ഈ 6 വസ്തുക്കൾ ഉടനെ വീട്ടിൽ നിന്ന് മാറ്റുക.ഇല്ലെങ്കിൽ നിങ്ങളുടെ പണം പലവഴിക്ക് ചിലവായി പോകും

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 115

  • @janardhanantt
    @janardhanantt 5 หลายเดือนก่อน +2

    നമസ്കാരം ഹരിജി പറഞ്ഞ കാര്യങ്ങൾ എന്റെ വീട്ടിൽ ഞാൻ മുന്നിൽ നിന്ന് പ്രാവർത്തിക മാക്കാറുണ്ട്. 🙏🙏🙏

  • @shylamohan1969
    @shylamohan1969 5 หลายเดือนก่อน +18

    അങ്ങ് പറഞ്ഞു തരുന്ന ഈ വലിയ അറിവുകൾക്ക് നന്ദി

  • @Honeymol-hd1oc
    @Honeymol-hd1oc 5 หลายเดือนก่อน +9

    നമസ്കാരം നല്ല അറിവ്

  • @divyarajeev925
    @divyarajeev925 4 หลายเดือนก่อน +1

    ഞാൻ എല്ലാം വീഡിയോ ഉം കാണാറുണ്ട് എല്ലാം നല്ല അറിവ് ആണ് ഇതൊക്കെ കേൾക്കുമ്പോൾ തന്നെ നല്ല പോസറ്റീവ് എന്നർജി anutto

  • @ambilyr2083
    @ambilyr2083 5 หลายเดือนก่อน +14

    നമസ്തേ ജി 🙏🙏. എന്തൊക്കെ ചെയ്തിട്ടും ജീവിതത്തിൽ കഷ്ടപ്പാടും, സാമ്പത്തിക ബുദ്ധിമുട്ടും,,, ബന്ധുക്കൾ തന്നെയാണ് ശത്രുക്കൾ,, ഒന്നിനും ഒരു മാറ്റവും ഇല്ല പ്രാർത്ഥിക്കുന്നു ദൈവത്തോട് 🙏🙏🙏അതല്ലേ പറ്റുകയുള്ളു

    • @krishnannair8510
      @krishnannair8510 5 หลายเดือนก่อน +7

      Athe athanu. Sathyam bandhu mathramalla raktha bamdhavum

  • @aswathyachu386
    @aswathyachu386 5 หลายเดือนก่อน +2

    Thank you Universe and angels and thank you very much thirumeni

  • @shanvideoskL10
    @shanvideoskL10 5 หลายเดือนก่อน +3

    ചുരുക്കിപ്പറഞ്ഞാൻ ജീവിതത്തിൽ ചിട്ടയായ രീതികൾ നിലനിർത്തിക്കൊണ്ടു പോയാൽ ഐശ്വര്യം ഉണ്ടാവുമെന്ന് തീർച്ച...

  • @user-yc6px8qd7z
    @user-yc6px8qd7z 5 หลายเดือนก่อน +1

    തിരുമേനി എനിക്ക് സ്വന്തമായി വീട് ഇല്ല വാടക വീട്ടിൽ ആണ് താമസം സ്വന്തം വീട് കിട്ടാനും നന്മ ഉണ്ടാകാനും പ്രാർത്ഥിക്കണേ എന്റെ നാൾ ഉത്രട്ടാതി

  • @subhadraknair2824
    @subhadraknair2824 5 หลายเดือนก่อน +4

    Hi Hari ji എനിക്ക് സമാധാനമായി ജീവിക്കൻ ഒരു നന്മ നിറഞ്ഞ വീട് ഇല്ല. ഉള്ള വീട് ശത്രുക്കൾ ഇടിച്ച് തകർത്തു. സമാധാനമായി ഉറങ്ങൻ പോലു. പട്ടുന്നില്ല. ശത്രുക്കൾ. എവിടെയു എം അത്വാനിച്ചു ജീവിക്കാൻ അനുവദിക്കുന്നില്ല.

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน +1

      ദൈവത്തിൽ വിശ്വസിച്ചു മുന്നോട്ടുപോകു

  • @nandhanatemplepm881
    @nandhanatemplepm881 5 หลายเดือนก่อน +5

    നന്ദി നമസ്കാരം 🙏🙏🙏

  • @AnseenaAnseena-su6ut
    @AnseenaAnseena-su6ut 5 หลายเดือนก่อน

    Correct nalla arivaanu 100%sheriyanu👍👍👍

  • @rajiraghu8472
    @rajiraghu8472 5 หลายเดือนก่อน +4

    മോൻ പറഞ്ഞതൊക്കെ ശരിയാണ് 🙏. കുറെയൊക്കെ ഞാൻ മാറ്റി വെയ്ക്കാറുണ്ട്. വേസ്റ്റ് എടുക്കുന്ന ആളുകൾക്ക് കൊടുക്കുക യാണ്‌ പതിവ്

  • @devipriya6574
    @devipriya6574 5 หลายเดือนก่อน +2

    Namaskaram....Thirumeni.

  • @bhanumathyrajappan9897
    @bhanumathyrajappan9897 4 หลายเดือนก่อน

    Goodperfomens nanni 🙏🙏🙏

  • @sudhakunjumon3816
    @sudhakunjumon3816 5 หลายเดือนก่อน +4

    സ്ഥലം വിൽപനക്ക് വെച്ചിട്ട് ഒന്നും നടക്കുന്നില്ല ഇനി എന്തു ചെയ്യണം എന്നു കൂടി പറയുമോ ഇത് ഇതുപോലെ സന്ദർഭം ഉണ്ടാക്കി മീഡിയയിൽ കൂടി പറയുമോ ......

    • @PrabhiMIX
      @PrabhiMIX 4 หลายเดือนก่อน

      അതെ എനിയ്ക്കും സ്ഥലം വിൽപ്പന നടത്താനുണ്ട്,എത്രയും വേഗം നല്ല വിലയ്ക്ക് വിറ്റു പോകുന്നതിനുള്ള മാർഗ്ഗം പറഞ്ഞു തരണം.

  • @alliswell7361
    @alliswell7361 5 หลายเดือนก่อน +2

    Muttathekku mattiyidamo. Cherupponnum akrikar edukkilla..enthu cheyyanam ariyunnavar paranjutharumo

  • @OmanaMv-my4ep
    @OmanaMv-my4ep 5 หลายเดือนก่อน +2

    നമസ്തേ... ജി 🙏🙏🙏🌹

  • @sajikuttyjose3885
    @sajikuttyjose3885 5 หลายเดือนก่อน +1

    Vere joli onnumillanjittano ithum konde irangiyathe. Njangalude kasu kayyil thangan vekkathilla kalel vechu ketti vechirikkukayanu...

  • @prasannakumari187
    @prasannakumari187 5 หลายเดือนก่อน +1

    Vivek, moolam, vysakh, uthradam, presanna, puradamprarthikkaney, thirumany

  • @nishas6443
    @nishas6443 5 หลายเดือนก่อน +1

    Bed roomil kidakkunna bedinte adiyil mattoru kattil polichu vachittund .sthalam illathathu kondanu .enthenkilum kuzhappamundo sir.

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 หลายเดือนก่อน +3

    നമസ്കാരം ജി 🙏🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് ഒരുപാട് നന്ദി ജി 🙏🙏🙏🙏🙏

  • @user-uh9zt4qh1z
    @user-uh9zt4qh1z 5 หลายเดือนก่อน +4

    കേജരിവാലിനു പാര ആയത് തേഞ്ഞ ചൂൽ ആണോ എന്നൊരു സംശയം.

    • @mudra_trade
      @mudra_trade 5 หลายเดือนก่อน

      🤣

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 หลายเดือนก่อน +2

    നമസ്കാരം ജി 🙏🙏🙏

  • @udayammaanandan9698
    @udayammaanandan9698 5 หลายเดือนก่อน +1

    Thank you

  • @pkharish20
    @pkharish20 4 หลายเดือนก่อน

    താങ്ക്സ്

  • @rajamanid2325
    @rajamanid2325 4 หลายเดือนก่อน

    Nmaskkarm nallaarive. 🎉🎉🎉🎉🎉

  • @balasubramannian2755
    @balasubramannian2755 5 หลายเดือนก่อน +1

    നമസ്കാരം ഹരി ജി

  • @nijilnijil2307
    @nijilnijil2307 5 หลายเดือนก่อน

    Sri Hari can you please tell me if there is any mantra to live by meditating all Gods and cosmic power?

    • @uk9692
      @uk9692 5 หลายเดือนก่อน

      Chant the mahamantra..Hare Rama Hare Krishna..or you can also chant the mother of all mantras, the Gayatri Mantra daily...they don't need any specific rules to be followed..chant any time anywhere....just have pure devotion and trust 🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 5 หลายเดือนก่อน

    Namaskaram Hari ji 🙏🙏🙏

  • @bindhujani1173
    @bindhujani1173 2 หลายเดือนก่อน

    തിരുമേനി എന്റെ വീട്ടിൽ ഓലഞ്ജലി കേറി വരുന്നു ദോഷം വല്ലതും ആണോ

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 5 หลายเดือนก่อน +1

    ഓം നമശിവായ എല്ലാവർക്കും നല്ലത് വരട്ടെ

  • @zeenahamza715
    @zeenahamza715 5 หลายเดือนก่อน +1

    എന്റെ ജനനം 1973 ,5,27നാൾ ഒന്ന് parayumo

  • @nijilnijil2307
    @nijilnijil2307 5 หลายเดือนก่อน

    ഹരി പ്രപഞ്ചം പറയുന്നു, ഓരോ വ്യക്തിക്കും അവരുടെ നല്ല സമയങ്ങളും മോശം സമയങ്ങളും ഉണ്ടെന്ന്, അതിനാൽ നമ്മൾ പ്രപഞ്ച ശക്തിക്കും ഈശ്വരന്മാരെയും ഉൾപ്പെടുത്തിക്കൊണ്ട് ജപിക്കാൻ പറ്റിയ ഒരു മന്ത്രം ഉണ്ടെങ്കിൽ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @bhageerathisaroj9117
    @bhageerathisaroj9117 5 หลายเดือนก่อน +1

    Swamiye saramamayappa 🙏🏻

  • @kochuranioj7138
    @kochuranioj7138 5 หลายเดือนก่อน

    Thank U

  • @RaniRani-n82
    @RaniRani-n82 3 หลายเดือนก่อน

    🙏🙏🙏

  • @alanalan6884
    @alanalan6884 4 หลายเดือนก่อน

    நல்லதுநண்பாஉழைக்கும்பணம்சேமிக்கவேமுடியவில்லைஉங்கள்காணொளிநல்லநம்பக்கைதந்தருக்கிறது
    நன்றி

  • @user-yt6uu2dk2n
    @user-yt6uu2dk2n 5 หลายเดือนก่อน +1

    Thank god

  • @sunithamohan6009
    @sunithamohan6009 5 หลายเดือนก่อน

    Anavashyamaya Dhana nashto illathirikkan ithil parayunna ottu mikka karyangalum njan cheyyarundu .nallathanu .oru masathil thanne eniku pala electronics saadhanangal kedakum motor kedakum fridge mixi okk ippo no problem..❤❤❤

  • @AjithKumar-ev4qp
    @AjithKumar-ev4qp 5 หลายเดือนก่อน

    5 വസ്തുക്കൾ അല്ലേ പറഞ്ഞുള്ളൂ.
    പൊട്ടിയ കണ്ണാടി, ചെരുപ്പ്, clock, furniture, ചൂല് .
    ഇനി 6ത് ഏതാ?

  • @rejithabibinrenu4143
    @rejithabibinrenu4143 5 หลายเดือนก่อน +2

    പുതിയ clock വാങ്ങി വീട്ടിൽ വച്ചാൽ 2 ദിവസം കഴിയുമ്പോൾ അത് കേട ആകും. ഒരുപാട് clock വാങ്ങി അവസ്ഥ ഇത് തന്നെ...

    • @sanuthomas9280
      @sanuthomas9280 5 หลายเดือนก่อน

      Change battory and repair with good watch repair shop. All ways buy good quality indian product☝️

  • @kochuranioj7138
    @kochuranioj7138 5 หลายเดือนก่อน

    ചെരുപ്പുകൾപൊതിഞ്ഞു മാറ്റി വച്ചാൽ കുഴപ്പം ഉണ്ടോ?

  • @leenanair9209
    @leenanair9209 5 หลายเดือนก่อน +2

    Thank You HariMone🙏🙏🙏

  • @Aprrac
    @Aprrac 5 หลายเดือนก่อน

    ചന്ദ്രാൽ ശശയോഗതിനെ പറ്റിയ കാരൄം പറഞ്ഞു തരുമോ.

  • @geethakrishnan2197
    @geethakrishnan2197 5 หลายเดือนก่อน +1

    Thanku Hari ji🙏🏻

  • @limaparu2978
    @limaparu2978 5 หลายเดือนก่อน +1

    👌

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 5 หลายเดือนก่อน +1

    💯💯👍

  • @aswathyachu386
    @aswathyachu386 5 หลายเดือนก่อน

    Thank you for valuable knowledge ❤

  • @user-ku1ks5cc2o
    @user-ku1ks5cc2o 5 หลายเดือนก่อน

    Good morning 🙏🙏🙏

  • @sanalkumar1846
    @sanalkumar1846 5 หลายเดือนก่อน

    എല്ല് ഒടിവുള്ള ആൾക്കാരെ മാറ്റണമോ

  • @nafeesathmKabeer
    @nafeesathmKabeer 5 หลายเดือนก่อน +35

    തടസം എന്ത് ചെയ്തിട്ട് മാറുന്നില്ല ട്ടോ 😭

    • @indianfurniture683
      @indianfurniture683 5 หลายเดือนก่อน +2

      നിങ്ങൾക്ക് എന്താണ് പ്രശ്നങ്ങൾ

    • @mudra_trade
      @mudra_trade 5 หลายเดือนก่อน

      I accept
      I deserve
      I allow
      ഇത് മറ്റൊരു വീഡിയോ കണ്ടപ്പോ കിട്ടിയ switch words ആണ്. ദിവസവും പല തവണ ആവർത്തിക്കുക. ഞാൻ ഇന്നലെ തുടങ്ങി. നിങ്ങൾ ഇന്ന് തുടങ്ങി നോക്കൂ

    • @rajeev-gn8es
      @rajeev-gn8es 5 หลายเดือนก่อน


      ​@@indianfurniture683

  • @sobhagnair8709
    @sobhagnair8709 5 หลายเดือนก่อน +1

    Namaskaram mone🙏

  • @akhilkoleri
    @akhilkoleri 5 หลายเดือนก่อน +1

    ഒരുപാട് വലിച്ചു നീറ്റാതെ ചുരുക്കി പറയാൻ ശ്രമിക്കും പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻

    • @sunithasunitha5511
      @sunithasunitha5511 4 หลายเดือนก่อน

      ഇത് കേൾക്കാൻ ക്ഷേമ ഇല്ലാത്തവർ പിന്നെ എന്ത് ചെയ് ത്തിട്ടും കാര്യം ഇല്ല

  • @user-mo8gj1pv3f
    @user-mo8gj1pv3f 4 หลายเดือนก่อน

    ❤🌹🙏

  • @anilkumarr9401
    @anilkumarr9401 5 หลายเดือนก่อน

    Great

  • @user-eo6sh1ei6i
    @user-eo6sh1ei6i 5 หลายเดือนก่อน

    VasthuvilkN vandi parayanam

  • @shymaanu2138
    @shymaanu2138 5 หลายเดือนก่อน +2

    ശുഭ രാത്രി ഹരി ജി🙏🙏🙏🙏🙏🙏

  • @aswathyachu386
    @aswathyachu386 5 หลายเดือนก่อน

    I am grateful for all the blessings

  • @deadbeats2187
    @deadbeats2187 5 หลายเดือนก่อน

    Namskarm harimone

  • @jayasatheeshan4214
    @jayasatheeshan4214 5 หลายเดือนก่อน

    👍👍🙏

  • @RejithaSarath-bj1lv
    @RejithaSarath-bj1lv 5 หลายเดือนก่อน

    Agude no. Onnu tharumo plz

  • @user-hw4ex7hq2k
    @user-hw4ex7hq2k 5 หลายเดือนก่อน

    Ithokke evidennu kittunnu.mosham varilla

  • @dhanyabhi9216
    @dhanyabhi9216 5 หลายเดือนก่อน +10

    ആർക്കും ഒരു ദോഷവും വരുത്താത്ത മറിച്ച് ഗുണം നൽകുന്ന കാര്യങ്ങൾ പറയുന്നതിന് കളിയാക്കാനും മറ്റും നിൽക്കേണ്ട കാര്യം എന്താണ്..നിങ്ങൾക്ക് കാണാൻ താത്പര്യം ഇല്ലാത്തവ കാണരുത്..കാണുകയും ചെയ്ത് മോശം കമൻറ് ഇടുന്നത് വളരെ ചീത്ത കാര്യം ആയിട്ടാണ് എനിക്ക് തോന്നുന്നത്..ഇതിൽ പറഞ്ഞിട്ടുള്ള മുഴുവൻ കാര്യങ്ങളും വീട്ടിൽ അമ്മമ്മയും മറ്റും പണ്ട് മുതൽക്കേ പറഞ്ഞു കേട്ടിട്ടുള്ളത് തന്നെയാണ്..അല്ലെങ്കിൽ തന്നെ കുറച്ചു ചിന്തിച്ചാൽ മനസ്സിൽ ആവില്ലേ..ഇൗ വക നാശമായതും ഉപയോഗിക്കാത്ത തും ആയ സാധനങ്ങൾ കൂടി കിടക്കുന്നതും മറ്റും കാണുമ്പോൾ തന്നെ ഒരു അസ്വസ്ഥത ആണ് വരാ..അത് തന്നെയാണ് ഇതിൽ നെഗറ്റീവ് ഊർജ്ജം ആയി പറയുന്നത് ...അസ്വസ്ഥമായ മനസ്സ് നല്ലത് ക്ഷണിച്ചു വരുത്തുകയില്ല ലോ..

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน

      😊😊🙏🙏 നന്ദി

    • @sunithasunitha5511
      @sunithasunitha5511 4 หลายเดือนก่อน

      👌🏻👌🏻👌🏻

  • @radhikashimod6664
    @radhikashimod6664 5 หลายเดือนก่อน

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍

  • @desmondv1927
    @desmondv1927 5 หลายเดือนก่อน

    Aayiravali varashi mathra

  • @ManiMani-fc8bz
    @ManiMani-fc8bz 5 หลายเดือนก่อน

    Eti chiainael undo😊

  • @MuraliMurali-fz7rs
    @MuraliMurali-fz7rs 5 หลายเดือนก่อน +2

    ഒരു വിടായാൽ ഇതിൽ പറഞ്ഞ എല്ലാം കാര്യംവുംഉണ്ടാവും മണ്ടതരംപറയാതിരിക്കുക

  • @jacobmathew8034
    @jacobmathew8034 5 หลายเดือนก่อน +1

    പണം കൈയില്‍ വയ്ക്കാതെ Nationalised ബാങ്കില്‍ ‍ നിക്ഷേപം നടത്തിയാല്‍ മതി 😷😁🙄😬😬

  • @nikhilkrishna8628
    @nikhilkrishna8628 5 หลายเดือนก่อน

    🙏🙏🙏🥰🥰🥰

  • @abdu646abdu
    @abdu646abdu 5 หลายเดือนก่อน +2

    ഇങ്ങിനെയെക്കെ തട്ടിവിട്ടാൽ എന്ത് കിട്ടും എന്നാ തള്ളാ ചേട്ടാ

  • @aswathyachu386
    @aswathyachu386 5 หลายเดือนก่อน

    Oru doubt chothikkattae, bathroom ilae door intae glass potti, door inakathae glass an , ath maattano

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน

      മാറ്റുന്നത് ഉചിതം

  • @yohannannm7021
    @yohannannm7021 5 หลายเดือนก่อน

    കാരണഭൂതത്തി൯െറ ഫോട്ടോ വീട്ടിൽ വയ്ക്കാമോ

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน

      മനസിലായില്ല

  • @pranav1077
    @pranav1077 5 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏

  • @sheejasheeja8334
    @sheejasheeja8334 5 หลายเดือนก่อน

    ഹായ്

  • @user-ec9xt8rh5p
    @user-ec9xt8rh5p 5 หลายเดือนก่อน +1

    നമസ്കാരം 🙏🙏🙏🙏🙏🙏

  • @kuttivlogers5966
    @kuttivlogers5966 5 หลายเดือนก่อน

    Nigl parayaunnath caract

  • @royroy8518
    @royroy8518 5 หลายเดือนก่อน +1

    ഉപയോഗമില്ലാത്ത ഒരു വെല്യമ്മ.. വീട്ടിലുണ്ട് എവിടെ കൊണ്ട്കളയും..??

  • @shirlyjs190
    @shirlyjs190 5 หลายเดือนก่อน

    Chuvaril clock vechal slow aavunuu athe clock thazhe vechal problem Ila athu entha

  • @sanalkumar1846
    @sanalkumar1846 5 หลายเดือนก่อน

    എവിടുന്നാ കിട്ടിയത് പുതിയ അറിവുകൾ

  • @prakasankp4503
    @prakasankp4503 5 หลายเดือนก่อน +2

    ഇതിൽ നെഗറ്റീവ് ഇട്ടവർക് കുറച്ചു കഴിയുമ്പോൾ മനസിലായി കൊള്ളും

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน

      അതെ😊😊😊😊

  • @getha4435
    @getha4435 5 หลายเดือนก่อน +1

    🙏💕

  • @sasidharamenon2366
    @sasidharamenon2366 5 หลายเดือนก่อน

    വീടുതന്നെ വെണ്ടാർന്നു

  • @sasidharamenon2366
    @sasidharamenon2366 5 หลายเดือนก่อน

    ലോകത്തിലെ ഒരു ക്ലോക്കും കറക്റ്റ് ആയി ഓടില്ല

  • @anithasanthosh9396
    @anithasanthosh9396 5 หลายเดือนก่อน

    എന്നാലും തിരുമേനി പറയുന്നത് പോലെ ഞാൻ പോകുന്നു

  • @MuraleedharanNair-cp3gy
    @MuraleedharanNair-cp3gy 5 หลายเดือนก่อน

    😂

  • @jithin8484
    @jithin8484 5 หลายเดือนก่อน

    🙏🪴🍁🍁❤️🍁🍁🪴🙏

  • @user-zq1xy3hl2x
    @user-zq1xy3hl2x 5 หลายเดือนก่อน +1

    കള്ള് കുടിക്കുന്ന ഗ്ലാസ്‌ പൊട്ടിയതാണെങ്കിൽ എല്ലാ വീടും രക്ഷപെടും 😄

  • @nijilnijil2307
    @nijilnijil2307 5 หลายเดือนก่อน

    Pls reply

  • @sasidharamenon2366
    @sasidharamenon2366 5 หลายเดือนก่อน

    ഒന്നുപോടെ

  • @lalichanvarghees
    @lalichanvarghees 5 หลายเดือนก่อน

    Onnu poda

  • @RajagopalKG
    @RajagopalKG 5 หลายเดือนก่อน

    നീ ഭഗവനാണോ

  • @GK-ez2hl
    @GK-ez2hl 5 หลายเดือนก่อน

    o Ho'....

  • @rahul.narayanapillai8104
    @rahul.narayanapillai8104 5 หลายเดือนก่อน

    Sir..contact number plz

  • @saluvinod7984
    @saluvinod7984 5 หลายเดือนก่อน +1

    🙏🙏🙏

  • @valsaraj9939
    @valsaraj9939 5 หลายเดือนก่อน

    🙏🙏🙏

  • @kannurtheyyam3531
    @kannurtheyyam3531 5 หลายเดือนก่อน

    🙏🙏🙏

  • @mayadev298
    @mayadev298 5 หลายเดือนก่อน

    🙏🙏🙏