SamsungGalaxy A25 Unboxing Malayalam.Most selling smart phone series

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 296

  • @sajeevvenjaramood3244
    @sajeevvenjaramood3244 9 หลายเดือนก่อน +345

    കുറേക്കാലം Samsung ഉപയോഗിച്ചവരുടെ കൈയിൽ വേറേ ഏത് കിട്ടിയാലും ഒരു inconvenience അനുഭവപ്പെടും. അതെന്താന്നു ചോദിച്ചാൽ, അതങ്ങനാ എന്നേയുള്ളൂ ഉത്തരം.

    • @VASU-
      @VASU- 9 หลายเดือนก่อน +33

      അതെത് ബ്രാൻഡ് ആയാലും അങ്ങനെയാണ് ഹെ 😂

    • @AdvikaAthiraAbhijith
      @AdvikaAthiraAbhijith 9 หลายเดือนก่อน +12

      Pand pazhe Samsung kure yrs use cheytht vere brandlot maariyapo bayankra relaxation aarnu😂😂

    • @muhammedfirdous1682
      @muhammedfirdous1682 9 หลายเดือนก่อน +17

      Samsung യൂസ് ചെയ്തോണ്ടിരുന്ന ഞാൻ വേറെ ഫോൺ യൂസ് ചെയ്യുമ്പോ ഒരുമാതിരി ആണ് ഹേ 😊😊

    • @Shelyy_
      @Shelyy_ 9 หลายเดือนก่อน +5

      Sathyam❤

    • @Shelyy_
      @Shelyy_ 9 หลายเดือนก่อน +8

      ​@@VASU-thenga...aanu... Ivide nalla Ui ullath iphone,Pixel,Samsung ,Nothing
      Il aaanu... So baakki pora
      Then nalla Ecosystem tharunnath
      Apple and Samsung maathrame ullu...
      So Samsung & Apple is iconic

  • @nijasnizar6993
    @nijasnizar6993 9 หลายเดือนก่อน +14

    ഏറ്റവും നല്ലത് സാംസങ് ആണെന്നാണ് എന്റെ അഭിപ്രായം. ബ്രാൻഡഡ് ആണ്, റേഡിയേഷൻ ഏറ്റവും കുറവ് സാംസങ് ഇൽ ആണ്.

  • @albychelsea8004
    @albychelsea8004 9 หลายเดือนก่อน +30

    A70 still using 6th year running...❤A series worthy🙌

  • @sreevishnu6057
    @sreevishnu6057 9 หลายเดือนก่อน +7

    Samsung A73 Njn 2023 il edutha first Samsung phone 48 rs ...but A73 parajayam anu ..8 gb ram ...256...storage...ithre k undayittum ..hangod hang... 1 day polum charging capacity polum ila...pne njn.. Samsung S20FE.. eduthu 8 gb ..128.internal storge super performance 1 day battery capacity....poli item anu S20 FE ❤❤❤...35 rs undayirunnulu😊

    • @Ibrahim4nas
      @Ibrahim4nas หลายเดือนก่อน

      S20fe 26k

  • @aashiqsuresh73
    @aashiqsuresh73 9 หลายเดือนก่อน +11

    പ്രകൃതി സ്നേഹം കൂടി കൂടി ലാസ്റ്റ് ഫോൺ മാത്രം ആവും ബാകി box,adaptor,data cable,manual,sim ejector ഒക്കെ പൈസ കൊടുത്ത് വെടികണ്ട അവസ്ഥ ആയി

  • @shijukuruvilla5572
    @shijukuruvilla5572 9 หลายเดือนก่อน +22

    2012 il galaxy ace 2 മുതൽ ഇന്നീ വീഡിയോ കാണുന്നത് വരെ samsung മാത്രെ ഞാൻ ഉപയോഗിച്ചിട്ടുള്ളു.

  • @7thsense83
    @7thsense83 9 หลายเดือนก่อน +10

    ബാക്കിൽ പ്ലാസ്റ്റിക് ആക്കുന്നതിന് പ്രകൃതി സ്നേഹത്തിന് പ്രശ്നമൊന്നുമില്ല😮

  • @devanandshaji
    @devanandshaji 9 หลายเดือนก่อน +16

    Galaxy note 9 user since 5years. Looking forward to S24 series with god's bless.

    • @jeevanp.8356
      @jeevanp.8356 9 หลายเดือนก่อน +2

      Note 4 , still bro, no issue!

  • @SarathKumar-ez7ln
    @SarathKumar-ez7ln 9 หลายเดือนก่อน +8

    Samsung A52s 5g . 3 year ആയി. Good phone❤

  • @djworks4700
    @djworks4700 6 หลายเดือนก่อน +10

    Samsung A15 5g. ആരും വാങ്ങരുത്. 3 month njn Ee phone use cheyunath. 1 month phone nice performance ayirinu. But pinne phone full slowly avn thudaggi. Bug avun thudagi. Avarege camera ann. Battery 1 month kayinjl pinne battery issue indavum. Njn emi vech eduthath ann full adachitt phone mattaan nilkuva ann. Online price 20000.ann ee pricel ee phone eduthitt nashttam mathrame ullu. Akke Super amoled display mathram ann oru better ayii thoniyath. Very bad phone Samsug a15 5G.

    • @thisispowerfulstatus7457
      @thisispowerfulstatus7457 3 หลายเดือนก่อน

      😢

    • @sanjalv9581
      @sanjalv9581 2 หลายเดือนก่อน +3

      Nale vanga nnvecharikna nan bro sathym ano Pani yavo eth edthal🙂

    • @djworks4700
      @djworks4700 2 หลายเดือนก่อน

      ​@@sanjalv9581Ee price vere phone nokkiko.backi okke ningalude choice ann☺️

  • @arifzain6844
    @arifzain6844 9 หลายเดือนก่อน +5

    Prathap bro, samsung s7 phoneinte sizeil varunna valla phone parayamo? Same size and weight. Oru 20k range vila
    Athyavashyam lag illathe. I mean game onnum venda vk pole ulla apps lag illathe use cheyyan pattanam. That's all

  • @fasalrahmanfarook3865
    @fasalrahmanfarook3865 9 หลายเดือนก่อน +5

    സാംസങ് 2 ഫോണുകളും നോച് ആണെങ്കിലും കുറച്ചു ചെറുതാണ് എന്ന് തോന്നുന്നു മുമ്പത്തെ അപേക്ഷിച്ചു നന്നായി പക്ഷെ a25 അതിന്റ പൈസ ഒന്ന് കുറച്ചു നിർത്തമായിരുന്നു

  • @abdulraoufpk4153
    @abdulraoufpk4153 9 หลายเดือนก่อน +16

    Over tha last 5 years, iam using A 50. Still good 👍

  • @Commando-o6e
    @Commando-o6e 9 หลายเดือนก่อน +18

    🚫🚫🚫🚫‼️‼️ ഒരു കാരണവശാലും A25 എടുക്കരുത്. A 15 below 15K with charger ആണേൽ എടുക്കം.

    • @maxie_bgmi
      @maxie_bgmi 6 หลายเดือนก่อน

      Njan kuwaitil ninnum eduthu.14k

    • @PrakashanSunitha
      @PrakashanSunitha หลายเดือนก่อน

      Onam oferne njan 11,500 ne eduth

    • @adarshs.l.2130
      @adarshs.l.2130 หลายเดือนก่อน +1

      A15 ആണോ 11500 നു എടുത്തത്

    • @shennusvlog9468
      @shennusvlog9468 หลายเดือนก่อน

      Eath phone 11500​@@PrakashanSunitha

  • @syam.george9176
    @syam.george9176 9 หลายเดือนก่อน +2

    Ethra features nfc updation ethra features vere models il e price il undo? Ellam koode oru phone il ore vilak kodukan patto?? Means processor . Alathe last paranja online offline alla correct answer. Just think that sir.

  • @kmcinsane3987
    @kmcinsane3987 9 หลายเดือนก่อน +5

    Ith Lulu mall il poyi edithath alle nja aayirunnu ningaale kand njngalude photo edithath 😀❤️

  • @adarshprasad5949
    @adarshprasad5949 9 หลายเดือนก่อน +1

    Njan m11 user aan,ith ipo 4th year aan still going gud.Daily use adipoli aayit pokun und pinne gaming side varumbo aake kalikkunath pubg aan thudakathil adipoli aarun ipo cheriya lag und but mosham parayan aayit onnum illa. I'm happy with this device. Always Sam👑

  • @afzalaapy442
    @afzalaapy442 9 หลายเดือนก่อน +2

    vila kurch kittum onlne M sers F sers. corct 1 yr kaziyumbo athinte bord adichh povem cheyum so vila. kodthaalum laasting A or S sers phonaa nalleth onlne phones eduth veruthe cash kalaynda ... samsng users pls note. ningde cash ningde maathrm cash

  • @i_am_hemanth_hb
    @i_am_hemanth_hb 9 หลายเดือนก่อน +6

    Using M31 since 2019...👌👌👌

    • @vmr6132
      @vmr6132 6 หลายเดือนก่อน +1

      Hang on logo problem bro after update 🥲

  • @EkeshJolly-hc3eo
    @EkeshJolly-hc3eo 9 วันที่ผ่านมา

    19500ന്ന് നല്ല പഞ്ച് ഹോൾ കട്ട്‌ ലൈറ്റ് ഉള്ള നല്ല പ്രോസസ്സർ ഉലാ വേറെ ഫോൺ കിട്ടും മോട്ടോർലയുടെ നല്ല ഫോൺ ഈ സെജ്‍മെന്റിൽ ഉണ്ട്

  • @jasirjasir9287
    @jasirjasir9287 9 หลายเดือนก่อน +2

    Bro ഇതിൽ റേഡിയോ ഉണ്ടോ ഇപ്പോൾ ഇറങ്ങുന്ന ഫോണിൽ റേഡിയോ ഒഴുവാക്കുന്നുണ്ട് 🙁

  • @jijo2641
    @jijo2641 8 หลายเดือนก่อน

    Samsung F22 user . 7 month il battery bulge ആയി . warrantyil മാറ്റി തന്നു

  • @thomasmathew4890
    @thomasmathew4890 9 หลายเดือนก่อน +3

    Moto g34 5g review പ്രതീക്ഷിക്കുന്നു

  • @Yahiyavibes
    @Yahiyavibes 2 หลายเดือนก่อน

    ഞാൻ poco x6 pro യൂസ് ചെയുന്നു എന്നാലും സത്യം പറഞ്ഞാൽ എനിക്ക് സാംസങ് ഫോൺ ആണ് ഇഷ്ടം

  • @anithomasanithomas8740
    @anithomasanithomas8740 3 หลายเดือนก่อน +1

    ഹായ് ബ്രോ എന്റെ a25 വിൽ നിന്നും sms സെൻറ് ആകുന്നില്ല bank otp ഒന്നും വരുന്നില്ല ഒന്ന് പറഞ്ഞു തരാമോ

  • @FRQ.lovebeal
    @FRQ.lovebeal 9 หลายเดือนก่อน +8

    *വിവോ x100pro🔥🔥ഉറപ്പിച്ചു ഞാൻ.... 🔥EMI ആയി എടുക്കുമ്പോ ofline ano online ano നല്ലത്.*

    • @entechannel427
      @entechannel427 9 หลายเดือนก่อน +3

      Nee enth venelum cheytho 😂

    • @viewersjm_5950
      @viewersjm_5950 9 หลายเดือนก่อน +1

      Online adthit valla soap peeti varanda😂

    • @gireeshkumar23
      @gireeshkumar23 9 หลายเดือนก่อน +2

      Atinu nammal entha thalakuthi nikkano vaaname🤮🤣

  • @the350azoker
    @the350azoker 9 หลายเดือนก่อน +1

    For 26K upcoming Realme 12 pro or Redmi Note 13 Pro plus is best

    • @hannajose2484
      @hannajose2484 5 หลายเดือนก่อน

      ente ponno realme onnum arum vanganda...njn novemberil vangitha... innale potti therichu

  • @nandhagopanh3547
    @nandhagopanh3547 9 หลายเดือนก่อน +2

    Infinix gt 10 pro nalla phone ano bro

  • @MR_FROD
    @MR_FROD 9 หลายเดือนก่อน +1

    Samsung a15 pattiya samsung inte thanne branded charger etha enn onn recommend cheyuvo arelum plzz 🙂

    • @naeem.rahbar
      @naeem.rahbar 7 หลายเดือนก่อน +1

      Use Samsung's charger

  • @hridhikprasad3780
    @hridhikprasad3780 9 หลายเดือนก่อน

    Best phone under 40k please suggest

  • @Suhail_21b
    @Suhail_21b 9 หลายเดือนก่อน +1

    bro Motorola edge 40 neo vs redmi note 13 pro plus review please 😊

  • @sreethulsuresh9165
    @sreethulsuresh9165 24 วันที่ผ่านมา

    Samsung a15 aano realme c65 aano nallath
    Samsung a15 hanging issues undo

  • @Azhar-g5r
    @Azhar-g5r 9 หลายเดือนก่อน +1

    Bro.... എന്റെ കൈയിൽ ഉള്ളത് സാംസങ് galaxy A33 ആണ്... അത് എക്സ്ചേഞ്ച് ചെയ്യാം എന്ന് കരുതുന്നു.. ബെറ്റർ ആയിട്ടുള്ള 15000 ഉള്ളിൽ ഉള്ള ഒരു ഓപ്ഷൻ പറയാമോ

  • @swarajspt4965
    @swarajspt4965 9 หลายเดือนก่อน +2

    Online models pettann complaint varunnu ennu kelkkunnath sariyano ?

  • @sreekuttanr7061
    @sreekuttanr7061 9 หลายเดือนก่อน +2

    Bro iqoo 12 pro India il ennanu launch aavunnathu?

  • @jobyjoseph4625
    @jobyjoseph4625 9 หลายเดือนก่อน +6

    Saturation കുറച്ചു കൂടെ കണ്ണ് അടിച്ചു പോകും

  • @ab95778
    @ab95778 9 หลายเดือนก่อน +3

    Bro title il a52 ennanu bro... a25 alle

  • @malluvlogger5849
    @malluvlogger5849 9 หลายเดือนก่อน +7

    2:04 What is the purpose of sound🔊 test we hear it through our phone😂😂

    • @PrathapGTech
      @PrathapGTech  9 หลายเดือนก่อน +3

      Etilenkil ചിലർക്ക് ബുദ്ധിമുട്ട് ആണ്..That's all

  • @ajimathew3055
    @ajimathew3055 9 หลายเดือนก่อน +1

    എന്റെത് സാംസങ്ങ് ഫോണാണ് 26000 രുപക്ക് എടുത്ത M52 ഡിസ്പ്ലേ ഗ്രിൻ ലൈൻ വന്നു ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞപ്പോൾ സ്ക്രിൻമാറ്റാൻ 7500 രൂപ ആവും എന്നു പറഞ്ഞു ഇതുവരേ മാറ്റിയില്ല

    • @kannananand3655
      @kannananand3655 9 หลายเดือนก่อน

      Update cheythapol anno green line vanne ???

    • @beenababy7379
      @beenababy7379 8 หลายเดือนก่อน +1

      Samsung shopil koduthal avar fee aui display maritharullo

    • @ajimathew3055
      @ajimathew3055 8 หลายเดือนก่อน

      @@beenababy7379 ഞാൻ ചോദിച്ചപ്പോൾ പൈസ ആവും എന്ന പറഞ്ഞത് കൊണ്ടുപോയി നോക്കാം ഒരു വഷമായി ഇപ്പേൾ എല്ലായിടത്തുമായി

  • @rejinjaison5531
    @rejinjaison5531 9 หลายเดือนก่อน +3

    Ente veedu marathakkara aanu. 🙂chettante veedu avde evdeyo alle..?

  • @KarthikBiju-tx1bi
    @KarthikBiju-tx1bi 9 หลายเดือนก่อน +1

    Chetta poco x6pro video kanan ready nikkuva ❤️

  • @entertaimentfarhan
    @entertaimentfarhan หลายเดือนก่อน

    256GB ൽ സാംസങ്ങ് ഏതാ നല്ലത് 20000 ഉള്ളിൽ

  • @joel42971
    @joel42971 2 หลายเดือนก่อน

    Samsung ൻ്റെ settings നല്ലതാണ് .

  • @ameennsnsns
    @ameennsnsns 9 หลายเดือนก่อน +2

    ഞാൻ എന്റെ ഒരു സംശയം ആണ് ചോദിക്കുന്നത്.... S series കൂട്ടാതെ ആണ് ഞാൻ പറയുന്നത്..... A series ആണ് ഏറ്റവും നല്ലത് എന്ന് പറയുന്നത് M series & F series തീരെ പോരാ എന്നാണ് കടക്കാർ വരെ പറയുന്നത്. എന്നാൽ ഒരു കടയിൽ പോയാൽ ഏറ്റവും കൂടുതൽ second hand phones A series ആയിരിക്കും....

    • @manojk5082
      @manojk5082 9 หลายเดือนก่อน

      M series kadakkar vangilla, full bord complaint aanu

  • @jasneerjasni520
    @jasneerjasni520 9 หลายเดือนก่อน +2

    20k-25k റേഞ്ചിൽ വാങ്ങാൻ പറ്റിയ നല്ലൊരു ഫോൺ ഏതാണുള്ളത് ഗെയിമിംഗ് മികച്ചതൊന്നും വേണ്ട കാമറ മികച്ചതാവണം ബാക്കിയൊക്കെ ആ റേഞ്ചിൽ കിട്ടാവുന്നതിൽ മോശമല്ലാത്തത്, ഇപ്പൊ ഉപയോഗിക്കുന്നത് redmi note 9pro max ആണ് റെഡ്മി അല്ലാത്തത് എതാണുള്ളത്, moto യുടെ ഫോൺ വാങ്ങിയാൽ പണി കിട്ടുമോ സെർവീസും മറ്റും എല്ലായിടത്തും available ആണോ

    • @r4amhser841
      @r4amhser841 9 หลายเดือนก่อน

      Iqoo Neo 7

    • @GS-bg3yo
      @GS-bg3yo 9 หลายเดือนก่อน

      F54?

  • @anandvs8393
    @anandvs8393 9 หลายเดือนก่อน +5

    A series phone kollathilla.ente phone Samsung galaxy A13 4g aanu. Ente phone update cheyanam ennuparanju pop-up notification varunund.njan update cheythilla. Pinnid kure divasam
    azhynju phone off aay pinne on aakan late aakunund .shopil kondupoyappol phone update cheyanam en paranju. Njanum first update cheythu pinned kuzhappom illa veendum pazhaye pole varan thudangi. Phone use cheyan pattathe aay . Epo njan restore cheytha phone use cheyunne. Restore cheythal 1week use cheyam. Phone restore cheytha njan eppol use cheyunne. Weekly phone restore cheythod erikkanam 😢😢

    • @jeshanct444
      @jeshanct444 3 หลายเดือนก่อน +1

      Bro oru samsung service centeril complaint kodukkk allegri consumer court il

    • @anandvs8393
      @anandvs8393 2 หลายเดือนก่อน

      @@jeshanct444 paranjitt karyam illa brw

  • @threestars-r
    @threestars-r 7 หลายเดือนก่อน

    35000 രൂപയ് നല്ല samsung ക്യാമറ ഫോൺ ഏതാണ്

  • @rafii458
    @rafii458 8 หลายเดือนก่อน +2

    Bro A സീരിയസ് amazon ഉണ്ട് അപ്പൊ amazon വെടിക്കുന്നത് ആണോ നല്ലത് (in uae)

  • @viewersjm_5950
    @viewersjm_5950 9 หลายเดือนก่อน +1

    Exynos nte heating fix cheythal kidu

  • @UnniUnni-zk8tb
    @UnniUnni-zk8tb 8 หลายเดือนก่อน

    Normal using nu nalloru kidillan phone ann bro njn ithanu second phone ayi use cheyune

  • @shibinpshaji4450
    @shibinpshaji4450 16 วันที่ผ่านมา

    ഞാൻ ഇപ്പോൾ motrola ആണ് use ചെയുന്നത് very bad സാംസങ് king ആണ്

  • @mahbeesthayyil
    @mahbeesthayyil 9 หลายเดือนก่อน +4

    A52 alla A15 video Title maariyittund
    Check it

  • @Sali2006-pj9yv
    @Sali2006-pj9yv 5 หลายเดือนก่อน

    4:47 super fast charging 99.9%working

  • @vijayjagoo
    @vijayjagoo 9 หลายเดือนก่อน +1

    SAMSUNG A52?

  • @akhilkrishnan2329
    @akhilkrishnan2329 9 หลายเดือนก่อน +3

    Njaan samsung a34 use cheyyunnu aake enikku problem aayittu thonniyath fingerprint sensor slow aanu ennathaanu

  • @muneerbajarify
    @muneerbajarify 10 วันที่ผ่านมา

    Antutu score paranjilla

  • @vishnukkd2177
    @vishnukkd2177 9 หลายเดือนก่อน +1

    U notch design. Kattii olla bezels Samsung idhokke enn pariganikumo aavo........
    redmi note 13 series and moto g84 chinn less bezels ❤❤❤

  • @FasalFasil-g6w
    @FasalFasil-g6w 2 หลายเดือนก่อน +1

    ഇപ്പോഴും Samsung j7 ഉപയോഗിക്കുന്നു 😍😊

    • @vis_0079
      @vis_0079 18 วันที่ผ่านมา

      J7 2016 ano😉

  • @toi_no
    @toi_no 9 หลายเดือนก่อน

    Bro 2024il s22 ultra edukkune usefull aano

  • @ABHISHEK-wu2ww
    @ABHISHEK-wu2ww 9 หลายเดือนก่อน +3

    Ee price rangil randum kollilla 😊
    Oru theghem ella randilum

  • @psg030
    @psg030 8 หลายเดือนก่อน

    Super chetta video super
    Chettan parayunatha sheri

  • @sreeganesh.s9463
    @sreeganesh.s9463 9 หลายเดือนก่อน +2

    M31s 3 വർഷം ഉപയോഗിച്ചതിനു ശേഷം Samsung S21FE എടുത്തു പെട്ടുപോയി.... Net Work, Heating &Battery Draining issue........ 🙆‍♂️

    • @sayoojs727
      @sayoojs727 9 หลายเดือนก่อน

      Kollile ʙʀᴏ

    • @keralagreengarden8059
      @keralagreengarden8059 9 หลายเดือนก่อน +1

      FEവരുന്നത് എടുക്കരുത്! കാരണം ചിലവാകാതെയിരിക്കുന്ന പാർട്ട്സ് വെച്ച് രണ്ടാമത് ഇറക്കുന്നതാണ്😅

    • @ananthuramachandran3857
      @ananthuramachandran3857 9 หลายเดือนก่อน

      Snapdragon 888. Heating processor ആണ് bro. 🥴

    • @richardsvarghese7157
      @richardsvarghese7157 9 หลายเดือนก่อน +1

      എന്റെ M31s തനിയെ ഓഫ്‌ ആയി ഓൺ ആയി ഒരിക്കൽ ചത്തു 😂😂😄

    • @sreeganesh.s9463
      @sreeganesh.s9463 9 หลายเดือนก่อน

      @@richardsvarghese7157 അത് ഇതിനേക്കാൾ ഭേദം ആയിരുന്നു Battery Back up എങ്കിലും ഉണ്ടായിരുന്നു. അതിൽ നിന്നും S21 Fe ലേക്ക് മാറിയപ്പോൾ എനിക്ക് Diaplay, Camera, 5g Band.. എന്നിവയിലുള്ള വ്യത്യാസം മാത്രമാണ് തോന്നുന്നത്... ബാറ്ററി Draining ഒരു രക്ഷയും ഇല്ല. ദയവുചെയ്ത് ആരും ഈ ഫോണിന് പൈസ കൊണ്ട് കളയരുത്. TH-cam Review നോക്കി എടുത്തതാണ് ഇനി ആ പരിപാടി ഇല്ല...... 🙆🙆

  • @MAD_NX
    @MAD_NX 2 หลายเดือนก่อน

    Bro nteduth ethra phones ippol und ?

  • @lordshiva10
    @lordshiva10 9 หลายเดือนก่อน

    Samsung thanne aan രാജാവ്

  • @arshidk2547
    @arshidk2547 9 หลายเดือนก่อน

    Vivo v29 full features video cheyyaamo?

  • @FahimOfficialYTx
    @FahimOfficialYTx 9 หลายเดือนก่อน

    Alukale igne pattikkunnath enthanu sansung

  • @azharkunnummal
    @azharkunnummal 2 หลายเดือนก่อน

    A15 5g wallet not working

  • @ahammedkabeer3514
    @ahammedkabeer3514 9 หลายเดือนก่อน

    Samsung A73 5g. Now one year.. Still good ❤️

  • @sureshps8152
    @sureshps8152 9 หลายเดือนก่อน +1

    Title wrong

  • @Michayel
    @Michayel 4 หลายเดือนก่อน

    Fonil dolby atmos undayitt enth karyamanullat

  • @vsshahulhameed1271
    @vsshahulhameed1271 5 หลายเดือนก่อน

    Samsung a15 samsung f15 combho viedio cheyamo

  • @ashrafachuachu7483
    @ashrafachuachu7483 4 หลายเดือนก่อน +1

    Samsung galaxy 15 Use ചെയ്യുന്നു Super Phone

    • @MariyaMariyaMathew
      @MariyaMariyaMathew 3 หลายเดือนก่อน

      Njanum🎉

    • @user-ie9fz3xg8t
      @user-ie9fz3xg8t 2 หลายเดือนก่อน +1

      Camera എങ്ങനെയുണ്ട് bro

  • @sreejith_ss
    @sreejith_ss 9 หลายเดือนก่อน +3

    A73 🔥🔥9 മാസം ആയി ,ഇപ്പൊൾ Android 14 update കിട്ടി.

    • @ironman-ch4vv
      @ironman-ch4vv 9 หลายเดือนก่อน

      Slow Aaykolum 😄

    • @sreejith_ss
      @sreejith_ss 9 หลายเดือนก่อน +3

      @@ironman-ch4vv ഒരു മൊബൈൽ എടുക്കുന്നത് ജീവിതാവസാനം വരെ ഉപയോഗിക്കാൻ അല്ലല്ലോ ബ്രോ.. mxm ഒരു 4,5 yrs കിട്ടിയാൽ മതി 😀

    • @Area-gaming-gg
      @Area-gaming-gg 9 หลายเดือนก่อน +1

      എത്ര രൂപ ആയി

    • @ironman-ch4vv
      @ironman-ch4vv 9 หลายเดือนก่อน +1

      @@sreejith_ss 2 kollam kayinjaa slow aavum a54 user

    • @keralagreengarden8059
      @keralagreengarden8059 9 หลายเดือนก่อน +1

      ഏത് date ൽ ആണ് Last update വന്നത്😮 എനിക്ക് update വന്നില്ല.( 1/10/23 Last update)

  • @abshammuhammed
    @abshammuhammed หลายเดือนก่อน

    Game kalika pattumo

  • @shifnak7099
    @shifnak7099 2 หลายเดือนก่อน

    M35 or A35 ??

  • @safvancnbr3551
    @safvancnbr3551 9 หลายเดือนก่อน +1

    Bhaii caption nokk a52 enan kodutekune

  • @SajiniRajiv-mp7ug
    @SajiniRajiv-mp7ug 9 หลายเดือนก่อน +2

    First comment is from Thrissur😊

  • @AneesNellatt-p1e
    @AneesNellatt-p1e วันที่ผ่านมา

    A15 super phone

  • @vishnuleo7891
    @vishnuleo7891 9 หลายเดือนก่อน +6

    എടുക്കാണേൽ ഞാൻ s21 fe തന്നെയേ എടുക്കൂ , അതെത്ര old ആയാലും..... ഈ കൊല്ലമെങ്കിലും വാങ്ങണം ❤

    • @AHDLegend8
      @AHDLegend8 9 หลายเดือนก่อน +3

      😂😂😂 not value for money

    • @AHDLegend8
      @AHDLegend8 9 หลายเดือนก่อน +2

      Hack um aavum anubavam guru

    • @AHDLegend8
      @AHDLegend8 9 หลายเดือนก่อน +2

      Notch , over price , no charger on box

    • @AHDLegend8
      @AHDLegend8 9 หลายเดือนก่อน +3

      High bezzels

    • @vishnuleo7891
      @vishnuleo7891 9 หลายเดือนก่อน

      @@AHDLegend8 punch hole ആണ്

  • @MrAshChristo
    @MrAshChristo 9 หลายเดือนก่อน

    A52 alla

  • @bijukozhikkadan7088
    @bijukozhikkadan7088 9 หลายเดือนก่อน +1

    25000 താഴെ നല്ല ഒരു ക്യാമറ ഫോൺ ഏതാണ് ഉള്ളത് എന്ന് പറഞ്ഞു തരുമോ കുറെ ആയി കാത്തിരിക്കുന്നു സാംസങ് ഇറക്കും എന്ന് കരുതി നിക്കിനേരിക്കുന്ന്

    • @r4amhser841
      @r4amhser841 9 หลายเดือนก่อน

      Iqoo Neo 7

    • @GS-bg3yo
      @GS-bg3yo 9 หลายเดือนก่อน

      F54?

  • @fousiyaabbas610
    @fousiyaabbas610 9 หลายเดือนก่อน

    Samsung phonekalkke enaganaa app lock set aakunne

  • @kmcinsane3987
    @kmcinsane3987 9 หลายเดือนก่อน +2

    Kandathin sandosam ❤️❤️

  • @AmizHusain
    @AmizHusain 9 หลายเดือนก่อน

    എന്ത് കടേൽ poyi വില പേഷൻ 🤨 ഓൺലൈൻ rateil തന്ന ഷോപ്പിലും കൊടുക്കുന്നത് with tp 6D glass🤨🤨 athu poreeee

  • @samarth4054
    @samarth4054 9 หลายเดือนก่อน

    A 34 ഉപയോഗിക്കുന്നവരുടെ ഉപദേശം തരുമോ?

    • @shifashiya944
      @shifashiya944 9 หลายเดือนก่อน +1

      Super
      Water notch മാത്രമാണ് ഒരു ബോറായി തോന്നുന്നത്.

    • @samarth4054
      @samarth4054 9 หลายเดือนก่อน

      @@shifashiya944 Screen ചൂടാകുമോ

  • @m4-malluboy369
    @m4-malluboy369 9 หลายเดือนก่อน +7

    Major problem is exynos

  • @chekkyzehru4768
    @chekkyzehru4768 9 หลายเดือนก่อน

    Panch holl kodukkam ippozokke aaran notch edukkunnth

  • @younisbabu6047
    @younisbabu6047 9 หลายเดือนก่อน

    Samsung...A.series.Good..Display..But..Notch..Boar...Evaruda.phones..A.25..le..punch.Hole..koduthal..A.54..s.series...35..Thousand.. phones..De
    mand..kurayum..Ath..kondavum❤😢😮

  • @vaisakhdev8193
    @vaisakhdev8193 9 หลายเดือนก่อน

    A25 ? A52 ?

  • @dilshadmhd1656
    @dilshadmhd1656 9 หลายเดือนก่อน +2

  • @trendyreelsyt
    @trendyreelsyt 9 หลายเดือนก่อน

    Title mistake

  • @bussidddriversunionfansoff654
    @bussidddriversunionfansoff654 9 หลายเดือนก่อน

    My favourite photo S23 and a54 ❤

  • @abiramkunnath2017
    @abiramkunnath2017 9 หลายเดือนก่อน

    A 15 17k A 25 22k pricing anel kidu option

  • @SreekanthVellayath
    @SreekanthVellayath 9 หลายเดือนก่อน

    Best phone under 20000 RS?

    • @GS-bg3yo
      @GS-bg3yo 9 หลายเดือนก่อน

      Tecno camon 20 pro?

  • @safvancnbr3551
    @safvancnbr3551 9 หลายเดือนก่อน +2

    Samsung nte amoled display 😂 m52 users green line chaakarayaan enit ipalm etra customers neyan avamaar charge cheyunnad otonm acceptable alla itine kurich onm aarm video cheytad kandilaaa

  • @raimondpv4068
    @raimondpv4068 9 หลายเดือนก่อน

    പ്രതാപേ A55 വരാറായോ? വാങ്ങാനായി കാത്തിരിക്കുന്നു

  • @M4Mi7
    @M4Mi7 9 หลายเดือนก่อน +3

    ഒരു പഴയ ഫോണ്‍ എനിക്ക് തരാമോ 😢

  • @mahroofmahroof6840
    @mahroofmahroof6840 หลายเดือนก่อน

    പഞ്ച് ഹോൾ display ആക്കാമായിരുന്നു

  • @cm.dubesir2647
    @cm.dubesir2647 9 หลายเดือนก่อน

    Poco x6pro videoചെയ്യുമോ

  • @alan-fi5rl
    @alan-fi5rl 9 หลายเดือนก่อน +2

    ഞാനൊരു ഫോൺ എടുക്കുന്നുണ്ട് ഒരു 20- 25 റേഞ്ചിൽ ഉള്ള അത്യാവശ്യം നല്ല ക്യാമറയുമുള്ള ഒരു ഫോൺ പറയാമോ
    ഞാൻ പലരുടെയും അഭിപ്രായം നോക്കുന്നുണ്ട്