അവഹേളിച്ചു എന്നു പറയണ്ട അവർ പറഞ്ഞതിലും കാര്യം ഉണ്ട് എന്റെ കൂടെ ജോലി gullf ൽ ചെയ്തിരുന്ന ഒരു ബംഗ്ലാദേശിക്കാരൻ എന്നോട് ഇത് പറഞ്ഞിട്ടുണ്ട് ഒരു 15 വർഷത്തിനു മുമ്പാണ് ഇത് പറഞ്ഞത് ഇപ്പോഴത്തെ അവസ്ഥ എങ്ങനെ എന്നറിയില്ല ചില ബിഎസ്എഫ് ഉദ്യോഗസ്ഥർ കാശു വാങ്ങി അതിർത്തി കടത്തിവിടുന്നു എന്നു അവൻ എന്നോട് പറഞ്ഞു അവന്റെ കുടുംബവും ഇപ്പോൾ ഇന്ത്യയിലാണ് എന്നാണ് അവൻ പറഞ്ഞത്

സത്യം പരമ സത്യം തന്നെ
ഞാനും ഗൾഫിൽ ജോലി ചെയ്യുന്നു,ബംഗ്ലാദേശികൾ പറയുന്നത് ഞാനും കേട്ടിട്ടുണ്ട്...
പറഞ്ഞതിൽ സത്യം ഉണ്ട്
ചില ഉദ്യോഗസ്ഥർ നമ്മുടെ സേനയിലും ഉണ്ട്
100%correct BSF
സതൃമാണ് BSFപണം വാങ്ങികടത്തിവിട്ടിരുന്നു?
കേസുകൊടുക്കണം പിള്ളേച്ചാ
ഇതൊക്കെ കേട്ട് പഴം
വിഴുങ്ങിയ ഇരിക്കുവല്ലേ മോദി 😏
Avarad😊hi