Kananazhakulla | Melody Two | G Venugopal | Arvind Venugopal

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 173

  • @sureshmadhav6708
    @sureshmadhav6708 3 ปีที่แล้ว +39

    സത്യത്തിൽ ഓഡിയോ ആണങ്കിൽ രണ്ടുപേരുടെയും ശബ്‌ദം തിരിച്ചറിയില്ല. വേണുച്ചേട്ടാ മനോഹരം......

    • @meenamenon3923
      @meenamenon3923 2 ปีที่แล้ว

      ശരിയാണു 👌

    • @sibivarghese3144
      @sibivarghese3144 2 ปีที่แล้ว +1

      വേണു ചേട്ടന്റെ ശബ്ദം കുറച്ചു കൂടി സോഫ്റ്റ്‌ ആണ്...2 പേരും ഇഷ്ടം...

  • @jayakrishnannair7264
    @jayakrishnannair7264 3 ปีที่แล้ว +17

    വേണുവേട്ടന്റെ സംഗീതത്തിന് ഒരു മാസ്മരികതയുണ്ട്....കേട്ടു കൊണ്ടിരിയ്ക്കുമ്പോൾ സ്വയം മറന്നുപോകും... അപാരമായ ഒരു feel ആണു അതു create ചെയ്യുന്നത്
    Arvind 👍

  • @geeths9678
    @geeths9678 3 ปีที่แล้ว +16

    വേണുവേട്ടാ.. അരവിന്ദ്... കുറേസ്നേഹം ഈ അതിമധുര സമ്മാനത്തിന് കണ്ണടച്ചുകേട്ട്
    രണ്ടാൾടേം ശബ്ദം വേർതിരിച്ചെടുക്കൽ ഇപ്പോൾ ഒരു ഹോബിയാണ് ട്ടോ♥️

  • @madhusmithaanil4607
    @madhusmithaanil4607 3 ปีที่แล้ว +13

    രണ്ട് മാണിക്യക്കുയിലുകളും കണ്ണും കാതും കുളിർപ്പിച്ചു. 😍😍 എന്ത് രസമാണ് അച്ഛനും മോനും ഇങ്ങനെ ലയിച്ചു പാടുന്നത് കാണാനും കേൾക്കാനും!🥰🥰🥰 അഭിനന്ദനങ്ങൾ... വേണുച്ചേട്ടനും അരവിന്ദിനും ഇതിന്റെ അണിയറ പ്രവർത്തകർക്കും.. 💐💐💞

  • @leelababychen1548
    @leelababychen1548 3 ปีที่แล้ว +14

    എന്തൊരു ഫീൽ ആണ്.. രണ്ടുപേരും എത്ര ആസ്വദിച്ചാണ് പാടുന്നത്.. എത്ര കേട്ടാലും മടുപ്പില്ല.. ഗ്രേറ്റ്‌.. 👌👌👌

  • @sreedeviramesh9033
    @sreedeviramesh9033 2 ปีที่แล้ว +2

    വേണു sir ന്റെ അതെ sound മകനും, All the best mone.

  • @raghuraj7373
    @raghuraj7373 15 วันที่ผ่านมา

    Venu sir onnum parayanilla karyam enthu paranjalum athu kuranjupokum.thangalude athe sound makanum kitti valare santhosham❤❤❤❤❤❤❤❤❤

  • @b.m.prasad7488
    @b.m.prasad7488 3 ปีที่แล้ว +19

    ഈ പാട്ടിന്റെ മനോഹാരിത മുഴുവനും രണ്ടുപേരും കൂടി അതിമനോഹരമായ ആലാപനത്തിലൂടെ ഞങ്ങൾ കേൾവിക്കാരിലേക്ക് പകർന്നുതന്നു.. അഭിനന്ദനങ്ങൾ 🌹🌹🙏

  • @ushamenon7455
    @ushamenon7455 3 ปีที่แล้ว +3

    അച്ഛന്റെ മൃദുവായ ശബ്ദവും മോന്റെ ഗാംഭീര്യമുള്ള ശബ്ദവും കൂടി ഇഴചേർന്നപ്പോൾ കേൾക്കാനഴകുള്ള മാണിക്യക്കുയിലായി
    ഇതൊരു വേറിട്ട അനുഭവമാക്കി തീർത്ത അച്ഛനും മകനും മെലഡി ടു വിന്റെ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @ashrafkkootungalkunjumoidh9083
    @ashrafkkootungalkunjumoidh9083 2 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ

  • @ananthanarayankr4871
    @ananthanarayankr4871 3 ปีที่แล้ว

    Oh! Enda oru feel. Orupaadu ishtamayi Venu etta . Makanum nannayi padunnudolo.

  • @bhavanim2668
    @bhavanim2668 ปีที่แล้ว +1

    അച്ഛനും മോനും ശ്രോതാക്കളെ ആനന്ദസാഗരത്തിൽ ആറാടിച്ചു 😊

  • @amminicutechannel9790
    @amminicutechannel9790 3 ปีที่แล้ว +9

    മനോഹരം അതിമനോഹരം....രണ്ടുപേരുടെയും മാസ്മരികശബ്ദം 👍👍മോൻ ഉയരങ്ങൾ കീഴടക്കും...

  • @sabusabuvg7458
    @sabusabuvg7458 ปีที่แล้ว

    വേണ് ചേട്ടന്റെ സ്വാഭാവ ഗുണം പോലെ തന്നെ സുന്ദരമായ ആലപനവും എത്ര മനോഹരമായാണ് ഈ പാട്ടുപടിയിരിക്കുന്നത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകനാണ് വേണ് ചേട്ടൻ അഭിനന്ദനങ്ങൾ

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +2

    രണ്ടു പേരും നല്ല ഫീലോടെ പാടുന്നുണ്ട് അടിപൊളി ......❤️❤️❤️🥰🥰🥰🥰🥰👍👍👍👍👌👌👌👌👌👌

  • @Grace-pp3dw
    @Grace-pp3dw 2 ปีที่แล้ว

    Amen 26 Praise the Lord 86 Amen. 153 Hallelujah 137.
    Praise Jesus! He is the King of Kings!!

  • @sunumn2282
    @sunumn2282 ปีที่แล้ว

    വേണുവേട്ടനും മോനും 👌ഒന്നും പറയാനില്ല. ഗോഡ്ബ്ലെസ് യു

  • @padminiem3818
    @padminiem3818 11 หลายเดือนก่อน

    എന്തു രസം കേൾക്കാൻ ! അച്ഛനും മകനും ആശംസകൾ

  • @sreekalapradeep6944
    @sreekalapradeep6944 ปีที่แล้ว

    Great.Wish you a happy Onam beautiful singing family.❤.

  • @sandhyanambiar6497
    @sandhyanambiar6497 3 ปีที่แล้ว

    Endhoru bhangi achanum monum! Nazar na lagae😘

  • @kozhikodvlog5553
    @kozhikodvlog5553 3 ปีที่แล้ว

    വേണുസാറിന്റെ പാട്ടുകൾ എത്ര കേട്ടാലും മതിവരില്ല.

  • @keecherybasil
    @keecherybasil 2 ปีที่แล้ว

    സത്യം പറയട്ടെ, പഴയ വേണുച്ചേട്ടൻ മകനി ലൂടെ ഇനി അറിയപ്പെടും. ഇപ്പോഴത്തെ വേണു ചേട്ടന്റെ സൗണ്ട് മാറി ആ മാധുര്യം മാറി ഗംഭീര്യം ആയി. ബട്ട്‌ മകൻ ആ മാധുര്യം ഏറ്റെടുത്തു ❤❤❤❤

  • @mercyraison312
    @mercyraison312 3 ปีที่แล้ว +2

    എന്തു രസമാണിത് കേൾക്കുവാനെന്ന് പറഞ്ഞറിയിയ്ക്കാൻ കഴിയുന്നില്ല......

  • @shamisain9791
    @shamisain9791 3 ปีที่แล้ว +10

    It's my comment after listening...venu sir its again amazing...no words🙏🙏...its different to differentiate each one's voice...Arvind u r gifted with such voice...plz continue with music😊...so many melodies on ur way...

  • @noorjahanta2371
    @noorjahanta2371 2 ปีที่แล้ว +1

    രണ്ടുപേരുടെയും സൗണ്ട് same ആണ് 💕💕💕💕🤩🌹🌹🌹💕💕

  • @ValsaMani
    @ValsaMani 3 ปีที่แล้ว +7

    What a feel...!!! Can't even say it's a duet. Perfect sync of both your voices.
    Fantastic.
    And one of my favorites too.

  • @tos-truthofspeech6824
    @tos-truthofspeech6824 3 ปีที่แล้ว +2

    എന്താ ചെയ്യാ..... നേരിട്ട് കണ്ടിരുന്നേൽ ..... 🙏🙏🙏❤️❤️❤️ 🛐🛐🛐 ഹൃദയം തുറന്ന് കാണിക്കാൻ ഞാൻ ഹനുമാൻ സ്വാമി അല്ലാ... പക്ഷേ വേണു ഏട്ടാ... അങ് ഓരോ അറയിലും ഉണ്ട്... ഇപ്പോ അങ്ങയുടെ മോനും ❤️❤️❤️ @ശ്രീ.വേണുഗോപാൽ

  • @rajkumarkg2998
    @rajkumarkg2998 3 ปีที่แล้ว

    അസാധ്യം.........
    ..

  • @saboorasaboora1357
    @saboorasaboora1357 ปีที่แล้ว

    Kollam sudhiye ormikunni😢😢😢😢😢😢😢

  • @Harisingswithstrings
    @Harisingswithstrings 3 ปีที่แล้ว +5

    രണ്ടു പേരുടെയും ശബ്ദം ഒരുപോലെ ഉണ്ട് ❤️❤️❤️

    • @ajithan6407
      @ajithan6407 2 ปีที่แล้ว

      Atanu problem. Same voice

  • @ajithapp3515
    @ajithapp3515 2 ปีที่แล้ว

    👌വളരെ മനോഹരം 👍

  • @sindhupradeep4553
    @sindhupradeep4553 3 ปีที่แล้ว

    വേണു ഏട്ടന്റെ പാട്ടുകൾ കേൾക്കാൻ എന്തൊരു nostalgia ആണ്...മോനും same..😘😘

  • @sheebasuresh4248
    @sheebasuresh4248 3 ปีที่แล้ว +1

    Wowww 😍😍😍😍😍superb വേണുവേട്ടാ അരവിന്ദ് 👌👌👌👌❤️❤️❤️❤️

  • @sumangalanair135
    @sumangalanair135 2 ปีที่แล้ว

    Rarduperum voice orupole 👌👌🙏🙏🙏🙏🙏🙏

  • @sumathic1211
    @sumathic1211 3 ปีที่แล้ว +2

    Beautiful rendition- father and son 👌...Venu Sir you can be very proud of your son...

  • @remeshchandra7542
    @remeshchandra7542 ปีที่แล้ว

    Super super

  • @vibhusankar7971
    @vibhusankar7971 3 ปีที่แล้ว +4

    ഗംഭീരം... ശബ്ദം... മകന്റെയും...

  • @HamiNavodayaHo17
    @HamiNavodayaHo17 3 ปีที่แล้ว +1

    Venugopal sir vere level 🎉🎉🎉🎉❤️🔥🔥🔥🔥🔥Aravind Bro Also Nice 🎉❤️

  • @dileepckm4118
    @dileepckm4118 2 หลายเดือนก่อน

    ❤❤❤❤🎉

  • @swapnapn7794
    @swapnapn7794 3 ปีที่แล้ว +3

    എന്റെ പ്രിയപ്പെട്ട ഗാനം😘

  • @gulabisukumaran7737
    @gulabisukumaran7737 3 ปีที่แล้ว

    സർ എന്ന മനോഹരമാണു സാർ ഈ സംഗീത മധുരിമ .Tune നൊപ്പം Band ഉം എന്ന് പറയന്നാര മായ ശ്രവണ മധുരിമയാണ്. ഓരോ വരിക്കിടയിലും ആ പല്ലാങ്കുഴലിൻ്റെ സ്വരം പാട്ടിനെന്നതിനോടു e യി ച്ചു ചേരുന്ന മാധുര്യം -റഞ്ഞാൽ തീരില്ല.ഞാൻ ഗാനങ്ങളില്ലൊം ഏറെ ശ്രദ്ധിക്കുന്നതും 13 and നെയാണ് ' ഒരു ഗാനം മധുരമായി പാടുമ്പഴും അതിനെ കൂടുതൽ മനോഹരമാക്കുന്നതും ഇതുപോലുള്ള ശ്രവണ സുന്ദരമായ hstreman se റെ മാധുര്യമാണ് സാർ. അച്ഛനും മകനും ഒപ്പത്തിനൊപ്പമായിരിക്കുന്നു. മാണിക്യക്കലിനെ ഞങ്ങൾ നെഞ്ചൊടു ചേർത്തിരിക്കുന്നു. Aravid ൻ്റെ സ്വരം മുൻ മ്പതേ തി ലും മാധുര്യമേറി സാർ.. മനസ്സുനിറഞ്ഞു സാർ.Melloady അത്രമേൽ ഭാവ സാന്ദ്രമായിരുന്നു.ഇതിൻ്റെ എല്ലാ അണിയറ പ്രവർത്തകർക്കും. പ്രിയ ഗായകനും മകനും ആശംസകൾ നേരുന്നു.എന്നും നന്മകളോടെ ശുഭ സായഹ്നം നേരുന്നു.

  • @girijaramesh9496
    @girijaramesh9496 3 ปีที่แล้ว

    Achanam Makanum ore sound😍👍👍

  • @sreejamohandas9310
    @sreejamohandas9310 3 หลายเดือนก่อน

    always always
    nostalgic

  • @anilasujith1411
    @anilasujith1411 2 ปีที่แล้ว +2

    രണ്ട് പേരും അടിപൊളിയായി പാടി ❤️ഒരുപിടി മുന്നിൽ മകൻ തന്നെയാണ്❤❤❤ ✨️✨️

    • @moon_light2756
      @moon_light2756 ปีที่แล้ว

      ആ പ്രായത്തിൽ അച്ഛനും ഇത് thanne

    • @moon_light2756
      @moon_light2756 ปีที่แล้ว

      പ്രായത്തിന്റെതായ ചേഞ്ച്‌ undavumallo

  • @aparnaav5569
    @aparnaav5569 2 ปีที่แล้ว

    ❤️❤️❤️❤️

  • @noopuradwanikalartworld2778
    @noopuradwanikalartworld2778 3 ปีที่แล้ว

    പറയാൻ വാക്കുകളില്ല.... ഗംഭീരം...

  • @nishadnalakath5234
    @nishadnalakath5234 3 ปีที่แล้ว +2

    മനസ്സ് നിറഞ്ഞു💚💚💚

  • @Muhammed.Hashim773
    @Muhammed.Hashim773 2 ปีที่แล้ว

    Venu sir..still super what a freshness your voice

  • @lekshmi5396
    @lekshmi5396 3 ปีที่แล้ว

    ❤❤❤❤❤❤❤

  • @musica1182
    @musica1182 3 ปีที่แล้ว

    Supperbbb my dearest darlingss❣❣💗💗💗ethra ketalum mathivaratha ganam

  • @sobhananair2265
    @sobhananair2265 ปีที่แล้ว

    Soooper.....

  • @ShajimShaji-ub3dl
    @ShajimShaji-ub3dl ปีที่แล้ว

    👍👍👍👍❤❤❤

  • @aneeshnair326
    @aneeshnair326 3 ปีที่แล้ว +2

    What a sync between two voices!!! Amazing

  • @sarithasnehi8093
    @sarithasnehi8093 3 ปีที่แล้ว

    Achanum monum super voice🥰🥰🥰🥰

  • @priyasri6199
    @priyasri6199 3 ปีที่แล้ว +1

    എന്താ ഒരു ഫീൽ....❤️❤️👌👌

  • @vanajasasankan7056
    @vanajasasankan7056 ปีที่แล้ว

    🙏🙏🙏👍

  • @jobyjose4997
    @jobyjose4997 3 ปีที่แล้ว +1

    വമ്പൻ ഫീൽ ആണ് 👌👌❤️❤️

  • @DJ_wolf611
    @DJ_wolf611 2 ปีที่แล้ว

    Super, beautiful song, thank you

  • @sreekumarim3033
    @sreekumarim3033 3 ปีที่แล้ว

    അച്ഛനും മോനും തകർത്തു 👌👌👌👍👍👍👍👍🥰🥰🥰🌹🌹🌹🌷🌷🌷🌷🌻🌻🌻

  • @basheerbasheerpalat1331
    @basheerbasheerpalat1331 2 ปีที่แล้ว +2

    ഒരു തലമുറക്ക് കൂടി വേണു നാദം കേൾക്കാൻ ഭാഗ്യം കിട്ടി

  • @basheermaniyath4737
    @basheermaniyath4737 3 ปีที่แล้ว +1

    Like father like son..👍♥️

  • @StarStar-ld1lp
    @StarStar-ld1lp 3 ปีที่แล้ว

    Super

  • @ShijanPanakkal
    @ShijanPanakkal 4 หลายเดือนก่อน

    ❤u

  • @sohan1249ghb
    @sohan1249ghb 3 ปีที่แล้ว

    💯🙏🙏🙏🙏❤️❤️❤️❤️

  • @tvsasikumar7573
    @tvsasikumar7573 3 ปีที่แล้ว

    🌹🌹🌹🌹

  • @jithinrajkakkoth6762
    @jithinrajkakkoth6762 3 ปีที่แล้ว +2

    മനസ്സ് നിറഞ്ഞു 👌👌👌😍

  • @renyreghunadh
    @renyreghunadh 2 ปีที่แล้ว

    ഏതോ ലോകത്തേക്ക് കൂട്ടികൊണ്ടു പോയി

  • @meeradebin5
    @meeradebin5 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajeevkrkr6973
    @rajeevkrkr6973 3 ปีที่แล้ว

    Heart over💚💚💚

  • @sajithsubramanian9610
    @sajithsubramanian9610 3 ปีที่แล้ว +2

    Great combo

  • @sreeshmals815
    @sreeshmals815 3 ปีที่แล้ว

    Super❤️❤️❤️❤️🙏🙏🙏🙏

  • @temseesasi5856
    @temseesasi5856 2 ปีที่แล้ว

    Amazing ❤️❤️🥰🥰 wonderful performance 👍 Great singing 👌 congratulations 👏👏🥰🥰❤️❤️🙏🙏

  • @leenaprakash5648
    @leenaprakash5648 2 ปีที่แล้ว

    Wow super

  • @LoyalbugS
    @LoyalbugS 2 ปีที่แล้ว

    Superb 🙏👍

  • @anumoncr9294
    @anumoncr9294 ปีที่แล้ว

    🥰🥰🥰🥰⚘⚘

  • @suchithramani8386
    @suchithramani8386 3 ปีที่แล้ว

    Wowwww,So Beautiful song.....🌹🌹🌹🌹One of my favourite song....Njan kure pravasyam kettu.... Wonderful & Great.... Ithil njangal aarkku kodukkanam sir Mark.... Randuperum Onnodonnu 👌👌👌👌👌👌😍😍😍😍❤❤❤❤No Word's....God bless you!!!!

  • @nuggiesOnTop
    @nuggiesOnTop 3 ปีที่แล้ว

    Venu sir and son wowww no words 🙏
    God bless both of you

  • @swathipradeep9904
    @swathipradeep9904 3 ปีที่แล้ว

    👌🏻👌🏻👌🏻😍😍😍

  • @anniejohn959
    @anniejohn959 ปีที่แล้ว

    Great feel.Enjoyed

  • @hemanarayanan1672
    @hemanarayanan1672 ปีที่แล้ว

    Beautiful performance

  • @sreerekhasanthosh3719
    @sreerekhasanthosh3719 3 ปีที่แล้ว

    👌🏻👌🏻👌🏻

  • @shahibasha1216
    @shahibasha1216 3 ปีที่แล้ว +3

    Melting chetta …. He has a lively voice congratulations ❤️❤️💕💕💕

  • @ashapaxy786
    @ashapaxy786 3 ปีที่แล้ว +1

    Achan and mon voice is heaven 🥰gifted talents and you are blessed 💕waiting for more combos

  • @ummusalmahassan7097
    @ummusalmahassan7097 3 ปีที่แล้ว

    👏👏

  • @BPOSITIVEa6054
    @BPOSITIVEa6054 3 ปีที่แล้ว

    Father and son super

  • @u2banjana
    @u2banjana 3 ปีที่แล้ว +1

    Amazing…… wow

  • @sreevidyasanthosh9222
    @sreevidyasanthosh9222 3 ปีที่แล้ว

    എന്താ ഒരു ഫീൽ😍

  • @getjomy
    @getjomy 3 ปีที่แล้ว

    Super 👌 voice, Venuchetan and Aravind all the best.....

  • @rosethomas771
    @rosethomas771 3 ปีที่แล้ว

    Super. Repeat chaithu kettu kure thavana 👏👏👏

  • @sreelatharejeev6627
    @sreelatharejeev6627 3 ปีที่แล้ว

    Wow........ ❣️❣️❣️❣️❣️❣️🙏🙏🙏🙏beautiful

  • @rajesharayi
    @rajesharayi 3 ปีที่แล้ว

    ആശംസകൾ

  • @rajuismail986
    @rajuismail986 3 ปีที่แล้ว

    Masha Allaha

  • @charulathamenon
    @charulathamenon 3 ปีที่แล้ว

    അച്ഛനും മകനും മനോഹരമായി പാടി

  • @kalachandrababu4607
    @kalachandrababu4607 3 ปีที่แล้ว

    Super 🥰

  • @aparnasajith648
    @aparnasajith648 3 ปีที่แล้ว +1

    Great sir.. No words to say🥰

  • @meeradebin5
    @meeradebin5 2 ปีที่แล้ว

    Always amazing 🥰🥰🥰❤️❤️❤️❤️❤️

  • @mranoo777
    @mranoo777 3 ปีที่แล้ว +1

    Mind-blowing 👏👏👏

  • @anjalidevi1266
    @anjalidevi1266 3 ปีที่แล้ว

    🙏🙏👍👍

  • @beenapremanand4013
    @beenapremanand4013 3 ปีที่แล้ว

    മനോഹരം....എന്തൊരു ഫീൽ..

  • @beenapradeep7192
    @beenapradeep7192 3 ปีที่แล้ว +1

    Wow!! May God bless you both 🙏