SHERLOCK HOLMES SERIES ; ബോസ്‌കോമ്പിലെ കൊല ; നാടകരൂപം, സംവിധാനം- N വാസുദേവ്; LOCKDOWN AUDIO DRAMA

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2020
  • ബോസ്‌കോമ്പിലെ കൊല
    " ദി ബോസ്‌കോംബ് വാലി മിസ്റ്ററി " എന്ന കഥയുടെ നാടകരൂപം
    നാടകരൂപം, സംവിധാനം - N വാസുദേവ്
    ശബ്ദം നൽകിയവർ
    ഷെർലോക്ക് ഹോംസ് - അരുൺ നായർ
    ഡോക്ടർ വാട്സൺ - മുണ്ടക്കൽ കിരൺ മോഹൻ
    ജോൺ ടേണർ - തമലം ശ്രീകുമാർ
    ഇൻസ്‌പെക്ടർ ലെസ്‌ട്രേഡ് - രാകേഷ് C.K
    ജഡ്ജ് - പറക്കോട് ഉണ്ണികൃഷ്ണൻ
    ജെയിംസ് മക്കാർത്തി - അഭിരാജ് ശ്രീദേവി
    ആലീസ് ടേണർ - സിനി സുനിൽ
    പോസ്റ്റർ ഡിസൈൻ - അരവിന്ദൻ.B
    ആർട്ടിസ്റ്റുകൾ മൊബൈലിൽ അവരുടെ ഭാഗങ്ങൾ ശബ്ദലേഖനം ചെയ്ത് അയച്ചുതന്ന് മറ്റൊരു ഭൂഖണ്ഡത്തിൽ ഇരുന്ന് നിർമിച്ചതാണ് ഈ ലോക്ക്ഡൌൺകാല നാടകം
    AUDIO ADAPTATION OF SHERLOCK HOLMES STORY "THE BOSCOMBE VALLEY MISTERY" ADAPTATION AND PRODUCTION - N. VASUDEV
    CAST; SHERLOCK HOLMES- ARUN NAIR, DR WATSON- MUNDAKKAL KIRAN MOHAN, JOHN TURNER-THAMALAM SREEKUMAR, INSPECTOR LESTRADE- RAKESH.C.K, - JAMES MCARTHY ABHIRAJ SREEDEVI , JUDGE PARACODE UNNIKRISHNAN, ALICE TURNER - SINI SUNIL
    This drama was conceived and produced during the complete lock down period, with artists who hardly know each other, recording their portions in mobile phones remaining in their homes and producer doing the rest in his laptop. No studio; No Microphone; Rehearsal and Direction online; Nothing can impede artist's willpower and commitment. No pandemic can stymie his voice.
  • บันเทิง

ความคิดเห็น • 57

  • @Gandarvan007
    @Gandarvan007 3 ปีที่แล้ว +13

    അഭിനന്ദനങ്ങൾ! , ഹോംസ് സ്റ്റോറി വോയിസ് പലതും കേട്ടിട്ടുണ്ട് പക്ഷെ ഇത് പോലെ ഫീൽ തരുന്ന നാടക അവതരണം വേറെ ഇല്ല, രാത്രി ഒറ്റക്കിരുന്നു കേൾക്കാൻ സൂപ്പർ ആണ്. AIR ലെ എല്ലാ നാടകവും കേട്ടു. സൂപ്പർ ആണ് .എല്ലാ ഷെർലക് ഹോംസ് സ്റ്റോറിയും നാടകം ചെയ്യണം.

  • @sscmalayalam2609
    @sscmalayalam2609 3 ปีที่แล้ว +5

    ഡോ. വാട്സൻ...അഭിനന്ദനങ്ങൾ👍

  • @kaleshb.chandran8226
    @kaleshb.chandran8226 3 ปีที่แล้ว +3

    Super

  • @sreekumarsree1447
    @sreekumarsree1447 2 ปีที่แล้ว +3

    ഞാൻ നിങ്ങളുടെ എല്ലാ നാടകവും കേട്ടു പുതിയത് എന്താ വരാത്തത് കുറേ ആയല്ലോ
    വളരെ പെട്ടെന്ന് അടുത്തത് വരും എന്ന് പ്രതീക്ഷിക്കുന്നു

  • @preethavk
    @preethavk 3 ปีที่แล้ว +2

    നാടകം നന്നായിട്ടുണ്ട്.ഷെർലക് ... നല്ല ശബ്ദം.

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      🙏 Thanks

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      New drama uploaded pl watch and share
      th-cam.com/video/T_aQIQi8HRY/w-d-xo.html

  • @syamveliyanadu3384
    @syamveliyanadu3384 3 ปีที่แล้ว +1

    ഉദ്വെഗം.... സുന്ദരം...

  • @vibhaanil457
    @vibhaanil457 3 ปีที่แล้ว +3

    Super 👌

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      🙏

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      New drama uploaded pl watch and share
      th-cam.com/video/T_aQIQi8HRY/w-d-xo.html

  • @manjulamoncompu5919
    @manjulamoncompu5919 3 ปีที่แล้ว

    ഷെർലക് ഹോംസിൻ്റെ ആരാധികയാണ് ഞാൻ.കുട്ടിക്കാലത്ത് ആകാംക്ഷയോടെ തേടിപ്പിടിച്ച് വായച്ചാസ്വദിച്ച കഥകൾ ! ആകാശവാണിയുടെ നാടകങ്ങളായി പിന്നെ ആസ്വദിച്ചു.
    ദാ, ഇപ്പോൾ ഇങ്ങനെയും .ഏതു രൂപത്തിലായാലും പുതുമ നഷ്ടപ്പെടാത്ത കഥകൾ! ഈ നാടകം കേൾക്കുമ്പോൾ അന്നത്തെ പോലെ തന്നെ കൗതുകം നിറഞ്ഞ മനസാണ്. എത്ര ശ്രദ്ധയോടെയാണ് കഥയ്ക്കും കഥാപാത്രങ്ങൾക്കും വേണ്ടി സംവിധായകനും അഭിനേതാക്കളും സ്വയം സമർപ്പിച്ചിരിക്കുന്നത്. ആശംസകൾ!
    - മഞ്ജുള മങ്കൊമ്പ് .

  • @roopeshvijay2907
    @roopeshvijay2907 3 ปีที่แล้ว +1

    6 months ayo ithu upload cheythittu.., njan enthukondu ithu kanathale poyii🙆, all india radio yil kettittu bakki series kathieikkuvayirunnu njan..😍😍

  • @sreekumarsree1447
    @sreekumarsree1447 3 ปีที่แล้ว +1

    Veedum thudagiyathil sandhosham

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      New drama uploaded pl watch and share
      th-cam.com/video/T_aQIQi8HRY/w-d-xo.html

  • @asreekumarannair4800
    @asreekumarannair4800 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ

  • @hrishibhadra3330
    @hrishibhadra3330 ปีที่แล้ว

    കൂടുതൽ ഹോംസ് നാടകങ്ങൾ കാത്തിരിക്കുന്നു 😊

  • @deepugeorgejacob3831
    @deepugeorgejacob3831 2 ปีที่แล้ว

    Super…. This channel will become a big hit soon … all the best

  • @athu91
    @athu91 3 ปีที่แล้ว +1

    Super👍...

  • @anusha9518
    @anusha9518 3 ปีที่แล้ว

    Holmes ന്റെ കട്ട fan 😍😍😍😍😍

  • @aslahahammed2906
    @aslahahammed2906 3 ปีที่แล้ว +1

    Waiting 😍😍 more

    • @voiceact9405
      @voiceact9405  3 ปีที่แล้ว +1

      New drama uploaded pl watch and share
      th-cam.com/video/T_aQIQi8HRY/w-d-xo.html

  • @hashikali7490
    @hashikali7490 3 ปีที่แล้ว

    Superb ❤️❤️👍👍👍

  • @actingvoice1630
    @actingvoice1630 3 ปีที่แล้ว

    Super 👌👏👏

  • @MuhammedAjmalJ
    @MuhammedAjmalJ 3 ปีที่แล้ว +1

    Arun nair voice poli aan💯💯💯

  • @jebinshereef9271
    @jebinshereef9271 3 ปีที่แล้ว +2

    Super,,, adipoli ,please add more sherlock holmes stories.

    • @voiceact9405
      @voiceact9405  3 ปีที่แล้ว +1

      🙏 Doing next one Please wait

    • @jebinshereef9271
      @jebinshereef9271 3 ปีที่แล้ว

      @@voiceact9405 waiting,,,pls add all sherlock Holmes stories,,,pls upload all india radio youtube channel also,,more listeners will reach,,,, because this is awesome drama,,,can't miss anyone,,, direction,dubbing, background sound and music all are excellent....Can't wait more..

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      New drama uploaded pl watch and share
      th-cam.com/video/T_aQIQi8HRY/w-d-xo.html

  • @actingvoice1630
    @actingvoice1630 3 ปีที่แล้ว

    Great 👍 acting and action

  • @sciencecapsule2766
    @sciencecapsule2766 3 ปีที่แล้ว

    Super! new subscriber

  • @natakaantam7124
    @natakaantam7124 3 ปีที่แล้ว

    👌👏👏

  • @JerinJohnson-it6lk
    @JerinJohnson-it6lk 5 หลายเดือนก่อน

  • @creativefortanimations4306
    @creativefortanimations4306 3 ปีที่แล้ว

    super

  • @murthykrishna5507
    @murthykrishna5507 3 ปีที่แล้ว +2

    ഓൺലോഡ് ചെയ്യുവാൻ കഴിയുന്നില്ല ദയവുചെയ്ത് അനുവദിക്കുക.

  • @kannanbalayya263
    @kannanbalayya263 5 หลายเดือนก่อน

    plz continue Sherlock Holmes stories

  • @my____turn
    @my____turn ปีที่แล้ว

    ഷെർലോക്ക് ഹോംസ് സമ്പൂർണ കൃതികൾ മൊത്തമായി ചെയൂ. 4 നോവലും 52 ഷോർട് സ്റ്റോറീസും ഇതേ ക്വാളിറ്റിയിൽ ചെയ്താൽ സബ്സ്ക്രൈബർസ് കൂടും.

  • @my____turn
    @my____turn ปีที่แล้ว +1

    രക്തകളം ഒക്കെ ചെയ്യാമോ

  • @backpackerskerala5259
    @backpackerskerala5259 3 ปีที่แล้ว +1

    Oru fb page koode strt cheyooo share cheym

  • @sumeshmohanan8466
    @sumeshmohanan8466 3 ปีที่แล้ว

    😍😍

  • @backpackerskerala5259
    @backpackerskerala5259 3 ปีที่แล้ว

    Adipoli bro, ella storiesum nadakm akoo katta support

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      New drama uploaded pl watch and share
      th-cam.com/video/T_aQIQi8HRY/w-d-xo.html

  • @kailassreekumarsreekumar5370
    @kailassreekumarsreekumar5370 3 ปีที่แล้ว +2

    Do more holmes dramas... waiting 👍👍👍 came after hearing your dramas from. All india radio

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      🙏Thanks Doing next Please wait

    • @voiceact9405
      @voiceact9405  3 ปีที่แล้ว

      New drama uploaded pl watch and share
      th-cam.com/video/T_aQIQi8HRY/w-d-xo.html

  • @sreekumarsree1447
    @sreekumarsree1447 3 ปีที่แล้ว

    Aduthathu varatta

    • @voiceact9405
      @voiceact9405  3 ปีที่แล้ว +1

      Pl check 2 more uploaded

  • @krishnaprasad4325
    @krishnaprasad4325 ปีที่แล้ว

    why there is no other new arrivals

  • @sreekumarsree1447
    @sreekumarsree1447 3 ปีที่แล้ว

    Puthiya page ayi ariyan late ayi thudagiyathil sandhosham

  • @hashikali7490
    @hashikali7490 3 ปีที่แล้ว

    Sherlock Holmes eathra kettalum mathi varunnilla..

  • @murthykrishna5507
    @murthykrishna5507 3 ปีที่แล้ว +1

    ഓൺലോഡ് ചെയ്യുവാൻ കഴിയുന്നില്ല ദയവുചെയ്ത് അനുവദിക്കുക.