Manjin Chirakulla | Melody Two | G Venugopal | Arvind Venugopal
ฝัง
- เผยแพร่เมื่อ 1 ธ.ค. 2024
- Presenting "Manjin Chirakulla" song from "Melody Two" series by G Venugopal ♫♫
“Melody Two” is a series of cover songs sung by the #FatherSonDuo G Venugopal & Arvind Venugopal. The songs are all recreations of G Venugopal’s yesteryear hits.
Hope you all like them!
Singers : G Venugopal, Arvind Venugopal.
Keyboard & Rhythms programming : Ashwin Johnson
Guitars : Anurag Rajeev Nayan.
Flute : Anil Govind.
Camera : Sugeesh Kunjiraman & Prasad.
Assistant Cameraman : Dinakaran Dinu.
Recorded , Finally Mixed And Shot At Iris Studio
Recording Engineer : James Anose
Edit : Abhilash Unni
Lights : Gokul Asokan.
Original Credits:
Movie Name : Swagatham
Composer: Rajamani
Lyrics: Bichu Thirumala
Singers : G Venugopal, M G Sreekumar, Minmini, Manikandan.
#ManjinChirakulla #MusicVideo #GVenugopal
For more such content please Like, Share & Subscribe to our channel.
➠ ANTI-PIRACY WARNING ➠
This content is Copyrighted to HRUDAYAVENU CREATIONS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
പുലിക്ക് ഉണ്ടവുന്നത് പൂച്ചക്കുഞ്ഞാവില്ലല്ലോ. ഒരു ജാഡയുമില്ലാത്ത അച്ഛനും മോനും. ഹൃദയത്തിൽ തൊടുന്ന ഗാനം. ദൈവം അനുഗ്രഹിച്ച ഗായകർ❤❤❤
മോനേം കൂട്ടി വന്നിരിക്കുവാ വീണ്ടും മനുഷ്യനെ കൊല്ലാൻ ❤️❤️❤️
ഇഷ്ടഗാനമാണ്.. എന്താ ഫീൽ... ഇതൊരു പുണ്യമാണ് അച്ഛനും മകനും ഒരേ ശബ്ദത്തിൽ........മനോഹരമാക്കി...
മോനും അച്ഛനും... സൂപ്പർ... ഒരേ സ്വരം 👍👍👍
True❤👌
യേശുദാസ്, എം ജി യെകാളും ഇഷ്ടമുള്ള ഗായകൻ. മോനും
Enikum etavum ishtam💞
സത്യമാണ്.ഇത്ര മാധുര്യം മറ്റൊരു ആലാപനത്തിനുമില്ല.
@@chandrikapn349 👍👍💞
ഇഷ്ടമുള്ള ഗായകൻ അത്രയും പറഞ്ഞാൽ പോരെ 👍
Yesudas enthanenariyathe vaittalakkale mone
എന്ത് രസമാണ് എന്ത് സുഖമാണ് കേട്ടിരിക്കാൻ ഞാൻ ആദ്യമായാണ്
സാറിന്റ മകന്റ പാട്ട് കേൾക്കുന്നത്
സാറിന്റെ പാട്ടു പോലെ തന്നെ
വേണു ചേട്ടൻ ഈ സന്ദേശം വായിക്കുമോ എന്നറിയില്ല... എന്നാലും ഞാൻ എഴുതുന്നു...
കുട്ടിക്കാലം മുതൽ താങ്കളുടെ അനുഗ്രഹ ശബ്ദം ഞങ്ങൾക്കെല്ലാവർക്കും ഒത്തിരി ഓർമ്മകൾ തന്നിട്ടുണ്ട്...
താങ്കളുടെ അതേ പുഞ്ചിരിയും ശബ്ദവുമായി താങ്കളുടെ മകനെ കൂടി ഞങ്ങൾക്ക് തന്ന തമ്പുരാന് നന്ദി പറയുന്നു....
ഒത്തിരി അനുഗ്രഹങ്ങൾ ഇനിയുള്ള വർഷങ്ങളിലും നിങ്ങൾക്ക് എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
സ്നേഹത്തോടെ
ജോൺ ജോഫിൻ ❤❤❤
💜
Really.....Great.. Great..
അതെ..സാദരം കവിത നാലു വരി എങ്കിലും എല്ലാ ദിവസവും കേൾക്കും 🙏🙏🙏
എന്നും മധുര സംഗിതം തുളുമ്പുന്ന പ്രിയപ്പെട്ട.യുവ ഗാനഗന്ധർവ്വൻ വേണു ജി......... സൗഭാഗ്യം പോലെ കിട്ടിയ മകന്റെ ശബ്ദം ഗംഭീരം പറയാൻ വാക്കുകൾ ഇല്ലാ❤❤❤❤❤❤❤❤
Sooooper Mon very super
വേണു സാർ പ്രഗത്ഭനായിട്ടും അത്രയധികം കേരളത്തിൽ ശോഭിച്ചില്ല. മകനും അനുഗ്രഹീത പാട്ടുകാരൻ ആണ്. ഒത്തിരി ചാൻസ് കിട്ടട്ടെ. God bless
ഉള്ളതുരുക്കല്ലേ.... ❤
Venuchetante shobha patharamatt thankathekal valuthanu.. Mattu singers nte pattukale thallukayalla.. But mattu 100pattuklk samamvenuchetante oru pattu mathi... Athrem super anu
എംജി എന്ന പാട്ടുകാരനാണ് വേണു ചേട്ടനെ ചവിട്ടി ഒതിക്കിയത്
@@promatepor6175 correct
Yes,shobhichillenghilum ennum nammude manasil venu etten und.👍🙏
താങ്കളുടെ ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ കുന്നിൻമുകളിൽ നിന്നു കേൾക്കുകയും താഴ്‌വാരത്തിൽ നിന്നും അതിന്റെ പ്രതിധ്വനി കേൾക്കുന്നതും പോലെയുള്ള feel ആണ് അനുഭവപ്പെടുന്നത്.🙏🙏🙏
എത്ര മനോഹരമായ song venu sir മകനും ഒന്നുകൂടെ മനോഹരമാക്കി 😍😊
ഹൃദയത്തിൽ തേൻമഴപെയ്യുന്ന പോലെ❤
അച്ഛനെയും മകനെയും കേൾക്കുന്നതുപോലെ കണ്ടിരിയ്ക്കുന്നതും ഇഷ്ടമാണ്
വേണു സാറിൻ്റെ ചെറുപ്പത്തിലെ ശബ്ദം മോനിലൂടെ ഇപ്പോൾ കേൾക്കുന്നു. greate. God bless you.
Adhehathinte kannukalil makanodulla sneham niranju nilkkunnu..manoharamaaya pithru bandham.. Lucky son!
എന്നും പ്രിയമായ ഗാനം' ഈ ഗാനമെന്നു കേൾക്കുമ്പഴും ഉള്ളിൽ എന്തെന്നില്ലാത്ത ഒരു വികാരമാണ് സാർ'കുളിരാർന്ന ഈ രാഗാർദ്ര ഗാനം 'അച്ഛൻ്റെ അതേ സ്വരമാധുരിയിൽ മോനും പാടി കിരിക്കുന്നു 'അതി മനോഹരമീ അച്ഛൻ മകൻ ആലാപനം: കണ്ടോണ്ടിരിക്കുമ്പോൾ കണ്ണെടുക്കാൻ തോന്നില്ല സാർ.ഇതിൻ്റെ Bandഅതി മനോഹരം ഇവരെ പല വേദികളിലും വായിക്കുന്നതു കണ്ടിരുന്നു' ഒത്തിരി ഒത്തിരി സന്തോഷം സാർ. Aravind ന് പ്രത്യേകമായ ന്ദശംസകൾ നേരുന്നു.'പിന്നെ പ്രിയ ഗായകനും നേരുന്ന എന്നത്തെപ്പോലെ ആശംസകൾ. എന്നും നന്മകളോടെ ഒന്നായി നന്ദീ സാർ.
Randuperudem sound orupole... Enik ishtan Orupad orupad 💞💞💞
The satisfaction and thrill of singing with his son is seen on Venugopal’s face.
ആദ്യമായി സാറിന്റെ പാട്ടു ഞാൻ കേൾക്കുന്നത് 9th പഠിക്കുമ്പോൾ ആണ് ചന്ദന മണി വാതിൽ പാതി ചാരി അന്നുമുതൽ ഇന്നുവരെ സർ ആണ് എന്റെ ഇഷ്ട്ട ഗായകൻ ഇപ്പൊ മോന്റെ പാട്ടുകളും ഇഷ്ടം ആണ്. നിങ്ങൾ രണ്ടു പേരും ചേർന്ന് പാടുമ്പോൾ 👌 എന്റെ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് സാറിനെ ഒന്ന് നേരിൽ കാണണം എന്ന് നടക്കുമോ എന്നറിയില്ല എന്നാലും ആഗ്രഹിക്കുന്നു 🙂
Yenijka bhagyam kitteettundu.. B. Cm nu chimaya mission lu padikkumbo college annyalday kku guest aayirunnu.. Nalla manushyan.. Sathyan anthikkadu Venuettan Johnsonmaash... Yenthaayirunnu tharam.. Ippalum ottum madukkulya athokkey.. Yethra kettalum mathivaraatha paattukal.. Pakaram njangal yentha tharua.. Sneham maathra.. Pinney prarthanayum
വീഡിയോയിൽ നോക്കിയില്ലയെങ്കിൽ അച്ഛന്റെയും മകന്റെയും ശബ്ദം നമുക്ക് തിരിച്ചറിയാൻ പറ്റില്ല. വേണു കഴിവ് തെളിയിച്ച പാട്ടുകാരൻ തന്നെ. മകൻ അച്ഛനോട് കട്ടയ്ക്ക് പിടിക്കുന്നു. Best wishes 🌹🌹🌹
സത്യം 🌹
Heaters ഇല്ലാത്ത അപൂർവം ചില വ്യക്തികളിൽ ഒരാൾ വേണുഗോപാൽസാർ ❤️❤️❤️
What a melody 💞💞
അച്ഛനും മോനും അടിപൊളി
Sir... അതിമനോഹരം.... മോൻ എത്ര നന്നായിട്ടു പാടുന്നു..വേണുസർ ന്റെ songs വളരെയധികം ഇഷ്ട്ടപെടുന്ന ഒരാൾ ആണ് ഞാൻ.. ഇനിയും മനോഹരമായി പാടാൻ രണ്ടുപേർക്കും സാധിക്കട്ടെ.. ദൈവം അനുഗ്രഹിക്കട്ടെ... താങ്ക്സ് സർ..
വേണുവേട്ടൻ പാടിയ പ്രീയപ്പെട്ട പാട്ട് വീണ്ടും...😍 രണ്ടുപേരും മനോഹരമാക്കി 👌👌👌❤️❤️❤️❤️❤️
സാറിൻ്റെ ക്ലാസ്സ് കർണികാര തീരങ്ങൾ കഥകളിയുടെ പദമാടി.....superb. i keep hearing that song. God bless you both.
വാക്കുകൾ ഇല്ല വേണുച്ചേട്ടാ...... 😍😍😍..
രണ്ടുപേർക്കും... ആശംസകൾ...
മോനു.... ഒരുപാട്.. ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍
Achan num mon num 👌👌👌👍
രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
മഞ്ഞിൻ വിലോലമാം യവനികക്കുള്ളിലൊരു മഞ്ഞക്കിളി തൂവൽ പോലെ ...... എത്രകേട്ടാലും മതിവരാത്ത വേണുഗോപാൽ ഗാനം '...... അച്ഛനും മകനും കൂടി ഇതുപോലെ പാടാമോ?
പല ഭാഗ്യങ്ങളിൽ മഹത്തായ ഭാഗ്യം,,,🌹🌹👍👏👏👏👏❤❤❤❤❤❤❤❤❤
Venu chettaa..... superb....superb. .superb...
That smile and that look on Venugopals face to the end of the song..... a fathers pride! 🙂
ഹൃദയവേണു ക്രീയേഷൻസ് കൂടി ഈ പാട്ട് വീണ്ടും അച്ഛന്റെയും മകന്റെയും സ്വരത്തിൽ കൂടി കേൾക്കാൻ എന്തോരിഷ്ടം...🌹❤️💐🙏🏼
Blessed voice.. കേട്ടിരുന്നു പോവും അച്ഛനും മോനും സൂപ്പർ. രണ്ടു പേർക്കും ഒരേ ശബ്ദം 🙏🏻🥰❤️
Same marvellous voice❤
അച്ഛനും മകനും ചേർന്നുള്ള combination അതി മനോഹരം
അച്ഛൻ അനുനാസികം, മോൻ പൊളി
Wowww.venuchetta...💓💓💓💓💓
വേണുച്ചേട്ടന്റെ സ്വരം പോലെ തന്നെ അരവിന്ദും 😍😍😍സൂപ്പർ
Achante mon thanne... Kannadachal sound same aanu.. God bless you.. Enikku orupaad ishtaanu Sir nte ella songsum.. Nalla sound aanu... Njan songs list eduthu kelkkaarund... 🤝
പറയാൻ വാക്കുകൾ ഇല്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹❤️
So nice👌👌👌👌👌👨👦
എന്താ feel...superb song...ഈ sound ആണ് കൂടുതൽ song ine beauty കൊടുക്കുന്നത് 😍🥰🤗
അച്ഛനും മകനും. തകർത്തു 👍👍👍👍💕💕💕💕💕
👍💯💯
ഞാൻ സുഖമില്ലാതെ 6 മാസമായി കിടപ്പിലാണ് അച്ഛന്റെയും മകന്റെയും ഈ ഗാനം മെഡിസിൻ കഴിക്കുന്നോടപ്പ ഠ ഈ ഗാനവും കേൾക്കും മനസ്സിന് നല്ലൊരു സുഖമാണ്
അച്ഛനും മകനും. ഒരേ ശബ്ദം. നമിച്ചു.
ആഹാ അന്തസ്സ്.
VENUGOPAL SIR..... Great... 👍👍👍👍son ARVIND.... SINGING... 👍👍👍👍👍👍SUPER..... GODBLESSYOU.... ILIKE ITSIR..... ❤❤❤❤❤❤❤
Orupadishtam ee achanmakan alaapanam...
Iniyum. Expect cheyyunnu ee combo
അരവിന്ദ്... എല്ലാ ആശംസകളും..... ഉയരത്തിൽ എത്തും തീർച്ച
Superb👌👌👌👌💖💖💖
Sir, you and your son are amazingly beautiful. You probably lacked the PR work or pushy nature which obstructed you from getting the opportunities you rightly deserved. Yet, unlike the pushy ones, you have a great asset in your son. What a voice, such a gentle person like you. May you and your son always stay blessed to make listeners so happy with your beautiful renditions. Namaskaram 🙏
രണ്ടുപേരും മനോഹരമായി പാടി
eppoletheyum ente play listil ulla..one of my fvrt ....😘😘😘😘😘😘❤️❤️❤️❤️❤️❤️
കണ്ണടച്ചു കേട്ടുനോക്കു. ആരാ പാടുന്നത് എന്നു മനസിലാകില്ല......👌👌👌
വൗ മനോഹരം അച്ഛനാണോ മോനാണോ പാടിയത് 🤔ഇനിയും പുതിയ പാട്ടുകൾക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ❤️❤️
എനിക്ക് വളരെ ഇഷമാണി പാട്ട്....so touching.... So sweety....
എന്റെ വേണു ചേട്ടൻ...... മകൻ ❤️❤️❤️❤️
Nice
ഇതെത്ര തവണ പ്ലേ ചെയ്തെന്നു ഒരു പിടുത്തവുമില്ല...വേണു സാര്‍ ,അരവിന്ദ് ബ്രോ....😘😘
Very beautiful♥️♥️👍👍
Like father like son.Excellent duo👍
എന്റെ ജീവിത ത്തിലെ കടന്നു വന്ന എന്റെ ലഫിനെ മാറ്റി മറിച്ച മനോഹരഗാനം ❤❤❤❤
Varaney aavastamundu filmil paattukasranay abhinayichu kandappo albhutham thonni.. Nannayivarum aravindh🙏❤️🌹
I wish from the bottom of my heart if Mg Sreekumar and G Venugopal could sing this beautiful song once more and just recreate the magic...
അച്ഛനും മകനും ഗംഭീരമാക്കിയിട്ടുണ്ട് 👌👌👌
മോൻ പാടുമ്പോൾ അച്ഛന്റെ മുഖത്തുള്ള proud എക്സ്പ്രഷൻ and സ്നേഹം 😘😘😘😘😘
മലയാളിയുടെ പ്രിയഗായകനായി മാറാൻ അരവിന്ദിനെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനകൾ 🙏
അച്ഛനാണോ മകനാണോ സൂപ്പർ എന്നു പറയാൻ പറ്റുന്നില്ല എന്തൊരു ഫീലിംഗ് ❤❤❤❤
പുണ്യം ചെയ്ത അച്ഛനും മകനും മകന് ഒരുപാട് ചാൻസ് കിട്ടട്ടെ. വേണുഗാനം ❤❤❤
Super 😍😍😍🙏🙏🙏🙏,
❤️🙏Venu etta
Deadly combo....Son is vere level...
God gifted father and his son ❤❤❤
👍 super
Eshtamanu orupadu Ee pattukal okke Venugopal sir songs okke oru special feel anu ❤❤
അതിലോലമായ തൂവൽ സ്പർശം ❤️
Handsome dad & son 👍👍👍🌹🌹🌹
No words. Blessed ,both are......
💖💖💖💖my alltime favorite singer. Such a beautiful singer. Aravind also nice Singer
❤️❤️Humming👌👌👌👌❤️❤️......last portion🙏🙏🙏🙏
Odakuzhal 💞💝💕
Super&lovely song.😍😍👏👏🥰🥰👌👌🙏🙏
അതിമനോഹരം ...💛
പ്രിയ വേണുവേട്ടാ
ഇൗ മകന്‍ വളരട്ടെ
വളര്‍ന്ന് പന്തലിക്കട്ടെ
വിനയാന്വിതനാകട്ടെ
താങ്കളെ പോലെ
അച്ഛനെ ഒതുക്കിയവർക്ക് മകനിലൂടെ മറുപടി❤️❤️❤️
പ്രതിഭ എന്നത് തളച്ചിടാനാവുന്നതല്ല. വേണുഗോപാൽ പാടിയതത്രയും മലയാളികൾ എന്നും ഓർക്കുന്നതാണ്. അതു തന്നെയാണ് വേണുഗാപി ലിന് കിട്ടുന്ന ഏറ്റവും വലിയ ബഹുമതി.❤️❤️❤️
Oru achante bhagyam.iniyum orupad pattukal njangalkku tharuvan eeswaranugraham undavatte rand perkkum.
Enth rasam aanu ithu kettirikanum kannanum- orupad sneham ! Achante valsalyavum makante snehavum ellam izhachernna oru nalla feel..
etra valyathayalum achanum ammaykm ipolm makal oru karym cheyumbol ulla snehathode ulla aakamshayum santhoshavum ellam ithil kanam..
orupad nanmakal nerunnu 🙏
waiting for the next duo..
Uyyyo idheham evdarunn.
Public il varathe maari ninnathenthee🥺 Malayalik marakkan kazhiyatha oru ശബ്ദം, ❤️🤗
Ethu njan ethra thavana kandu ennu enikkariyilla....... super...parajariyikkan pattunnilla.orupadu ishtam ulla gayakan....
Superb love you both father and son. God bless.
എന്ത് സുഖമാണ് കേൾക്കാൻ ഗംഭീരം,, ചെറിയ അഭിപ്രായം ചേർക്കുന്നു, കൂടെയുള്ള സംഗീതങ്ങൾ കുറച്ചു കൂടി മറ്റൊരു തലത്തിൽ പിടിക്കാമായിരുന്നു, ഗംഭീരം ആയേനെ, ചെറിയ അഭിപ്രായം മാത്രം
Mookambika Ammayude Anugrahamm 🙏🙏🙏🙏
All the best......... 🙏
Venu Jiiiiii.Achanum Athe Sorathil Makanum Patti Super .
God gifted father and son with same lovely voice, God bless we all love you, the only singer who sung only super hit songs 🎵❤
ഈ മധുര ഗാനം വീണ്ടും കേൾക്കാൻ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം സാർ.
Wow!!..what a beautiful Duo ❤️❤️🥰🥰!!
Superrr🌹🌹🌹
Such a blessed family 😍
Achanum makanum kealkan , kananum👌👌👌👌
Must say the boyy Is two notch ahead...What more can a father ask for ?? And hell how handsome is this chap....