എന്റെ പൊന്ന് അണ്ണാ.. എന്റെ ദൈവമേ... ഞാൻ നമിക്കുന്നു... അണ്ണന്റെ ഒരു വീഡിയോ കണ്ടത് കൊണ്ട് ഇന്നും ജീവനോടെ ഇരിക്കുന്ന ഒരാൾ ആണ് ഞൻ... ഒരിടക്ക് ഈ youtube നിറയെ bv380 കോഴി വളർത്തി രായാവാകം എന്നൊക്കെ ആയിരുന്നു.. അണ്ണൻ അപ്പോൾ ഒരു വീഡിയോ ചെയ്തത് എന്തോ ഭാഗ്യത്തിന് ഞാൻ കണ്ടു.... എന്റെ പൊന്ന് അണ്ണാ ഒരു പേപ്പറും പേനയും എടുത്തു അണ്ണൻ പറഞ്ഞ പോലെ ഒന്ന് കണക്ക് കൂട്ടി.. കണ്ണ് നിറഞ്ഞോയി... അതോടെ ഈ വക youtbe ഫാം പരുപാടി നിർത്തി ഉള്ള ജോലി മാന്യം ആയി നോക്കുന്നു
അദ്ദേഹത്തിന് എല്ലാം കയ്യിൽ വന്നിട്ടും അറിവില്ലായ്മ കൊണ്ട് നഷ്ടം സംഭവിച്ചു എനിക്ക് എല്ലാം പഠിച്ചിട്ടും പണം ഇല്ലാഞ്ഞിട്ട് നഷ്ടം സംഭവിക്കുന്നു എന്റെ പാഷനാണ് എന്നെങ്കിലും ഞാൻ എന്റെ സ്വപ്നം സ്വന്തമാകുക തന്നെ ചെയ്യും 100%
ഇതുപോലെ എത്രയോ കോടി രൂപയാണ് മലയാളിയുടെ നഷ്ടം -- വാനില, മാഞ്ചിയം, ആട് ഫാം, പന്നി ഫാം, കോഴി ഫാം, മീൻ വളർത്തൽ,... ഇതിനിടെ യൂട്യൂബ് വീഡിയോ പിടിച്ചു എത്രയോ പേര് ഫെയ്മസ് ആയി.. പക്ഷേ കാശു മുടക്കിയവൻ പെട്ടു..
50 ആടിനെ വിറ്റാൽ കൂടിന്റെ രൂപ പോലും കിട്ടില്ല. ചിലവ് കുറഞ്ഞ രീതിയിൽ കമുക് ഉപയോഗിച്ച് നിർമിച്ചാൽ ഒരു 10000 രൂപ പോലും ആവുകയില്ല. 50 ആടിനെ വളർത്താൻ കൂലിക് ആളെ വച്ചാൽ നഷ്ടം ആണ്. ആടുവളർത്തൽ വൻ ലാഭമാണ് ആടിന്റെ പാൽ ഇറച്ചി മൂത്രം കാഷ്ടം പിന്നെ വർഷം രണ്ടു പ്രസവം. ആ സഹോദരൻ തിരഞ്ഞെടുത്ത ബിസിനസ് ഗുണമുള്ളതാണ് അതിനു വേണ്ടി ഉപയോഗിച രീതിയിൽ ആണ് വൻ നഷ്ടം സംഭവിച്ചത്
ഹോസ്പിറ്റലിൻ്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ് കൂടുതൽ ആടുകൾക്ക് ചുമയും കഫക്കെട്ടും ഉണ്ട് ഒന്ന് നേരിട്ട് വന്ന് നോക്കണം എന്ന് ആവശ്യപ്പെട്ടാൽ അവർ വണ്ടി വിളിച്ച് അവിടെ കൊണ്ടുവന്നാൽ നോക്കാം എന്നാണ് പറയുന്നത് തീര വയ്യാത്ത ആടുകളെ എങ്ങനെയാണ് വണ്ടിയിൽ ഹോസ്പിറ്റലിൽ വരെ കൊണ്ടുപോകുന്നത് അപ്പോൾ അടുത്തുള്ള ആരെങ്കിലും പറയുന്ന മരുന്നുകൾ പരീക്ഷിക്കും അത് കൂടുതൽ പ്രശ്നം ആകും കൂടുതൽ ആടുകൾ ഉള്ള വീടുകളിൽ ഡോക്ടർ നേരിട്ട് വന്ന് രോഗവിവരം നടത്തി മരുന്നുകൾ നിർദേശിക്കാൻ തയ്യാറാകണം
നല്ല വീഡിയോ... പണം മാത്രം മുന്നിൽ കണ്ട് ഈ മേഖലയിൽ ഇറങ്ങരുത് എന്ന് മനസ്സിലായി. രോഗങ്ങൾ, ആട് മേഖലയിലെ പ്രധാന പരാജയങ്ങളെക്കുറിച്ച് ഒരു ധാരണ വേണമെന്നും മനസ്സിലായി
അത് അയാളെ തെറ്റ് എന്ത് business ആണേലും പരിജയം ഉള്ള ഒരാളെ കൂടെ കൂട്ടണം അല്ലെങ്കിൽ ഇത് തന്നെ ആവും അവസ്ഥ.ആട് business മാത്രം അല്ല എന്ത് ബിസിനസ് ചെയ്താലും ഇത് തന്നെ ആവും അവസ്ഥ
എന്റെ നാട്ടിൽ ഏകദേശം 8ലക്ഷത്തോളം രൂപ മുടക്കി തുടങ്ങിയ ആട് ഫാമിന്റെയും സ്ഥിതി ഏറെ കുറെ ഇത്പോലെ തന്നെയാണ്, 4 ഏക്കർ സ്ഥലത്തിന് ചുറ്റുവേലി കെട്ടി ഹൈടെക് കൂടും നിർമ്മിച്ചാണ് തുടങ്ങിയത്, തുടക്കത്തിൽ 40ആടുകൾക്ക് മുകളിലുണ്ടായിരുന്നു
ഞാൻ യുറ്റൂബ് കണ്ടാണ് എനിക്ക് ആടുവളർത്തലിനോട് ഇഷ്ടം തോന്നിയത് കഴിഞ്ഞ വർഷം ആറായിരം രൂപക്ക് ഒരു ആടിനെ വാങ്ങി മൂവായിരം രൂപയുടെ മരത്തിന്റെ കൂടും വാങ്ങി 4 മാസം വളർത്തി 12 500 വിറ്റു
@@yasaralpy ഞങ്ങളുടെ വീട്ടിൽ വെളിച്ചണ്ണ ആട്ടും അതിന്റെ പിണാക്ക് ഇത് തീരുമ്പോൾ ഇടക്ക് ഏകദേശം 500 രൂപയിൽ താഴെ പ്ലാവ് വീട്ടിൽ ഉണ്ട് അതിന്റെ ഇല പുല്ല് പിന്നെ 3000 ന്റെ കൂട് അവിടെ തന്നെയുണ്ട് എനിക്ക് ഇനിയും ആടിനെ വളർത്താം
ഞാൻ 23വർഷം മുൻപ് ഒരു ആടിൽ നിന്നു തുടങ്ങി 18 ആടുകൾ വരെ ഉണ്ടായിരുന്നു. ഞാൻ സ്കൂൾ കുട്ടി ആയിരുന്ന കാലം. ഉമ്മയുടെ സപ്പോർട്ടും ഉണ്ടായിരുന്നു. അവസാനം കുളമ്പ് രോഗം വന്നു ഓരോന്നായി ചത്തു പോകാൻ തുടങ്ങി. ബാക്കിയുള്ളതിനെ ഒക്കെ കിട്ടിയ വിലക്ക് വിറ്റു. ഇപ്പോൾ എനിക്ക് വയസ്സ് 32.ഷാർജയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു.
ചില വീഡിയോ കാണാ കാട ക്യഷി ലക്ഷങ്ങൾ വെരുമാനം. തെറ്റായ കാര്യം മുട്ടക്ക്.2.50 കിട്ടിയാൽ ലാഭം രണ്ട് രൂപയിൽ, താഴ്ത്തികൊടുത്താൽ, തീറ്റ വാങ്ങാൻ, തികയില്ല, ഉറപ്പാണ്. തീറ്റ ചിലവ് കൂടുതലാണ്, 100. കാട ഫസ്റ്റ് വളർത്തണം, തുടക്കക്കാർ, പഠിക്കണം എല്ലാതെ. ഷെഡ്, 5000കാട വേടിച്ച് തുടങ്ങിയാൽ, കുത്ത് പാള എടുക്കും.18 വർഷം എനിക്ക് ബന്ധം ഉണ്ട് കാടകളുമായിട്ട്
നിങ്ങൾ വളരെ നല്ല വിലയിരുത്തൽ നടത്തി എന്ന് വിശ്വസിക്കുന്നു. ഒരു കാര്യത്തിന് ഇറങ്ങുംമുൻപ് ചീത്ത വശം ആദ്യം കാണുന്നത് വലിയ നഷ്ടം ഉണ്ടാകാതിരിക്കാൻ നല്ലതാണ്.
കുറെ കാലം ആടിനെ വളർത്തിയ പരിചയം ഉണ്ട് എനിക്ക് ...അതോണ്ട് പറയ ലാഭം മാത്രം നോക്കി മാത്രം ചെയ്യേണ്ട കൃഷി അല്ല് ഇത്..ഇനി തുടങ്ങുക ആണെങ്കിൽ ഒരു അഞ്ചു ആടിനെ വച്ച് തുടങ്ങൂ ക...enitt പറ്റുമെങ്കിൽ മാത്രം ഡെവലപ്പ് ചെയ്യുക... ക്ലൈമറ്റ് ചേഞ്ച് ആടിനെ വേഗം ബാധിക്കും...പെട്ട്‌ന് അസുഖം വരു.കൂടുതൽ മയ കാലത്ത്
15 വർഷം മുൻപ് ഫാം ഉണ്ടായിരുന്നു. ജമ്നാപ്യാരി, സിരോഹി, മലബാറി, ബീറ്റിൽ, തുടങ്ങി മുന്തിയ ആടുകൾ മാത്രം. ഏജന്റ് വഴി ഡൽഹിൽ വാങ്ങി. ഏജന്റ് മാരുടെ ചതിയിൽ പെട്ടു. പലതും ചത്തു. Cross breading ഫാം ആയിരുന്നു. അന്നു FIB കൃഷി ദർശൻ, ദൂരദർശൻ വഴി സംപ്രേക്ഷണം ചെയ്തിട്ടുണ്ടായിരുന്നു. ഇത്തരം ഫാമുകൾ കുറവായിരുന്നു.മാംസത്തിനല്ല ഇതു തുടങ്ങിയത്. ഫാൻസി ആടുകളായിരുന്നു മേല്പറഞ്ഞ ജനുസ്സുകൾ. 60--70 ആടുകൾ വരെ ഉണ്ടായിരുന്നു. 10000, 15000, 25000രൂപ വരെ ഏജന്റ് വാങ്ങി. വിറ്റപ്പോൾ 2000/-rs.പോലും കിട്ടിയില്ല. അസുഖങ്ങൾ, മരുന്ന്, തീറ്റ, അന്വേഷണം, എല്ലാം നോക്കുമ്പോൾ നഷ്ടമായിരുന്നു. അങ്ങനെ നിർത്തി. Contact no.9447341714.
Nice information.... can you do the difficulties of fish farm.... especially ornamental.... Regarding... Deceases Mortality Preparations & Marketing....
*5 മിനിറ്റ് കൊണ്ട് യൂട്യൂബ് വീഡിയോവിൽ കാണുന്ന വിജയഗാഥയുടെ പിന്നാലെ പോകാതിരിക്കാൻ ശ്രമിക്കുക,ആട്ടിൻ കാഷ്ടവും,കൂർക്കയും തിരിച്ചറിയാതെ ഹൈടെക്ക് കൂടും,ആടും കണ്ട് കണ്ണ് മഞ്ഞളിക്കരുത്,പാവപ്പെട്ടവന്റ ATM പ്രവർത്തനരഹിമാവുന്നത് പെട്ടെന്ന് ആയിപോവും,പരിപാലനമുറ അറിയുക,പരാചിതരിൽ നിന്ന് പഠിക്കുക.ചെറുതായി തുടങ്ങി ഞാൻ ആട് കൃഷി ചെയ്യാൻ യോഗ്യനാണോ എന്ന് ഉറപ്പ് വരുത്തുക, വിപുലമായ രീതിയിൽ തുടങ്ങുക.*
അല്ലേലും വിജയിച്ചവരെ പറ്റിയെ എല്ലാരും പൊക്കിപറഞ്ഞോണ്ടിരിക്കും... എല്ലാ യൂട്യൂബ് channels ഉം അങ്ങനെയാണ്.. പരാജയപെട്ടവരെ ആരും തിരിഞ്ഞു നോക്കില്ല.. എന്തായാലും ഈ ചാനൽ videos കണ്ടാൽ മനസ്സിലാവും പറഞ്ഞപെടാവുന്ന കാര്യങ്ങൾ.. അതൊക്കെ ഓർത്തു വെക്കുന്നത് നല്ലതാണ്
നെഗറ്റീവ് ആക്കി പറയുന്നതിനേക്കാൾ ആട് വളർത്തുന്നതിന്റെ മെറിറ്റസ് ഡെമെറിറ്റസ് എന്ന രീതിയിൽ വലിച്ചു വാരി പറയാണ്ട് ഒരു വീഡിയോ മതിയായിരുന്നു.. ഒരു മനുഷ്യന് ചില അറിവില്ലായ്മ കൊണ്ട് പറ്റിയതിനെ ഇങ്ങനെ വലിച്ചു നീട്ടി പൂർണമായി നെഗറ്റീവ് ആയി പറഞ്ഞു സാദാരണ ആട് വളർത്തിക്കൊണ്ടിരിക്കുന്നവരുടെ മനസ്സിനെ വെറുപ്പിക്കാതിരുന്നാൽ നന്നായിരിക്കും.. Do videos in merits and demerits in farming.. Thats the right way...
ഇവരെ പോലെ ഉള്ള ആളുകൾ ഫാർമിങ്ഗിൽ കടന്ന് വന്നത് കൊണ്ട് പശു ആടുകൾ പോത്ത് ഇവയുടെ ഒക്കെ വില ഇരട്ടി ആയി.. സാധാരണ കർഷർക്ക് ഇവരെ പോലെ ഉള്ള പൈസക്കാർ വലിയ ഭിഷണി ആണ്..
ഞാൻ പത്തിരുപത് ആടിനെ വളർത്തുന്ന ആളാണ്എല്ലാ ബിസിനസും അതുപോലെതന്നെ അറിയാത്തവർ ചെയ്താൽ പരാജയപ്പെടും ആടിനെ സൈഡ് ആയിട്ടാണ് ഞാൻ വളർത്തുന്ന വേറെ എനിക്ക് ഇൻറീരിയർ വർക്ക് എന്നിട്ടും ഞാൻ അതിനെ പരിപൂർണ്ണമായി സസാക്കി കൊണ്ടുപോകുന്നു വർക്ക് ഇല്ലെങ്കിൽ ഓട്ടോയും ഓടിക്കു സ്വന്തമായിട്ട് ഓട്ടം ഉണ്ട് നമ്മൾ എന്ത് വിചാരിക്കുന്നു അതാണ് നമ്മുടെ വിജയം
Good video, pakshe ithva negative aakendiyirunilla. Kaaranam he made lots of obvious mistakes. Rogam vanitt polum vetine approach cheyathirunna aalanu adheham. Pinne researchum valare kurayayirunnu. Enik thonunilla oru normal vyakthi ithreyum kooduthal mistakes cheyum enn. Still a good video that talks about the reality of the situation. Start slow and always seek advise from a professional when something goes wrong (rather than relying on online informations).
ഒരുപാട് അറിയാത്ത കാര്യങ്ങൾ ഈ വീഡിയോയിൽ അറിയാൻ കഴിഞ്ഞു സന്തോഷമുണ്ട് പതുക്കെ തിന്നാൽ പനയും തിന്നാം എന്നൊരു ചൊല്ലുണ്ട് പക്ഷേ അതിന് ആ വ്യക്തിക്ക് കഴിഞ്ഞില്ല
വലിയ ലാഭമാണ് പ്രതീക്ഷയെങ്കിൽ കേരളത്തിലെ കാർഷികമേഘല മൊത്തത്തിൽ ഒരു പരാജയമാണ്. നല്ലവണ്ണം ബുദ്ധിമുട്ടുകയാണെങ്കിലും കുറച്ച് ഭാഗ്യവുമുണ്ടെങ്കിൽ ചില കൃഷികൾക്ക് പെട്ടെന്ന് കുറച്ച്ലാഭം കിട്ടാം.അല്ലാതെ ഏത് കൃഷിചെയ്താലും ചെറിയ ലാഭം കിട്ടും. ഭാഗ്യക്കേടുണ്ടെങ്കിൽ ചിലപ്പോൾ നഷ്ടവും വരാം. കേരളത്തിലെ തീറ്റച്ചെലവ്,പണിക്കൂലി,മറ്റു ചെലവുകൾ എല്ലാം കൂടുതലാണ്.... അല്ലെങ്കിൽ സ്വന്തമായി ധാരാളം സ്ഥലവും പണവും വേണം. നല്ലൊരു ജോലിയുണ്ടെങ്കിൽ അതിൻ്റെ വരുമാനം കാർഷികമേഘയിൽ നിന്ന് കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടാണ്. വീട്ടിൽ ആടുകളും കോഴികളും ,കുറച്ച് റബറും തെങ്ങുമെല്ലാം ഉണ്ട്. ചെലവുകൾ കഴിഞ്ഞ് ഒരു നീക്കിയിരുപ്പ് എന്ന നിലയിൽ ഇപ്പൊഴും കിട്ടുന്നത് റബറിൽ നിന്നുതന്നെയാണ്.. ഒരു ജോലിയോടൊപ്പം വാഴ , ഇഞ്ചി എന്നിവകൂടി കുറച്ച് ചെയ്യാൻപറ്റിയാൽ വർഷത്തിൽ ഒരു വരുമാനമാവാം. കുറഞ്ഞ രീതിയിൽ തുടങ്ങിയാൽ ഇതിനെകുറിച്ച് അറിയുകയുചെയാം നഷ്ടവും കുറയും. ഇതിനോടൊപ്പം വേണമെങ്കിൽ പശു,ആട് എരുമ എന്നിവയിലേതെങ്കിലും തുടങ്ങാം.. പച്ചക്കറികൃഷികളാണെങ്കിൽ മണ്ണിൽ നിന്നും കുറച്ചുവളം മാത്രമേ വലിച്ചെടുക്കാറുള്ളു.. പക്ഷേ , പണികളും പണിക്കൂലിയും ശ്രദ്ധയും കൂടുതൽ വേണ്ടിവരും. പന്തൽ വേണ്ടിവരുന്നവയാണെങ്കിൽ പിന്നെയും ചെലവുകൂടും. ഏതുകൃഷിക്കും ചെറിയ ലാഭം കിട്ടാൻ സാധ്യതയുണ്ട്..
ഞാൻ 40 ആടുകൾ അധികം വളർത്തി എനിക്ക് ലാഭം ഒന്നും കിട്ടിയില്ല ??? അറവുകാർ നിസാര വിലക്ക് ചോതിക്കു ??? ഞാൻ എന്റെ ഫാമിലിയും കൂടി എല്ലാം അറുത്ത് തിന്ന് അവസാനിപ്പിച്ചു
@@noblejose9107 ഞാൻ ഇന്നലെ ഒരു ആട്ടും മുട്ടനെ തട്ടി...സൂപ്പ് വച്ചു.....കുറച്ച് ഇറച്ചി സുഹൃത്തുക്കൾ ക്ക് വിറ്റു 5000രൂപ അങ്ങനെ പോക്കറ്റിൽ എത്തി...ബാക്കി ഇറച്ചി ഞങ്ങൾ അങ് സാപ്പിടും...ഇനി മൂന്ന് മുട്ടന്മാർ കൂട്ടിൽ ഉണ്ട്...എല്ലാത്തിനെയും ശാപ്പിടും ഞാൻ...കച്ചവടക്കാർക്ക് വിൽക്കുന്ന പരിപാടി ഇല്ല.....അവന്മാർ വില തരില്ല....ഇങ്ങനെ ചെയ്യുമ്പോൾ കുറച്ച് കാശ് കയ്യിൽ കിട്ടുകയും ചെയ്യും...നല്ല ആട്ടിറച്ചി കഴിക്കാനും പറ്റും...ഓരോ ആടിനെ കഴിക്കുമ്പോഴും ഞാൻ ഒന്ന് മിനുങ്ങും.....😎
വിജയഗാഥകൾ മാത്രമേ പുറംലോകം അറിയാറുള്ളൂ
പരാജയപ്പെട്ടവനെ കുറിച്ച്
ആരും പറയാറില്ല
നല്ല വീഡിയോ നന്ദി
പരാജയ കഥകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു നീങ്ങുന്ന വർക്കു വിജയം കൈവരും
Ali Valuthadath. farming and travelling sathyam
"നാട്ടുകാരുടെ പറമ്പിലെ പുല്ലു കണ്ടു ആടിനെ വളർത്തരുത് " ആ dialogue കലക്കി
Very useful video for the biginners.Thank u brother
പാവം
ഇത്തരം കാര്യങ്ങൾ പറഞ്ഞു തരുന്ന നിങ്ങളാണ് യഥാർത്തകർഷക സ്നേഹി
വളരെ സത്യസന്ധമായ കാര്യം... എന്റെ വീട്ടില് 15ആടുകളുണ്ട് 5വർഷമായി വളർത്തുന്നുണ്ട്... എന്റെ അനുഭവത്തിലെ സത്യസന്ധമായ കാര്യങ്ങളാണീ സഹോദരൻ പറഞ്ഞത്
എന്റെ പൊന്ന് അണ്ണാ.. എന്റെ ദൈവമേ... ഞാൻ നമിക്കുന്നു... അണ്ണന്റെ ഒരു വീഡിയോ കണ്ടത് കൊണ്ട് ഇന്നും ജീവനോടെ ഇരിക്കുന്ന ഒരാൾ ആണ് ഞൻ... ഒരിടക്ക് ഈ youtube നിറയെ bv380 കോഴി വളർത്തി രായാവാകം എന്നൊക്കെ ആയിരുന്നു.. അണ്ണൻ അപ്പോൾ ഒരു വീഡിയോ ചെയ്തത് എന്തോ ഭാഗ്യത്തിന് ഞാൻ കണ്ടു.... എന്റെ പൊന്ന് അണ്ണാ ഒരു പേപ്പറും പേനയും എടുത്തു അണ്ണൻ പറഞ്ഞ പോലെ ഒന്ന് കണക്ക് കൂട്ടി.. കണ്ണ് നിറഞ്ഞോയി... അതോടെ ഈ വക youtbe ഫാം പരുപാടി നിർത്തി ഉള്ള ജോലി മാന്യം ആയി നോക്കുന്നു
ഉല്ലത് പരഞഞ് നൻദി
Good
@@muhammedmslr3705 ഈ ഒരു വീ ഡി യോ റിയാലിറ്റി യാ ന്ന് നന്ദി
അദ്ദേഹത്തിന് എല്ലാം കയ്യിൽ വന്നിട്ടും അറിവില്ലായ്മ കൊണ്ട് നഷ്ടം സംഭവിച്ചു എനിക്ക് എല്ലാം പഠിച്ചിട്ടും പണം ഇല്ലാഞ്ഞിട്ട് നഷ്ടം സംഭവിക്കുന്നു എന്റെ പാഷനാണ് എന്നെങ്കിലും ഞാൻ എന്റെ സ്വപ്നം സ്വന്തമാകുക തന്നെ ചെയ്യും 100%
ആ ചേട്ടൻ ഇനി ആട് വളർത്തൽ തുടങ്ങിയാൽ തീർച്ചയായും വിജയിക്കും തീർച്ച....
പാവം ഈ പരാജയത്തിന് ദൈവം വിജയിക്കാന് എന്തെകിലും വഴി കാണിച്ചു കൊടുക്കാൻ പ്റാർതികാം
Yes
നോട്ട് അടിക്കുന്ന മെഷീൻ കിട്ടിയാൽ പോലും പണി അറിയില്ലേൽ ഇരുമ്പ് വിലക്ക് കൊടുക്കേണ്ടി വരും.
Haha
Correct
Aiva
സൂപ്പർ ഡയലോഗ് കലക്കി മുത്തെ
ഞാനിത് എടുക്കുവാ... status ആക്കാൻ :
ഇതുപോലെ എത്രയോ കോടി രൂപയാണ് മലയാളിയുടെ നഷ്ടം -- വാനില, മാഞ്ചിയം, ആട് ഫാം, പന്നി ഫാം, കോഴി ഫാം, മീൻ വളർത്തൽ,... ഇതിനിടെ യൂട്യൂബ് വീഡിയോ പിടിച്ചു എത്രയോ പേര് ഫെയ്മസ് ആയി.. പക്ഷേ കാശു മുടക്കിയവൻ പെട്ടു..
നല്ല വീഡിയോ.. ആരും പൊതുവെ പറയാൻ മടിക്കുന്ന മറുപുറങ്ങൾ.
താങ്ക്സ്....
പരാജയത്തിന്റ കാരണം അറിഞ്ഞു തിരുത്തി മുന്നോട്ട് പോകണം അല്ലാതെ ഇട്ടെറിഞ്ഞു ഓടരുത്. 👍💜🙏✌
ആദ്യം ആയി സത്യം പറഞ്ഞ ഒരു വീഡിയോ കണ്ടു യൂട്യൂബിൽ
ശെരിയ
50 ആടിനെ വിറ്റാൽ കൂടിന്റെ രൂപ പോലും കിട്ടില്ല. ചിലവ് കുറഞ്ഞ രീതിയിൽ കമുക് ഉപയോഗിച്ച് നിർമിച്ചാൽ ഒരു 10000 രൂപ പോലും ആവുകയില്ല. 50 ആടിനെ വളർത്താൻ കൂലിക് ആളെ വച്ചാൽ നഷ്ടം ആണ്. ആടുവളർത്തൽ വൻ ലാഭമാണ് ആടിന്റെ പാൽ ഇറച്ചി മൂത്രം കാഷ്ടം പിന്നെ വർഷം രണ്ടു പ്രസവം. ആ സഹോദരൻ തിരഞ്ഞെടുത്ത ബിസിനസ് ഗുണമുള്ളതാണ് അതിനു വേണ്ടി ഉപയോഗിച രീതിയിൽ ആണ് വൻ നഷ്ടം സംഭവിച്ചത്
👍👍
സത്യം
സ്വർണ koodavum
Sathyam
ഗൾഫിൽ നിന്ന് വന്നവന് ഐഡിയ കൊടുക്കാൻ ഒരായിരം പേരുണ്ട് ഇവിടെ.. അവന്റെ കാശു തീരുമ്പോൾ പിന്നെ ആരും തിരിഞ്ഞു നോക്കില്ല
Mathew Paul സ്വന്തം ബുദ്ധി ഉപയോഗിച്ചു കൂടെ .ഉള്ള ക്യാഷ് കളയാതെ നോക്കണം .പറ്റിക്കാൻ നിന്നുകൊടുക്കണാ
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതിന് നന്ദി.
ഇത്തരം വീഡിയോസ് നിർബന്ധമായും ഇടണം മറ്റൊരാളുടെ വീഴ്ച തടയാനാവും നന്ദി സന്തോഷം
വളരെ ഉപകാര പ്രദമായ വീഡിയോ, അഭിനന്ദനങ്ങൾ,ഇത്തരം അറിവുകൾ അനേകം പേർക്ക് വലിയ ഗുണം ചെയ്യും, തുടരുമല്ലോ......
15 ആടിൽ ഞാൻ തുടങ്ങി 4മാസം കൊണ്ട് ഓടി ഞാൻ . പക്ഷെ അതിൽ നിന്നും ഞാൻ പലതും പഠിച്ചു .ഇനിയും തുടങ്ങണം എന്നുണ്ട് .
Nomber tharumo
0096596608012
HAE
Breedbabu thane odum,,,
Fernandaz Kunjumon hi kunda evide
ഹോസ്പിറ്റലിൻ്റെ കാര്യം പറഞ്ഞത് വളരെ ശരിയാണ് കൂടുതൽ ആടുകൾക്ക് ചുമയും കഫക്കെട്ടും ഉണ്ട് ഒന്ന് നേരിട്ട് വന്ന് നോക്കണം എന്ന് ആവശ്യപ്പെട്ടാൽ അവർ വണ്ടി വിളിച്ച് അവിടെ കൊണ്ടുവന്നാൽ നോക്കാം എന്നാണ് പറയുന്നത് തീര വയ്യാത്ത ആടുകളെ എങ്ങനെയാണ് വണ്ടിയിൽ ഹോസ്പിറ്റലിൽ വരെ കൊണ്ടുപോകുന്നത് അപ്പോൾ അടുത്തുള്ള ആരെങ്കിലും പറയുന്ന മരുന്നുകൾ പരീക്ഷിക്കും അത് കൂടുതൽ പ്രശ്നം ആകും കൂടുതൽ ആടുകൾ ഉള്ള വീടുകളിൽ ഡോക്ടർ നേരിട്ട് വന്ന് രോഗവിവരം നടത്തി മരുന്നുകൾ നിർദേശിക്കാൻ തയ്യാറാകണം
Good videos...
ഇനി പോത്ത് ഫാം വളർത്തി പാരാജയപ്പെട്ട വീഡിയോസ് വീടു please...
എല്ലാവരും വെയ്റ്റിംഗ് ആണ്
Satym....
ഏത് ബിസ്നസ് ആയാലും ഇങ്ങനെ ഉള്ള വീഡിയോ നിർബന്ധം ആയും കാണണം ഇതിൽ ഒരുപാട് കാര്യങ്ങൾ നമുക്ക് ഉൾകൊള്ളാനുണ്ട് thanks bro
നല്ല അറിവുകൾ നൽകിയതിന്
സഹോദരന് നന്ദി നന്ദി.
നല്ല വീഡിയോ...
പണം മാത്രം മുന്നിൽ കണ്ട് ഈ മേഖലയിൽ ഇറങ്ങരുത് എന്ന് മനസ്സിലായി. രോഗങ്ങൾ, ആട് മേഖലയിലെ പ്രധാന പരാജയങ്ങളെക്കുറിച്ച് ഒരു ധാരണ വേണമെന്നും മനസ്സിലായി
അത് അയാളെ തെറ്റ് എന്ത് business ആണേലും പരിജയം ഉള്ള ഒരാളെ കൂടെ കൂട്ടണം അല്ലെങ്കിൽ ഇത് തന്നെ ആവും അവസ്ഥ.ആട് business മാത്രം അല്ല എന്ത് ബിസിനസ് ചെയ്താലും ഇത് തന്നെ ആവും അവസ്ഥ
നല്ല അറിവ് പങ്കുവച്ചതിന് നന്ദി
ആ സംരഭകനോട് ഇനി ആടുവളർത്താൻ പഠിക്കാൻ പറ
എന്നിട്ട് ചെറിയ തോതിൽ തുടങ്ങാൻ പറ പരാജയം വിജയത്തിൻ്റെ ചവിട്ടു പടിയാ
തീർച്ചയായും പരാജയം അറിയുബോൾ ആണ് വിജയിക്കാൻ പ്രാപ്തരാക്കുന്നത്
നടന്ന സംഭവം അല്ല എന്ന് പറയാൻ സാധിക്കില്ല. പക്ഷേ വളരെ പ്രയോജനം ചെയ്യുന്ന ഒരു വീഡിയോ. വളരെ നന്ദി.
എല്ലാ ഗൾഫ്‌കാരും അവിടെ നിന്നും കുറെ യൂട്യൂബ് വീഡിയോ കണ്ടിട്ട് നാട്ടിൽ വന്ന് തുടങ്ങാൻ ആഗ്രഹിക്കുന്ന പരുപാടിയാ ഫാം.
Sathyam. Njan kuwaitil aanu. Ente sthiram paripaady ithaanu. Video kannuka. Nattil vanu oru farm thudangannam
വളരെ നല്ലൊരു കാര്യമാണ് താങ്കൾ ഈ വിഡിയോയിൽ കൂടി അറിയിച്ചത് താങ്ക്സ്...💪
Crt video ellavarum vijayicha katha mathra kelkunullo ippo manasilayi .. thankz bro🧡💚
ആ കൂട് കണ്ടാല്‍ മനസ്സിലാകും.......ആട് കൃഷിയല്ല കൂട് കൃഷിയാ പുള്ളിക്കാരന്‍ ചെയ്തത്........
Abhilash Purushothaman 😀😀😀😀
😃
😄
😂
സ്വർണകൂട് പാവം
ആടിന്റെ പാല് പോലും കുടിക്കാത്ത ചെങ്ങായ്...ആട് വളർത്തി ആഹാ ഡയലോഗ് പൊളിച്ച് 🤣🤣🤣
എന്റെ നാട്ടിൽ ഏകദേശം 8ലക്ഷത്തോളം രൂപ മുടക്കി തുടങ്ങിയ ആട് ഫാമിന്റെയും സ്ഥിതി ഏറെ കുറെ ഇത്പോലെ തന്നെയാണ്,
4 ഏക്കർ സ്ഥലത്തിന് ചുറ്റുവേലി കെട്ടി ഹൈടെക് കൂടും നിർമ്മിച്ചാണ് തുടങ്ങിയത്,
തുടക്കത്തിൽ 40ആടുകൾക്ക് മുകളിലുണ്ടായിരുന്നു
evide
നല്ല ഒരു അറിവ് കിട്ടി, ഇത്പോലെ ഉള്ള വീഡിയോ ഇനിയും പ്രതീഷിക്കുന്നു. Thank you
വളരെ നന്ദി രണ്ടു വശവും അറിയാൻ കഴിഞ്ഞതിൽ
ഞാനും ആട് വളർത്താൻ ഉദ്ദേശിക്കുന്നു നല്ല അറിവാണ് thangal പറഞ്ഞുതന്നത് നല്ല ആടിനെ എവിടുന്നാ കിട്ടുക പറയാമോ?
ഞാൻ യുറ്റൂബ് കണ്ടാണ് എനിക്ക് ആടുവളർത്തലിനോട് ഇഷ്ടം തോന്നിയത് കഴിഞ്ഞ വർഷം ആറായിരം രൂപക്ക് ഒരു ആടിനെ വാങ്ങി മൂവായിരം രൂപയുടെ മരത്തിന്റെ കൂടും വാങ്ങി 4 മാസം വളർത്തി 12 500 വിറ്റു
മിടുക്കൻ
MUNNA Ullas 4 masam etra roopade food koduthu
@@yasaralpy ഞങ്ങളുടെ വീട്ടിൽ വെളിച്ചണ്ണ ആട്ടും അതിന്റെ പിണാക്ക് ഇത് തീരുമ്പോൾ ഇടക്ക് ഏകദേശം 500 രൂപയിൽ താഴെ പ്ലാവ് വീട്ടിൽ ഉണ്ട്
അതിന്റെ ഇല പുല്ല് പിന്നെ 3000 ന്റെ കൂട് അവിടെ തന്നെയുണ്ട് എനിക്ക് ഇനിയും ആടിനെ വളർത്താം
@@munnaullas8049 good
മിടുമിടുക്കൻ
Aniya super. sathyasandhamaay kariyangall paranju. Kollaam. Sariykkum ithaanu kellkkendathu.
ആട് കിടന്നേടത്തു ഒരു പൂട പോലുമില്ല ..!😀😀അവതരണം സൂപ്പർ
ഒരു nalla vidieo കണ്ടു താങ്ക്സ് ബ്രോ ഇനിയും പ്രദീഷിക്കുന്നു
സൂപ്പർ സന്തോഷം മനസ്സിൽ ആക്കിത്തന്നദീൻ
എല്ലാവരും പറഞ്ഞു തരുന്ന വീഡിയോ പോസിറ്റീവ് ആയിരിക്കും.... പക്ഷേ ഇതിലെല്ലാം നെഗറ്റീവ് കാര്യങ്ങളും പറഞ്ഞു തരുന്നതിന് നന്നി
മോട്ടിവേഷൻ ക്ലാസ് കേട്ടിട്ട് തുടങ്ങിയതാവും
ഇങ്ങനെ പറയാൻ ഇണ്ടായ മനസ്സിന് വളരെ അധികം നന്നി പറയുകയാണ്
Nalla video aanu thanks for the information
Reality aarum share cheyyarillaa
Useful video👍
വളരെ നല്ല അഡ്വൈസ് ഒരുപാട് നന്ദി പറയുന്നു...
Thanks bro nan thudangan plan ittatha
Ee video valare upakaram aayi
Kood swandham undakam ,theng ,mav ,waste marangal ,rubbr kavung upayogikuka
Thank you for the information 😊
ഞാൻ 23വർഷം മുൻപ് ഒരു ആടിൽ നിന്നു തുടങ്ങി 18 ആടുകൾ വരെ ഉണ്ടായിരുന്നു. ഞാൻ സ്കൂൾ കുട്ടി ആയിരുന്ന കാലം. ഉമ്മയുടെ സപ്പോർട്ടും ഉണ്ടായിരുന്നു.
അവസാനം കുളമ്പ് രോഗം വന്നു ഓരോന്നായി ചത്തു പോകാൻ തുടങ്ങി. ബാക്കിയുള്ളതിനെ ഒക്കെ കിട്ടിയ വിലക്ക് വിറ്റു.
ഇപ്പോൾ എനിക്ക് വയസ്സ് 32.ഷാർജയിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്നു.
കുളമ്പ് രോഗം ചികിൽസിച്ചാൽ ഭേദമാകില്ലേ ബ്രോ?
ചില വീഡിയോ കാണാ
കാട ക്യഷി ലക്ഷങ്ങൾ വെരുമാനം.
തെറ്റായ കാര്യം
മുട്ടക്ക്.2.50 കിട്ടിയാൽ ലാഭം
രണ്ട് രൂപയിൽ, താഴ്ത്തികൊടുത്താൽ, തീറ്റ വാങ്ങാൻ, തികയില്ല, ഉറപ്പാണ്.
തീറ്റ ചിലവ് കൂടുതലാണ്,
100. കാട ഫസ്റ്റ് വളർത്തണം, തുടക്കക്കാർ, പഠിക്കണം
എല്ലാതെ. ഷെഡ്, 5000കാട വേടിച്ച് തുടങ്ങിയാൽ, കുത്ത് പാള എടുക്കും.18 വർഷം എനിക്ക് ബന്ധം ഉണ്ട് കാടകളുമായിട്ട്
വളരെ നല്ല അറിവ്
Very sincere and practical great I like
Good experience, thanks sir
പരാജയത്തെ കുറിച്ച് അറിഞ്ഞു വേണം വിജയം ഉറപ്പാക്കാൻ 👍🙏✌💜
You are really great Farmer 🙏🙏🙏
Absolutely correct... good information
നിങ്ങൾ വളരെ നല്ല വിലയിരുത്തൽ നടത്തി എന്ന് വിശ്വസിക്കുന്നു. ഒരു കാര്യത്തിന് ഇറങ്ങുംമുൻപ് ചീത്ത വശം ആദ്യം കാണുന്നത് വലിയ നഷ്ടം ഉണ്ടാകാതിരിക്കാൻ നല്ലതാണ്.
Thanks bro very informative vedio
ഉപകാരപ്രദമായ വീഡിയോ.....
ആവർത്തനം ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ
Goodworke bro
കുറെ കാലം ആടിനെ വളർത്തിയ പരിചയം ഉണ്ട് എനിക്ക് ...അതോണ്ട് പറയ ലാഭം മാത്രം നോക്കി മാത്രം ചെയ്യേണ്ട കൃഷി അല്ല് ഇത്..ഇനി തുടങ്ങുക ആണെങ്കിൽ ഒരു അഞ്ചു ആടിനെ വച്ച് തുടങ്ങൂ ക...enitt പറ്റുമെങ്കിൽ മാത്രം ഡെവലപ്പ് ചെയ്യുക... ക്ലൈമറ്റ് ചേഞ്ച് ആടിനെ വേഗം ബാധിക്കും...പെട്ട്‌ന് അസുഖം വരു.കൂടുതൽ മയ കാലത്ത്
അറിയാം അല്ലേ,, ഉയർന്ന ചൂട് കഴിഞ്ഞു മഴക്കാലം തുടങ്ങില്ലേ അപ്പോൾ അസുഖം ഉറപ്പു,, പ്രത്യകിച്ചും മലബാറി ആടിന്
ഇതുപോലെ പരാജയങ്ങൾ അടങ്ങിയ വീടിയോകൾ ഇനിയും പ്രതീക്ഷിക്കുന്നൂ
15 വർഷം മുൻപ് ഫാം ഉണ്ടായിരുന്നു. ജമ്നാപ്യാരി, സിരോഹി, മലബാറി, ബീറ്റിൽ, തുടങ്ങി മുന്തിയ ആടുകൾ മാത്രം. ഏജന്റ് വഴി ഡൽഹിൽ വാങ്ങി. ഏജന്റ് മാരുടെ ചതിയിൽ പെട്ടു. പലതും ചത്തു. Cross breading ഫാം ആയിരുന്നു. അന്നു FIB കൃഷി ദർശൻ, ദൂരദർശൻ വഴി സംപ്രേക്ഷണം ചെയ്തിട്ടുണ്ടായിരുന്നു. ഇത്തരം ഫാമുകൾ കുറവായിരുന്നു.മാംസത്തിനല്ല ഇതു തുടങ്ങിയത്. ഫാൻസി ആടുകളായിരുന്നു മേല്പറഞ്ഞ ജനുസ്സുകൾ. 60--70 ആടുകൾ വരെ ഉണ്ടായിരുന്നു. 10000, 15000, 25000രൂപ വരെ ഏജന്റ് വാങ്ങി. വിറ്റപ്പോൾ 2000/-rs.പോലും കിട്ടിയില്ല. അസുഖങ്ങൾ, മരുന്ന്, തീറ്റ, അന്വേഷണം, എല്ലാം നോക്കുമ്പോൾ നഷ്ടമായിരുന്നു. അങ്ങനെ നിർത്തി. Contact no.9447341714.
യൂട്യൂബ് കണ്ടു മുടി വെട്ട് പഠിച്ചു ഒരാൾ മുടിവെട്ട് തുടങ്ങിയാൽ തല കിട്ടിയാൽ അതു മെച്ചം...
Nice information.... can you do the difficulties of fish farm.... especially ornamental....
Regarding...
Deceases
Mortality
Preparations &
Marketing....
എനിക്ക് എന്റെ നാട്ടിൽ ഇതുപോലേ നല്ലFarm നടത്തി TV യിൽ വിജയഗാഥകൾ കാണിച്ചിരുന്ന ഒരാളുടെ സ്ഥലവും വീടും വിൽക്കേണ്ടി വന്നു.
സത്യമാണോ ബ്രോ?
ഒരുപാട് നന്ദി bro
Thanku for ur good impression
Endhan PPR....?
മികച്ച ഉപദേശം! ഉപേക്ഷിക്കരുത്. പരാജയം അവസാനമല്ല. പഠിക്കുക. ചെറിയ തോതിൽ ആരംഭിക്കുക
*5 മിനിറ്റ് കൊണ്ട് യൂട്യൂബ് വീഡിയോവിൽ കാണുന്ന വിജയഗാഥയുടെ പിന്നാലെ പോകാതിരിക്കാൻ ശ്രമിക്കുക,ആട്ടിൻ കാഷ്ടവും,കൂർക്കയും തിരിച്ചറിയാതെ ഹൈടെക്ക് കൂടും,ആടും കണ്ട് കണ്ണ് മഞ്ഞളിക്കരുത്,പാവപ്പെട്ടവന്റ ATM പ്രവർത്തനരഹിമാവുന്നത് പെട്ടെന്ന് ആയിപോവും,പരിപാലനമുറ അറിയുക,പരാചിതരിൽ നിന്ന് പഠിക്കുക.ചെറുതായി തുടങ്ങി ഞാൻ ആട് കൃഷി ചെയ്യാൻ യോഗ്യനാണോ എന്ന് ഉറപ്പ് വരുത്തുക, വിപുലമായ രീതിയിൽ തുടങ്ങുക.*
അല്ലേലും വിജയിച്ചവരെ പറ്റിയെ എല്ലാരും പൊക്കിപറഞ്ഞോണ്ടിരിക്കും... എല്ലാ യൂട്യൂബ് channels ഉം അങ്ങനെയാണ്.. പരാജയപെട്ടവരെ ആരും തിരിഞ്ഞു നോക്കില്ല.. എന്തായാലും ഈ ചാനൽ videos കണ്ടാൽ മനസ്സിലാവും പറഞ്ഞപെടാവുന്ന കാര്യങ്ങൾ.. അതൊക്കെ ഓർത്തു വെക്കുന്നത് നല്ലതാണ്
നെഗറ്റീവ് ആക്കി പറയുന്നതിനേക്കാൾ ആട് വളർത്തുന്നതിന്റെ മെറിറ്റസ് ഡെമെറിറ്റസ് എന്ന രീതിയിൽ വലിച്ചു വാരി പറയാണ്ട് ഒരു വീഡിയോ മതിയായിരുന്നു.. ഒരു മനുഷ്യന് ചില അറിവില്ലായ്മ കൊണ്ട് പറ്റിയതിനെ ഇങ്ങനെ വലിച്ചു നീട്ടി പൂർണമായി നെഗറ്റീവ് ആയി പറഞ്ഞു സാദാരണ ആട് വളർത്തിക്കൊണ്ടിരിക്കുന്നവരുടെ മനസ്സിനെ വെറുപ്പിക്കാതിരുന്നാൽ നന്നായിരിക്കും.. Do videos in merits and demerits in farming.. Thats the right way...
Gud message🙏🙏🙏
ഇവരെ പോലെ ഉള്ള ആളുകൾ ഫാർമിങ്ഗിൽ കടന്ന് വന്നത് കൊണ്ട് പശു ആടുകൾ പോത്ത് ഇവയുടെ ഒക്കെ വില ഇരട്ടി ആയി.. സാധാരണ കർഷർക്ക് ഇവരെ പോലെ ഉള്ള പൈസക്കാർ വലിയ ഭിഷണി ആണ്..
ഞാൻ പത്തിരുപത് ആടിനെ വളർത്തുന്ന ആളാണ്എല്ലാ ബിസിനസും അതുപോലെതന്നെ അറിയാത്തവർ ചെയ്താൽ പരാജയപ്പെടും ആടിനെ സൈഡ് ആയിട്ടാണ് ഞാൻ വളർത്തുന്ന വേറെ എനിക്ക് ഇൻറീരിയർ വർക്ക് എന്നിട്ടും ഞാൻ അതിനെ പരിപൂർണ്ണമായി സസാക്കി കൊണ്ടുപോകുന്നു വർക്ക് ഇല്ലെങ്കിൽ ഓട്ടോയും ഓടിക്കു സ്വന്തമായിട്ട് ഓട്ടം ഉണ്ട് നമ്മൾ എന്ത് വിചാരിക്കുന്നു അതാണ് നമ്മുടെ വിജയം
നമിച്ചു സുഹൃത്തേ, സത്യം പറഞ്ഞതിന്
Very valuable information.good job bro.......
Success and failure are the two sides of business. Every business is not success but every business is not failure
ഇത് കറക്റ്റ് ആണ്. പലർക്കും അറിവില്ലായിമ്മ ആണ് പ്രശ്നം
Plavila mathram kazhikkunna adine engane valarthum
പണത്തിനു വേണ്ടി മാത്രം ഒരു ബിസിനസും തുടങ്ങാനിരിക്കുകയാണ് നല്ലത് ബിസിനസ് ഒരു പാഷനാണ്.
മറ്റുള്ളവരുടെ അനുഭവം കണ്ടു പഠിക്കണം
Business is not a passion but farming is ...
Good message 😇
നല്ല ബുദ്ദിയുള്ളവൻ
I watch your video regularly. The honest youtuber I ever saw in farming/diary videos. I remember your old video regarding 5000/cent in wayanad😂😂😂
സൂപ്പർ video Aane
Ithupole
Video cheyanam.
വളരെ നല്ല വീഡിയോ...
thank you for good information bro...
ഒരു പരിചയവും ഇല്ലാതെ തുടക്കത്തിലെ വന്ന 50 ആട് ഒക്കെ വാങ്ങി.. ഏത് ബിസിനസ് ആണെങ്കിലും അത് ചെറുതായി ചെയ്തു പഠിച്ചാൽ മാത്രമേ വിജയിക്കുകയുള്ളൂ
Good video, pakshe ithva negative aakendiyirunilla. Kaaranam he made lots of obvious mistakes. Rogam vanitt polum vetine approach cheyathirunna aalanu adheham.
Pinne researchum valare kurayayirunnu. Enik thonunilla oru normal vyakthi ithreyum kooduthal mistakes cheyum enn.
Still a good video that talks about the reality of the situation. Start slow and always seek advise from a professional when something goes wrong (rather than relying on online informations).
ഒരുപാട് അറിയാത്ത കാര്യങ്ങൾ ഈ വീഡിയോയിൽ അറിയാൻ കഴിഞ്ഞു സന്തോഷമുണ്ട് പതുക്കെ തിന്നാൽ പനയും തിന്നാം എന്നൊരു ചൊല്ലുണ്ട് പക്ഷേ അതിന് ആ വ്യക്തിക്ക് കഴിഞ്ഞില്ല
Nalla upadesham
Good information
Super speech
വലിയ ലാഭമാണ് പ്രതീക്ഷയെങ്കിൽ കേരളത്തിലെ കാർഷികമേഘല മൊത്തത്തിൽ ഒരു പരാജയമാണ്. നല്ലവണ്ണം ബുദ്ധിമുട്ടുകയാണെങ്കിലും കുറച്ച് ഭാഗ്യവുമുണ്ടെങ്കിൽ ചില കൃഷികൾക്ക് പെട്ടെന്ന് കുറച്ച്ലാഭം കിട്ടാം.അല്ലാതെ ഏത് കൃഷിചെയ്താലും ചെറിയ ലാഭം കിട്ടും. ഭാഗ്യക്കേടുണ്ടെങ്കിൽ ചിലപ്പോൾ നഷ്ടവും വരാം. കേരളത്തിലെ തീറ്റച്ചെലവ്,പണിക്കൂലി,മറ്റു ചെലവുകൾ എല്ലാം കൂടുതലാണ്.... അല്ലെങ്കിൽ സ്വന്തമായി ധാരാളം സ്ഥലവും പണവും
വേണം.
നല്ലൊരു ജോലിയുണ്ടെങ്കിൽ അതിൻ്റെ വരുമാനം കാർഷികമേഘയിൽ നിന്ന് കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടാണ്.
വീട്ടിൽ ആടുകളും കോഴികളും ,കുറച്ച് റബറും തെങ്ങുമെല്ലാം ഉണ്ട്. ചെലവുകൾ കഴിഞ്ഞ് ഒരു നീക്കിയിരുപ്പ് എന്ന നിലയിൽ ഇപ്പൊഴും കിട്ടുന്നത് റബറിൽ നിന്നുതന്നെയാണ്..
ഒരു ജോലിയോടൊപ്പം വാഴ , ഇഞ്ചി എന്നിവകൂടി കുറച്ച് ചെയ്യാൻപറ്റിയാൽ വർഷത്തിൽ ഒരു വരുമാനമാവാം. കുറഞ്ഞ രീതിയിൽ തുടങ്ങിയാൽ ഇതിനെകുറിച്ച് അറിയുകയുചെയാം നഷ്ടവും കുറയും. ഇതിനോടൊപ്പം വേണമെങ്കിൽ പശു,ആട് എരുമ എന്നിവയിലേതെങ്കിലും തുടങ്ങാം..
പച്ചക്കറികൃഷികളാണെങ്കിൽ മണ്ണിൽ നിന്നും കുറച്ചുവളം മാത്രമേ വലിച്ചെടുക്കാറുള്ളു.. പക്ഷേ , പണികളും പണിക്കൂലിയും ശ്രദ്ധയും കൂടുതൽ വേണ്ടിവരും. പന്തൽ വേണ്ടിവരുന്നവയാണെങ്കിൽ പിന്നെയും ചെലവുകൂടും.
ഏതുകൃഷിക്കും ചെറിയ ലാഭം കിട്ടാൻ സാധ്യതയുണ്ട്..
Yr greate
ഞാനും താങ്കളെപ്പോലെ ഒരാൾ ആണ്.താങ്കൾ പറഞ്ഞത് തികച്ചും ശരി യാണ്
ഞാൻ 40 ആടുകൾ അധികം വളർത്തി എനിക്ക് ലാഭം ഒന്നും കിട്ടിയില്ല ??? അറവുകാർ നിസാര വിലക്ക് ചോതിക്കു ??? ഞാൻ എന്റെ ഫാമിലിയും കൂടി എല്ലാം അറുത്ത് തിന്ന് അവസാനിപ്പിച്ചു
@@noblejose9107 ഞാൻ ഇന്നലെ ഒരു ആട്ടും മുട്ടനെ തട്ടി...സൂപ്പ് വച്ചു.....കുറച്ച് ഇറച്ചി സുഹൃത്തുക്കൾ ക്ക് വിറ്റു 5000രൂപ അങ്ങനെ പോക്കറ്റിൽ എത്തി...ബാക്കി ഇറച്ചി ഞങ്ങൾ അങ് സാപ്പിടും...ഇനി മൂന്ന് മുട്ടന്മാർ കൂട്ടിൽ ഉണ്ട്...എല്ലാത്തിനെയും ശാപ്പിടും ഞാൻ...കച്ചവടക്കാർക്ക് വിൽക്കുന്ന പരിപാടി ഇല്ല.....അവന്മാർ വില തരില്ല....ഇങ്ങനെ ചെയ്യുമ്പോൾ കുറച്ച് കാശ് കയ്യിൽ കിട്ടുകയും ചെയ്യും...നല്ല ആട്ടിറച്ചി കഴിക്കാനും പറ്റും...ഓരോ ആടിനെ കഴിക്കുമ്പോഴും ഞാൻ ഒന്ന് മിനുങ്ങും.....😎
Aadu Jeevitham novel vayikkan onodu para..
Good, very good video,thank you bro.
You are supper star
Athukondanu ariyappilla choriyumbol ariyum ennu parayunnathu
സിനിമയിൽ കാണുന്ന പോലെ സുഖമുള്ളതല്ല യഥാർത്ഥ ജീവിതം : യഥാർത്ഥ ജീവിതം കഠിനമാണ്
GOOD MASSAGE 👍👍👍