5:24 KL-47-F-8711 ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ പോയ ചേട്ടനും 8:39 ത്രിപ്പിൾസ് വെച്ച് വണ്ടി ഓടിച്ച ജിയോ മച്ചാനുമുള്ള പണി MVD ഉടനെ തന്നെ തരുമായിരിക്കുമായിരിക്കുമല്ലേ ...😅.പാവം ആ ബൈക്കിൽ പോയ ചേട്ടൻ , AI ക്യാമറയിൽ നിന്ന് മുങ്ങി വന്നു മച്ചാന്റെ ക്യാമറയിൽ പെട്ട് പണി മേടിക്കുമല്ലോ 😂😁😌
പണ്ടൊക്കെ എനിക്ക് m4 tech ഭയങ്കര ഇഷ്ടമായിരുന്നു അന്ന് m4 tech പ്രതാപമായിരുന്നു(2019 to 2021 ) ഇപ്പൊ ഞാൻ അങ്ങനെ കാണാറില്ല വേറെ ഒന്നുമല്ല പണ്ടൊക്കെ നല്ല contents ഉണ്ടായിരുന്നു [ഇപ്പൊ അങ്ങനനെ നല്ല content ഇല്ല എന്ന് അല്ല] പക്ഷെ പണ്ടത്തെ m4 tech പിന്നെ നല്ലതായിട് എല്ലാം explain ചെയ്യുമായിരുന്നു ഇപ്പൊ വെറുപ്പിക്കൽ ആയിട്ട് ആൻ എനിക്ക് തോന്നുന്നത് പിന്നെ എപ്പോ youtube എടുത്താലും അഞ്ച് ആറു വീഡിയോസ് കാണുമായിരുന്നു ഇപ്പൊ നോക്കാൻ പോലും തോന്നാറില്ല feeling nostalgia😥😥😭
സത്യം പറഞ്ഞാൽ ഞാനും എന്റെ കൂട്ടുകാരനും ഇന്ന് ക്ലാസ്സിൽ ഇരുന്നു പറഞ്ഞതെ ഉള്ളു jio മച്ചാൻ പുതിയ വീഡിയോ ഒന്നും ഇട്ടില്ലാലോ എന്ന് സത്യം പറഞ്ഞാൽ M4 Tech ഓരോ വീഡിയോയ്ക്കും വേണ്ടി കട്ട waiting ആണ് 🤩🤩💥💥💥❤❤❤
@@Kseag ippol irangunna ella battery vehiclesnum almost 5+ years battery replacement warranty therunund. So battery is capable for more than 6 years. Technology okke kore valarnu bro . Be updated.
Checkout our products on below link :-
www.arcticfox.com
(Use my code M4TECH and get additional Rs.5000 Discount on the MOON Scooter)
Hai
Seen jio chetta ❤🎉
Hlo
Hi
Machane chicken variety cooking video
കിളികുഞ്😂❤
Nammale anallo machambi😄❤️
😂😂
കിളി കുഞ്ഞ് എന്താണ് കളിക്കല്ലേ
ഇതു modification ചെയ്ത് ഇതിൽ ഇരിക്കാൻ പറ്റുന്ന രീതിയിൽ ആക്കണം എന്നുള്ളവർ ഉണ്ടോ 😄❤️
😅
Ella
Aa
Modify onnum chyanda ithinulla seat okke kittum
1100akan sahyikymo
7:26 his laugh is adorable
ജിയോ മച്ചാനെ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ
Ellaa
Destroyed 😢
ഇല്ല
Illa
Anike kannan nalle thalparam inde❤
5:41 ആ പയ്യൻ പുറകെ പിടിക്കാൻ ഒന്ന് ട്രൈ ചെയ്തു
The moment you realise this full video was a promotion 🤣
Introduced A New Tech To Us,Doesn't matter Whether its promotion or not
@@Lancevance369 Years munp same item DYI cheytha machan
@@Lancevance369 hi
@@amalsaji8249 hi
Yes, it matters because according to the new rules, influencers are supposed to explicitly mention whether their video is sponsored or not.
വീട്ടിൽ ചുമ്മാ ഇരുന്നപ്പോ m4tech ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ കാണാം എന്ന് ഓർത്തത്തെ ഉള്ള്.. അപ്പോളേക്കും വന്നു.❤️
ഓരോ വീഡിയോക്ക് വേണ്ടിയും ഇവർ എടുക്കുന്ന effort .... അഭിനന്ദിച്ചേ മതിയാവൂ ... the real content creators❤
1100 akan sahyikumo
@@Ronaldo_645 manassilaayilla
പണിയെടുത്താലേ കാശ് കിട്ടൂ
@@Ronaldo_645 പിച്ചയെടുക്കാൻ പറ്റുവോ !! നല്ല content ഇടൂ , subscribers താനേ വന്നോളും
th-cam.com/users/shorts8HJY30zOQo8?feature=share
8:43 mvd മാമാ ട്രിപ്പ്പിൾസ് 😂😂
പൊളി മച്ചാനെ എപ്പോഴത്തെ പോലെ പൊളിച്ചു അടുക്കി 😄😄😄😄
Chettante videos kanmbo vayangara curious ayta irika... Nice... Muziris ok kanmbo college days orthu poyi... anyway keep going.. spread positivity ❤😊
പ്രവീൺ മച്ചാൻ ഇല്ലാത്ത വീഡിയോ ചാർജ് ഇല്ലാത്ത ഇലക്ട്രിക് സ്കൂട്ടർ പോലെ❤️🥰
Hi
5:24 KL-47-F-8711 ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ പോയ ചേട്ടനും 8:39 ത്രിപ്പിൾസ് വെച്ച് വണ്ടി ഓടിച്ച ജിയോ മച്ചാനുമുള്ള പണി MVD ഉടനെ തന്നെ തരുമായിരിക്കുമായിരിക്കുമല്ലേ ...😅.പാവം ആ ബൈക്കിൽ പോയ ചേട്ടൻ , AI ക്യാമറയിൽ നിന്ന് മുങ്ങി വന്നു മച്ചാന്റെ ക്യാമറയിൽ പെട്ട് പണി മേടിക്കുമല്ലോ 😂😁😌
Nee mvdyil cheranam, ninte kandupiduttam aparam
Correct... 😅😅😅
@@AnishKumar-lb9lx എങ്ങാനും ചേർന്നാൽ MVD ഓഫീസിനു തീയിട്ടു തന്നെ ആദ്യജോലി തുടങ്ങും 😑🚶♂️
@@akhilprasanna3489 അത് മികച്ച ഒരു ഇതായിരുന്നു 😌
Waiting For Diamond Play Button Unboxing🔥🔥
5:34 Praveen machane kandapm swntham friendine kalanj chekkan machante pinnale kodi mattavan pavm odunee😹😹😹
Congratulations on 10M jio and praveen machane ❤❤
Yes poli
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😂
@@Amaldev047 ella😂
@@adithyankottuparambil6372😂
@@Amaldev047Stop begging and work hard to improve No youtuber had ever gained Success by begging
M4 tech the king of content creator in kerala ❤️🔥
Hi
Poda
Diamond Play button vannoo❤❤
8:40 Minutes 3 persons..power packed Kick scooter...
Always the best content creator of malayalam yt community
❣️❣️
1100 akan sahayikumo
@@Ronaldo_645 🙄
@@ashiqsabu9094 hi
@DeniAr1 hi
1k please support me
5:34 ആ ചെക്കൻ കുറെ follow ചെയ്തല്ലോ 🌝
പണ്ടൊക്കെ എനിക്ക് m4 tech ഭയങ്കര ഇഷ്ടമായിരുന്നു അന്ന് m4 tech പ്രതാപമായിരുന്നു(2019 to 2021 ) ഇപ്പൊ ഞാൻ അങ്ങനെ കാണാറില്ല
വേറെ ഒന്നുമല്ല പണ്ടൊക്കെ നല്ല contents ഉണ്ടായിരുന്നു [ഇപ്പൊ അങ്ങനനെ നല്ല content ഇല്ല എന്ന് അല്ല] പക്ഷെ പണ്ടത്തെ m4 tech
പിന്നെ നല്ലതായിട് എല്ലാം explain ചെയ്യുമായിരുന്നു ഇപ്പൊ വെറുപ്പിക്കൽ ആയിട്ട് ആൻ എനിക്ക് തോന്നുന്നത്
പിന്നെ എപ്പോ youtube എടുത്താലും അഞ്ച് ആറു വീഡിയോസ് കാണുമായിരുന്നു ഇപ്പൊ നോക്കാൻ പോലും തോന്നാറില്ല
feeling nostalgia😥😥😭
സത്യം. ഞാനും ഇപ്പൊ പഴയ പോലെ കാണാറില്ല.
05:33 thott oru Machan porakil ond 😂😂😂😂
ഈ സ്കൂട്ടർ പോളിയാണ് ട്ടാ 👌👌🤣👍🏾
5:38 Pavam chekkan cyclil koree chase cheythu kittilla🤣
2 Wheeler ഓടിക്കുമ്പോ ഹെൽമറ്റ്ന് പകരം തൊപ്പി വെച്ച ജിയോമച്ചാൻ ആണ് ഹീറോ 💥💥💥🤭
Karimeen fishing video chayyamo please ☺️
ജിയോ മച്ചാന്റെ ഏതു വീഡിയോ സൂപ്പർ സൂപ്പർ അല്ലാത്ത ഒരു വീഡിയോ ഇല്ല 🤩
Bro oru MOON E-KICK SCOOTER GIVEAWAY KODUKK😅😊
Ath enthayalum kannathilla,sure
ഇതിന്റെ Modifications കാണണമെങ്കിൽ welcome to DUBAI 😊
Africans ❤
5:36 legends say that kid is still chasing him..
"Nammak ee cyclente sunappi maativekkam"😂😂
Machaane kaananam ann ivide ulla piller parayaarund next month anthaayalum njanga povunnund avarkku machaane orupadu ishttavaan 😍💥⚡🔥
Ividathe Sthitam preshakar Hajar Itto 😮❤❤🔥👍
1:34 ആർക്കോ ഇട്ട് തട്ടിയപോലെ 🤣🤣🤣
Jio മച്ചാനെ കാണാൻ പറ്റിയതിൽ സന്ദോഷം..... ❤️🫂
Bro ithil irikaan ulla settap cheythude athoode undenkil polikum
❤
ഇത്രയും പൈസ മുടക്കുന്നവൻ ഇരിക്കാൻ നിസ്സാരമായ ഒരു സീറ്റ് ആഗ്രഹിക്കുന്നത് തെറ്റാണോ😮😮😮😮😮
കിടുക്കാച്ചി 😍😍😍
Next video
What is inside an e-bike 😂
It's Paid Brooo So Inside Aakan Chance Illa
5:44 mvd 💥💥
സത്യം പറഞ്ഞാൽ ഞാനും എന്റെ കൂട്ടുകാരനും ഇന്ന് ക്ലാസ്സിൽ ഇരുന്നു പറഞ്ഞതെ ഉള്ളു jio മച്ചാൻ പുതിയ വീഡിയോ ഒന്നും ഇട്ടില്ലാലോ എന്ന് സത്യം പറഞ്ഞാൽ M4 Tech ഓരോ വീഡിയോയ്ക്കും വേണ്ടി കട്ട waiting ആണ് 🤩🤩💥💥💥❤❤❤
Vacationilo?
@@havish6444😂😂😂 ഒത്തില്ല...
@@havish6444 moonji
@@havish6444 ഞങ്ങൾ ITI students ആണ് 😉😝ഞങ്ങൾക്ക് daily class ഉണ്ട് 😉💥
@@techfacts424 ഞങ്ങൾ ITI യിൽ ആണ് പഠിക്കുനെ ഞങ്ങൾക്ക് DAILY CLASS ഉണ്ട് ഇന്നും ക്ലാസ്സിൽ പോയിട്ട് ഇപ്പോ വന്നതേ ഉള്ളു 😂😂💥അപ്പൊ നീ ആണ് മൂഞ്ചിയത് 🤩🤣🤣🤣
Jio chetta Kure naal aayi diy oke kanditt onn cheyamo
ആ കുട്ടികൾ പിന്നാലെ വരുന്നത് ശ്രദ്ധിച്ചവർ undo❤☝️
ഒരു electric cycle unboxing വീഡിയോ ഇടാമോ
ഇന്നത്തെ look പൊളി ❤
5:35 AAA kunji machanmar pirake varununath sredicho arengilum
മച്ചാൻ പണ്ടേ poliya 😍🔥☺️💕
Tyre pettaane puncher avumm double eduthitte ride chyathaal , based on experience 🙃
പോളി സ്കൂട്ടർ❤
Machaaan inn look aayittund ❤
M4tech never disappointed us love u bro ❤
Hi
Mr beast anna😅😅
മച്ചാനെ ആ വണ്ടി modify ചെയ്യ് സീറ്റ് ഒക്കെ ഫിറ്റ് ചെയ്യൂ
M4 tech ❤
5:46 ആരെങ്കിലും srethicho a പയ്യന്‍ jio ന് Follow cheytho but jio athe mind akkila 😢
പൊളിച്ചു മച്ചാനെ✌️💕♥️❤️❤️😊
BRO ITHIL SEAT SET AKKI ORU VIDEO CHEYY😌CONTENT THANILLAN PARAYALLUM😂
മലയാളികളുടെ അഭിമാനം
M4 TECH
❤
athiloru seat set aak machane 😂⚙️🛠️
Ningal Poliyaan Machane ❤❤❤🎉🎉
Jio machanee. Vandiyil. Seat pidipichal poli ayirikum
ഈ ഇലക്ട്രിക് സ്കൂട്ടർ ദുബായിൽ മത്തി ചാകര പോലെയാണ്😂😂😂😂😂
In dubai it is common. Most philipinos use this❤.
malayalies also
ചെക്കൻ ബാക്കിൽ varunu😂6:19
THE LEGENT IS COME💗💖💓
5:53 Avar Backil
പൊളിച്ചു ❤️❤️
❤️❤️❤️
Thank you jiomachan for introducing this ev scooty
Electric scooter, Bikes, Cars and Solar systems are Really Beneficial for our Community 🌼💚🤗💗
Hi
ഇതിന്റെ ബാറ്ററി ഒരു 2കൊല്ലം കഴിയുമ്പോൾ വീക് ആകും, പുതിയത് വാങ്ങാൻ ഏതാണ്ട് 10000 രൂപയുടെ അടുത്തേത്തും. അപ്പോൾ ഉണ്ടാക്കുന്ന ലാഭം ഇതിൽ തീരും
@@Kseag ippol irangunna ella battery vehiclesnum almost 5+ years battery replacement warranty therunund. So battery is capable for more than 6 years. Technology okke kore valarnu bro . Be updated.
Jio machane kaanan aagrahamullavar eanne poole aarellamundu🎉🎉❤❤❤❤❤
Your content never disappoint us 🔥 chumma 🔥
Vere pani ille nirthi podey😑😑😑😑
Burnout koodi cheythal polikum😂😂😂😁
Multi verse is real🙂
Modified akkunna video venam. Seat okkkk vech poli akkkkke
❤Love you jio machan ❤
Love from palakkad❤️🩹
Salary oke ulla alle oru Orginal shoe medich idu bro
13minute - 18 k views ♥️
Chetten ennum polliyannu
M4 Tech fans like adi
👇
Ad കണ്ടപ്പോൾ തോന്നി 🤣🤣🤣🤣🤣
ഇതിൻറെ ഒരുപാട് മോഡലുകൾ ഇപ്പോൾ സൗദിയിൽ ഇറങ്ങുന്നുണ്ട് 1200 റിയാൽ മുതൽ 2200 റിയാൽ വരെയാണ് വില😊😊
നാട്ടിലേക്ക് കൊണ്ടു പോയാൽ ഡ്യൂട്ടി അടയ്ക്കേണ്ടി വരുമോ❓
വരുന്നേ.. നിക്കുന്നെ.. ചാടുന്നെ.. ഓടുന്നെ ങ് ഹേ ങ് ഹേ 🤣🤣🤣
Super 🤩
The first time you forgot about safety in a video 😢 5:06
No helmet ⛑️
No gloves 🧤
.......
Bro scooty Is cute 🥰 can u tell me about this future 💝
Idhil oru seat vekh machane pwolikhum 🤝🏻
പുതിയ ഈ വീഡിയോക്ക് വേണ്ടി wait ചെയ്തവർ ഇണ്ടോ 🙂
Ee scootaril oru seet set cheyan nokku machane. Nammalude oru kayi veppu venamallo 🎉🎉🎉
കമൻ്റ് വായിക്കുന്നവർ Lik
New video kkkayi kathirikkuvaaaayirunnnu machane
Adipoli super beautiful wonderful amazing
New video ishttapettu
ജിയോ മച്ചാൻ വണ്ടി ഓടിച്ചു നടക്കുമ്പോൾ പുറകിൽ ഓടി പാഞ്ഞു വിഡിയോ എടുക്കുന്ന പ്രവീൺ മച്ചാൻ ആണ് എന്റെ ഹീറോ
Ai camera: ഒരു വെടിക്കട്ട് സാനം വരുന്നുണ്ടല്ലോ 😂😅
Machane poli sathanam 💯...oru hai tharumo
Petti pottikaanullaa Kathi......😂❤
Superrt eee scoterik additional 2 balancing tyru um seat um vaikan pattumoo
ജിയോ മച്ചാൻ ഒരു ജിന്നാണ് അല്ലെgooys
Nattile road kand njettiya pravaaasi 😍😍😍😍👈🏻👉🏼👉🏼👍🏼👍🏼👍🏼👍🏼
Pinnaale vanna aaa cycle payyane koodi onnu videoil kaanikarnu . Kure dhooram cycle chaviti vannathale