നുഴഞ്ഞുകയറ്റത്തിന് പിന്നിൽ BSF..ഗുരുതര ആരോപണവുമായി മമത ബാനർജി | Bengal | Mamata

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 20

  • @pranav-qt4yu
    @pranav-qt4yu 4 วันที่ผ่านมา +3

    കേന്ദ്രം പറയേണ്ട ആവിശ്യം ഒന്നും ഇതെല്ലാം പട്ടേ തെളിഞ്ഞതല്ലെ

  • @abymathew295
    @abymathew295 4 วันที่ผ่านมา +8

    Next Sheikh Hasina...🥴🥴🥴

    • @haneefafthab4692
      @haneefafthab4692 4 วันที่ผ่านมา

      നൂറുശതമാനം സത്യമാണ് ഇവർ പറയുന്നത്... ബംഗാളിലെ 24 നോർത്ത് ഫർഗാന യിൽ സ്ഥിതിചെയ്യുന്ന 'ബോഡാ' മാർക്കറ്റ് അടക്കമുള്ള മാർക്കറ്റുകളിൽ എത്തുന്ന ബംഗ്ലാദേശി സാധനങ്ങൾ അതിർത്തി കടന്ന് വരുന്നത് ബി എസ് എഫിനെ മാത്രം അറിവോട് കൂടിയാണ്.. കോടിക്കണക്കിന് രൂപ അവർ ഇതിലൂടെ ഉണ്ടാക്കുന്നുണ്ട് ബി എസ് എഫിനെ മേൽ ഉദ്യോഗസ്ഥർ.. ഇത് ആർക്കും അറിയാത്ത കാര്യമല്ല.. ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റക്കാർ കയറി വരുന്നതും പണം ബിഎസ്എഫ് കാർക്ക് കൊടുത്തതിനു ശേഷം തന്നെയാണ്.. അതിനൊക്കെ ശക്തമായ ഏജൻ്റ് തന്നെ നിലവിലുണ്ട്

    • @haneefafthab4692
      @haneefafthab4692 4 วันที่ผ่านมา

      ബിജെപി മാർവാടികൾ ഇപ്പോൾ ബിസിനസ് ചെയ്യുന്നത് കൂടുതലും ധാക യില് ആണ്... അവിടെ നിന്ന് ഇന്ത്യയിലേക്ക് ടാക്സ് അടക്കാതെ സാധനം കടത്തുന്നത് പോലും ബിഎസ്എഫ് അറിവോടെ ആണ്

  • @coffeetableaudios6010
    @coffeetableaudios6010 4 วันที่ผ่านมา +4

    Wow..its a very serious allegation.

    • @haneefafthab4692
      @haneefafthab4692 4 วันที่ผ่านมา

      നൂറുശതമാനം സത്യമാണ് ഇവർ പറയുന്നത്... ബംഗാളിലെ 24 നോർത്ത് ഫർഗാന യിൽ സ്ഥിതിചെയ്യുന്ന 'ബോഡാ' മാർക്കറ്റ് അടക്കമുള്ള മാർക്കറ്റുകളിൽ എത്തുന്ന ബംഗ്ലാദേശി സാധനങ്ങൾ അതിർത്തി കടന്ന് വരുന്നത് ബി എസ് എഫിനെ മാത്രം അറിവോട് കൂടിയാണ്.. കോടിക്കണക്കിന് രൂപ അവർ ഇതിലൂടെ ഉണ്ടാക്കുന്നുണ്ട് ബി എസ് എഫിനെ മേൽ ഉദ്യോഗസ്ഥർ.. ഇത് ആർക്കും അറിയാത്ത കാര്യമല്ല.. ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റക്കാർ കയറി വരുന്നതും പണം ബിഎസ്എഫ് കാർക്ക് കൊടുത്തതിനു ശേഷം തന്നെയാണ്.. അതിനൊക്കെ ശക്തമായ ഏജൻ്റ് തന്നെ നിലവിലുണ്ട്

  • @agnair1859
    @agnair1859 4 วันที่ผ่านมา

    മമത നമ്മുടെ രാജ്യത്തിലെ പൊതുജങ്ങളോട് മാത്രം പോരേ ?
    നമ്മുടെ രാജ്യത്തെ ജനസംഖ്യ താങ്ങാൻ തന്നെ നമ്മുടെ രാഷ്ട്ര സേവകർ പണിപ്പെടുകയാണ് ?
    കേരളവും ബംഗ്ലാബംഗ്ലാദേശികളെക്കൊണ്ട് നിറഞ്ഞു ... വൈകാതെ കേരളം ഒരു ബംഗ്ലാക്കികിസ്ഥാൻ ആയി മാറും... BSF അല്ല
    ബംഗാൾസെക്യൂരിറ്റിഫോഴ്‌സ് എന്ന് തിരുത്തി പറയൂ മമംധാജി 😜😜😜😜😜

  • @VinuThomas3310
    @VinuThomas3310 4 วันที่ผ่านมา

    Kazhutha😁😁😁

  • @anandhub.
    @anandhub. 4 วันที่ผ่านมา +1

    Avar paranjath sathyam alle bsf pinne entha pani ivare tadayan vayyangil pirich vidanam

    • @silvereyes000
      @silvereyes000 4 วันที่ผ่านมา +6

      Bsf oro inchum kaval nikkuvalla. Evideyengilum avarde kann thettunna sthalath anu ith nadakunath.

    • @pranav-qt4yu
      @pranav-qt4yu 4 วันที่ผ่านมา +4

      അമേരിക്കയ്ക്ക് വരെ നുഴഞ്ഞ് കേറ്റകാരെ കണ്ടു പിടിക്കാൻ കഴിയുന്നില്ല . പിന്നെ bsf നെ പറഞ്ഞിട്ട് എന്ത് കാര്യം

    • @davisjohn1432
      @davisjohn1432 3 วันที่ผ่านมา

      ​@@pranav-qt4yuethu control cheyyanda centre ethu cheyyula ennittu election time avumbo mamatha allavareyum kettinu parayum. Avide kuduthal armye vekkanathu bjp de avashyamalle according to their ideology?

  • @niceworld1347
    @niceworld1347 4 วันที่ผ่านมา +4

    ബിജെപി ഗവർമെന്റ് നുഴഞ് കയറുന്നു എന്ന് പറയുന്നു,ബിജെപി അല്ലെ indian സൈന്യത്തെ ഇൻസൾട്ട് ചെയ്യുന്നത്,അതല്ല എങ്കിൽ ഇത്രെയും ശക്തം ആയ സുരക്ഷയുള്ള അതിർത്തികളിൽ ഒരാൾക്കു നുഴഞ് കയറാൻ പറ്റുന്നു? അത് എങ്ങിനെ?. ഉള്ളിൽ നിന്നുള്ള സപ്പോർട്ട് വേണ്ടേ? എന്തായാലും പൊതു ജനം അല്ലല്ലോ അതിർത്തികളിൽ കാവൽ നിൽക്കുന്നത്.ബിജെപി സർക്കാർ നു കീഴിൽ ആണ് എല്ലാം, അതെന്തും ആയിക്കോട്ടെ, അവർക്ക് പറ്റാവുന്നതേ ഒള്ളു ഇതൊക്കെ.

    • @silvereyes000
      @silvereyes000 4 วันที่ผ่านมา

      Bangladesh border oke bhayankara porous anu bro