@@sajinjose441 നിയപരമായി rent ചെയ്യാൻ കഴിയാത്ത വണ്ടി ആണെങ്കിൽ receipt ഒന്നും കൊടുക്കാതെ കാശ് ആയിട്ട് ആയിരിക്കും ഇടപാട്. അറിയാവുന്ന പിള്ളേർ വന്നു ചോദിച്ചപ്പോൾ കൊടുത്തു വിട്ടതാണെന്നു പറയും.
വെള്ള നിറം ഉള്ള ലൈറ്റ് ഇടുന്ന എല്ലാ വണ്ടികളും ഫൈൻ അടിച്ചു വിടണം.. ഓപ്പോസിറ്റ് വരുന്നത് ഒന്നും കാണുന്നില്ല.. വലിയ ബുദ്ധിമുട്ട് ആണ്. കർശന നിയമം കൊണ്ട് വരണം...
Allready അത് നിയമവിരുദ്ധം ആണ്, താങ്കളുടെ കാർ താങ്കൾക്കും ഫാമിലിക്കും ഉള്ളതാണ്, അല്ലാതെ സുഹൃത്തിനു സഫാരി പോകാൻ ഉള്ളതല്ല. അങ്ങനെ പോയാൽ അത് കള്ള ടാക്സി ആയി പരിഗണിക്കും. ഇത് പണ്ടേ ഉള്ള നിയമം ആണ്
പിള്ളേര് ഇച്ചിരി പുത്തൻ ഉള്ള വീട്ടിലെയായിരിക്കും... ചുമ്മാ ഒന്ന് അടിച്ചു പൊളിക്കാം എന്ന് വിചാരിച്ചു.. ഒരു വണ്ടിയൊക്കെ സങ്കടിപ്പിച്ചു റോഡിൽ ഇറങ്ങി...കഷ്ട കാലം .. അല്ലാതെ എന്ത് പറയാൻ... ഇനി വണ്ടി കൊടുത്ത ചേട്ടനും... ഇതുപോലെ വണ്ടി കൊടുക്കുന്നവരും കുടുങ്ങും.. എന്തായാലും നല്ലൊരു പാഠം സമൂഹത്തിന് തന്നിട്ടുണ്ട്.... ഇനി മുതൽ ഒരു മനുഷ്യനും വണ്ടി കൊണ്ടുള്ള ഒരു ഉപകാരവും ആർക്കും ചെയ്യരുത്..
കള്ളടാക്സി നിയമപരമല്ലാത്ത റെൻറ് വണ്ടികൾക്ക് തീർച്ചയായും ഒഴിവാക്കേണ്ടതാണ്...പ്രൈവറ്റ് വണ്ടികൾ വാടകയ്ക്ക് കൊടുക്കാൻ നിയമമില്ല...ഗവൺമെന്റ് ശക്തമായി ഇടപെടുകയും പ്രൈവറ്റ് കള്ളടാക്സി റെൻറ് കാറുകൾക്കെതിരെ നിയമനടപടി കൾ സ്വീകരിക്കുകയും വേണം.. വാഹനഉടമയേ ചോദ്യംചെയ്യണം..എന്തിന്റ അടിസ്ഥാനത്തിലാണ് അദ്ദേഹം വണ്ടി വാടകയ്ക്ക് കൊടുത്തത്.. അയാൾ വണ്ടി കൊടുത്തില്ലായിരുന്നൂ എങ്കിൽ ഒരു പക്ഷെ ഈ അപകടം നടക്കില്ലായിരുന്നൂ..
വിഡ്ഡിത്തം പറയാതെ സുഹൃത്തെ വാടകക്ക് കൊടുത്തതുകൊണ്ടാണോ അപകടം സംഭവിച്ചതു് ? ഇവിടെ നടക്കുന്ന എല്ലാ വാഹന അപകടങ്ങളും വാടകയ്ക്ക് എടുത്ത വണ്ടികൾക്ക് മാത്രമാണ് സംഭവി ക്കുന്നതു അല്ലെ.
@komalath1234 പ്രൈവറ്റ് വണ്ടി വാടകയ്ക്ക് കൊടുക്കാൻ പാടില്ല.. നിയമങ്ങൾ പാലിക്കാനുള്ളതാണ്..വിഡ്ഡിത്തരം പറഞ്ഞതല്ല..പറഞ്ഞത് മനസ്സിൽ ആക്കാൻ ഉള്ള കഴിവ് ഇല്ലെങ്കിൽ പിന്നെ എന്ത് പറയാനാ..
വെള്ള നിറം ഉള്ള ലൈറ്റ് ഇടുന്ന എല്ലാ വണ്ടികളും ഫൈൻ അടിച്ചു വിടണം.. ഓപ്പോസിറ്റ് വരുന്നത് ഒന്നും കാണുന്നില്ല.. വലിയ ബുദ്ധിമുട്ട് ആണ്. കർശന നിയമം കൊണ്ട് വരണം...
For what ???😂 This Car Accident was happened at the time of Overtaking a White Car with break light (which was moving just behind with lower speed at the moment of crashing-within 5-7 seconds when the accident car hit on KSRTC Bus and the phenomena “Hydroplaning” was happened on wet road because of a combination of following triggering factors: 1). Road Surface Design & Conditions-Worse Wet Road Surface because of Heavy Rain and bad drainage because of Surface Design & improperly maintained drainage canal at road sides (standing rain water on road surface); 2). Vehicle Speed-Accident car was overtaking with a Speed of above 55 kmph from CCTV footage view itself and suddenly applied hard brake instead of applying it slowly by taking foot off the accelerator & by holding the steering wheel steady -moving steering wheel rapidly left or right may cause car to further lose traction & spin out of control on wet road. Instead gently hold the steering wheel towards right (Inward/Centre or turn & hold the wheel toward the direction that car have chance to sliding but not opposite direction) direction by reducing the speed below 20-30 kmph in manual control (not cruise control) with safe distance when see standing water on wet road and Track vehicles in the front which leave some water dispersed tracks on a slick road and try to follow & drive in those tracks to avoid hydroplaning & to ensure safe driving. 3). Vehicle Tyre Tread Design & Tread Depth Condition (Critical Factor)-Tires need time to evacuate water between their treads and the road surface. The higher the speed , the less time there is for water evacuation. Even the best designed tires on the wet road offer little resistance to hydroplaning when their tread is worn down to 2/32nd of an inch or less. Replace worn Tires if tread depth is at or below 2/32nd of an inch. Otherwise Tires lose their grip on a road surface and travel on a film of water sitting on top of the wet road. Underinflated or overinflated tires can increase chances of hydroplaning. Recommended Tire Rotation and Balancing should be done every 5,000 miles regularly which helps extend the tread life of tires. In this car accident case the aforesaid tyre factors should be inspected & verified by MVD. Vehicle Weight: Heavier Vehicle (or overloaded vehicle)holds an advantage in resisting hydroplaning because there's a greater force to displace more water from underneath the vehicle’s tire on wet road. In this car accident case, Inspected MVD Official’s remark/finding was Completely Wrong.
എന്റെ വീട്ടിൽ വണ്ടി ഉണ്ട് അച്ഛന്റെ പേരിലാണ് വണ്ടി ഞാൻ വണ്ടി എടുത്തു വല്ലതും പറ്റിയാൽ അച്ഛന്റെ പേരിൽ കേസ് ആകുമോ അറിയാഞ്ഞിട്ടു ചോദിക്കുവാ കഷ്ട്ടം തന്നെ nammude നാട്ടിലെ നിയമം വണ്ടി ഓടിക്കാൻ അറിയാവുന്ന ഒരു സ്റ്റുഡന്റ് ലൈസെൻസും ഉണ്ട് പിന്നെ എന്താ വണ്ടി കൊടുത്ത ആളാണോ തെറ്റ് കാരൻ
നമുക്ക് അറിയാത്ത കുറേ കുനിഷ്ട് നിയമങ്ങൾ ഉണ്ട്. നമ്മൾ പരിചയത്തിന്റ പേരിൽ ആർകെങ്കിലും lift കൊടുക്കുകയും ആ വാഹനം അപകടത്തിൽ പെട്ടാൽ ആ കൂടെ വന്ന വ്യക്തി പറയുകയാണ് ഞാൻ ചുമ്മാ റോഡിൽ നിൽക്കുകയായിരുന്നു ഇദ്ദേഹം എന്നെ നിർബന്ധിച്ചു വണ്ടിയിൽ കയറ്റുകയായിരുന്നു എന്ന് എങ്ങാനും പറഞ്ഞാൽ lift കൊടുത്ത വ്യക്തിയുടെ കാര്യം തീരുമാനം ആകും.
ഇങ്ങനെ ഒരു നിയമം ഉള്ളത് പലർക്കും അറിയില്ല... നിങ്ങളുടെ ഉടമസ്ഥയിൽ ഉള്ള car നിങ്ങൾക്ക് മാത്രം ഓടിക്കാനുള്ളതാണ്... Rent ന് ആയാലും... Frnds ന് free ആയിട്ട് ആയാലും അവർ accident ഉണ്ടാക്കി ഇതുപോലെ issue ആയ നിങ്ങൾ പെടും... ഇനി വണ്ടി കൈയിമാറുന്നവർ സൂക്ഷിച്ചോളൂ... നിങ്ങൾ jail il ആവുന്നത് നിങ്ങൾ പോലും അറിയില്ല...
95 ശതമാനം മലയാളി ഡ്രൈവർമാർക്കും അറിയില്ലാത്ത ഒന്നാണ് ഇവിടെ സംഭവിച്ചത് ഹൈഡ്രോ പ്ലെയിനിയിനിംഗ് എന്ന ശാസ്ത്ര പ്രതിഭാസം ഇതുമാത്രമല്ല മഴയത്ത് കാർ റോഡിൽ നടക്കുന്ന പല അപകടങ്ങളും ഇതേ പ്രതിഭാസം മൂലമാണ് ഉണ്ടാകുന്നത് പലതിലും കുറ്റം പാവം ഡ്രൈവർക്ക് മാത്രമായിരിക്കും ഡ്രൈവിംഗ് പഠിക്കുമ്പോൾ നിർബന്ധമായും ആദ്യപാഠം ആയി പഠിപ്പിക്കാൻ ഒരു മുന്നറിയിപ്പാണ് ഇത്.
കോടികൾ തട്ടാനും മുക്കാനും നക്കാനും ഒരു ഉളുപ്പുമില്ല😮 അതിന് തടയിടാൻ ഒരുത്തനും ഇല്ല😮 അവനൊക്കെ ചുവപ്പ് പരവതാനി വിരിച്ചു സ്വീകരണം😢 എന്നിട്ട് ഒരു വാഹനം നൽകിയവനെ കുടുക്കാൻ ഇറങ്ങിയിരിക്കുന്നു😡😡
അപകടം ഹൃദയഭേദകം💔
കാർ ഉടമയുടെ പുറകെ പോകുന്നത് എന്തിനാണ് ??
Taxi vandi alle others use cheyyan padilla
@@sajinjose441 നിയപരമായി rent ചെയ്യാൻ കഴിയാത്ത വണ്ടി ആണെങ്കിൽ receipt ഒന്നും കൊടുക്കാതെ കാശ് ആയിട്ട് ആയിരിക്കും ഇടപാട്. അറിയാവുന്ന പിള്ളേർ വന്നു ചോദിച്ചപ്പോൾ കൊടുത്തു വിട്ടതാണെന്നു പറയും.
Ksrtc ക്ക് പകരം ആരുടെയെങ്കിലും തലയിൽ കേട്ടിവയ്ക്കണം കുറ്റം
വെള്ള നിറം ഉള്ള ലൈറ്റ് ഇടുന്ന എല്ലാ വണ്ടികളും ഫൈൻ അടിച്ചു വിടണം.. ഓപ്പോസിറ്റ് വരുന്നത് ഒന്നും കാണുന്നില്ല.. വലിയ ബുദ്ധിമുട്ട് ആണ്. കർശന നിയമം കൊണ്ട് വരണം...
ഇതു ആരെങ്കിലും തലയിൽ കെട്ടിവെക്കണം
😀 എന്തൊരു നിയമം?
ഒരാൾക്ക് പരിചയം ഉണ്ടെങ്കിൽ സ്വന്തം വണ്ടി കൊടുത്തു വിടുന്നതിനു എന്താണ് തടസ്സം?
Rent car ale
MVD ബാക്കിയെല്ലാം ശരിയാക്കി. ഇനി ഇതും കൂടിയെ ഉള്ളു. 👌
സ്വന്തം വാഹനമായിരുന്നങ്കിലോ? വാഹന ഉടമ റെന്റിന് കൊടുത്തത് കൊണ്ടാണോ അപകടം ഉണ്ടായത്? @MVD
അപകടം ഉണ്ടാവുമ്പോൾ ഉണ്ടാകുന്ന MVD യുടെ സ്ഥിരം കലാ പരിവാടി
ഇനി ഉടമയുടെ മെക്കിട്ട് കേറ്
വല്ലോടത്തും നോക്കി വണ്ടി ഓടിച്ചാണ് അപകടം ഉണ്ടായത്
കഷ്ടം.
അയാൾ കാർ കൊടുത്തതാണോ അപകടകാരണം
Enthelum parayende😅
കൂട്ടിന് മാപ്രകളും🤪🤪🤪
Muhamed umer
ഇനി സുഹൃത്തുക്കൾക്ക് വണ്ടി നൽകുന്നതിന് rend a car ലൈസൻസ് എടുക്കേണ്ടി വരുമോ ദൈവമേ
Puram rajyathoke oro vandi ororutharude perilulla licensumayit attached aayirikum, enta perilulla vahanam vera oraalk odikkan pattila, anganeyokeyan avidatha niyamam, athu ivide kond vannal nammuk jeevikanum bhudhimuttayirikum, pina full petti aayirikum
Allready അത് നിയമവിരുദ്ധം ആണ്, താങ്കളുടെ കാർ താങ്കൾക്കും ഫാമിലിക്കും ഉള്ളതാണ്, അല്ലാതെ സുഹൃത്തിനു സഫാരി പോകാൻ ഉള്ളതല്ല. അങ്ങനെ പോയാൽ അത് കള്ള ടാക്സി ആയി പരിഗണിക്കും. ഇത് പണ്ടേ ഉള്ള നിയമം ആണ്
ഇനി കാറിന്റെ നിറം ആയിരിക്കുമോ പ്രശ്നം... എങ്കിൽ എല്ലാം മഞ്ഞ അടിയ്ക്കാം
ഉടമ വേറൊരു ചാനലിൽ Live ആയി വന്നിട്ടുണ്ട്...
എന്റെ നാട്ടിൽ എസ് ഐ വരേ ഇങ്ങനെ ഉള്ളവരിൽ നിന്നാണ് കാർ വാടകക്ക് എടുക്കുന്നത്
പിന്നേ എങ്ങനെയാണു നടപടി ഉണ്ടാകുക ❓
ഇനി ഉടമയുടെ നെഞ്ചത്ത് കയറിയാൽ ആരായാലും മോശമാണ്
ഇനി പറയും ബ്രേക്ക് അഴിച്ച് ഇട്ടിട്ട് ആണ് കൊടുത്തു വിട്ടത് എന്ന്... കഷ്ടം!
Ellayidathum odi nadanu thooruvanaloo..fake id analle
പിള്ളേര് ഇച്ചിരി പുത്തൻ ഉള്ള വീട്ടിലെയായിരിക്കും... ചുമ്മാ ഒന്ന് അടിച്ചു പൊളിക്കാം എന്ന് വിചാരിച്ചു.. ഒരു വണ്ടിയൊക്കെ സങ്കടിപ്പിച്ചു റോഡിൽ ഇറങ്ങി...കഷ്ട കാലം .. അല്ലാതെ എന്ത് പറയാൻ... ഇനി വണ്ടി കൊടുത്ത ചേട്ടനും... ഇതുപോലെ വണ്ടി കൊടുക്കുന്നവരും കുടുങ്ങും.. എന്തായാലും നല്ലൊരു പാഠം സമൂഹത്തിന് തന്നിട്ടുണ്ട്.... ഇനി മുതൽ ഒരു മനുഷ്യനും വണ്ടി കൊണ്ടുള്ള ഒരു ഉപകാരവും ആർക്കും ചെയ്യരുത്..
കള്ളടാക്സി നിയമപരമല്ലാത്ത റെൻറ് വണ്ടികൾക്ക് തീർച്ചയായും ഒഴിവാക്കേണ്ടതാണ്...പ്രൈവറ്റ് വണ്ടികൾ വാടകയ്ക്ക് കൊടുക്കാൻ നിയമമില്ല...ഗവൺമെന്റ് ശക്തമായി ഇടപെടുകയും പ്രൈവറ്റ് കള്ളടാക്സി റെൻറ് കാറുകൾക്കെതിരെ നിയമനടപടി കൾ സ്വീകരിക്കുകയും വേണം.. വാഹനഉടമയേ ചോദ്യംചെയ്യണം..എന്തിന്റ അടിസ്ഥാനത്തിലാണ് അദ്ദേഹം വണ്ടി വാടകയ്ക്ക് കൊടുത്തത്.. അയാൾ വണ്ടി കൊടുത്തില്ലായിരുന്നൂ എങ്കിൽ ഒരു പക്ഷെ ഈ അപകടം നടക്കില്ലായിരുന്നൂ..
വിഡ്ഡിത്തം പറയാതെ സുഹൃത്തെ
വാടകക്ക് കൊടുത്തതുകൊണ്ടാണോ അപകടം സംഭവിച്ചതു് ? ഇവിടെ നടക്കുന്ന എല്ലാ വാഹന അപകടങ്ങളും വാടകയ്ക്ക് എടുത്ത വണ്ടികൾക്ക് മാത്രമാണ് സംഭവി ക്കുന്നതു അല്ലെ.
@komalath1234 പ്രൈവറ്റ് വണ്ടി വാടകയ്ക്ക് കൊടുക്കാൻ പാടില്ല.. നിയമങ്ങൾ പാലിക്കാനുള്ളതാണ്..വിഡ്ഡിത്തരം പറഞ്ഞതല്ല..പറഞ്ഞത് മനസ്സിൽ ആക്കാൻ ഉള്ള കഴിവ് ഇല്ലെങ്കിൽ പിന്നെ എന്ത് പറയാനാ..
വായുഗുളിക വാങ്ങാൻ പോകുന്ന തിരക്ക് വാഹനം ഓടിക്കുമ്പോ പാടില്ല!😏
ഇതിലും മോശം അവസ്ഥയിലാണ് Tavera യുടെ പോലീസ് വണ്ടി
ആരുടെയെങ്കിലും നെഞ്ചത്ത് കയറണമല്ലോ? അപ്പോൾപ്പിന്നെ കറുട യുടെ നെഞ്ചത്ത് ആകാം
അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നെഞ്ചത്ത് അതാണല്ലോ പ്രമാണം
വെള്ള നിറം ഉള്ള ലൈറ്റ് ഇടുന്ന എല്ലാ വണ്ടികളും ഫൈൻ അടിച്ചു വിടണം.. ഓപ്പോസിറ്റ് വരുന്നത് ഒന്നും കാണുന്നില്ല.. വലിയ ബുദ്ധിമുട്ട് ആണ്. കർശന നിയമം കൊണ്ട് വരണം...
പിന്നെ ഇനിയും കാറുടമയുടെ വീടിന്റെ കളർ mattanamarikkum മഞ്ഞപ്രകൾക്ക് ഒന്ന് മിണ്ടാതെ പോകാമോ
സ്വകാര്യവാഹനം അടുത്ത ബന്ധുക്കൾ അല്ലാതെ ആരും ഉപയോഗിക്കരുത്.
അടുത്ത ബന്ധുക്കൾ ആണെങ്കിൽ അപകടം ഉണ്ടാവില്ലേ
Satyam relatives aanel daivam kuninj help aakum 😀
മിക്ക വാഹനങ്ങളും അമിതവേഗതയാണ് ഓടിക്കുന്നത്. വേഗത കുറച്ച് ഓടിക്കാൻ വേണ്ട നടപടികൾ അധികാരികൾ കൈക്കൊള്ളണം.. വളരെ ദുഃഖം തോന്നുന്നു.
Hey.. റോഡിന്റെ വീഥിയെപ്പറ്റി എന്തേലും പറയാനുണ്ടോ ജനങ്ങൾക്.... പ്ലീസ് 😐
മാതൃഭൂമി news ഇപ്പോൾ വാഹന ഉടമയുടെ ഇന്റർവ്യൂയിൽ അയാൾ പറഞ്ഞത് പരിചയത്തിന്റെപുറത്തു കൊടുത്തുപോയതാണെന്നാണല്ലോ. ഇപ്പോൾ അത് RENT aayo 🙁
KSRTC ക്. Insurance ഉണ്ടോ, ?
For what ???😂
This Car Accident was happened at the time of Overtaking a White Car with break light (which was moving just behind with lower speed at the moment of crashing-within 5-7 seconds when the accident car hit on KSRTC Bus and the phenomena “Hydroplaning” was happened on wet road because of a combination of following triggering factors:
1). Road Surface Design & Conditions-Worse Wet Road Surface because of Heavy Rain and bad drainage because of Surface Design & improperly maintained drainage canal at road sides (standing rain water on road surface);
2). Vehicle Speed-Accident car was overtaking with a Speed of above 55 kmph from CCTV footage view itself and suddenly applied hard brake instead of applying it slowly by taking foot off the accelerator & by holding the steering wheel steady -moving steering wheel rapidly left or right may cause car to further lose traction & spin out of control on wet road. Instead gently hold the steering wheel towards right (Inward/Centre or turn & hold the wheel toward the direction that car have chance to sliding but not opposite direction) direction by reducing the speed below 20-30 kmph in manual control (not cruise control) with safe distance when see standing water on wet road and Track vehicles in the front which leave some water dispersed tracks on a slick road and try to follow & drive in those tracks to avoid hydroplaning & to ensure safe driving.
3). Vehicle Tyre Tread Design & Tread Depth Condition (Critical Factor)-Tires need time to evacuate water between their treads and the road surface. The higher the speed , the less time there is for water evacuation. Even the best designed tires on the wet road offer little resistance to hydroplaning when their tread is worn down to 2/32nd of an inch or less. Replace worn Tires if tread depth is at or below 2/32nd of an inch. Otherwise Tires lose their grip on a road surface and travel on a film of water sitting on top of the wet road. Underinflated or overinflated tires can increase chances of hydroplaning. Recommended Tire Rotation and Balancing should be done every 5,000 miles regularly which helps extend the tread life of tires. In this car accident case the aforesaid tyre factors should be inspected & verified by MVD.
Vehicle Weight: Heavier Vehicle (or overloaded vehicle)holds an advantage in resisting hydroplaning because there's a greater force to displace more water from underneath the vehicle’s tire on wet road. In this car accident case, Inspected MVD Official’s remark/finding was Completely Wrong.
എന്റെ വീട്ടിൽ വണ്ടി ഉണ്ട് അച്ഛന്റെ പേരിലാണ് വണ്ടി ഞാൻ വണ്ടി എടുത്തു വല്ലതും പറ്റിയാൽ അച്ഛന്റെ പേരിൽ കേസ് ആകുമോ അറിയാഞ്ഞിട്ടു ചോദിക്കുവാ കഷ്ട്ടം തന്നെ nammude നാട്ടിലെ നിയമം വണ്ടി ഓടിക്കാൻ അറിയാവുന്ന ഒരു സ്റ്റുഡന്റ് ലൈസെൻസും ഉണ്ട് പിന്നെ എന്താ വണ്ടി കൊടുത്ത ആളാണോ തെറ്റ് കാരൻ
നമുക്ക് അറിയാത്ത കുറേ കുനിഷ്ട് നിയമങ്ങൾ ഉണ്ട്. നമ്മൾ പരിചയത്തിന്റ പേരിൽ ആർകെങ്കിലും lift കൊടുക്കുകയും ആ വാഹനം അപകടത്തിൽ പെട്ടാൽ ആ കൂടെ വന്ന വ്യക്തി പറയുകയാണ് ഞാൻ ചുമ്മാ റോഡിൽ നിൽക്കുകയായിരുന്നു ഇദ്ദേഹം എന്നെ നിർബന്ധിച്ചു വണ്ടിയിൽ കയറ്റുകയായിരുന്നു എന്ന് എങ്ങാനും പറഞ്ഞാൽ lift കൊടുത്ത വ്യക്തിയുടെ കാര്യം തീരുമാനം ആകും.
കേസ് വരുക rc ഓണറുടെ പേരിൽ ആണെന്ന് തോന്നുന്നു,
വണ്ടി ഓടിച്ചവനെ പിടിക്കാൻ നോക്കു ഇത് പ്രൈവറ്റ് ബസ് ആണെങ്കിൽ പെട്ടു
ഇനി ഇപ്പോ എത്ര ഫൈൻ ഇടാം എന്നാകും
MVD 😡 ഇതാണോ അപകട കാരണം
നിയമത്തെ വെറും പുല്ലൂപോലെ കല്പിക്കുന്ന ചിലർ.അതാണ് കാർ ഉടമയും കാണിച്ചത്
ലൈസൻസ് റദ്ധാക്കണം.50 lak പിഴ ഈടാക്കണം
അങ്ങാടിയിൽ തോറ്റതിന് അമ്മേടെ നെഞ്ചത്തോട്ട്
ഇങ്ങനെ ഒരു നിയമം ഉള്ളത് പലർക്കും അറിയില്ല... നിങ്ങളുടെ ഉടമസ്ഥയിൽ ഉള്ള car നിങ്ങൾക്ക് മാത്രം ഓടിക്കാനുള്ളതാണ്... Rent ന് ആയാലും... Frnds ന് free ആയിട്ട് ആയാലും അവർ accident ഉണ്ടാക്കി ഇതുപോലെ issue ആയ നിങ്ങൾ പെടും... ഇനി വണ്ടി കൈയിമാറുന്നവർ സൂക്ഷിച്ചോളൂ... നിങ്ങൾ jail il ആവുന്നത് നിങ്ങൾ പോലും അറിയില്ല...
ഒരു അപകടം നടന്നപ്പോൾ മൊത്തം വെള്ളനിറം അടിപ്പിച്ച ടീം അല്ലെ 🤪🤪🤪🤪🤪🤪🤪🤪🤪🤪
കഷ്ടം
വാഹനം നൽകിയത് ആണൊ ഇവിടെ പ്രശ്നം???
പാവം അയാളുടെ വണ്ടിയുംപോയി കേസും
Athu enthinuuu
Athinum veno license 😂😂😂😢😢😢😅😅
റോഡിനെ പറ്റി അന്വേഷണം നടത്താൻ വല്ല വകുപ്പും ഉണ്ടോ😮😮😮
95 ശതമാനം മലയാളി ഡ്രൈവർമാർക്കും അറിയില്ലാത്ത ഒന്നാണ് ഇവിടെ സംഭവിച്ചത് ഹൈഡ്രോ പ്ലെയിനിയിനിംഗ്
എന്ന ശാസ്ത്ര പ്രതിഭാസം
ഇതുമാത്രമല്ല
മഴയത്ത് കാർ റോഡിൽ നടക്കുന്ന പല അപകടങ്ങളും ഇതേ പ്രതിഭാസം മൂലമാണ് ഉണ്ടാകുന്നത്
പലതിലും കുറ്റം പാവം ഡ്രൈവർക്ക് മാത്രമായിരിക്കും
ഡ്രൈവിംഗ് പഠിക്കുമ്പോൾ നിർബന്ധമായും ആദ്യപാഠം ആയി പഠിപ്പിക്കാൻ ഒരു മുന്നറിയിപ്പാണ് ഇത്.
Ksrtc ആണെങ്കിൽ എങ്ങനേലും ഇൻഷുറൻസ് ഒഴിവാക്കാം . അതിനു ആണ് ഇത്
പാവം ഉടമ
Y rent. IF HE WILL SAY SOMEBODY STOLEN
റെന്റ് കൊടുക്കണം എങ്കിൽ നിയമം ഉണ്ട് ഇന്ത്യ യിൽ ഇത് ഒന്നും പാലിക്കാറില്ല ആരും ആർക്കും സ്വന്തം വാഹനം കൈമാറി കൊടുക്കരുത്
കോടികൾ തട്ടാനും മുക്കാനും നക്കാനും ഒരു ഉളുപ്പുമില്ല😮 അതിന് തടയിടാൻ ഒരുത്തനും ഇല്ല😮 അവനൊക്കെ ചുവപ്പ് പരവതാനി വിരിച്ചു സ്വീകരണം😢 എന്നിട്ട് ഒരു വാഹനം നൽകിയവനെ കുടുക്കാൻ ഇറങ്ങിയിരിക്കുന്നു😡😡
10000 fine mukyam
ഇനി ഇപ്പൊ അയാളെ നേരെ തിരിഞ്ഞോ..
അത് കൊണ്ട് ആണോ ഈ അപകടം ഉണ്ടായത്... ഒന്ന് പോടെ..
Car udamayude mandak kerit nth krym..
Oh edo rentinallallo
Kutial chothichapol car koduthu athinudamayenthu pizhachu kastakalam kutikalupoi valare sankadakaram 😢
പ്രൈവറ്റ് വാഹനം മറ്റൊരാൾക്ക്
കൊടുക്കാൻ നിയമമില്ല
Aavasyam vannal ellaarum ithuthanneyalle cheyyunnath.ente ikkayude car si kondu pokarund idakoke
Aa eni ayale konnu kola vilikkum....oh..kashtam...
Apakadam nadannathil sankadamund
ഇനി അയാളുടെ നെഞ്ചത്ത് കേറിക്കൊ.....😢
Mvd വീണ്ടും വീണ്ടും തോൽവി പരുപാടി ആണല്ലോ കാണിക്കുന്നേ
Athinanu car taxi ulle..car il pokanam enu ulavar taxi pidichu pokanam..alel rent a car ena savidhanam use cheyam pakse authorised rent a car control ninu venam rentni edukan..althe sukarya vandi orikalam matulavarki rent ne kodukan niyam ila..athinanu authorised centres ulathu..evm ore example ane..pakse Ivar avide poyal iverku rentne kittula..Karanam avide min 1 yr experience driving ne undel matreme vandi koduku..ee oikerku license kitiyitu 6 masam polum ayitila..athukonde ane rent ne car kodutha ale paricharunathu..chuma kochu pilerkum onum rent ne kodukan onum padila..athu thetanu..for eg ore adult baril pokumbol arelem thante mone koode kondupokumo chumaethe polum..avide niyam virutdhem Kanila..pakshe common sense ulavar anghane cheyila..panmasala um matum schoolnte aduthe vilkan padila enothoke..pakse sotham kada anenu vechu enthi sadhanavum pilerkum vilkan patila..ithelam niyama virudham ane ..athupole Thane authorised alathavarku rent car ne kodukan niyam ila..pakse arelem chodichar Ivar parayum ente kunjamade mon ayathukonde odikan kodutha thanenu..athu iyalde Thane thettanu..kutikalku madhyamo kanjavo arelum kodukumo..ila..enu paranje arum kanathe arelum koduthal are enghane ariyana..Elam thettanu..veetil ore vandi chuma irikuma enu paranjae chuma onum rentinu kodukan padila he..paisakitunde avar rent ne kodukum..anghane ulavar enthelum issue verumbol aa responsibility etedukanaum thayarakanam..alathe Kai karukiyito velipichoto karyamila
ക്രാഷ് ടെസ്റ്റ് പാസാകാത്ത വാഹനം ഇറക്കിയ കോൺഗ്രസ് ഭരണമാണ് ഇതിന് കാരണം
epoo eallam nokkiyano vandi eragunne especially alto okke
Adhu sheriya
Dec31danger day
മരച്ചില്ല വീഴുന്നത് കണ്ട് വെട്ടിച്ചത് ആണ് എന്നാണ് ദൃക്ഷസക്ഷികൾ പറയുന്നത്. അങ്ങിനെ ആണേൽ ആർക്കെതിരെ ആണ് കേസ് എടുക്കേണ്ടത്
Apakadam nadakumboyum kaikooli avashyam ulapoyum matram nadapadi edukuna mvd aan nammude nadinte shaapam 😢
ഈ വണ്ടി ടെസ്റ്റ് ചെയ്ത ഓഫീസിർ ആദ്യം ചോദ്യം ചെയ്യണം.
Ksrtc. Paper adhyam unnu nooku. Ksrtc onnum undavillallo