'കോൺഗ്രസിനെ സഹായിക്കാൻ പാലക്കാട് ബിജെപി രക്ഷകനായി അവതരിച്ചു'; പി.സരിൻ | P Sarin | BJP | Congress

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 156

  • @abeyphilip4058
    @abeyphilip4058 9 วันที่ผ่านมา +86

    ഞാൻ ഇദ്ദേഹത്തെ ഒരുപാട് വിമർശിച്ചിട്ടുണ്ട് റിസൾട്ട് വന്നപ്പോൾ മനസ്സിലായി അതെല്ലാം ശരിയായിരുന്നു എന്ന്..

    • @csurej
      @csurej 9 วันที่ผ่านมา

      😂😂😂

  • @shukoorpalakkal7877
    @shukoorpalakkal7877 9 วันที่ผ่านมา +53

    ഞാൻ അപ്പളേ പറഞ്ഞില്ലെ പൊട്ടൻ അല്ലാ കരിംപൊട്ടൻ ആണെന്ന്.. ശെരിയല്ലേ

  • @babuitdo
    @babuitdo 9 วันที่ผ่านมา +20

    സരിൻ തോറ്റു ,സന്ദീപ് വാര്യർ ജയിച്ചു✅

  • @youtuber644
    @youtuber644 9 วันที่ผ่านมา +46

    😂😂😂എനി' എന്നെ തോറ്റ MLA എന്ന് വിളിച്ചാൽ മതി

    • @NizamPly-z6f
      @NizamPly-z6f 9 วันที่ผ่านมา

      😂😂

    • @zainalzaheer
      @zainalzaheer 9 วันที่ผ่านมา

      First runner up

  • @sajisaju3414
    @sajisaju3414 9 วันที่ผ่านมา +22

    ആ കണ്ണീര് തുടച്ചിട്ട് പറ....!😅

  • @bensonsamuel5972
    @bensonsamuel5972 9 วันที่ผ่านมา +16

    വർഗീയതയിൽ ആര് മുന്നിൽ എന്നായിരുന്നു bjp-cpm മത്സരം. റിസൾട്ട് വന്നപ്പോൾ വർഗീയതയിൽ രണ്ടുപേരും ഒപ്പത്തിനൊപ്പം👍

  • @Bibinkc-x9j
    @Bibinkc-x9j 9 วันที่ผ่านมา +17

    തോറ്റു അത്ര തന്നെ ഡക്കറേഷൻ വേണ്ട😂

    • @beenageo
      @beenageo 9 วันที่ผ่านมา

      😂

  • @foodtube2016
    @foodtube2016 9 วันที่ผ่านมา +19

    നന്ദി പറയേണ്ടത് മിനിസ്റ്റർ രാജേഷിനോട് ആണ്, സന്ദേശത്തിലെ ശങ്കരാടിയുടെ റോൾ നല്ലപോലെ പുള്ളി ഈ ഇലക്ഷനിൽ ചെയ്തു 😅..

  • @SaleemKtk-j6v
    @SaleemKtk-j6v 9 วันที่ผ่านมา +11

    ഓന്ത് തോറ്റുപോകും, ഷാഫി വടകരക്ക് വന്നതുമുതൽ ഇന്നു രാവിലെവരെ പറഞ്ഞത് പാലക്കാട്‌ ബിജെപിക്ക് MLA യെ ഉണ്ടാക്കാൻ വേണ്ടിയാണ് യുഡിഫ് ബൈ ഇലക്‌ഷൻ സാഹചര്യം സൃഷ്ടിച്ചത് എന്നാണ്!

  • @urstrulyrahulambady
    @urstrulyrahulambady 9 วันที่ผ่านมา +14

    രാഹുലിന്റെ ജന സ്വാധീനം വില കുറച്ചു കണ്ടു ‼️‼️‼️എതിരാളികൾ..
    ഇപ്പോൾ മനസ്സിൽ ആയില്ലേ

  • @shihabma6850
    @shihabma6850 9 วันที่ผ่านมา +8

    ലെ സരിൻ.. ഇന്ന് എണ്ണിയ വോട്ട് UDF ന്റെ ആണ്.. നാളെ ആണ് LDF 🤣

  • @ajnaspk9286
    @ajnaspk9286 9 วันที่ผ่านมา +11

    ആ കരച്ചിൽ കാണാൻ എന്തൊരു മനസുഖം 😂

  • @SiddiqPalayakoden
    @SiddiqPalayakoden 9 วันที่ผ่านมา +12

    ഡോക്ടർ സാറന്മാരെ വില കളയരുത് പേരുപറഞ്ഞു

  • @Abdulsalam-on8ly
    @Abdulsalam-on8ly 9 วันที่ผ่านมา +8

    സരിൻ ഇനി വനവാസം

  • @naseebachinnu6484
    @naseebachinnu6484 9 วันที่ผ่านมา +15

    😂😂😂😂😂😂😂😂😂😂ayyayyeee....kashtam....kashtam

  • @ayasvlog6131
    @ayasvlog6131 9 วันที่ผ่านมา +10

    ഉളുപ്പ് ഇല്ലാത്തവനെ....😮😮😮3G ആയതിലുള്ള കലിപ്പാ..
    മോങ്ങിക്കോ

  • @proudindian2024-i6z
    @proudindian2024-i6z 9 วันที่ผ่านมา +11

    പാലക്കാട്ടെ CPMവർഗീയം ഇല്ലാത്ത ജനങ്ങളെ നിങ്ങളോട് എങ്ങിനെ നന്ദി പറഞ്ഞാലും മതിയാകില്ല. ❤🙏

  • @mkc889
    @mkc889 9 วันที่ผ่านมา +8

    haa, fresh freshey

  • @arshadmk321
    @arshadmk321 9 วันที่ผ่านมา +5

    യുഡിഫ് ഓഫീസിലേക് എപ്പോഴാ പോകുന്നത്‌ ? 🤣🤣

  • @KhalidKhalid-mw3vf
    @KhalidKhalid-mw3vf 9 วันที่ผ่านมา +5

    ഇപ്പോൾ കാണാ പറയടോ

  • @noushadali6337
    @noushadali6337 9 วันที่ผ่านมา +11

    അയ്യയ്യേ മെഴുകുവാനല്ലോ😂😂

  • @ammuammoos2023
    @ammuammoos2023 9 วันที่ผ่านมา +9

    ഓന്ത് ബ്രോ😂😂😂

  • @suhailchachu1774
    @suhailchachu1774 9 วันที่ผ่านมา

    എനിക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു ഇദ്ദേഹത്തിൽ. ..ആ പ്രതീക്ഷ അദ്ദേഹം തെറ്റിച്ചില്ല. .തോറ്റു 😎

  • @MujeebKorothChalil
    @MujeebKorothChalil 9 วันที่ผ่านมา +3

    MLA ഓഫീസ് തുറന്നോ സരിൻ'

  • @rafasr2743
    @rafasr2743 9 วันที่ผ่านมา +3

    അല്ല സരിൻ നിങ്ങൾ പഴയ mla ഓഫീസിൽ പോകുന്നു ഇല്ലേ

  • @GopiNenmara
    @GopiNenmara 9 วันที่ผ่านมา +6

    Ennittu podey

  • @lion8264
    @lion8264 9 วันที่ผ่านมา +1

    വെങ്കലം... വാങ്ങിച്ച നേതാവിന് അഭിനന്ദനങ്ങൾ 🔥🔥🔥🔥🔥🔥🔥..👹

  • @ajaysatheesh000
    @ajaysatheesh000 9 วันที่ผ่านมา +1

    മുൻപ് വടകരയിൽ ജയിച്ചാൽ പാലക്കാട്‌ കോൺഗ്രസ്‌ - ബിജെപി ഡീൽ എന്നാണ് പറഞ്ഞത്... അപ്പോൾ ഇത് ഏത് ഡീൽ 🔥🔥🔥

  • @Imhere00798
    @Imhere00798 9 วันที่ผ่านมา +5

    എന്താ പറയാതെ എന്ന് ഓർത്തു വരുവരുന്ന്😂😂😂😂

  • @shajimohammedshajimohammed5955
    @shajimohammedshajimohammed5955 9 วันที่ผ่านมา +2

    ശരിക്കും തോൽക്കും എന്ന് ഉറപ്പുള്ളതോണ്ടല്ലേ ഇങ്ങേരെ തന്നെ നിർത്തിയത്.. രക്തസാക്ഷികൾ ഉണ്ടാകുകയല്ല ഉണ്ടാക്കുകയാണ് എന്ന്.

  • @jayaprakasha206
    @jayaprakasha206 9 วันที่ผ่านมา +3

    അപ്പോ മുനിസിപ്പാലിറ്റിയിൽ UDF നെ BJP , മറ്റിടങ്ങളിൽ SDPI യും UDF നെ സഹായിച്ചു അല്ലെ പൊട്ടാ..ഇത് തന്നെ യാണ് പൊട്ടാ മതേതരത്വം

  • @lazarputhur7555
    @lazarputhur7555 9 วันที่ผ่านมา +3

    കണ്ടാൽ തോന്നും

  • @anee0651
    @anee0651 9 วันที่ผ่านมา +5

    18 month വെയിറ്റ് ചെയ്യാമായിരുനെകിൽ നല്ല സീറ്റിൽ ജയിക്കാര്നിലെ പൊട്ടൻ തന്നെ

  • @abdurahimanm4814
    @abdurahimanm4814 9 วันที่ผ่านมา +1

    സരിൻ മൽസരിച്ചതുകൊണ്ട് കോൺഗ്രസ് ജയിച്ചു പോരാത്തതിന് കൂടെ നാവും

  • @sainudheensainu9672
    @sainudheensainu9672 9 วันที่ผ่านมา +1

    ഹിഹിഹി

  • @Dinu_KL14
    @Dinu_KL14 9 วันที่ผ่านมา

    തോറ്റിട്ടും മുടന്തൻ ന്യായങ്ങൾക്കു കുറവില്ല അപ്പുക്കുട്ടൻ ഡോക്ടർക്ക് 😅😂

  • @azadnazir3712
    @azadnazir3712 9 วันที่ผ่านมา +3

    ഇദ്ദേഹത്തിന് ഇനി ചാനലുകൾ ഇടം കൊടുക്കരുത്

  • @kannanpkala
    @kannanpkala 9 วันที่ผ่านมา

    സരിന്റെ കാര്യം ഇനി പോക്കാണ്. ഇനി പാലക്കാട്ടെ സിപിഎം സ്ഥാനാർഥിയായി ജീവിതം തോറ്റു തീർക്കാം. അല്ലെങ്കിൽ ബിജെപിയിലേക്ക് പോകാം.

  • @lalichan2375
    @lalichan2375 9 วันที่ผ่านมา

    സരിൻ കൂടുതൽ ന്യായീകരിക്കേണ്ട ന്യായീകരിച്ചത് കാര്യമില്ല അധികാര മോഹത്തിന് പുറകെ പോയാൽ ആപത്ത് ആയിരിക്കും ഫലം വിനാശകാലേ വിപരീത ബുദ്ധി

  • @Vinodtk_79
    @Vinodtk_79 9 วันที่ผ่านมา

    സാരിനെ ഇവിടെ ആരും വർഗ്ഗത കാണിക്കില്ല ആരും നിങ്ങൾ നിങ്ങളുടെ കുഴി തോണ്ടി 2 മാസം മുൻപുവരെ എന്തൊക്കെ താങ്കൾ പിണറായി സർക്കാരിനെകുറച്ചു പറഞ്ഞത് അത് ഞാനും ജനങ്ങളും മറക്കില്ല, പാർട്ടിക്കുവേണ്ടി കഷ്ടം സഹിച്ചു അവനു സീറ്റ്‌ ഇല്ല ഇന്നലെ വന്നവന് സീറ്റ്‌ എടോ പാർടിക്ക് ഇപ്പോളും ജയിക്കാൻ നല്ല സഖാക്കൾ ഉണ്ട് കേരളത്തിൽ അത് ആരും മറക്കരുത് മറന്നുപോകരുത്

  • @abdurahoofba6340
    @abdurahoofba6340 9 วันที่ผ่านมา +5

    പറിൻ ബ്രാ 🤣🤣

  • @abycheriansebastian3170
    @abycheriansebastian3170 9 วันที่ผ่านมา

    ഹൊ സമ്മതിക്കണം

  • @suneeshpj2941
    @suneeshpj2941 9 วันที่ผ่านมา

    SDPi പിന്തുണച്ച Pv അൻവറിന്റെ സ്ഥാനർത്ഥിയ്ക്ക് 3000 വോട്ട് ആകെ.

  • @binupk5295
    @binupk5295 9 วันที่ผ่านมา

    പൊട്ടനാണ് എന്ന് ഇപ്പോളും മനസിലായില്ല തോനുന്നു

  • @rgouthamsankar1186
    @rgouthamsankar1186 9 วันที่ผ่านมา +3

    He may be good at academics but a poor politician.He left Congress without any understanding of political situation and now facing political wilderness as no party will take him now.CPM will also abandon him soon as they have no use for him.Its a wonder he got 37k votes just due to party machinery.Sarin is probably regretting quitting IAAS now😅😅that was foolish of him

  • @Radhakrishnan-x4q
    @Radhakrishnan-x4q 9 วันที่ผ่านมา +1

    ഉകെജി സെന്റർ ക്യാപ്‌സ്യൂൾ കഴിച്ചു തുടങ്ങിയല്ലേ ഡോട്ടറെ

  • @finojahmed3963
    @finojahmed3963 9 วันที่ผ่านมา +1

    മരപൊട്ടൻ സരിൻ 😁😁😁

  • @MDFaisal-xt1st
    @MDFaisal-xt1st 9 วันที่ผ่านมา

    കരയാതെ... ഒരു ഗവർണർ സ്ഥാനം ഒപ്പിച്ച് തരാം..

  • @rajannair1376
    @rajannair1376 9 วันที่ผ่านมา

    പൊട്ടത്തരം പറയുന്നത ഇനിയും നിർത്തിയില്ലേ😂😂😂ഹ്ഹ

  • @leshmafalgunan3229
    @leshmafalgunan3229 9 วันที่ผ่านมา

    ഷാർജയ്ക്ക് ടിക്കറ്റ് എടുത്തോ

  • @ashrafasru6787
    @ashrafasru6787 9 วันที่ผ่านมา

    പുളിച്ച തമാശ

  • @ayishavn4659
    @ayishavn4659 9 วันที่ผ่านมา

    ക്യാപ്സൂൾസ് റെഡി.

  • @lathikanair9764
    @lathikanair9764 9 วันที่ผ่านมา +3

    Evane oru uluppum ellalo thottittum nyaghal paraju kondirikkunnu ahakkaram ottum nallathalla arkkum..

  • @muhammadmubashirpoolakkalp6389
    @muhammadmubashirpoolakkalp6389 9 วันที่ผ่านมา

    Soumya evde

  • @naveennarayanan6941
    @naveennarayanan6941 9 วันที่ผ่านมา

    Dr: parin !

  • @AbdullaCherukara
    @AbdullaCherukara 9 วันที่ผ่านมา

    ക്യാപ്സൂൾ 😂

  • @hussainmangool8812
    @hussainmangool8812 9 วันที่ผ่านมา

    Ulupp venam kurach @sarin

  • @cigaries169
    @cigaries169 9 วันที่ผ่านมา

    😢😢😢😢

  • @csurej
    @csurej 9 วันที่ผ่านมา +1

    ❤❤❤MBBS nu mathematics ഒരു വിഷയം അല്ലാത്തത് കൊണ്ടാണ് കണക്കുകൂട്ടലുകൾ ഒന്നും ഉത്തരത്തിലേക്ക് എത്താത്തത്.
    Management degree ആയിരുന്നെങ്കിൽ Logical Reasoning എങ്കിലും പഠിക്കാമായിരുന്നു.
    ഇതിപ്പോ വിവരവും വിദ്യാഭ്യാസവും മാത്രമേ കിട്ടിയുള്ളൂ❤❤❤

  • @SSManulal
    @SSManulal 9 วันที่ผ่านมา

    മന്ദബുദ്ധി 😀

  • @BirthlessDeathless
    @BirthlessDeathless 9 วันที่ผ่านมา

    ഇത് sdpi yude രാഷ്ട്രീയ വിജയം

  • @user-mm1op4ng2n
    @user-mm1op4ng2n 9 วันที่ผ่านมา

    Sarin janangalkkidayil ninnu work cheythu next election il vijayikkan kazhiyum sure .

  • @chituran
    @chituran 9 วันที่ผ่านมา

    അയ്യേ അയ്യയ്യേ മോശായിട്ടോ

  • @SharzzZodiac
    @SharzzZodiac 9 วันที่ผ่านมา

    Enth mandatharam aada parayune .

  • @JohnWilliams-lw4uv
    @JohnWilliams-lw4uv 9 วันที่ผ่านมา

    P Sarin alla Parin

  • @suneeshpj2941
    @suneeshpj2941 9 วันที่ผ่านมา

    കരഞ്ഞു തീർത്തോ

  • @MotoRicer-xd1ko
    @MotoRicer-xd1ko 9 วันที่ผ่านมา

    നന്നായിട്ടൊന്നു കരയു. Cpm ഇന്‌ ഒരു പാലിയാടിനെ വേണമായിരുന്നു അതിന് നിങ്ങൾ നിന്ന് കൊടുത്തു. ഇനി വീട്ടിൽ ഇരുന്നോളു അവരുടെ ആവശ്യം കഴിഞ്ഞു. നിങ്ങടെ രാഷ്ട്രീയ ഭാവിയും തീർന്നു....

  • @mohammedansar2123
    @mohammedansar2123 9 วันที่ผ่านมา

    നമ്മൾക്ക് ഷാഫിയുടെ ഓഫീസിലേക്ക് പോയാലോ .
    നാണം ഇല്ലേ എന്ന് ചോദിക്കുന്നില്ല.
    പോയി രാഷ്ട്രീയ ബാലപാഠമെങ്കിലും പഠിക്ക്.

  • @bijup9259
    @bijup9259 9 วันที่ผ่านมา

    Thhoorikal

  • @joecompany2686
    @joecompany2686 9 วันที่ผ่านมา

    Tholikatti registered 😂

  • @Shajah-tt9fv
    @Shajah-tt9fv 9 วันที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @user-mm1op4ng2n
    @user-mm1op4ng2n 9 วันที่ผ่านมา

    Palakkad udf aanu vijayikkaru . Ippozhum angine

  • @Sheikh3786
    @Sheikh3786 9 วันที่ผ่านมา

    മുഗ്യമന്ത്രിയുടെ ഗൺമാൻ ഡ്രൈവർ ആയിട്ട് പൊക്കൂടെ 😂😂😂

  • @naseerabdulkareem6372
    @naseerabdulkareem6372 9 วันที่ผ่านมา

    Uvaaa

  • @amulyas7020
    @amulyas7020 9 วันที่ผ่านมา

    These type of statements shows your illiteracy in politics. Please go home and take some rest.😅😅😅

  • @zubairkk4277
    @zubairkk4277 9 วันที่ผ่านมา

    😂😂

  • @അയ്യപ്പൻ-ത2ഭ
    @അയ്യപ്പൻ-ത2ഭ 9 วันที่ผ่านมา

    പാലക്കാടുള്ള വോട്ടർമാർക്ക് അഭിവാദ്യങ്ങൾ ഈ അവസരവാദി സരിൻനെ തോൽപ്പിച്ചതിന്

  • @riyaskwtu1922
    @riyaskwtu1922 9 วันที่ผ่านมา

    Rahul

  • @althaft9306
    @althaft9306 9 วันที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @smk4250
    @smk4250 9 วันที่ผ่านมา

    Nanamillathavande... Moolathil aal kilirthal athum oru thanal 😂😂😂

  • @sajiths2299
    @sajiths2299 9 วันที่ผ่านมา

    Eneet podaiiii 😂😂😂😂

  • @urstrulyrahulambady
    @urstrulyrahulambady 9 วันที่ผ่านมา

    നീയാടാ 916 പൊട്ടൻ 🤡

  • @Whose-l9l
    @Whose-l9l 9 วันที่ผ่านมา

    🤣🤣🤣🤣

  • @Mellisa4u
    @Mellisa4u 9 วันที่ผ่านมา

    Eneeeech podeiiii

  • @ninanke5272
    @ninanke5272 9 วันที่ผ่านมา

    Agna janam uddo.ha

  • @jainkkunjappy7277
    @jainkkunjappy7277 9 วันที่ผ่านมา +1

    പോയി ഇനി കരഞ്ഞോ 😀

  • @muhammedrashidnm4438
    @muhammedrashidnm4438 9 วันที่ผ่านมา

    Ivan thanne ivenda bavi thulachu

  • @JayanMm-r2s
    @JayanMm-r2s 9 วันที่ผ่านมา

    പൊട്ടൻ തരംഗം 😅😅😅

  • @RajeshM-b7r
    @RajeshM-b7r 9 วันที่ผ่านมา

    😂😂😂😂

  • @cigaries169
    @cigaries169 9 วันที่ผ่านมา

    😂😅😢😂😢😅🎉

  • @naveennarayanan6941
    @naveennarayanan6941 9 วันที่ผ่านมา

    Ooorin

  • @rooniaugustine
    @rooniaugustine 9 วันที่ผ่านมา

    Thallu veeran

  • @riyas5960
    @riyas5960 9 วันที่ผ่านมา

    Potti 💥💥💨😂😂😂

  • @muhammadrafi8072
    @muhammadrafi8072 9 วันที่ผ่านมา

    Ninkkath parayanulla yogyiadha polumilla

  • @ajovarghese5372
    @ajovarghese5372 9 วันที่ผ่านมา

    🦎😂

  • @FaisalFaisal-tt3zn
    @FaisalFaisal-tt3zn 9 วันที่ผ่านมา

    Vattan sarin

  • @sam-wy1qt
    @sam-wy1qt 9 วันที่ผ่านมา

    ഇത് തന്നാ തൃശൂരും നടന്നെ...
    ഇവിടെ ബിജെപി കോൺഗ്രസിന് വോട്ട് മരിച്ചു
    എന്തായാലും നമുക്ക് ജയിക്കാൻ പറ്റില്ല!

  • @bensonsamuel5972
    @bensonsamuel5972 9 วันที่ผ่านมา +2

    എന്ത് തേങ്ങയാടോ താൻ ഈ പറയുന്നത്...

  • @NiyadK-n8u
    @NiyadK-n8u 9 วันที่ผ่านมา

    😂😂😂😂 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @mahamoodind9304
    @mahamoodind9304 9 วันที่ผ่านมา

    Sdpi ബിജെപി ഒന്നിച്ചു രാഹുലിന് വോട്ടു ചെയ്ത് എന്ന് സിപിഎം 😮