ചേച്ചി .....പൈനാപ്പിൾ കേക്ക് കണ്ടിട്ട് രണ്ടുദിവസമായി എങ്കിലും ഇന്നാണ് ട്രൈ ചെയ്യാൻ പറ്റിയത്... പൈനാപ്പിൾ കേക്കിന് ഇത്രയും രുചി ഉണ്ടെന്ന് എന്തായാലും കഴിച്ചു നോക്കിയപ്പോഴാണ് എനിക്ക് മനസ്സിലായത് . അല്ലെങ്കിലും my kitchen വേൾഡ് ചേച്ചി ഉണ്ടാക്കുന്നത് എല്ലാം നല്ലതാണെന്ന് എപ്പോഴും എൻറെ ഹസ്ബൻഡും മക്കളും പറയും..... ഇത്ര സിമ്പിൾ ആയിട്ട് കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ച ചേച്ചിയോട് എൻറെ മക്കൾ പ്രത്യേകം ഹായ് പറയാൻ അറിയിച്ചിട്ടുണ്ട് ...... ചേച്ചിയുടെ മുഖം കാണാൻ എൻറെ മക്കൾക്ക് ഭയങ്കര ആഗ്രഹമുണ്ട് ...........
130 മുകളിൽ പാചക ചാനൽ കാണുന്നുണ്ട്. എന്നാല് ഞാൻ കണ്ട ഏറ്റവും നല്ല രണ്ടാമത്തെ പൈനാപ്പിൾ കേക്ക് ഇതാണ്..ഞാൻ ഇൗ ചാനൽ ഇന്നാണ് കണ്ടത്.ഞാൻ ഉണ്ടാക്കുന്നതും ഇത് പോലെ തന്നെ ഇതാണ് എളുപ്പം..അഭിനന്ദനം.കമന്റ് ഇടന്നവർക്ക് തിരിച്ചും കൊടുക്കണ്ണത് നല്ലതാണ്..കൂടുതൽ sub.കിട്ടാൻ അതും നല്ലതാണ്..
Well explained. Surely i will try🙏
നിങ്ങളുടെ കാരറ്റ് ഈത്തപ്പഴം കേക്ക് ഞങ്ങൾ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു
👌👌👌👌. ഞാനുണ്ടാക്കി നോക്കി 👌👌👌. Thank you🥰
😍😍😍
cake ചെയ്തു നോക്കി സൂപ്പർ
ചേച്ചി .....പൈനാപ്പിൾ കേക്ക് കണ്ടിട്ട് രണ്ടുദിവസമായി എങ്കിലും ഇന്നാണ് ട്രൈ ചെയ്യാൻ പറ്റിയത്... പൈനാപ്പിൾ കേക്കിന് ഇത്രയും രുചി ഉണ്ടെന്ന് എന്തായാലും കഴിച്ചു നോക്കിയപ്പോഴാണ് എനിക്ക് മനസ്സിലായത് . അല്ലെങ്കിലും my kitchen വേൾഡ് ചേച്ചി ഉണ്ടാക്കുന്നത് എല്ലാം നല്ലതാണെന്ന് എപ്പോഴും എൻറെ ഹസ്ബൻഡും മക്കളും പറയും..... ഇത്ര സിമ്പിൾ ആയിട്ട് കേക്ക് ഉണ്ടാക്കാൻ പഠിപ്പിച്ച ചേച്ചിയോട് എൻറെ മക്കൾ പ്രത്യേകം ഹായ് പറയാൻ അറിയിച്ചിട്ടുണ്ട് ...... ചേച്ചിയുടെ മുഖം കാണാൻ എൻറെ മക്കൾക്ക് ഭയങ്കര ആഗ്രഹമുണ്ട് ...........
butter add chayumbol egg oil avoid chayano
Pineapple cake ഉണ്ടാക്കി "" SUPERB "" ഇത്ര നല്ലൊരു pineapple cake ഞാൻ കഴിച്ചിട്ടേ ഇല്ല വീട്ടിലെ എല്ലാവർക്കും ഭയങ്കര ഇഷ്ടമായി. Thank you
Thanqu so much
Black forest cake ഉണ്ടാക്കുന്ന ഒരു വീഡിയോ ഉടനെ ഇടാൻ പറ്റുമോ
👍
Black forest cake ന്റെ video ഇട്ടതിൽ വളരെ നന്ദി ഉടനെ ഉണ്ടാക്കി നോക്കാം
Pudhiya pudhiya adipoly vibhavanghal indaaki kanikkanam
😍😍
Adipoli..ട്രൈ ചെയ്യാട്ടോ 😍👌
Super Recipe
ഞാൻ ഇത് തീർച്ചയായും ഉണ്ടാക്കി നോക്കും. എളുപ്പമാണ് ചെയ്യാൻ എന്ന് തോന്നുന്നു. അധിക സാധനങൾ ചേർക്കാൻ വേണ്ടല്ലോ.
ഹായ് ചേച്ചി കേക്ക് ഞാനും ഉണ്ടാക്കി നോക്കി Super. ആയിട്ടുണ്ട് നല്ല രസം . സൂപ്പർ.
😍😍
Njan undakki nokki , ball adipoli taste ayrunnu, I used pineapple essence use cheythu vanilla essence inu pakaram, koodathe candied pineapple pieces um add cheythu.
👍😍😍 അടിപൊളി ടേസ്റ്റ് അല്ലേ ഒരുതവണ ഉണ്ടാക്കിയാൽ വീണ്ടും ഉണ്ടാകും
One doubt.bakingpowder 1tsp nextbakingsodahalf .may be both just conferm pls
Baking powder 1 tsp
Baking soda 1/2tsp
Hi... Oven settings paranju tharumo pls
Painapple mixiyil adich charthal kollamo
ഇങ്ങനെ വരട്ടിയത് ആണ് ടേസ്റ്റ്
Ellam clear aayi paranju tharunnundu..avatharanam enikku ishtappettu...njan ella videos um samayam pole kandolam..love this channel..😍😊
Thanqu...💕💕
Njan undakki supper ayerunnu
Thanks❤
Super...... urappayum undaakum
Pineapple puree vech cake recipe cheyyuthu tharumo?
Njan വന്നു കേക്ക് കണ്ടു ഇഷ്ടപ്പെട്ടു.. അങ്ങോട്ടും വന്നു കാണാൻ മറക്കല്ലേ
Very good description.. keep going well.. subscribed..👍
Super ayittund👍👍👍
Adipoli
Thanks
Njan innundakki valare nallatharunnu, thanks
😍
Iddali pathrathil vellam ozhikkandw
Ethra kg ith
Adipoli ayitund
Ee cake etra day's purathu store cheyan pattum
I tried this recipe yesterday and it was so good and very tasty😋😋..Thanks for sharing🥰🥰
Thank you..😍
Ret ethra 1kg
Ith 1kg ano
Can I bake in the oven
👍👍
ഇവിടെ ബേക്കിംഗ് സോഡാ ആണ് അരടീസ്പൂൺ എടുക്കുന്നത് പറഞ്ഞപ്പോൾ മാറിപ്പോയതാണ്( baking powder 1 tsp, baking soda 1/2 tsp
1cup എത്ര gram മൈദ ആണ്
Adipoli aayitundto❤
Nanayittundu...❤️
Tried this cake consistency is good,but this s too sweet...I think quantity of sugar to b reduced
👍👍😍
Vanillakku pakaram cocoo add cheyan patto
Vanila or pineapple esence cherkam
ചേച്ചി ഉണ്ടാക്കിയ cake ഉണ്ടാക്കി യമ്മി ടേസ്റ്റ് ആയിരുന്നു
1 1/2 cup etra aan 1 kg aano
Pine apple essence ozhikkamo
Chechi,njan e cake undaki,pineapple esence cherkan patumo ithil
Ellam clear aayi paranghu tharunnadh kond channel orupaad ishtamaan
Thanks
സൂപ്പർ
😋😋😋😋
Thanks
Cake tin size....
7
yummy super
buter beat chaithitalle egg cherkande
ബട്ടറും പഞ്ചസാരയും ആദ്യം ബീറ്റ് ചെയ്യുക അതിനുശേഷം മുട്ട ബീറ്റ് ചെയ്യുക
Sunflower oil അര കപ്പിന് പകരം 100 gm ബട്ടർ ചേർത്താൽ കുഴപ്പം ഉണ്ടോ ? ബേക്കിങ് സോഡാ അര T S മതിയോ ? പൈനാപ്പിൾ കേക്ക് ഉണ്ടാക്കി നോക്കൂ വാനാണ് മറുപടി തരണേ
ഇവിടെ ബേക്കിംഗ് സോഡാ ആണ് ട്ടോ അരടീസ്പൂൺ പറഞ്ഞപ്പോൾ മാറിപ്പോയതാണ്
ഈ കേക്ക് ഞാൻ സാധാരണ സൺഫ്ലവർ ഓയിൽ ഉപയോഗിച്ചാണ് ചെയ്യുന്നത് ബട്ടർ മൽറ്റ് ചെയ്ത അരക്കപ്പ് എടുക്കണം
@@MYKITCHENWORLD ok Thanku
@@MYKITCHENWORLD Sunflower oil ഉപയോഗിക്കുന്നതാണോ ബട്ടർ ഉപയോഗിക്കുബോഴാണോ ഈ കേക്കിന് നല്ലത്?
സൺഫ്ലവർ ഓയിൽ ഉപയോഗിച്ചോളൂ
അളവ് കൃത്യമായി പറയു കാൽ കപ്പ് എൻ പറഞ്ഞാൽ എത്ര 250 ഗ്രാം ആണോ
Super cake
Thanks😍
Super
Oil vende?
Madom,
Is there any prob, if we dnt add eggs
Mam മൈദ 1 cup measurement cupl പറയുമ്പോള്‍ 250 ആണോ 200 ആണോ pls reply
135 grm
@@MYKITCHENWORLD mam ഇത് 135 ഗ്രാം എത്ര ml ആണ്, എന്റെ കൈയിൽ ml എഴുതിയ measurement cups ആണ് ഉള്ളത്, mam please reply ഇപ്പൊ ഉണ്ടാക്കാന്‍ ആണ്
അടിപൊളി cake👏👏👏
Idali pathram kariyille
apozha butter idande
butter add chayumbol egg oil avoid chayano..plz rply ..today undakana
Oil venda egg venam
@@MYKITCHENWORLD okee.first butter beat chaithitalle egg idanda
❤️l
Caramalise cheythu cherkanam ennu nirbandhamundo?
ഈയൊരു കളർ കിട്ടുന്നതിന് ആണ്
@@MYKITCHENWORLD okk but bakeriyil Ninnu medikkunna cakeinu ee color alllallo?
butter cherth undakumo.. athra gram butter cherkanam..plz rply
Butter 180 grm cherkam
@@MYKITCHENWORLD egg avoid chayano.apol..atho apozha add chayande butter
. plz rply inu undakana
100 gm olu ipo .ath chertha mathyo e alavinu
100 grm കുഴപ്പമില്ല
ഒന്ന് രണ്ട് ടേബിൾസ്പൂൺ വെജിറ്റബിൾ ഓയിൽ ചേർത്തോ
ചേച്ചി ഇഡലി പാത്രത്തിന്റെ അടപ്പിന് ഹോൾ ഇല്ല, അതിനു കുഴപ്പം ഉണ്ടോ...plz ഒന്ന് റിപ്ലൈ തരണേ ചേച്ചി...
കേക്ക് ബേക്ക് ആവുന്നത് കാണാൻ വേണ്ടി മാത്രമാണ് അങ്ങനത്തെ അടപ്പ് ഉപയോഗിച്ചിരിക്കുന്നത്
@@MYKITCHENWORLD ok. അപ്പോൾ ആവി വെളിയിൽ പോകാത്ത രീതിയിൽ ചെയ്യാണം അല്ലെ...
👍
@@MYKITCHENWORLD ok thanks ചേച്ചി...
ഇഡലി പാത്രത്തിൽ വെള്ളം വേണമോ
Sheriyanallo... vende
Super👌👌👌......
130 മുകളിൽ പാചക ചാനൽ കാണുന്നുണ്ട്. എന്നാല് ഞാൻ കണ്ട ഏറ്റവും നല്ല രണ്ടാമത്തെ പൈനാപ്പിൾ കേക്ക് ഇതാണ്..ഞാൻ ഇൗ ചാനൽ ഇന്നാണ് കണ്ടത്.ഞാൻ ഉണ്ടാക്കുന്നതും ഇത് പോലെ തന്നെ ഇതാണ് എളുപ്പം..അഭിനന്ദനം.കമന്റ് ഇടന്നവർക്ക് തിരിച്ചും കൊടുക്കണ്ണത് നല്ലതാണ്..കൂടുതൽ sub.കിട്ടാൻ അതും നല്ലതാണ്..
Idalikuttuvathil vellam illengill kuttuvam kariyilleee
ഇല്ല ഒരു കുഴപ്പവുമില്ല , ഉപ്പുപൊടി ഇട്ടു കൊടുത്താലും മതി ബ്ലാക്ക് ഫോറസ്റ്റ് കേക്ക് വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട്
പൈനാപ്പിൾ കേക്കിന് എത്ര ഇഞ്ചിന്റെ ടിൻ ആണ് വേണ്ടത്
7 inch
Hi
😊
🙃
35 മിനിറ്റിൽ cake റെഡിയായി
Mi
Super👍👍👍
Super 👍
Super
Super