സ്നേഹം ഒരു സങ്കീർണമായ വികാരമാണ്, സ്നേഹം അനുഭവിക്കുന്നവന്ന് മാത്രമേ സ്നേഹത്തിൻ്റെ ആഴം അറിയൂ. ഊരിനും ഉടയവനും തമ്മിലുള്ള താരതമ്യം സ്നേഹത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. അഭിനന്ദനങ്ങൾ 👏👏
🙏🏻അതി സുന്ദരമായ പ്രേമകാവ്യം.രചന, സംഗീതം, ആലാപനം, ദൃശ്യാവിഷ്ക്കാരം എല്ലാം അതി മനോഹരം. നെല്ലിപ്പുഴയോരവും മല്ലിശ്വരന്മുടിയും മനസ്സിൽ മായാതെ നിൽക്കുന്നു. വിലാസേട്ടനും മറ്റു അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ.
സ്നേഹം... അതു എക്കാലത്തും ഊഷ്മളമാണ്. അതിൻ്റെ യാഥാർഥ്യം ഊരിന് അറിയില്ല, പക്ഷെ ഉടയോൻ അറിയുന്നു. മല്ലിശ്വരൻ മുടിയും, നെല്ലിപ്പുഴയോരവും കവിതയുടെ യാഥാർത്ഥ്യ തക്ക് ആക്കം കൂട്ടുന്നു. വളരെ ശാന്ത സുന്ദരമായ ഒരു പ്രേമകാവ്യം. അഭിനന്ദനങ്ങൾ
Manoharam❤
Thanks
സ്നേഹം ഒരു സങ്കീർണമായ വികാരമാണ്, സ്നേഹം അനുഭവിക്കുന്നവന്ന് മാത്രമേ സ്നേഹത്തിൻ്റെ ആഴം അറിയൂ. ഊരിനും ഉടയവനും തമ്മിലുള്ള താരതമ്യം സ്നേഹത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. അഭിനന്ദനങ്ങൾ 👏👏
Thanks
Manoharamaya kavitha congrats to the entire team 7:26
Thanks
ഊരുവിലക്കിനെ അതിജീവിയ്ക്കുന്ന പ്രണയം, രചനയിലും സംഗീതത്തിലും ദൃശ്യവിരുന്നിലും മികച്ച് നിൽക്കുന്നു. അഭിനന്ദനങ്ങൾ 👏👏👏
നന്ദി
Wow.... it is very beautiful composition and very nice singing with splendid visuals. Hearty congrats to Vilasettan and team.🙏🙏🙏
Thanks a lot
അഭിനന്ദനങ്ങൾ ❤
കവിതയുടെ മനോഹാരിത മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും ആശംസകൾ നേരുന്നു ...
വളരെ നന്ദി
കവിത അതിമനോഹരം. എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏👏👏💐💐
നന്ദി
പഴയകാല അനുശാസനങ്ങളും അതിനെ അതിജീവിക്കുന്ന അനുരാഗങ്ങളും... രചനയും സംഗീതവും ആലാപനവും ഭംഗിയായിട്ടുണ്ട്. വിലാസേട്ടനും മറ്റു ശിൽപികൾക്കും അഭിനന്ദനങ്ങൾ💐
Thank you very much Murali
ഓരോ വരികളും അതിമനോഹരം നിർമാതാവിന് പ്രത്യേക അഭിനന്ദനകൾ
നന്ദി
ഓരോ വരിയും വളരെ അർത്ത മുള്ള മനോഹരമായ വരികൾ കേൾക്കാനും രസമുണ്ട് അഭിനന്ദനങ്ങൾ വിലാസേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
Thanks a lot
സ്നേഹമാണഖിലസാരമുഴിയിൽ.. ആശാന്റെ കവിതപോലെ മനോഹരമായ കവിത.. മനോഹരമായ ചിത്രീകരണം... 👌🏻👌🏻👌🏻👌🏻👌🏻👌🏻💐💐
Thanks a lot
വളരെ നന്നായിട്ടുണ്ട്. രചന, സംഗീതം നിർമ്മാണം : ആലാപനം : എല്ലാ അണിയറ ശിൽപ്പികൾക്കും സ്നേഹാഭിവാദ്യങ്ങൾ❤
വളരെ നന്ദി
Very Nice ❤❤❤❤
ഹൃദ്യം... ആർദ്രം..അർത്ഥപൂർണ്ണം, ഈ "ഊഷ്മള സ്നേഹം".
ശില്പികൾക്ക് വന്ദനം🙏🏽അഭിനന്ദനം💅🏽
നന്ദി
Kavitha's lyrics is outstanding with the beautiful recitation and nice picturisation. Congratulations to Dr Vilasachandran and the team. 💐💐👍👍
Thanks a lot
എപ്പോഴത്തെപ്പോലെതന്നെ മികവുറ്റ വരികൾ. വളരെ നന്നായിരിക്കുന്നു. 🙏🙏🙏
നന്ദി
Vilas, Superb.....lyrics....and smoothing music....Congrts to you and your team..
Thanks a lot
Vilasa.. Outstanding congrats with love❤❤❤
Thanks
Beautiful recitation, beautiful relics and picturisation. Congratulations Vilasa
Thanks
🙏🏻അതി സുന്ദരമായ പ്രേമകാവ്യം.രചന, സംഗീതം, ആലാപനം, ദൃശ്യാവിഷ്ക്കാരം എല്ലാം അതി മനോഹരം. നെല്ലിപ്പുഴയോരവും മല്ലിശ്വരന്മുടിയും മനസ്സിൽ മായാതെ നിൽക്കുന്നു. വിലാസേട്ടനും മറ്റു അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ.
വളരെ നന്ദി
ഊഷമള സ്നേഹത്തിൻ ഗാഢ-നിഗൂഢത ഊരിനറിയില്ല... ഉടയവനറിയാം... മനോഹരമായ വരികൾക്കൊത്ത ആലാപനവും, സംഗീതവും അഭിനന്ദനങ്ങൾ. 👏👏👏
Thanks
സ്നേഹമാണ് അഖിലസാരമൂഴിയിൽ ❤️❤️❤️
നന്ദി
👌🏼👌🏼❤❤
Thanks
Super 👏👏👌
നന്ദി
പതിവ് പോലെ എല്ലാ മേഖലയും മികച്ചത് ....... അതിമനോഹരം
Thanks
Superb. Congrats Vilasetta .
👏👏👏👏
Thanks
Mesmerizing and engaing lyrics, beautiful visuals, soothing voices, all giving a beautiful treat to the audience.Congratulations to the whole team
Thanks
സ്നേഹം... അതു എക്കാലത്തും ഊഷ്മളമാണ്. അതിൻ്റെ യാഥാർഥ്യം ഊരിന് അറിയില്ല, പക്ഷെ ഉടയോൻ അറിയുന്നു. മല്ലിശ്വരൻ മുടിയും, നെല്ലിപ്പുഴയോരവും കവിതയുടെ യാഥാർത്ഥ്യ തക്ക് ആക്കം കൂട്ടുന്നു. വളരെ ശാന്ത സുന്ദരമായ ഒരു പ്രേമകാവ്യം. അഭിനന്ദനങ്ങൾ
Thanks
❤❤❤❤ beautiful song .. ആലാപനം അതിലും ഹൃദ്യം .. congrats n love to u all🥰🥰
നന്ദി
👌👌
🙏🙏🙏
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏
അഭിനന്ദനങ്ങൾ സഹോദരൻമാരേ
നന്ദി
Manoharamayitundu...
നന്ദി
മനോഹരമായ വരികൾ,നല്ല ആലാപനം. അഭിന്ദനങ്ങൾ
Thanks
Beautiful lines and awesome singing..❤❤
Thanks a lot
Super vilasetta👌👌❤️❤️
Thanks
Indeed love is the greatest feeling of all.
Kudos to the people behind this wonderful poem❤️
🙏
👏അഭിനന്ദനങ്ങൾ വിലാസേട്ടാ 🌹
Thanks
Super
Thanks
നല്ല വരികൾ വിലസേട്ടാ 🙏🙏🙏
Thanks
Beautiful!!!!
Thanks a lot
Congrats Vilas 👏
Thanks a lot
മനോഹരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ🙏🙏
നന്ദി
Elope with music 😊
നന്ദി
Suupper
നന്ദി
അതിമനോഹരം.. അഭിനന്ദനങ്ങൾ 🌹🌹
വളരെ നന്ദി
❤സൂപ്പർ❤🙏
നന്ദി
മനോഹരമായിട്ടുണ്ട് 💐💐
Thanks
അതിമനോഹരം 🌹🌹
വളരെ നന്ദി
മനോഹരമായിട്ടുണ്ട്.
നന്ദി
.........👌
Thanks
👌👏
നന്ദി 🙏🙏🙏
മനോഹരം....
Thanks
🙏👌👍
🙏🙏🙏
❤❤
🙏🙏🙏
❤👌👌👌🙏🙏
🙏🙏🙏
👍suuper
❤👍🏻👌🏻
Thanks
Soothing music, meaningful lyrics, attractive visuals. Totally enjoyable. Congrats to the entire team.
Thanks
❤❤
🙏🙏🙏
Super
Thanks