വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w FACE BOOK PAGE : facebook.com/harichandhnamamadom INSTAGRAM :instagram.com/harichandhanamadom
വളരെ ശരിയാണ് മുൻകോപം കൊണ്ട് ഒരുപാട് പ്രശ്നങ്ങളിൽ ചെന്ന് ചാടിയിട്ടുണ്ട്. ആരേലും കരഞ്ഞു അവരുടെ പ്രശ്നങ്ങൾ പറഞ്ഞാൽ അവരെക്കാൾ കൂടുതൽ അവരെ സഹായിക്കാൻ ഇറങ്ങീട്ട് പല പഴികളും കേൾക്കേണ്ടിയും വന്നിട്ടുണ്ട്. ..ശുദ്ധമായൊരു ഹൃദയമുള്ളതാണെൻ പരാജയം ☺️
അതെ വിശാഖം നക്ഷത്രക്കാർ ആരെയും ചതിക്കില്ല കള്ളത്തരം കാണിക്കില്ല സത്യസന്ധമായി സംസാരിക്കും എന്നാൽ പെട്ടെന്ന് ദേഷ്യം വരികയും ചെയ്യും തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സത്യമാണ്
100% സത്യമാണ്. ഓർമ്മവെച്ച നാൾ മുതൽ അസുഖങ്ങളും ദുരിതങ്ങളുമാണ്. എന്തിനും ഏതിനും പെട്ടെന്ന് ദേഷ്യം വന്ന് പൊട്ടിത്തെറിക്കും. ഒപ്പം പേടിയും സത്യസന്ധതയും ഒരുപാട് കൂടുതലാണ്. അതുകാരണം എല്ലാവരോടും പെട്ടെന്ന് പിണങ്ങും. അടിയുണ്ടാക്കും. ചെറിയ തെറ്റുകൾ പോലും ക്ഷമിക്കാൻ പറ്റില്ല. അതുകാരണം വീട്ടിലും നാട്ടിലും ജോലിസ്ഥലത്തും എല്ലാം തീർത്തും ഒറ്റപ്പെട്ട അവസ്ഥ. ഞാൻ വായ് തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന് പലരും പറയുന്നു. എനിക്കും അങ്ങനെ തന്നെ തോന്നുന്നു..
എന്റെ തിരുമേനി ഇത്ര കിറു കൃത്യമായി പറഞ്ഞു തന്നതിന് 🙏🙏. 100% സത്യം ആണ്.ആരെയും വഞ്ചിക്കില്ല,ചതിക്കാനും അറിയില്ല, സഹായിക്കണം, മറ്റൊരാൾ നമ്മൾ കാരണം നന്നാവണം എന്ന് മാത്രം ചിന്തിക്കും, പക്ഷെ സഹായം സ്വീകരിച്ചിട്ടു നമ്മളെ കണ്ട ഭാവം പോലും vaikkilla... മുൻകോപം കൂടുതൽ ആണ്. അത് നിമിഷ നേരത്തേയ്ക്കെ ഉള്ളൂ എന്ന് മാത്രം.പക്ഷെ തിരുമേനി paranja കാര്യങ്ങൾ ഒക്കെ പാലിച്ചു പോകണം എന്ന് ആശിക്കുവാ 🙏🙏🙏🙏🙏
8..... പറഞ്ഞത്....... ശരിയാണ്....... ചെയ്യാത്ത കാര്യത്തിന് വെറുതെ പഴി കേൾക്കുന്നുണ്ട്. പക്ഷെ മനസിന് ഭയങ്കര വിഷമം ഉണ്ട്. നമ്മൾ സംഗതി പോലും അറിഞ്ഞിട്ടില്ല. എൻ്റെ ചിത്തസമയം കേൾക്കുന്നതാവും അല്ലേ. പക്ഷെ നേരിട്ട് കേട്ടിട്ടില്ല. മറ്റുള്ളവർക്കു വേണ്ടിയാണ് ഈ കേൾക്കുന്നത്. '10 ......അതും ശരിയാണ്. പോട്ടെ ശരിയാവും അല്ലേ. ദൈവത്തോട് പറയാറുണ്ട്.🙏
തിരുമേനി എനിക്ക് ജ്യോതിഷ്യത്തിൽ തീരെ വിശ്വാസം ഉണ്ടായിരുന്നില്ല എന്നാൽ അവിചാരിതമായിട്ടാണ് ഈ വീഡിയോ ഞാൻ കാണാൻ ഇടയായത് തിരുമേനിയുടെ വാക്കുകൾ എന്റെ ജീവിതത്തിൽ 100 % ശരിയാണ്🙏🏽🙏🏽🙏🏽🙏🏽🙏🏽
കറക്റ്റ് ആണ് പറഞ്ഞത് കളത്തരം ഇല്ല ചതിക്കില്ല നമ്മൾ സഹായിക്കുമ്പോൾ നമ്മളെ മുതലെടുക്കുന്നു സത്യങ്ങൾ പറയുമ്പോൾ ശത്രുക്കൾ കൂടുന്നു സന്മനസ്സ് എന്നെയും ഇല്ലാതാക്കി
എന്റെ നാള് വിശാഖം ആണ് സ്വാമി പറഞ്ഞത് സത്യം ആണ് പെട്ടെന്ന് ദേഷ്യം വരും എത്ര നിയന്ത്രിക്കാൻ ശ്രെമിച്ചു നോക്കിയാലും പറ്റില്ല പെട്ടെന്ന് ദേഷ്യം മാറുകയും ചെയ്യും
തിരുമേനി ഈ പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം കുറെ കഴിഞ്ഞു വന്ന വഴികൾ... നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ഓരോന്നും കണക്ഷൻ 100%🙏🏻നന്ദി. സ്വയം അറിഞ് മുൻപ് കുറച്ചെല്ലാം മാറ്റി. ഒരുപാട് മാറാനും മാറ്റി ചിന്തിക്കാനും ഉണ്ട്. ബാക്കി ഉള്ളതിന് അങ്ങേയുടെ ഈ നൽകിയ അറിവ് നല്ല തുടക്കം ആവട്ടെ ഇനി അങ്ങട്.. 🙏🏻❤️
ഓർമ വെച്ച നാൾ മുതൽ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കു മുഴുവൻ തടസ്സങ്ങൾ ആണ്... കുറെ ടെൻഷൻ അടിച്ചു കഴിഞ്ഞ്, എല്ലാവരും എന്നെ പഴിച്ച് കഴിയുമ്പോൾ കാര്യം നടക്കും... പക്ഷേ ആ നേരം കൊണ്ട് ഞാൻ അനുഭവിക്കുന്നത് വല്ലാത്ത മാനസിക പിരിമുറുക്കം... 😢😢😢😢 ...അഖില - വിശാഖം...12.04.1990
എന്റെ അനിയന്റെ നാള് ചോതി ആണെന്ന് നേരത്തെ കരുതിയിരുന്നു. പ്രശ്നങ്ങൾക്ക് അന്നും തീരെ കുറവില്ലായിരുന്നു.വിവാഹം കഴിക്കാൻ ആലോചന നടത്തിയപ്പോൾ ഒരു ജ്യോൽസ്യനെകൊണ്ട് ഗ്രഹനില എഴുതിച്ചു. ജനനസമയം നോക്കിയപ്പോൾ നാള് വിശാഖം.വലിയ കെട്ടിടങ്ങളുടെ വർക്കുകൾ ഒരു പാട് ചെയ്തു. ഇപ്പോൾ വർക്കുകൾ കുറഞ്ഞു. എങ്കിലും പഴയചിലവുകൾ (പാഴ്ചിലവുകൾ )നടത്താൻ വേണ്ടാത്ത പണിക്ക് പോയി ഉള്ള മനസമാധാനവും പോയി. 😢
🙏തിരുമേനി പ്രസന്ന വിശാഖം.പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. ഇതിൽ നിന്നൊക്കെ ഒരു മോചനം കിട്ടാൻ തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ. കടബാധ്യതയിൽ നിന്ന് ഒരു മോചനം കിട്ടണം തിരുമേനി 🙏
Animol ,Thirumeni പറഞ്ഞത് എല്ലാം ശരിയാണ്. ഒരാൾക്ക പൈസ കടം കൊടുത്തു എന്നിട്ട് നുണ പറഞ്ഞു പല നല്ല ബന്ധം ഇല്ലാതാക്കി, എല്ലാവരെ നല്ലവരെന്ന് ചിന്ദിക്കും അവിടെയാണ് തെറ്റ് പറ്റുന്നത്, അവരെ ദൈവം വെറുതെ വിടുമോ, ലോക സമസ്ത സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻
ക്ഷേത്ര ദർശനം ഇഷ്ട്രം പക്ഷേ ദൈവം കരുണ കാണിക്കുന്നില്ല. ബാല്യം കൗമാരം, യൗവനം എല്ലാം പണിതന്നു. ദൈവം ..... കഴിവതും ഞാൻ ദേഷ്യം കാണിക്കില്ല. എന്നോട് നന്ദികേട് കാണിച്ചവരെ ഞാൻ ഇഷ്ട്രകേട് കാണിക്കും അത്രക്ക് മനസ്സ് വേദനിച്ചിട്ട്😢
തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം നൂറ് ശതമാനം ശരിയാണ്. എനി ദേഷ്യമൊക്കെ നിയന്ത്രിച്ച് മുന്നോട്ട് പോകണം. വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു വളരെ നന്ദി.
അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് പക്ഷേ ഒരു കാര്യം ജോലി ചെയ്യാൻ മടിയാണെന്ന് പറഞ്ഞത് അതിനോട് ഞാൻ യോജിക്കുന്നില്ല കാരണം ഞാൻ പതിനാലാമത്തെ വയസ്സിൽ തുടങ്ങിയ ജോലി ഞാനിപ്പോ കുവൈറ്റിൽ ഒരു വീട്ടിലാണ് ജോലി ചെയ്യുന്നത് എനിക്ക് രണ്ടു മക്കൾ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയി ഞാൻ ഇപ്പോൾ ജീവിക്കുന്ന എന്റെ മക്കൾക്ക് വേണ്ടി വളർത്തി വലുതാക്കി കല്യാണം കഴിപ്പിച്ച് വിടണം മൂന്ന് സെന്റ് സ്ഥലം മേടിക്കണം ഒരു ചെറിയ വീട് വെക്കണം ഇതൊക്കെയാണ് എന്റെ ആഗ്രഹം ഞാനൊരു മുസ്ലിം സമുദായത്തിൽ പെട്ട ആളാണ് പക്ഷേ എന്റെ നാള് വിശാഖമാണ് അതെന്റെ ഉമ്മ പറഞ്ഞു എനിക്ക് അറിയാം
സബുഹാൻ എനിക്ക് അറുപതാമത്തെ വയസ്സാണ് ഇപ്പോൾ ഞാൻ പഴയ ജോലി മാറ്റമാണ് എനിക്ക് യോജി സംബന്ധമായി പ്രശ്നങ്ങളുണ്ട് ഞാൻ 30 കൊല്ലം കൊണ്ട് ചെയ്തതുകൊണ്ട് ഇരുന്ന് പണിയില്ലെന്ന് മാറ്റം ചെയ്തു ഇപ്പോൾ കഷ്ടപ്പാടിലാണ് അതിനാൽ അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം എന്റെ ഒരു റിക്വസ്റ്റ് ആണ് ❤️🌹
എന്റെ നാളു വിശാഖമാണ്. 33 വയസായി. എന്നും കഷ്ടകാലം ആണ്... ആർക്കും വേണ്ടാത്ത ജന്മം ആണ് എന്റേത്... 2 വയസിൽ അമ്മ മരിച്ചു. ഒരുപാട് കഷ്ടതകൾ അനുഭവിച്ചു. ഇപ്പോളും അനുഭവിക്കുന്നു...ദേഷ്യം ഉണ്ട്. പുറത്തു ഉള്ളവരോട് കാണിക്കില്ല.. വീട്ടിൽ ഉള്ളവരോട് ദേഷ്യം കാണിക്കൂ
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
FACE BOOK PAGE : facebook.com/harichandhnamamadom
INSTAGRAM :instagram.com/harichandhanamadom
Beena Rani s -vishakham
മധുകുമാർ. വിശാഖം 🙏
ലേഖ വിശാഖം
Reynold - March 11 - കന്നി - ചിത്തിര
Chinchu - June 01 - അത്തം
ഇവർ തമ്മിൽ ഉള്ള വിവാഹം എത്രയും പെട്ടന്ന് നടന്നു കിട്ടാൻ വേണ്ടി പൂജ ചെയ്യാമോ സ്വാമി.
❤
നഷ്ടം വന്നും വാക്ക് പാലിക്കും 100% സത്യം... സങ്കടങ്ങൾ കേൾക്കാനുള്ള മനസ്സ് ആണ് അതിനു പിന്നിലുള്ളത്..
വളരെ ശരിയാണ് മുൻകോപം കൊണ്ട് ഒരുപാട് പ്രശ്നങ്ങളിൽ ചെന്ന് ചാടിയിട്ടുണ്ട്.
ആരേലും കരഞ്ഞു അവരുടെ പ്രശ്നങ്ങൾ പറഞ്ഞാൽ അവരെക്കാൾ കൂടുതൽ അവരെ സഹായിക്കാൻ ഇറങ്ങീട്ട് പല പഴികളും കേൾക്കേണ്ടിയും വന്നിട്ടുണ്ട്. ..ശുദ്ധമായൊരു ഹൃദയമുള്ളതാണെൻ പരാജയം ☺️
സെയിം ബ്രോ
Satyam....
അതെ വിശാഖം നക്ഷത്രക്കാർ ആരെയും ചതിക്കില്ല കള്ളത്തരം കാണിക്കില്ല സത്യസന്ധമായി സംസാരിക്കും എന്നാൽ പെട്ടെന്ന് ദേഷ്യം വരികയും ചെയ്യും തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സത്യമാണ്
🙏🙏🙏🙏
Chathikkim 😢😢😢😢😢
Athe
Namale verukkunnavar
Anu kuduthal
സത്യം സത്യം
Vallaraysaryanu
തിരുമേനി വളരെ അധികം... കടലോളം.. നന്ദി 100% കറക്റ്റ് താങ്കളുടെ വാക്കുകൾ. വളരെ വളരെ ഉപകാരം.. തങ്കളുടെ ആരോഗ്യത്തിനും സന്തോഷത്തിനും എന്റെ പ്രാർത്ഥന..
100% സത്യമാണ്. ഓർമ്മവെച്ച നാൾ മുതൽ അസുഖങ്ങളും ദുരിതങ്ങളുമാണ്. എന്തിനും ഏതിനും പെട്ടെന്ന് ദേഷ്യം വന്ന് പൊട്ടിത്തെറിക്കും. ഒപ്പം പേടിയും സത്യസന്ധതയും ഒരുപാട് കൂടുതലാണ്. അതുകാരണം എല്ലാവരോടും പെട്ടെന്ന് പിണങ്ങും. അടിയുണ്ടാക്കും. ചെറിയ തെറ്റുകൾ പോലും ക്ഷമിക്കാൻ പറ്റില്ല. അതുകാരണം വീട്ടിലും നാട്ടിലും ജോലിസ്ഥലത്തും എല്ലാം തീർത്തും ഒറ്റപ്പെട്ട അവസ്ഥ. ഞാൻ വായ് തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന് പലരും പറയുന്നു. എനിക്കും അങ്ങനെ തന്നെ തോന്നുന്നു..
Same
സത്യം 😂
ദേവറാ ജൻ വിശാഖം 64 വയസ് DB 13 - 4.-60
Sathyam
വിശാഖം നക്ഷത്രക്കാർ അധ്വാനിക്കാൻ മടിയുള്ളവർ ആണെന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല. 18 വയസ്സിൽ തുടങ്ങിയ അധ്വാനം ഇപ്പോഴും തുടരുന്നു.
ഇഷ്ടമില്ലാത്തത് ചെയ്യാൻ മടിയുണ്ട്
100%
എനിക്ക് മടി ഉണ്ട്
Njan 10 Vayas Muthal
ഞാൻ പതിനഞ്ചാം വയസ്സിൽ തുടങ്ങിയത്
എന്റെ തിരുമേനി ഇത്ര കിറു കൃത്യമായി പറഞ്ഞു തന്നതിന് 🙏🙏. 100% സത്യം ആണ്.ആരെയും വഞ്ചിക്കില്ല,ചതിക്കാനും അറിയില്ല, സഹായിക്കണം, മറ്റൊരാൾ നമ്മൾ കാരണം നന്നാവണം എന്ന് മാത്രം ചിന്തിക്കും, പക്ഷെ സഹായം സ്വീകരിച്ചിട്ടു നമ്മളെ കണ്ട ഭാവം പോലും vaikkilla... മുൻകോപം കൂടുതൽ ആണ്. അത് നിമിഷ നേരത്തേയ്ക്കെ ഉള്ളൂ എന്ന് മാത്രം.പക്ഷെ തിരുമേനി paranja കാര്യങ്ങൾ ഒക്കെ പാലിച്ചു പോകണം എന്ന് ആശിക്കുവാ 🙏🙏🙏🙏🙏
സത്യം
True..😢
ഞാനും
സത്യം 💯
തിരുമേനി പറഞ്ഞത് 100 - ൽ, 100 ശതമാനവും ഹൃദയത്തിൽ തൊട്ട് പറയുന്നു, സത്യം, സത്യം, സത്യം🙏🙏🙏🙏.🙏, ഒരായിരം നന്ദി
8..... പറഞ്ഞത്....... ശരിയാണ്....... ചെയ്യാത്ത കാര്യത്തിന് വെറുതെ പഴി കേൾക്കുന്നുണ്ട്. പക്ഷെ മനസിന് ഭയങ്കര വിഷമം ഉണ്ട്. നമ്മൾ സംഗതി പോലും അറിഞ്ഞിട്ടില്ല. എൻ്റെ ചിത്തസമയം കേൾക്കുന്നതാവും അല്ലേ. പക്ഷെ നേരിട്ട് കേട്ടിട്ടില്ല. മറ്റുള്ളവർക്കു വേണ്ടിയാണ് ഈ കേൾക്കുന്നത്. '10 ......അതും ശരിയാണ്. പോട്ടെ ശരിയാവും അല്ലേ. ദൈവത്തോട് പറയാറുണ്ട്.🙏
🙏🙏🙏 സത്യമാണ് തിരുമേനി ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ട സാഹചര്യമാണ് എപ്പോഴും
സത്യം ഞാനൊരു വിശാഖം ആണ് പെട്ടെന്ന് ദേഷ്യപ്പെടും ഇനിയും ഞാൻ ശ്രമിക്കും🙏🏻🙏🏻😊
തിരുമേനി പറയുന്ന എല്ലാ കാര്യങ്ങളും എന്നെ സംബന്തിച്ചടുത്തോളം ശെരിയാണ് മിനി vishagum
ഇപ്പോൾ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു ഈശ്വരനോട് പ്രാർത്ഥിക്കണം
17:09 ഇത് correct ആണ്. എന്റെ മുന്നിലേക്ക് ഓരോരുത്തരായി വന്നു കൊണ്ടിരിക്കുന്നു. ഉപദ്രവിച്ചവർ എല്ലാം. 😌😌
തിരുമേനി എനിക്ക് ജ്യോതിഷ്യത്തിൽ തീരെ വിശ്വാസം ഉണ്ടായിരുന്നില്ല എന്നാൽ അവിചാരിതമായിട്ടാണ് ഈ വീഡിയോ ഞാൻ കാണാൻ ഇടയായത് തിരുമേനിയുടെ വാക്കുകൾ എന്റെ ജീവിതത്തിൽ 100 % ശരിയാണ്🙏🏽🙏🏽🙏🏽🙏🏽🙏🏽
100% correct.
ഞാൻ ഈ കാര്യങ്ങളെല്ലാം സ്വയം മനസ്സിലാക്കി വിജയകരമായി മുന്നോട്ട് പോകുന്ന ആളാണ് 😊
Me.. too.. 😄👍🏼👍🏼👍🏼
കറക്റ്റ് ആണ് പറഞ്ഞത് കളത്തരം ഇല്ല ചതിക്കില്ല നമ്മൾ സഹായിക്കുമ്പോൾ നമ്മളെ മുതലെടുക്കുന്നു സത്യങ്ങൾ പറയുമ്പോൾ ശത്രുക്കൾ കൂടുന്നു സന്മനസ്സ് എന്നെയും ഇല്ലാതാക്കി
മറ്റുള്ളവരെ സഹായിച്ചു പെട്ടു പോയ ഒരു വിശാഖ ക്കാരൻ ആണ് ഞാൻ
എന്റെ നാള് വിശാഖം ആണ് സ്വാമി പറഞ്ഞത് സത്യം ആണ് പെട്ടെന്ന് ദേഷ്യം വരും എത്ര നിയന്ത്രിക്കാൻ ശ്രെമിച്ചു നോക്കിയാലും പറ്റില്ല പെട്ടെന്ന് ദേഷ്യം മാറുകയും ചെയ്യും
യാതൊരു സപ്പോർട്ട് ഇല്ലാത്തവർ വിശാഖം നക്ഷത്രക്കാർ പൊതുവെ പാവങ്ങൾ
Currect എല്ലാവരും ഒറ്റപെടുത്തും ആരും ഇല്ലാത്ത പോലെ തോന്നും
👌👌👌👌💯💯💯 correct aanu.@@geethugu8278
Ente അനുഭവം😢 ശെരിക്കും
Yrs
correct aanu.
തിരുമേനി ഈ പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം കുറെ കഴിഞ്ഞു വന്ന വഴികൾ... നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ഓരോന്നും കണക്ഷൻ 100%🙏🏻നന്ദി. സ്വയം അറിഞ് മുൻപ് കുറച്ചെല്ലാം മാറ്റി. ഒരുപാട് മാറാനും മാറ്റി ചിന്തിക്കാനും ഉണ്ട്. ബാക്കി ഉള്ളതിന് അങ്ങേയുടെ ഈ നൽകിയ അറിവ് നല്ല തുടക്കം ആവട്ടെ ഇനി അങ്ങട്.. 🙏🏻❤️
ഞാൻ ഒരു വിശാഖ നാളുകരിയാണ്, ഈ പറഞ്ഞതെല്ലാം വളരെ വളരെ സത്യമാണ് തിരുമേനി.
ഓർമ വെച്ച നാൾ മുതൽ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കു മുഴുവൻ തടസ്സങ്ങൾ ആണ്... കുറെ ടെൻഷൻ അടിച്ചു കഴിഞ്ഞ്, എല്ലാവരും എന്നെ പഴിച്ച് കഴിയുമ്പോൾ കാര്യം നടക്കും... പക്ഷേ ആ നേരം കൊണ്ട് ഞാൻ അനുഭവിക്കുന്നത് വല്ലാത്ത മാനസിക പിരിമുറുക്കം... 😢😢😢😢 ...അഖില - വിശാഖം...12.04.1990
👍
Hey ഞാനും വിശാഖം നാളുകരനാ അതും വൃഷിക്കാകുറൂകാരനാണ്
Exactly. 😂😂. Epo onnm vaka vekkarila
Ho...Sathyam
0:52 സത്യം 🙏
തിരുമേനി എന്റെ നാൾ വിശാഖം ആണ് പറഞ്ഞത് സത്യമാണ് 🙏🙏🙏🙏
എന്റെ ഈ പ്രശ്നം കാരണം ഇപ്പോൾ സുഹൃത്തുക്കലുമില്ല, സഹോദരങ്ങളും ഇല്ല. ഒറ്റപ്പെട്ട അവസ്ഥ. പെട്ടെന്ന് തുറന്നു പറയുന്നതാണ് പ്രശ്നം
എന്റെ അനിയന്റെ നാള് ചോതി ആണെന്ന് നേരത്തെ കരുതിയിരുന്നു. പ്രശ്നങ്ങൾക്ക് അന്നും തീരെ കുറവില്ലായിരുന്നു.വിവാഹം കഴിക്കാൻ ആലോചന നടത്തിയപ്പോൾ ഒരു ജ്യോൽസ്യനെകൊണ്ട് ഗ്രഹനില എഴുതിച്ചു. ജനനസമയം നോക്കിയപ്പോൾ നാള് വിശാഖം.വലിയ കെട്ടിടങ്ങളുടെ വർക്കുകൾ ഒരു പാട് ചെയ്തു. ഇപ്പോൾ വർക്കുകൾ കുറഞ്ഞു. എങ്കിലും പഴയചിലവുകൾ (പാഴ്ചിലവുകൾ )നടത്താൻ വേണ്ടാത്ത പണിക്ക് പോയി ഉള്ള മനസമാധാനവും പോയി. 😢
Sathyam. Ee enteyum Avastha ethu
Thanne.
Sathyam 😢
ഗോകുൽ ഉതൃട്ടാതി 20 വയസ്സ്
Supporting
ഗുരുവായൂരപ്പനെ വിളിച്ചോളൂ.... ഒരു ചുക്കും സംഭവിക്കില്ല 🙏 അനുഭവം ഗുരു 🙏🙏🙏
സത്യമാണ് ട്ടോ.. 🙏🏻🙏🏻🙏🏻
സത്യം 🙏
❤
🙏
Sathyam ❤
I can say only May God Bless Sir...Very Good advice. Hundred Percent correct ..Thank you sir.Valuable Advice
ആരോട് +ve ആയി എന്ത് പറഞ്ഞാലും, ചെയ്താലും -ve ആണ് ഫലം. എല്ലാം കൊണ്ട് തലവേദന യാണ് തിരുമേനി.
Same
Valare correct aan Thirumeni. Nandi
🙏തിരുമേനി പ്രസന്ന വിശാഖം.പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. ഇതിൽ നിന്നൊക്കെ ഒരു മോചനം കിട്ടാൻ തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണമേ. കടബാധ്യതയിൽ നിന്ന് ഒരു മോചനം കിട്ടണം തിരുമേനി 🙏
ഞാൻ മോഹനൻ തിരുമേറി പറഞ്ഞത്മുഴുവൽ ശരിയാണ്' പ്രാർത്ഥനയിൽഉൾപെടുത്തണം Very Thanks
Animol ,Thirumeni പറഞ്ഞത് എല്ലാം ശരിയാണ്. ഒരാൾക്ക പൈസ കടം കൊടുത്തു എന്നിട്ട് നുണ പറഞ്ഞു പല നല്ല ബന്ധം ഇല്ലാതാക്കി, എല്ലാവരെ നല്ലവരെന്ന് ചിന്ദിക്കും അവിടെയാണ് തെറ്റ് പറ്റുന്നത്, അവരെ ദൈവം വെറുതെ വിടുമോ, ലോക സമസ്ത സുഖിനോ ഭവന്തു 🙏🏻🙏🏻🙏🏻
Komalam
Uthratathi
ക്ഷേത്ര ദർശനം ഇഷ്ട്രം പക്ഷേ ദൈവം കരുണ കാണിക്കുന്നില്ല. ബാല്യം കൗമാരം, യൗവനം എല്ലാം പണിതന്നു. ദൈവം .....
കഴിവതും ഞാൻ ദേഷ്യം കാണിക്കില്ല.
എന്നോട് നന്ദികേട് കാണിച്ചവരെ ഞാൻ ഇഷ്ട്രകേട് കാണിക്കും അത്രക്ക് മനസ്സ് വേദനിച്ചിട്ട്😢
സ്വാമി പറഞത് എലാം ശരിയാണ് നന്ദി സ്വാമി
എന്റെ നക്ഷത്രം വിശാഖമാണ് ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും 100% ശരിയാണ്
ബേബി വിശാഖം രോഗം സൗഖ്യതതിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏
സത്യം,. എല്ലാം ശരിയാണ്
നീന
വിശാഖം
വയസ്സ് 46
എന്റെ കാര്യത്തിൽ തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും 100% കറക്റ്റ് ആണ്
👍👍👍 എന്റെ നാൾ വിശാഹം സത്യമായ കാര്യങ്ങൾ 🥰🥰
സാറിന്റെ വാക്കുകൾ സത്യം........ ഞാൻ വിശാഖം. മോഹൻദാസ്.പൂജയിൽ ഉൾപെടുത്താൻ അപേക്ഷിക്കുന്നു. 🙏
100 % Sariyanu .Arivu paranju thannathinu oruparu Nanni Thirumeni . 🙏🙏🙏
തിരുമേനി പറഞ്ഞത് 100% ശരിയാണ് 🙏🏾🙏🏾🙏🏾
ഇയാളെ വിശ്വസിക്കാം പറഞ്ഞത് ശെരിയാണ് 👍
എനിക്കും വിഷമങ്ങൾ തന്നെ.. സന്തോഷവും ഉണ്ട് ദുഃഖവും ഉണ്ട്..
വത്സല വിശാഖo
ഓർമ വെച്ച നാൾ മുതൽ ദുഃക്കുംമാത്രം ഉള്ളു
തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം നൂറ് ശതമാനം ശരിയാണ്. എനി ദേഷ്യമൊക്കെ നിയന്ത്രിച്ച് മുന്നോട്ട് പോകണം. വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു തന്നു വളരെ നന്ദി.
ഇത്ര കൃത്യമായി ആരും പറഞ്ഞിട്ടില്ല❤
തിരുമേനി പറഞ്ഞത് വളരെ ശെരിയാണ്.... ഇതെല്ലാം ശ്രെധിച്ചു മാത്രം ഇനി ഞാൻ മുന്നോട്ടു പോവുകയുള്ളു 🙏🙏🙏
ശരിയായ കാര്യങ്ങൾ, 👍🏻🙏🏻
Thirumeni paranja karyangal ellam valare correct annu
you are 100% right. I am VISAKAM . I was feel all of this in my life
തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് .
Jisha vishakham പ്രാത്ഥനയിൽ ഉൾപ്പെടുത്തേണം thirimeni
എല്ലാം വളരെ ശെരിയാണ്... ഹരേ കൃഷ്ണ 🙏🏻
I just wonder how accurate all these things 😮
ഇതിൽ പറഞ്ഞാ കാര്യങ്ങൾ എല്ലാം സത്യം മാണ്
Vishagam sona vimal sir praarthanayil ulpeduthanam😊
തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്.കുറവുകൾ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകും.
താങ്കളുടെ നക്ഷത്രം വിശാഖം തന്നെ 🙏
എല്ലാ o ശരി ആണ്🙏❤️🙏👍
തിരുമേനി പറഞ്ഞതെല്ലാം 100%ശെരി ഇതൊക്കെ മാറാൻ എന്തെങ്കിലും മാർഗം ഒണ്ടോ തിരുമേനി 🙏🏻
വളരെ ശരിയാണ് പറഞ്ഞതെല്ലാം
തിരുമേനി പറഞ്ഞത് എന്റെ ജീവിതത്തിൽ 100ശതമാനം sareyanu നന്ദി നമസ്കാരം
എല്ലാം സത്യമായ കാര്യം ആണ്
അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് പക്ഷേ ഒരു കാര്യം ജോലി ചെയ്യാൻ മടിയാണെന്ന് പറഞ്ഞത് അതിനോട് ഞാൻ യോജിക്കുന്നില്ല കാരണം ഞാൻ പതിനാലാമത്തെ വയസ്സിൽ തുടങ്ങിയ ജോലി ഞാനിപ്പോ കുവൈറ്റിൽ ഒരു വീട്ടിലാണ് ജോലി ചെയ്യുന്നത് എനിക്ക് രണ്ടു മക്കൾ എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചു പോയി ഞാൻ ഇപ്പോൾ ജീവിക്കുന്ന എന്റെ മക്കൾക്ക് വേണ്ടി വളർത്തി വലുതാക്കി കല്യാണം കഴിപ്പിച്ച് വിടണം മൂന്ന് സെന്റ് സ്ഥലം മേടിക്കണം ഒരു ചെറിയ വീട് വെക്കണം ഇതൊക്കെയാണ് എന്റെ ആഗ്രഹം ഞാനൊരു മുസ്ലിം സമുദായത്തിൽ പെട്ട ആളാണ് പക്ഷേ എന്റെ നാള് വിശാഖമാണ് അതെന്റെ ഉമ്മ പറഞ്ഞു എനിക്ക് അറിയാം
👍
ഞാൻ രണ്ടു നേരവും നൈയ് വിളക്ക് കത്തിച്ചു വിഷ്ണു സഹസ്രനാമം ചൊല്ലുന്നു അതുകൊണ്ടുതന്നെ ദൈവസഹായം ഉണ്ട് ഞാൻ അറിയുന്നു ഹരേ കൃഷ്ണാ 🙏
സബുഹാൻ എനിക്ക് അറുപതാമത്തെ വയസ്സാണ് ഇപ്പോൾ ഞാൻ പഴയ ജോലി മാറ്റമാണ് എനിക്ക് യോജി സംബന്ധമായി പ്രശ്നങ്ങളുണ്ട് ഞാൻ 30 കൊല്ലം കൊണ്ട് ചെയ്തതുകൊണ്ട് ഇരുന്ന് പണിയില്ലെന്ന് മാറ്റം ചെയ്തു ഇപ്പോൾ കഷ്ടപ്പാടിലാണ് അതിനാൽ അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം എന്റെ ഒരു റിക്വസ്റ്റ് ആണ് ❤️🌹
ഞാനും അതുപോലെത്തന്നെ ' തുറന്ന മനസ്സുകാരണം എൻ്റെ പണമെല്ലാം ഭർത്തവടിച്ചുമാറ്റി ഇപ്പോൾ എന്നെ ഒറ്റപ്പെടുത്തി ഇപ്പോൾ.
same here
I cannot believe my ears, 100% correct, every point that you told is connecting to me. I would like to meet you in person.
നല്ലത് ചെയ്താൽ ശത്രുത കൂടുന്നു
Thirumeni paranjathu ellam correct anu
തിരുമേനി പറഞ്ഞത് 100 % ശരിയാണ്
Thirumeni paranja karyangal crt anu
Athu valare sathysmaanu. Vinaya sheelam valare kooduthalum aanu. Kure mindaathirikkum pottennu pottitherikkum. Kurebolichu vekkunna kaaryagal palathum ivar sooshikkum. Cheyyaatha kasryathinu eppozhum mikka samsthum undaakum. Vendaathakaaryathinuvpoyi thalavekkaan poyi vechu kodukkunbathaanu.. Athum sathyamaanu. Cheyyeda kaaryam paranju kondeyirikkum nadakkukaunbilla. Oru krithya thirumaamvedukkilla. Athunpothuveulla oru habittaanu.
സത്യം... മുൻകോപം കൂടുതലാണ്
100%പരമ സതൃം❤ 🙏👍
ഈ പറഞ്ഞത് എല്ലാം സത്യം ആണ്
ശെരിയാണ്. Beena വിശാഖം
വിശാഖം ആണെങ്കിൽ എല്ലാം സത്യം ആണ് തിരുമേനി 🙏🏻🙏🏻🙏🏻
സുജിത്ത് വിശാഖം പ്രാർത്ഥിക്കണേ തിരുമേനി ..🙏🙏🙏
എന്റെ വിവാഹം ആണ് ഏറ്റവും വലിയ കുഴി
B
enikkum.sathymanu
Enikkum pettupoyi
Enikku Sathyam anu
😂😂
ANTA JEVETHATHIL TERUMANE
PARANGA KAREYAGAL 💯 % SAREYANU ARUMELLATHAVARKKU DEAVAM
THUNA. ANTA NAL VESHAYAM.
GOD IS GREAT 👍
എൻ്റെ കാര്യത്തിൽ ഒന്നൊഴികെ എല്ലാം ശരി... ഞാൻ കഠിനാധ്വാനി🙏 പക്ഷേ എന്തായാലും മനഃസുഖം കുറവാണ്
നഷ്ടം സഹിച്ച് വാക്ക് പാലിക്കുന്ന ഞാൻ...വിശാഖം...
എല്ലാം സത്യം ആണ്
Makante star ane.Valare valare correct ane
പറഞ്ഞത് വളരെ correct ആണ്
എന്റെ നാളു വിശാഖമാണ്. 33 വയസായി. എന്നും കഷ്ടകാലം ആണ്... ആർക്കും വേണ്ടാത്ത ജന്മം ആണ് എന്റേത്... 2 വയസിൽ അമ്മ മരിച്ചു. ഒരുപാട് കഷ്ടതകൾ അനുഭവിച്ചു. ഇപ്പോളും അനുഭവിക്കുന്നു...ദേഷ്യം ഉണ്ട്. പുറത്തു ഉള്ളവരോട് കാണിക്കില്ല.. വീട്ടിൽ ഉള്ളവരോട് ദേഷ്യം കാണിക്കൂ
100℅correct aanu thank you...
Yes!!!correct
എന്റെ വ്യക്തിപരമായ കാര്യം ഇടപെടുമ്പോൾ മാത്രം ആണ് എനിക്ക് ദേഷ്യം.
എല്ലാം ശരിയാണ് തിരുമേനി രേഖ വിശാഖം
Namaskaram Thirumeni🙏🏼..Arunadevi Visakham...13 08 1967
Shariyanu thirumeni
വളരെ സത്യം തിരുമേനി
വിവേകത്തോടെ ജീവിതം നിയന്ത്രിച്ചു മുമ്പോട്ടു പോകാൻ കഴിയുന്ന വൃതത്വംമാണ് ഇവരുടേത്.
വളരെ ശരിയാണ്. ഞാനും വിശാഖക്കാരനാണ്😅
🙏🏻നമസ്തേ തിരുമേനി 🙏🏻വിഷ്ണു, വിശാഖം
My daughter is Visakham and what you say is 50 % correct.
Thula koor ,or Vrischika koor?
@@shailajap6407 Thula koor
Useful video 🙏🙏🙏
100%ശരി ആണ് തിരുമേനി 🙏🙏