RSS, SDPI വോട്ടുബാങ്ക് വേണം, തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ ആർക്ക് | Palakkad By Election 2024

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 631

  • @arathysooraj683
    @arathysooraj683 หลายเดือนก่อน +325

    Rss ഉം ബിജെപി ഉം എല്ലാ ഹിന്ദു സംഘടനയും ഒന്നിക്കണം കാരണം പാലക്കാട്ട് ബിജെപി യെ തോല്പിച്ചത് മുസ്ലിം സംഘടനകൾ

    • @gokulmenon3897
      @gokulmenon3897 หลายเดือนก่อน +19

      10000 vote എങ്ങനെ കുറഞ്ഞു

    • @avaneesh-h1i
      @avaneesh-h1i หลายเดือนก่อน +28

      ഹിന്ദു ഭൂരിപക്ഷം ആണ് പാലക്കാട്

    • @dhanwanthjay3506
      @dhanwanthjay3506 หลายเดือนก่อน

      അല്ല. ബിജെപി യെ തോൽപ്ച്ചത് ബിജെപി തന്നെ ആണ്. ആദ്യം ഉള്ളി സുരയേ അടിച്ചു പുറത്ത് ആകണം. പിന്നെ ആ മിനി മോളെയും. അടുത്ത ലോക്കൽ body ഇലക്ഷനിൽ പാലക്കാട് മുൻസിപ്പാലിറ്റി മൂഞ്ചും

    • @Sreehari-u6k
      @Sreehari-u6k หลายเดือนก่อน +13

      Hindus ആണ് ഭൂരിപക്ഷം..

    • @Murphymytube
      @Murphymytube หลายเดือนก่อน

      Vivaramilathondu thottu ... Paranjal chilar angekarilla.... Modi Rajiyam bharikunna thanne ee parayunna noonapaksham correctayi paranja muslim vote kudi kondu aanu... Ithu ethra paranjalum chilavanmarkku manasilavilla

  • @jomon1707
    @jomon1707 หลายเดือนก่อน +109

    ജയശങ്കർ sir, ഫക്രുദീൻ അലി sir, മോഹൻദാസ് sir.... 👌👌👌i like it their talks

    • @shibilrehman
      @shibilrehman หลายเดือนก่อน +8

      എല്ലാരും ബിജെപി അനുഭാവികളും... 😂😂😂

    • @jomon1707
      @jomon1707 หลายเดือนก่อน

      @shibilrehman സ്ഥിരം interview ൽ കാണുന്ന ആളുകൾ.... അല്ലാതെ പേര് പറയണമെങ്കിൽ കുറെ ഉണ്ട്.... KNA khader, T sasidharan,sandeep vachaspathy..... Etc.....

    • @mohdsharafudheen2287
      @mohdsharafudheen2287 หลายเดือนก่อน

      നാല് കാശിനു വേണ്ടി കേരളത്തിലെ മതസൗഹാർദ്ദത്തിനെതിരെ സംസാരിക്കുന്ന ശാപങ്ങൾ

    • @lookmankannur
      @lookmankannur หลายเดือนก่อน

      ​@@jomon1707: അയ്ന് ഞമ്മ ന്താ ബേണ്ടേ..

    • @AliAkbar-jb4sy
      @AliAkbar-jb4sy หลายเดือนก่อน

      Ottukaran fakru

  • @Kiranezhava
    @Kiranezhava หลายเดือนก่อน +107

    ഞങ്ങൾക്ക് സന്ദീപ് വച്ചസ്പതി യെ മതി 🙏🙏🙏🙏😄😊

    • @AbdulRasheed-dj4qo
      @AbdulRasheed-dj4qo หลายเดือนก่อน +2

      വനസ്പതി യാ നല്ലത്

    • @Beayogi9
      @Beayogi9 29 วันที่ผ่านมา +1

      Best എന്തെങ്കിലും അറിഞ്ഞ് Ano പറയുന്നത്

    • @Knightrid
      @Knightrid 29 วันที่ผ่านมา +1

      Pavam Sandeep haajji

    • @HK-mf1ve
      @HK-mf1ve 28 วันที่ผ่านมา

      എടോ, അതു aayishaye pidikkaan poyappol thaadikkaaran use cheythathaanu 💦

  • @vishnupriya7195
    @vishnupriya7195 หลายเดือนก่อน +166

    ചേലക്കര നല്ല പ്രതീക്ഷയാണ് നൽകുന്നത്. ഇങ്ങനെ പടിപടിയായി വളർന്നാൽ മതി. കിട്ടുന്ന വോട്ടുകൾ solid BJP votes ആയിരിക്കണം.

    • @aiderm7869
      @aiderm7869 หลายเดือนก่อน +5

      Kerala soil Is not suitable for BJP...

    • @memoviagonever
      @memoviagonever หลายเดือนก่อน +1

      ​@@aiderm7869 അത് വെറും തോന്നല്‍ ആണ്... SDPI , PFI പോലത്തെ തൊലിഞാ പാര്‍ട്ടികള്‍ വളര്‍ന്ന നാടാണ് ഇത്... RSS പോലത്തെ ഒരു disciplined ആയ ഒരു സംഘടന ഇവിടെ വന്നില്ലെങ്കിലെ അല്‍ഭുതം ഉള്ളു .... പിന്നെ RSS .... അവന്മാര് വന്നാല്‍ പിന്നെ SDPI , PFI ഒന്നും ഇവിടെ നില്‍ക്കില്ല എന്നത് മറ്റൊരു സത്യം 💯

    • @Nova-z9p
      @Nova-z9p หลายเดือนก่อน +20

      ​@@aiderm7869 thrissur keralathil alle 😂

    • @Anandhuchepokz
      @Anandhuchepokz หลายเดือนก่อน

      Kerala soil is best in this condition. Only cpm and real congress can resist bjp but now days musleem associated parties swallowed congress if this continues hindus are going to unite and vote for bjp that leads to destruction of congress and cpm and evolution of ​bjp and migration and emmigration in cureent kerala also leads to increase the musleem population and that leads to formation of strong opposition that is bjp @@aiderm7869

    • @WINNOVATE123
      @WINNOVATE123 หลายเดือนก่อน +5

      ​@@Nova-z9pഅത് അടുത്ത തവണ തീരുമാനം ആകും. നേമവും കേരളത്തിൽ ആയിരുന്നു

  • @Pranav_Koliyedath
    @Pranav_Koliyedath หลายเดือนก่อน +100

    സുരേന്ദ്രനോട് എനിക്ക് പറയാന്നുള്ളത്. ..... ദയവ് ചെയ്ത് ഉടനെ അധ്യക്ഷ സ്ഥാനം ഒഴിയുക. ....സംഘടന ചുമതല പൂർണമായി ഒഴിവാക്കുക. ...ഡിസംബർ 1 മുതൽ മഞ്ചേശ്വരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുക. ...2026 വരെ. ....മണ്ഡല പരിധിയിൽ 2025 ലെയും 2026 ലെയും പാർട്ടി വിജയം ഉറപ്പാക്കുക. ....

    • @sreeharinair4827
      @sreeharinair4827 หลายเดือนก่อน

      ഉള്ളി സുര ബിജെപി യുടെ കേരളത്തിലെ അന്തകനാണ്..40 കോടിയല്ലേ കള്ളൻ മുക്കിയത് 😂

    • @asv477
      @asv477 หลายเดือนก่อน +1

      അതാണ് വേണ്ടത്, പക്ഷെ ആരാണ് കേരളത്തിൽ അധ്യക്ഷനാകാൻ യോഗ്യതയുള്ളത്

    • @sreeharinair4827
      @sreeharinair4827 หลายเดือนก่อน +7

      പാർട്ടി പ്രവർത്തനത്തെ ക്കാളും ഉള്ളിക്കിഷ്ടം തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിക്കാനാണ് 😂

    • @anooprs8229
      @anooprs8229 หลายเดือนก่อน +1

      Yes

    • @habeebaharis8479
      @habeebaharis8479 หลายเดือนก่อน

      സങ്കികളുടെ കരച്ചിൽ 😂😂😂😂😂

  • @Devarakatthu
    @Devarakatthu หลายเดือนก่อน +78

    സന്ദീപ് വാരിയർ ഒരു കാര്യത്തിനാണ് പുറത്ത് പോയത്. കാരണം വിശകലനം ചെയ്യണം. പക്ഷേ ഒരിക്കലും അവനെ തിരിച്ചെടുക്കരുത്. അവൻ ഒരു തെണ്ടിയാണ്.
    ക്രിസ്ത്യാനികൾ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല. പാലക്കാടും വയനാട്ടിലും ഒരു വോട്ടു പോലുമില്ല. WAQF കാരണം അവർ ബുദ്ധിമുട്ടിലാണ്. പക്ഷേ, അവർ സമരത്തെ പിന്തുണയ്ക്കില്ല.
    എല്ലാ മുസ്ലീങ്ങളും യു.ഡി.എഫുമായി യോജിച്ചുവെന്ന് കാണിക്കുന്നു. അവർ സിപിഎമ്മിന് വോട്ട് ചെയ്യുന്നില്ല. എന്തായാലും udf 2026 വിജയിക്കരുത്. എന്തുകൊണ്ട് സിപിഎമ്മും ബിജെപിയും പൊതു മിനിമം പരിപാടിയുമായി സഖ്യം തുടങ്ങരുത്?

    • @unnipk3130
      @unnipk3130 หลายเดือนก่อน +8

      സത്യം

    • @Bibin2083
      @Bibin2083 หลายเดือนก่อน +1

      സിപിഎമ്മിനെ കൊണ്ടുള്ള ആവശ്യം ഇസ്ലാമിസ്റ്റുകൾക്ക് കഴിഞ്ഞു, ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണച്ച് മുസ്ലീങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന ഗവൺമെന്റിന്റെ ഭാഗമാവുക എന്നതാണ് അവരുടെ ലക്ഷ്യം. അതിനുവേണ്ടി അവർ മതത്തിന്റെ പേരിൽ ഒരുമിക്കും. ബിജെപിയെ തോൽപ്പിക്കാൻ പറ്റുന്നിടത്ത് തോൽപ്പിച്ചതിന്റെ ക്രെഡിറ്റ് എടുക്കും. അത് മുസ്ലിം വിഭാഗങ്ങളിൽ കൂടുതൽ ആത്മവിശ്വാസം വളർത്തിയെടുക്കും. ഇനിയുള്ള കാലങ്ങളിൽ അവർ ഒറ്റക്കെട്ടായിട്ട് നിൽക്കും. മുസ്ലീങ്ങളെ പ്രേരിപ്പിക്കാൻ പോയ സിപിഎമ്മിന്റെ അവസ്ഥ അതി ദയനീയം ആയിരിക്കും. ആയിരിക്കും

    • @PR-dz3yl
      @PR-dz3yl หลายเดือนก่อน +6

      TRUE ANALYSIS

    • @IKEA16
      @IKEA16 หลายเดือนก่อน +1

      പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ രുചി അറിയിക്കുക ബോധമില്ലാത്ത ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും

    • @johnwick-bn7xz
      @johnwick-bn7xz หลายเดือนก่อน +11

      2026 എൽഡിഎഫ് തന്നെ വരും... ജനങ്ങൾ അനുഭവിച്ചു പഠിക്കട്ടെ

  • @kedhar92
    @kedhar92 หลายเดือนก่อน +53

    ഫക്കറുദ്ദീൻ അലി.....പുള്ളി ബിജെപി, റസ്സ്,ഒന്ന്മഅല്ല...പക്ഷെ ഉള്ളിൽ ദേശീയത ഉള്ള നല്ല വ്യെക്തി.. റസ്സ്കാർക് പോലും ഇത്ദേഹത്ത ഇഷ്ടമായിരിക്കും. അവർക്കു എല്ലാരം ബിജെപി റസ്സ് ആകണം എന്ന് ഒരു ആവിശ്യോം ഇല്ല ദേശിയതക് ഒപ്പം ഉണ്ടായാൽ മതി ❤

    • @FanFightFunVideos
      @FanFightFunVideos หลายเดือนก่อน +2

      കേരളത്തിലും വർഗീയത വളർത്തി വർഗീയത കൊടി കുത്തി വാഴുന്ന നോർത്തിന്ത്യപോലെ കേരളത്തെ ആക്കാൻ സമ്മതിക്കാത്ത നല്ലവരായ ഹിന്ദു സഹോദരങ്ങൾക്ക് നന്ദി.❤
      രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയതയും ഭിന്നതയും ഉണ്ടാക്കുന്നവരെ തിരിച്ചറിഞ്ഞ മലയാളീസ്🔥
      അപരമത വിദ്വേഷവും വർഗീയതയും നാടിനെ തകർക്കുമെന്ന് തിരിച്ചറിവുള്ള മലയാളീസ്🔥

    • @vas2010uclan
      @vas2010uclan หลายเดือนก่อน

      കഴിഞ്ഞ പാര്ലമെന്റ് തെരഞ്ഞെടുപ്പിൽ യ LDF എഫിന് പന്ത്രണ്ടു സീറ്റുകൾ കിട്ടും എന്ന് പല തവണ പല ചാനലുകളിൽ പ്രവചിച്ച വിദഗ്ധൻ ആണ് ഫക്രു.

    • @abbukad5947
      @abbukad5947 29 วันที่ผ่านมา +1

      ആൾ ജിഹാദി ആണ്...
      ഒരുപാട് നമ്പണ്ട

    • @NahasMoidutty
      @NahasMoidutty 29 วันที่ผ่านมา +1

      ദേശീയതയും ആർഎസ്എസും തമ്മിൽ എന്ത് ബന്ധം...😂😂😂

    • @kedhar92
      @kedhar92 28 วันที่ผ่านมา +1

      @@NahasMoidutty എസ്ഡിപിയും തീവ്രവാദവും തമ്മിൽ ഉള്ള ബന്ധം ഇല്ലേ എന്ന് ചോദിക്കുന്ന പോലെ 😀

  • @knprabhakarannair3168
    @knprabhakarannair3168 หลายเดือนก่อน +24

    കേരളം ഏറ്റവും വെറുക്കുന്ന രാഷ്ട്രീയക്കാരൻ - VD സതീശൻ

    • @FanFightFunVideos
      @FanFightFunVideos หลายเดือนก่อน

      കേരളത്തിലും വർഗീയത വളർത്തി വർഗീയത കൊടി കുത്തി വാഴുന്ന നോർത്തിന്ത്യപോലെ കേരളത്തെ ആക്കാൻ സമ്മതിക്കാത്ത നല്ലവരായ ഹിന്ദു സഹോദരങ്ങൾക്ക് നന്ദി.❤
      രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയതയും ഭിന്നതയും ഉണ്ടാക്കുന്നവരെ തിരിച്ചറിഞ്ഞ മലയാളീസ്🔥
      അപരമത വിദ്വേഷവും വർഗീയതയും നാടിനെ തകർക്കുമെന്ന് തിരിച്ചറിവുള്ള മലയാളീസ്🔥

  • @vijayakrishnanp5536
    @vijayakrishnanp5536 หลายเดือนก่อน +41

    ഉള്ളി മാറിയാലല്ലാതെ ബിജെപി കേരളത്തിൽ ബിജെപി പച്ച തൊടില്ല...

    • @FanFightFunVideos
      @FanFightFunVideos หลายเดือนก่อน +1

      കേരളത്തിലും വർഗീയത വളർത്തി വർഗീയത കൊടി കുത്തി വാഴുന്ന നോർത്തിന്ത്യപോലെ കേരളത്തെ ആക്കാൻ സമ്മതിക്കാത്ത നല്ലവരായ ഹിന്ദു സഹോദരങ്ങൾക്ക് നന്ദി.❤
      രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയതയും ഭിന്നതയും ഉണ്ടാക്കുന്നവരെ തിരിച്ചറിഞ്ഞ മലയാളീസ്🔥
      അപരമത വിദ്വേഷവും വർഗീയതയും നാടിനെ തകർക്കുമെന്ന് തിരിച്ചറിവുള്ള മലയാളീസ്🔥

    • @asv477
      @asv477 หลายเดือนก่อน

      തീവ്രവാദ ഗ്രുപ്പുകൾ ഒന്നിച്ചു ബിജെപിയെ എതിർത്തു.

    • @abbukad5947
      @abbukad5947 29 วันที่ผ่านมา

      ഉള്ളി പോയിട്ട് ഒട്ടകം വരണം

    • @vijayakrishnanp5536
      @vijayakrishnanp5536 29 วันที่ผ่านมา +4

      @@FanFightFunVideos അപരമത വിദ്വെഷം എന്തെന്നറിയണമെങ്കിൽ ബാങ്കു വിളിയുടെ തർജ്ജമ കേട്ടാൽ മതി. 🤣🤣🤣

    • @oe1850
      @oe1850 29 วันที่ผ่านมา

      ​@@FanFightFunVideosവർഗീയതയും സ്വന്തം തീവ്ര മത ബോധവും അന്യ മത വിരോധവും ആർക്കാണ് ഉള്ളതെന്ന് ഇന്ന് കേരള കരയിലെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം അത് കേരളത്തിൽ മാറ്റം കൊണ്ടു വരും

  • @anandrajendra
    @anandrajendra หลายเดือนก่อน +18

    താങ്കൾ പറഞ്ഞത് ശരിയാണ്. 2036 ആണ് ടാർഗറ്റ്. അതിനു മുൻപ് കേരളം സാമ്പത്തികമായി തകരും. കടം പെരുകും, മിഡിൽ ക്ലാസ്സ്‌ തഴോട്ട് പോകും, 20% സ്ഥാപനങ്ങൾ അടച്ചു പൂട്ടും. എല്ലാ തട്ടിലും അതിന്റെ പ്രതികരണം ഉണ്ടാകും. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും അതിനു കാരണക്കാരാകും. അവരറിയാതെ തന്നെ നശിക്കും.കേരളത്തെ കാത്തിരിക്കുന്നത് മോശം സമയമാണ്

    • @Kerala_voice791
      @Kerala_voice791 หลายเดือนก่อน +3

      ഉഫ് എക്ണോമിസ്റ്റ് പക്രു 😂

    • @georgejoseph3054
      @georgejoseph3054 หลายเดือนก่อน

      കേന്ദ്രത്തിന്റെ കടം ഇപ്പോൾ എത്രയാണ് 2014 യാത്രയായിരുന്നു ഏതെല്ലാം പുതുമേഖലാ സ്ഥാപനങ്ങൾ വിറ്റു ബോണ്ട് വഴി ബിജെപിയുടെ അക്കൗണ്ടിൽ എത്ര കോടികൾ ഉണ്ട് അതുപോലെ ആയിരുന്നു അതിനുമുമ്പുള്ള ഭരണകർത്താക്കൾ മഹാരാഷ്ട്രയിലെ വിജയം എങ്ങനെയായിരുന്നു എന്ന് എല്ലാവർക്കും അറിയാം ഇലക്ഷൻ നടന്ന രാത്രി 11 മണിക്ക് ഇലക്ഷൻ കമ്മീഷന്റെ വെബ് വെബ്സൈറ്റിൽ ഒരു കണക്ക് വന്ന് പിറ്റേദിവസം വേറൊരു കണക്ക് വന്ന് ഇതിൽ എന്താണ് അത്ഭുതം

    • @Popeye551
      @Popeye551 หลายเดือนก่อน

      ​@@georgejoseph3054Palakkad EVM Manipulated win for Congress...

    • @vas2010uclan
      @vas2010uclan หลายเดือนก่อน +1

      കഴിഞ്ഞ പാര്ലമെന്റ് തെരഞ്ഞെടുപ്പിൽ LDF ന് പന്ത്രണ്ടു സീറ്റുകൾ കിട്ടും എന്ന് പല തവണ പല ചാനലുകളിൽ പ്രവചിച്ച വിദഗ്ധൻ ആണ് ഫക്രു.

    • @janakiramdamodar
      @janakiramdamodar 22 วันที่ผ่านมา

      ​​@@georgejoseph3054ബോണ്ട്‌ സുതാര്യമാണ് ബോണ്ട്‌ ഇല്ലാതെ കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ എത്ര കോടികൾ പിരിച്ചു കണക്കുണ്ടോ?നിങ്ങളുടെ തോൽ‌വിയിൽ EVM തട്ടിപ്പ് നിങ്ങളുടെ ജയത്തിൽ EVM കറക്റ്റ് ഇത് കോടതി തന്നെ എടുത്തു വെളിയിലെറിഞ്ഞു ഇപ്പൊ അധിക വോട്ട് ഇരവാദം കൊണ്ട് വന്നിട്ടുണ്ട് ഇതൊന്നും നടക്കില്ല. ജനങ്ങൾ വിഡ്ഢികളല്ല.😊

  • @Alieneaits
    @Alieneaits หลายเดือนก่อน +15

    അടുത്ത എലെക്ഷനിൽ ബിജെപി palakkad സ്ഥാനാർഥിയെ നിർത്തണ്ട..പല മണ്ഡലങ്ങളിലും നിർത്തരുത്..sdpi ആരെ തള്ളിപ്പറയുന്നുവോ അവർക്കു മാത്രം വോട്ട് ചെയ്യും rss എന്ന് പരസ്യമായി പറയുക.. അപ്പൊ കുറച്ച് വില കാണും..

  • @rajeeshvk2875
    @rajeeshvk2875 29 วันที่ผ่านมา +8

    പലരും RSS നെ വല്ലാതെ പുകഴ്‌ത്തുന്നു അത് ഞങ്ങളെ അസ്വസ്ഥരാക്കുന്നു നിങ്ങൾ ഞങ്ങളെ എതിർക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം
    നിങ്ങൾ എന്ന് ഉദ്ദേശിച്ചത് മാധ്യമ പ്രവർത്തരെ ആണ്

    • @NahasMoidutty
      @NahasMoidutty 29 วันที่ผ่านมา

      ഷൂ....😂

    • @NerdCentral_
      @NerdCentral_ 20 วันที่ผ่านมา

      RSS is regressive. No doubt on that. Go through the archives of times of India 1942-1950 newspaper. You will understand it

  • @deebee80
    @deebee80 หลายเดือนก่อน +7

    Chamakkala is my neighbor . He is from a rich family . Owned school . Petrol pump , lands etc . His family is a well known and educated . He has a B tech degree

    • @leela1582
      @leela1582 หลายเดือนก่อน +4

      Rich അല്ലാത്ത ഏത് രാഷ്ട്രീയ നേതാക്കളാണ് ഉള്ളത്?

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 หลายเดือนก่อน +16

    Please consider Sandeep vachaspathy, sobha surendran, fakrudeen Ali, Arif Hussain, Panicker, etc etc

    • @ShajahanS-j8i
      @ShajahanS-j8i หลายเดือนก่อน

      RSS funded prpoagandist allee Ivar ellaam😂😂😂 Kerala thi ullavar chanakam alla north India yil nadaakum

    • @trueindian4549
      @trueindian4549 หลายเดือนก่อน

      C ravichandran also

  • @anskumar3731
    @anskumar3731 หลายเดือนก่อน +18

    ഇപ്പോൾ സന്ദീപ് വാര്യർ ചാടിയപോലെ നാളെ രാഹുൽ mankoonttahil നാളെ ബിജെപി യിലേക്ക് പോകും നോക്കിക്കോ ഇത് സത്യം ആണ്

    • @muhammedhashimm1453
      @muhammedhashimm1453 หลายเดือนก่อน

      പുള്ളി ഇലക്ഷൻ ജയിച്ചതല്ലേ ഉള്ളൂ. കുറച്ച് rest ആകട്ടെ മിത്രവേ.കള്ളപ്പണം ഒഴുക്കൻ ഇനിയും time ഉണ്ട്

    • @hookoya1344
      @hookoya1344 หลายเดือนก่อน +2

      M...കാത്തിരുന്നോ😂

    • @DileepKudilingal
      @DileepKudilingal หลายเดือนก่อน +1

      Yes

  • @skcreation2224
    @skcreation2224 หลายเดือนก่อน +14

    ks surendran should leave BJP President and concentrate Koni for 2026 election from right now.. And should not give press conference till 2026 election reselts.. And BJP should tell Old leaders like V Muraleedharan, Kummanam, KS Rahdhakrishnan, AN Rahdhakrishnan, Krishnadas Stay at home or leave BJP.. Make Shobha surendran as BJP president and give importan role like Rajeeve, suresh gopi, PC gorege, shaun gorege, padmaja, Abdullakutty, MT Ramesh and Sandeep vachaspati

    • @deebee80
      @deebee80 หลายเดือนก่อน

      Those old folks must stay in home . I agree with u

    • @Alieneaits
      @Alieneaits หลายเดือนก่อน +1

      ശോഭ അല്ല president ആകേണ്ടത്.. ഷോൺ ജോർജ് ആകണം.. തൃശൂർ ജയിച്ചത് ആരുടെ വോട്ട്.. അതിനു ഉള്ള msg ആകണം.. ഷോൺ ജോർജ് president ആകുന്നത്..

    • @Alieneaits
      @Alieneaits หลายเดือนก่อน +2

      പാലക്കാട് ശോഭ നിന്നെങ്കിൽ പാലക്കാട്‌ ജയിക്കും എന്നാണോ ഇല്ല.. സിപിഎം വോട്ട് കുറയും.. Shift ആകും.. കോൺഗ്രസ്‌ ഇലേക്ക്..

    • @Straight-4wrd
      @Straight-4wrd หลายเดือนก่อน

      MT ramesh ❤ , very good leader with outstanding leadership quality ( even opposite party leaders also agree with this)

  • @viewerman-ku8ob
    @viewerman-ku8ob หลายเดือนก่อน +42

    ഫക്രുദീൻ അലി... ആൾ ഒരു അപ്പോ അപ്പോ കാണുന്നവരെ അപ്പ എന്ന് വിളികാം... 💯

    • @ShajahanS-j8i
      @ShajahanS-j8i หลายเดือนก่อน

      Ivan TV yil alaakan varunnathanu ... muslim namadhari oru pro BJP sangh parivar soft undenkile milage kittu.athil pettavananu eee pakkru vum Arif Hussain and jamitha...

    • @HidenHiden-b6v
      @HidenHiden-b6v หลายเดือนก่อน +4

      നിന്റപ്പൻ കള്ളവെടിക്കാൻ പോയിട്ടുണ്ടെങ്കിൽ ചോദിച്ചു നോക്കുക 😀😀😀😀😀😀

    • @nassarraad8186
      @nassarraad8186 29 วันที่ผ่านมา +1

      Correct

    • @jayachandranps1135
      @jayachandranps1135 24 วันที่ผ่านมา

      ഒന്നുമല്ല.... അങ്ങേര് രാഷ്ട്രനന്മക്ക് നോക്കി കാണുന്ന വ്യക്തി യാണെന്ന് എന്റെ അഭിപ്രായം

    • @vinzutubeid
      @vinzutubeid 19 วันที่ผ่านมา

      Oru vyakthiyeyo prasthanatheyo aasayatheyo viswaasatheyo andhamaayi pindhudarunnathum seri alla .

  • @raas7777
    @raas7777 หลายเดือนก่อน +12

    😂 ഈയടുത്ത കാലത്താണ് ദേശീയതയും രാജ്യ സ്റ്റേഹവും
    കണ്ടു പിടിച്ചത്😂

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx หลายเดือนก่อน

      രാജ്യദ്രോഹികളും മതതീവ്രവാദികളും ഒരു ഭാഗത്തു വളരുമ്പോൾ മറുഭാഗത്തു ദേശീയതയും രാജ്യസ്നേഹവും വളർന്നു വരുന്നത് സ്വാഭാവികം, ഇല്ലെങ്കിൽ ജിഹാദികൾ പൂണ്ടു വിളയാടും 🤣🤣🤣🤣

  • @perumbavoorbodybuilders8851
    @perumbavoorbodybuilders8851 28 วันที่ผ่านมา +8

    ഇടതു നിരീക്ഷകൻ ഇപ്പോൾ ബിജെപി നിരീക്ഷകൻ ആയി ഫക്രുദീൻ അലി ഇപ്പോൾ ഉണ്ട ഫക്രു ആയല്ലോ

  • @sobinG-n2n
    @sobinG-n2n 28 วันที่ผ่านมา +5

    RSS ഉം SDPI യും രണ്ടിനെയും എല്ലായിടത്തും ഒരുമിച്ച് തന്നെ പറയണം. ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ

    • @bmaikkara5860
      @bmaikkara5860 27 วันที่ผ่านมา

      👍👍

    • @janakiramdamodar
      @janakiramdamodar 22 วันที่ผ่านมา

      അത് വർഗീയ ക്രിസ്ത്യന് മാത്രം.രണ്ട് വർഗീയ മതങ്ങളും നുഴഞ്ഞു കയറി വന്നു മത പരിവർത്തനം നടത്തി സ്വര്യം കെടുത്തുന്നവർ. രണ്ടും വിഷമാണ്. എന്നാൽ ആ മതങ്ങളിൽ ജനിച്ചു പോയ നല്ലവർ എന്നും സാംസ്‌കാരിക ദേശീയത ഉയർത്തി പിടിക്കുന്ന RSS ന് ഒപ്പം അല്ലാതെ ഇസ്ലാമിമാക്കാൻ കാത്തുനിൽക്കുന്ന സുടാപ്പി പോലെ വൈദേശികഇസ്ലാമിക രാജ്യ സ്നേഹമുള്ള സംഘടനയല്ല RSS.ഇത് ക്രിസ്ത്യൻ ഇസ്ലാമും വരുന്നതിന് മുമ്പ് തന്നെ ഹിന്ദു രാജ്യം ആയിരുന്നു. അത് തകർത്തത് വന്ന് കൂടിയ മുസ്ലിം ക്രിസ്ത്യൻ ഭീകര മതങ്ങളാണ്.

  • @MrRajeevmp
    @MrRajeevmp 28 วันที่ผ่านมา +3

    പ്രിയങ്ക വാദ്രേ ഗാന്ധി അല്ല പ്രിയങ്ക വാദ്രേ അത്രേം മതി

  • @sajeev8400
    @sajeev8400 หลายเดือนก่อน +45

    BJP...very bad performance

    • @PriyaMinu
      @PriyaMinu หลายเดือนก่อน +13

      നോ പ്രോബ്ലം. വലുത് വരാനിരിക്കുന്നു

    • @sharoonk3212
      @sharoonk3212 หลายเดือนก่อน +12

      പക്ഷെ അത് അനിവാര്യം ആരുന്നു...

    • @FanFightFunVideos
      @FanFightFunVideos หลายเดือนก่อน

      കേരളത്തിലും വർഗീയത വളർത്തി വർഗീയത കൊടി കുത്തി വാഴുന്ന നോർത്തിന്ത്യപോലെ കേരളത്തെ ആക്കാൻ സമ്മതിക്കാത്ത നല്ലവരായ ഹിന്ദു സഹോദരങ്ങൾക്ക് നന്ദി.❤
      രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയതയും ഭിന്നതയും ഉണ്ടാക്കുന്നവരെ തിരിച്ചറിഞ്ഞ മലയാളീസ്🔥
      അപരമത വിദ്വേഷവും വർഗീയതയും നാടിനെ തകർക്കുമെന്ന് തിരിച്ചറിവുള്ള മലയാളീസ്🔥

    • @Popeye551
      @Popeye551 หลายเดือนก่อน

      ​@@FanFightFunVideosഇന്ത്യ യെ ബിന്നിപ്പിച്ച് അഫ്ഗാൻ, പാകിസ്ഥാൻ,ബംഗ്ലാദേശ് ഉണ്ടാകി ഹിന്ദുക്കൾക്ക് സ്നേഹം തിരിച്ച് നൽകുന്ന മുസൽമാൻ😂😂🔥💚

  • @MuhammedKh-d4m
    @MuhammedKh-d4m หลายเดือนก่อน +7

    അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് സഖാക്കൾക്ക് കിട്ടും അതുകൊണ്ടാണ് പക്രുദീൻ അതു പറയുന്നത്

  • @appumullapilli7243
    @appumullapilli7243 หลายเดือนก่อน +18

    K R ഗൗരിഅമ്മയെമുഖ്യമന്ത്രി ആക്കണമോ എന്ന് പറഞ് ചർച്ച വന്നപ്പോൾ എന്തായിരുന്നു പാർട്ടിയുടെ ഡയലോഗ് ?

    • @selvarajanr1055
      @selvarajanr1055 หลายเดือนก่อน

      25:51

    • @appumullapilli7243
      @appumullapilli7243 หลายเดือนก่อน

      @@selvarajanr1055 മനസ്സിലായില്ല ...

  • @FanFightFunVideos
    @FanFightFunVideos หลายเดือนก่อน +3

    കേരളത്തിലും വർഗീയത വളർത്തി വർഗീയത കൊടി കുത്തി വാഴുന്ന നോർത്തിന്ത്യപോലെ കേരളത്തെ ആക്കാൻ സമ്മതിക്കാത്ത നല്ലവരായ ഹിന്ദു സഹോദരങ്ങൾക്ക് നന്ദി.❤
    രാഷ്ട്രീയ ലാഭത്തിനുവേണ്ടി വർഗീയതയും ഭിന്നതയും ഉണ്ടാക്കുന്നവരെ തിരിച്ചറിഞ്ഞ മലയാളീസ്🔥
    അപരമത വിദ്വേഷവും വർഗീയതയും നാടിനെ തകർക്കുമെന്ന് തിരിച്ചറിവുള്ള മലയാളീസ്🔥

    • @rajesht1767
      @rajesht1767 หลายเดือนก่อน

      വിഡ്ഢി ഹിന്ദുക്കൾ ഉള്ളിടത്തോളം രാജ്യദ്രോഹികൾ ജയിക്കും അതല്ലേ ശെരി

  • @Tough-p7h
    @Tough-p7h หลายเดือนก่อน +6

    'IS, SDPI, IUML,..... are gripping Keralam through Congress Party? 🤧😇😇

    • @NahasMoidutty
      @NahasMoidutty 29 วันที่ผ่านมา

      ഞഞായി.... 😂

  • @babuneelambra276
    @babuneelambra276 29 วันที่ผ่านมา +9

    പെട്ടി ഷാഫി ഉണ്ടാക്കിയ വേറൊരു നാടകമാണ് അതിൽ സിപിഎം പെട്ടു വർഗീയ വിഷം ഷാഫി

  • @janakiramdamodar
    @janakiramdamodar 22 วันที่ผ่านมา

    ഫക്രുദ്ധീൻ സാറിന്റെ വിലയിരുത്തൽ വളരെ ശരിയാണ്.

  • @paruthinikkadanrasif8332
    @paruthinikkadanrasif8332 หลายเดือนก่อน +9

    പക്രുദീനെ അന്റെ സർട്ടിഫിക്കറ്റ് ആർക്കുവേണെടോ

  • @gopigopi3796
    @gopigopi3796 หลายเดือนก่อน +5

    എന്ത് പറഞ്ഞാലും 26 ഇൽ ബിജെപി സിപിഎം നു വോട്ട് ചെയ്യും. അതോടെ കോൺഗ്രസ്‌ theerum

    • @ShajahanShanjahan
      @ShajahanShanjahan หลายเดือนก่อน

      അപ്പൊ കേരളത്തിൽ ബിജെപി സിപിഎംമിന്റെ ഊമ്പാൻ യോഗമുള്ളു 😂😂😂😂

  • @babusubi5625
    @babusubi5625 หลายเดือนก่อน +3

    പാലക്കാട്‌, ബിജെപിയുടെ 11000 വോട്ട് യുഡിഫ് ന് കൊടുത്തു 😢ജമായത്തെ ഇസ്ലാമി, sdpi, rss, യുഡിഫ് സഖ്യം പാലക്കാട്‌ വിജയം 😮😮😮

  • @manafdosth613
    @manafdosth613 หลายเดือนก่อน

    സത്യസന്തമായ വിലയിരുത്തൽ ഗുഡ് 👌🏻👌🏻👌🏻👌🏻👌🏻

  • @aniljr5589
    @aniljr5589 หลายเดือนก่อน +1

    വളരെ ശരി നല്ല നിരീക്ഷണം

    • @vas2010uclan
      @vas2010uclan หลายเดือนก่อน +1

      കഴിഞ്ഞ പാര്ലമെന്റ് തെരഞ്ഞെടുപ്പിൽ LDF പന്ത്രണ്ടു സീറ്റുകൾ കിട്ടും എന്ന് പല തവണ പല ചാനലുകളിൽ പ്രവചിച്ച വിദഗ്ധൻ ആണ് ഫക്രു.

  • @syedsainul3057
    @syedsainul3057 หลายเดือนก่อน +6

    ഇയാൾ എന്ത് രാഷ്ട്രീയ നിരീക്ഷകൻ😂😂😂😂

  • @scariyapappachan4280
    @scariyapappachan4280 หลายเดือนก่อน +13

    He thinks that he is something. But he is not.

  • @vismiyavijayakumar3254
    @vismiyavijayakumar3254 19 วันที่ผ่านมา

    👍👍👍👍👍👍👍

  • @guruchandranchambayil1779
    @guruchandranchambayil1779 21 วันที่ผ่านมา

    വയലാർ രവിയുടെ ആഗ്രഹമായിരുന്നു മുഖ്യമന്ത്രി ആവുക എന്നുള്ളത്. ഒരു അഭിമുഖത്തിൽ അത് അദ്ദേഹം തന്നെ തമാശയായി പറഞ്ഞിരുന്നു.

  • @LUCIFER22554
    @LUCIFER22554 28 วันที่ผ่านมา

    Video paid ano ali ikka?

  • @arjunrj6978
    @arjunrj6978 หลายเดือนก่อน +1

    22:16 ആനാവൂർ 🐍പൻ

  • @georgejoseph3054
    @georgejoseph3054 หลายเดือนก่อน +2

    ഗാർഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ ചങ്കൂറ്റം ഉണ്ടോ ബിജെപിക്ക് ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഗാർഗിൽ റിപ്പോർട്ട് നടപ്പിലാക്കുക

  • @rahulvr9127
    @rahulvr9127 หลายเดือนก่อน +13

    ഇതൊക്കെ സീരിയസ് ആയിട്ടാണോ പറയണേ.. അതോ നിങ്ങൾ വേറെ ലോകത്ത് വല്ലോം ആണോ?
    കേരളത്തിൽ ഒന്നും വോട്ടിനു സ്വാധീനം ചെലുത്താൻ rss ന് ഒന്നും പറ്റില്ല ഉണ്ടെങ്കിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള കേരളത്തിൽ എന്നേ 10 സീറ്റ് എങ്കിലും പിടിച്ചേനെ

    • @videshlal5761
      @videshlal5761 23 วันที่ผ่านมา

      Wait and watch

    • @തോരപ്പൻബാസ്റ്റിൻ
      @തോരപ്പൻബാസ്റ്റിൻ 23 วันที่ผ่านมา

      ​@@videshlal5761 എല്ലാ കൊല്ലവും വാച്ച് ചെയ്യാറുണ്ട് . മിനിമം 2 സീറ്റ് എങ്കിലും പിടികാൻ നോക്ക് 😂😂😂

  • @mohisinck9566
    @mohisinck9566 28 วันที่ผ่านมา

    ചേലക്കരയിലെ UDF ൻ്റെ പരാജായത്തിന് കാരണം അവിടെ മത്സരിച്ച UDF സ്ഥാനാർഥിയുടെ മാപ്പു പറച്ചിലിലുണ്ട് എന്നിട്ടും അവിടെയുണ്ടായിരുന്ന LDF ൻ്റെ വോട്ട് 80000 ത്തിൽ നിന്നു 60000 മായി ചുരുങ്ങി 20000 വോട്ടിൻ്റെ കുറവുണ്ടായി എന്ന വസ്തുത മനസ്സിലാക്കണം.

  • @poweronmb1051
    @poweronmb1051 29 วันที่ผ่านมา

    ഫക്രുദ്ദിൻ അലിയെ ഒരു സമയത്ത് pfi ഏജന്റ് എന്ന് വിളിച്ചിരുന്നവര ഇപ്പോൾ അദ്ദേഹത്തെ വിശുദ്ധനാകുന്നു 😀😀😀😀😀😀

  • @jamsheermuhsinapv8829
    @jamsheermuhsinapv8829 หลายเดือนก่อน +1

    ❤❤❤sdpi🥰🥰

    • @jithinjithu1171
      @jithinjithu1171 หลายเดือนก่อน +2

      Ninny oke kanumbo anu hindu bjp akunnath

  • @fdsa75
    @fdsa75 หลายเดือนก่อน

    Correct👍

  • @vinodcv3411
    @vinodcv3411 หลายเดือนก่อน +9

    Sdpi യുടെ ഒരു 4000 വോട്ട്... ചിഹ്നം പ്രെശ്നം ത്തിൽ LDF ന്റെ ഒരു 5000 വോട്ട്.. BJP യുടെ ഒരു 6000 വോട്ട് ഇത്രയും ചുരുങ്ങിയത് രാഹുൽ ന് കിട്ടി... പിന്നെ DMK യുടെ ഒരു 2000 വോട്ട്.. ഇങ്ങനെ കൂട്ടിയാൽ ഇത്രയും വോട്ട് രാഹുൽ ന് കിട്ടി.. യഥാർത്ഥ മത്സരം നടന്നിരുന്നു എങ്കിൽ ഒരു 700/800/1200 വോട്ട് മാത്രമേ മാങ്ങ ക്ക് കിട്ടുമായിരുന്നുള്ളു... ഇതാണ് സത്യം

    • @AkhilJoseph-g4t
      @AkhilJoseph-g4t หลายเดือนก่อน

      Swantham chinnathil oru sthanarthiye nirthaan kazhiyatha CPM enthinanu avakaashavaadhangal nirathune 😂😂😂😂😂

    • @AkhilJoseph-g4t
      @AkhilJoseph-g4t หลายเดือนก่อน

      Bro ,sirajilum , suprabhathathilum Vanna parasyam aethu vargiya vaadhiyudethu aayirunnu ?????😂

  • @nikhilantony5079
    @nikhilantony5079 หลายเดือนก่อน +10

    നിന്നെ പോലെ "ഇടത്തോട്ട്" ചരിവ് ഉള്ളവർക്കെല്ലാം കാണുന്നതെല്ലാം മഞ്ഞയായിട്ട് തോന്നു.. 🙏🙏

  • @muhammedashik1980
    @muhammedashik1980 27 วันที่ผ่านมา +3

    കുറെ ആയ തുടങ്ങി ഇട്ട്

  • @pavithrankumar5245
    @pavithrankumar5245 หลายเดือนก่อน

    20:10

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 หลายเดือนก่อน +3

    ഷാഫി പാലക്കാടിൽ നിന്നാൽ തോൽക്കും രാഹുൽ അവിടെ ജയിച്ചത് നഗര ഹിന്ദു vote കിട്ടി

  • @maqboolahammed2528
    @maqboolahammed2528 หลายเดือนก่อน +11

    കുറച്ച് വിവരം ഉള്ള ആളാണന് ധരിക്കും പക്ഷെ ഒരു വിവരവുമില്ല വലിയ ആധികാരികമായി പറയുന്നതായി തോന്നും

  • @shanidmk1239
    @shanidmk1239 หลายเดือนก่อน +9

    നിൻ്റെ ഒരു RSS cader ഒന്നും ഇവിടേ നടക്കില്ല ചങ്ങാതി.... മലയാളി സൗകര്യം ഉള്ളവർക്ക് വോട്ട് ചെയ്യും, അത്രേ ഉള്ളു 😂😂

  • @ckr424
    @ckr424 29 วันที่ผ่านมา

    RSS കാർ പ്രവർത്തിക്കുന്നത് 90% ഹിന്ദുക്കൾക്ക് വേണ്ടി അല്ല അവർ പ്രവർത്തിക്കുന്നത് സവർണ്ണ, ബ്രാഹ്മണ ആശയങ്ങൾ കേരളത്തിൽ പ്രചരിപ്പിച്ചു നൂറ്റാണ്ടുകൾക്ക് മുന്നേ അവരുടെ അടിമകളാക്കി നിർത്തിയപോലെ വീണ്ടും ജനങ്ങളെ ഭയപ്പെടുത്തി അടിമകളാക്കി നിർത്തുന്ന ഒരു മനുഷ്യത്വ വിരുദ്ധ ഭരണം സ്ഥാപിക്കാൻ വേണ്ടി ആണ് അതുകൊണ്ട് കേരളത്തിൽ BJP RSS അധികാരത്തിൽ വരാൻ സാദ്യതയുള്ള എല്ലാ സ്ഥലങ്ങളിലും പൊതുജനങ്ങൾ,ജനാതിപത്യ,മാതാനിരപേക്ഷ ജനങ്ങൾ ഒന്നിക്കുക ഇല്ലെങ്കിൽ നാടിനു ആപത്ത് 🙏🙏🙏

    • @legeshkumarmk7515
      @legeshkumarmk7515 29 วันที่ผ่านมา +1

      😂😂😂😂verum mandatharam😂😂😂😂
      RSS Pravarthikkunnathu BHARATH NO 1 DESIYATHA athinu vendiyanu

    • @ckr424
      @ckr424 29 วันที่ผ่านมา

      @legeshkumarmk7515 RSS പറയുന്ന ദേശീയത ബ്രാഹ്മണ ൻ മാർ ഉണ്ടാക്കിയ ദേശീയ കാഴ്ചപ്പാട് വെച്ചു കൊണ്ട് ആണ് അതുകൊണ്ട് ആണ് RSS അകണ്ഡ ഭാരതം എന്ന് പറയുന്നത് . RSS ദേശീയ കാഴ്ചപാട് എല്ലാവർക്കും ഉണ്ട് അതുകൊണ്ട് ആണ് ബ്രിട്ടീഷ് കാർക്ക് എതിരെ ഒരുമിച്ചു പോരാടിയത് ഇന്ത്യ സ്വാതന്ത്ര ജനാതിപത്യ രാജ്യമായത്. അല്ലാതെ RSS ദേശീയത കൊണ്ടല്ല. RSS പറയുന്ന ദേശീയത ഇന്ത്യയിലെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വേർതിരിച്ചു വിഭജിച്ചു BJP ക്ക്, സർവർണ്ണ ആശയം ഉൾകൊള്ളുന്ന പാർട്ടി കൾക്ക് എല്ലാ കാലത്തും അധികാരതിൽ തുടരാൻ ആണ്. Rss ഏതെങ്കിലും കാലത്ത് ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെടൽ നടത്തിയത് കാണാൻ കഴിയില്ല. പെട്രോൾ ഗ്യാസ് വിലവർധന, സാധനങ്ങളുടെ വില വർധന, പൊതുമുതൽ മുതലാളി മാർക്ക് വിൽക്കൽ, തെഴിലായ്മ, കർഷക പ്രശനങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഉണ്ട് ഒന്നിലും ഇടപെടാതെ വെറും വർഗീയത വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുക എന്നുള്ളത് മാത്രമാണ് പണി അതാണ്‌ അവരുടെ ദേശീയത 🙏🙏🙏

    • @BondJFK
      @BondJFK 24 วันที่ผ่านมา

      pottan, keralathile RSS ullath majority OBC aanu , athanu ivide BJPyude issue. Nairs and Bhramins support congress

    • @videshlal5761
      @videshlal5761 23 วันที่ผ่านมา

      ​@@BondJFK Kerala have only 12 percentage nairs and one percentage Brahmins,what a comedy.

  • @sureshkumar-th4rt
    @sureshkumar-th4rt 27 วันที่ผ่านมา

    സന്ദീപിന്റെ കോൺഗ്രസ്‌ വരവിനെ കുറിച്ച് വിശദമായി കേന്ദ്ര സർക്കാർ അന്വേഷിക്കണം.

  • @jineshjinu3028
    @jineshjinu3028 26 วันที่ผ่านมา

    ഫക്രുദീൻ അലി ബിജെപിലേക്ക് സ്വാഗതം...❤

    • @Megastar369
      @Megastar369 26 วันที่ผ่านมา

      അവൻ ബിണേപി ആണ്..നല്ല ഒന്നാന്തരം സംഘി

  • @sharafrv
    @sharafrv 27 วันที่ผ่านมา

    രാത്രി തലയിൽ തുണി ഇട്ട് വോട്ട് മേടിക്കാൻ പോകും. പകൽ വർഗീയ കഥകൾ പാടി നടക്കും! !
    Cpm ഭരണത്തിൽ ഇരുന്ന് നശിക്കും

  • @prasadlp9192
    @prasadlp9192 28 วันที่ผ่านมา

    ഷാഫി മുസ്ലിം ആയത് കൊണ്ടാണ് പ്രാധാന്യം കിട്ടിയത്. ബിജെപി യേ തോല്പിക്കാൻ ഷാഫിയുടെ വോട്ടു ഉതകി. കൂടാതെ sdpi പോപ്പുലർ ഫ്രണ്ട് കൂടി രാഹുലിനെ സഹായിച്ചു

  • @mubashirsha1230
    @mubashirsha1230 27 วันที่ผ่านมา +1

    😂😂😂 suresh gopi മന്ത്രിസഭാ 😂

  • @Megastar369
    @Megastar369 26 วันที่ผ่านมา

    SDPI❤️💚✊

  • @kumarkannan3835
    @kumarkannan3835 หลายเดือนก่อน +1

    മനസ്സിലാക്കി കളഞ്ഞല്ലോ മാഷ്😂😂😂

  • @swaminathkv5078
    @swaminathkv5078 28 วันที่ผ่านมา

    റോഡുകൾ ഹേമമാലിനിയുടെ കവിള്‌പോലെ ആകും 😂👌👌

  • @syamala80
    @syamala80 28 วันที่ผ่านมา

    കേരളത്തിലെ ജനങ്ങൾക്ക് ബിജെപി വേണ്ട ഇടതു വലതു ഭരിച്ചാൽ മതി 😂😂😂

  • @zubairtv8709
    @zubairtv8709 หลายเดือนก่อน +1

    പക്രു കുട്ടാ അനക്ക് എത്ര കിട്ടി

  • @saseendranpk4308
    @saseendranpk4308 21 วันที่ผ่านมา

    🚩💪🤝🙏👍👌

  • @AliOruvil-j3e
    @AliOruvil-j3e 28 วันที่ผ่านมา

    SDpi സുരേഷ് ഗോപിക്ക് വോട്ട് ചെയ്യും 😁😁😁😜 ഭയങ്കര കണ്ടെത്തൽ നീ പൊട്ടനാണോ അതോ പൊട്ടൻ അഭിനയിക്കുകയാണോ

  • @afthashtly5665
    @afthashtly5665 29 วันที่ผ่านมา +1

    Kungfu Fakrudheen😂😂

  • @mujeebpanmana
    @mujeebpanmana 28 วันที่ผ่านมา +3

    ഒറ്റ നോട്ടത്തിൽ ഒരു തിം തരികിട തോം ഫക്രുതീൻ

  • @mohdhussain2810
    @mohdhussain2810 29 วันที่ผ่านมา

    ഈ നിരീക്ഷകൻ അടുത്ത് ബിജെപി യിൽ സജീവമാവും പാർലമെന്റ് ഇലക്ഷന് മുമ്പുള്ള നിരീക്ഷണം കേട്ടതല്ലേ, സ്ഥാനം ഏതായിരിക്കും കാത്തിരുന്നു കാണാം...😊

  • @harikumar.c7361
    @harikumar.c7361 หลายเดือนก่อน

    👍👏👏🌹

  • @mohamedmadathil9366
    @mohamedmadathil9366 26 วันที่ผ่านมา

    😢😢😢😢

  • @Arayan-n1c
    @Arayan-n1c หลายเดือนก่อน

    Status ഉം "status quo" യും തമ്മിൽ ഒരു ബന്ധവും ഇല്ല മാഷേ.
    Status quo എന്നാൽ തൽസ്ഥിതി.

  • @jayadevanmv9234
    @jayadevanmv9234 หลายเดือนก่อน

    കോൺഗ്രസ്സ് ജയിക്കുന്നത മുസ്ലിംകളുടെ വോട്ടു കൊണ്ടാണ്. അടുത്ത CM ആരെന്ന് തങ്ങൾ തീരുമാനിക്കും '

  • @jileshjoseph2000
    @jileshjoseph2000 หลายเดือนก่อน +6

    അയ്യോ, നിന്റെ ഇഷ്ടം കിട്ടിയില്ലേൽ സതീശൻ ഒത്തിരി വിഷമിച്ചു പോകും 😢😂

  • @fdsa75
    @fdsa75 หลายเดือนก่อน

    20.10❤

  • @anveranver2486
    @anveranver2486 26 วันที่ผ่านมา

    ഐഡിയപരഞ്ചാരം സോബീച്ചി ശശികല എവിരീരക്കുകാവർഗീയട കളവ് നല്ലോണംപറയുക apponallonamvalarum

  • @SociamManoi
    @SociamManoi 28 วันที่ผ่านมา

    Manipur says hi

  • @muhammedali791
    @muhammedali791 หลายเดือนก่อน

    നിൻ്റെ ഇഷ്ടം നോക്കിയല്ലേ മറ്റുള്ളവർ സംസാരിക്കേണ്ടത്
    എന്താല്ലേ

  • @varghesemathilkuzhiyil533
    @varghesemathilkuzhiyil533 หลายเดือนก่อน +1

    Why not BJP consider young candidate ??????

  • @arunsaji2938
    @arunsaji2938 18 วันที่ผ่านมา

    ഹിന്ദുക്കൾ ഒന്നിക്കണം ഇല്ലെങ്കിൽ ഇന്ത്യയുടെ അവസ്ഥ എന്താകുമെന്ന് അറിയാൻ ബംഗ്ലാദേശിലേക്ക് ഒന്ന് നോക്കിയാൽ മതി

  • @RasheedRasheed-nj2zk
    @RasheedRasheed-nj2zk 21 วันที่ผ่านมา

    Rss ശക്തമാവുക തന്നെ ചെയ്യും RSS ൻ്റെ വളം S.D.P.I

  • @KrugerTim
    @KrugerTim หลายเดือนก่อน +2

    Priyanka gandhi അല്ല.... Jahangir firoz ഗാന്ധിയുടെ ചെറുമകൾ.. പ്രിയങ്ക ഫിറോസ് ഗാന്ധി

  • @JosephJmanayil
    @JosephJmanayil 28 วันที่ผ่านมา

    വീഡിയോ ചെയ്ത് LDF നേ വീഴ്താൻ ഏറെ ശ്രമിച്ചതല്ലേ നിങ്ങൾക്ക് തൊടാൻ പറ്റാത്ത ഉയരത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി മുമ്പോട്ടു പോകുന്നത് മൂനാംതുടർഭരണം ഉറപ്പാണ്

  • @mohammedsinan5480
    @mohammedsinan5480 27 วันที่ผ่านมา

    പക്രു😂😂😂

    • @Aneeshktm
      @Aneeshktm 25 วันที่ผ่านมา

      😄😄😄🤣സുടാപ്പി രോദനം

  • @gopalkrishnan3166
    @gopalkrishnan3166 หลายเดือนก่อน +1

    Vazhi maarada.. SURENDRA...... SAVE BJP....

  • @santhoshvdeepthi9153
    @santhoshvdeepthi9153 29 วันที่ผ่านมา

    Shobha&M.D.R Sir

  • @incredibleworld345
    @incredibleworld345 26 วันที่ผ่านมา

    എൻറെ കമ്പിളി ചേട്ടാ ഞാൻ ഒരു ആർഎസ്എസുകാരൻ ആണ് നിങ്ങൾ ചാനൽ കാണുന്ന ആളാണ് ഈ പൊട്ടനെ എങ്ങനെ വിളിച്ചിട്ട് നിങ്ങൾ ചർച്ച നടത്തരുത്

  • @bhagyaraj1509
    @bhagyaraj1509 หลายเดือนก่อน +1

    8വർഷം ബിജെപി ക്ക് വോട്ട് ചെയ്തു

  • @shellyvikramchery2452
    @shellyvikramchery2452 26 วันที่ผ่านมา

    ഫക്രുദീൻ SDPI യുടെ ഒരു വോട്ടും SGക്ക് കിട്ടിയിട്ടില്ല. എന്തൊക്കെയാണ് ഈ പറയുന്നത്.

    • @BondJFK
      @BondJFK 24 วันที่ผ่านมา

      pulli udessichath muslim cimmunity enanu

  • @sreelathas8633
    @sreelathas8633 26 วันที่ผ่านมา

    സതീശൻ നേ പറ്റി ഞാൻ പറയുന്ന അതേ വാക്കുകൾ.എനിക്കും അയാളുടെ ബോഡി language ഇഷ്ടമല്ല

  • @remaniremani-x1t
    @remaniremani-x1t 27 วันที่ผ่านมา

    ഫക്രുദ്ദിൻ ഇപ്പോൾ കാണാനില്ല. ഏഷ്യാനെറ്റ്‌ ഇൽ പിണങ്ങിയോ?

  • @vishnuvijayan1759
    @vishnuvijayan1759 29 วันที่ผ่านมา

    2026 യിൽ UDF & SDPI അധികാരത്തിലേക്ക്

  • @sajisebastian8062
    @sajisebastian8062 หลายเดือนก่อน +2

    ഫക്രു ഒരു ഉണ്ടഫക്രു,ഒരു വെളിവും ഇല്ല 😂അടുത്ത പ്രാവശ്യം വേറെ എന്തെങ്കിലും പറയും 😅

  • @shakeernalakath4329
    @shakeernalakath4329 หลายเดือนก่อน

    വർഗീയ പാർട്ടികൾ കേരളത്തിൽ വേണ്ട 😂😂😂

    • @HasnaAbubekar
      @HasnaAbubekar หลายเดือนก่อน +2

      അപ്പോൾ ആദ്യം CPIM നെ ഇല്ലാതാക്കുക.

    • @Mad_boy567
      @Mad_boy567 หลายเดือนก่อน +3

      ​@@HasnaAbubekarഅപ്പോ SDPI നെ നിരോധിച്ചോ 😁😁😁😁😁

    • @vishnupriya7195
      @vishnupriya7195 หลายเดือนก่อน +2

      പക്ഷേ political islam ൻ്റെ പാർട്ടികൾ എല്ലാം വേണം. 😂

    • @rmpshaju
      @rmpshaju หลายเดือนก่อน

      ​@@HasnaAbubekarചിലക്കാതെ പോടീ കള്ള കാഫിറിച്ചി

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb หลายเดือนก่อน +1

    Al keralayum Al talibanum udf ne vizhungum 😅😅😅😅😅

  • @Kabeer-p2w
    @Kabeer-p2w หลายเดือนก่อน +1

    ഇത് ആരാ?

  • @AbdulSamed-l7m
    @AbdulSamed-l7m หลายเดือนก่อน

    കോട കരയിൽ മറ്റീരിയൽ ഇറക്കിയത് പോലെ ഇറക്കണം. എന്നാൽ ജയിക്കും.

  • @ശ്യാം
    @ശ്യാം 29 วันที่ผ่านมา

    മാണി കോൺഗ്രസ്‌ സൈഡ് ബെഞ്ചിൽ ആയി കഴിഞ്ഞു

  • @muraleedharan2773
    @muraleedharan2773 หลายเดือนก่อน

    ഹിന്ദു ഐക്യത്തോടെ നിൽക്കണം

  • @bobanthoppil2037
    @bobanthoppil2037 29 วันที่ผ่านมา

    Mr Ali. If UDF comes to power is state K C Venugopal wil become CM

  • @bobanthoppil2037
    @bobanthoppil2037 29 วันที่ผ่านมา

    Vadra was the son of a local business man