Snehathin Poonchola | Pappayude Swantham Appoos | Bichu Thirumala | K.J.Yesudas | Central Talkies

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #SnehathinPoonchola #PappayudeSwanthamAppoos #BichuThirumala #KJYesudas #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Song : Snehathin Poonchola
    Singer : K.J.Yesudas
    Film : Pappayude Swantham Appoose
    Year : 1992
    Lyricist : Bichu Thirumala
    Musician : Ilayaraja
    സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍
    നാമെത്തും നേരം.....ഇന്നേരം
    മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍
    കോര്‍ക്കുന്ന കാലം.... പൂക്കാലം
    പൂജപ്പൂ നീ...... പൂജിപ്പൂ ഞാന്‍.....
    പനിനീരും തേനും.. കണ്ണീരായ് താനേ...
    വെള്ളിനിലാ നാട്ടിലെ പൌര്‍ണ്ണമിതന്‍ വീട്ടിലെ
    പൊന്നുരുകും പാട്ടിലെ രാഗദേവതേ...
    പാല്‍ക്കടലിന്‍ മങ്കതന്‍ പ്രാണസുധാ ഗംഗതന്‍
    മന്ത്രജലം വീഴ്ത്തിയെന്‍ കണ്ണനെ നീ ഇങ്ങുതാ..
    മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി
    നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവീ..
    ആലംബം നീയേ.. ആധാരം നീയേ...
    ഏതമൃതും തോല്‍ക്കുമീ തേനിനേ നീ തന്നു പോയ്
    ഓര്‍മ്മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്..
    എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍
    കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നുപോലെ കാത്തിടാം..
    പുന്നാരത്തേനേ നിന്‍ ഏതിഷ്ടം പോലും
    എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാന്‍ ചെയ്യാം
    വീഴല്ലേ തേനേ....വാടല്ലേ പൂവേ....
    Welcome to CENTRAL TALKIES TH-cam Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

ความคิดเห็น • 544

  • @e3kids507
    @e3kids507 ปีที่แล้ว +67

    Mamootty pole അഭിനയിക്കുന്ന ഒരു നായകൻ ഇന്ത്യൻ സിനിമയിൽ ഇല്ല.. 🙏🙏🙏

  • @aash_jk97
    @aash_jk97 ปีที่แล้ว +215

    കണ്ണ് നിറഞ്ഞ് പോകും ഇത് കണ്ടാൽ...പത്തു മാസം പെറ്റ് പോറ്റിയ കഥ നമ്മുടെ അമ്മമാർക്ക് പറയാനുണ്ടാകും എന്നാൽ ഒരായുസ്സ് മുഴുവൻ എല്ലാം ഉള്ളിലൊതുക്കി നമ്മളെ സ്നേഹം കൊണ്ട് പൊതിയുന്ന അച്ഛനെ പലരും മറന്ന് പോകുന്നു.... എനിക്ക് രണ്ട് പേരും പ്രാണനാണ് അവരില്ലാതെ എനിക്ക് ഒന്നും വേണ്ട... എന്റെ അച്ഛന് എന്തേലും വയ്യായ്ക വരുമ്പോൾ ഞാൻ പ്രാർത്ഥിക്കുന്നത് എൻെറ പാതി ജീവൻ അച്ഛന് കൊടുക്കണേ എന്നാണ്..... ❤️

    • @shakkirhussain1144
      @shakkirhussain1144 ปีที่แล้ว

      ❤❤❤

    • @SuneeraSuni-hh3jx
      @SuneeraSuni-hh3jx ปีที่แล้ว

      ❤❤❤❤❤

    • @ArunPk-wm2lc
      @ArunPk-wm2lc ปีที่แล้ว

      അടിപൊളി ❤️❤️🙏dear

    • @faisalbabu4976
      @faisalbabu4976 ปีที่แล้ว

      Super song

    • @RanjithK-vv5pn
      @RanjithK-vv5pn 11 หลายเดือนก่อน +1

      90ദിവസം മാത്രം ഉള്ളപ്പോൾ കണ്ടതാ എന്റെ മോനെ പിന്നെ കാണിച്ചു തന്നില്ല അവൾ എന്റെ മോനെ 😢

  • @mathewkrobin
    @mathewkrobin ปีที่แล้ว +94

    ഫാസിൽ മമ്മൂട്ടിയോട് സിനിമയിൽ അഭിനയിക്കാൻ ആണ് പറഞ്ഞത് ..പക്ഷേ മമ്മൂക്ക ജീവിക്കാൻ തുടങ്ങി.. കഥാപാത്രം കിട്ടിയാൽ പിന്നെ മമ്മൂട്ടി എന്ന് മനുഷ്യനില്ല. കഥാപാത്രം മാത്രം .എന്തൊരു മനുഷ്യനാണ് ഇക്കാ താങ്കൾ..

    • @coldstart4795
      @coldstart4795 ปีที่แล้ว

      മോഹൻലാൽ ഊമ്പാൻ പോയതാണോ മൈരേ

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 ปีที่แล้ว

      ❤❤

    • @sameeran-pb2cm
      @sameeran-pb2cm 4 หลายเดือนก่อน

      Oru comment Karan സങ്കടം
      സഹിക്കാൻ avathe
      Iyalk പ്രന്തട എന്ന് പറഞ്ഞു..
      Iyal പ്രാന്തൻ ആയി abhinayicha
      തനിയാവർത്തനം...വർണകഴകൾ.. some other. Films kandal
      Yenthu പറയും...sycho
      Shammiyude അപ്പൻ ആണെന്നോ..

  • @anirudhb6106
    @anirudhb6106 ปีที่แล้ว +864

    അപ്പൂസിന്റെ ആ പ്രായമുള്ള എന്റെ പൊന്നുമോൻ എന്റടുത്തു നിന്നും പോയി മമ്മുക്ക ഈ പാട്ടുസീനിൽ അപ്പൂസിനെ എങ്ങനെ കൊണ്ട് നടന്നോ അതുപോലെ ഞാനും എന്റെ ഭർത്താവും എന്റെ കുഞ്ഞിനെ കൊണ്ട് നടന്നു ഇപ്പോൾ അവൻ ഞങ്ങൾക്ക് ഇല്ല കണ്ണെത്താത്ത ഒരിടത്ത് കയ്യെത്താത്ത ഒരിടത്ത് കതെത്താത്ത ഒരിടത്ത് എനിക്ക് അവനെ കണ്ടോളാഞ്ഞു വയ്യ

  • @hibafathmaaa
    @hibafathmaaa ปีที่แล้ว +299

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മലയാളത്തിന്റെ പുണ്യം മെഗാസ്റ്റാർ മമ്മൂക്ക

    • @coldstart4795
      @coldstart4795 ปีที่แล้ว +4

      മോഹൻലാൽ എന്ന സുമ്മാവ

    • @lileshkrishnan6041
      @lileshkrishnan6041 ปีที่แล้ว +1

      ബാക്കി ഉള്ളവർ 🙄

    • @ramshad2312
      @ramshad2312 ปีที่แล้ว +18

      മമ്മൂട്ടിയുടെ ആ ശബ്ദം ഒന്ന് ഇടറിയാൽ കരയാത്ത ആരെങ്കിലും ഉണ്ടാകുമോ 😪

    • @ajaykbaby3414
      @ajaykbaby3414 ปีที่แล้ว

      ​@@coldstart4795eago

    • @ajaykbaby3414
      @ajaykbaby3414 ปีที่แล้ว

      ​@@lileshkrishnan6041brief me with example

  • @subusubair9142
    @subusubair9142 ปีที่แล้ว +70

    മമ്മൂക്ക കരഞ്ഞാൽ കൂടെ കരഞ്ഞോണം. വേറെ രക്ഷയില്ല 😭

  • @dewdrops1774
    @dewdrops1774 ปีที่แล้ว +50

    ഇങ്ങേരിത് 😭😭😭😭.. എന്റെ പൊന്നിക്ക. നിങ്ങൾ ഒരു അത്ഭുതം ആണ്.. മനുഷ്യന്മാരേ ഇങ്ങനെ കരയിക്കരുത് 😢

  • @priyasj7026
    @priyasj7026 ปีที่แล้ว +77

    26/06/2023...വീണ്ടും കരയിപ്പിച്ചു.. മമ്മൂക്ക നിങ്ങൾ ഒരു വിസ്മയം ♥️♥️♥️

    • @shanusalimsfi8769
      @shanusalimsfi8769 ปีที่แล้ว +1

      ഇപ്പോൾ കേട്ടു ❤

    • @rajithrajendran9030
      @rajithrajendran9030 ปีที่แล้ว

      ഞാൻ മിക്ക ദിവസവും കേൾക്കും

    • @imranpranu
      @imranpranu 3 หลายเดือนก่อน

      27/6/2024

  • @Mutzraf
    @Mutzraf ปีที่แล้ว +189

    That line "കണ്ണനെ ഞാൻ പോറ്റിടാം പൊന്നു പോലെ കാത്തിടാം " and mammukkaas expression...No words.. എപ്പൊ കേട്ടാലും കണ്ണ് നിറയും

  • @baijutdk4595
    @baijutdk4595 ปีที่แล้ว +162

    പഴയ പാട്ടുകൾ നല്ല അർത്ഥമുള്ള വരികളാണ് കേട്ടാൽ മനസിന്‌ കുളിർമപോലെ ആണ് എത്ര കേട്ടാലും മതിവരില്ല

  • @unnichippysworld5666
    @unnichippysworld5666 ปีที่แล้ว +145

    ഹൃദയത്തിൽ തട്ടുന്ന എത്ര കാലം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത പാട്ട്

  • @alaidasreejesh4916
    @alaidasreejesh4916 8 หลายเดือนก่อน +53

    2024 il ee song kelkunnavarundo?

    • @KabeerTk-n8m
      @KabeerTk-n8m 6 หลายเดือนก่อน +2

      Yes

    • @bilalsaj3297
      @bilalsaj3297 5 หลายเดือนก่อน +2

      Eniki vayasu 38ayi ipolanu nhan ee paatu kettathu ente kannugal niranju enthoru lyrics Anu enthoru voice enthoru music

    • @ANASK-m5h
      @ANASK-m5h 4 หลายเดือนก่อน +1

      Yes

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 4 หลายเดือนก่อน +1

      1992 മുതൽ 2024 ലും കാണുന്നു

    • @CentralTalkiesmovies
      @CentralTalkiesmovies  4 หลายเดือนก่อน

      @anoopthodupuzhakerala2837 thank you

  • @dhanvizzworld6437
    @dhanvizzworld6437 ปีที่แล้ว +69

    നല്ല അച്ഛൻ മക്കൾക്ക്‌ എന്നും ബലമാണ്

    • @rasalsenaba2124
      @rasalsenaba2124 ปีที่แล้ว

      🥰🥰🥰🥰

    • @nadhirsharahim4191
      @nadhirsharahim4191 ปีที่แล้ว +2

      സത്യം അത് മനസ്സിലാക്കിയത് എൻ്റെ വാപ്പ ഞങ്ങളെ വിട്ട് പോയപ്പഴ

  • @abdulkareim5931
    @abdulkareim5931 ปีที่แล้ว +126

    അഭിനയത്തിലൂടെ കാണികളെ കരയിപ്പിച്ച ഏക നടൻ... മമ്മൂട്ടി.

    • @aswinkrishnam2915
      @aswinkrishnam2915 ปีที่แล้ว +10

      കരയിപ്പിക്കാൻ പലർക്കും കഴിഞ്ഞിട്ടുണ്ട്... പക്ഷേ എപ്പോഴും അത് ചെയ്യിക്കാൻ ഇക്ക കഴിഞ്ഞേ ഉള്ളൂ😢😢

    • @sreethugkrishna452
      @sreethugkrishna452 ปีที่แล้ว +1

      😢😢😢

    • @sherikrishnan5879
      @sherikrishnan5879 ปีที่แล้ว +4

      Sorry...
      Mammukka
      Thilakan
      Muurali
      Lalettan
      Iniyum. ...orupad und

    • @ഇന്ത്യഇസ്രായേൽ
      @ഇന്ത്യഇസ്രായേൽ 7 หลายเดือนก่อน

      സിദ്ദിഖ്

  • @muhammadmusammil1357
    @muhammadmusammil1357 ปีที่แล้ว +50

    ഇളയ രാജ സംഗീതം
    ബിച്ചു തിരുമല രജന
    ദാസേട്ടൻ ആലാപനം....

  • @naseerpv6734
    @naseerpv6734 ปีที่แล้ว +28

    👌👌 ഇതുപോലെയുള്ള സിനിമകളുടെ കാലം കഴിഞ്ഞു പോയോ

  • @augustinec.d6703
    @augustinec.d6703 11 หลายเดือนก่อน +18

    എത്ര കേട്ടാൽ മതിവരാത്ത മമ്മൂക്കയുടെ...... കരളലിപ്പിക്കുന്ന പാട്ട്......

  • @anandvs9533
    @anandvs9533 ปีที่แล้ว +17

    എന്റെ മോനെ എനിക്ക് miss ചെയ്യുമ്പോൾ കേള്‍ക്കുന്ന ഒരു പാട്ടാണ് ഇത്... എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്ന പോലെ,, *എന്നെ കൊണ്ടാകുമ്പോള്‍ എല്ലാം ഞാന്‍ ചെയ്യാം *.... ഒരിറ്റ് കണ്ണീര്‍ വീഴാതെ ആ വരികള്‍ കേട്ട് തീർക്കാൻ കഴിയില്ല.....

    • @sakeenakabeer3277
      @sakeenakabeer3277 ปีที่แล้ว +1

      Om................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................h5f😢😢r5vu 3:13 .7 3:13 n 3:13 jnj6

    • @sakeenakabeer3277
      @sakeenakabeer3277 ปีที่แล้ว

      Om................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................h5f😢😢r5vu 3:13 .7 3:13 n 3:13 jnj6

  • @d2karmiyt919
    @d2karmiyt919 ปีที่แล้ว +110

    എനിക്ക് കരച്ചിൽ വരുന്ന പാട്ട് 😘

  • @abumuneeb83
    @abumuneeb83 ปีที่แล้ว +10

    എപ്പോൾ കേട്ടാലും നെഞ്ചിനുള്ളിവിടെയൊക്കെയോ വിങ്ങലും വല്ലാത്തൊരു നീറ്റലുമാണ് 😔

  • @farhanms2159
    @farhanms2159 ปีที่แล้ว +11

    1993ൽ ജനിച്ച ഞാൻ ഈ പാട്ടിനോട് കൂടുതൽ അടുക്കാൻ കാരണം എന്നെ ചെറുപ്പത്തിൽ ഉറക്കാൻ എന്റെ വാപ്പ പാടുന്ന പാട്ടായിരുന്നു, കഴിഞ്ഞ ഓഗസ്റ്റിൽ 8ത്തിനു എന്നെ വിട്ടു എന്റെ വാപ്പ പോയി ഈ ഓഗസ്റ്റ് ഒരു kollam ആയി 😢 there is no Pain exist when your father say good bye forever i still remember the pain which he is going on there by the help of ventilator 😢

  • @misriyaraheez
    @misriyaraheez ปีที่แล้ว +31

    My uppas favorite movie n song.. He left the world recently.. Now the lyrics hit different 😓... He took care of us exactly same... Upane kond patumpole ellam.. Till his death

  • @ayshaashraf8701
    @ayshaashraf8701 2 ปีที่แล้ว +36

    supper song's എനിക്ക് ഒരുപാട് ഇഷ്ടമാണ്❤️❤️❤️🥰🥰🥰🌹🌹🌹

  • @RanjithK-vv5pn
    @RanjithK-vv5pn ปีที่แล้ว +12

    എന്റെ മോനെ ഞാൻ 90ദിവസം പ്രായമുള്ളപ്പോൾ കണ്ടതാ പിന്നെ എനിക്ക് കാണിച്ചു തന്നല്ല എന്റെ ഭാര്യ ആയിരുന്നവൾ നിയമം എല്ലാം പെണ്ണുങ്ങൾക്ക് അനുകൂലം അല്ലെ 😭😭😭ഈ പാട്ട് എനിക്ക് പ്രിയപ്പെട്ടതാണ് ദിവസവും കേൾക്കും ഒരു ദിവസം മുടങ്ങാതെ 😨

  • @manuraphel6310
    @manuraphel6310 ปีที่แล้ว +23

    സ്നേഹത്തിന് പൂഞ്ഞോല തീരത്തിൽ നാം എത്തും നേരം.. ഇന്നേരം
    മോഹത്തിന് പൂനുള്ളിലിൽ
    മാലിയങ്ങൾ കോക്കുന്ന കാലം പൂക്കാലം..
    പൂജപ്പൂ നീ പൂജിപ്പു ഞാൻ
    പന്നീരും തേനും കണ്ണീരിയായി താനേ( സ്നേഹ )
    വെള്ളിനില നാട്ടിലെ പൗർണമി താൻ വീട്ടിലെ പൊന്നൂറുകും പാട്ടിലെ രാജ ദേവാതെ...
    പാൽകാടലിൻ മങ്കത്താൻ...പ്രണാസുധ ഗംഗത്താൻ മന്ത്രാജലം വീട്ടിയൻ കണ്ണനെ നീ ഇങ്ങുത്ത
    മേഘപ്പൂക്കറ്റിന്റെ പള്ളിതെരറി
    നക്ഷത്ര കൂടാര കീഴിൽ വാ ദേവി
    ആലമ്പം നീയേ....ആധാരം നീയേ (സ്നേഹ )
    ഏതാമൃതും തോൽക്കുമി തേനിനെ നീ തന്നു പോയി ഓർമ്മകൾ തൻ പോയികയിൽ മഞ്ഞുതുള്ളിയായി....
    എൻ ഉയിരിന് രാഗവും.. തളവുമായി എന്നുമെന് കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം.....പുന്നാരേ തേനേ നിൻ എതിഷ്ടം പോലും എന്നെക്കൊണ്ടാവുപോൽ എല്ലാം ഞാൻ ചെയ്യാം വീഴല്ലേ തേനേ വടല്ലേ പൂവേ (സ്നേഹ )

    • @arundev7862
      @arundev7862 9 หลายเดือนก่อน +1

      മുഴുവൻ അക്ഷരതെറ്റാണല്ലോ സഹോ...????

    • @RijeshT-nj7zj
      @RijeshT-nj7zj 10 วันที่ผ่านมา

      😂😂😅

  • @sachumadakkal6542
    @sachumadakkal6542 ปีที่แล้ว +137

    2023ലും ഈ പാട്ട് കേൾക്കുന്നവറുണ്ടോ..?

  • @rasalsenaba2124
    @rasalsenaba2124 ปีที่แล้ว +14

    പറയാൻ വാക്കുകൾ ഇല്ല അതു പോലെ സങ്കടം വരും 😔😔

  • @Ubaid_ubi
    @Ubaid_ubi ปีที่แล้ว +33

    എനിക്ക് ഈ സിനിമ കാണണം ഇപ്പോൾ തന്നെ 😪😪😪 ഈ പാട്ട് കേട്ട് തൊണ്ട വേദനിച്ചിട്ട് വയ്യ കരച്ചിൽ വന്നിട്ട് 😥😥

    • @shameermisri9687
      @shameermisri9687 ปีที่แล้ว +1

      😢😢😢😢

    • @Ma____chell-f2
      @Ma____chell-f2 ปีที่แล้ว +1

      കണ്ണ് നിറഞ്ഞു കോണ്ടാ ഞാൻ കമന്റ്‌ ഇടുന്നത് 😢

  • @foodpanda6174
    @foodpanda6174 ปีที่แล้ว +10

    വല്ലാത്തൊരു മനുഷ്യൻ ഇങ്ങനെയൊക്കെ അഭിനയിക്കാൻ കഴിയുമോ മുഖത്തെ ആ എക്സ്പ്രെഷൻ 👍🏻👍🏻👍🏻

  • @muneer_koduvally
    @muneer_koduvally ปีที่แล้ว +42

    ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട് കരഞ്ഞു സീനാക്കിയ സിനിമ ❤❤❤❤

  • @nafeesatha8316
    @nafeesatha8316 ปีที่แล้ว +124

    ഇതുപോലെ ഉളള പാട്ടുകൾ ഇനി ഉണ്ടാവുമോ...

    • @pdjinesh1229
      @pdjinesh1229 ปีที่แล้ว +3

      Never

    • @Musthu353
      @Musthu353 ปีที่แล้ว +7

      ഉണ്ടാവില്ല വേണമെങ്കിൽ ഗോപിയോട് കോപ്പി അടിച്ചു വേറെ ഉണ്ടാകാൻ പറയാം

    • @sebinalex2833
      @sebinalex2833 ปีที่แล้ว +1

      No way

    • @arunajay7096
      @arunajay7096 ปีที่แล้ว +2

      @@Musthu353 🤣

    • @savadsilu1219
      @savadsilu1219 ปีที่แล้ว +1

      No

  • @fijas123
    @fijas123 หลายเดือนก่อน

    വല്ലാത്തൊര പാട്ട് തന്നെ അണിയറ പ്രവർത്തകർക്ക് മലയാളികളുടെ Big Salute

  • @dixondavis1457
    @dixondavis1457 ปีที่แล้ว +8

    snehathin poonchola wow what a beautiful rendering

  • @riyasbasheer1114
    @riyasbasheer1114 11 วันที่ผ่านมา +1

    ഇതുകാണുമ്പൊൾ തലക്കൊരു പെരുപ്പാണ്.❤❤mammookka

  • @roshniroshniammu5224
    @roshniroshniammu5224 ปีที่แล้ว +61

    എന്നെ വിട്ടു പോയ എന്റെ brother നെ ഓർത്ത് ഈ song കേൾക്കുമ്പോൾ വല്ലാത്തൊരു വേദന 😔😔😔

    • @adarsh2954
      @adarsh2954 ปีที่แล้ว +1

      🥺❤️

    • @moideenv.a9873
      @moideenv.a9873 ปีที่แล้ว +1

      😔

    • @arjunaju3873
      @arjunaju3873 ปีที่แล้ว +8

      ഈ പാട്ട് എഴുതിയ ബിച്ചു തിരുമലയുടെ സഹോദരനെയും അദ്ദേഹത്തിന് വളരെ ചെറുപ്പത്തിലേ നഷ്ട്ടപെട്ടു.. അദ്ദേഹത്തിന്റെ ഗാനങ്ങളിൽ എല്ലാം ആ വേദന പ്രകടമാണ് 💔

    • @roshniroshniammu5224
      @roshniroshniammu5224 ปีที่แล้ว +1

      @@arjunaju3873 mm😔

    • @jomonsibi9392
      @jomonsibi9392 ปีที่แล้ว +1

      Same to u

  • @anwarozr82
    @anwarozr82 ปีที่แล้ว +6

    ഈ സിനിമ കാണുമ്പോ തോന്നുന്ന ഫീൽ ന്റെ 100 ൽ ഒന്ന് ഫീൽ പോലും കിട്ടൂല ഈ പാട്ട് മാത്രമായി കാണുമ്പോ...

  • @DolphinDolphinBgmigaming
    @DolphinDolphinBgmigaming ปีที่แล้ว +2

    Vaalsallyam , raapagal entammooo. Enik vayya karayaan .ikka karanjaal koode angu karanjekanam vere vazhiyilla😢🥰😍🔥🔥💯

  • @TonyGomez-cm7mf
    @TonyGomez-cm7mf 9 หลายเดือนก่อน +2

    Biju thirumala ilayaraja dasettan fazil mammoka nailed it combo of legends🔥🔥🔥🔥🔥
    What a look mammooka💞

  • @afnaasna9873
    @afnaasna9873 ปีที่แล้ว +4

    6ൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ
    അന്ന് വെറും പാട്ട്
    ഇപ്പോഴാണ് അതിന്റെ ഫീൽ കിട്ടുന്നത്
    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം

  • @navasvatakara3369
    @navasvatakara3369 ปีที่แล้ว +17

    എത്ര കേട്ടാലും കണ്ടാലും mathiyavatha😥😥😥😥😥😥

  • @faihaanas3662
    @faihaanas3662 8 หลายเดือนก่อน +1

    എപ്പോഴും കേൾക്കുന്ന ഒരുപാടിഷ്ടമുള്ള song 🥰🥰🥰

  • @vipinvmvipi1738
    @vipinvmvipi1738 ปีที่แล้ว +19

    My favorite song 😍

  • @mpk143
    @mpk143 11 หลายเดือนก่อน +2

    ഇനി എത്ര കാലം കഴിഞ്ഞാലും ഈ പാട്ടുകേട്ടാൽ ഞാൻ കരയും 😭

  • @JobinJolly-gu3vq
    @JobinJolly-gu3vq ปีที่แล้ว +9

    ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ ഒരു പ്രതേകത ഉണ്ട് നേരത്തെ ഞാൻ. ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ സ്നേഹിച്ച മനസ്സുകൊണ്ട് സ്നേഹിച്ച പെണ്ണ് കുട്ടിയെ ഓർത്തു ഈ പാട്ട് കേട്ട് ഇപ്പോൾ കേൾക്കുമ്പോൾ എന്റെ ചാച്ചൻ (എന്റെ അപ്പുപ്പൻ )ഇന്ന് എന്റെ കൂടെ ഇല്ല 🥹🥹🥹🥹

  • @thanuantony7
    @thanuantony7 ปีที่แล้ว +31

    My papa died last year.Whenever I listen to this song, all those beautiful memories I had with him comes to my mind ! Papa, you were the best papa in this world to me.Your love & care, fun & our silly fights, our trips, the dishes that we made together,the surprises we gave to our family & your friends..I miss them all.
    I will hold you in my heart till I hold your hands in heaven- with lots of love, always your princess !

  • @badishkoloth8519
    @badishkoloth8519 ปีที่แล้ว +3

    Karayathe njan ee pattu kettittillaa😭
    Mammookka💎💎

  • @anjumohansingh7903
    @anjumohansingh7903 ปีที่แล้ว +4

    Kettal hridayam potti pokunna rand pattukal anu e film il ullathu...enpoove ponpoove...pinne snehathin poonchola theerathil .....😢 Eppol kettalum karayum😢😢

  • @jithinkumarsankar6540
    @jithinkumarsankar6540 ปีที่แล้ว +7

    പൊന്നാരാ തേനേ നിൻ ഏതിഷ്ടം പോലും എന്നെ കൊണ്ടാവുമ്പോൾ എല്ലാം ഞാൻ ചെയ്യാം ആഹാ മനോഹര വരികൾ

  • @iliendas4991
    @iliendas4991 ปีที่แล้ว +6

    MAMMOOKKA ❤️😘😘😘❤️

  • @jcutsenjoy5838
    @jcutsenjoy5838 ปีที่แล้ว +4

    Climax പടത്തിന്റെ റേഞ്ച് തന്നെ മാറി പോയി മമ്മൂക്ക ആക്ടിങ് നോ ജീവിക്കുകയായിരുന്നു

  • @ashrafakr
    @ashrafakr 10 หลายเดือนก่อน +9

    Reels കണ്ടു ഈ പാട്ട് തപ്പി വന്നവർ ആരൊക്കെ.

  • @reinerbraun2283
    @reinerbraun2283 ปีที่แล้ว +1

    ഇതിന്റെ അർത്ഥം കാരണം ഒരു റീൽ സ് പോലും ഇടാൻ പറ്റില്ല.😢 level Song

  • @mirashbasheer
    @mirashbasheer 11 หลายเดือนก่อน +2

    വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഒരു kunjine കിട്ടിയത് മുതൽ, മുടിഞ്ഞ പ്രവാസം കാരണം അതിനെ കൊതി തീരെ കാണാനും konjikanum pattunnumilla, ഇടക്ക് ഒരു aswasathin ഈ പാട്ട് എടുത്ത് കാണും പക്ഷേ കണ്ണ് തുളുമ്പി അവസാനം ഒരു 10 തവണ ശ്രമിച്ചാലും കണ്ടു തീർക്കാൻ pattarilla

  • @DUBAI_MALLU_1
    @DUBAI_MALLU_1 2 ปีที่แล้ว +16

    Super emotional song's

  • @jayarajts9079
    @jayarajts9079 ปีที่แล้ว +14

    What a beautiful song 😍

  • @advi774
    @advi774 ปีที่แล้ว +4

    Eth amruthum tholkum.mee thenine nee thannuvo ...what a words ...now I understand the feelings because enikum und oru mon...ente jeevan ....

    • @shejisheji3461
      @shejisheji3461 ปีที่แล้ว

      Tenine nee tannupoy ennan ath kuttente ammayod paryunat anu amma marichupoyille

  • @vedamaniprince
    @vedamaniprince ปีที่แล้ว +12

    Isaignani and Jesudoss Anna combination is really superb

  • @rishikeshss7336
    @rishikeshss7336 ปีที่แล้ว +18

    2:53 my favorite lines 😍😍

  • @nasselavp8258
    @nasselavp8258 ปีที่แล้ว +9

    Montey abinayavum sooper

  • @darkff-cc6be
    @darkff-cc6be ปีที่แล้ว +10

    പഴയ ഓർമകൾ എന്നിലെക് അടുക്കുന്ന പോലെ 😂😂😂

  • @REJU786
    @REJU786 10 หลายเดือนก่อน +1

    എന്റെ പൊന്നുമോനെ ഞാൻ അത്ര സ്നേഹിച്ചു . ....എന്നിട്ടും അവൾ

  • @samilsana9678
    @samilsana9678 ปีที่แล้ว +13

    Mammuka is great still now also

  • @bijeshthottathil1669
    @bijeshthottathil1669 5 หลายเดือนก่อน

    മമ്മൂക്ക ലാസ്റ്റ് വണ്ടി ഓടിച്ചുകൊണ്ട് ഉറങ്ങുന്നത് കണ്ടോ 😄song adipoli

  • @jomonmathew9529
    @jomonmathew9529 2 หลายเดือนก่อน

    Suuper...ammesing

  • @mr_dhikkari_
    @mr_dhikkari_ 11 หลายเดือนก่อน +3

    Mammookka 💎❤

  • @abhineshpk2618
    @abhineshpk2618 ปีที่แล้ว +3

    Ee songum❤ikka acting🥰

  • @ratheeshratheesh1623
    @ratheeshratheesh1623 ปีที่แล้ว +1

    Mammuka🙏 യുവർ വെരി ഗോഡ്

  • @binumallakkara3432
    @binumallakkara3432 ปีที่แล้ว +1

    ഇക്കാ❤❤

  • @shahin.aa.392
    @shahin.aa.392 ปีที่แล้ว +2

    മമ്മുക്ക കരയിപ്പിച്ച സീൻ ഉണ്ട് ഗോപാ ഞാൻ എന്റെ മോനെ സ്നേഹിച്ചിട്ടില്ലാ എന്ന് പറയരുത്. എന്നെ മമ്മുക്കാ ഫാനാക്കിയ സിനിമ

    • @Ma____chell-f2
      @Ma____chell-f2 ปีที่แล้ว

      ഈ സിനിമയിലെ ഡയലോഗ് ആണോ. ഞാൻ ഈ ഫിലിം ഇതുവരെ കണ്ടിട്ടില്ല. ചെറിയ ഒന്ന് രണ്ട് സീൻ മാത്രം. എന്നേ കൊണ്ട് ഈ പടം കാണാൻ പറ്റില്ലാ. ഈ പാട്ട് തന്നെ കേട്ട് കണ്ണ് നിറഞ്ഞു കൊണ്ടാണ് ഈ കമന്റും ഇടുന്നത് 😢

  • @marycatherine3393
    @marycatherine3393 ปีที่แล้ว +6

    Cathy p frm Chennai super super super super super super super super what an excellent composition,. My gd apt actor for this song,Dr sir jesudass, who can out beat him,our measteo illairaja sir my gd what a tune,u ll go mad listening to this song all thanks a very big thanks to meghna kutti n her best acchan gd bls all of them tc.

  • @asmel7094
    @asmel7094 7 วันที่ผ่านมา

    When i was 5 watched this movie and cried a lot...nw am 35 still my eyes r filling oct 2024 from Nagercoil

  • @blessonjenish6600
    @blessonjenish6600 ปีที่แล้ว

    എത്ര വർഷമായി ഈ പടം ഇറങ്ങിയിട്ട് എന്നാ ഫീലാ ഇപ്പോഴും ഈ പാട്ടിനു.

  • @shaileshka1024
    @shaileshka1024 10 หลายเดือนก่อน +1

    My bad day.. badly feeling this song.... Bcz I love my pappa... Feel to die❤🙏

  • @gamegsparrow9093
    @gamegsparrow9093 ปีที่แล้ว +1

    മമ്മുക്ക , ഐ. ലവ് ഉ man💞💞💞💞

  • @reenareena6532
    @reenareena6532 ปีที่แล้ว +2

    ❤❤❤❤❤ Nice Song My favt❤❤❤❤

  • @alexlouis3000
    @alexlouis3000 3 หลายเดือนก่อน

    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
    നാമെത്തും നേരം, ഇന്നേരം
    മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ
    കോർക്കുന്ന കാലം, പൂക്കാലം
    പൂജപ്പൂ നീ, പൂജിപ്പൂ ഞാൻ
    പന്നീരും തേനും, കണ്ണീരായ് താനേ
    വെള്ളിനിലാ നാട്ടിലെ, പൗർണ്ണമിതൻ വീട്ടിലെ
    പൊന്നുരുകും പാട്ടിലെ, രാഗദേവതേ
    പാൽക്കടലിൻ മങ്കതൻ, പ്രാണസുധാ ഗംഗതൻ
    മന്ത്രജലം വീഴ്ത്തിയെൻ, കണ്ണനെ നീ ഇങ്ങുതാ..
    മേഘപ്പൂംകാറ്റിന്റെ പള്ളിത്തേരേറി
    നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ
    ആലംബം നീയേ, ആധാരം നീയേ
    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
    ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ്
    ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്..
    എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ
    കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം..
    പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും
    എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം
    വീഴല്ലേ തേനേ വാടല്ലേ പൂവേ
    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ

  • @JafaraliSeetheenteValappil
    @JafaraliSeetheenteValappil 3 หลายเดือนก่อน

    വല്ലാത്ത ഫീലിംഗ്

  • @NeziaHassan
    @NeziaHassan 18 วันที่ผ่านมา +1

    Okok

  • @najeernajeerkm2512
    @najeernajeerkm2512 ปีที่แล้ว +4

    മമ്മൂക്ക ❤❤❤❤❤❤

  • @user-mi7yz8sg4p
    @user-mi7yz8sg4p ปีที่แล้ว +1

    Amme kaanan kannu randum adachu Vanna ponnu monu vendiya ee pattu. Oru thulli paalu polum tharan ammakku pattiyillallo ponne😢😢😢

  • @KoyaKoyamon-y9v
    @KoyaKoyamon-y9v 7 หลายเดือนก่อน

    ഈ മൂവി കണ്ടമുതലാ ഞാൻ മമ്മുക്ക ഫാൻസ്‌ ആയത് 💕💕💕

  • @NeziaHassan
    @NeziaHassan 2 หลายเดือนก่อน +1

    Okoka

  • @soorajkumar532
    @soorajkumar532 ปีที่แล้ว +1

    Evergreen comedy moviea sentimental kodu tholpicha one and only acter ever ekkaa

  • @jomonmathew9529
    @jomonmathew9529 29 วันที่ผ่านมา

    Appus...SuuuprSuuupr

  • @drljohn
    @drljohn ปีที่แล้ว +4

    Ilayaraja..... Ilayaraja..... Ilayaraja.... 🔥🔥🔥

  • @anoopkanu9460
    @anoopkanu9460 2 หลายเดือนก่อน

    അമ്മേ അച്ഛനെ മറക്കാൻ പറ്റില്ല❤

  • @nitheeshms9514
    @nitheeshms9514 ปีที่แล้ว +2

    Mega star

  • @anandhunair861
    @anandhunair861 ปีที่แล้ว +14

    Mammootti❤️❤️❤️🔥

  • @chinjujhonchinjujhon1448
    @chinjujhonchinjujhon1448 8 หลายเดือนก่อน

    എന്റെ മോൻ കേട്ടുറകുന്ന പാട്ടു ഇതാണ് ❤️

  • @sreekumarks2030
    @sreekumarks2030 ปีที่แล้ว +1

    അപ്പൂസ് ❤️‍🔥

  • @IPKMP3
    @IPKMP3 7 หลายเดือนก่อน +2

    2024

    • @SanalSasi
      @SanalSasi 6 หลายเดือนก่อน

      😊😊

  • @RajeshR-p3q
    @RajeshR-p3q 3 หลายเดือนก่อน

    ❤ mammookka ❤❤❤

  • @fazalfams9776
    @fazalfams9776 ปีที่แล้ว +1

    ഇത്രയും ഫീൽ ആയ പാട്ടും പടം ഉണ്ടോ

  • @KailasKamalan
    @KailasKamalan ปีที่แล้ว

    Enikku ente Mona ente jeevan Avan eillathe pattilla❤ athra eshttama ente keshuvine karanju pokum e pattu kelkumbil

  • @bubblebee1516
    @bubblebee1516 ปีที่แล้ว +2

    ചുമ്മാ അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു ഈ മനുഷ്യൻ 😢😢😢😢

  • @VisalPS-s8i
    @VisalPS-s8i ปีที่แล้ว +4

    nte mammookkaaa...

  • @abhilashmathew612
    @abhilashmathew612 ปีที่แล้ว +2

    എന്റെ ബാല്യം 😢😢😢

  • @sureshandavid7719
    @sureshandavid7719 ปีที่แล้ว +4

    Ilayaraja who is irreplaceable musician the great

  • @shefialikkal8907
    @shefialikkal8907 ปีที่แล้ว +1

    My fvr song only 1

  • @RobertPhilip-nv1vf
    @RobertPhilip-nv1vf 4 หลายเดือนก่อน

    സങ്കടങ്ങൾ വരുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും😢😢😢😢