100രൂപക്ക് 1100 കിലോമീറ്റർ മൈലേജ്

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 26

  • @vadamvalimedia
    @vadamvalimedia 8 หลายเดือนก่อน +2

    ഞാൻ വാങ്ങി .. എനിക്ക് ഇതുവരെ പ്രോബ്ലെംസ് ഒന്നും ഇല്ല ... 700 km ആകുന്നു. നല്ല റൈഡിങ് കംഫർട് ആണ്... നല്ല വലിവും ഉണ്ട്... സിംഗിൾ യൂസിൽ 100 km അടുത്ത് മൈലേജ് ഉണ്ട്.2 പേരാണങ്കിൽ 90 km. നോർമൽ മോഡിൽ .

  • @Muguli7
    @Muguli7 8 หลายเดือนก่อน +2

    ഞാൻ വാങ്ങിട്ട് 20 ഡേയ്‌സ് ആയി 1000 km റൺ ചെയ്തു നോ issues trunck ക്ലോസ് ആവുന്നില്ല എന്നതൊഴിച്ചാൽ നോ പ്രോബ്ലം 100 മൈലേജ് കിട്ടുന്നുണ്ട് ഇക്കോ മോഡിൽ ആവറേജ് ഗുഡ് ❤

  • @Missionexcise
    @Missionexcise 8 หลายเดือนก่อน +3

    ഞാൻ വാങ്ങി got in 10th January last sunday റോഡിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ പണി മുടക്കി, on ആവുന്നില്ല, then seat nte അടിയിൽ ഒരു socket und അത് റിലീസ് ചെയ്ത് again പ്ലഗ്ഗ്‌ ഇൻ ചെയ്തു വണ്ടി ready 👍🏼👍🏼👍🏼👍🏼 കുറച്ച് കാര്യങ്ങൾ പഠിക്കാനുണ്ട് അല്ലാതെ വേറെ കുഴപ്പങ്ങൾ ഇതുവരെ ഇല്ല ഇനി എന്താകുമോ എന്തോ

  • @aaaak7085
    @aaaak7085 8 หลายเดือนก่อน +5

    മൂന്ന് കൊല്ലം പോകും . അത് കഴിഞ്ഞാൽ അബ്ബതിനായിരം ' ബാറ്ററിക്ക് ' ഏകദേശം പെട്രോളിലേക്ക് എത്തും ' നാല് വണ്ടിയോളം എടുത്ത അനുഭവം വെച്ച് പറയുകയാണ്, മിക്ക ഷോറൂമുകളും പൂട്ടി എല്ലാം ബാറ്ററി പ്രശ്നം .

    • @techtalksbyspd3308
      @techtalksbyspd3308  8 หลายเดือนก่อน

      അപ്പോഴേക്കും വണ്ടി ഓടിച്ചു മൊതലാക്കണം

    • @Dr_comment007
      @Dr_comment007 8 หลายเดือนก่อน +2

      ഏതൊക്കെ 4 വണ്ടിയാ ചേട്ടൻ ഉപയോഗിച്ചേ 🤔

    • @Dr_comment007
      @Dr_comment007 8 หลายเดือนก่อน +3

      റിപ്ലൈ ഇല്ല അപ്പോൾ താങ്കൾ വെറും ഒരു നെഗറ്റീവ് അമ്മാവൻ ആയിരിക്കും 😂

  • @chinnuhymesh2416
    @chinnuhymesh2416 8 หลายเดือนก่อน +1

    Good information ❤

  • @alto8005
    @alto8005 8 หลายเดือนก่อน +3

    ഈവാഹനം ഒരിക്കലും വാങ്ങികുടുങരുത് മേടിച്ച് ഒരാഴ്ച കഴിഞ്ഞില്ല അപ്പോഴേക്കും വഴിയിൽ കുടുങ്ങി road assistant kittiyilla 1200 Rupa koduthu wandi kettivalichu avarude Services center ill kodupoyi ittu ithuvare shariyayittilla 😢

    • @techtalksbyspd3308
      @techtalksbyspd3308  8 หลายเดือนก่อน

      😯

    • @aswiin5558
      @aswiin5558 8 หลายเดือนก่อน +1

      Same bruh🥹🙌🏻

    • @Veda798
      @Veda798 8 หลายเดือนก่อน +1

      ഞാനും വാങ്ങി രണ്ട് പ്രാവശ്യം വണ്ടി ഓഫായിപ്പോയി 2 രണ്ട് പ്രാവശ്യവും അവർ വന്ന് ശരിയാക്കി തന്നു - വയർ ജോയിൻ്റ് ചെയ്യുന്ന ഇടത്ത് ലൂസ് കോൺടാക്റ്റ് ആയതാണ് പ്രശ്നം - ഇപ്പോൾ പ്രശ്നമൊന്നുമില്ലRange 125 കിട്ടുന്നില്ല 90 നടുത്ത് കിട്ടും

  • @troollsence2808
    @troollsence2808 8 หลายเดือนก่อน +1

    6month after prblm solutions 3day. Continue prblm

  • @Achuz_cutz.
    @Achuz_cutz. 8 หลายเดือนก่อน +1

    ❤❤

  • @biluressal550
    @biluressal550 8 หลายเดือนก่อน +2

    Njan vadichu pattu complaints അന്ന് ആരും vadikkallu

    • @techtalksbyspd3308
      @techtalksbyspd3308  8 หลายเดือนก่อน +1

      🙄

    • @biluressal550
      @biluressal550 8 หลายเดือนก่อน +1

      ഒരു മാസം അയി 5 ദിവസം ഉപയോഗിച്ച് 25 ദിവസം ഷോറൂമിൽ bad service 😢😢😢😢

  • @biluressal550
    @biluressal550 8 หลายเดือนก่อน +1

    സോഫ്റ്റ് വെയർ complaints 😢😢😢😢😢

  • @Dr_comment007
    @Dr_comment007 8 หลายเดือนก่อน +1

    വണ്ടി കൊള്ളാം പക്ഷെ ബോഡി ക്വാളിറ്റി കുറവാണ് 🙂