ആദ്യം ഭാര്യവീട് ആക്രമിച്ചു, പിന്നെ സ്വന്തം കാറിന് തീയിട്ടു... ഒടുവിൽ നാട്ടുകാർ പിടിച്ച് കെട്ടിയിട്ടു

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 395

  • @rajaniraju7389
    @rajaniraju7389 7 หลายเดือนก่อน +32

    എന്റെ പൊന്നു സഹോദരന്മാരെ നിങ്ങടെ സഹോദരിയെ രക്ഷിക്കാൻ നിങ്ങൾ ഒരുപാട് വൈകി എത്ര പണ്ടേ അവരെ രക്ഷിച്ചു കൊണ്ട് വരേണ്ടതായിരുന്നു

  • @shafeeqshafeeqashrafi4591
    @shafeeqshafeeqashrafi4591 7 หลายเดือนก่อน +110

    മദ്യം എല്ലാ തിന്മകളുടെയും മാതാവ്. (മുഹമ്മദ്‌ നബി(സ്വ)

    • @JitzyJT
      @JitzyJT 7 หลายเดือนก่อน +2

      6 vayasulla kochine balasangham cheytha athe aalano?

    • @noushadav
      @noushadav 7 หลายเดือนก่อน

      അല്ല 3000പെണ്ണിനെ കുത്തി കയറ്റിയ കൃഷ്ണ കുണ്ണീന്നാ.....😂😂

    • @NihadNihad-h2e
      @NihadNihad-h2e 7 หลายเดือนก่อน

      ​@@JitzyJTസുഹൃത്തേ നിങ്ങളുടെ മതത്തെയോ മതത്തിലുള്ളവരെയോ ആരെങ്കിലും കുറ്റപെടുത്തുകയോ കളിയാക്കുകയോ ചെയ്തിട്ടുണ്ടോ...
      ഒരു വിഭാഗം വിശ്വാസികൾക്ക് അവരുടെ വിശ്വാസം ചവിട്ടി തൊഴിച്ചത് കൊണ്ട്
      സുഹൃത്തേ നിങ്ങക്ക് എന്ത് മനസുഖമാണ് ലഭിക്കുന്നത്
      ഇതിൽ നിങ്ങൾക്ക് എന്ത് പ്രോഫിട്ടാണ് സമ്പാദിക്കാനുള്ളത്
      ഇതൊക്കെ ഒന്ന് ചിന്തിക്കു സഹോദര
      അവര്ക് അവരുടെ വിശ്വാസം
      നിങ്ങൾക് നിങ്ങളുടെ വിശ്വാസം
      അതല്ലേ ഏറ്റവും ഉത്തമം
      നമ്മളെല്ലാവരും മനുഷ്യർ തന്നെയല്ലേ
      മുകളിൽ വന്ന കമെന്റിനു നിങ്ങൾ നൽകിയ ഈ മറുപടി
      എന്ത് അർത്ഥം. എന്ത് ബന്ധം.
      ഇതെല്ലാം വായിക്കുമ്പോൾ വിശ്വാസികളായ കുറച്ചാളുകൾക്കെങ്കിലും നിങ്ങൾ മനോ വിഷമം നൽകിയില്ലേ...
      എവിടെയോ കിടക്കുന്ന ഏതോ പാവം കുറച്ചാളുകടെ ശാപം വാങ്ങിയിട്ട്
      നിങ്ങൾക്കെന്ത് നേട്ടമാണ്...
      ശെരിയാണ് ചിലപ്പോ നിങ്ങൾക് മതമോ ദൈവമോ ഇല്ലായിരിക്കാം. അല്ലെങ്കിൽ വേണ്ടായിരിക്കാം. അത് നിങ്ങളുടെ ഇഷ്ടം
      But എന്തിനു മറ്റുള്ളവർക്ക് നിങ്ങളൊരു ശാപമാകണം........
      ചിന്തിക്കു സുഹൃത്തേ
      നമ്മളെല്ലാം മനുഷ്യർ
      നാളെ മരിച്ചാൽ പുഴുക്കളുടെ അൽഫഹം ആവേണ്ടവരല്ലേ
      ഉള്ള ജീവിതം എല്ലാവരോടും സ്നേഹത്തിലും ഐക്യത്തിലും സന്ദോഷം കൊണ്ട് ജീവിക്കുന്നതല്ലേ നമുക്കേറ്റവും ഉത്തമം 💯💯👍👍

    • @sharafiyasalim9717
      @sharafiyasalim9717 7 หลายเดือนก่อน +5

      നീ kando ​@@JitzyJT

    • @JitzyJT
      @JitzyJT 7 หลายเดือนก่อน +1

      @@sharafiyasalim9717 6 vayasulla Ayeshaye kalichavan ennalle ningal thanne parayunne....appol athu kalamano?

  • @bicchi4292
    @bicchi4292 7 หลายเดือนก่อน +339

    16 വർഷം ആ സഹോദരി എന്തോരം സഹിച്ചിട്ടുണ്ടാവും. ഇപ്പോഴെങ്കിലും ഇവർക്ക് പെങ്ങളെ തിരിച്ചു കൊണ്ടുവരാൻ തോന്നിയല്ലോ..

    • @tittuvj
      @tittuvj 7 หลายเดือนก่อน +2

      അതെ

    • @Sanusalu.321
      @Sanusalu.321 7 หลายเดือนก่อน +20

      നമ്മൾ വിചാരിക്കും നേരാവും എന്ന് നമ്മുക്ക് വിചാരിക്കാനേ പറ്റൂ ഇവരൊന്നും ഒരിക്കലും നേരാവൂല അനുഭവം 22 വർഷം😢😢😢😢😢

    • @SheebaJ-zk9fz
      @SheebaJ-zk9fz 7 หลายเดือนก่อน +5

      Njan 16 വർഷം ഇതുപോലെ സഹിച്ചു😢' Ho horrible ayirunnu.😢😢😢😢

    • @sharanyaramkjugaljayshan.b9644
      @sharanyaramkjugaljayshan.b9644 7 หลายเดือนก่อน

      Njan 13 yithupolea alla adiyanu yidyiku yidayiku ippam oru vidham sariyaki yeaduthu😢 athum hus policeanu case kodukan kayya partykarea velichathidea 2 pravishiyam velichu aganea ippam sariyayi .😢

    • @Richu-sf4
      @Richu-sf4 7 หลายเดือนก่อน +1

      Last paraum evanu vatta enn...allaa kudich kudich vattaee...evane okeeee thalli kollanm

  • @ummoosrejuvlog5726
    @ummoosrejuvlog5726 7 หลายเดือนก่อน +129

    ഇപ്പോഴെങ്കിലും പെങ്ങളെ സംരക്ഷിക്കണം തോന്നി അല്ലേ 😄😄സ്വന്തം സ്വത്തിനും മുതലിനും ആയുസിനും കേടുപാട് വന്നപ്പോൾ 👌🏻👌🏻👌🏻എല്ലാവർക്കും ബോധം വന്നത് 👌🏻

    • @naseema4351
      @naseema4351 7 หลายเดือนก่อน +2

      ശെരിയാണ്

    • @mohdmustafa9521
      @mohdmustafa9521 7 หลายเดือนก่อน

      👌👌👌👌👍

    • @Suminakunjunni
      @Suminakunjunni 7 หลายเดือนก่อน +1

      കുറേ അങ്ങളമർ ഉണ്ട് പെങ്ങൾമാരെ ആർക്ക് എങ്കിലും കെട്ടിച്ചു കൊടുക്കാൻ നടക്കുന്നവൻ

  • @sebastiangeorge6108
    @sebastiangeorge6108 7 หลายเดือนก่อน +171

    അവനു നല്ല അടിയുടെ കുറവ്.....
    നിങ്ങളുടെ സഹോദരിയെ അവൻ കൊന്നു കത്തിച്ചില്ലല്ലോ...

  • @molu2072
    @molu2072 7 หลายเดือนก่อน +111

    മോളെ വീട്ടിൽ കൊണ്ട് വന്നു ചിലവിന് കൊടുക്കാൻ 16 വർഷം. ആ പെണ്ണ് എത്ര അനുഭവിച്ചിട്ടുണ്ടാവും

  • @stephentdanielverygood2576
    @stephentdanielverygood2576 7 หลายเดือนก่อน +333

    ഈ നാട്ടിൽ എന്തും കാണിക്കാം, ജാമ്മ്യം കിട്ടും, ശിക്ഷ ഇല്ല, അതാണ് കുറ്റ കൃത്യം കൂടി വരുന്നത് 😩😩😩

    • @TCStories-tp7my
      @TCStories-tp7my 7 หลายเดือนก่อน +3

      101%satyam😢😢

    • @binofrancis1300
      @binofrancis1300 7 หลายเดือนก่อน

      ഈ പൂ ....മോനെ അ തീയിലിട്ടു തട്ടിയേരെ....

    • @tips-p5e
      @tips-p5e 7 หลายเดือนก่อน +3

      100% Satyam orale konnal polum maximum 90days athintullil jamyam kitty porum

    • @mohdmustafa9521
      @mohdmustafa9521 7 หลายเดือนก่อน

      സത്യം 👌

    • @sashivengad3800
      @sashivengad3800 7 หลายเดือนก่อน

      100% സത്യം

  • @sujith3684
    @sujith3684 7 หลายเดือนก่อน +214

    അവന്റെ മാനസിക രോഗം മാറുന്നത് വരെ അവനെ പുറത്തു വിടരുത്.

    • @green-pot5619
      @green-pot5619 7 หลายเดือนก่อน

      ഇവൻ ഒന്നും മാനസിക രോഗം അല്ല. മെയ് anagathe തിന്നാൻ കിട്ടുന്ന കുഴപ്പം ആണ് 😡

  • @umaibaumaiba8375
    @umaibaumaiba8375 7 หลายเดือนก่อน +9

    ഇനി പാവങ്ങൾ സുഖമായി ജീവിക്കട്ടെ അവൻ അകത്തും കിടക്കട്ടെ പുറംലോകം കാണേണ്ട

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 7 หลายเดือนก่อน +69

    ആ കാറിൽ തന്നെ ഇവൻ കത്തി തിമിർന്നാൽ അത്രയും നന്നായിരുന്നു.... സർക്കാരിന് വരുമാനം ഉണ്ടാക്കി കൊടുക്കുന്നവനായതിനാൽ കണ്ടറിയണം 😊

  • @Secular633
    @Secular633 7 หลายเดือนก่อน +111

    ഇവനൊന്നും ചികിൽസിച്ചിട്ടും കാര്യമില്ല. മെന്റൽ ഹോസ്പിറ്റലിൽ പൂട്ടിയിടുക അജീവനാന്തം

    • @aneesh4394
      @aneesh4394 7 หลายเดือนก่อน +1

      പുതിയ കാർ😢

  • @Miras12399
    @Miras12399 7 หลายเดือนก่อน +5

    ഇവൻ ഇനി പുറംലോകം കാണരുത്. പാവം പെണ്ണ് എത്ര സഹിച്ചുകാണും. എല്ലാത്തിനും നഷ്ടപരിഹാരം വാങ്ങി അകത്തിടണം ആജീവനാന്തം

  • @jobyjohn5839
    @jobyjohn5839 7 หลายเดือนก่อน +61

    ഇവനെ പ്പോലെ , സ്വന്തം വീട്ടുക്കാരെ ബുദ്ധിമുട്ടിക്കുന്ന ലഹരി അടിമയായ ഒരു ജോലിക്കും പോകാത്ത കുറെ സമൂഹദ്രേഹികൾ കേരളത്തിലുടനീളം വിലസുന്നു , ഗവൺമെൻ്റ് യാതൊരു നടപടിയും ഇതിനെതിരെ സ്വീകരിക്കുന്നില്ല 😢😢🚨🚨🚨🚨🚨

    • @alliswell1776
      @alliswell1776 7 หลายเดือนก่อน +1

      Anganeyullavar keralathil nammmal pokumna vazhikkellaam ororo sthalangalil oru പണിയും illaathe vaayi nokki nikkunnund😂

    • @JitzyJT
      @JitzyJT 7 หลายเดือนก่อน +1

      @@alliswell1776 pinne ivanokke kudikkan cash evidunnu kittunnu?

    • @muralimarath6251
      @muralimarath6251 7 หลายเดือนก่อน

      ഗവർമെൻ്റിൻ്റെ ആകെ വരുമാനമല്ലെ മദ്യവും മറ്റും സഹിക്കുക തന്നെ

  • @najiyanajiya1781
    @najiyanajiya1781 7 หลายเดือนก่อน +5

    Sis നെ ഒന്ന് കൗൺസിലിംഗ് കൂടി kodukku. 16 years ഇതുപോലെ ഒരാൾ ളുടെ കൂടെ ജീവിച്ച ആ പെണ്ണിനെ 😢സമ്മതിക്കണം

  • @JitzyJT
    @JitzyJT 7 หลายเดือนก่อน +3

    valarthu dhosham....makkale neravannam valarthanam.,...pinnorikkal makkal ithupole thalathirinju pokumbol kay malarthiyittu karyamilla.....
    ippozhum daily njaan kaanarund.....enthu kuruthakedu cheythalum avar aankuttikal alle ennanu marupadi....inghanulla veedukalil ulla aanungalanu valarnu varumbol ithupole aakunnathu

  • @minitomichan
    @minitomichan 7 หลายเดือนก่อน +32

    16 years of a woman’s life with him, can you imagine the fear, anxiety, insecurity and abuse she went through. Send him to rehabilitation centre or to a mental health institution. He is danger to public safety and to that family

  • @sharafudeenunoos6038
    @sharafudeenunoos6038 7 หลายเดือนก่อน +9

    എന്തൊരു കഷ്ടം ഇവന്റെയൊക്കെ അഹങ്കാരം

  • @sacredbell2007
    @sacredbell2007 7 หลายเดือนก่อน +120

    ഇത് മദ്യമൊന്നും അല്ല, മാരക രാസ ലഹരി വസ്തു ആണ്. ഏതെങ്കിലും സാനിറ്റോറിയത്തിൽ കൊണ്ടിടണം.

    • @praseedeltr8075
      @praseedeltr8075 7 หลายเดือนก่อน +4

      മദ്യം മാത്രം ഹറാം അല്ലേ??അപ്പോൾ മറ്റുള്ള രാസവസ്തു ഹലാൽ ആകും

    • @ManikandanK-k1e
      @ManikandanK-k1e 7 หลายเดือนก่อน

      സാണിറ്ററിയത്തിലല്ല crimitoriyathil​@@praseedeltr8075

    • @SAJIDMALOOR
      @SAJIDMALOOR 7 หลายเดือนก่อน

      സഹോദരാ ലഹരി ഉപയോഗിക്കലും ഹറാം തന്നെ​
      അറിയാതെ ഒന്നും പറയല്ലേ@@praseedeltr8075

    • @SAJIDMALOOR
      @SAJIDMALOOR 7 หลายเดือนก่อน

      ​@@praseedeltr8075എല്ലാ ലഹരി വസ്തുക്കളും ഇസ്ലാമിൽ ഹറാം തന്നെ

    • @muhammedrazick9891
      @muhammedrazick9891 7 หลายเดือนก่อน

      ​@@praseedeltr8075തന്നോട് aaara മറ്റുള്ള ലഹരി വസ്തു ഹലാൽ aaannu പറഞ്ഞെ,
      വർഗീയ വാർഗീയ myren

  • @himariyua202
    @himariyua202 7 หลายเดือนก่อน +44

    നല്ല നാടെല്ലുള്ളവൻ ഉണ്ടാവണം
    നിലയ്ക്ക് നില്കും

  • @bushraasmallyoutuber
    @bushraasmallyoutuber 7 หลายเดือนก่อน

    നിയമത്തിനു ഒരു വിലയും ഇല്ല, പോലീസിന് കൈകൂലി എങ്ങനെ ഒക്കെ കിട്ടും, മാസാവസാനം വരും എന്ന് ചിന്തിച്ചു ഇരിക്കുമ്പോഴായിരിക്കും ഞങ്ങളൊക്കെ എന്തെങ്കിലും പ്രോബ്ലം ആയിട്ട് കയറി ചെല്ലുക.

  • @muhammedfaisal7992
    @muhammedfaisal7992 7 หลายเดือนก่อน

    കയ്യൂക് ഉള്ളവർ ആരും ഇല്ല നാട്ടിൽ

  • @shobanas4583
    @shobanas4583 7 หลายเดือนก่อน

    ശരിയാണ് നിയമം വലിയ മാറ്റം വരുത്താൻ തയ്യാറായില്ല എന്നതാണ് ഇതുപോലെ

  • @muhemmadtk4436
    @muhemmadtk4436 7 หลายเดือนก่อน +3

    ഇതുപോലെ ഒരു സാധനം കണ്ണൂർ തളിപ്പറമ്പ് ഉണ്ടായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുമ്പ് അവൻ്റെ ആക്രമണം സഹിക്കാൻ കഴിയാതെ നാട്ടുകാർ പെരുമാറി അവസാനിച്ചത് കൊലപാതകത്തിലും😢😢 ഇങ്ങനെ ഉള്ളവരെ മെൻ്റൽ ഹോസ്പിറ്റലിലും കൊണ്ട് വിടണം

  • @binoyravindran354
    @binoyravindran354 7 หลายเดือนก่อน

    ആ മോനെ കത്തുന്നകാറിന്റെ ഉള്ളിലേക്ക് എങ്ങനെയെങ്കിലും ഒന്ന് കയറ്റിവിടായിരുന്നില്ലേ, പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം ആവുമായിരുന്നു 🙏🙏🙏

  • @bindhulekha9644
    @bindhulekha9644 7 หลายเดือนก่อน +83

    ഇതൊക്ക കണ്ടും കെട്ടും ആണ് പുതു തലമുറ വിവാഹം വേണ്ടെന്നു പറയുന്നേ

  • @Kodinhi
    @Kodinhi 7 หลายเดือนก่อน +1

    ലഹരി സര്‍വ്വ തിന്മകളുടേയും മാതാവാണ്

  • @chathothchathoth
    @chathothchathoth 7 หลายเดือนก่อน +9

    ഓഹ് പോലീസ് വന്നു. വേഗം കോടതിയിൽ ഹാജരാക്കിക്കോ. അപ്പൊ തന്നെ ജാമ്യം കിട്ടും. പിന്നെ വിചാരണ. അത് ഒരു 20-കൊല്ലം. 😂അടിപൊളി. ഇതാണ് നമ്മുടെ രാജ്യത്തെ നിയമവ്യവസ്‌ഥിതി. പണ്ടൊക്കെ ആണെങ്കിൽ പോലീസിന്റെ കയ്യിൽ നിന്നും രണ്ടെണ്ണം കിട്ടും. ഇന്ന് അതും പാടില്ല. അതിലും കോടതി ഇടപെടും 😫

  • @binugeorge3745
    @binugeorge3745 7 หลายเดือนก่อน +42

    വീണ്ടും പുറത്ത് വിടും, അവൻ ആരെയെങ്കിലും കൊല്ലും..

  • @ദിനേശൻ
    @ദിനേശൻ 7 หลายเดือนก่อน

    120 ബാറുകൾ പുതിയതായി തുടങ്ങുമെന്ന് LDF ❤😂

  • @soumyanr20
    @soumyanr20 7 หลายเดือนก่อน

    അയ്യയോ അവനെ ഇപ്പൊ തന്നെ കോടതി ജാമ്യത്തിൽ വിടും അതാണ് നമ്മുടെ കോടതി വ്യവസ്ഥ 😬😬

  • @myshasvlog9734
    @myshasvlog9734 7 หลายเดือนก่อน +33

    ഇപ്പോൾ പോലീസ് എന്ന് കേൾക്കുമ്പോൾ തന്നെ പുച്ഛമാണ്

    • @vaisakhvijayan5407
      @vaisakhvijayan5407 7 หลายเดือนก่อน

      Nobody complainants what they will do ??.

    • @riyarifa3581
      @riyarifa3581 7 หลายเดือนก่อน

      Satyam

    • @JitzyJT
      @JitzyJT 7 หลายเดือนก่อน +1

      @@vaisakhvijayan5407 complaint cheythaluim complaint kodukunavanteyum prathi aakapettavanteyum political infleunce nokkiyanu nadapadi

  • @mujeebvadakkan4755
    @mujeebvadakkan4755 7 หลายเดือนก่อน

    ഇതൊക്കെ ശരിയാവണമെങ്കിൽ ഒരേ ഒരു മാർഗം, ഇങ്ങനെ ഉള്ള കേസുകളിലെ നിലവിലെ നിയമം മാറ്റി പെട്ടെന്ന് ഇവർക്ക് തക്കതായ ശിക്ഷ കൊടുക്കുക ,അത് ഇങ്ങനെ ചെയ്യുന്ന ആളുകൾക്ക് കുറച്ച് കുറവ് ഉണ്ടാവും...... കേസ് നീട്ടികൊണ്ട് പോവാതെ , ജാമ്യം കൊടുക്കാതെ പെട്ടെന്ന് തിരുമാനം ഉണ്ടാവണം " കടുത്ത ശിക്ഷ ഉണ്ടാവണം.

  • @poulose6502
    @poulose6502 7 หลายเดือนก่อน +28

    ഇതിനൊക്കെ പരിഹാരം ആ കൂടത്തായി ജോളിയെ തുറന്നു വിട്... ഇങ്ങനെയുള്ളവൻമാർ ക്ളിയറാകും..

    • @Nz95aus
      @Nz95aus 7 หลายเดือนก่อน

      😅😅😅😅

    • @raghunathraghunath7913
      @raghunathraghunath7913 7 หลายเดือนก่อน

      രേഷ്മമജ്യൂസ് മതി കുറച്ചു മിക്സ് ചെയ്തു കൊടുക്കുക.😂😂😂

    • @thasleenathasli2296
      @thasleenathasli2296 7 หลายเดือนก่อน

      😂😂😂

    • @rejireji4958
      @rejireji4958 7 หลายเดือนก่อน

      🤣

    • @VigneshPradeep-k8e
      @VigneshPradeep-k8e 7 หลายเดือนก่อน

      😂😂😂

  • @maryvarghese4798
    @maryvarghese4798 7 หลายเดือนก่อน

    ഇതൊക്കെ ഇവന്റെ അഹങ്കാരം ആണ്. ഇത്രവരെ പോകാൻ അനു
    വതിക്കാൻ പാടില്ലായിരുന്നു
    ഇപ്പോൾ എങ്കിലും ഭാര്യവീട്ടുകാർക്ക് ഇങ്ങനെ
    തോന്നിയത് നന്നായി.
    പാവം ഇവരുടെ ആ
    പെങ്ങൾ എന്തോരം
    സഹിച്ചു കാണും. എന്തിനാ
    ഇത്ര വരെ ഈ ബന്ധം
    കൊണ്ടു പോയതെന്തിനാണ്

  • @prajeethakuriakose6127
    @prajeethakuriakose6127 7 หลายเดือนก่อน +84

    അപ്പൊ 16 കൊല്ലം കഴിയണ്ടി വന്നു മകളെ ബന്ധം ഒഴിഞ്ഞു കിട്ടിയാൽ മതി എന്ന് പറയാൻ..വീടും പൊളിച്ച് കാറും കത്തിക്കണ്ടി വന്നു അതുവരെ വേലയെടുത്തു കൊടുത്തു പോറ്റി ബെസ്റ്റ്.. 🙏

    • @sajadpt
      @sajadpt 7 หลายเดือนก่อน +1

      മലയാളി അല്ലെ

    • @youtuberfraud
      @youtuberfraud 7 หลายเดือนก่อน

      നിനക്ക് മകള് കെട്ടിച്ചു രണ്ടുകുട്ടികൾ ഉള്ള മകൾ ഉണ്ടോ, ഉണ്ടെങ്കിൽ ചിലപ്പോൾ സഹിക്കേണ്ടി വരും, ഇത്പോലെ ഒരുപാട് ആളുകൾ മരുമക്കളെ പോറ്റുന്നവരുമുണ്ട്, 2,3 കുട്ടികൾ ആയി മകൾ അനാഥമായി പോകുമല്ലേ എന്ന് കരുതി

    • @JitzyJT
      @JitzyJT 7 หลายเดือนก่อน +4

      ayyo sthree krishi idamanu...ellam sahichonam

  • @nafeesathmKabeer
    @nafeesathmKabeer 7 หลายเดือนก่อน

    പിന്നെ ജാമിയം കൊടുക്കണം 😂😂😂😂👌

  • @bindujose1592
    @bindujose1592 7 หลายเดือนก่อน

    അവനെ ഇനി പുറത്ത് വിടരുത്

  • @muhammadsajin786
    @muhammadsajin786 7 หลายเดือนก่อน

    മാനസിക പ്രശ്നം ആണ് അയാൾക്കു, പിന്നെ ആരും ഉപദേശിക്കാൻ ഉണ്ടാവില്ല 😔.....

  • @sameerashafeek2951
    @sameerashafeek2951 7 หลายเดือนก่อน

    മദ്യം കാരണം ഒരുവൻ ഗർഭിണിയായ ഭാര്യയെ കൊന്ന് മക്കളേം കൊണ്ട് എവിടെയോ മുങ്ങി. ഇന്നലത്തെ ന്യൂസ്‌. ഇന്നിപ്പോൾ ഇതും. ഇങ്ങനെ ദിവസം എന്തൊക്കെ ന്യൂസുകൾ കേൾക്കുന്നു. ലഹരിക്കെതിരെയൊന്നും പ്രതികരിക്കാനോ, സമരം ചെയ്യനോ ഒന്നിനും ആരും മുന്നിട്ട് വരുന്നില്ല. ഏത് സർക്കാർ ആയാലും ലഹരിക്കെതിരെ, മദ്യത്തിനെതിരെ ശക്തമായി നടപടിയെടുക്കാൻ ആരാണ് തയ്യാർ. ആരും ഇല്ലാ. വല്ല മത പരമായുള്ള എന്തേലും ഒരു കാര്യമാണെൽ എത്ര പേരാണ് വിമർശിക്കാനും, ജാതി, മതം, വർഗീയത, തീവ്രവാദം അങ്ങനെ പലതും പറഞ്ഞു പ്രശ്നങ്ങളുകാൻ. ഓരോ മനുഷ്യ ജീവനെക്കാളും വലുതാണോ ജാതിയും, മതവും കൊലവിളിയും ഒക്കെ. എന്ത്‌ കൊണ്ട് ആരും ശക്തമായി മുന്നോട്ട് വരുന്നില്ല. എത്ര കുടുംബങ്ങളാണ് മദ്യം കാരണം വഴിയാധാരമാവുന്നത് 😢

  • @Sajnap36
    @Sajnap36 7 หลายเดือนก่อน +1

    അവന്റെ മണി ഉടച്ചു വിടാൻ ആരും ഇല്ലേ പുറത്ത് വിടരുത്

  • @abdulgafoorpm8695
    @abdulgafoorpm8695 7 หลายเดือนก่อน +47

    നിങ്ങളെ മോളെ അവന്റെ കൂടെ പറഞ്ഞു അയക്കല്ലേ

  • @AboobackerKoyilandi
    @AboobackerKoyilandi 7 หลายเดือนก่อน

    ഇതൊക്കെ ഇതിന് മുമ്പ് തന്നെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തു വിടണ്ടേ

  • @simsaryt1185
    @simsaryt1185 7 หลายเดือนก่อน

    Aa sahodhari ethra lkalam kshamichallo.. eniyenkilum samdhanan kodukattee..🤲🤲

  • @ajashameed9827
    @ajashameed9827 7 หลายเดือนก่อน +1

    നിങ്ങൾ അവന്റെ ചിലവിൽ ആണോ അതോ അവൻ നിങ്ങടെ ചിലവിൽ ആണോ ഒരു സംശയം ഇത്രക്ക് സഹിക്കാൻ 😂😂😂😂

  • @musthaphamustha4266
    @musthaphamustha4266 7 หลายเดือนก่อน

    ഇത്ര കാലം നിങ്ങളല്ലേ സപ്പോർട്ട് ചെയ്തത്...മുമ്പ് തന്നെ കയ്യും കാലും ഒടിച്ച് സഹായിച്ചിരുന്നു എങ്കിൽ ഈ ഗതി വരുമായിരുന്നോ😢

  • @udutach4533
    @udutach4533 7 หลายเดือนก่อน +73

    അവനെ ഇത്രയും കാലം സഹിച്ച നിങ്ങളെ കാര്യം

  • @ummerqi3239
    @ummerqi3239 7 หลายเดือนก่อน

    മദ്യവും മയക്കു മരുന്നും ഒക്കെ പൂർണമായും നിരോധിച്ചാൽ നമ്മുടെ നാട് നന്നാകും. എത്ര കുടുംബമാണ് ഇതിന്റെ പേരിൽ കണ്ണ് നീര് കുടിക്കുന്നത്

  • @sameerbabu885
    @sameerbabu885 7 หลายเดือนก่อน

    ഇത്രയും അക്രമം കാണിച്ചിട്ട് അവനെ പിടിച്ചു കെട്ടിയിടാൻ ആരും ഇല്ലേ അനാട്ടിൽ

  • @bavapmna5520
    @bavapmna5520 7 หลายเดือนก่อน +16

    എൻ്റെ മക്കളേ!!നിങ്ങൾ മൂന്നാലുപേരുണ്ടായിരുന്നില്ലേ? അവനെ പൊക്കിയെടുത്ത് ആ കാറിനുള്ളിലേക്ക് ഇടാമായിരുന്നില്ലേ? എന്തായാലും ജാമ്യം കിട്ടും.🤔🤔🤔🤔🤔🤔🤔

  • @muraliuaq256
    @muraliuaq256 7 หลายเดือนก่อน +5

    ഓരോ ജന്മങ്ങൾ 😔 ഇവനെയൊക്കെ നയിക്കുന്നത് മദ്യം 😔

  • @abduraheem6605
    @abduraheem6605 7 หลายเดือนก่อน +17

    അതിനുള്ള ആദ്യ പരിഹാരം കല്യാ ണ കേസ് അന്വേഷിക്കുമ്പോൾ അവൻ്റെ നാട്ടിലെ പള്ളിയിലെ ഉസ്താദുമാരോട് പിന്നെ നാട്ട്കാരോട് 100 % അന്വേഷിച്ച് വിവാഹം നടത്തുക എന്നാൽ നമ്മുടെ പെൺകുട്ടികൾ വഴിയാധാരമാകില്ല

    • @nasernaser1965
      @nasernaser1965 7 หลายเดือนก่อน +4

      അത് ശരിയാണ് പള്ളികമിറ്റി പ്രസിഡന്റ്‌ ന്റെ മോൻ ആയാലോ

    • @rahimyoosuf541
      @rahimyoosuf541 7 หลายเดือนก่อน

      ​@@nasernaser1965🥰🥰

    • @thasleenapp950
      @thasleenapp950 7 หลายเดือนก่อน

      നന്നായി...
      പള്ളിക്കളെ ഉസ്താത് ഒന്നും പറയോള.anungalk kettande...
      Mrg kayinjak ariyan life ൻറെ കഥ...
      സ്വഭാവം ഉസ്താദ് എങ്ങനെ പറയാൻ

    • @praseedeltr8075
      @praseedeltr8075 7 หลายเดือนก่อน +1

      സഹോദര, കേരളത്തിൽ മൊത്തം ലഹരി കൊണ്ട് ജീവിക്കുന്ന പുതുതലമുറയായി.. ഉത്തരവാദി ഇവിടുത്തെ സർക്കാർ ആണ്..

    • @Chakuss
      @Chakuss 7 หลายเดือนก่อน

      Eni muthal narcotics use cheyyunndo hiv effectano ennu blood check cheythitt maaattram marriage .....AiDs marachu vechu kalyanam kazinhu kolamakkiya oru family ariyam ...avanum marichu wife marichu ...2kutttikal kannuneer

  • @MuhammedNihal-ro9st
    @MuhammedNihal-ro9st 7 หลายเดือนก่อน

    സർക്കാരിന്റെ മുടികളയുന്ന വരുമാനം മാത്രം നോക്കിയാൽ പോരാ
    സർക്കാർ വിൽക്കുന്ന മദ്ധ്യ ലഹരിയിൽ നിന്നാണ് ഇതെല്ലാം ഇന്ന് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നഅക്രമങ്ങളും
    വെഭിചാരങ്ങളും
    ഈ മദ്ധ്യ ലഹരിയെ എടുത്ത് കളയാൻ
    ഈരാജ്യത്തുള്ള ജനങ്ങളെല്ലാം ഒറ്റ കെട്ടായി
    നിൽക്കുക. സർക്കാരിന് വേറെ എത്രയോ
    വരുമാനങ്ങളുണ്ട് ഇനി ഈ മദ്യസാപ്പുകളെ
    അടച്ചു പൂട്ടുകതന്നെവേണം 😜🏌️‍♀️

  • @shahmanu303
    @shahmanu303 7 หลายเดือนก่อน +1

    ഓമശ്ശേരി , കൊടുവള്ളി ആണോ ഇത് ( language)

  • @clintonpv13
    @clintonpv13 7 หลายเดือนก่อน

    ഇവനെ ഒരിക്കലും ജാമ്യത്തിൽ ഇറക്കരുത് അഥവാ ജാമ്യത്തിൽ ഇറക്കുവാണെങ്കിൽ എന്തു നാശനഷ്ടമുണ്ടാക്കിയാലും ജാമ്യത്തിൽ ഇറക്കുന്ന ആണ്
    ഉത്തരവാദിത്വം എന്ന രീതിയില്‍ എഴുതി വേണം അവന് പുറത്തിറക്കാൻ വേണ്ടി
    എന്നിങ്ങനെ സംഭവിച്ചാൽ നാളെ ഒരു ജീവൻ എടുത്താൽ ആരും ഉത്തരവാദിത്തം പറയും😢

  • @zest0021
    @zest0021 7 หลายเดือนก่อน +1

    ഇനി പുറത്ത് വിടണ്ട ഇനി പുറത്ത് വിട്ടാൽ ഈ ദേഷ്യം കാരണം അവൻ എന്തായാലും കൊലപാതകം നടത്തും തീർച്ചയാണ്....

  • @shejeerekkandy2842
    @shejeerekkandy2842 7 หลายเดือนก่อน

    ഒരുത്തനും ജാമ്യത്തിൽ ഇറക്കാൻ പോവരുത് ഇനി വക്കീലിനെയും ഏല്പിക്കരുത്. കുറച്ച് കൊല്ലം ജയിലിൽ കിടന്നു പുറത്ത് ഇറങ്ങുമ്പോൾ ബാക്കി നട അന്ന് കാണിച്ചു കൊടുക്കുക

  • @RichusishalRichusishal-h4s
    @RichusishalRichusishal-h4s 7 หลายเดือนก่อน +9

    Adich puram polikanam chetta

  • @sajadmohd9384
    @sajadmohd9384 7 หลายเดือนก่อน

    നല്ല പെട കിട്ടാത്തതിന്റെ കുറവാണ്

  • @rejeena.ismail
    @rejeena.ismail 7 หลายเดือนก่อน

    കൊല്ലാ ഞ്ഞത് ഭാഗ്യം..ഇവനെ ഇനി പുറത്തു വിടരുതേ 🙏🙏🙏

  • @Shaiji1122
    @Shaiji1122 7 หลายเดือนก่อน

    ആ പാവം പെണ്ണ് എന്തോരം അനുഭവിച്ചു കാണും??😮😮😢😢

  • @praseedeltr8075
    @praseedeltr8075 7 หลายเดือนก่อน +2

    കമ്മ്യൂണിസ്റ് കേരളം എത്ര സുന്ദരം

    • @GENERALKNOWLEDGE-ug4rf
      @GENERALKNOWLEDGE-ug4rf 7 หลายเดือนก่อน

      ഇതിനെന്തിനാ കമ്മ്യൂണിസ്റ്റ് കേരളത്തെ കുറ്റം പറയുന്നത്. ഓരോ കമൻ്റ് എന്നു വന്നാലും കമ്മ്യൂണിസ്റ്റ്കാർക്ക് കുറ്റം കഷ്ടം

  • @asherf
    @asherf 7 หลายเดือนก่อน +37

    ഇലോൺ മസ്കിന് കൊടുക്കുക തലയിൽ പുതിയ ചിപ്പ് വെച്ച് മാറ്റി തന്നോളും

    • @Sololiv
      @Sololiv 7 หลายเดือนก่อน +1

      പത്ത് വർഷം കഴിഞ്ഞ് സംഭവിച്ചേക്കാം,ഇപ്പോ കമൻ്റ് വായിച്ച് ചിരിക്കുമെങ്കിലും....മുഖ്യമന്ത്രിയെ വരെ പ്രോഗ്രാം ചെയ്ത് ഭരണം നടത്തുന്ന വിപ്ലവം വരും..😂😂

  • @rjkottakkal
    @rjkottakkal 7 หลายเดือนก่อน +1

    ഓരോ ജന്മം

  • @sadiqsadiq-kb4xm
    @sadiqsadiq-kb4xm 7 หลายเดือนก่อน

    അവൻറെ ഭാഗവും കേൾക്കാതെ നമുക്ക് ഒന്നും പറയാൻ കഴിയില്ല ഒരുപക്ഷേ ജോലിക്കിടെ അപകടം പറ്റി കാലിൻറെ സ്വാധീനം നഷ്ടപ്പെട്ടത് കൊണ്ട് അവളുടെ വീട്ടുകാർ മനപ്പൂർവ്വം കളിക്കുന്നത് ആണെങ്കിലോ

  • @sainutsy6398
    @sainutsy6398 7 หลายเดือนก่อน

    എടോ നിങ്ങളെ കുടുംബത്തിൽ ഒന്നും കൈ കരുത്തുള്ള ആണുങ്ങളില്ലേ കഷ്ടം

  • @SainudheenghSainudheengh
    @SainudheenghSainudheengh 7 หลายเดือนก่อน +11

    16 വർഷം മുന്നോട്ട് പോയിലെ ഇനിയും അങ്ങനെ കൊണ്ട് പോകാൻ പറ നിന്റെ വല്യപ്പനോട് ... ചിലവിനും ഒക്കെ കൊടുത്തു....അയാളെ മോളെ 16 വർഷം അവിടെ നിറുത്തിയാ അയാളെ ആദ്യം അടിക്കണം....

    • @JitzyJT
      @JitzyJT 7 หลายเดือนก่อน

      sthree krishi idamanu

  • @shafikabdulla6624
    @shafikabdulla6624 7 หลายเดือนก่อน

    പ്രശ്നം അവനല്ല മദ്ധ്യം ആണ് 😐 നിരോധിക്കാൻ പറ്റോ

  • @mboithang4448
    @mboithang4448 7 หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂😂ഇത്രയും പ്രസ്‌നക്കാരനായ ഇവനെ സഹിക്കാൻ എന്താ കാരണം???😅😅😅😅😅എപ്പോഴേ ഒഴിവാക്കണ്ടതല്ലേ😅😅😅

  • @Eflmaster
    @Eflmaster 7 หลายเดือนก่อน

    ഇവനെ പുറത്തുവിട്ടാൽ ഇനിയും അവർക്ക് ഭീഷണിയാണ്

  • @ishaqasma3071
    @ishaqasma3071 7 หลายเดือนก่อน

    ആ പാവം പെൺകുട്ടി യുടെ ജീവിതം 🤦‍♂️🤦‍♂️ വിടരുത് അവനെ

  • @Chakuss
    @Chakuss 7 หลายเดือนก่อน +2

    Thallli kolllanam ...

  • @bushrabushra6772
    @bushrabushra6772 7 หลายเดือนก่อน

    നല്ല അടിയുടെ കുറവാ ഇങ്ങോട്ട് അടിക്കുമ്പോ അങ്ങോട്ടും അടിക്കണം അതെ നടക്കൂ. ആദ്യം തന്നെ തന്നെ കൊടുക്കണമായിരുന്നു. ഏതായാലും മോൾക്കും കുട്ടികൾക്കും വീടും ചിലവും നിങ്ങൾ കൊടുക്കണം. പിന്നെ ന്തിനാ അവന്റെ ആവശ്യം

  • @IsmailES-l4q
    @IsmailES-l4q 7 หลายเดือนก่อน +1

    നല്ല സൂപ്പർ ഭക്ഷണം 3/4 സമയം കൃത്യമായി കിട്ടും😂😂😂 സന്തോഷം അവൻക്ക് .......

  • @rejeeshkumar6761
    @rejeeshkumar6761 7 หลายเดือนก่อน +1

    പാവം അച്ചൻ ... മകളുടെ അവസ്ഥ എന്താണ് ...😢

  • @abdashr1195
    @abdashr1195 7 หลายเดือนก่อน

    Real family life it is blessing of God

  • @jainmathew804
    @jainmathew804 7 หลายเดือนก่อน +1

    അൽഹംദുല്ലില്ലാ...മദ്രസ പഠനത്തിൻ്റെ ഗുണം...

    • @abrakadabradumdum
      @abrakadabradumdum 7 หลายเดือนก่อน +1

      ജോളി ഏത് മദ്രസയിലാ പഠിച്ചത് മാത്യുസേ

    • @salluahmed6987
      @salluahmed6987 7 หลายเดือนก่อน

      @jainmathew804funda നല്ല അസ്സൽ വെളിവില്ലാത്ത തള്ളയോളി ആണല്ലോടാ സംഘി വാണമേ നീ. 😂

  • @naveens696
    @naveens696 7 หลายเดือนก่อน

    Enniki kalyanam kazhikan pedi aanu 😢😢😢

  • @sukumaransuku7448
    @sukumaransuku7448 7 หลายเดือนก่อน +1

    കഷ്ടം

  • @eyememyself6307
    @eyememyself6307 7 หลายเดือนก่อน

    Kazhivilllatha nattukaarum. Nattal illatha aangalamamaarum.. Aa sahodhari 16 varsham. Sahichu.
    Indian niyamame ningal. Aa achante rodhanam ketto.. Manassu vingunnu

  • @fithascookingandtraveling
    @fithascookingandtraveling 7 หลายเดือนก่อน

    ലഹരി

  • @ambiliambili4478
    @ambiliambili4478 6 หลายเดือนก่อน

    ഇവനെ ഒരിക്കലും ഇനി പുറം ലോകം കാണിക്കരുതേ...

  • @Lethasaji
    @Lethasaji 7 หลายเดือนก่อน +1

    മകളെ അവൻ പുറത്തിറങ്ങിയാൽ സൂക്ഷിക്കുക...ബന്ധുക്കളിലും ഒറ്റി കൊടുക്കുന്നവർ കാണും... പുറത്ത് ഇറങ്ങരുത് അകത്തു ഇടണം

  • @MuhammedSam-i2p
    @MuhammedSam-i2p 7 หลายเดือนก่อน +3

    നിങ്ങൾ എല്ലാവർക്കും മാതൃക ഉള്ള ആളല്ലേ നിങ്ങൾക്ക് ഈ ഗതി വന്നല്ലേ

  • @rajangeorge4888
    @rajangeorge4888 7 หลายเดือนก่อน +8

    ഇങ്ങനെ ഉള്ള ലഹരിക്കാർ ആണ് ഇപ്പോൾ കേരളത്തെ പിടിച്ചു നിർത്തുന്നത്

  • @AshrafVp-ll5kl
    @AshrafVp-ll5kl 7 หลายเดือนก่อน

    നമ്മുടെ നാട്ടിലെ നിയമം ആർക്കാണ്‌ പേടി 🤔🤔ബ്രിട്ടീഷ് കാരുടെ നിയമം അല്ലെ അത് എടുത്തു മാറ്റാൻ ഭരണ കർത്താക്കാൻ മാർ മുൻകൈ എടുക്കണം 👍

  • @HunaisPt
    @HunaisPt 7 หลายเดือนก่อน

    ഭൂമിക്ക് ഒര് ഭാരം തന്നെയാണല്ലോ ഇവൻ

  • @SajithBasheer
    @SajithBasheer 7 หลายเดือนก่อน

    Hi

  • @aamiaami9411
    @aamiaami9411 7 หลายเดือนก่อน +1

    ജോളിയെ വിളിക്കൂ... നിങ്ങളെക്കൊണ്ട് പറ്റില്ലെങ്കിൽ

  • @rosem3182
    @rosem3182 7 หลายเดือนก่อน

    ഈ കുടിയൻ കാണിക്കുന്ന കോപ്രായത്തിന് വിലങ്ങിടാൻ നിയമം ഒന്നുമേ ഇല്ലേ???

  • @UmmerPp-bd8sd
    @UmmerPp-bd8sd 7 หลายเดือนก่อน

    ഇത് 'അമർത്താൻ. എളുപ്പമാണ്. ' ഇവനും ഓളും 'ജീവിധം സുഖമില്ലാ. എന്ന് കണ്ടാൽ '100 സധമാനം' ഇവൻ അക്രമകാരിയാണ് ' എന്ന് 'അനുഭവവേളിച്ചം ഉണ്ടെങ്കിൽ ''' മർമ തട്ട്' പ്രയോഗം ' അണ്ടിക്ക് ഒറപ്പ് ഉണ്ടെങ്കിൽ പണി കോട് ക്കണം. പിനേ ഇവൻ ജീവിക്കും സുഖമായിട്ട് 'പോക്കിരിത്തരം 'കാണിക്കാനുള്ള '' കഴിവ് മാത്രം ഉണ്ടാവൂല

  • @fasilmohammed7797
    @fasilmohammed7797 7 หลายเดือนก่อน +1

    എന്തൊക്കെയാ ഇവിടെ നടക്കുന്നത്

  • @sureshk1558
    @sureshk1558 7 หลายเดือนก่อน +5

    ഇതാണ് പിണറായിയുടെ മദ്യവർജനം....

    • @GENERALKNOWLEDGE-ug4rf
      @GENERALKNOWLEDGE-ug4rf 7 หลายเดือนก่อน

      എന്തിനാ പിണറായിടെ മേൽ കേറണെ

    • @JitzyJT
      @JitzyJT 7 หลายเดือนก่อน

      @@GENERALKNOWLEDGE-ug4rf pinne aarude methu kayaranam? ninte thanthedeyo?

  • @manoharanv3189
    @manoharanv3189 7 หลายเดือนก่อน +1

    ആ കത്തുന്ന കാറിലേക്ക് അവനെയും എടുത്ത് വെച്ചാൽ പ്രസനം തീരുമായിരുന്നു

  • @girijaV-d1i
    @girijaV-d1i 7 หลายเดือนก่อน +6

    തക്ക ശിക്ഷ ഇല്ല.

  • @Anjalikym
    @Anjalikym 7 หลายเดือนก่อน +3

    മദ്യവും മയക്കുമരുന്നും ഒഴുകുന്ന കേരളം. ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോൾ ചെകുത്താന്റെ സ്വന്തം നാടായി.

  • @kujippakujippa2915
    @kujippakujippa2915 7 หลายเดือนก่อน +2

    ഭൂമിയുടെ ഭാരം കുറയട്ടെ , ഇവനൊക്കെ എന്തിന് ?

  • @fahadkanmanam
    @fahadkanmanam 7 หลายเดือนก่อน

    ആ ഷമീറിനെ ഒരിക്കലും പുരലോകകാണാത്ത നിലയിൽ ഉള്ളിൽ ഇടണം അല്ലെങ്കിൽ അവൻ പിന്നെയും പ്രശ്നം ഉണ്ടാക്കും

  • @Hoanftb-t2t
    @Hoanftb-t2t 7 หลายเดือนก่อน

    ലഹരി ആണ് നാശം ഉണ്ടാവും

  • @jessienthageorge2619
    @jessienthageorge2619 7 หลายเดือนก่อน +3

    ohhhhh

  • @siddique.k6183
    @siddique.k6183 7 หลายเดือนก่อน

    നല്ല ശിക്ഷ കൊടുക്കാൻ ഇതെന്താ അറബ് രാഷ്ട്ര ണോ?