ശബരിമല സ്ത്രീ പ്രവേശനവും കേരള നവോത്ഥാനവും | Sunil P Elayidom | Part 1

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ശബരിമല സ്ത്രീ പ്രവേശനവും കേരള നവോത്ഥാനവും | Sunil P Elayidom | Part 1 #kftf #SunilPelayidom .Organized by Kerala State General Insurance Employees' Union on 24.10.2018 at YMCH Hall,Ernakulam

ความคิดเห็น • 691

  • @jacobjohn1050
    @jacobjohn1050 5 ปีที่แล้ว +139

    കേൾക്കരുത്, ഈ പ്രഭാഷണം ആരും കേൾക്കരുത്. കേട്ടാൽ അജ്ഞത മാറും. വെളിവും തെളിവും ഉണ്ടാകും. ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള ബോധം ഉണ്ടാവും...
    ...........
    സുനിൽ സാറിന് ഒരായിരം അഭിനന്ദനങ്ങൾ....

    • @rks9607
      @rks9607 5 ปีที่แล้ว

      Manga tholi...... thooooooo

    • @nayana7263
      @nayana7263 5 ปีที่แล้ว +1

      Excellent

    • @rahulonlymychannelbrwwdas5276
      @rahulonlymychannelbrwwdas5276 5 ปีที่แล้ว +2

      എന്ത് പറയാനാ കേട്ടിട്ടും
      മനസ്സിലായില്ലെങ്കിൽ അവരെങ്ങനെ
      അയ്യപ്പനെ സംരക്ഷിക്കും

    • @akshaypillai2504
      @akshaypillai2504 5 ปีที่แล้ว

      Athokke pott...ninak velivum thelivum okke undodeyy

    • @rashankr9277
      @rashankr9277 4 ปีที่แล้ว +1

      ശബരിമല ആണോടാ നായിന്റെ മോനെ നിന്റെ അമ്മേടെ ജനാധിപത്യം ..

  • @binibino
    @binibino 5 ปีที่แล้ว +184

    മനസ്സിനെ ചരിത്രത്തിന്റെ വിഹായസ്സിലൂടെ പറത്തി വിട്ടിട്ട്..... മാഷിന്റെ സൗമ്യമായ ഒരു ചിരി പിന്നെ അർത്ഥങ്ങൾ നിറച്ച് വച്ച രണ്ട് തലയാട്ടൽ ..... അപ്പോൾ അന്നമില്ലാത്ത മാനത്ത് ഇരിയ്ക്കാൻ സ്ഥലം കിട്ടിയ പക്ഷിയെപ്പോലെ തോന്നും. മനോഹരം.

    • @vijayank
      @vijayank 5 ปีที่แล้ว +1

      Good

    • @alexalvin5804
      @alexalvin5804 5 ปีที่แล้ว +2

      Very sensitive

    • @vipintvtriprayar2422
      @vipintvtriprayar2422 5 ปีที่แล้ว

      mash paranjathine patti parayukayanengil aradhana/viswasam nammal super tharangale aradikkunnundu viswasichu avarude cinimakku kerunnundu/ viswasm aradhana athinte definition enthanu /aradhanayanengil cinimakku or kadhakalkku purake pokanjaaalmathi, viswasamanengil allengil ketta kadhakalil viswasam logic aoopolanu science,mathamatics,physics,enthinu padichoo ennu thonnunnathu but njan innum annum paranjirunnu sree rama jayam

    • @pradeeppuliyalackal607
      @pradeeppuliyalackal607 5 ปีที่แล้ว

      Super comment

    • @sreekumarsc
      @sreekumarsc 5 ปีที่แล้ว

      th-cam.com/video/US41MDSEoSI/w-d-xo.html

  • @bbhhhgghjj304
    @bbhhhgghjj304 5 ปีที่แล้ว +191

    വളരെ നല്ല പ്രഭാഷണം. മതം തലയ്ക്കു പിടിച്ചവർക്ക് ഒരു പക്ഷെ ഇഷ്ടപ്പെടില്ല

  • @silent_listener
    @silent_listener 5 ปีที่แล้ว +6

    കേട്ടിരിക്കാൻ ഒരല്പം പോലും മടി തോന്നിയില്ല.... ഒരു പ്രത്യേക കഴിവാണ് സർ ഇത്.... 👌അഭിമാനം തോന്നുന്നു അങ്ങയൊക്കെ ഉള്ള ഒരു കേരളത്തിൽ ആണല്ലോ ഞാനും ഉള്ളത് എന്നോർക്കുമ്പോൾ...... ഒരു സമാധാനം തോന്നുന്നു....

  • @satheeshvinu6175
    @satheeshvinu6175 3 ปีที่แล้ว +11

    ഇതുവരെ പ്രസംഗം എന്നുകെട്ടൽ
    ഓടുന്ന ഞാൻ , മാഷിൻ്റെ എല്ലാ സംഭാഷണങ്ങളും കേട്ട്, വീണ്ടും വീണ്ടും, ഒട്ടും മുഷിപ്പികാതെ പറഞ്ഞു തരുന്ന മാഷിന് നന്ദി

  • @manjumaneeshi1741
    @manjumaneeshi1741 3 ปีที่แล้ว +17

    കേട്ടിരിയ്ക്കാൻ തന്നെ ഒരു രസാണ്...എന്നെങ്കിലുംഒരിക്കൽ live ആയി പ്രസംഗം കേൾക്കാൻ ആഗ്രഹിക്കുന്നു❤️

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk 4 หลายเดือนก่อน +1

      Come🏃

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 3 วันที่ผ่านมา +1

      കോഴിക്കോട് മാനാഞ്ചിറയിൽ വന്നിരുന്നു ഒരു പ്രത്യേക ഫീലാണ് പ്രത്യേക അനുഭൂതിയാണ് പ്രത്യേക അനുഭവമാണ് വിദ്യാഭ്യാസത്തിലൂടെ നമ്മുടെ ചരിത്രത്തെയും സംസ്കാരത്തെയും എത്രമാത്രം ആഴത്തിൽ പഠിക്കാൻ പറ്റുമോ അത്രമാത്രം പഠിക്കുകയും അത് മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വ്യാകരണം ചെയ്യുകയും അവ്യക്തത ഇല്ലാത്ത ചോദ്യങ്ങൾ നഗ്നമായി അതിമനോഹരമായ തീർത്ഥാടനം പോലെ സഞ്ചരിക്കാൻ ഇടയാകുന്ന രീതിയിലായിരുന്നു ആ പ്രസംഗം ഇനിയും കേൾക്കണം പ്രസംഗാന്ത്യം അടുക്കരുത് എന്ന് വിചാരിച്ചു ഒരുപാട് വീക്ഷിച്ച് 😊

  • @sreeharimchandran725
    @sreeharimchandran725 5 ปีที่แล้ว +4

    പറയുന്നോര് എന്തു വേണേലും പറയട്ടെ സാറിനെ കാതോർക്കുന്ന ഒരുപാട് ആളുകളുണ്ട്. അവർക്ക് വേണ്ടി സർ ഇനിയും ഇനിയും സംസാരിക്കുക......

  • @prakassanpk2600
    @prakassanpk2600 ปีที่แล้ว +1

    ഒരു മുക്കലും വെട്ടും
    തിരുത്തും ഇല്ലാതെ ഒഴുക്കോടെ വാക്കുകള്‍ പുറത്തു വരുന്നു. അതാണ് ഈ പ്രസംഗത്തിന്റെ ഭംഗി.

  • @jyothidevan5120
    @jyothidevan5120 5 ปีที่แล้ว +172

    സം ഘികളിൽ നിന്നും കേരളത്തെ രക്ഷിയ്ക്കേണ്ടിയിരിയ്ക്കുന്നു

    • @srkk6815
      @srkk6815 5 ปีที่แล้ว +6

      Jayantha Kumar cpimഇതിലും മോശമായരീതിയിൽ കടന്ന് പോയതാണ്.അതുകൊണ്ട് ഓലപാബ് കാട്ടി ആരും ഭയതെടുത്തേണ്ട.
      Bjpആകെ ചെയ്യുന്നത് തമ്മിൽംഅടിപ്പികുക എന്നത് മാത്രമാണ്.

    • @SureshKumar-hh8ft
      @SureshKumar-hh8ft 5 ปีที่แล้ว

      poda

    • @pearlr4805
      @pearlr4805 5 ปีที่แล้ว +4

      വളരെ ശരി. കേസ് കൊടുത്തതും സംഘിയാ.

    • @nijojacob8513
      @nijojacob8513 5 ปีที่แล้ว +1

      @@SureshKumar-hh8ft Jst listen to the words before u say poda....

    • @iyellalot
      @iyellalot 5 ปีที่แล้ว +1

      Jayantha Kumar guess again

  • @johnzacharias8630
    @johnzacharias8630 5 ปีที่แล้ว +5

    First class elocution,as an NRI I am proud to be a keralite even though my articulacy in Malayalam is limited

  • @abhilashbalan9413
    @abhilashbalan9413 3 ปีที่แล้ว +1

    ബഹുമാനത്തിനു യോഗ്യനായ മനുഷ്യനാണ് സർ. സുനിൽ പി ഇളയിടം

  • @binsuos007
    @binsuos007 5 ปีที่แล้ว +4

    അറിവിന്റെ ഒരു ലൈബ്രറിയാണ് ഇദ്ദേഹം.കാലം,ചരിത്രബോധം, യുക്തി, ഇദ്ദേഹത്തിനു അറിവില്ലാത്തതായി ഒന്നും തന്നെയില്ലാ! സംസാര വാചര്യത്തിൽ കേൾക്കുന്ന ആളെ പിടിച്ച് ഇരുത്തി പോകും👍

  • @Joe.Space.
    @Joe.Space. 5 ปีที่แล้ว +23

    Excellent explanation. Keralites should not be misused by any political or religious intentions. The floods united us , let's remain so.

    • @bharatdharma7202
      @bharatdharma7202 5 ปีที่แล้ว +1

      Yes, Kerala should not be misused by politics and religion. Government should stop interfering in religion. There are many problems in Kerala and perhaps the government should focus on fixing those rather than persecuting Hindus.

    • @DakshayaniPK-jz7sf
      @DakshayaniPK-jz7sf 11 หลายเดือนก่อน

      Mo mo ko

  • @sheejaswaminath9510
    @sheejaswaminath9510 3 ปีที่แล้ว +2

    ഈ പ്രസംഗം രാഹുല്‍ ഈശ്വറും എന്താണ്‌ കേള്‍ക്കാത്തത്, സാറിന്റെ നിഷ്ക്കളങ്കമായ ചിരിയോടെ കൂടിയ പ്രസംഗം ഹൃദയത്തില്‍ ആഴ്ന്നിറങ്ങുന്നു. ഭരണഘടനയെ ആവശ്യമില്ലാത്ത ഭാഗത്ത് അംഗീകരിച്ചു, അനുസരിച്ചു, ഇത് എന്താണ്‌ ആരും അംഗീകരിക്കാത്തത്. ശബരിമലയിൽ ബുദ്ധന്റെ രൂപമാണ് പ്രതിഷ്ഠിച്ചി രിക്കുന്നത് എന്ന് ചരിത്രത്തിൽ ഉണ്ട്

  • @hareeshnadh7792
    @hareeshnadh7792 5 ปีที่แล้ว +4

    The legend❤️. Unbeatable speech..you are great sir..

  • @dinilpjohn2538
    @dinilpjohn2538 5 ปีที่แล้ว +31

    Good speech... congratulations sir

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว

      ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത്
      അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ ,
      അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം,
      അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്,
      .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല,
      ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ ,
      ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്,
      ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം,
      അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്.
      ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി,
      കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി
      അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ,
      തന്തയില്ല കുട്ടികൾ ആയി വളരും,
      അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു,
      സംശയം ഉള്ളവർക്ക് Wikipedia നോക്കാം
      P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,

  • @thahathaju9812
    @thahathaju9812 5 ปีที่แล้ว +20

    അല്ല മാഷെ ഇതൊക്കെ എപ്പോഴാണ്
    ഈ മണ്ടയടച്ചവർക്ക്‌ മനസ്സിലാവുക
    എത്ര മനോഹരമാണ് മാഷിന്റെ
    സംസാരം കേൾക്കാൻ

  • @askarpkn8918
    @askarpkn8918 5 ปีที่แล้ว +72

    ഈ പ്രഭാഷണം കേട്ടിട്ടും മനസ്സിലാക്കാത്തവർ സ്വയം കണ്ണടച്ചു ഇരുട്ടാക്കുന്നവർ എന്നല്ലാതെ ഒന്നും പറയുന്നില്ല

    • @pradeepanmanalil9637
      @pradeepanmanalil9637 5 ปีที่แล้ว +1

      She, twice widowed, married him'''''''' when he was 20 years younger....Realised he..oh furz has no value. and the 11th recoreded(many f*c*s others)70 years below the first!!!!!!!!!That is the value that auctioned out yzdi girls as comfort stuff of jihadis... your ancestors were tipu's items,duly rewarded,. not by krn,hds,hkmt . Your 20 generations all put together know nothing on humanity. pl.go through that fk book, before awarding a 7 yr old lad for memorising krn, regards.

    • @jafarali6389
      @jafarali6389 4 ปีที่แล้ว +2

      @@pradeepanmanalil9637 fresh fresh freshey...

    • @sunilkumarvm7872
      @sunilkumarvm7872 3 ปีที่แล้ว

      A

  • @anvaranu6831
    @anvaranu6831 5 ปีที่แล้ว +8

    മാഷിന്റെ പ്രഭാഷണങ്ങളെല്ലാം, വളരെ ഹൃദയസ്പർശിയാണ്.

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว +1

      ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത്
      അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ ,
      അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം,
      അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്,
      .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല,
      ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ ,
      ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്,
      ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം,
      അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്.
      ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി,
      കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി
      അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ,
      തന്തയില്ല കുട്ടികൾ ആയി വളരും,
      അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു,
      സംശയം ഉള്ളവർക്ക് Wikipedia നോക്കാം
      P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,

  • @thomasjoseph621
    @thomasjoseph621 5 ปีที่แล้ว +11

    Very good and true information...We need to come out of ignorance and need to learn to respect ALL people and their freedom of worship...

    • @siddiqkarai464
      @siddiqkarai464 5 ปีที่แล้ว

      Thomas bai👍🏼

    • @bharatdharma7202
      @bharatdharma7202 5 ปีที่แล้ว

      Perhaps you should be talking about the ignorance in Christianity. Leave Hindus to follow their religion. Stop persecuting Hindus.

  • @marcelmorris6875
    @marcelmorris6875 5 ปีที่แล้ว +16

    All churches, temples and mosques should be turned into museums....they are age old relics of a distant past when humanity was still in the dark ages and religious superstitions ruled over reason..a big salute to you Sunil sir

    • @bshanmukha3757
      @bshanmukha3757 4 ปีที่แล้ว

      Not temples

    • @marcelmorris6875
      @marcelmorris6875 4 ปีที่แล้ว

      @@bshanmukha3757 let them be first

    • @bshanmukha3757
      @bshanmukha3757 3 ปีที่แล้ว

      @@marcelmorris6875 hinduism don't believe in hypothetical assumptions of god heaven hell .. we are beyond superstition and idiotic assumption .. hinduism is based on self rather than something god or higher power .. let abrahmic things collapse.

    • @marcelmorris6875
      @marcelmorris6875 3 ปีที่แล้ว +1

      @@bshanmukha3757 genre like u r an exception.... Majority views r otherwise.. Abrahamic beliefs are really pathetic... Islam included.... Source of all evils... Actually...

    • @bobbymobil3576
      @bobbymobil3576 3 ปีที่แล้ว +1

      First you do it on your Churches.

  • @edwinpeter8003
    @edwinpeter8003 5 ปีที่แล้ว +14

    കാലം കടന്നു പോകും, കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ ശബരിമല സ്ത്രീ പ്രവേശവും സുനിൽ മാഷിന്റെ ഈ പ്രസംഗവും തങ്കലിപികളാൽ തന്നെ രേഖപ്പെടുത്തും... ആശംസകൾ....
    വാൽക്കഷ്ണം: ഇത്രയും നല്ല, എല്ലാ മലയാളിയും കണ്ടിരിക്കേണ്ട ഈ വീഡിയോയിലും പരസ്യം ഇടാൻ നാണമില്ലല്ലോ... കഷ്ടം...

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 5 ปีที่แล้ว +1

      Sthreekale bishop akkiyal athum thankalipikalil thanne cherklappedum..mattam ellarkkum venamallo..allathe arantammakku branthupidichal kaman nalla chelu ennavan padillallo

  • @jayajames9538
    @jayajames9538 5 ปีที่แล้ว +3

    Kerala people should educate like you..... Big Salute

  • @viswambharanka4125
    @viswambharanka4125 5 ปีที่แล้ว +7

    ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ ആണ് ഈ നാടിന് ആവശ്യം

    • @publicreporterpc5361
      @publicreporterpc5361 2 ปีที่แล้ว +1

      ഇന്ത്യയിലും കേരളത്തിലും ഇസ്ലാം മതം വന്നേപ്പിന്നെയാണ് സാധാര ജനങ്ങൾക്കു സാമൂഹ്യക നീതി കിട്ടുവാൻ ഒരു പരിധി വരെ സഹായിച്ചത്
      അല്ലെങ്കിൽ .. മന്നത്ത് പത്മനാഭൻ നായർ നെ പോലെ സ്വാന്തം അച്ഛൻ ജീവിച്ചിരുന്നിട്ടും ഒരു പ്രാവശ്യം എങ്കിലും അച്ചാ എന്നു വിളിക്കാനോ ,
      അല്ലെങ്കിൽ ഇത് എന്റെ മകനാണ് എന്ന് പറയാനോ ആ തന്ത എന്നു പറയുന്നവൻ താൽപര്യം കാണിക്കാത്ത നാടായി മാറിയനെ കേരളം,
      അതു പോലെ തന്നെ ടിപ്പു സുൽത്താന്റെ വരവിനു മുമ്പ്,
      .... നായർ സ്ത്രീകൾക്ക് ഒരു ഭർത്താവ് എന്ന നിലയിൽ ഒരു സംസ്കാരം ഉണ്ടായിരുന്നില്ല,
      ഏറ്റവും കൂടുതൽ പുരുഷൻമ്മാരും മായും ബന്ധപ്പെടുന്നവൾ ,
      ആ സ്ത്രീയത് ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയിരുന്ന സംസ്കാരം ആയിരുന്നു സവർണ്ണ വിഭാഗങ്ങളിൽ ഉണ്ടായിരുന്നത്,
      ജന്മി നാടുവാഴി തമ്പുരാൻ ഏത് നായർ തറവാടി ലേക്ക് ആണോ എപ്പോൾ വരുന്നുവോ അപ്പോൾ തന്നെ ആ തറവാടിലെ സ്ത്രീ സംഭോഗത്തിന് തയ്യാറാകാണം,
      അതിനൊക്കെ കുറെ മാറ്റങ്ങൾ വന്നത്.
      ടിപ്പു സുൽത്താന്റെ ഭരണം നാടുവാഴികളിൽ ഭയങ്കര പേടിയുണ്ടാക്കി,
      കോഴിക്കോട് വെച്ച് ടിപ്പു - സുൽത്താൻ നായർ സ്ത്രീകൾക്കു ഉപദേശം കൊടുക്കുകയുണ്ടായി
      അത് ഇങ്ങനെയാണ് .... ഒന്നിൽ കൂടുതൽ പുരുഷൻമ്മാരു മായി ബന്ധപ്പെട്ടു ഉണ്ടാകുന്ന കുട്ടികൾ,
      തന്തയില്ല കുട്ടികൾ ആയി വളരും,
      അത് സമൂഹത്തിൽ ദൂര വ്യാപകമായി വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നായിരുന്നു,
      സംശയം ഉള്ളവർക്ക് Wikipedia നോക്കാം
      P N പണിക്കർ എഴുതിയിട്ടുള്ളത് ആണ്,

  • @babukallathuparambil5328
    @babukallathuparambil5328 5 ปีที่แล้ว +1

    കൃത്യമായി, സൂക്ഷ്മമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ

  • @bijus9640
    @bijus9640 5 ปีที่แล้ว +7

    Great & Fiery speech of a scholar.....
    Congrats Sir.

  • @Abcreative99
    @Abcreative99 5 ปีที่แล้ว +3

    Great speech.. and great thoughts. Vivaram ilathavar angaye puchikum. Vivaram ullavar angaye angeekarikum..

  • @sibicleetus6917
    @sibicleetus6917 5 ปีที่แล้ว +121

    വളരെ നല്ല പ്രഭാഷണം സുനിൽ സർ👏👏👏👏
    ഇങ്ങനെയുള്ള സമ്മേളനങ്ങളും പ്രഭാഷണവും എവിടെ ഏതു സമയത്ത് നടത്തപ്പെടുന്നു എന്നറിയാൻ എന്താണൊരു മാർഗം?

    • @anuvs3440
      @anuvs3440 5 ปีที่แล้ว +3

      എനിക്കും

    • @salimonjack
      @salimonjack 5 ปีที่แล้ว +2

      Enikkum

    • @ananthuskennady9597
      @ananthuskennady9597 5 ปีที่แล้ว +2

      Me too

    • @manunarayanan8650
      @manunarayanan8650 5 ปีที่แล้ว

      I think essence facebook groupil info വരും

    • @shanfazza6275
      @shanfazza6275 5 ปีที่แล้ว

      എനിക്കും അറിയണം...സുനിൽ സർ ഗ്രേറ്റ്

  • @jashuaantony6322
    @jashuaantony6322 5 ปีที่แล้ว +2

    Very good speech.

  • @keralaandchennai5678
    @keralaandchennai5678 5 ปีที่แล้ว +32

    നിഷ്കളങ്കമായി പുഞ്ചിരിച്ചും കൊണ്ട് ഒരു ആശയത്തെ ഇങ്ങനെ കൊല്ലാൻ തകർക്കാനുള്ള ഈ മാജിക്...ഞങ്ങളേം കൂടെ പഠിപ്പിക്കൂ മാഷ്...🙏

    • @AlVimalu
      @AlVimalu 5 ปีที่แล้ว +5

      Nishkalankam aayi ningal ambalathinte peru mattiyille,malayarayanmare irakki vittille

    • @noname-wj2fy
      @noname-wj2fy 5 ปีที่แล้ว +1

      ithu kelkunnavar arum schoolil poyittille

    • @manjue5804
      @manjue5804 5 ปีที่แล้ว +1

      നീയൊന്നും ഒരു കാലവും നന്നാകില്ല. നിന്റെ തലമുറകളും.

  • @renjithanju6799
    @renjithanju6799 5 ปีที่แล้ว +1

    മാഷേ.. 1 മണിക്കൂർ നേരം ശ്രദ്ധയോട് കണ്ട,കേട്ട പ്രസംഗം. Spr....

  • @ShihabudheenCK
    @ShihabudheenCK 5 ปีที่แล้ว +5

    ഒരു ചരിത്രന്വോഷകൻ തീർച്ചയായും കേട്ടിരിക്കേണ്ട പ്രസംഗം.

  • @salimmohammed1932
    @salimmohammed1932 5 ปีที่แล้ว +3

    Super and well explained by simply speach. It has consists more knowledge who can understand

  • @SYLVESTER897
    @SYLVESTER897 5 ปีที่แล้ว +115

    നാട് എങ്ങനെയായാലും വേണ്ടില്ല അധികാരം പിടിച്ചെടുക്കുക എന്ന ഒറ്റ ദുരുദ്ദേശ്യം വെച്ചാണ്‌ പൈശാചിക ശക്തികൾ ഈ കോലാഹലങ്ങൾ നടത്തുന്നത്...
    അല്ലാതെ...
    എന്ത് അയ്യപ്പൻ.....
    എന്ത് ബ്രഹ്മചര്യം.....
    എന്ത് വ്രതം.....
    എന്ത് ഭക്തി.....
    എന്ത് സ്ത്രീകൾ...... ഇതിനെകുറിച്ചൊന്നും ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് ഈ സമരങ്ങൾ നടത്തുന്നത്.....
    ഭക്തിയെന്താണെന്നു അറിയുന്ന ഒരു വ്യക്തി ഈ സാഹചര്യത്തിൽ സമരം നടത്തുമോ.... !
    വെള്ളപൊക്കത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട്.....
    കേരളത്തെ സഹായിക്കാൻ മനസ്സ് കാണിച്ച
    വിദേശ രാജ്യങ്ങളുടെ ഫണ്ട്‌. നിരോധിച്ചത്......
    ഇന്ധന വില.....
    gst യിൽ ബിസിനസ്‌ തകർന്നത്....
    നോട്ട് നിരോധനത്തിന്റെ പരാജയം.....
    രൂപയുടെ മൂല്യ തകർച്ച.....
    ഇതൊക്കെ മറച്ചുവെയ്ക്കാൻ ഒരു പ്രശ്നം ഉണ്ടാക്കണമല്ലോ..
    അതാണ് ഈ നാടകങ്ങൾ.....
    ലോക്സഭ ഇലക്ഷന് വരുകയല്ലെ അതുവരെ എന്തെങ്കിലും കാണിച്ചു ശ്രദ്ധ തിരിക്കുക അത്രയേയുള്ളൂ.....
    കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണുന്ന ഹിന്ദുക്കളാണ് കേരളത്തെ ഒത്തൊരുമയോടെ കൊണ്ടുപോകുന്നത്.......
    ഒരു ദുരന്തം ഉണ്ടായപ്പോൾ നമ്മൾ മത ജാതി ധന ഭേദമെന്യേ ഒത്തൊരുമിച്ചു നിന്നത് ലോകം കണ്ടതാണ്.....
    ഈ ഒത്തൊരുമ ഒരു വിഘടന ഗ്രൂപ്പിന്റെ മുന്നിലും നമ്മൾ അടിയറവ് വെയ്ക്കരുത്.......
    വസ്തുത അറിയുന്ന ആളുകൾ ഇവിടെ ഉണ്ടോ എന്നറിയാൻവേണ്ടിയാണ് ഞാൻ post ഇട്ടത്.....

    • @srkk6815
      @srkk6815 5 ปีที่แล้ว +2

      ✌️👏👏👏👏👏😙😙😙😙😙😙😙

    • @kumbanudhileep11
      @kumbanudhileep11 5 ปีที่แล้ว +1

      Sylverstare mone ne indirectayi ne kammiye support cheyyukayaanu pakshe kammi partyk Kerala janathak yethirayi nilkenda aavasyamo pinuvinu thevidichikalekettiye mathiyaavu yennulla balam pidikkenda aavsyamillla

    • @suryazayn4349
      @suryazayn4349 5 ปีที่แล้ว +1

      Sylvester Good!

    • @MrAndrewsjoseph
      @MrAndrewsjoseph 5 ปีที่แล้ว +1

      കറക്റ്റ്

  • @Sivashankarssa
    @Sivashankarssa 5 ปีที่แล้ว +3

    Absolutely wonderful..👏

  • @ajithnair9571
    @ajithnair9571 5 ปีที่แล้ว +1

    This speech is good in AKG center. Don't try to spread your ideologies to who believe in god

  • @faisalp9728
    @faisalp9728 5 ปีที่แล้ว

    ഈ ഒരു ഇഷ്യൂ undayad കൊണ്ട് ഇങ്ങനെ paladum manassilakkanayi മാഷേ 👏👌👌

  • @rasiyanazarrasiyanazar2104
    @rasiyanazarrasiyanazar2104 5 ปีที่แล้ว +69

    ഹൈന്ദവ സഹോദരീ സഹോദരൻമാർ ദെയവ് ചെയ്ത് ഇതൊക്കെ ഒന്ന് കേട്ട് മനസ്സിലാക്കുക,,,,

    • @shinip.n.6267
      @shinip.n.6267 5 ปีที่แล้ว +4

      മേലനങ്ങി ഒരു പണിയും ചെയ്യാതെ സ്വാതന്ത്ര്യത്തെക്കുറിച്ചും നവോത്ഥാനത്തെക്കുറിച്ചും ഒക്കെ അനർഗനിർഗളം പ്രസംഗിച്ചു നടക്കുന്ന ഇവരൊക്കെയാണ് ഈ രാജാക്കന്മാരുടെ യൊക്കെ പ്രാധാന്യം വലുതാക്കി പല അവസരങ്ങളിലും ഉയർത്തി കാണിച്ചിട്ടുള്ളത്. താൽപര്യങ്ങൾ എല്ലാവർക്കുമുണ്ട്.

    • @donthomaspride
      @donthomaspride 5 ปีที่แล้ว +17

      ഇദ്ദേഹം ഒരുകോളേജ് ആദ്യാപകനാണ്. ആരുടെയും ഒന്നും കട്ടല്ല ജീവിക്കുന്നത്.

    • @rks9607
      @rks9607 5 ปีที่แล้ว +7

      @@anusinufun he is pro sudappee. A soul sold to CPM to desecrate our culture, religion and civilization

    • @annihilatormahadev3115
      @annihilatormahadev3115 5 ปีที่แล้ว +4

      ഡാ കോപ്പേ... ഈ എരണം കെട്ടവന്റെ വാക്കുകൾ എത്ര വിഷ ലിപ്തമാണ് എന്ന് ഹിന്ദു സംസ്കാരം മനസിലാകുന്നവർക്ക് അറിയാൻ സാധിയ്ക്കും. ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത് സ്വാമി നിർമലാനന്ദ ഗിരി സദ്ഗുരു തുടങ്ങിയവരുടെ വാക്കുകൾക്കാണ്. അല്ലാതെ ഇവനെപ്പോലെ തന്തയില്ലായ്മതരം കാണിക്കുന്ന വികല ജീവിയുടേതല്ല...

    • @annihilatormahadev3115
      @annihilatormahadev3115 5 ปีที่แล้ว

      @@sangeethd1 അത്ര ശുദ്ദിയുള്ള തലച്ചോറാണെങ്കിൽ പോയി സ്വാമി നിര്മലാനന്ദ ഗിരിയുടെ വാക്കുകൾ കേൾക്ക്.. യൂട്യൂബിൽ ഉണ്ട്.. എന്നിട്ട് തീരുമാനിയ്ക്ക്...

  • @കോയ-ഖ6സ
    @കോയ-ഖ6സ 5 ปีที่แล้ว +7

    തകർത്തു മാഷേ

  • @nishadleo9970
    @nishadleo9970 5 ปีที่แล้ว +1

    സൗമ്യമായ സംസാരം മൂർച്ചയേറിയ വാക്കുകൾ

  • @dinilpjohn2538
    @dinilpjohn2538 5 ปีที่แล้ว +1

    Excellent speech sir... congratulations

  • @aamiamina7525
    @aamiamina7525 5 ปีที่แล้ว +2

    Soooooooooooooper

  • @rahulfromkerala
    @rahulfromkerala 5 ปีที่แล้ว +1

    😘 you are a sambhavam....insightful speech...thank you so much for speaking the facts...

  • @ubaidparakkal5119
    @ubaidparakkal5119 5 ปีที่แล้ว +2

    നല്ല പ്രസംഗം ....

  • @lingunite
    @lingunite 5 ปีที่แล้ว +53

    വെട്ടുകിളികൾ ഇറങ്ങിയിട്ടുണ്ട് പതിവുപോലെ.സംസ്കൃതം അറിയില്ല വേദം അറിയില്ല ശാസ്ത്രം അറിയില്ല, ഇതൊക്കെ പഠിക്കില്ല എന്ന് നിർബന്ധം ഉണ്ട്. വിവരം ഉള്ളവർ പറയുന്നത് കേൾക്കില്ല. പറയുന്ന വാദങ്ങൾ ഖണ്ഡിയ്ക്കാൻ കഴിയില്ല. അതിനു പകരം പച്ചത്തെറി. ഇതാണ് രീതി. ഇവിടെയാണെങ്കിലും ചാനലിൽ ആണെങ്കിലും

    • @narayanana5548
      @narayanana5548 5 ปีที่แล้ว +5

      സങ്കികൾ ഇതു കേൾക്കുകയാണെങ്കിൽ തലക്കുള്ളിൽ അല്പമെങ്കിലും വെളിച്ചം കടക്കുമായിരുന്നു. പക്ഷെ ഇരുട്ടിനെ സ്നേഹിക്കുന്നവർ അതിനു ശ്രമിക്കില്ല.

    • @Rknair-dz4fh
      @Rknair-dz4fh 5 ปีที่แล้ว

      Commy panniiikal

    • @deepeshm.pillai9303
      @deepeshm.pillai9303 5 ปีที่แล้ว +1

      Absolutely true

    • @sumeshchandran705
      @sumeshchandran705 4 ปีที่แล้ว

      സാറിന് എല്ലാ കാര്യങ്ങളെ കുറിച്ചും, പ്രത്യേകിച്ച് ഹിന്ദു ഇസത്തെ കുറിച്ചും ഉള്ള അഗാധമായ അറിവും, അതിന്റെ വിവരണങ്ങളും ചിത്രങ്ങളും കേട്ടാലും, കേട്ടാലും മതിവരാത്ത ഒന്നാണ്..

  • @footballanalysismalayalam7357
    @footballanalysismalayalam7357 5 ปีที่แล้ว +3

    അഭിനന്ദനങ്ങൾ സർ

  • @aravindappu8049
    @aravindappu8049 5 ปีที่แล้ว

    Njn oru party kaaranum alla. But ningal parayunna chila faults ,means chila parayathe mattu chila kaaryangal maathram parayunnad ozhichaal baakki ellam sir hats off u. 👌. Ningalude speech nte slang um pinne knowledge and communist kaaryangalum ellaam Adipoli👌👌.56 mins undennu thonnilla. Otta iruppinu kettu povum. Keep going sir👏

  • @deepukarthik5007
    @deepukarthik5007 5 ปีที่แล้ว +7

    Great and relevant

  • @varunraghavan3916
    @varunraghavan3916 5 ปีที่แล้ว +5

    100s of people gathered to fight for sabarimala...... but no body is there to fight against food adultration, corruption rape ...

  • @subrahmanyantd5678
    @subrahmanyantd5678 5 ปีที่แล้ว +12

    can we have english subtitle for this? such videos needs to be shared

  • @vimalarajendran1945
    @vimalarajendran1945 5 ปีที่แล้ว +1

    Good speech

  • @saijukumar5928
    @saijukumar5928 5 ปีที่แล้ว +12

    Weldon Sunil p ilayidam...u said it

    • @libinthomas777
      @libinthomas777 5 ปีที่แล้ว +2

      Kurachu bahumanokkeyavam

    • @Ananthakrishnan_kp
      @Ananthakrishnan_kp 5 ปีที่แล้ว

      @libin: Ee Saiju Kumar valya pandhithan aanennu thonnunnu..
      But well done te spelling ariyatha pandithann 😎

  • @onedegreespot
    @onedegreespot 5 ปีที่แล้ว +5

    Brilliant!

  • @mmssali
    @mmssali 5 ปีที่แล้ว +6

    SUPER SPEECH

  • @humanbrain6546
    @humanbrain6546 5 ปีที่แล้ว +12

    ഒരു കാര്യത്തിൽ വിയോജിക്കുന്നു,
    കേരളത്തിൽ ആണ് ജാതി പറയാതെ വെള്ളം കിട്ടാതിരുന്നതെന്നും അതാണ് ഭ്രാന്താലയം എന്ന് പറയാൻ കരണമെന്നുമുള്ള നിരീക്ഷണത്തോ ട്...
    എന്നോട് ഇന്നലെയാണ് ഒരു രാജസ്ഥാൻ മേല്ജാതിക്കാരൻ അദ്ദേഹത്തിന്റെ വീട്ടിലെയും നാട്ടിലെയും അവസ്ഥ പറഞ്ഞത്...
    ഇപ്പോഴും അതെല്ലാം അവിടെ ഉണ്ട്...

    • @lallus5694
      @lallus5694 5 ปีที่แล้ว

      Eppozhum evdem und purathedukkan. vayyathond mathram olippich vachekkuva...

  • @mariashaneldho7156
    @mariashaneldho7156 5 ปีที่แล้ว +1

    Super

  • @shajir346
    @shajir346 5 ปีที่แล้ว +6

    Excellent

  • @dr.challiyilvipin3249
    @dr.challiyilvipin3249 5 ปีที่แล้ว +44

    അയ്യപ്പൻ എന്നാൽ പാലി ഭാഷയിൽ അയ്യന്മാരുടെ നായകൻ അഥവാ പിതാവ് എന്നർത്ഥം. ശാസ്താവ് എന്നത് അവലോകിതേശ്വരൻ എന്ന ബുദ്ധ സന്യാസിയും. മിക്കവാറും ബുദ്ധ സന്യാസിമാരെ അയ്യൻ എന്നും അയ്യപ്പൻ എന്നും വിളിക്കും. ബുദ്ധമതത്തിൽ വിശ്വസിച്ചിരുന്ന കേരളീയരുടെ ചരിത്രമൊക്കെ 7 നൂറ്റാണ്ടിനു ശേഷം തുടച്ചു നീക്കപ്പെട്ടതും 16 നൂറ്റാണ്ടിൽ ഹിന്ദുമതത്തോട് കൂട്ടിച്ചേർക്കെപ്പെട്ടതുമാണ്. അല്പം ചരിത്രം പഠിച്ചാൽ മനസ്സിലാവും മലയാളി‌ എന്നു‌വിളിക്കുന്നവരിൽ 90 ശതമാനവും വരുത്തന്മാരാണെന്നും കേരളത്തിന്റെ യഥാർത്ഥ അവകാശികളെ അവർ അടിച്ചമർത്തി യെന്നും. പിന്നെ എങ്ങനെ ധർമ്മം പ്രവർത്തിക്കും ഇക്കൂട്ടർ?

    • @ilanjipoo
      @ilanjipoo 5 ปีที่แล้ว

      Can you suggest a few books worth reading about Kerala history?

    • @dr.challiyilvipin3249
      @dr.challiyilvipin3249 5 ปีที่แล้ว

      @@ilanjipoo Social history of South India by S.N. Sadhasivan is a good one to start with.

    • @noname-wj2fy
      @noname-wj2fy 5 ปีที่แล้ว

      ningal onnichu padichathano

    • @anishchandran9145
      @anishchandran9145 5 ปีที่แล้ว

      sasthav ennulathe hindu puranathil ulla god ane.allathe bhudhist alla

    • @Pedro-ly5xx
      @Pedro-ly5xx 5 ปีที่แล้ว

      @@anishchandran9145 alla sasthav Buddhism aay bandapettathanu. Onn aalochichu nokku sahodara bhudhism tamil nattilum prithyegich keralathil van thothil undarnnu . Pinne pettenu Buddhism decline cheyyan tudangy pakshe ningalkk evdeyenglm keralthil athinte. Avashistangal kanan pattumo uttaram illa karanam aaa bhudha viharangalellam hindu templay convert chythu kznju ....

  • @jijicv1665
    @jijicv1665 5 ปีที่แล้ว +3

    Very good sir.

  • @abdulsamad-ug4nv
    @abdulsamad-ug4nv 5 ปีที่แล้ว +1

    Great words...sunil sir

  • @girishnair9533
    @girishnair9533 3 ปีที่แล้ว +1

    ചരിത്രം പകരം ചോദിക്കാതെ കടന്നു പോയിട്ടില്ല" എന്നു താങ്കൾ പല തവണ പ്രസംഗിച്ചിട്ടുണ്ട് വളരെ ശരിയാണ് , വേണ്ടത്ര യോഗ്യത ഇല്ലാത്ത താങ്കൾ ഈ കോളേജ് അദ്ധ്യാപകൻ്റെ പദവിയിലെത്തിയ ചരിത്രം അതു ശരിവക്കുന്നൂ . കൂടാതെ, ധർമ്മത്തെക്കുറിച്ചു സംസാരിക്കാൻ താങ്കൾ തികച്ചും യോഗ്യനാണന്നു കൂടി തെളിയിക്കുന്നു

  • @sibinlaal
    @sibinlaal 5 ปีที่แล้ว +3

    ഈ കെട്ട കാലത്തു നിങ്ങളെപോലുള്ളവർ അത്യാവശ്യമാണ് .

  • @sajeevtb8415
    @sajeevtb8415 5 ปีที่แล้ว +44

    നൈഷ്ഠികവും പൊക്കിപ്പിടിച്ചകൊണട് നടക്കുന്നവരോടൊരു ചോദ്യം-
    51വയസുള്ള,രജസ്വലയായ ഒരു സ്ത്രീ ശബരിമലയില് വന്നാല് എന്ത്ചെയ്യും?

    • @sajikumar5174
      @sajikumar5174 5 ปีที่แล้ว +1

      pokki pidikkenda avashyam illa... vishvawasamulla Hindu sthreekalku ariyam.

    • @newgenworld8446
      @newgenworld8446 5 ปีที่แล้ว

      രജസ്വലയായിരിക്കുക എന്നതും ശബരിമലയിലെ യുവതീ പ്രവേശനവും തമ്മിൽ ബന്ധമില്ല എന്ന് ഇതുവരെ മനസ്സിലായില്ലേ?

    • @sajeevtb8415
      @sajeevtb8415 5 ปีที่แล้ว +9

      @@newgenworld8446 പിന്നെയെന്നാകോപ്പാടോ ഈ..നാ...യി...മക്കളൊക്കെകൂവിക്കോണ്ടുനടക്കുന്നത്?

    • @sajeevtb8415
      @sajeevtb8415 5 ปีที่แล้ว +2

      @@sajikumar5174 എങ്കിപിന്നെ എന്തിനാ ഈ വഴീക്കൂടെഗോഗ്വാവിളിച്ചോണ്ടുനടക്കുന്നത്?

    • @sajikumar5174
      @sajikumar5174 5 ปีที่แล้ว +2

      If you are a Hindu, please learn little bit about Hindu tradition and heritage. If you are not a hindu, then also it is good to learn about our culture. Then you will understand.

  • @prasadvs837
    @prasadvs837 5 ปีที่แล้ว +1

    പൊതുജനത്തിന്,ഇതിനനുസരണമായആന്തരീകനവോഥാനംഇതുവരെഉണ്ടായിട്ടില്ല.ഇത്ആദ്യംഉണ്ടാകണം.

  • @sajanson
    @sajanson 5 ปีที่แล้ว +3

    very good

  • @Jamsheena3777
    @Jamsheena3777 5 ปีที่แล้ว

    Good speak Salute sir thanks

  • @josephaugustine4778
    @josephaugustine4778 5 ปีที่แล้ว +3

    well done!

  • @ganeshmr9827
    @ganeshmr9827 5 ปีที่แล้ว +12

    യഥാർഥ ഒരു ഫാസിസ്റ്റ് ചിന്താഗതിക്കാരന് കേട്ടാൽ ഒട്ടും ഇഷ്ടമാകാത്ത പ്രസംഗം

  • @jimmyantony9890
    @jimmyantony9890 5 ปีที่แล้ว +1

    Great Sir....

  • @mayinthidil8653
    @mayinthidil8653 5 ปีที่แล้ว +16

    സ്ത്രീകൾ വന്നാൽ തകർന്നു പോകുന്ന അത്രയും ബലഹീനമാണോ അദ്ദേഹത്തിന്റെ ബ്രമ്മചരിയം . അങ്ങനെയാണെങ്കിൽ അത് എന്നേ പോയിട്ടുണ്ടാകും കാരണം 50 വയസ്സിന്റെ മുകളിൽ ഉള്ള സ്ട്രീകൾക്കും ആർത്തവം ഉണ്ടാവാറുണ്ട് .

  • @samkuruvilla9128
    @samkuruvilla9128 5 ปีที่แล้ว +1

    Good

  • @josephkonikkara
    @josephkonikkara 5 ปีที่แล้ว +1

    Good talk

  • @arunghosh4064
    @arunghosh4064 5 ปีที่แล้ว +2

    Sir you are amazing

  • @ACROSHAN5
    @ACROSHAN5 5 ปีที่แล้ว +2

    Hats....off...sir

  • @ShreedharaKedilaya
    @ShreedharaKedilaya 5 ปีที่แล้ว

    I would like to hear this great speaker on subjects like ...triple talaq..women's dress code in islam....gender inequality in islam and christianity in appointment of bishops and mullahs...and inequalities in other religions too... too...jehadism..conversion through inducements..etc..etc..

    • @meonearth2809
      @meonearth2809 5 ปีที่แล้ว

      Why should he. Btb triple talaq law is not rejected by court

    • @ShreedharaKedilaya
      @ShreedharaKedilaya 7 หลายเดือนก่อน

      He is an exponent of women' s rights, but it seems but only for hindu women.​@@meonearth2809

  • @ashkarp9396
    @ashkarp9396 5 ปีที่แล้ว

    varthamaana kaalathile navothana nayakan ennu njaan vishvasikkunnu dr sunil p ilayidam

  • @user-sk2zm1sw1n
    @user-sk2zm1sw1n 5 ปีที่แล้ว +28

    സത്യത്തിൽ കേരള ത്തിൽ നവോത്ഥാനം നടന്നിട്ടുണ്ടോ ഉണ്ടെങ്കിൽ ഇത്തരം പ്രധിഷേധങ്ങൾ വലിയ രീതിയിൽ ഉണ്ടാകുമായിരുന്നില്ല .ഒരു തുടക്കം ഉണ്ടായി പിന്നീട് മാറി മാറി വന്ന സർക്കാരുകൾ മത പ്രീണനങ്ങൾ മത്സരിച്ചു ചെയ്തു കൊണ്ടിരുന്നു. പരോഹിത്യത്തെ പുൽകുന്ന നിലപാട് കമ്മ്യൂണിസ്റ്റു പാർട്ടി പോലും എടുത്തിരുന്നു .വോട്ടു ബാങ്ക് രാഷ്ട്രീയം പിന്നോട്ട് വലിച്ചത് നവോത്ഥാനത്തെയാണ് .പൊതു വിദ്യാഭാസത്തെ തകർത്തു കൊണ്ട് മതസ്ഥാപനങ്ങൾക്കു വീതിച്ചു നൽകുമ്പോൾ അവിടെ ആദ്യം പഠിപ്പിക്കുന്നത് മത പ്രാര്ഥനകളാണ് .സ്വന്തം തലച്ചോറ് ദൈവത്തിന് പണയം വെക്കുന്ന ഒരു ജനതയിൽ പുരോഗമനം അടിച്ചേൽപ്പിക്കുന്നത് ശരിയാണോ ?

    • @joshymon1979
      @joshymon1979 5 ปีที่แล้ว +2

      A different opinion and thinkable

    • @babukallathuparambil5328
      @babukallathuparambil5328 5 ปีที่แล้ว

      താങ്കളുടെ അഭിപ്രായം ശ്രദ്ധ അർഹിക്കുന്നു.
      മാധ്യമങ്ങൾ, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആചാരങ്ങൾ എന്നിവ ആധ്യാത്മികം എന്നതിലുപരി മതാത്മകം ആയിമാറി. അവ ഉരുവപ്പെടുത്തുന്ന സമൂഹവും മതവെറി പ്രദർശിപ്പിക്കും

    • @littleplaymaster
      @littleplaymaster 5 ปีที่แล้ว +1

      എല്ലാത്തിലും വില്ലൻ രാഷ്ട്രീയം ആണെന്ന് കാണാം.സ്കൂളിൽ പഠിക്കുന്ന കുട്ടികളെ പോലും രാഷ്ട്രീയമായി തരം തിരിക്കുന്ന ഈ കാലഹരണപ്പെട്ട രാഷ്ട്രീയമല്ലേ നമ്മുടെ സമൂഹത്തിലെ ക്യാൻസർ?????

    • @killer-pc1kl
      @killer-pc1kl 2 ปีที่แล้ว

      Myran allahu

  • @pvkadarseaman9607
    @pvkadarseaman9607 5 ปีที่แล้ว +1

    Thanks sir ..

  • @santhoshkumarveliyath5265
    @santhoshkumarveliyath5265 5 ปีที่แล้ว

    Excellently analysed,
    One can " വിമർശിക്കാം"
    But one can't " prevent"
    Those who prevent the 'other' is really indulging in destabilizing order of this republic,
    So please be a good citizen,
    If any differences...
    Aproching Court is the solution,
    No one can protext in streets against the court verdict.

  • @sibymathew311
    @sibymathew311 5 ปีที่แล้ว +11

    ഇദ്ദേഹത്തിന്റെ വിശദികരണം ശരിയാണ്. മത രാഷ്ട്ടിയം ഒരു വലിയ ജനതയെ അന്ധരാരാക്കും. അത് നാളെ ഓരോ കുഞ്ഞുങ്ങളെയും തിരിഞ്ഞു കടിക്കും.

    • @anishchandran9145
      @anishchandran9145 5 ปีที่แล้ว +1

      athe chenganoor election kazhijapo manasilayathe ane

  • @arunchettoor
    @arunchettoor 5 ปีที่แล้ว

    Your speech have clarity and this shows that the penultimate decision should be to ban every belief of all religions and every person can wander around anywhere in India without any difference and all have equality to believe in any religion. This should be made for everyone and not only for Sabarimala. Then only people can see this in that way. But the decision is only towards a particular sacred region in a particular religion. Eventhough the case was for Sabarimala, the idea is not a local one and the decision should have been made for the whole country without any religion or regional perspective. It is impossible to give case for each and every sacred place to clear this off. The religion and region is not a local thing and in this perspective i am in doubt whether the statement of court itself is democratic.

    • @arunchettoor
      @arunchettoor 5 ปีที่แล้ว

      The exact problem is that one. The judgement is entirely localized and on to a particular creed of the society [whether it is old or new] which will gets hurt because of this and it will make many comparisons. Te comparison will or should happen as the rights are for all and this eventually will make many confusion among the people to think and it will divide the people. I hope it can only be seen as a stepping stone by people if other stones are also at least seen or mentioned by the court, as then people may think beyond the current existence.

  • @arunsasi6298
    @arunsasi6298 5 ปีที่แล้ว

    നവോത്ഥാനം ഒരു പരിവർത്തന പ്രക്രിയയെ ആധാരമാക്കുന്ന പ്രതിഭാസമാണ്. മാറ്റത്തിനുള്ള ത്വര മനുഷ്യ സമൂഹത്തിന് സഹജമാണ്. ഓരോ രാജ്യത്തിന്റെയും മാത്രമല്ല നാടിന്റെയും സാമൂഹികം, സാമ്പത്തികം, സാംസ്കാരികം തുടങ്ങിയ അവസ്ഥകളും അവയുടെ ആന്തരികവും ബാഹ്യവുമായ സമ്മർദ്ദത്തിന്റെ ഫലമായ നവമായി ഒന്നിനെ പ്ര പ്രിക്കുന്നതിനുള്ള വഴി അന്വേക്ഷിക്കുന്നു.
    നാം നവോത്ഥാന പ്രക്രിയക്ക് വീക്ഷണത്തിന് സ്വരൂപം നൽകുന്നത്, ഭാരതത്തിന്റെ പൗരാണിക സംസ്കാരത്തിന്റെ സത്തയിലൂന്നി നിന്നിട്ടാവണം.

  • @philipbennetvisenthirosada9288
    @philipbennetvisenthirosada9288 5 ปีที่แล้ว +2

    Thankyou for explaining in details.
    Let the common man who is led by lie know the truth.

  • @jayarajindeevaram5683
    @jayarajindeevaram5683 5 ปีที่แล้ว +2

    മതത്തിന്‍റെ ഗുഹയിൽ അകപ്പെട്ട് മാനസീകാരോഗ്യം നഷ്ടപ്പെട്ട കുറെ മനുഷ്യർ...ഭക്തി എന്ന ചികിത്സ വേണ്ടുന്ന രോഗമാണ് നമുക്ക്.യുക്തിയുടെ വെളിച്ചം അശേഷമില്ലാത്ത ഇരുണ്ട ഗൂഹയിലകപ്പെട്ടവരാണ് മലയാളി സമൂഹം....ഒരു രക്ഷയും ഇവർ ആഗ്രഹിക്കുന്നില്ല.ശരിക്കും മനുഷ്യന്‍റെ ഭൌതികാസക്തിയും ഭോഗാസക്തിയുമാണ് ഭക്തിയുടെ മറവിൽ പുറത്തുവരുന്നത്.അങ്ങനെയുള്ള സാഹചര്യത്തിലാണ് ഇത്തരം പ്രഭാഷണങ്ങള്‍ പ്രസക്തമാകുന്നത്

  • @vpnfreedom3707
    @vpnfreedom3707 5 ปีที่แล้ว +2

    Super speech.

  • @dakini_junior
    @dakini_junior 5 ปีที่แล้ว +2

    How to take a membership in kerala free thinkers forum. I am intrested. Revert me the details.

  • @indigotv7278
    @indigotv7278 5 ปีที่แล้ว

    it's an important content for us... Bhim Army...API India..

  • @francisxavier8017
    @francisxavier8017 5 ปีที่แล้ว +3

    good speching

  • @subivarghesealunkal5956
    @subivarghesealunkal5956 5 ปีที่แล้ว

    മനോഹരം

  • @sanudas3165
    @sanudas3165 4 ปีที่แล้ว

    നല്ല മനോഹരമായ തള്ളൽ.... എന്തോന്ന് നവോത്ഥാനം...

    • @user-dn2kj6mk4v
      @user-dn2kj6mk4v ปีที่แล้ว

      എന്തോന്ന് നവോത്ഥാനം എന്ന് മനസിലാക്കാൻ നൂറു കൊല്ലം മുന്നേ തമ്പ്രാനെ കണ്ടാൽ അകലം പാലിച്ചു കാട്ടിൽ ഓടി ഒളിച്ച ചരിത്രം നോക്കിയാൽ മതി അതൊക്കെ മാറിയത് താൻ ഈ പറഞ്ഞ നവോധാനം വന്നതിനു ശേഷമാണ് . എന്നിട്ട് കൊണക്കുന്നു വിവരം ഇല്ലാത്തവൻ. നീയൊക്കെ മനുഷ്യർക്ക് ഇടയിലേക്ക് ഇറങ്ങാൻ കാരണം ക്ഷേത്രത്തിൽ പോകാൻ കാരണം പള്ളി കൂടത്തിൽ പോകാൻ കാരണം ഈ പറഞ്ഞ നവോഥാനം വന്നതിനു ശേഷമാണ് 👌👌

  • @libinthomas777
    @libinthomas777 5 ปีที่แล้ว

    Ente mashae,, ningaleyokke abhinandakkan polum namukkonnum aavathilla.... Enkilum orayiram aasamsakal... Ningalepolullavarude randam navodhana prasthanangalude samayamayirikkunnu nammude nattil

  • @nitinkv4
    @nitinkv4 5 ปีที่แล้ว +1

    അല്ല ചങ്ങായി 200 വർഷം പഴക്കം ഉണ്ട് സ്ത്രീ പ്രവേശന വിഷയത്തിന് .അതായത് ഗുരുദേവൻമാർ ജീവിച്ചിരുന്ന സമയത്തും .അവർക്കർക്കും തോന്നിയില്ല ഇത് നവോത്ഥാനം ആണ് എന് ,എന്തിനു ഈ സംപ്ത ബർ 28 വരെ ഒരുത്തനും ഒരു പ്രകടനം പോലും ഇതിനെതിരെ നയിച്ചതായി തോന്നിയിട്ടില്ല , പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നാവധ്വാനം .പഷ്ട് .

  • @akshaypillai2504
    @akshaypillai2504 5 ปีที่แล้ว +1

    അല്പ ജ്ഞാനം ഭയങ്കരം....0 ജ്ഞാനം മഹാ ഭയങ്കരം

  • @killer-pc1kl
    @killer-pc1kl 2 ปีที่แล้ว

    Swamiye Sharanam Ayyappa

  • @mohammedmtp6589
    @mohammedmtp6589 5 ปีที่แล้ว

    Sir, Mind blowing .... !!!!

  • @jaisonvld
    @jaisonvld 5 ปีที่แล้ว

    Great job sir thank you

  • @nandanpalliyali7385
    @nandanpalliyali7385 5 ปีที่แล้ว +2

    അറിവിനോട് ഒരാലംബമുണ്ടാകുന്നത് മാഷിനെയൊക്കെ കേൾക്കുമ്പോഴാണ്. ജ്ഞാനത്തിൻ്റെ പരിമിതിയും, ഭാഷാപരമായ പാപ്പരത്തവും ഉള്ളിലെ തോന്നലുകളുടെ ബഹിർഗമനത്തിന് തടസ്സം സൃഷ്ടിക്കുന്ന എന്നെപ്പോലുള്ളവരുടെ ശബ്ദവും, വഴിയും, വിളക്കും. അങ്ങയെപ്പോലുള്ളവരാണ്...

    • @rks9607
      @rks9607 5 ปีที่แล้ว

      A journey to darkness. Remember lacs killed in Russia & Tiananmen square massacre.

  • @faisalfaisi5794
    @faisalfaisi5794 5 ปีที่แล้ว +1

    powlichu maashe 😍😍😍

  • @nidhimohandas
    @nidhimohandas 5 ปีที่แล้ว +1

    Excellent👌

  • @athulp8144
    @athulp8144 5 ปีที่แล้ว

    I respect.ooro chiriyilum arthagal orupade.