വയനാട്ടിലെ ദുരിതബാധിതർക്ക് അയൽ സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും വീട് നിർമ്മിച്ച് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ആവശ്യമായ സ്ഥലം കണ്ടെത്തി നൽകുന്നില്ല. സംസ്ഥാന സർക്കാരിനു സഹായം പണമായിട്ട് മാത്രം മതി. കേന്ദ്ര സർക്കാർ ഒന്നും തന്നില്ല ( തരുന്നില്ല) എന്ന് പറഞ്ഞ് ജനങ്ങളെ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പ്രേരിപ്പിക്കുന്നു. കോൺഗ്രസ് അതിന് കൂട്ട് നിൽക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 Like, SUBSCRIBE ചെയ്യാൻ മറക്കല്ലേ😊
കേൾക്കുകയുമില്ല...പറയുകയുമില്ല...പറയുവാനൊട്ട് സമ്മതിക്കുകയുമില്ല...ഇത് ചർച്ചയോ അതോ വേറേ വല്ല പരിപാടിയോ ?.
വയനാട്ടിലെ ദുരിതബാധിതർക്ക് അയൽ സംസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും വീട് നിർമ്മിച്ച് നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ആവശ്യമായ സ്ഥലം കണ്ടെത്തി നൽകുന്നില്ല. സംസ്ഥാന സർക്കാരിനു സഹായം പണമായിട്ട് മാത്രം മതി. കേന്ദ്ര സർക്കാർ ഒന്നും തന്നില്ല ( തരുന്നില്ല) എന്ന് പറഞ്ഞ് ജനങ്ങളെ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പ്രേരിപ്പിക്കുന്നു. കോൺഗ്രസ് അതിന് കൂട്ട് നിൽക്കുന്നു.
ഇത്ര വിവര ദോഷിയെ ചർച്ചകൾക്ക് വിളിക്കരുത്, പ്രേക്ഷകർ വിഡ്ഢികൾ അല്ല എന്ന് ചാനൽ മനസിലാക്കുക.
ഇവനൊന്നും ഇനി ജന്മങ്ങൾ പലതുകഴിഞ്ഞാലും ഒരുപഞ്ചായത്ത് മെമ്പർപോലുമാകില്ല എന്നതിന് തെളിവാണ് ദേ..ഈകാണുന്നത്.😀