ന്താ ല്ലേ 👍🏻ശരിക്കും നമ്മൾ കാര്യം ആക്കാത്ത രോഗം 🙏🏻dr ബിഗ് സല്യൂട്ട് 🙏🏻ഇതൊക്കെ കാണുമ്പോഴാ സിനിമയ്ക്ക് കൊടു ക്കുന്ന അവാർഡ് ഒക്കെ ഇവർക്ക് ഒക്കെ വേണം നൽകാൻ 🙏🏻
ഡോക്ടർ, എനിക്ക് നാട്ടിൽ ആകുമ്പോൾ അലർജിയുടെ അസുഖമൊന്നുമില്ല. എന്നാൽ ഞാൻ ഇടയ്ക്കിടെ കർണ്ണാടകയിൽ പോകാറുണ്ട്.അവിടെ ചെന്നാൽ ഒരു ദിവസം കഴിഞ്ഞാൽ തുടങ്ങും കണ്ണിന് ചൊറിച്ചിൽ,കണ്ണിന്റെ പോളകൾക്ക് വീക്കം പിന്നെ നിർത്താതെയുള്ള തുമ്മൽ,പിന്നെ ശ്വാസം മുട്ടൽ. അതുകൊണ്ട് ഞാനിപ്പോൾ സ്ഥിരമായി നല്ല ല്കാറില്ല. എന്നാണ് തിരിച്ച് മലയിറങ്ങി വഴിക്കടവ് എത്തിയാൽ നോർമലാകാൻ തുടങ്ങും.
Ningale comment ellayidathum kanarnd... Njn um idhupole over use ayrnnu munb ipo vallapoyum kanullu.... Control akikondu bro enk pani kity thudangyapo anu njn kurachad so anubavathil ninum parayan phn over use sidefect undakunnund anubavm guru🙏
ചേട്ടന്റ ചാനലുകളിൽ ഒരു മനുഷ്യരാശിൽ അറിഞ്ഞിരിക്കേടത്തും ഉപയോഗപ്രദം മായ എല്ലാംതന്നെ ഉൾപ്പെടുത്തിടുണ്ട് എല്ലാ വീഡിയോ കള്ളും ഞാൻ കാണാറ് ഉണ്ട് മറ്റുള്ളവർക്കും ഷേർ ചെയറും ഉണ്ട് കൂടുതൽ വിഡിയോകൾ പ്രതീഷിക്കുന്നു ..Thanku ചേട്ടാ god bless you 🙏
എനിക്ക് മീൻ ഇറച്ചി മുട്ട നാരങ്ങാവെള്ളം അച്ചാർ പർപിടകം വാളൻ പുളി ഇങ്ങനെയുള്ള സാധങ്ങൾ ഭക്ഷണത്തിൽ പെടുത്തിയാൽ ദേഹം ആസകലം ചൊറിച്ചിൽ ഉണ്ടാകുന്ന രീതി കണ്ടു വരുന്നു,
അലർജിയെ കുറിച്ചും ചികിത്സ രീതിയെ കുറിച്ചും nallonam മനസിലാക്കിതന്ന dr ക്കു ഒരായിരംനന്ദി. Asugam ഉള്ളവർക്കു വളരെ ഉപകാരപ്പെടും.ട്രീറ്റ്മെന്റ് ചെയ്യുമ്പോഴും എന്ധോക്കെയാണെന്നു പലർക്കും അറിയാറില്ല. Verithanks
എന്നും വളരെ use full വീഡിയോ ആണ് ചേട്ടൻ idunnad thx ചേട്ടൻ 👍👍👍ഈ അലർജി vtl brotherinde കുട്ടിക്ക് ഉണ്ട് undavaarund എപ്പോഴും തുമ്മൽ ആണ്. അതു മാറും ചെയ്യും പോവും ചെയ്യും. Dr വളരെ നല്ല ഇൻഫർമേഷൻ thx. അലർജി ഉണ്ടാകുന്ന ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം അറിയാത്ത കാര്യങ്ങൾ ആണ്.അലർജി പാടെ മാറാൻ ഈ തെറാപ്പിയെ കുറിച്ച് പറഞ്ഞു thannadhinu thx dr. പറഞ്ഞു കൊടുക്കണം ഈ വീഡിയോ കാണിച്ചു കൊടുക്കണം. മരുന്ന് വെക്കൽ തെറാപ്പി വേഗം ബേധം ആവുമോ dr. വീഡിയോ നന്നായിട്ടുണ്ട് thx dr. കുറെ പഠിക്കാൻ പറ്റി. ഷെയർ ചെയ്യുന്നുണ്ട്
ഡോക്ടർ. എനിക്ക് ഇറച്ചിക്ക് ചുര.മീൻ. അലർജി ഉണ്ട് എന്ന് കരുതുന്നത്. ചിലപ്പോൾ ഇറച്ചി. കഴിച്ചു അലർജി ഉണ്ട് എന്ന് തേനി. ഇപ്പോൾ ചുര മീൻ കഴ😂ഇപ്പോൾ എനിക്ക് ചെറിയൊരു അലർജി ശരീരം. ഇതിന് മുമ്പ് ഇല്ല. ഇപ്പോൾ അണ് ഉള്ളത് ഒരു മറുപടി തരുമേ ❤
Doctor, I have allergy I taking citrizin for the last one year,it has any side effects? My Amma has exzima , It has not treatment? She has rashes If we find out the allergents it can be cured?
എനിക്ക് nalipol Shi അലർജ് അണ് hai|Polishi skin ൽ napolishi തോടൽ തടിയിൽ അല്ലങ്കിൽ കഴുതിൽ ചെറിയ കരുകൾ . വരുo . അപോൾ വേതനയുടവും ചേറി ചിലും വേരും ഒരു Soul Shan തരും മോ . മേഡം
Doctor ..very useful information..but why you dnt try Yoga..so many effective things in yoga for this chronic stage..and I am a yoga teacher specially for this matter..thnks mam
എല്ലാവർക്കും വളരെയധികം വേക്തമാക്കുന്ന രീതിയിൽ Dr പറഞുതന്നു അഭിനധനങ്ങൾ Dr
Thank you
ന്താ ല്ലേ 👍🏻ശരിക്കും നമ്മൾ കാര്യം ആക്കാത്ത രോഗം 🙏🏻dr ബിഗ് സല്യൂട്ട് 🙏🏻ഇതൊക്കെ കാണുമ്പോഴാ സിനിമയ്ക്ക് കൊടു ക്കുന്ന അവാർഡ് ഒക്കെ ഇവർക്ക് ഒക്കെ വേണം നൽകാൻ 🙏🏻
എനിക്ക് അലർജി കൂടുതലാണ് ശരീരം ആകെ ചൊറിച്ചിൽ കാല് ഭയങ്കര വേദന തണുപ്പ് ഒന്നും പറ്റുന്നില്ല നല്ല അറിവാണ് തന്നത് താങ്ക്യൂ ഡോക്ടർ.......
ഡോക്ടർ,
എനിക്ക് നാട്ടിൽ ആകുമ്പോൾ അലർജിയുടെ അസുഖമൊന്നുമില്ല. എന്നാൽ ഞാൻ ഇടയ്ക്കിടെ കർണ്ണാടകയിൽ പോകാറുണ്ട്.അവിടെ ചെന്നാൽ ഒരു ദിവസം കഴിഞ്ഞാൽ തുടങ്ങും കണ്ണിന് ചൊറിച്ചിൽ,കണ്ണിന്റെ പോളകൾക്ക് വീക്കം പിന്നെ നിർത്താതെയുള്ള തുമ്മൽ,പിന്നെ ശ്വാസം മുട്ടൽ. അതുകൊണ്ട് ഞാനിപ്പോൾ സ്ഥിരമായി നല്ല ല്കാറില്ല. എന്നാണ് തിരിച്ച് മലയിറങ്ങി വഴിക്കടവ് എത്തിയാൽ നോർമലാകാൻ തുടങ്ങും.
വളരെ നല്ലൊരു വീഡിയോ കാണാൻ കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ
ജിതേഷ്സത്യൻ
താങ്ക്യൂ
ജിതേഷ്സത്യൻ
Suppar
അറിവുകൾ പകർന്ന ഡോക്ടർക്ക് വലിയ നന്ദി.... എനിക്ക് പൊടി അലർജി ഉണ്ട്... അനുബന്ധിച്ച് ശ്വാസതടസ്സം ഉണ്ടാകാറുണ്ട്... താങ്കളുടെ നമ്പർ കിട്ടിയാൽ ഉപകാരം
ബേബി മെമ്മോറിയൽ ചെന്നാൽ dr കാണാൻ പറ്റും
@@keltron7737place eavida
നല്ല സ്വരം നല്ല വ്യക്തത കുറെ നാളായികാത്തിരുന്ന veediyo Thank you doctor മഞ്ഞുകാലമായാൽ സഹിക്കാൻപറ്റാത്തഅവസ്ഥയാണ്
enikum
എന്റെഫ്രന്റിന്റടുത്ത് അലർജിക്ക് നല്ല മരുന്നുണ്ട്. എന്റെ ഹസ്ബന്റിന്17വർഷംപഴക്കമുള്ളഅലർജിമാറി.
@@jalalmuhammed5771 onu parayo.evdeyanu . phone number tharan pattumo
Pls
@@jalalmuhammed5771 athakum budhimutund.onu parayo.swasamut
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
Ok ok ok
A
Ppp
P
Ooooo
താങ്ക്യു ഡോക്റ്റർ ഇത്രയും വെക്തമായി പറഞ്ഞ് തന്നതിന് ഇനിയും ഇതു പൊലുള്ള വീടിയേക നൽ ഗണ മേ🙏🙏
ഒരുപാട് ഉപകാരപ്രദമായ ഇൻഫർമേഷൻ പകർന്നു നൽകിയതിന് നന്ദി ഉണ്ട് ട്ടോ ഡോക്ടർ.... 😍🥰🥰🥰🥰
ഡോക്ടർ... Let's Stay Connected... 😍🤝🏼💞
ഒന്ന് എൻ്റെ ചാനലിൽ വരണേ... ഡോക്ടർക്ക് റിലാക്സ് ആകുന്ന വീഡിയോസ്/മ്യൂസിക് ഒരുപാട് ഉണ്ട് ട്ടോ... കണ്ട് അഭിപ്രായം പറയണേ... 🙏🏼🙏🏼🙏🏼
എന്നും വളരെ informative ആയിട്ടുളള വീഡിയോ അപ്ലോഡ് ചെയ്യുന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്
Ningale comment ellayidathum kanarnd... Njn um idhupole over use ayrnnu munb ipo vallapoyum kanullu.... Control akikondu bro enk pani kity thudangyapo anu njn kurachad so anubavathil ninum parayan phn over use sidefect undakunnund anubavm guru🙏
@@itsme-ms7qmnthu patti
Enik ind thadich mothathil verum
@@LizaLiza-yi5yr kurav undo enikum und
വളരെ നന്നായിട്ടുണ്ട് ഇത് 2 part ആയിട്ട് അവതരിപ്പിക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട്
വളരെ ഉപകാരപ്രദമായ അറിവ് പകർന്ന് നൽകിയതിന്ന് നന്ദി ഡോക്ടർ
നിങ്ങൾ ആണ് എന്റെ ഡോക്റ്റർ സൂപ്പർ ആയി ഉള്ള അവതരണം 👌👌
ഡോക്ടർ,. ഏമ്പക്കം (gasproblem)മാറ്റാൻ ഒരു വീഡിയോ, ഇതുപോലെ ഇടുമോ
ചേട്ടന്റ ചാനലുകളിൽ ഒരു മനുഷ്യരാശിൽ അറിഞ്ഞിരിക്കേടത്തും ഉപയോഗപ്രദം മായ എല്ലാംതന്നെ ഉൾപ്പെടുത്തിടുണ്ട് എല്ലാ വീഡിയോ കള്ളും ഞാൻ കാണാറ് ഉണ്ട് മറ്റുള്ളവർക്കും ഷേർ ചെയറും ഉണ്ട് കൂടുതൽ വിഡിയോകൾ പ്രതീഷിക്കുന്നു ..Thanku ചേട്ടാ god bless you 🙏
ചേട്ടൻ upolad ചെയുന്ന എല്ലാ videos ഉം ഒരുപാട് ആളുകൾക്കു വളരെ useful ആയിട്ടുള്ളത് ആണ്... Great work👏👏
Congratulations to your Advice Doctor, Sahadevan KM from Delhi
ഹോസ്പറ്റൽ: പേരുംലൊക്കേഷൻ കിട്ടിയാൽ വളരെ ഉപകാരമായിരിക്കും
കുട്ടികളിലെ ആസ്ത്മയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ത്വകിൽ. എപ്പോഴും.. ചൊറിയും. കുരുകൾ. ഉണ്ടാകുന്നത്. ഏതാണ്..... പ്ലീസ്. റിപ്ലൈ. തരണം. Dr.
നല്ല വിവരണം നന്ദി
വളരെ നല്ല ഈ അറിവു തന്നതിനു നന്ദി ഡോക്ടർ 🙏🙏🙏
Nicely explained..very much informative..Thank u Doctor
വളരെ വ്യക്തതയുള്ള നല്ല വീഡിയോ, ഒരു പാട് നന്ദി.
എനിക്ക് മീൻ ഇറച്ചി മുട്ട നാരങ്ങാവെള്ളം അച്ചാർ പർപിടകം വാളൻ പുളി ഇങ്ങനെയുള്ള സാധങ്ങൾ ഭക്ഷണത്തിൽ പെടുത്തിയാൽ ദേഹം ആസകലം ചൊറിച്ചിൽ ഉണ്ടാകുന്ന രീതി കണ്ടു വരുന്നു,
Eczema
Citrous fruit allergy undakkum, eggs, wheat
Clear concise complete. Thankyou for your such fine effort.
അലർജിയെ കുറിച്ചും ചികിത്സ രീതിയെ കുറിച്ചും nallonam മനസിലാക്കിതന്ന dr ക്കു ഒരായിരംനന്ദി. Asugam ഉള്ളവർക്കു വളരെ ഉപകാരപ്പെടും.ട്രീറ്റ്മെന്റ് ചെയ്യുമ്പോഴും എന്ധോക്കെയാണെന്നു പലർക്കും അറിയാറില്ല. Verithanks
ഡോക്ടർ ന്റെ വിലയേറിയ വാക്കുകൾക്ക് ഒരു വലിയ thanks. Deep ആയി അലർജി യെ പറ്റി അറിയാൻ കഴിഞ്ഞു. 🌹🌹🌹🌹
ഗുഡ് മെസ്സേജ്... ആൻഡ് നല്ല അവാദരണം... Nice ഓയിസ് 👍👍👍
ഒരായിരം നന്ദി ഡോക്ടർ
Mam........A clear description of Asthema and allergy......Thanks a lot..... Doctor Madam....Very useful information.
Protein alergy enth test cheyithal manasilakam
Very good and detailed information and awareness. Doctor has explained it thoroughly..
nice sound clear voice
സൂര്യപ്രകാശത്തിന്റെ അലർജിയ്ക്ക ഉളള മരുന്ന് പറഞ്ഞ് തരാമോ ?
മാഡം ഒരുപാട് നന്ദി അറിയിക്കുന്നു❤❤🎉
Thank you doctor for conveying this valuable information. Thanks to crew also.
നയൻതാരയെ പോലെ തോന്നി 🙏
Good information Dr ❤️👍🙏
Infact by seeing this vedio I approaches you for treatment Doctor. Thanks for your detailed explanation.
I am still facing same issues.. Please advice how do I completely come out from this.
Very beautiful face and useful knowledge with it.
സോപ്പ് അലര്ജി കാരണം കയ്യിൽ വെള്ള നിറമാകുന്നു.. എന്തെങ്കിലും ടിപ്പ് പറഞ്ഞു തരുമോ??
Thank you doctor for giving us avaliable information
Very informative ....thank you👍
Valare nannay paranju manasilakunnude.thank you doctor
Permanent cure chyaan patumo.. Urticaria.
Urticaria ulla dry skin ulla aalukalku oru soap suggest cheyyamo?
ഞാൻ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് അലർജി.... ഡോക്ടർ തുടക്കം പറഞ്ഞ എല്ലാം ലക്ഷണങ്ങളും എനിക്കുണ്ട്
😟
നല്ലൊരു ഡോക്ടർ.. എത്ര നല്ലോണം ഇംഗ്ലീഷ് ഇടാതെ പറഞ്ഞു തന്നു നന്ദി. നന്ദി.
എന്നും വളരെ use full വീഡിയോ ആണ് ചേട്ടൻ idunnad thx ചേട്ടൻ 👍👍👍ഈ അലർജി vtl brotherinde കുട്ടിക്ക് ഉണ്ട് undavaarund എപ്പോഴും തുമ്മൽ ആണ്. അതു മാറും ചെയ്യും പോവും ചെയ്യും. Dr വളരെ നല്ല ഇൻഫർമേഷൻ thx. അലർജി ഉണ്ടാകുന്ന ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം അറിയാത്ത കാര്യങ്ങൾ ആണ്.അലർജി പാടെ മാറാൻ ഈ തെറാപ്പിയെ കുറിച്ച് പറഞ്ഞു thannadhinu thx dr. പറഞ്ഞു കൊടുക്കണം ഈ വീഡിയോ കാണിച്ചു കൊടുക്കണം. മരുന്ന് വെക്കൽ തെറാപ്പി വേഗം ബേധം ആവുമോ dr. വീഡിയോ നന്നായിട്ടുണ്ട് thx dr. കുറെ പഠിക്കാൻ പറ്റി.
ഷെയർ ചെയ്യുന്നുണ്ട്
Immunotherapy valare helpful anu 👍👍👍
Informative...
Good presentation t
മാഡം നഖം കുത്തി പഴുക്കുന്നത് അലർജി അല്ലെ അതിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ 🙏
Ethra nannayi pafanjuthannu Thank you Dr.
Mam on line consultation ഉണ്ടോ?
Very informative and useful vdo.valare detail ayi parayunund doctor.thank you baiju chettaa for arranging this vdo
Wow…my doctor for couple of years…👍
Doctr nallaarivu thannu god bless you
നല്ല അറിവ്
നന്ദി നന്ദി
Dr ne online ayi consult cheyyan lkazhiyumo no tharumo, njan. Alergy kondu budhimuttunna oralanu medicine & food allergy vallathe alattunnunde
ഡോക്ടർ. എനിക്ക് ഇറച്ചിക്ക് ചുര.മീൻ. അലർജി ഉണ്ട് എന്ന് കരുതുന്നത്. ചിലപ്പോൾ ഇറച്ചി. കഴിച്ചു അലർജി ഉണ്ട് എന്ന് തേനി. ഇപ്പോൾ ചുര മീൻ കഴ😂ഇപ്പോൾ എനിക്ക് ചെറിയൊരു അലർജി ശരീരം. ഇതിന് മുമ്പ് ഇല്ല. ഇപ്പോൾ അണ് ഉള്ളത് ഒരു മറുപടി തരുമേ ❤
Daily inganeyulla videos idunna bro pwliyan.almost ellarkum valare valare upakaramayath
Doctor, I have allergy I taking citrizin for the last one year,it has any side effects?
My Amma has exzima , It has not treatment? She has rashes
If we find out the allergents it can be cured?
Good Information,
Very good doctor thanks
എല്ലാം തൊറപ്പിയും കഴിഞ്ഞ് വീണ്ടും അലർജ്ജി കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു വ്യക്തിയാ ഞാൻ. എല്ലാം തൊറപ്പിയും ചെയ്യ്ത കുറച്ച് കാലം മാത്രം
17വർഷംപഴക്കമുള്ളത് മാറി.
@@jalalmuhammed5771 evida kaniche
@@jalalmuhammed5771engane plz rply. Allergy kondu maduthu. Food polum kazhikkan pattunnilla wt. 36kg ullu 54 undaarunnu eappozhum cough &swasamuttal aanu
@@jalalmuhammed5771 egane ?
ഇത് എല്ലാ ഹോസ്പിറ്റലിലും ട്രീറ്റ് ചെയ്യാൻ കഴിയുമോ? അ
തോ ഇതിനായി സ്പെഷ്യൽ ഹോസ്പിറ്റൽ ഉണ്ടോ
Swasthya clinicil nalla treatment annu njan one year English medicine kazhichu mariyilla. But epol nalla mattamund homeo clinic aanu calicut. Pottikalillatha. Oru clinic. njan recommend cheyyinnu palasthalathum kanichu marathoru onnu kanichu nokku. Enik athrayum chorichilum thinarkkalum ayirunnu
Enikku alergy ulla aalanu.kure karyangal ariyan sadhichu.Thanks doctor
Good doctor good information, let me know how to contact you
Well explained..
Is immuno therapy useful in the case of photo dermatitis.
Thank U Ma'am!
Thank you docter
കൈയ്യും കാലും ചൊറിച്ചിൽ , how can do
എനിക്ക് nalipol Shi അലർജ് അണ് hai|Polishi skin ൽ napolishi തോടൽ തടിയിൽ അല്ലങ്കിൽ കഴുതിൽ ചെറിയ കരുകൾ . വരുo . അപോൾ വേതനയുടവും ചേറി ചിലും വേരും ഒരു Soul Shan തരും മോ . മേഡം
Enikum altikeeriya anu kurey marunnu kazhichu ayurvedham kazhichapo nalla jurav vannu pinna nurthiyapo veendum kooduthalayi homio kazhikuva kravu parayanonnumilla anganey kazhuchu ponnu very margam vallathum undakumo😢
Please make a video on sun allergy.
Maariyo?
ആഗ്രഹിച്ചിരുന്ന അറിവ്
Dr കൺസൾട്ട് ചെയ്യണമെങ്കിൽ എവിടെ വരണം
Thanks for this valuable information
Very useful information. Thank you doctor. We expect more videos like this .
നമസ്തേ എന്റെ മോന് സ്ഥിരം അലർജി ആണ് വലിവ് ഉണ്ട് ... സോമവെൻറ്. മോണ്ടി കോപ്പു എന്നിവ കഴിക്കാറുണ്ട്.
മാസ്ക് ധരിക്കുന്നതിൻ്റെ ഗുണം എങ്ങിനെ?
Dr .plzzz help me..wheat maida alergy kond njn buddimuttunnu hlp me doctor
എന്തെല്ലാം ചെയ്തിട്ടും ചൊറിച്ചിൽ മാറു ന്നില്ല. ഇപ്പോളും ഇതു പോലുള്ള വീഡിയോ കാണുമ്പോൾ ചൊറിയറുണ്ട്
യോഗിരാജ്‌ദർട്വമെകാണുക
YogirajcenterTvmpattamDrksnuka
@@aswanths722 വീഡിയോ കാണുമ്പോൾ ചൊറിച്ചിൽ വരുന്നതിനു മരുന്നില്ല എന്നു പറഞ്ഞു
മാറിയോ?എനിയ്ക്കു മാറി 10 വർഷമായി ഉണ്ടാരുന്നു
@@spicekeralahub engane maari.... Onnu parayamo
Exalant. Thank you Ayyappan Thekked at the
Informative aayulla videos eniyum pretheekshikunnu.
Good information 👍👍👍
കൂടുതൽ video check cheyyunnath nannayirikkum
അലർജി ചുമ്മാ കണ്ണ് ചൊറിച്ചൽ തുമൽ മാറാൻ എന്താ ചെയുക മാന്ധം
Ithrem useful aaya videos upload cheyana Sir nu big salute
ഞാൻ കാണാത്ത ഡോക്ടർമാർ ഇല്ല. . ഇപ്പോൾ 6 വർഷമായി. ചൊറിഞ്ഞു ചൊറിഞ്ഞു മടുത്തു. ഇപ്പോൾ ഒന്നും െചയ്യുന്നില്ല. രണ്ടു കൈ കൊണ്ടും മാന്തുക അത്ര തന്നെ
ആയുർവേദ സോപ് ഉപയോഗിച്ചു noku👍
Blood test cheyyoo
YogirajcenterTvmDrkanuka
@@aswanths722 എവിടെ വേണേലും പോകാം നമ്പർ തരുമോ. 1 Homeo Ano
Non veg ozhivaku, 2neram cucumber juice kudikku daily. Shodana readyaku
നല്ല വീഡിയോ. 👍👌എന്റെ വൈഫിനു അലർജിയും ശ്വാസം മുട്ടും ഉണ്ട്.. ഡോക്ടറുടെ നമ്പർ ഉണ്ടൊ
ആയുർവേദത്തിൽ പരിഹാരമുണ്ട്17വർഷംപഴക്കമുള്ളത് മാറി.അനുഭവംസാക്ഷി.
@@jalalmuhammed5771 evde kankknam?
Enikkum cough,breathing prblm eallamund inhaler use cheyyunnund but oru kuravumilla.
It is very useful.Thank you
കൊച്ചു കുഞ്ഞുങ്ങൾക്ക് ഇപ്പൊ അലര്ജിക്കെതിരെ ഉള്ള വാക്‌സിൻ എന്തെങ്കിലും ലഭ്യമാണോ
Well explained ❤️
Doctor urticariyakku nalla treatment undo please reply
ആയുർവേദ സോപ് ഉപയോഗിച്ചു നോക്കു 👍
Thanks Maam 🥰
Doctor ..very useful information..but why you dnt try Yoga..so many effective things in yoga for this chronic stage..and I am a yoga teacher specially for this matter..thnks mam
Number pls