Sukhamo Devi | Flowers | EP# 396

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi

ความคิดเห็น • 220

  • @ahmedfawaz9576
    @ahmedfawaz9576 หลายเดือนก่อน +124

    സിദ്ധാർത്ഥൻ പുലി യായപ്പോ സീരിയൽ റേഞ്ച് വേറെ വേറെ ലെവൽ

  • @safoorasafu5790
    @safoorasafu5790 หลายเดือนก่อน +51

    സിദ്ധാർത്താൻ സർ മാറരുത് എന്നുള്ളവർ 👍

  • @safoorasafu5790
    @safoorasafu5790 หลายเดือนก่อน +17

    ഭര്യ യുടെ മുന്നിൽ തോൽക്കുന്ന ഭർത്താവ് ഒരു MLA ആയിട്ട് കാര്യം ഇല്ലല്ലോ ലെ ഇത് പൊളിച്ചു 👍

  • @NicholBaiju-sv2ty
    @NicholBaiju-sv2ty หลายเดือนก่อน +201

    Video കാണുന്നതിൻ്റെ കൂടെ commetum കാണുന്നവരുണ്ടോ

  • @sreejagopi5155
    @sreejagopi5155 หลายเดือนก่อน +57

    സിദ്ധു സാർ പൊളിച്ചു സൂപ്പർ ❤❤

    • @SibyRegz92122
      @SibyRegz92122 หลายเดือนก่อน +1

      He needs to continue to be strong and more better like this.... anugalude vila kalayalee plz....your son is a Potten ...make him realize the value of a family life

  • @fousiyaya420
    @fousiyaya420 หลายเดือนก่อน +93

    ഇനി ദേവിക കരയരുത്.

    • @SibyRegz92122
      @SibyRegz92122 หลายเดือนก่อน +2

      Yes she need to stand bold and strong....stop with your stupid crying...your little sister is stronger than you are and she knows what to do

  • @HaseenaTK-m8x
    @HaseenaTK-m8x หลายเดือนก่อน +63

    Ee Devi എത്രയായി ഒരു കെട്ടും പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു😅

    • @shoukathali3067
      @shoukathali3067 หลายเดือนก่อน

      😂😂😂😂😂😂😂😂😂

    • @shoukathali3067
      @shoukathali3067 หลายเดือนก่อน +4

      ഈ കേട്ട് എവിടെയും വെക്കാൻ ആവില്ല അതിൽ നിതി ഉണ്ട് 😂😂😂😂😂😂😂😂

    • @BindhuMathew-kw6ke
      @BindhuMathew-kw6ke หลายเดือนก่อน +1

      😂😂😂😂

    • @Njaanumentteummiyumuppiyum
      @Njaanumentteummiyumuppiyum หลายเดือนก่อน

      ഇതിൽ ഒരു മാറ്റവും ഇല്ല അല്ലെ എന്നാപ്പിന്നെ ഞാൻ കാണുന്നില്ല

  • @fousiyaya420
    @fousiyaya420 หลายเดือนก่อน +101

    അത് പോലെ മിരയുടെ ആ കള്ളത്തരം പൊളിയണം ആ പ്രകാശാനേ കുത്തിയ കളി പൊളിയാണം

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +2

      അതേ

    • @k2nomnomk2n39
      @k2nomnomk2n39 หลายเดือนก่อน +1

      പ്രഭക്ക് ഒന്ന് കൊടുക്കുമായിരുന്നു സിദ്ധാർത്ഥ് ന് ഏന്നാലേ. ഒരു സുഖം ഉണ്ടായിരുന്നു

    • @shoukathali3067
      @shoukathali3067 หลายเดือนก่อน

      അതൊക്കെ ഒരു ടിസ്റ്റ് ആയിരിക്കും

  • @shoukathali3067
    @shoukathali3067 หลายเดือนก่อน +22

    സിഡു അച്ഛൻ പൊളിച്ചു ❤❤❤❤❤

  • @Devapriya846
    @Devapriya846 หลายเดือนก่อน +45

    ഇപ്പൊ ഒരു രസമുണ്ട് സീരിയൽ കാണാൻ. ആ വെളുത്ത വാണാലും, പ്രഭാവതിയും ജയിക്കുന്ന എപ്പിസോഡ് വരാതിരുന്നാൽ മതി. വെറുത്തുപോയി. മനുഷ്യന്റെ ക്ഷമയ്ക്കും ഒരു അതിരില്ലേ. ഇനിയും അതുപോലുള്ള എപ്പിസോഡുകൾ വന്നാൽ കാണാൻ തോന്നില്ല.

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +1

      ഇന്നത്തെ Pramo കണ്ടു നോക്ക് കിഴവിയുടെ ജയം😠😡

  • @shoukathali3067
    @shoukathali3067 หลายเดือนก่อน +36

    ദേവി നല്ലപോലെ ബോൾഡ് ആവണം എന്നാൽ ഇത് പൊളിക്കും

  • @smithamanu7409
    @smithamanu7409 หลายเดือนก่อน +101

    ഇനി പ്രഭയെ ജയിക്കാൻ അനുവദിക്കരുത്....

    • @SibyRegz92122
      @SibyRegz92122 หลายเดือนก่อน +3

      Yes plz don't...not anymore.... enough is enough with this thalla and her bad things ...won't let her own kids live happily...this is too much

    • @valsalarp2555
      @valsalarp2555 หลายเดือนก่อน

      Yes

  • @saradaagrasala8548
    @saradaagrasala8548 หลายเดือนก่อน +41

    എന്തു ചെയ്തിട്ട് എന്തു കാര്യം കിഴവിയും കോമാളി മീരമ്മച്ചിയും തന്നെ ജയിച്ചു കയറുന്നു😢😠😡😡

  • @saradaagrasala8548
    @saradaagrasala8548 หลายเดือนก่อน +9

    കറുപ്പു സാരി നല്ല ഭംഗിയുണ്ട് ദേവി🥰❤️👌

  • @PrasannaKumar-sg1ms
    @PrasannaKumar-sg1ms หลายเดือนก่อน +7

    എന്തിനാ ഇതു കാണുന്നത് ഞങൾ ഈ പേ കൂത്തു കാണുന്നത് നിർത്തി, ഇപ്പോൾ 1 മണിക്കൂർ ടോപ്സിങ്ങർ കാണും

  • @fousiyaya420
    @fousiyaya420 หลายเดือนก่อน +47

    പ്രഭ ജയിക്കരുത് ഇനി

    • @SibyRegz92122
      @SibyRegz92122 หลายเดือนก่อน +1

      Yep not anymore....pannaa thalla needs to fail....siddhu plz don't loose this battle for your kids and make your daughter happy too plz ...tired of seeing your pannaa wifente ahankaram

  • @minivt127
    @minivt127 หลายเดือนก่อน +45

    മീരക്ക് ഇപ്പോൾ ബിസ്സിനെസ്സ് ഇല്ലേ കെട്ടാൻ മുട്ടി നിക്കുവല്ലേ

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +3

      അതേ ഒരുത്തനെ കിട്ടിയില്ലെങ്കിൽ അടുത്തവൻ😠😡😡

    • @jalajas1376
      @jalajas1376 หลายเดือนก่อน

      ​@saradaagraഅതെ..കോഴി😡😡

    • @SibyRegz92122
      @SibyRegz92122 หลายเดือนก่อน +3

      Exactly...oruthana thechu now another one....who knows what happened to the other guy who she almost killed...I guess when you have money anything is possible...bad message to the society for sure

  • @sujamundaplackal5170
    @sujamundaplackal5170 หลายเดือนก่อน +18

    സിദ്ധു ❤🎉പൊളിച്ചു 👍🌹💓

  • @mercyprasad-fc2ml
    @mercyprasad-fc2ml หลายเดือนก่อน +7

    ഇപ്പോഴും ഈ സീരിയൽ മാത്രം ഇങ്ങനെ ഇഷ്ടമുളള പുരുഷൻ സ്ത്രീയും . ജീവിക്കാൻ അവകാശമുളള ടത്ത്.....

  • @shreejashivprasad953
    @shreejashivprasad953 หลายเดือนก่อน +14

    Pazham nandan....konthan bharthavu....

    • @SibyRegz92122
      @SibyRegz92122 หลายเดือนก่อน +3

      Yep both are really potter and only know how to cry

  • @sandeepnv-fz7pr
    @sandeepnv-fz7pr หลายเดือนก่อน +21

    കുറെ കൂട്ടികൊണ്ടുവരും. .....പിന്നേം ഇറങ്ങി പോകും 😏😏😏😏ഇതെന്ത് തേങ്ങാ? ????

  • @AsiyaAsiya-ju2gc
    @AsiyaAsiya-ju2gc หลายเดือนก่อน +2

    Iyi seriyal ennum kanunavr onnum lik adikamo oru 10k lik 😊🫶🏻🥹

  • @AlvinKrishna-o9s
    @AlvinKrishna-o9s หลายเดือนก่อน +21

    ഞാനും ഉണ്ട്

  • @Anfi_3064
    @Anfi_3064 หลายเดือนก่อน +12

    Sidhu ❤🔥

  • @sarammajohn3449
    @sarammajohn3449 หลายเดือนก่อน +7

    ദേവി ഇനി മോങ്ങരുത്. ഒന്ന് ഉഷാറാക്കൂല

  • @user-gp2jx3th8q
    @user-gp2jx3th8q หลายเดือนก่อน +21

    ദേവിയെ വിളിച്ചോണ്ട് വരുന്നു പ്രശ്നം ഉണ്ടാകുന്നു ഇറങ്ങിപ്പോകുന്നു പിന്നെ വിളിച്ചോണ്ട് വരുന്നു പിന്നെയും പ്രശ്നം ഉണ്ടാകുന്നു ഇറങ്ങിപ്പോകുന്നു ഇതുതന്നെ തുടർച്ചയായ ഒരു ചാക്രിക പ്രക്രിയയുടെ ഭാഗമാണ് ഈ കഥ ഇത് എഴുതുന്നവനെ തല കറങ്ങി കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു അതാണ് എത്ര കഴിഞ്ഞാലും തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തുന്നത് . പെട്ടെന്ന് അവസാനിപ്പിക്കാവുന്നതാണ് ഈ ഒലക്കയുടെ കഥ ഇന്നത്തെ എപ്പിസോഡിൽ ദേവിക്ക് ഒരു താൽക്കാലിക ജയം മാത്രം നാളെ പ്രഭ ജയിക്കും കണ്ടോ ആ വീഡിയോ വെച്ച് അവരിനി അടുത്ത പ്രശ്നം ഉണ്ടാക്കും ദേവിക ബാഗ് എടുത്തോണ്ട് അവളുടെ വീട്ടിലേക്ക് പോകും പിന്നെ നന്ദൻ പിന്നാലെ പോകും രാധിക ബഹളം വയ്ക്കും പിന്നെ മുരളി പോകും അവസാനം സിദ്ദു പോയി കൂട്ടിക്കൊണ്ടു വരും അപ്പോഴേക്കും തള്ള അടുത്ത പണി ഒപ്പിക്കും മനുഷ്യർ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ കഥ ഇങ്ങനെ പോയി കൊണ്ടേയിരിക്കും ഇത് കാണുന്ന നമ്മൾ ഇന്ന് തീരും നാളെ തീരും എന്നും പറഞ്ഞു ചുമ്മാ സ്വപ്നം കാണും

    • @AnanthuSree-f2c
      @AnanthuSree-f2c หลายเดือนก่อน +2

      Athu correct.polichuu😂

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +2

      അതേ എല്ലാം തനിയാവർത്തനം തന്നെ വേറെ ഒന്നും തന്നെയില്ല തുടങ്ങിയിടത്തു തന്നെ നില്ക്കും എന്നും 😠😡😡

  • @girijaarun4508
    @girijaarun4508 หลายเดือนก่อน +6

    മനുഷ്യന്മാരെ പൊട്ടൻ ആക്കുന്ന സീരിയൽ

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +13

    *no one can replace gowri🔥*

  • @fousiyaya420
    @fousiyaya420 หลายเดือนก่อน +18

    ഇപ്പോൾ ആണ് കഥ ഒരു രസം ആയത്

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho หลายเดือนก่อน +7

    ഞാൻ കരുതി രജനി നിലവിളക്കുമായി വരുമെന്ന് 😂

  • @ramlabeevi936
    @ramlabeevi936 หลายเดือนก่อน +5

    പഴയതിനേക്കാൾ ദേവിയുടെ ജീവിതം കട്ടപ്പൊക

  • @sofiyaKA-hz5yi
    @sofiyaKA-hz5yi หลายเดือนก่อน +2

    Pazham nandan

  • @MujeebPh-e9x
    @MujeebPh-e9x หลายเดือนก่อน +4

    എത്ര പറഞ്ഞാലും ആട്ടിയോടിച്ചാലും പോകാത്ത ദേവിക

  • @dilshadilu-sk5fl
    @dilshadilu-sk5fl หลายเดือนก่อน +2

    അങ്ങനെ അടുക്കളയിൽ ഒരാൾ കൂടെ വന്നു പ്രകാശ് എവിടെ.. 🤔മീര വേണായിരുന്നു ഇത് കാണാൻ

  • @shoukathali3067
    @shoukathali3067 หลายเดือนก่อน +21

    രജനി ചേച്ചി എന്ത് സുന്ദരി അന്ന് 😍😍😍😍

    • @lailalail8105
      @lailalail8105 หลายเดือนก่อน

      സത്യം ❤❤

  • @josephsheensheen1573
    @josephsheensheen1573 หลายเดือนก่อน +2

    പൊളിച്ചു

  • @RejithaPT
    @RejithaPT หลายเดือนก่อน +1

    സൂപ്പർ 👍

  • @reshirose4751
    @reshirose4751 28 วันที่ผ่านมา

    സിദ്ധു എണിറ്റു നിന്നപ്പോൾ കഥ ഉസാർ ആയി സന്തോഷം

  • @S8a8i
    @S8a8i หลายเดือนก่อน +11

    അത്‌ കണ്ട് പ്രകാശൻ വരണം

  • @sherlyjose2534
    @sherlyjose2534 หลายเดือนก่อน +11

    പ്രഭാവതി ഇനി ഒരുതരത്തിലും ജയിക്കാൻ അനുവദിക്കരുത്

  • @manjushasasikumarsasikumar5341
    @manjushasasikumarsasikumar5341 หลายเดือนก่อน +3

    ഈ പ്രകാശിന് കുത്ത് കിട്ടിയിട്ട് എന്താ അതിനെ കുറിച്ച് ഒന്നും പറയാതെ.ഈ മീരെയേ ഇങ്ങനെ അഴിഞ്ഞാടൻ വിട്ടിരിക്കുന്നത്.ചോദിക്കാനും പറയാനും ആരും ഇല്ലെ.പോലീസ് ഇല്ലാത്ത നാട്ടിൽ ആണോ അവര് ജീവിക്കുന്നത്.അതോ പ്രഭാവത്തിയാണോ ആ നാട്ടിലെ നിയമം തീരുമാനിക്കുന്നത്

  • @radhapulari328
    @radhapulari328 หลายเดือนก่อน +2

    ഇതു പോലെ ഓരോ കൊട്ടു് വേണ്ട സമയത്ത് കൊടുത്താൽ ആ കിഴവിത്തള്ള പത്തി താഴ്ത്തിക്കൊള്ളും.

  • @shyamilysanoop4619
    @shyamilysanoop4619 25 วันที่ผ่านมา

    Powerfull episode✨

  • @lalukuttyvarghese1601
    @lalukuttyvarghese1601 หลายเดือนก่อน +3

    Why this Nandu is not giving any support to Devi. I don’t think nandan really have affection with Devi.

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +1

      അവന് അവൾടെ കൂടെ കിടക്കണം എന്നു മാത്രം മോഹം😠😡😡

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho หลายเดือนก่อน +32

    വിഡിയോ പ്രകാശൻ കാണണം എന്നിട്ട് ചന്ദ്രോത്തേക്ക് വരണം അപ്പോഴേ പ്രഭ ഒന്നുകൂടി പ്ലിംഗ് ആകു 😂

    • @jalajas1376
      @jalajas1376 หลายเดือนก่อน

      അങ്ങനെ വരണം❤

    • @SibyRegz92122
      @SibyRegz92122 หลายเดือนก่อน +1

      Exactly...now it is the time for him to react and let everyone know what happened and that is in front of everyone too...

    • @user-kt8nh4qr3k
      @user-kt8nh4qr3k หลายเดือนก่อน

      അത് തന്നെ... പ്രകാശൻ കാണണം..

  • @user-yj6fr2ce5u
    @user-yj6fr2ce5u หลายเดือนก่อน +2

    Prakash. meerakku entho pani kodukkum ennu paranjittu parannu poyo...devika ithu ethra thavana aaie bagum kondu varanu

  • @jyothip9190
    @jyothip9190 หลายเดือนก่อน

    സിദ്ധു ഇടണം ദേവി മരുമകളാണെന്ന് .

  • @reshirose4751
    @reshirose4751 28 วันที่ผ่านมา

    സത്യം പറഞ്ഞാൽ പ്രകാശ് ഇവിടെ ഇല്ല സ്വാന്തനം 2 വിൽ ആണ് ഉള്ളത് 😃😃

  • @sumiss3834
    @sumiss3834 หลายเดือนก่อน +5

    Njan ethi 🙋‍♀️

  • @sajithajolly3468
    @sajithajolly3468 หลายเดือนก่อน +7

    സിദ്ധു സാർ 👌👌👌🥰🥰

  • @ajithaprasannan7148
    @ajithaprasannan7148 หลายเดือนก่อน +5

  • @lailalail8105
    @lailalail8105 หลายเดือนก่อน +2

    അച്ഛൻ പുലി യാ 👍🏻👍🏻👍🏻👌🏻

  • @safoorasafu5790
    @safoorasafu5790 หลายเดือนก่อน +1

    ഇങ്ങനെ ഉള്ളപ്പോഴും ഒരു രാഷ്ട്രീയം കാണുന്നുണ്ട് എപ്പോ ആണാവോ അതു വരിക സാറിന്

  • @Anfi_3064
    @Anfi_3064 หลายเดือนก่อน +3

    Ini enne rekshikan enikariyam aunty🤣🤣🤣 dialogue oke mass🔥 but ne eth level vare povum enn njngalk ariyam mole devi

  • @SalimMarakar
    @SalimMarakar หลายเดือนก่อน +2

    What happened to the revenge of Prakash.

  • @jayalekshmygs4204
    @jayalekshmygs4204 หลายเดือนก่อน +1

    പ്രഭ പൊളിച്ചു

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 หลายเดือนก่อน +3

    Wow sidhuvinum nattelunde❤❤❤

  • @wisdom9409
    @wisdom9409 หลายเดือนก่อน +1

    Orupad valich neeti kulamaakkkalllleeee. ... Lokam ariyanm nandhante deviyudem kalyanam

  • @user-vr7ic3gw3c
    @user-vr7ic3gw3c หลายเดือนก่อน

    Poli eni devika karayathirunnal mathi

  • @AbhiramiSatheesan-j9l
    @AbhiramiSatheesan-j9l หลายเดือนก่อน +1

    Ahge ini device karayaruth

  • @hakeemuh8294
    @hakeemuh8294 หลายเดือนก่อน

    നന്ദനും ദേവിയും ആണ് ❤❤❤❤❤

  • @ashmachandra5350
    @ashmachandra5350 หลายเดือนก่อน +9

    ഇന്ന് പ്രഭവതിക്ക് കിട്ടിയ കൊട്ട് കൊള്ളാം 😂😂ഇതിങ്ങനെ അങ്ങോട്ട് മുന്നോട്ട് പോയാൽ പൊളി ആയിരിക്കും. ഇനിയും മടുപ്പിക്കാതെ കഥയ്ക്ക് ഒരു ത്രില്ല് കൊടുത്ത് മുന്നോട്ട് പോയാൽ കൊള്ളാമായിരുന്നു 😄👍

  • @JubairiyaJubi-ic7ft
    @JubairiyaJubi-ic7ft หลายเดือนก่อน +3

    ന്റെ ദേവിയെ 😂😂😂

  • @RrhdgdgddyzXgdyd786
    @RrhdgdgddyzXgdyd786 หลายเดือนก่อน +2

    ദേവിക യെ വീട്ടിൽ കേറിയാൽ പ്രഭഇറങ്ങും എന്നാണല്ലോ പറഞ്ഞിരുന്നത് എന്താ ഇറങ്ങാത്തത്

  • @MujeebPh-e9x
    @MujeebPh-e9x หลายเดือนก่อน +2

    എനിക്കതല്ല പ്രഭയും ദേവികയുമൊക്കെ നല്ല സാരിയണിഞ്ഞു നടക്കുന്നു കിടക്കുന്നു ഉറങ്ങുമ്പോഴൊക്കെ ഇങ്ങനെത്തന്നെ

  • @jithusabivlog5739
    @jithusabivlog5739 หลายเดือนก่อน +1

    ❤😄

  • @m4malayaliezzz
    @m4malayaliezzz หลายเดือนก่อน +2

    Bhargive agot ila so veetum adukala role ദേവിക 😂😂 agane pogan chance

  • @sangeethasatheesan3448
    @sangeethasatheesan3448 หลายเดือนก่อน +5

    സിദ്ധാർത്ഥൻ പുലിയായപ്പോൾ നന്ദൻ എലി😂

  • @manjushasasikumarsasikumar5341
    @manjushasasikumarsasikumar5341 หลายเดือนก่อน +2

    നന്ദൻ കുറച്ചുകൂടി തന്റേടം കാണിക്ക്.എന്തിനാ പറയാൻ വരുന്ന കാര്യങ്ങൾ പകുതിവെച്ച് നിർത്തുന്നത്.പ്രഭാവത്തി വേണ്ട നിർത്ത് എന്നൊക്കെപറയുമ്പോൾ എന്തിനാ പറയാതിരിക്കുന്നത്.സ്വന്തം അമ്മ ചെയ്യൻപാടില്ലാത്ത കാര്യങ്ങൾ അല്ലേ അവര് ചെയ്ത് കൊണ്ടിരിക്കുന്നത്.പിന്നെ എന്തിന്‌ പേടിക്കണം അവരെ

  • @jollysebastian1263
    @jollysebastian1263 หลายเดือนก่อน +6

    Nandan pottan why she did this without asking you ask her

  • @user-sp8yh8ig5d
    @user-sp8yh8ig5d 29 วันที่ผ่านมา

    Aaa kandariyaaam.kodupokum irakividalum Kure aayalllo.vallya pratheeshayillya

  • @wisdom9409
    @wisdom9409 หลายเดือนก่อน +1

    Iniyenkilum meerayeyum eee lokatheyum sathyangal areek

  • @geethaashokan9992
    @geethaashokan9992 หลายเดือนก่อน +5

    ഇനി പ്രഭ മുട്ടുമടക്കും

  • @shabishabi3305
    @shabishabi3305 หลายเดือนก่อน +9

    ദേവികയെ ഒന്നും കൂടി മോഡേൺ ആക്കണം

  • @ramachandranv6116
    @ramachandranv6116 หลายเดือนก่อน +1

    അമ്മേ ദേവി

  • @TuiFhu-io3vo
    @TuiFhu-io3vo หลายเดือนก่อน +2

    ❤❤👍👍

  • @NajmaHaris-yz7ob
    @NajmaHaris-yz7ob 29 วันที่ผ่านมา

    👍

  • @NajjFathim
    @NajjFathim หลายเดือนก่อน +1

    Ufff poliii🔥🔥🔥🔥🔥🔥🔥

  • @mohammedhafiz639
    @mohammedhafiz639 หลายเดือนก่อน +6

    Meerakku mathrame social media ulloo😢nandanum post cheyyalloo deviye swantham bharya aayittu parijayappeduthunna oru vedeo😂😂

    • @saradaagrasala8548
      @saradaagrasala8548 หลายเดือนก่อน +3

      അതേ

    • @sobhaputhenpureyil4719
      @sobhaputhenpureyil4719 หลายเดือนก่อน +3

      Aa maravazha nandhane athinulla kazhivilla nattelillathavan

    • @addhinaaddhina805
      @addhinaaddhina805 หลายเดือนก่อน +3

      Ath enne aakarunnu enna pinne serial anne theernnene🤣

  • @sumayyashabeer1128
    @sumayyashabeer1128 หลายเดือนก่อน +15

    പ്രാന്തോ പ്രഭാവതി 😤😤😤😤

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 หลายเดือนก่อน +4

      അഭിനയത്തിൽ പ്രഭാവതിക്ക് ഭ്രാന്താകുന്നുണ്ട് ഞാനുമുണ്ട് നിങ്ങളുടെ കൂടെഉണ്ട്

    • @sumayyashabeer1128
      @sumayyashabeer1128 หลายเดือนก่อน +3

      @@abidhasaithalaviabidha8614ഈ കഥ എവിടെ തുടങ്ങിയോ അവിടെ തന്നെ നില്കുന്നു 😤😤😤ഒരു മാറ്റവും ഇല്ല

  • @ShaharbanSharu-lg3bp
    @ShaharbanSharu-lg3bp หลายเดือนก่อน +4

    എടാ manda സ്ട്രോങ്ങ്‌ ആയിട്ട് ഇനിയെങ്കിലും nilk

  • @RaseenaRaseena-k7x
    @RaseenaRaseena-k7x 21 วันที่ผ่านมา

    ഉണ്ട്

  • @remadevirema6645
    @remadevirema6645 หลายเดือนก่อน +2

    Ithil ettavum good carector gowriyannu

  • @manjushasasikumarsasikumar5341
    @manjushasasikumarsasikumar5341 หลายเดือนก่อน +2

    വീണ്ടും ദേവിക അടുക്കളക്കാരിയായി ആ വീട്ടിൽ താമസിച്ചാൽ ഞാൻ ഈ സീരിയൽ കാണില്ല

  • @moncyct5574
    @moncyct5574 หลายเดือนก่อน +12

    ഇത് പോലെ ഉള്ള അമ്മായിഅമ്മമാർ ഉണ്ടെങ്കിൽ മക്കളുടെ ജീവിതം കട്ടപ്പൊക. ഈ നന്ദൻ എന്താ ഇങ്ങനെ സ്ട്രോങ്ങ്‌ ആയിട്ട് ഒരു തീരുമാനം എടുക്കാൻ അറിയില്ലേ.

  • @FebinasFebi
    @FebinasFebi หลายเดือนก่อน +6

    ഓ ഇനി കുറെ കാലം വലിച്ചു നീട്ടണം ആയിരിക്കും.. എന്തൊക്കെയോ ചെയ്തു വരുമ്പോഴേക്കും കുറെ കഴിയും സിദ്ധാർഥൻ ചന്ദ്രോത്

  • @DevaRajan-p8s
    @DevaRajan-p8s หลายเดือนก่อน +9

    ORU Kalyanam | Rubber pole valichu Nedu Neettu Neethunnu very bore bore

  • @lachooooded
    @lachooooded หลายเดือนก่อน +1

    പോസിറ്റീവ് വന്നാലോ എപ്പോളും prabhavathi

  • @childcreative8873
    @childcreative8873 หลายเดือนก่อน +4

    ഫൈസൽ അടിമാലിക്ക് ഓരോ ദിവസവും ഒരോ അടി തലക്ക് കിട്ടുന്നു ഒരോ ദിവസവും പ്രഭാവതി പ്രേതം കൂടുന്നു

  • @BindhuMathew-kw6ke
    @BindhuMathew-kw6ke หลายเดือนก่อน +1

    Meerayikku bhudhiyile

  • @maryisac699
    @maryisac699 หลายเดือนก่อน +1

    Let Prabha to be ignored. No voice from her.

  • @bushrahameedbushra2588
    @bushrahameedbushra2588 หลายเดือนก่อน +4

    😂👍🏻nannaittund

  • @Anfi_3064
    @Anfi_3064 หลายเดือนก่อน +2

    Manunni konthu kai pidikayirunu devide ennit slow motion il varanam prabhaki munnil😏

  • @Anfi_3064
    @Anfi_3064 หลายเดือนก่อน +3

    Nandha rslt kanich kodukkada😂🔥
    Prabha pling😂😏

  • @padmanabhaiyerk9530
    @padmanabhaiyerk9530 หลายเดือนก่อน

    For the background score string instrument could have been ideal
    The voice of chores is irritating, many times

  • @manjushasasikumarsasikumar5341
    @manjushasasikumarsasikumar5341 หลายเดือนก่อน +1

    എന്തെങ്കിലും പറയുമ്പോൾ ഉള്ള ദേവിയുടെ ഈ കരച്ചിൽ ഒന്ന് നിർത്തു.ഗൗരിയെ കണ്ട് പഠിക്ക്.

  • @anandarvin7988
    @anandarvin7988 หลายเดือนก่อน +1

    ❤❤🙏👏

  • @user-ue6ku6qv1z
    @user-ue6ku6qv1z หลายเดือนก่อน

    Ennum prebhavathi puliyaya pora😮 meere ah veettil ninnum sidhu uncle ,nandhu ,devika ningal karyam purathu paranj adipoliyay e serial munnottu kondu ponam theercha

  • @beenujacob759
    @beenujacob759 หลายเดือนก่อน +1

    Th alle kollanam

  • @ammu9544
    @ammu9544 หลายเดือนก่อน +2

    Egneokh sambavikmbo onnm avdee meera kanilla😂😂😂😂