ഇതൊക്കെ no cost emi ആയിട്ട് Samsung finance വഴി ഇവന്മാർ കടയിൽ വരുന്ന സാധാരണകാരുടെ തലയിൽ വെക്കും.. A14 5g യൊക്കെ ഒരു കയ്യും കണക്കുമില്ലാതെയാണ് ലോണിൽ പോകുന്നത്...
@@dextermorgan2776 അതെ ഇപ്പ്രാവശ്യം s amoled എങ്കിലും ഉണ്ടല്ലോ.. A14 5G യിൽ LCD ആയിട്ടുപോലും വാങ്ങാൻ കുറയെ ആളുണ്ടായിരുന്നു... പലിശ ഇല്ലാതെ ഫോൺ ലോൺ കിട്ടുമെന്ന് കേൾക്കുമ്പോൾ കൂലിപ്പണിക്കൊക്കെ പോകുന്ന സാധാരണക്കാർ wife നും കുട്ടികൾക്കുമൊക്കെ ഇത് വാങ്ങികൊടുക്കും.. പക്ഷെ ഇതിന്റെ price to spec ratio നോക്കുമ്പോൾ വേറെ ഏതെങ്കിലും phone എടുത്തിട്ട് കൊള്ളപലിശ കൊടുത്താലും സാരമില്ല എന്ന് ചിന്തക്കാൻ അവർക്ക് ആകുന്നില്ല... ദുരന്തം ഫോണുകളാണ്.. A14 സീരിസിന് നല്ലോണം complaints ഉം ഉണ്ടായിരുന്നു.. ഇവരോടൊക്കെ infinix, tecno ടെയൊക്കെ ഫോണിന്റെ കാര്യം പറഞ്ഞാലോ അങ്ങനെയൊക്കെ കമ്പനി ഉണ്ടോന്ന് ചോയിക്കും.. 🙄
Xioami 13 t global version saudhil ninnum online vazhi vangi indiayil use cheyan nthelum sim card problems or apps suport aakathe varunna problemso undakan chance undo..?
This is not value for money...ഈ പ്രൈസിംഗിൽ indisplay biometric authentication - ഉം , പഞ്ച് ഹോൾ സെൽഫി ക്യാമറയും മറ്റുള്ളവർ കൊടുക്കുന്നുണ്ട്...🙂🙂...ഡ്രോപ്പ് നോച്ച് എനിക്കത്ര പ്രശ്നമല്ല പക്ഷേ ബെസെൽസ് വളരെ കൂടുതലാണ്...🙂🙂..🤦🏻♂️🤦🏻♂️..
ഞാൻ ഒരു samsung ഫോൺ user and fan ആണ്... പക്ഷെ ഇപ്പോ ഇറക്കിയ a15 and a25 വെറും കൂറ ഫോൺ ആണ്.. Samsung അവരുടെ വില കളയരുത് ഇങ്ങനത്തെ കൂറ സാധനങ്ങൾ ഇറക്കി എന്നൊരു അപേക്ഷ 🙏🏻🙏🏻
ആരും വാങ്ങരുത്
... എന്നാലേ ഇവർ ഇത് നിർത്തു
ജനങ്ങൾ മേടിക്കാതിരുന്നാൽ പോരേ ഈ ബ്രൻ്റിൻ്റെ വിഷമം തീരും
But age ullavar vedikkum. Pinne shopil poyal avar recommend cheyya vivo, Samsung,oppo
28k samsung galaxy s20fe availble snapdragon 870 5g 13 mp triple cam 6.4 120hz samoled+ display glass build and wiess charging
2+ years older bro
@@Sigmajoyel 5g phone plus will get upto android 15
പഴയ നോക്കിയയുടെ ഗതി സാംസങ്ങിനുണ്ടാകുന്ന കാലം വിദൂരമല്ല. ഇത് വാങ്ങുന്നതിലും ഭേദം S21 Fe വാങ്ങുന്നതല്ലേ നല്ലത്.
A series shopilek irakkunathanu saho.. F series same spec ithinekkal cheap ayi kittum.
@@riyassalim123But F series complaints കൂടുതലല്ലെ
ഇതൊക്കെ no cost emi ആയിട്ട് Samsung finance വഴി ഇവന്മാർ കടയിൽ വരുന്ന സാധാരണകാരുടെ തലയിൽ വെക്കും.. A14 5g യൊക്കെ ഒരു കയ്യും കണക്കുമില്ലാതെയാണ് ലോണിൽ പോകുന്നത്...
വെറും കൂറ display ആണ് അതിന്റെ..........😂😂😂
@@dextermorgan2776 അതെ ഇപ്പ്രാവശ്യം s amoled എങ്കിലും ഉണ്ടല്ലോ.. A14 5G യിൽ LCD ആയിട്ടുപോലും വാങ്ങാൻ കുറയെ ആളുണ്ടായിരുന്നു... പലിശ ഇല്ലാതെ ഫോൺ ലോൺ കിട്ടുമെന്ന് കേൾക്കുമ്പോൾ കൂലിപ്പണിക്കൊക്കെ പോകുന്ന സാധാരണക്കാർ wife നും കുട്ടികൾക്കുമൊക്കെ ഇത് വാങ്ങികൊടുക്കും.. പക്ഷെ ഇതിന്റെ price to spec ratio നോക്കുമ്പോൾ വേറെ ഏതെങ്കിലും phone എടുത്തിട്ട് കൊള്ളപലിശ കൊടുത്താലും സാരമില്ല എന്ന് ചിന്തക്കാൻ അവർക്ക് ആകുന്നില്ല... ദുരന്തം ഫോണുകളാണ്.. A14 സീരിസിന് നല്ലോണം complaints ഉം ഉണ്ടായിരുന്നു.. ഇവരോടൊക്കെ infinix, tecno ടെയൊക്കെ ഫോണിന്റെ കാര്യം പറഞ്ഞാലോ അങ്ങനെയൊക്കെ കമ്പനി ഉണ്ടോന്ന് ചോയിക്കും.. 🙄
സത്യം shop ൽ പോയാൽ സാധാരണക്കാരുടെ തലയിൽ വെക്കും
True bro.. Prayam ayavaranu irakal..same sadhanam f series nanay vila kurayum.
s21 fe sd888
30k
Samsung ഒരു വിചാരം ഉണ്ട് എന്ത് പൊട്ട ഫോൺ കൊണ്ട് വന്നാലും വാങ്ങാൻ ആളുണ്ട് എന്ന്.
6000 roopakk ithilum nalla phon kittum😂😂😂 infinix.tecno❤❤❤
😂😂
6000 pora 10k veenom
10000 rupakk thazhe ella phone companys um ethilum kidilam phones tharum Samsung ozhike
@@-SALEETH-infinix smart 8 HD......... 5700(inc card).......punchhole display😂
Ennal oru sathyam parayatte.... Ningal nthokke kollillann paranjaalum sales figures varumbo samsung aan Indiail no.1 athum ningal okke onninum kollilla ennu parayunna phone aayirikkum ettom best selling
Xioami 13 t global version saudhil ninnum online vazhi vangi indiayil use cheyan nthelum sim card problems or apps suport aakathe varunna problemso undakan chance undo..?
This is not value for money...ഈ പ്രൈസിംഗിൽ indisplay biometric authentication - ഉം , പഞ്ച് ഹോൾ സെൽഫി ക്യാമറയും മറ്റുള്ളവർ കൊടുക്കുന്നുണ്ട്...🙂🙂...ഡ്രോപ്പ് നോച്ച് എനിക്കത്ര പ്രശ്നമല്ല പക്ഷേ ബെസെൽസ് വളരെ കൂടുതലാണ്...🙂🙂..🤦🏻♂️🤦🏻♂️..
Its for offline , this will sold like hot cakes in offline market 😂
true
Poor promoters 😂
ഈ പ്രൈസിന് വാട്ടർ ഡ്രോപ്പ് നോച്ച് സെൽഫി കാം കൊടുത്ത കൊറിയ അണ്ണൻമാരോടു ഒന്നേ പറയാൻ ഉള്ളു....വായിൽ വിരലിട്ടു കൊണ്ട് ഇരുന്നോ നിങ്ങൾ
😂😂😂😂
സംസാങ്ങിന്റെ എല്ലാ ഫോണും ഓവർ പ്രൈസ് ആണ്... S സീരിസ് അടക്കം
Very correct.. exploitation in the name of brand..
ഞാൻ ഒരു samsung ഫോൺ user and fan ആണ്... പക്ഷെ ഇപ്പോ ഇറക്കിയ a15 and a25 വെറും കൂറ ഫോൺ ആണ്.. Samsung അവരുടെ വില കളയരുത് ഇങ്ങനത്തെ കൂറ സാധനങ്ങൾ ഇറക്കി എന്നൊരു അപേക്ഷ 🙏🏻🙏🏻
True
Offline product pavapetavane oombikan
Can you make a detailed review of Motorola edge 40 Neo?
2023 ലെ ഏറ്റവും മോശം ഫോൺ അവാർഡ് അവസാന നിമിഷം വന്ന് തുക്കിയ, Samsung A25 ന് നടുവിരൽ നമസ്കാരം
Chetta kazija kollathe a53 phone madupalle
4999 nu worth
a34 also waterdrop notch
But ithinekal spec und ithinekal cheriya bezels anu ithinekal better anu same pricing anu
പക്ഷേ അത് കുറച്ചുകൂടി നല്ലതാണ്. ഇത് കഴുത്ത് പിടിച്ചു അറക്കുന്ന പോലെയാ പ്രൈസിംഗ്.
@@Gigachad_ultra_promaxAndroid 13 alley ullu a34 il
@@5zy. android 14 vannu
@@prathyushprasad7518 a345g anu nalath a25 5g and a15 5g overpriced anu
Good lock support indo
Ithinekall better a34 5g m34 5g f34 5g ok analo
I have A34
1 year kazijappol mother board compliant ayi
Etha model
@@muhammedanas6948 samsung a53 exnos
Samsung a53 5g
14000 roopakku ee phone vangamo
Ithinekal better a34 5g anu same pricing
M34 5G നല്ലതാണോ ?
@@MalluBMX a25 5g kattilum better anu
@@MalluBMX price in ok anu
@@MalluBMX heavy gaming anengil edukanda heat avum casual gaming ok anu day to day use inum ok anu
@@Gigachad_ultra_promax thanks 👍🏽
Greenline issue polum acknowledge cheyyathe oru company anu samsung usersine orumathiri mandanmar akkunna pole
Ethoke North Indian pottammar vangikkum.
ഇതൊക്കെ സാധാരക്കാരെ പറ്റിക്കാൻ samsung ചെയുന്ന ഓരോ ഉടായിപ്പാണ്... ഇങ്ങനെ പോയാൽ budget segment ൽ samsung rip ആകും
Other company is best
phone looks like a 6000 rupess redmi phone🙄
Mother board Maran 13000
S21fe exynos 28499😂
Echinos😂
@@subinbalagram3127 this a25 also comes with echinos😀so s21 is better choice
Chanaka kuzhiyil eriyu😂
ശോകം തന്നെ
Eppo kuranjallo
വാങ്ങി തോറ്റുപോയി
ചേട്ടാ ചാർജർ ഇല്ല എന്ന് പറയാൻ ഇത്ര വിഷമം 😂
Enthu vishmam, aarka vishamam?
10:58 10:58
ബാറ്ററി പെട്ടെന്ന് ചൂടാവും
Lava Blaze 2 5g available below 10k with punch hole 😂
Don't buy
12k അതിനു ഉള്ളതെ ഉള്ള്
Chamchung 😩😂😂
📱 under 15000 ok
Redmi 13C 5G and Poco M6 5 G are better than this
redminahnu bro better
Samsung in the way of nokia
സാംസഗേ പരമ കഷ്ടം 😂
Very bad phone
KOora saanam
Pricinganu main😂 kada vazhi sadarankarante kundikadikum
New scam
Scamsung
Eth m34 alle 😂 😂
ഈ പ്രൈസിന് വാട്ടർ ഡ്രോപ്പ് നോച്ച് സെൽഫി കാം കൊടുത്ത കൊറിയ അണ്ണൻമാരോടു ഒന്നേ പറയാൻ ഉള്ളു....വായിൽ വിരലിട്ടു കൊണ്ട് ഇരുന്നോ നിങ്ങൾ