Sukhamo Devi | Flowers | EP# 402

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 138

  • @HaseenaPoovi-y9s
    @HaseenaPoovi-y9s 2 หลายเดือนก่อน +68

    കുറെ ദിവസത്തിന് ശേഷം നല്ലൊരു എപ്പിസോഡ് 👍നന്ദനും ദേവികയും.. മീരയും പ്രകാശും.. ഗിരിഷും രജനിയും ഒന്നിക്കട്ടെ ❤

    • @reenaphilip4422
      @reenaphilip4422 2 หลายเดือนก่อน +3

      Athinu vendi waiting ❤❤❤

    • @sujajose6139
      @sujajose6139 2 หลายเดือนก่อน +2

      Correct👍🏼👍🏼

  • @S8a8i
    @S8a8i 2 หลายเดือนก่อน +90

    രജനിയിൽ പ്രണയം വന്നപ്പോൾ സൗന്ദര്യം കൂടി.. ഗിരീഷ് ❤. എല്ലാവരും നന്നായി അഭിനയിച്ചു.. ദേവി എപ്പോഴും ഒരേ പോലെ 😂

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +3

      Exactly....oru paccha vellam polum swantam makalakku kodukatha killer thalla kraphavathiku complex adichu lol super

    • @Pinku-ik8wd
      @Pinku-ik8wd 2 หลายเดือนก่อน

      Uepiyweppiwptootwyoowqqororworiyurowywouywoputeryoywuooywoeotuiyepeoyyoeooyieeyuyoyoyeoeuioeuotwooowopyueoroueueoupuetepup JB oepqypeeotyoqeotwuwioetyooiioyotwouooue​@@SibyRegz92122

  • @reshirose4751
    @reshirose4751 2 หลายเดือนก่อน +6

    അത്ഭുതം മഹാ അത്ഭുതം ദുഃഖ മോ ദേവിക ക്ക് കുറച്ചു സന്തോഷം കൊടുത്തു മീര ❤️👍

  • @Shilpakrishnan157
    @Shilpakrishnan157 2 หลายเดือนก่อน +50

    മീരയെ ഇഷ്ടമാണ് .നിഷ്കളങ്കമായ face ആണ് ❤

  • @salambangalam528
    @salambangalam528 2 หลายเดือนก่อน +143

    ഗിരീഷിന്റെ വാക്കിൽ മുഴുവൻ പോസിറ്റീവ് വൈബ് അനുഭവിച്ചവർ ഉണ്ടെങ്കിൽ coment ചെയ്യൂ ❤

    • @sujajose6139
      @sujajose6139 2 หลายเดือนก่อน +2

      👍🏼👍🏼

  • @ChinchuSs-m7h
    @ChinchuSs-m7h 2 หลายเดือนก่อน +4

    Meere nalla snehathil cherthathinu thanks

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +5

    *no one can replace gireesh🔥*

  • @jayasrees9202
    @jayasrees9202 2 หลายเดือนก่อน +9

    ഹൃദയം തിൽ തൊട്ട episode ayirunnu, പാവം Rajani and Gereesh

  • @nandan09-l5q
    @nandan09-l5q 2 หลายเดือนก่อน +35

    മീര നന്നായി ചെയുന്നുണ്ട് ❤ദേവികയും

  • @ChinchuSs-m7h
    @ChinchuSs-m7h 2 หลายเดือนก่อน +3

    Gireesh chettanu orayiram abhinandhanangal

  • @CreativeMedia-rn2yy
    @CreativeMedia-rn2yy 2 หลายเดือนก่อน +3

    പ്രഭയ കാണുമ്പോൾ പെരുചാഴിയെ ഓർമ്മവരും

  • @reshirose4751
    @reshirose4751 2 หลายเดือนก่อน +3

    പ്രകാശ് ഗിരി യുടെ അനുജൻ 😃😃👍

  • @RadhamaniAyyappan
    @RadhamaniAyyappan 2 หลายเดือนก่อน +3

    ആത്മഹത്യയ്ക്കു ശ്രമിച്ചത് പ്രകാശ് കാരണമാണ് മീര ഇതൊന്നും പുറത്തു പറയില്ല എഴുത്തുകാരൻ്റെ തത്രം നീട്ടിക്കൊണ്ടുപോ കണ്ടെ മീരയുടെ മനസ്സിൽ ഇപ്പോഴും ദേവിക അവിടത്തെ ഹോം നഴ്സാണ്

  • @SukanyaSuku-dw4jk
    @SukanyaSuku-dw4jk 2 หลายเดือนก่อน +5

    സൂപ്പറായിട്ടുണ്ട്🥰 പ്രകാശൻ തിരിച്ചുവന്നു

  • @sujajose6139
    @sujajose6139 2 หลายเดือนก่อน +3

    Eppo ithu super akunnu 👍🏼👍🏼👍🏼👍🏼

  • @ShajiliShaji
    @ShajiliShaji 2 หลายเดือนก่อน +2

    Innalethe episode oru paad ishttam ayaver evide like adi

  • @Anianil-d3o
    @Anianil-d3o 2 หลายเดือนก่อน +10

    Prebhaye kanumbol chirivarunnavarundo undengil adi on like

  • @manmadanp.g3604
    @manmadanp.g3604 2 หลายเดือนก่อน +10

    ഗിരീഷ്, മീര, സിദ്ധു സുപ്പർ

  • @anithaunni8516
    @anithaunni8516 2 หลายเดือนก่อน +3

    Girish super❤

  • @sasikalasasikalaviswampara2803
    @sasikalasasikalaviswampara2803 2 หลายเดือนก่อน +9

    Gireesh super❤️👍

  • @rachelammakg9219
    @rachelammakg9219 2 หลายเดือนก่อน +3

    Gireesh is a very good teacher.Now next step is that Nandan should tell the truth to Meera.That is very important.

  • @Anianil-d3o
    @Anianil-d3o 2 หลายเดือนก่อน +2

    Mash poliya valare remyathaulla manushana ithil maathramalla Ella Serilum angane thaneya

  • @sujamundaplackal5170
    @sujamundaplackal5170 2 หลายเดือนก่อน +7

    ഗിരീഷ് മാഷ് ഞങ്ങളുടെ മുത്താണ്.ഇനി നന്ദനും ദേവിയും.ഒന്നാണെന്നുള്ള കാര്യം അറിഞ്ഞാൽ മതി.മീര.ആ പ്രാഞ്ചി.പ്രകാശൻ.മീരെ കെട്ടിയാൽ മതിയാരുന്നു.ഒപ്പം രജനിചേച്ചിയും ഗിരിയും

    • @madhumohanan7134
      @madhumohanan7134 2 หลายเดือนก่อน +1

      ഗിരീഷും ആ വിവരം പറഞ്ഞില്ല മീരയോട്. കഥ നീട്ടനമല്ലോ

  • @Revu111
    @Revu111 2 หลายเดือนก่อน +15

    മീര പൊളിച്ചു

  • @geethasreesridharan5229
    @geethasreesridharan5229 2 หลายเดือนก่อน +3

    This is the role of media to give the viewers some positive thoughts and distinguish between right and wrong .good

  • @HammedHami-p9l
    @HammedHami-p9l 2 หลายเดือนก่อน +11

    പ്രഭതള്ളയെ എല്ലാരും കൂടി ഒറ്റപ്പെടുത്തണം എന്നാലേ

  • @melvyannievarkey1153
    @melvyannievarkey1153 2 หลายเดือนก่อน +8

    Girish polichu.nalla manushyan

  • @RejithaPT
    @RejithaPT 2 หลายเดือนก่อน +36

    പ്രഭയുടെ കിളി പോയി

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +1

      Oh ya, it a good way....when girish said bye to everyone but ignored kraphavathi...super ..the dialogue from Meera and Chechi at the end....oh it strike on the right spot lol.... adipoli

  • @hashifhashifthangal6135
    @hashifhashifthangal6135 2 หลายเดือนก่อน +55

    കുത്ത് കൊണ്ട പ്രകാശിന് അസുഖമൊക്ക മാറി ഞെരമ്പ് മുറിച്ച മീരന്റെ കയ്യിൽ ഇപ്പോഴും ബാന്റെജ് 😂😂😂

    • @KL-SANATH
      @KL-SANATH 2 หลายเดือนก่อน

      😊 z

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +4

      It looks like he is ready to fight again with Meera lol

    • @shajiputhanpurakal8538
      @shajiputhanpurakal8538 2 หลายเดือนก่อน +3

      അത്.. മീരക്ക് ഷുഗർ ഉണ്ട് അല്പം.. അത് കൊണ്ട് മുറിവ് കരിയാൻ താമസം

    • @reenaphilip4422
      @reenaphilip4422 2 หลายเดือนก่อน

      ​@shajiputhanpurakal8538😂😂

  • @dr.sheejaashraf9455
    @dr.sheejaashraf9455 2 หลายเดือนก่อน +4

    Gireesh Mash adipoli. ❤️❤️❤️

  • @Revu111
    @Revu111 2 หลายเดือนก่อน +23

    മീരയുടെ ഫാൻ ആയി ❤❤

  • @barzamomyworld1146
    @barzamomyworld1146 2 หลายเดือนก่อน +4

    എനിക്കിതിഷ്ടമാണന്നോ മീരയെ❤❤❤❤❤

  • @madhunair2718
    @madhunair2718 2 หลายเดือนก่อน +13

    Girish and Devika =double dose for Prabhavathy.

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +3

      Oh ya....both her kids have lovers that killer thalla kraphavathi hate lol...

  • @nandan09-l5q
    @nandan09-l5q 2 หลายเดือนก่อน +12

    മീര നന്നായത് ഇഷ്ടായി

  • @habeebakc6141
    @habeebakc6141 2 หลายเดือนก่อน +19

    പ്രഭ 'കെളവി എന്ത് ദുഷ്ട്ടത്തി മുഖം കടന്നൽ . കുത്തിയപ്പോലെ കാണുന്നത് തന്നെ ഇഷ്ട്ടമല്ല

  • @muraliusha9218
    @muraliusha9218 2 หลายเดือนก่อน +23

    ഗിരീഷ് സൂപ്പർ ഇനി പ്രഭാവതിയുടെ കൊമ്പ് ഒടിയും

  • @jayasrees9202
    @jayasrees9202 2 หลายเดือนก่อน +3

    Gereesh and Rejani very good acters

  • @zeenathmoosa121
    @zeenathmoosa121 2 หลายเดือนก่อน

    രാത്രി മീര നീയാണ് നീ അറിയാം
    കെട്ടിപിടിച്ച് സന്തോഷം സുസുമോ രവി പറഞ്ഞു നന്ദ കൊള്ളാം ഇഷ്ടായി നല്ല ശത്രു ആണല്ലോ ശത്രു
    കൂട്ടുകാരിയാ
    പ്രണയം

  • @AnuRahana
    @AnuRahana 2 หลายเดือนก่อน +4

    സൂപ്പർ ആയിട്ടുണ്ട് ❤❤🎉🎉🎉🎉

  • @rachelammakg9219
    @rachelammakg9219 2 หลายเดือนก่อน +2

    Now I think that Meera should take the duty to join Nandan and Devika and Gireesh and Rejani.

  • @ajirajith8466
    @ajirajith8466 2 หลายเดือนก่อน +52

    നന്ദനും ദേവിയും ആരാണ് എന്നു മീര അറിയണം

    • @jonyvk6184
      @jonyvk6184 2 หลายเดือนก่อน +3

      Pinne serial aengine valichuneettum saaare?

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +2

      She needs to buy director won't let that happen lol

    • @sabeenaamir6405
      @sabeenaamir6405 2 หลายเดือนก่อน +2

      Ethra kalam nokki irikkanam meera ariyuvan😊

    • @reenaphilip4422
      @reenaphilip4422 2 หลายเดือนก่อน +1

      Athe

  • @shylajasankar1897
    @shylajasankar1897 2 หลายเดือนก่อน +3

    Villan charatorina posativ charatar akkanam

  • @n.j.anthrayose5664
    @n.j.anthrayose5664 2 หลายเดือนก่อน +3

    മൂന്ന് വർഷം കൂടി സഹിക്കണം .

  • @SobanaMohanan
    @SobanaMohanan 2 หลายเดือนก่อน +6

    എല്ലാത്തിന്റെയും അവസാനം എപ്പോഴാണ് രജനി മാഷിന്റെ ഒന്നാകാണാം

  • @SandhyaJojo-nd3vg
    @SandhyaJojo-nd3vg 2 หลายเดือนก่อน +5

    ഇന്നത്തെ എപ്പിസോഡ് 👍👍

  • @Shilpakrishnan157
    @Shilpakrishnan157 2 หลายเดือนก่อน +14

    മീര അടിപൊളി ❤

  • @VargheseMathai-f7t
    @VargheseMathai-f7t 2 หลายเดือนก่อน +3

    Super 👌 👍 😂❤😅

  • @sabeenaamir6405
    @sabeenaamir6405 2 หลายเดือนก่อน +3

    Meera ariyuvan ethra kalam

  • @manojmj1962
    @manojmj1962 2 หลายเดือนก่อน +7

    പ്രഭവതിയെ ഇനി ആരു മൈൻഡ് ചെയുരുത്

  • @Bobagirl8600
    @Bobagirl8600 2 หลายเดือนก่อน +3

    ഇനി എന്നാണാവോ മീരയോട് സത്യങ്ങൾ പറയുന്നത്. ഇത് പറ്റിയ അവസരമായിരുന്നു. കാത്തിരിക്കാം

  • @manohari6954
    @manohari6954 2 หลายเดือนก่อน +2

    ❤❤❤

  • @anjumolsanoj7647
    @anjumolsanoj7647 2 หลายเดือนก่อน +3

    ❤❤❤️❤️🥰🥰😍😍

  • @johnputhur4137
    @johnputhur4137 2 หลายเดือนก่อน +3

    Praba Nandan & Devi യുടെ കാര്യത്തില്‍ അന്വേഷിക്കുന്നു പ്രശ്നം ഉണ്ടാക്കുന്നു. Why Nandan is not enquiring about Meera? എത്ര പ്രാവശ്യം കുടിച്ചു poosayi മീരയെ വീട്ടില്‍ കൊണ്ടുവന്നു?

    • @saradaagrasala8548
      @saradaagrasala8548 2 หลายเดือนก่อน +2

      പൊട്ടൻ😂 zero😂

  • @Ñaseemap-u1g
    @Ñaseemap-u1g 2 หลายเดือนก่อน +48

    കഥയുടെ ഗതി എങ്ങോട്ട് വഴിമാറി പോകുന്നുണ്ട് പ്രകാശ് വന്നിട്ടുണ്ട് ഇനിയിപ്പോ അവൻ മേരിയുടെ കാലുപിടിച്ച് അവളെ പറ്റിക്കാൻ അടുത്ത വഴി ഉണ്ടാക്കുക ആയിരിക്കും ആ പൊട്ടിപ്പെണ്ണ് അവൻറെ വാക്കിൽ വീണു പിന്നെ അവൻറെ പുറകെ നടക്കും അങ്ങനെ പ്രഭ പെട്ടുപോകും അപ്പൊ കഥ വലിച്ചു നീട്ടാം അല്ലോ അത് കഥാകാരനെ ഉദ്ദേശം

    • @S8a8i
      @S8a8i 2 หลายเดือนก่อน +6

      Not mary, meera

    • @munshidanaseem807
      @munshidanaseem807 2 หลายเดือนก่อน +7

      എങ്ങനേലും episode 500 തികക്കണ്ടെ 😂😂😂😂😂😂😂

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +3

      Who knows lol hope director knows at least where is this story stretching to....still Meera doesn't know the truth....Potten kundan cheee

    • @ShidaSha-b6m
      @ShidaSha-b6m 2 หลายเดือนก่อน +2

      😂

  • @madhunair2718
    @madhunair2718 2 หลายเดือนก่อน +6

    Sukhamo Prabhavathy?

  • @chandrikakumariKumari
    @chandrikakumariKumari 2 หลายเดือนก่อน +9

    കുത്തു കൊണ്ട പ്രകാശൻ ഫിലിം സ്റ്റാർ അല്ലായിരുന്നു അതു എല്ലാവരും അറിയുന്ന സൂപ്പർസ്റ്റാർ ഇപ്പോൾ സാധാരണ ഒരാളുടെ വേഷംഇത് എന്ത് കഥ😅

    • @SunuSukesan-bo5ld
      @SunuSukesan-bo5ld 2 หลายเดือนก่อน +2

      😂കഥയിൽ ചോദ്യമില്ല 😂

    • @shabnajaisal2320
      @shabnajaisal2320 2 หลายเดือนก่อน +4

      ഏതോ പൊട്ടനാണ് കഥ എഴുതുന്നത് 😂

    • @RadhamaniAyyappan
      @RadhamaniAyyappan 2 หลายเดือนก่อน +3

      കാണുന്നവരെ പൊട്ടന്മാരാക്കുന്ന പൊട്ടക്കഥയാണെന്ന് അറിയാം നേര o പോക്കിന് ചൂമമാ കാണുന്നുവെന്നുമാത്രം

  • @AbdulsalamUmar-uy1vz
    @AbdulsalamUmar-uy1vz 2 หลายเดือนก่อน +4

    പ്രഭായെ നേരെ ആകുവാൻ ആർക്ക് കഴിയും. അഹങ്കാരത്തിന്റെ ആ മുന എവിടെയൊക്കെ തറക്കും. കഥ പ്രഭാവതി നശിപ്പിക്കും

  • @leenaabraham2483
    @leenaabraham2483 2 หลายเดือนก่อน +6

    Still Meera doesn't know about their wedding.

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +3

      She definitely needs to know the real truth...plz stop playing with a girls heart like this....doshama

  • @perfectkuthannur1298
    @perfectkuthannur1298 2 หลายเดือนก่อน +4

    കഥ എങ്ങോട്ടോ പോകുന്നു 👍🏻

  • @RadhamaniAyyappan
    @RadhamaniAyyappan 2 หลายเดือนก่อน +4

    പൊട്ടക്കഥ കാണുന്നവരെ എല്ലാം പൊട്ടന്മാരാക്കുന്ന കഥ

  • @AswathyAswathy-z2g
    @AswathyAswathy-z2g 2 หลายเดือนก่อน +2

    Devidem nandantem kalyanam kazhinja karyam arinjile meera

  • @AnjithaMa-i5c
    @AnjithaMa-i5c 2 หลายเดือนก่อน +42

    പ്രാഞ്ചി😂😂 അപ്പോളേക്കും തോന്നി അവൻ പ്രകാശ് ആയിരിക്കും ന്ന്

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 2 หลายเดือนก่อน +2

    Girishmashgoodprabhavathysoftakanam

  • @saradaagrasala8548
    @saradaagrasala8548 2 หลายเดือนก่อน +3

    മീരവല്യമ്മയ്ക്ക് ഇനിയും കുന്ദുവാവയോടുള്ള ഭ്രമം തീർന്നില്ലേ😠😡😡

  • @shafeena7676
    @shafeena7676 2 หลายเดือนก่อน +11

    ഞാൻ ഇന്നലെ പറഞ്ഞില്ലേ അത് പ്രകാശ് ആണെന്ന്

    • @jonyvk6184
      @jonyvk6184 2 หลายเดือนก่อน +2

      Aano? Phayamkara!!😂

  • @darkvenom1153
    @darkvenom1153 2 หลายเดือนก่อน +2

    ഇനിക്ക് ഒരാൾ കട്ടിലിൽ കിടക്കുന്നത് കണ്ടപ്പോയെ ഉറപ്പായി അത് പ്രകാശ് ആണെന്ന്....😂😂😂😂ഉറപ്പല്ലേ.

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 2 หลายเดือนก่อน +12

    കുറച്ചു കൂടെ നേരത്തെ വീഡിയോ ഇട്ടുടേ ഇത് കണ്ട് kazhiyubol manassinu oru sukhavum illa

    • @saradaagrasala8548
      @saradaagrasala8548 2 หลายเดือนก่อน +1

      ഈ - ve കണ്ട് കിടന്നുറങ്ങരുത്

  • @maryisac699
    @maryisac699 2 หลายเดือนก่อน +6

    Episode 500 aakkan ulla trial aanu alle?

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +2

      Yep that's exactly what director planning to do lol

  • @ShaharbanSharu-lg3bp
    @ShaharbanSharu-lg3bp 2 หลายเดือนก่อน +3

    ഈവതിയ adichukollaan meerakke പറ്റു

  • @amithasanjay327
    @amithasanjay327 2 หลายเดือนก่อน +26

    നീ കാരണമാണ് ഞാൻ മരിക്കാൻ തീരുമാനിച്ചതെന്നോ.😂😂അടിപൊളി അപ്പോ പ്രകാശിനെ കുത്തിയത് ഇവളുടെ പ്രേതമാണോ? 😡

    • @saradaagrasala8548
      @saradaagrasala8548 2 หลายเดือนก่อน +2

      അവൾക്ക് കാമഭ്രാന്താണ്😂😂

    • @SibyRegz92122
      @SibyRegz92122 2 หลายเดือนก่อน +4

      Lol 😅😅

  • @wisdom9409
    @wisdom9409 2 หลายเดือนก่อน +3

    Nandhnum deviyum husband and wife enn arikkuuu. Endh laagaaan .naasham

  • @SindhuSindhuangel
    @SindhuSindhuangel 2 หลายเดือนก่อน +5

    Hi

  • @nusaibaali5690
    @nusaibaali5690 2 หลายเดือนก่อน +8

    Aa prabhayikkum change veronn nokkam...aa girishinde koode vidu😅

  • @shafeena7676
    @shafeena7676 2 หลายเดือนก่อน +5

    മീര വെല്ലിമ്മക്ക് പറ്റിയ ആൾ തന്നെ

  • @reejaprasad5672
    @reejaprasad5672 2 หลายเดือนก่อน +1

    കിരിസൂപറ്😢

  • @JamsheenaRiyas-xp1pb
    @JamsheenaRiyas-xp1pb 2 หลายเดือนก่อน +7

    പ്രാഞ്ചി..പ്രകാശ്..same..😂😂..പൊളിച്ചു..

  • @anishashaji1469
    @anishashaji1469 2 หลายเดือนก่อน +1

    Aa prabavathiyude adavukal ellam piyakkunnathu kandalmathiyaayirunu

  • @minikunjan
    @minikunjan 2 หลายเดือนก่อน +3

    ഗിരീഷ് മാഷിന് ഹെൽമറ്റ് വക്കാമിയിരുന്നു

  • @FathimaSuhara-jg9oi
    @FathimaSuhara-jg9oi 2 หลายเดือนก่อน +1

    Inn yeganum miranod parayoo

  • @DivyamolDevarajan
    @DivyamolDevarajan 2 หลายเดือนก่อน +1

    Ini ethra episode venelum kaanicho kadha ee reethiyil povanam nandanum devium aaranu koodi meera ariyanam gireesh super

  • @elsammajames5415
    @elsammajames5415 2 หลายเดือนก่อน +1

    Prabhayude pathi thañu

  • @sridevinair6292
    @sridevinair6292 2 หลายเดือนก่อน +3

    എല്ലാവരുടെയും അഭിനയം സൂപ്പർ. വിവരങ്ങൾ തുറന്നു പറയാൻ ഇത്രയും വൈകണോ. അത് സ്വല്പം ബോറാണ് കേട്ടോ.

  • @reejaprasad5672
    @reejaprasad5672 2 หลายเดือนก่อน +1

    സൂപറ്❤❤😂🎉😢😮😅😊

  • @mariateresa9122
    @mariateresa9122 2 หลายเดือนก่อน +1

    കാണുന്നവരെ വിഡ്ഢികളാക്കരുത്. പ്രകാശ് ന്റെ പോക്ക് ശരിയായ വിധത്തിലല്ല. കഥ യുടെ രസം കൊല്ലരുത്.

  • @SunuSukesan-bo5ld
    @SunuSukesan-bo5ld 2 หลายเดือนก่อน +1

    കുത്തു കൊണ്ട മുറിവൊക്കെ പെട്ടെന്ന് ഉണങ്ങിയോ

  • @sofiyaKA-hz5yi
    @sofiyaKA-hz5yi 2 หลายเดือนก่อน +4

    Meera valiyamma

  • @LalithaKumariB
    @LalithaKumariB 2 หลายเดือนก่อน +1

    5Min

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 2 หลายเดือนก่อน +1

    Meeragirishsidthudevikasu0r

  • @Thara6146
    @Thara6146 2 หลายเดือนก่อน +3

    2

  • @vidhulak6766
    @vidhulak6766 2 หลายเดือนก่อน +3

    First

  • @sumiss3834
    @sumiss3834 2 หลายเดือนก่อน +1

    Third 🙋‍♀️

  • @priyankajayadevkp9810
    @priyankajayadevkp9810 2 หลายเดือนก่อน +1

    🎉🎉🎉🎉😊😅😂

  • @saradaagrasala8548
    @saradaagrasala8548 2 หลายเดือนก่อน +7

    നന്ദുമോന് മീരമോളെയും വേണം അതാ സന്ദർഭം കിട്ടിയാലും വാ തുറക്കാത്തത് സുഖിച്ച വാഴാൻമീരമോൾടെ പണം വേണ്ടേ😠😡😡

  • @beenadas7026
    @beenadas7026 2 หลายเดือนก่อน +1

    Prabhavathy pling

  • @salambangalam528
    @salambangalam528 2 หลายเดือนก่อน +14

    ഗിരീഷിന്റെ വാക്കിൽ മുഴുവൻ പോസിറ്റീവ് വൈബ് അനുഭവിച്ചവർ ഉണ്ടെങ്കിൽ coment ചെയ്യൂ ❤

  • @Anianil-d3o
    @Anianil-d3o 2 หลายเดือนก่อน +2

    Mash poliya valare remyathaulla manushana ithil maathramalla Ella Serilum angane thaneya

  • @Anianil-d3o
    @Anianil-d3o 2 หลายเดือนก่อน +1

    Prebhaye kanumbol chirivarunnavarundo undengil adi on like

  • @reshmasoman5238
    @reshmasoman5238 2 หลายเดือนก่อน +1

    2

  • @Anianil-d3o
    @Anianil-d3o 2 หลายเดือนก่อน +2

    Mash poliya valare remyathaulla manushana ithil maathramalla Ella Serilum angane thaneya