SHERLOCK HOLMES SERIES;.എഞ്ചിനീയറുടെ വിരൽ- LOCK DOWN AUDIO DRAMA. നാടകരൂപം, സംവിധാനം N . വാസുദേവ്

แชร์
ฝัง
  • เผยแพร่เมื่อ 19 ส.ค. 2020
  • ഷെർലോക്ക് ഹോംസ് പരമ്പരയിലെ "എഞ്ചിനീയറുടെ വിരൽ" (ENGINEER'S THUMB) എന്ന കഥയുടെ ശബ്ദനാടകരൂപം
    രചന, നിർമ്മാണം N . വാസുദേവ്, ശബ്ദം നൽകിയവർ - ഷെർലക്ഹോംസ് അരുൺ നായർ, വിക്ടർ ഹതേർലി- അഭിരാജ് ശ്രീദേവി, കേണൽ സ്റ്റാർക്- ജോസ് പി. റഫേൽ, ഡോക്ടർ വാട്സൺ - മുണ്ടക്കൽ കിരൺ മോഹൻ, സ്ത്രീ- കവിത മോഹൻ
    AUDIO ADAPTATION OF SHERLOCK HOLMES STORY "ENGINEER'S THUMB" ADAPTATION AND PRODUCTION - N. VASUDEV, CAST; SHERLOCK HOLMES- ARUN NAIR, VICTOR HATHERLEY - ABHIRAJ SREEDEVI ,COLONEL STARK- JOSE.P. RAPHAEL, DR WATSON- MUNDAKKAL KIRAN MOHAN, WOMAN- KAVITHA MOHAN
    This drama was conceived and produced during the complete lock down period,with artists who hardly know each other, recording their portions in mobile phones remaining in their homes and producer doing the rest in his laptop. No studio; No Microphone; Rehearsal and Direction online; Nothing can impede artist's willpower and commitment. No pandemic can stymie his voice.
  • บันเทิง

ความคิดเห็น • 41

  • @manjulamoncompu5919
    @manjulamoncompu5919 3 ปีที่แล้ว +3

    വളരെ നല്ല വർക്ക്.ആകാശവാണി ശ്രാതാക്കൾ കുറച്ചു നാൾ മുമ്പ് കൗതുകത്തോടെയും ആകാംക്ഷയോടെയും ആസ്വദിച്ച ഷെർലക്ക് ഹോംസ് കഥകളെ അടിസ്ഥാനമാക്കിയുള്ള നാടകങ്ങളുടെ ആസ്വാദനത്തികവ് തിരിച്ചുകിട്ടിയതുപോലെ .....

  • @arunbalakrishnan1556
    @arunbalakrishnan1556 3 ปีที่แล้ว +4

    അതിഗംഭീര അവതരണം.... അഭിനന്ദനങ്ങൾ❣️❣️

  • @normekkat
    @normekkat ปีที่แล้ว +3

    It's so sad that u people stopped these drama series.....it was the one which kept high standard in its presentation

  • @swathykdarsan8287
    @swathykdarsan8287 3 ปีที่แล้ว +1

    പരിമിതികളെയെല്ലാംമറികടന്ന് ശബ്ദരേഖയുടെ ആസ്വാദന ഭംഗി നഷ്ടപ്പെടുത്താതെ തന്നെ ഇത്തരമൊരു ഉദ്യമത്തിനു തയാറായ വാസുദേവൻ സാറിനും നാടകത്തിൻ്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

  • @jishnuprasadns
    @jishnuprasadns ปีที่แล้ว +4

    please do some social media marketing and elevate this channel..
    and please don't stop...
    keep going

  • @drsivadasmenon7418
    @drsivadasmenon7418 3 ปีที่แล้ว +1

    Impressive presentation. Voices, Background effects are all excellent. Congrats and best wishes to the whole team

  • @saranyas8576
    @saranyas8576 3 ปีที่แล้ว +2

    പുതിയ സ്യഷ്ടികൾക്കായി കാത്തിരിക്കുന്നു👏

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      Please wait the next will come soon

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      New drama uploaded pl watch and share
      th-cam.com/video/T_aQIQi8HRY/w-d-xo.html

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      New drama uploaded pl watch and share
      th-cam.com/video/T_aQIQi8HRY/w-d-xo.html

  • @sreelakshmisujith_95
    @sreelakshmisujith_95 3 ปีที่แล้ว +1

    Superb 👏👏👏
    Waiting for next part 😍

  • @SJentertainment06
    @SJentertainment06 หลายเดือนก่อน

    ഇതിൻറെ അവസാന ഭാഗം കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട് അവർ രക്ഷപ്പെട്ടു പോകുന്നതിനെക്കുറിച്ച് വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല - ഷെർലക് ഹോംസിനെ അവരെ പിടിക്കുവാൻ സാധിച്ചില്ല ഇതാണ് യഥാർത്ഥ ക്ലൈമാക്സ്

  • @jasminesing4865
    @jasminesing4865 3 ปีที่แล้ว +1

    Very good production
    All voices have done justice to their roles
    Excellent music selection and mixing
    Hats off to the producer 👏👏
    And the poster is also very professional 💐

  • @backpackerskerala5259
    @backpackerskerala5259 3 ปีที่แล้ว +2

    Adipoli bro iniyum varatte❤️❤️

    • @voiceact9405
      @voiceact9405  3 ปีที่แล้ว +1

      Please wait next one will be coming soon

    • @backpackerskerala5259
      @backpackerskerala5259 3 ปีที่แล้ว

      @@voiceact9405 thnk u bro

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      New drama uploaded pl watch and share
      th-cam.com/video/T_aQIQi8HRY/w-d-xo.html

  • @appledream8573
    @appledream8573 3 ปีที่แล้ว +2

    Ohhh so many thanks.... Pls upload more plss plsss plsss🙏🙏🙏🙏😍😍😍😍😍😍💕💕💕💕❤️❤️❤️❤️❤️

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      New drama uploaded pl watch and share
      th-cam.com/video/T_aQIQi8HRY/w-d-xo.html

  • @actingvoice1630
    @actingvoice1630 3 ปีที่แล้ว

    Super background music and story

  • @natakaantam7124
    @natakaantam7124 3 ปีที่แล้ว +1

    👏👏👏

  • @vidhuranviews5789
    @vidhuranviews5789 ปีที่แล้ว

    Feel good presentation ❤️

  • @veenajeevan9842
    @veenajeevan9842 3 ปีที่แล้ว +1

    Super

  • @hmjg182
    @hmjg182 2 ปีที่แล้ว

    Superb presentation

  • @kailassreekumarsreekumar5370
    @kailassreekumarsreekumar5370 3 ปีที่แล้ว +1

    ഇനിയും ചെയൂ . waiting for your dramass😎😎

  • @amoolyamt477
    @amoolyamt477 3 ปีที่แล้ว

    Super... Waiting for more videos.. A variety channel👍👌
    Hats off uncle.. 👏

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      🙏 Doing next one Please wait

  • @aslahahammed2906
    @aslahahammed2906 3 ปีที่แล้ว +1

    😍😍😍😍😍

  • @prasadmadhavan6012
    @prasadmadhavan6012 3 ปีที่แล้ว

  • @sreekumarsree1447
    @sreekumarsree1447 3 ปีที่แล้ว

    Puthiya thonum varunnillallo waiting

  • @kailassreekumarsreekumar5370
    @kailassreekumarsreekumar5370 3 ปีที่แล้ว

    അടുത്തത് Ready ആയോ

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      New drama uploaded pl watch and share
      th-cam.com/video/T_aQIQi8HRY/w-d-xo.html