Ipol per kg 400/-nu kuttikale kittukayanenkil vijayikum athil kooduthal koduthal loss aakum,pinne viramarunnu liquid koduthal effect kooduthal aanu,fish tablet nu pakaram filovet fish oil koduthal result kooduthal aanu,vira marunnu liquid@fentas plus
ഒരുനയിപ്പുമില്ല വേണ്ടാത്തത് കുത്തിക്കേറ്റികൊടുത്തിട്ടാണ് ,ഇലകളും പുല്ലും ശുദ്ധ ജലവും മാത്രം കൊടുത്താൽ മതി അങ്ങനെയല്ലേ മൃഗങ്ങൾ കാട്ടിൽ വളരുന്നത്,കെട്ടിയിടരുത്,കാലികളെ വേസ്റ്റ് ബക്കറ്റാക്കരുത്.അത്രമാത്രം.
അവരും അറിവുള്ളവർ അല്ലെ ബ്രദർ. അവരെ sir എന്ന് വിളിച്ചതിൽ ഒരു തെറ്റും ഇല്ല... നമ്മൾ എത്രയോ ആൾക്കാരെ ഒരു ആവശ്യവും ഇല്ലാതെ sir എന്നു വിളിക്കുന്നു. (ചില പൊലീസുകാരെ )
വളരെ നല്ല വീഡിയോ വീഡിയോ ചെയ്ത ചേട്ടനും ഫാം ഉടമക്കും നന്ദി
Thanks
ചേട്ടാ മാർക്കറ്റ് കിട്ടാനാണ് പ്രയാസം,, ആട് ഇറച്ചിക്ക് വിലയുണ്ട്,, വിറ്റാൽ വിലയില്ല , ലാഭം മുഴുവൻ ഇടത്തട്ടു കാർക്ക്,, പശു എരുമ യാണെങ്കിൽ നഷ്ട മില്ല , അധ്വാനം ഉണ്ടെങ്കിലും,, ലാഭമാണ്,,
Athu correct aane
നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്. വളരെ നന്ദി
Thanks
Thank you for putting out this video, this gentlemen was sincerely sharing his life experinces.
Thanks
എത്ര നന്നായി oro കാര്യങ്ങളും പറഞ്ഞു tharunnu
Yes..
Thank you for your information very very good.
Super 😊😊😊🤗
Thanks bro
നല്ല ഒരു മനുഷ്യൻ..
Yes
.
വളരെ നല്ല വീഡിയോ
very good job thomasettaaa
Thomas achaaya ഞങ്ങൾക്ക് thannathum സൂപ്പർ ആട് ആണ്.
😀😀
Hai
നല്ല അവതരണം നല്ല video
Thanks bro
Chetta avide vannal ehine pattiok parajutharumo
Yes
Ipol per kg 400/-nu kuttikale kittukayanenkil vijayikum athil kooduthal koduthal loss aakum,pinne viramarunnu liquid koduthal effect kooduthal aanu,fish tablet nu pakaram filovet fish oil koduthal result kooduthal aanu,vira marunnu liquid@fentas plus
Thanks chetta
Thrissur video cheyyamo
Cheyyam
@@SyamsVlog enganeya formalities
@@surajanpc4809 Pls cal... or whatsapp 9446441255
Good very informative
Thanks
Kodukkunnathe Sathyam paryoo broo
gots rate video
👌
Goob Job Shyam. Now your Mic is ok.
Thanks bro
വലിയ മലബാറി പെണ്ണാടിന് 5500ന് ഞങ്ങൾ വാങ്ങിയിരുന്നു...
സ്ഥലം എവിട
Good interw....thomachyan
Thanks
Eee chettanu kozhi ille?
Place avidaya
thanks syam
Thanks chetta
കാട്ടിലുള്ള മൃഗങ്ങൾക്ക്(ആട്,മാൻ യാക്ക്,ആന,സിംഹം,പുലി etc) ആരാണ് ഇംഗ്ലീഷ് മരുന്നുകൾ നൽകുന്നത്
അതിന് വേണ്ട ഔഷധ സസ്യങ്ങൾ അവിടെ ഉണ്ടായിരിക്കും
@@siyadbai atin arum pinnakum tavidum kodukarilla at tenne
Pottan
ഞമ്മക്കറിയാം നല്ല നയിപാണ്
ഒരുനയിപ്പുമില്ല വേണ്ടാത്തത് കുത്തിക്കേറ്റികൊടുത്തിട്ടാണ് ,ഇലകളും പുല്ലും ശുദ്ധ ജലവും മാത്രം കൊടുത്താൽ മതി അങ്ങനെയല്ലേ മൃഗങ്ങൾ കാട്ടിൽ വളരുന്നത്,കെട്ടിയിടരുത്,കാലികളെ വേസ്റ്റ് ബക്കറ്റാക്കരുത്.അത്രമാത്രം.
@@abdurehmantk9650 ഇതൊക്കെ തന്നത്താൻ കൂട്ടിൽ വന്നുകേറുമോ 🥴🤪
Yes
Hi thomachaya
സൂപ്പർ വീഡിയോ ട്ടാ
പിന്നെ
കർഷകരെ ഒക്കെ സാറെ എന്നാണോ വിളിക്കുക😀
അവരും അറിവുള്ളവർ അല്ലെ ബ്രദർ. അവരെ sir എന്ന് വിളിച്ചതിൽ ഒരു തെറ്റും ഇല്ല... നമ്മൾ എത്രയോ ആൾക്കാരെ ഒരു ആവശ്യവും ഇല്ലാതെ sir എന്നു വിളിക്കുന്നു. (ചില പൊലീസുകാരെ )
Kandda aaffasanmare nee sareennu vilikunnatho....
@@SyamsVlog syam bro good ripley
Nalla dress idathondayirikkum
Entha Ee ഒസാമിൻ മരുന്ന്
Super
Very useful
Thanks
Hyy ചേട്ടന്റെ വീട് എവിടെ
Adinea oru neravum pattinike eddile. Njan 8000 rupaike oru adineaum kuttavum vangi one area kolleam konde 50000 rupade Adinea koduthu
Good
Pulliyadae num onnu tharumo
Good
Thanks
ക്രോസ് ചെയ്യാൻ മുട്ടനാടിന്റേയും പെണ്ണാടിനും വേണ്ട ചുരുങ്ങിയ പ്രായം എത്രയാണ്?
Bro aadu sale in ondo
Puliari endanu
കറിയിൽ ഇടുന്ന പുളി അറിയാമോ അ പുളിയുടെ അരിയാണ് പുളി അരി
പുളിയരിപ്പൊടി എന്ന് കടകളില്‍ പറഞ്ഞാല്‍ കിട്ടും....
വാളന്‍ പുളി അഥവ സാമ്പാറില്‍ ഉപയോഗിക്കുന്ന പുളിയുടെ വിത്ത് പുടിച്ചത്...
ഞങ്ങളുടെ ഭാഗത്ത് വലിയ മുട്ടനാടുകൾക്ക് ആവശ്യക്കാർ കുറവാണ്.. വളർത്താൻ വേണ്ടി ,ഒരുകൗതുകത്തിന് ബീറ്റൽ പോലെയുള്ള വലിയ ആടുകൾ ചിലർ വാങ്ങാറുണ്ട്..
Ok
Beetaline kondu cross cheythal nalla kunju aadukale kittum
Ningalude area evide ann.enikk kurach muttane venam.tankalude number pls
@@shabariitech6711 beetel video nammude chanelil und
പുളി യരി പെണ്ണാടിനും കൊടുക്കാമോ
ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു
Videoyilund
Poli
Thanks
ബീറ്റൽ ആടിന് കുഞ്ഞിന് എന്ത് വിലവരും
Pls cal chetta
@@SyamsVlog no Tharamo
Phone no mention chaythuu plse
Malabari gurbhamullathi enduvilavarum
Pls cal
ഇദ്ദേഹം ഈ പറയുന്ന ആടുകളെ ഒന്നും ഞാൻ കണ്ടില്ല
അദ്ദേഹം വളർത്തിയിട്ടുണ്ട് എന്നാണ് പറഞ്ഞത് bro
Can i have ur number?
ഈ ആടിന്റെ പുഷ്ടി എന്താണ് (തീറ്റ )അറിയാവുന്നവർ ഒന്ന് പറഞ്ഞു തരുമോ
Namukku ath kadayil vangan kittum chetta.. aadinulla pushti ennu paranjal mathi
@@SyamsVlog ok thanks
Pallet
@@vilayilkizhakkathilnissam895 Yes
*
വയനാട് ആരുടേലും കൈയിൽ ആട്ടിൻ കുട്ടിയെ കൊടുക്കുന്നുണ്ടോ
ബീറ്റലിൻ്റെ ചെറിയമുട്ടൻ കുട്ടി കിട്ടാനുണ്ടോ MLP ജില്ലയിൽ
Pls cal bro
No...?
നമ്പർ വിടൂ
@@munnasgoatshousekalikavu4633 videoyil und.. nammude chanellil beatilinte video
Sonu mon dixon dixon
Sonu mon dixon dixon
എത്ര രൂപ ആകും നല്ലയിനം 2 ആടിന്
❤❤
😀
Beeten kunjinta Vila nth
Cheta aa farm ente number
ഫാമിലേക്കു ജോലിക്ക് ആവശ്യം ഉള്ളവർ വിളിക്കാം
അടിപൊളി
Nice and informative
Thanks
Superb
Thanks