ഹിന്ദി നിർബന്ധമാക്കുവാൻ പാടില്ല : Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 280

  • @vimalcv150
    @vimalcv150 2 ปีที่แล้ว +15

    ഭരണം അല്ല, സേവനം ആണ് ആവിശ്യം.
    പ്രജകൾ അല്ല, പൗരന്മാർ ആണ് ആവിശ്യം 🤝

  • @lekhar8527
    @lekhar8527 2 ปีที่แล้ว +59

    ഒരു ഭാഷ... അതിലപ്പുറം ഒരു മഹിമയും ചാർത്തണ്ട .... ഏത് ഭാഷ വേഷം ആഹാരം എന്നത് ഓരോ മനുഷ്യന്റെയും അവകാശം ::... അതിലപ്പുറം ഏകീകരിക്കലൊക്കെ ശ്രദ്ധയോടെ നോക്കി കാണണം. മൈത്രേയന്റെ ചിന്തകൾക്കൊപ്പം👍❤️

    • @anasnaas1733
      @anasnaas1733 2 ปีที่แล้ว

      ജനാധിപത്യം = ജനങ്ങളുടെ അധികാരം. = ഭൂരിപക്ഷം അധികാരം
      അപ്പൊ: ജനാധിപത്യം = ഭൂരിപക്ഷങ്ങളുടെ അധികാരം.
      ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർ ഹിന്ദി ദേശീയ ഭാഷ ആക്കണമെന്ന് തീരുമാനിച്ചാൽ അത് അംഗീകരിക്കുമോ? 🙂
      ഹിന്ദി പഠിച്ചാൽ കുറെയുണ്ട് ഗുണങ്ങൾ. ഇന്ത്യയിലെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്താം. ഗൾഫിൽ ജോലിക്ക് പോയവർക്ക് അറിയാം അവിടെ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യക്കാർ തങ്ങളിൽ സംസാരിക്കുന്നത് ഹിന്ദിയിലാണ് 🙂🙂
      മണ്ടൻ മൈത്രേയൻ 😂😂😂

    • @anasnaas1733
      @anasnaas1733 2 ปีที่แล้ว

      ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് മാത്രമല്ല ഓരോ സംസ്ഥാനങ്ങളിലെ ജില്ലകൾക്കും സ്വതന്ത്ര അധികാരം കൊടുത്താലോ മണ്ടാ? ഓഹ് മലപ്പുറത്തിന്റെ കാര്യം ഓർത്തിട്ട് ചിരി വരുന്നു... 😂😂😂

    • @anasnaas1733
      @anasnaas1733 2 ปีที่แล้ว

      കേരളത്തിലെ സ്കൂൾ സിലബസിൽ നിന്നും ഹിന്ദി കളയാൻ നിങ്ങൾക്ക് കഴിയുമോ? ഇപ്പൊ നിർബന്ധമായി നമ്മൾ ഹിന്ദി പഠിക്കുന്നുണ്ടു 😂😂😂

    • @ottakkannan_malabari
      @ottakkannan_malabari 2 ปีที่แล้ว

      Broken well frog no need language. but we humans need national language Hindi
      World language English
      And more....

  • @0401ksrajesh
    @0401ksrajesh 2 ปีที่แล้ว +39

    *നരച്ചെങ്കിലും the real ആധുനിക മനുഷ്യൻ*

  • @jollyjohn9210
    @jollyjohn9210 2 ปีที่แล้ว +6

    എന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ കിട്ടി. Thanks

  • @ishanmhmd3555
    @ishanmhmd3555 2 ปีที่แล้ว +8

    ഓരോ സംസാരം കേൾക്കുമ്പോഴും എല്ലാം പരഞ്ഞു കഴിഞ്ഞെന്നു തോന്നും. പക്ഷെ ഓരോപ്രാവശ്യവും ഏത് വിഷയത്തിലും ഉള്ള അഭിപ്രായങ്ങളും ചിന്തകളും വിസ്മയിപ്പിക്കുന്നു

  • @Harun-vi5lp
    @Harun-vi5lp 2 ปีที่แล้ว +23

    Everyone can learn any language they want but insisting to learn a language can't be allowed. Everyone has an emotional relationship with their mother tongue.

  • @emmanueljoseph2520
    @emmanueljoseph2520 2 ปีที่แล้ว +3

    സത്യം. വളരെ സത്യം. രാജാവ് നഗ്നനാണ് എന്ന് പറയാൻ ചങ്കൂറ്റം കാണിച്ച മൈത്രെയാണ് എന്റെ നന്ദി.

  • @binuscorpia
    @binuscorpia 2 ปีที่แล้ว +7

    3 language policy will put more pressure on our children. north indian students get edge as they need to study only 2 languages while south indian and north east students need to study 3 languages. it is unfair.

  • @renjitmenon9345
    @renjitmenon9345 2 ปีที่แล้ว +30

    ഹിന്ദി ഒരു പുതിയ ഭാഷയാണ്. വെറും 200 കൊല്ലത്തിൽ താഴെ മാത്രം ചരിത്രമുള്ള ഒരു ഭാഷ. എന്നാൽ തമിഴ് 7000 നും 12000 നും ഇടക്ക് വർഷം പഴക്കമുള്ള ലോകത്തിലെ ആദ്യ ഭാഷയാണ്. ഹിന്ദി ഇപ്പോഴും അപൂർണമായ കൃത്യമായ വ്യാകരണം ഇല്ലാത്ത ഭാഷയാണ്. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അതിനെ എതിർത്ത് തോൽപ്പിക്കണം.

    • @samarth4054
      @samarth4054 2 ปีที่แล้ว +2

      ഇപ്പോൾ പഠിക്കുന്നത് ഹിന്ദുസ്ഥാനിയാണ്.ഉർദു 70%

    • @samarth4054
      @samarth4054 2 ปีที่แล้ว +1

      ആരാണ് തമിഴ് സൃഷ്ടിച്ചത് ? ജോസഫ് വിജയിയാണോ ? 😁 അഗസ്ത്യരുടെ സൃഷ്ടി.അഗസ്ത്യരെ മെക്കാളെ-അറബ് വിഭാഗങ്ങൾ അംഗീകരിക്കുമോ 😁

    • @lalappanlolappan2605
      @lalappanlolappan2605 2 ปีที่แล้ว +3

      @@samarth4054 Tamizh is not created or invented by anyone. It evolved over many millennia from the speech of the inhabitants of that part of the world, first into proto-Tamizh and then into Thamizh.

    • @samarth4054
      @samarth4054 2 ปีที่แล้ว +1

      @@lalappanlolappan2605 പോടോ...അഗസ്ത്യർആണ്.

    • @lalappanlolappan2605
      @lalappanlolappan2605 2 ปีที่แล้ว +3

      @@samarth4054 Believe whatever you want. No language is made by a single person alone, except Esperanto! Human languages are evolved.

  • @sebathomas3529
    @sebathomas3529 2 ปีที่แล้ว +1

    Itoke avanmare onnu paranju manasilakan enta vazhi?

  • @pfrmelattur9499
    @pfrmelattur9499 2 ปีที่แล้ว +1

    Great thoughts

  • @sathidevi1585
    @sathidevi1585 2 ปีที่แล้ว

    Hindi,a sweet language.We can.survive in North India only if we are fluent in Hindi.

  • @unnikrishnan6168
    @unnikrishnan6168 2 ปีที่แล้ว +1

    ഒന്നിച്ചു ചേർന്നവരെല്ലാം പല വഴിക്ക് പിരിഞ്ഞു പോകുന്നതിനുള്ള ഒരു സാധ്യത മുന്നിൽ കാണപ്പെടുന്നു

  • @dymonchattambi6517
    @dymonchattambi6517 2 ปีที่แล้ว +1

    Great sir, always follow you, love♥️♥️

  • @9633907969
    @9633907969 2 ปีที่แล้ว +5

    Language is just communicate, why Hindi ?
    We have our mother tongue and we should lean English as a world language, no need to force on Hindi.

  • @cpsaleemyt
    @cpsaleemyt 2 ปีที่แล้ว +21

    "പാടില്ല "എന്ന് പറയാനുള്ള സമയം കഴിഞ്ഞു ! ഏതായാലും അത് അവർക്കു മനസ്സിലാവുകയില്ല ! "സമ്മതിക്കില്ല " എന്നെ ഇനി പറയാൻ പറ്റൂ ! അതെ അവർക്കു മനസിലാകൂ !

    • @chembaruthipoov6768
      @chembaruthipoov6768 2 ปีที่แล้ว

      ആട് കൂട്ടം പോകുന്നതിനു അനുസരിച്ചു പിന്നാലെ നമ്മൾ എന്നആടുകളും പോയി ...
      ആട്ടിടയണോ ഹിന്ദിയിൽ സംസാരികുന ആടിനെ മത്രം പുല്ലുതെറ്റിക്കുന്നു ...നമ്മളോ...ആവലിയ കൂട്ടത്തിൽ കൂടിയ മേന്മയിൽ എംമെല്ലെ ...വിളിക്കുന്നു

  • @shivbaba2672
    @shivbaba2672 2 ปีที่แล้ว

    Ok, You are right only because the British forced English as a first language in India so now we have no choice but to use English, But that does not mean we should not promote hundi. If amithshaw is forcing hindi then that is not the write direction. Hindi should be promoted as our national language and try to decolonise our country. That does not mean we had to insult tamil or kannada. we must promote those language too.

  • @sanalstanly
    @sanalstanly 2 ปีที่แล้ว

    100% Agree

  • @usefph3696
    @usefph3696 2 ปีที่แล้ว

    Great perspective. 🌹🙏✅️

  • @ASWiNM960
    @ASWiNM960 2 ปีที่แล้ว +6

    മാങ്ങ പിഴിഞ്ഞു ചാറ് എടുക്കുംപോലെ ഇദ്ദേഹത്തിൽ നിന്ന് ഒരുപാട് അറിവുകൾ കിട്ടും,കേരളമെങ്കിലും രക്ഷപ്പെടും!

  • @jaleel788
    @jaleel788 2 ปีที่แล้ว +1

    ഒരു ദിവസം പെട്ടെന്ന് ഇന്റർനെറ്റ് കട്ടായാൽ എന്തു ചെയ്യും

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว +3

      തേങ്ങ . ഇത് കാശ്മീർ ഒന്നുമല്ലല്ലോ.

  • @viewpoint4543
    @viewpoint4543 2 ปีที่แล้ว +36

    പലരും അമിത് ഷാ ജീ പറഞ്ഞതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാതെ
    തർക്കിക്കുകയാണ്
    അദ്ദേഹം പറഞ്ഞത് ഇത്രേയുള്ളൂ
    "പെട്രോൾ വിലവർദ്ധന, പാചകവാതക വിലവർദ്ധന, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് ഇത്തരം അനാവശ്യ ചർച്ചകൾ ഒഴിവാക്കി
    നമുക്ക് ദേശസ്നേഹം,ഭാഷാ സ്നേഹം, കവിതകൾ, കഥകൾ പുരാണങ്ങൾ
    പഴഞ്ചൊല്ലുകൾ ഒക്കെ ചർച്ചചെയ്ത് സന്തോഷത്തോടെ
    അങ്ങ് കഴിഞ്ഞുകൂടാം 🙏🙏🙏
    ഇത്രയല്ലേ പറഞ്ഞുള്ളൂ..!?
    അമിത് ഷാ ജീ പറഞ്ഞതിൽ എന്താണ് തെറ്റ്?

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว +2

      😁

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว +1

      അല്ല..

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +1

      🤪🤪

    • @ambro7979
      @ambro7979 2 ปีที่แล้ว +9

      Kurachu Kavitha ozhichu vandi odikkam enkil....

    • @noushu5f
      @noushu5f 2 ปีที่แล้ว +2

      ആർക്ക് വേണം മോൻ ദേശ സ്നേഹം, കഥകൾ, കവിതകൾ. കുടുംബം പട്ടിണി ഇല്ലാതെ ജീവിച്ചു മരിക്കണം

  • @robythomas1785
    @robythomas1785 2 ปีที่แล้ว +2

    Good speech...

  • @sreejith_sree3515
    @sreejith_sree3515 ปีที่แล้ว

    maithrayan 👍👍👍

  • @Hari-wi3kw
    @Hari-wi3kw 2 ปีที่แล้ว +1

    Nice talk 👌👌👌

  • @user-rr3ht1jx3i
    @user-rr3ht1jx3i 2 ปีที่แล้ว

    🔥

  • @sivaprasad5502
    @sivaprasad5502 2 ปีที่แล้ว

    Kuttikal Rashtra Bhasha padichathu
    Kondu endhekilum prashnam undo.

  • @sajjadvp7640
    @sajjadvp7640 2 ปีที่แล้ว

    ഏകീകരണങ്ങളുടെ നിരാകരണമാണ് ജനാധിപത്യം

  • @abdurahimek3857
    @abdurahimek3857 2 ปีที่แล้ว +1

    Only One Language for Mankind.
    Only One Alfbet for Mankind.
    The ALFEBET will be Select
    By Computers.

  • @ottakkannan_malabari
    @ottakkannan_malabari 2 ปีที่แล้ว

    എന്റെ നാട്ടിലെ 50-60 വയസ്സുള്ള -പച്ചകറി പലചരക്ക് തുടങ്ങിയ എല്ലാവരും ഹിന്ദി പഠിച്ചു. ഒരാൾ പറഞ്ഞത് പണ്ട് ഹിന്ദി പഠിപ്പിച്ച ടീച്ചറെ കണ്ടാൽ പഠിക്കുന്ന കാലത്ത് പ്രാകിയതിന് മാപ്പ് പറയാമായിരുന്നു എന്നാണ് ....

  • @antoneyjose1613
    @antoneyjose1613 2 ปีที่แล้ว +1

    I am always like to listen u.....

  • @mahinpm
    @mahinpm 2 ปีที่แล้ว

    Thank You..

  • @jayageorge8316
    @jayageorge8316 2 ปีที่แล้ว +3

    This should be translated in other languages.

  • @binuscorpia
    @binuscorpia 2 ปีที่แล้ว

    absolutely right

  • @jiniboobo402
    @jiniboobo402 2 ปีที่แล้ว

    Scientific aya puthiya basha undavanam .. bashayil scientific aya parishkarangal undakkanam... Ellavarkkum ariyaavunna oru bash (English) undakunnathu nallathanu..

  • @shahshamon5996
    @shahshamon5996 2 ปีที่แล้ว +19

    ഇന്ത്യയിൽ ഒറ്റ ഔദ്യോഗിക ഭാഷ മതി. ഇംഗ്ലീഷ് 👍

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +7

      അത് വേണ്ട.. ഇംഗ്ലീഷ് അറിയാത്ത പാവപ്പെട്ട ഉത്തരേന്ത്യക്കാർ കൂടി kaaryangal manassilaakkikkotte.. എന്ന് വെച്ച് നമ്മുടെ മേലെ ഹിന്ദി കൊണ്ടുവന്ന് കെട്ടാതെ ഇരുന്നാ മതി

    • @jiniboobo402
      @jiniboobo402 2 ปีที่แล้ว

      Bashakal ethra undaayaalum ellavarkum ariyaavunna oru basha nallathu thanne

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +10

    നല്ല കാലുകൾ ആണ് റിമ യുടെ.. അത് അവർ കാണിക്കേട്ട 🙏അടിപൊളി തുട, കാലുകൾ ആണ് 💕💕

    • @bijuv7525
      @bijuv7525 2 ปีที่แล้ว

      ഹിന്ദിയെക്കുറിച്ച് പറയുമ്പോൾ ചന്തിയെക്കുറിച്ചാണോ കമൻ്റിടുന്നത്?

    • @sureshkumarn8733
      @sureshkumarn8733 2 ปีที่แล้ว

      കറക്റ്റ്.... അവളുടെ തുട കണ്ടാൽ അപ്പൊ കമ്പിയാകും.... 😎😎

  • @aravindmk4073
    @aravindmk4073 2 ปีที่แล้ว +1

    Hindikke pakaram english pinnem aakaam ath ottumikya perkkum ariyaam

  • @ajimajim2671
    @ajimajim2671 2 ปีที่แล้ว

    👍👍👍💖💖

  • @basheer9034
    @basheer9034 2 ปีที่แล้ว +32

    അമിത് ഷാ,മോദി എന്നിവർക്ക് ഇംഗ്ലീഷ് അറിയാത്തതാണ് പ്രശ്നം.

    • @sreenath8790
      @sreenath8790 2 ปีที่แล้ว

      അമേരിക്കൻ പാർലമെന്റിൽ പോയി സംസാരിക്കുന്ന മോദിയോട് ആണ് പഹയൻ പഠിപ്പിക്കുന്നത്... ഗൾഫിൽ ജോലി ചെയ്യുന്നവർ സംസാരിക്കുന്ന ഭാഷ ഒന്നു പറഞ്ഞു തരണേ

    • @basheer9034
      @basheer9034 2 ปีที่แล้ว +3

      @@sreenath8790 അമേരിക്കൻ പാർലമെന്റിൽ "സംസാരിച്ച" മോദിയുടെ പ്രോംപ്റ്റർ തകരാറായി മാനം കെട്ടത് ലോകം പരിഹാസത്തോടെ കണ്ടു.

    • @hohi5995
      @hohi5995 2 ปีที่แล้ว

      @@basheer9034 ath chinayanu
      Tech problem

  • @rajeevrajeeva8416
    @rajeevrajeeva8416 2 ปีที่แล้ว

    Good

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 ปีที่แล้ว +11

    ഹിന്ദി സിനിമ ഇല്ല. ഉർദു സിനിമയാണ് ഉള്ളത്. ഹിന്ദി സിനിമ പാട്ടുകളിൽ 95% ഉം എഴുതിയത് ഉർദു കവികൾ ഉർദു ഭാഷയിലാണ്.

    • @user-xk7vy4ck1v
      @user-xk7vy4ck1v 2 ปีที่แล้ว +3

      രണ്ടും ഒന്നാണ്... ഉറുദുവിൽ അല്പം arabic words ഉണ്ട്... (മലബാറിലെ മുസ്ലിം ഭാഷയും തെക്കൻ മലയാളവും തമ്മിലുള്ള വ്യത്യാസം പോലെ )എന്ന് മാത്രം... രണ്ടും ഒരു ഹിന്ദിക്കാരനു സംസാരിക്കാൻ പറ്റും..

    • @noushu5f
      @noushu5f 2 ปีที่แล้ว

      @@user-xk7vy4ck1vകുറച്ചു വാക്കുകളിൽ വ്യത്യാസമുണ്ട്.

    • @ajinabie
      @ajinabie 2 ปีที่แล้ว +3

      ഉറുദുവിനെ ആദ്യപേര് ഹിന്ദാവി എന്നാണ്. പിന്നീട് ഹിന്ദി ആയി

  • @shibupc2398
    @shibupc2398 2 ปีที่แล้ว

    👍

  • @noushu5f
    @noushu5f 2 ปีที่แล้ว +15

    എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയാം.
    എല്ലാം ഗൾഫിലെ വിധിയുടെ വിളയാട്ടം

    • @user-qm6pk5nr3r
      @user-qm6pk5nr3r 2 ปีที่แล้ว

      ഗൾഫിൽ ഹിന്ദികൊണ്ട് കാര്യമുണ്ടോ

    • @hasanhassan7360
      @hasanhassan7360 2 ปีที่แล้ว

      @@user-qm6pk5nr3r യെസ്

    • @dheevar9660
      @dheevar9660 2 ปีที่แล้ว

      @@hasanhassan7360 arthu avide poyi padichal pore. njan japanil aanu ivide japanese venam chila north indian schoolil japanese french okke padippikkunnu

    • @pushkaranprasanth4687
      @pushkaranprasanth4687 2 ปีที่แล้ว +3

      ചേട്ടന് ഉറുദു കലർന്ന ഹിന്ദി, അല്ല..... ഹിന്ദി കലർന്ന ഉറുദു സംസാരിക്കാൻ അറിയാം... ചേട്ടൻ ശ്ശെരിക്കും സംസാരിക്കുന്നതു ഉറുദു ആണ് സേട്ടാ...

    • @dheevar9660
      @dheevar9660 2 ปีที่แล้ว

      @@pushkaranprasanth4687 urdu hindi anna thankachiyum aanu

  • @shakeerful
    @shakeerful 2 ปีที่แล้ว

    Correct

  • @premg2010
    @premg2010 2 ปีที่แล้ว

    WHAT HE IS DOING IS ALSO DIVIDE INDIA INSTEAD OF UNITING. ONE SHOULD ASK HIM HOW STRONG IS HE BUILT COMPOUND WALL FOR HIS PROPERTY.

  • @sebathomas3529
    @sebathomas3529 2 ปีที่แล้ว

    Entoru manushyana ningal?

  • @ashlinthomas906
    @ashlinthomas906 2 ปีที่แล้ว +1

    It is impossible to make hindi language compulsory because it is not practical and india is a country of different languages.

  • @rasheedpm1063
    @rasheedpm1063 2 ปีที่แล้ว

    👍❤️🤝

    • @joejim8931
      @joejim8931 2 ปีที่แล้ว

      ഇസ്ലാമികൾ side ചെയ്യുന്നുണ്ട്..

  • @Sureshkumar-sr7jd
    @Sureshkumar-sr7jd 2 ปีที่แล้ว

    ഹിന്ദി പുതിയ ഭാഷയായതുകൊണ്ട് എന്താണ് കുഴപ്പം. അതിനു സമകാലികമായ കാര്യങ്ങളെ സംവേദനം ചെയ്യുന്നതിനുള്ള കാര്യക്ഷമദ കൂടുതലായിരിക്കുകില്ലേ. അതല്ലേ വേണ്ടത്.

  • @anasnaas1733
    @anasnaas1733 2 ปีที่แล้ว +1

    കേരളത്തിലെ സ്കൂൾ സിലബസിൽ നിന്നും ഹിന്ദി കളയാൻ നിങ്ങൾക്ക് കഴിയുമോ? ഇപ്പൊ നിർബന്ധമായി നമ്മൾ ഹിന്ദി പഠിക്കുന്നുണ്ടു 😂😂😂

  • @hamidAliC
    @hamidAliC 2 ปีที่แล้ว +2

    ഇങ്ങനെ ഒക്കെ സംസാരിച്ചാൽ അവന്മാർ UAPA അടിച്ചു തരും..

  • @robinjermiah5392
    @robinjermiah5392 2 ปีที่แล้ว +3

    15:27 "അടിച്ചേൽപ്പിക്കുന്ന ഏതിനെയും എതിർക്കേണ്ടതാണ് ".......
    പക്ഷെ K-Rail എതിർക്കരുത്! അത് അടിച്ചേൽപ്പിക്കൽ അല്ല...
    മറ്റൊരു ഇന്റർവ്യൂയിൽ മൈത്രേയൻ support ചെയ്തു സംസാരിച്ചു..!

    • @sinoj609
      @sinoj609 2 ปีที่แล้ว +2

      മര്യാദക്ക് കേട്ടാൽ മനസിലാകും

    • @robinjermiah5392
      @robinjermiah5392 2 ปีที่แล้ว +1

      @@sinoj609
      അടിച്ചേൽപ്പിക്കുന്നത് എതിർക്കേണ്ടതാണ് എങ്കിൽ K-Rail എതിർക്കേണ്ടതാണ്..... അത് മനസിലാക്കാൻ ഈ കേൾവി മതി!

    • @thedoctorcritic8963
      @thedoctorcritic8963 2 ปีที่แล้ว

      Does a common man have the technical knowledge to say a speed train is needed or not? No right.
      Does a common man have the knowledge to say a certain language is needed or not? Yes..
      That is the difference. To say about krail one must have technical knowledge about its feasibility.
      On the contrary what language to speak is not on that criteria.
      Think and see the difference.

    • @robinjermiah5392
      @robinjermiah5392 2 ปีที่แล้ว

      @@thedoctorcritic8963
      It is a no-brainer figuring out victims/sufferers is far more larger than beneficiaries (K-rail ), as far as i know kerala is turned out to be fragile land now and in such a place K-rail is'nt and essential commodity should be established in a hasty manner.

    • @ishanmhmd3555
      @ishanmhmd3555 2 ปีที่แล้ว

      എല്ലാ തത്വങ്ങളും ആദർശവും ഒരു പ്രത്യക പാർട്ടിയുടെ വിഷയം വരുമ്പോൾ പൂട്ടിവെയ്ക്കും. ആ ഒരൊറ്റകാര്യത്തിലാണ് ഇദ്ദേഹത്തോട് വിയോജിപ്പ് തോന്നിയിട്ടുള്ളു

  • @colorguide7047
    @colorguide7047 2 ปีที่แล้ว +2

    എത്ർക്കാം 💪💪akolam 👌🏻

  • @adroyikallayi29
    @adroyikallayi29 2 ปีที่แล้ว +2

    ഇന്ത്യ ലു ള്ള എല്ലാ ഭാഷയും നല്ലതാണ് ഒരു ഭാഷയും അടിച്ചേൽ പ്പി ക്കാ പാടില്ല

  • @user-qm6pk5nr3r
    @user-qm6pk5nr3r 2 ปีที่แล้ว +4

    ഇംഗ്ലീഷ് ഒന്നാം ഭാഷ ആയാണ് വിദ്യാഭ്യാസ സമ്പ്രദായം. എന്നാൽ ഭരണഭാഷ മലയാളം. ഐഎസ്, ഐപിഎസ് കാർ എല്ലാവരും മലയാളികൾ അല്ല.
    അനവധി ആളുകൾ വിദേശത്തേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു.
    ഇംഗ്ലീഷ് എല്ലാവർക്കും അറിയത്തുമില്ല. എഴുതാനും വായിക്കാനും അറിയാമെങ്കിലും-സംസാരിക്കാൻ അറിയില്ല.
    മലയാളികൾ മുഴുവൻ ഇംഗ്ലീഷ് അറിഞ്ഞാലും, മറ്റ് സംസ്ഥാനത്തുള്ളവരോട് സുഗമമായി ഇടപെടാൻ പറ്റുമോ.
    10 ക്ലാസ് മുതൽ മലയാളം രണ്ടാം ഭാഷയാണ്. മൂന്നു ഭാഷകളും പഠിക്കേണ്ടതാണ്. നിർബന്ധം ആക്കുകയാണെങ്കിൽ അത് മലയാളം ആയിരിക്കണം.

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว +6

      മലയാളം& ഇംഗ്ലീഷ്
      നിർബന്ധമാണ്. കാരണം നവോത്ഥാനമുണ്ടായത് ഇംഗ്ലീഷിലൂടെയാണ് ഇംഗ്ലീഷാണ് ഇന്ത്യയെ ഉടച്ച് വാർത്തത് പ്രത്യേകിച്ച് കേരളത്തെ

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +1

      ഇന്ത്യൻ ഇംഗ്ലീഷ് ഉണ്ട് നല്ലൊരു link language aayi..

    • @harrynorbert2005
      @harrynorbert2005 2 ปีที่แล้ว

      @@VKP-i5i 🔥🔥🔥

    • @binuscorpia
      @binuscorpia 2 ปีที่แล้ว

      IAS/ips officers posted in state cadres need to learn respective state language. it is mandatory so there is no need of discussing that point.

    • @binuscorpia
      @binuscorpia 2 ปีที่แล้ว

      3 language policy will put more pressure on our children. north indian studensts get edge as they need to study only 2 languages while south indian and north east students need to study 3 languages. it is unfair.

  • @thomas-on3do
    @thomas-on3do 2 ปีที่แล้ว +1

    മലയാളം മാത്രം പഠിച്ചാൽ മതി,ബാക്കി ഭാഷകൾ പഠിപ്പിക്കരുത്(വേണ്ടവർ കേരളത്തിന് വെളിയിൽ പോയി പഠിച്ചോട്ടെ).

  • @mohammedsharief4332
    @mohammedsharief4332 2 ปีที่แล้ว

    Yes don't impose Hindi to the Indian people

  • @balachandranreena6046
    @balachandranreena6046 2 ปีที่แล้ว +2

    Varnaparambara adichelpikkunna jathivyavastha thirichu kondu varan thulyatha nulkiya bharakhadanaye illathakki manushyane mrugamgalkum thazheyakkiya neechavyavasthithi thirichu konduvaran adhinivesa aryanmarude puthu thalamura rascistikal paniyedukkuna sanghaparivarathinte agenda allathe veronnum alla ithinu purakil avarude pazhaya adhipathyam thiranjeduppilude konduvaran Avilla ennariyunnavaude avasanathe adamanu ee kanunnathokke . Thulyathayude bharanakhadanaye thalliparayan anthassulla arkkelum kazhiyumo..Adhyam ever Hindu matham ennoru matham undakkatte jathi manassu nilanilkunnidatholum ivide Hindu ennoru matham undavilla ..Allengil jathi illathakki oru pothuvaya niyamangal Ulla oru Matham ever undakkatte allathe brahmana jathi mahathwam angerkarichoru Hindu matham athu anthasdullavarkku venda thallikalayanam athine...

    • @fxswinger5922
      @fxswinger5922 2 ปีที่แล้ว

      ആധുനിക ഇന്ത്യയിൽ ജാതി നിലനിർത്തുന്നത് ഇവിടുത്തെ constitution ആണ് അല്ലാതെ മതം അല്ല... ജാതി എന്നത് എല്ലാ മനുഷ്യ നിർമിത സങ്കടനകളിലും ഉള്ളതാണ്.. Christyanity, islam, buddism, communism ഇതിൽ എല്ലാം ജാതി ഉണ്ട്.... പിന്നെ ഹിന്ദുസത്തിൽ തൊഴിൽ അധിഷ്ഠിതമായി ആണ് ജാതി ഉണ്ടായതു, മറ്റു മതങ്ങളിൽ (communism പോലുള്ള പൊളിറ്റിക്കൽ ഐഡിയോളജി ഉൾപ്പെടെ ) ആശയ വ്യത്യാസം കൊണ്ടാണ് ജാതി ഉണ്ടായതു.... ജാതി മാറി വിവാഹം കഴിക്കാൻ ഒക്കുന്ന ഒരേ ഒരു മതവും ഹിന്ദുവിന്റെ ആണ്, ജാതിക്ക്‌ അനുസരിച്ചു ആരാധന ക്രമം ഇല്ലാത്തതും ഹിന്ദുവിന് ആണ്....

    • @fxswinger5922
      @fxswinger5922 2 ปีที่แล้ว

      ആര്യന്മാർ അതിനിവേഷം നടത്തി എന്നൊക്കെ ഉള്ള വിവരക്കേടുകൾ നിങ്ങള്ക്ക് വേണ്ട വിധം അറിവ് ഇല്ലാത്തതു കൊണ്ട് പുലമ്പുന്നതാണ്

    • @slomojohnjoshi5990
      @slomojohnjoshi5990 2 ปีที่แล้ว

      @@fxswinger5922 ഇന്ത്യയിലേക്കൊരു ഇന്തോ യൂറോപ്യൻ കൂടിയേറ്റം നടന്നിട്ടുണ്ട്. ഏറ്റവും പുതിയ ജനിതക പഠനങ്ങൾ പോലും അതാണ് സൂചിപ്പിക്കുന്നത്. ഇന്ത്യയിലേക്ക് പല കാലങ്ങളിലായി ഒരുപാട് കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്.
      പിന്നെ 'ആര്യ' എന്നത് വേദമെഴുതിയവർ സ്വയം വിളിച്ചിരുന്നതാണ്.

  • @seekzugzwangful
    @seekzugzwangful 2 ปีที่แล้ว +7

    മൂന്നാം ഭാഷ ആയി കേരളത്തിൽ തെലുങ്ക് അല്ലെങ്കിൽ കന്നഡ പഠിപ്പിക്കണം.. അതാണ് പ്രതിഷേധം..

    • @fxswinger5922
      @fxswinger5922 2 ปีที่แล้ว +2

      എങ്ങനെ കഴിയുന്നു ഇങ്ങനെ ഒക്കെ പറയാൻ 🤣🙏🙏🙏🙏

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +4

      @@fxswinger5922 ചിന്തിക്കുന്നത് കൊണ്ട്.. ഭാഷാപരമായി നമ്മുടെ മൊഴിയും ആയി കൂടുതൽ സാമ്യമുള്ള ഭാഷകൾ ആണ് ഇവ രണ്ടും.. അതിന് പുറമെ വിപുലമായ സാഹിത്യം ഉള്ള പ്രാചീന ഭാഷകളും.. ഹിന്ദിയും ആയിട്ട് സാധിക്കുന്നത് എന്തും, സാംസ്കാരിക കൊടുക്കൽ വാങ്ങലുകൾ ആണെങ്കിലും ജോലി സാധ്യതകൾ ആണെങ്കിലും ഈ ഭാഷകളും ആയിട്ടും സാധ്യമാണ്..

    • @Yaduhrusheekeshyhk
      @Yaduhrusheekeshyhk 2 ปีที่แล้ว +3

      നമുക്ക് കൂടുതൽ useful ആവുക ആ ഭാഷകൾ ആണ്

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 ปีที่แล้ว +3

      തെലുങ്കു ഭാഷക്ക് ഒരേസമയം തമിഴ്മായും ഹിന്ദിയുമായും മൊഴി പരമായി ബന്ധം ഉണ്ട്... തെലുങ്കന്മാർ അമ്മയെ അമ്മ എന്നും അച്ഛനെ പിതാജി എന്നും വിളിക്കുന്നവരെ ഞാൻ ഹൈദരാബ്ഡിൽ കണ്ടിട്ടുണ്ട് 👍👍

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +2

      @@gokulgokulshajikumar3877 it's not entirely correct ... പിതാ എന്ന ശബ്ദം സംസ്കൃതം ആണ്.. ഹിന്ദി അല്ല.. നമ്മൾ മലയാളികൾ ഉപയോഗിക്കുന്ന എത്രയോ വാക്കുകൾ സംസ്കൃതം ആണ്.. ഇപ്പൊ തെലുങ്കിൽ "പ്രയാണം" എന്ന് സംസ്കൃത വാക്ക് ഉപയോഗിച്ച് ഒരു trip ne patti പറയുന്ന പോലെ നമ്മൾ പറയുന്നത് "യാത്ര" എന്നാണ്.. അതും സംസ്കൃതം.. ഒന്നാമത്, ഇതെല്ലാം സംസ്കൃതം ആണ്, ഹിന്ദി അല്ല.. രണ്ടാമത് ഇത് ഭാഷാപരമായ സാമ്യം അല്ല.. കേവലം പദങ്ങൾ ആണ് കടം എടുക്കുന്നത്... അങ്ങനെ എത്രയോ വാക്കുകൾ എവിടെ നിന്നൊക്കെ വരുന്നു! കക്കൂസ് എന്ന് പറഞ്ഞാ ഏതാ ഭാഷ? ജനൽ ഏതാ ഭാഷ? അതുപോലെ എത്രയോ ഇംഗ്ലീഷ് വാക്കുകൾ..

  • @moideenkutty6632
    @moideenkutty6632 2 ปีที่แล้ว

    Vivaram illaTavaranu nammuda rashdiyakkarakaru eanthu chayam nammuda tala eazutth anubhavicha pattu

  • @SrMway
    @SrMway 2 ปีที่แล้ว

    Who are you trying to put down here!

  • @reghuraman9719
    @reghuraman9719 2 ปีที่แล้ว +1

    അന്യ ഭാഷ സംസാരിക്കുന്നത് അടിമത്തമാണങ്കിൽ, നിങ്ങളുടെ മാതൃ ഭാഷക്ക് പകരം എൻ്റെ ഭാഷ പഠിക്കണം എന്ന് നിങ്ങളോട് വാശി പിടിക്കുന്നത് എന്തിന്ന്

  • @itSoundsWELL
    @itSoundsWELL 2 ปีที่แล้ว

    .

  • @concernedindian6193
    @concernedindian6193 2 ปีที่แล้ว +1

    Let each state collect tax and contribute to centre according to the percentage of population and representatives to Central Government.

    • @manlath
      @manlath 2 ปีที่แล้ว

      Hindi will become a default language of conversation. Its an easy language for communication.

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว

      അങ്ങനെ ആണെങ്കിൽ പെട്ട്‌ പോകും.. സൗത്ത് ഇന്ത്യൻ ടാക്സ് വരുമാനം വളരെ വലുതാണ്.. disproportionately

  • @malamakkavu
    @malamakkavu 2 ปีที่แล้ว +12

    ഒരു ഭാഷയുടെ നിലവാരം അളക്കണമെങ്കിൽ അതിലെ തെറികളുടെ നിലവാരം നോക്കിയാൽ മതി.
    ലോകത്തിൽ തന്നെ ഏറ്റവും മോശവും നീചവുമായ തെറികളുള്ളത് ഹിന്ദിയിലാണ്. അതും തെരുവിലല്ല വീട്ടിൽ തന്നെ ഉപയോഗിക്കും.
    സാംസ്കാരികമായി എത്രമോശമാണ് ....
    തമിഴിന്റെയും ഉറുദുവിന്റെയും വിനയവും സ്നേഹവും ലാളിത്യവും ...
    തമിഴന് മേൽ മലയാളി ആധിപത്യം സ്ഥാപിക്കുന്നത് മലയാളത്തിന്റെ വിനയമില്ലായ്മ വച്ചാണ്.

    • @jyothirmayee100
      @jyothirmayee100 2 ปีที่แล้ว +1

      വിയോജിപ്പുണ്ട്. ബഹുമാനവും സ്നേഹവുമൊക്കെ പ്രകടിപ്പിക്കാനാവുന്ന സുന്ദരമായ ഭാഷയാണ് ഹിന്ദി. ഭാഷ അടിച്ചേല്പിക്കുന്നതിനെ എതിർക്കുന്നു 🤞

    • @sagaramskp
      @sagaramskp 2 ปีที่แล้ว +2

      Athu Sheriyaanu ennu enikkum thonniyittund. Athil pradhana Karanam North Indian culture aanu. Theri avarude bhaagam aayi

    • @dheevar9660
      @dheevar9660 2 ปีที่แล้ว +1

      @@jyothirmayee100 thenga aanu/.. hindi is mugal product full turkish arabic and persian. They use abusive words in even at home

    • @jyothirmayee100
      @jyothirmayee100 2 ปีที่แล้ว

      @@dheevar9660 എല്ലാ ഭാഷകളിലും തെറി ഉണ്ട്. അത് വീടുകളിൽ സംസാരിക്കുന്നത് ചിലരുടെ ശീലമാണെന്ന് മാത്രം

    • @dheevar9660
      @dheevar9660 2 ปีที่แล้ว

      @@jyothirmayee100 hindikar kooduthal anu

  • @rincyjoy5290
    @rincyjoy5290 2 ปีที่แล้ว

    Keralthil ullavarkku english venda hindi venda malayalam mathi 😒😒😒😒
    Kaaranam kinaril(well) kidakkunna maakriye(frog) pole😄😄😄😄😄😄😄

  • @zachzanal1067
    @zachzanal1067 2 ปีที่แล้ว

    India is not democratic untill,we stop having a north/hindi centric politics.Right now,all states r not identical ,when it comes to political representation and involvement in policy making
    As per the speaker,having won few {5 }states is enough to secure power .This is the rock bottom of tolerance.If we r in a nation,every state has equal and fair share to power,from the remotest nagaland to the melting pot,UP.If this can't be ensured,better go for a partition 2.0.
    Throughout the past 5000 years of written history,south india and north east india,had stayed for less than 300 years with the territory of modern union.3/50 ,ie like 94% of time,we were foreigners,much like what is europeans or persians.We have no obligation/charity to stay with a new gen ex british north indian goons cherishing the so called fake patriotism
    we need to gather our strengths and demand a fair political representation.Else,we should go in our ways,like what we used to be 94% of the time

  • @jkj1459
    @jkj1459 2 ปีที่แล้ว +1

    HINDI IS GOOD LANGUAGE JUST LIVE IT SIMPLE LANGUAGE , this will help people going out from our state to other states which gives us employment . Love Malayalam ok but love Hindi too

    • @jkj1459
      @jkj1459 2 ปีที่แล้ว

      Not live it but love it , the apple phone text can’t be edited horrible device .. better android ✌️👌✌️

    • @sujithkvarghese5616
      @sujithkvarghese5616 2 ปีที่แล้ว +3

      For communication English is more than enough.

    • @lalappanlolappan2605
      @lalappanlolappan2605 2 ปีที่แล้ว +1

      Your comment has a wider reach because you typed it in English. In Hindi it would have been ignored by most people. As a language of integration Hindi is no way equal to English.

  • @binupg166
    @binupg166 2 ปีที่แล้ว

    Aeniku otta karyamae parayan ullu next generation pillarodu...... Aethu language padikkan chance kittiyalum padikkanam..... Malayikal aanenkil must aayittm Malayalavum Englishum Hindi yum must aayittm padikkanam ..... Allenkil Nalla polae budhimuttum..... .... Valaranam aennu aagraham undenkil........... Mattu onnum parayunilla......

  • @rajanvabraham627
    @rajanvabraham627 2 ปีที่แล้ว +6

    അഫ്ഗാനിസ്ഥാനിലാണ് ഗാന്ധാരി യുടെ നാട് ഗാന്ധാരം - കണ്ഡഹാർ . LK അദ്വാനി ജനിച്ചത് ഇപ്പോഴത്തെ പാകിസ്ഥാനിലല്ലേ? സാരേ ജഹാം സേ അഛാ ഹിന്ദുസ്ഥാൻ ഹമാരാ എന്ന് വടക്കേ ഇന്ത്യയിൽ ഹിന്ദിയിലും പാരുക്കുള്ളെ നല്ല നാട് എൻ ഭാരത നാട് എന്ന് തമിഴ് നാട്ടിൽ തമിഴിലും ഭാരതമെന്ന പേര് കേട്ടാൽ അഭിമാന പൂരിതമാകണം അന്തരംഗം, കേരള മെന്ന പേര് കേട്ടാൽ തിളയ്ക്കണം ചോര ഞരമ്പുകളിൽ എന്ന് മലയാള ത്തിൽ കേരളത്തിലും പാടിയവരുടെ ഭാഷയിൽ വ്യത്യസ്ഥത ഉണ്ടായിരുന്നു ; പക്ഷേ ലക്ഷ്യം ബ്രിട്ടിഷുകാരിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്നതായി രുന്നു.

    • @rajanvabraham627
      @rajanvabraham627 2 ปีที่แล้ว

      ബ്രിട്ടനിലെ വെള്ളക്കാർക്ക് പകരം വടക്കേ ഇന്ത്യൻ കൊള്ളക്കാർ ഭരണ ത്തിലെത്തി.

    • @rajanvabraham627
      @rajanvabraham627 2 ปีที่แล้ว +2

      ജനാധിപത്യം പേരിൽ മാത്രമായി ഫലത്തിൽ ഏകാധിപത്യം. നാനാത്വ ത്തിന് പകരം ഏകത്വം വന്നിരിക്കുന്നു. മതേതരത്വത്തിന് പകരം ഹിന്ദുരാജ്യ ത്തിനുള്ള പടപ്പുറപ്പാട് ആരംഭിക്കുന്നു. ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെര ഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണം എന്ന ജനാധിപത്യത്തിന് പകരം RSS ന് വേണ്ടി ആർ.എസ്.എസ്സാൽ തെഞ്ഞെടുക്കപ്പെടുന്ന BJP ഭരണമാണ് - സംഘിയാധിപത്യം ആണ് ഇന്ത്യയിൽ .

    • @rajanvabraham627
      @rajanvabraham627 2 ปีที่แล้ว +1

      ഭാര്യയും കുടുംബവുമില്ലാത്ത മോദിജി യും ഇത് രണ്ടു മുണ്ടെങ്കിലും BJP യ്ക്ക് ഇലക്ഷനിൽ വിജയമുണ്ടാക്കാൻ കഴിവുള്ള അമിത് ഷാജിയും അവരുടെ ബുദ്ധിയിൽ തോന്നിയ കാര്യങ്ങളാണ് നടപ്പാക്കുന്നത് എന്ന് സാധാരണ ഇന്ത്യക്കാർക്ക് തോന്നാം. എന്നാൽ ഇവരെയും യോഗി ആദിത്യനാഥിനെ പ്പോലെയുള്ള ഹിന്ദുത്വവാദികളെയും സ്ഥാനമാനങ്ങൾ നൽകി നിലനിർത്തി യിട്ടുള്ള RSS നേതൃത്വമാണ്. ഹിന്ദു രാഷ്ട്ര രൂപീകരണമെന്ന ലക്ഷ്യത്തി ലേക്ക് ഇന്ത്യക്കാർ അറിയാതെ ഇന്ത്യ യെ നയിക്കുന്നതിനുള്ള ഓരോ ചുവട് വയ്പ്പുകളാണ് പുറമേ നോക്കുമ്പോൾ നിഷ്കളങ്കമെന്ന് തോന്നുന്ന ഓരോ തീരുമാനവും . പൗരത്വ ഭേദഗതി നിയമ വും കാശ്മീരിന്റെ സംസ്ഥാന പദവി കളഞ്ഞതും ലക്ഷദ്വീപിൽ പ്രഫുൽ ഘോടാ പട്ടേലിനെ വച്ച് നടത്തുന്ന കളികളും , പശു കൊലയുടെ പേരിലും ബീഫ് നിരോധനത്തിന്റെ പേരിലും ഹിജാബ് വിരോധത്തിന്റെ പേരിലും സംഘികൾ നടത്തുന്ന കലാപ ങ്ങളും ക്ഷേത്രത്തിന് സമീപം ഇതര മതസ്ഥർ കച്ചവട നടത്തരുതെന്ന കർണ്ണാട കയു ടെ തീരുമാനവും ഒന്നും അവർ സ്വയം എടുത്ത നിഷ്കളങ്ക തീരുമാനങ്ങളല്ല.

    • @rajanvabraham627
      @rajanvabraham627 2 ปีที่แล้ว +2

      മോഹൻ ഭാഗവത് നേതൃത്വം നൽകുന്ന RSS ഒഴികെ മറ്റുള്ളവരെല്ലാം അവരുടെ താളത്തിന് തുള്ളുന്ന പാവകളാണ്.

    • @akbarakeel745
      @akbarakeel745 2 ปีที่แล้ว +1

      ഹിന്ദിയോളം കൂറഭാഷ ക്രാഫ് തൂൂൂ

  • @pradeepnair5751
    @pradeepnair5751 2 ปีที่แล้ว

    Maayithreyan sire ororo countries num avidulla jangalkku samsarikkuvanayi pothuvaya oru bhasha undu,(Mathru fasha) china yil Chinese language, Pakistan nil Urdu, agane agane.. Pinne nammude India yude pothuvaya language Hindi aanu.. Namukku venamenkil English ne oru world language aayi pariganikkam, pinne aara paranjathu hindi valare kurachu maathram alkkar samsarikkunnathanennu.sir nu oru karyam ariyumo MP muthal agottu Kashmir vare ellam hindiyude vakabhethagalanu athu manassilakku avarkku oru 80% alkkarkkum hindiyum ariyam. Thankal parnja pole India yile all states ilum avarudethaya Mother toung undu keralathinu Malayalam ennapole.. Tamil nadinu thamil ennapole.. Therchhayayum nammude indiakku common aaya oru language aavasyamanu ennalla eniyulla kalathu valare athyavassyamanu thanum. Oru example parayam enikku enthelum aavassyathinayi MP yilo UP yilo pokanam appol nammude Malayalam avide chilavakumo.. Atho avide poyittu parayuvan pattumo ningal Malayalam samsarikku ennu. Atho English north India yil samsarikkanamennano parayunnath athum nadakkunna karyamano.. Athum nadakkilla ennal mai theryam sirene vilichhal pottan kalikondu avare karyagal paranju manassilakkam ennu vicharichhalo ee North India yil pokunnavarde kudeyella ee ore oru mayi threyan Sir nu pokan pattumo Athum pattilla karanam mayitheryan sir ennu parayunnath alum thante mandan ideas um onne ullu.. Appo namukku bharathathinu pothuvaya oru language athyavassyam thanneyanu
    Enthu parayunnu.. Sharyalle mai theryan sire..

    • @sinoj609
      @sinoj609 2 ปีที่แล้ว +3

      ഇയാൾക്ക് അയാൾ പറഞ്ഞത് മനസിലായില്ല. ഹിന്ദി സംസാരിക്കുന്നവരുടെ അടിമയാകാൻ കാത്തിരിക്കുന്ന ആൾ.

  • @fxswinger5922
    @fxswinger5922 2 ปีที่แล้ว +6

    മലയാളികൾ ഒഴികെ ഇതേപോലെ പിന്തിരിപ്പൻ ആശയങ്ങൾ കൊണ്ട് നടക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല.....
    മറ്റു ഭാഷകൾ പഠിക്കുക എന്നത് നമ്മുടെ ആവിശ്യം ആണ്, ഏതു ഭാഷ പുതിയതായി പഠിക്കുന്നോ അത് നമുക്ക് ഗുണം ചെയ്യണം...... ഹിന്ദി പഠിച്ചാൽ ഗുണം ഉണ്ടേൽ അത് പഠിക്കുക 👍🏼
    ഇതേപോലുള്ള കപട ബുദ്ധിജീവികൾക്ക് ഒന്നും നഷ്ടപ്പെടാൻ ഇല്ലാ.... എന്റെ ഫ്രണ്ട് japanese നല്ലപോലെ സംസാരിക്കും, സുസുകിയിൽ അതുകൊണ്ട് വളരെ നല്ല പോസ്റ്റിൽ ജോലി ലഭിച്ചു.... മാതൃഭാഷയിൽ കെട്ടിപിടിച്ചു ഇരുന്ന്, സ്വന്തം കുഴി തോണ്ടാതെ ഇരിക്കുക

    • @safwan7374
      @safwan7374 2 ปีที่แล้ว +3

      Bhasha padikkunnathu nallathanu but athu mattullavarude meel adichelppikkendathilla. Nammal avaroodu malayalam padikkan paranjaal avarkku budhimuttundavillee. Maithreyanulla 100 oru amsham vivaram piolum ningalkilla ennu manassilaayi

    • @MrSABHIJITH
      @MrSABHIJITH 2 ปีที่แล้ว +4

      Dont beat around the bush mister... The problem is not the language, but the imposition of the language... People who wish to learn any language will learn it when there is a need... The very fact of imposing this language is for a different agenda all together.
      I m in North now... Had the need of learning hindi.. Learned it... That's all

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +2

      കണ്ണടച്ചാൽ നല്ല ഇരുട്ട് തോന്നും ഇല്ലേ? 🤪🤪🤪 ഇവിടെ ഭാഷയല്ല പ്രശ്നം.. language imposition ആണല്ലോ.. ഇനി ജോലി സാധ്യത ഉള്ള ഭാഷ പഠിക്കുന്ന കാര്യം ആണെങ്കിൽ French, japanese, German, Spanish okke പഠിക്കുന്നതാകും നല്ലത്.. അല്ലാതെ ഹിന്ദി പഠിച്ചിട്ട് അത്ര വലിയ ഗുണം ഒന്നുമില്ല.. ഹിന്ദി അറിയാവുന്ന ഒരു വലിയ unemployed/ underemployed population ഉത്തരേന്ത്യ യിലുണ്ട്..

    • @slomojohnjoshi5990
      @slomojohnjoshi5990 2 ปีที่แล้ว +1

      ഇവിടെ പുതിയ ഒരു ഭാഷ പഠിക്കുന്നതിനെ പറ്റി ആണോ സുഹൃത്തേ പറഞ്ഞത് ? ഒരു ഭാഷ അത് സംസാരിക്കാത്തവരുടെ തലയിൽ അടിച്ചേൽപ്പിക്കുന്നതല്ലേ എതിർത്തത്.
      ഹിന്ദി വേണ്ടവർ ഹിന്ദി പഠിക്കട്ടെ. അല്ലാതെ ഇന്ത്യക്കാർ മുഴുവൻ ഹിന്ദി പറയണം എന്ന് പറയുന്നത് അംഗീകരിക്കാൻ സാധിക്കില്ല.

    • @jayageorge8316
      @jayageorge8316 2 ปีที่แล้ว

      Enthum insist cheyyan padilla. Language padikkunath individual interest il ayirikkanam. Allenkil ath need ayirikkanam. Pinne ellavarkum language learning ability undavanam ennilla. South Indians inu Subjects like Maths, Physics okkeyilanu expertise. Nammal scientist, techie etc. avan nallath anu. North Indians anu debate, discussion etc. yil midukkar. Avark aggressiveness, dominance trait nammale kal kooduthal anu. Ath kondu avar namme dominate cheyyan chance undu.

  • @sharaot
    @sharaot 2 ปีที่แล้ว

    വിദ്യാഭ്യാസം നിർബന്ധം ആക്കരത്ത്.

  • @sreenath8790
    @sreenath8790 2 ปีที่แล้ว

    നമുക്ക് ഹിന്ദി പറ്റൂല ഗൾഫിൽ പോയി നിൽക്കുന്ന മലയാളി കേട്ടാൽ നിന്നെ ചൂലെടുത്തു അടിക്കും...

  • @rameshkumarsidhpur5229
    @rameshkumarsidhpur5229 2 ปีที่แล้ว +3

    ഇത് ഒരു ഭാഷാ സ്നേഹികളുടെ വികാരം അല്ല, ഇൻഡ്യയിൽ ഓരോ സംസ്ഥാനത്തും ഓരോ ഭാഷയും അതിൽ തന്നെ ഓരോ സമുദായത്തിനും ഓരോ വിധത്തിലാണ് സംസാരഭാഷ , പിന്നെ ഇത് ഒറ്റനുലിൽ കുട്ടികെട്ടാം എന്ന് പറയുന്നത് വെറും ദിവാസ്വപ്നം മാത്രം,എന്നാൽ ഇതിന്റെ പിന്നിൽ ഉള്ള രെഹസൃം വടക്കെ ഇന്ത്യക്കാർ പറയുന്നത് തെക്കൻ ഇൻഡ്യയിൽ മനസ്സിലാക്കാൻ സാധിക്കുന്നില്ല,, ശരിക്കും പറഞാൽ , രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ ഇവിടെ വന്നു നടത്തുന്ന പ്രവർത്തനങ്ങൾ മനസ്സിലാകാത്തിനാൽ തെക്കൻ ഇൻഡ്യയിൽ ഭരണം നടത്താൻ കഴിയില്ല, ഈ ഒറ്റ വികാരം മാത്രം ആണ് ഈ ഭാഷയുടെ കാര്യത്തിൽ

  • @shajanshanavas7469
    @shajanshanavas7469 2 ปีที่แล้ว

    Nattil ullavarku kuzhapamilla veliragyathu poysl Hindi illate patatilla athu valare bhudimutann ,Kerala and Tamil Nadu vittal indiayil mikka state ullavarkum Hindi ariyam anganate samoham Ann avide

  • @pap7784
    @pap7784 2 ปีที่แล้ว +3

    മോഹൻജെദാരോ പാകിസ്ഥാനിൽ 😄😄!!പാകിസ്ഥാൻ എവിടാർന്നു? അശോക ചക്രവർത്തി ആന്ദ്ര കലിംഗ വരെ വന്നപ്പോഴേക്കും മാനസാന്തരം വന്ന് യുദ്ധം നിർത്തി. അല്ലേൽ മൊത്തം റെഡി ആയേനെ 😄

    • @pap7784
      @pap7784 2 ปีที่แล้ว

      @@deleteduser6530 അല്ലെന്നു ഞാൻ പറഞ്ഞില്ലല്ലോ. മോഹെൻജെദാരോ ഭാരതത്തിലായിരുന്നു. പാകിസ്താനും ഭാരതത്തിലായിരുന്നു. ഇനി കൂട്ടി വായിക്കടോ 😄

    • @pap7784
      @pap7784 2 ปีที่แล้ว

      @@deleteduser6530 നമിച്ചു 🙏😄
      ദക്ഷിണ എഷ്യ ഏഷ്യയിൽ ആയിരുന്നു. ഏഷ്യാ ഭൂഖണ്ഡം ലോകത്തിലെ ഒരു ഭാഗം. അപ്പൊ ലോകമേ തറവാട്.
      1947 ന് മുൻപ് ഒളിമ്പിക്സിൽ പങ്കെടുത്തു മേഡല് നേടിയ ഇന്ത്യ വെറും ദക്ഷിണ എഷ്യ ആയിരുന്നു. അറിഞ്ഞില്ല. ക്ഷമിക്കണം 😪

    • @pap7784
      @pap7784 2 ปีที่แล้ว

      @@deleteduser6530 അത് നിങ്ങളുടെ വായനയുടെ കുഴപ്പം.
      ഇൻഡസ് വാലി മുതൽ ഇന്ത്യ എന്ന പേര് കാണാം. അതിന് മുന്നേ ഭാരതം എന്ന പേരും കാണാം. പാകിസ്ഥാൻ എന്ന പേര് കാണില്ല.

    • @pap7784
      @pap7784 2 ปีที่แล้ว

      en.wikipedia.org/wiki/History_of_India#:~:text=Most%20of%20the%20Indian%20subcontinent,southern%20India%20started%20to%20flourish

    • @pap7784
      @pap7784 2 ปีที่แล้ว

      en.wikipedia.org/wiki/Names_for_India#:~:text=The%20name%20%22India%22%20is%20originally,English%20in%20the%2017th%20century

  • @ArunDas-mj1sc
    @ArunDas-mj1sc 2 ปีที่แล้ว +2

    ഭാഷ ഏതായാലും പഠിക്കുന്നത് നല്ലതണ്, അതുകൊണ്ട് പ്രയോജനം മാത്രമേ ഉണ്ടാവൂ. കേരളത്തിന് പുറത്ത് പോകുമ്പോൾ അല്ലെങ്കിൽ ഇന്ത്യക്ക് പുറത്തുപോകുമ്പോൾ ഹിന്ദി അത്യാവശ്യമാണ്, പ്രത്യേകിച്ച് ഗൾഫിൽ, അവിടെ മലയാളിയും,ബംഗാളിയും, നേപാളിയും, പകിസ്ഥനികകളു, തമിഴനും, thelunganum, കർണാടക കാരും എല്ലാം ഹിന്ദി ആണ് ഉപയോഗിക്കുന്നത്. അറബികൾക്കും അത്യാവശ്യം ഹിന്ദി വശമുണ്ട്, ഗൾഫിൽ ഒരു ജോലിക്ക് ശ്രമിക്കുമ്പോൾ ഹിന്ദി അത്യാവശ്യമാണ്, ഹിന്ദി അറിയാതെ ബുദ്ധിമുട്ടുന്ന സൗത്ത് ഇന്ത്യൻസിന് ഒരുപാട് കണ്ടിട്ടുണ്ട്, അതുകൊണ്ട് രാഷ്ട്രീയം ഒക്കെ മാറ്റിവച്ച് ഭാഷ പഠിച്ചാൽ അവനവനു കൊള്ളാം,

  • @lijocphilip1196
    @lijocphilip1196 2 ปีที่แล้ว +2

    ഇന്ത്യയിൽ ഹിന്ദി, ഇംഗ്ലീഷ് നിർബന്ധം ആക്കണം. അന്യ നാട്ടിൽ ജോലിക്ക് പോണേൽ ഇത് അത്യാവശ്യം ആണ്.

  • @memeverse404
    @memeverse404 2 ปีที่แล้ว

    KERALA പോലീസിൻ്റെ ലോഗോയിൽ വരെ കിണ്ടിയാണ്

    • @samarth4054
      @samarth4054 2 ปีที่แล้ว +3

      അല്ല. സംസ്കൃതമാണ്

    • @anilvm2426
      @anilvm2426 2 ปีที่แล้ว +4

      Police station muzhuvanum hindi mayam aanu.Kochi metroyil athe nila.

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 ปีที่แล้ว +3

      Kerala police ന്റെ ലോഗോയിൽ ഉള്ളത് സംസ്കൃതമാണ്... പക്ഷെ എറണാകുളം സിറ്റി complete ഹിന്ദി മയം ആയി കഴിഞ്ഞു 😂😂😂 police വണ്ടികളിൽ ഹിന്ദി, private ബസിന്റെ board ഹിന്ദി, പെരുമ്പാവൂർ town മറ്റൊരു mallu north indian town ആയി കഴിഞ്ഞു..... കൊച്ചിക്കാർക്ക് ഭാവിയിൽ ഹോട്ടലിൽ നിന്നു ആഹാരം കഴിക്കണം എങ്കിൽ ഹിന്ദി പഠിക്കേണ്ടി വരും 😂😂😂

  • @pradeeps9659
    @pradeeps9659 2 ปีที่แล้ว

    നല്ല കറകളഞ്ഞ ദേശവിരുദ്ധൻ ഒരു കാരണ വശാലും ജനം ഒന്നിക്കാൻ അനുവധിക്കാത്ത വിചാരധാരയുള്ള Team ൽ ഒരുവൻ അടിച്ചേൽപ്പിക്കുന്ന എന്തും എതിർക്കണം എന്നു പറയുന്നുണ്ടല്ലോ ഭരണഘടനാ പ്രകാരമല്ലേ നമ്മുടെ സ്വാതന്ത്ര്യം❓❓

    • @kiranvishnu3777
      @kiranvishnu3777 2 ปีที่แล้ว +5

      ഇംഗ്ലീഷ് പോരെ ഒന്നിക്കാൻ?

  • @samarth4054
    @samarth4054 2 ปีที่แล้ว +2

    വായ് തുറന്നാൽ സത്യം പറയില്ല.

    • @bhaskaranvk7788
      @bhaskaranvk7788 2 ปีที่แล้ว +1

      Sathyam

    • @samarth4054
      @samarth4054 2 ปีที่แล้ว

      @@deleteduser6530 മെക്കാളെമാർ😁

  • @user-xk7vy4ck1v
    @user-xk7vy4ck1v 2 ปีที่แล้ว +4

    കേരളം തമിഴ്നാട് തുടങ്ങിയ ദ്രാവിഡ സ്റ്റേറ്റുകൾ വിട്ടാൽ എല്ലാവരും ഹിന്ദി സംസാരിക്കാൻ പറ്റുന്നവരാണ്... നോർത്തിസ്റ്റിലും. നേപ്പാളിലും ബംഗ്ലാദേശിലും പാകിസ്താനിലും (urdu)പോലും സംസാരിക്കാൻ പറ്റുന്ന ഭാഷ ആണ് ഹിന്ദി.ഹിന്ദി ബെൽറ്റിനു പുറമെ, മഹാരാഷ്ട്ര, punjab, rajastan, kashmer തുടങ്ങി എല്ലാവർക്കും ഹിന്ദി മാതൃഭാഷ പോലെ സംസാരിക്കാൻ പറ്റും.അങ്ങനെ നോക്കുമ്പോൾ ചൈനീസ് mandarin നേക്കാൾ ആളുകൾ സംസാരിക്കുന്ന ഭാഷയാണ് നമ്മുടെ ഹിന്ദി (urdu ).നമ്മൾ സൗത്തിന്ത്യക്കാർ മാത്രം ഇനി ഹിന്ദി പഠിച്ചാൽ മതി... കേരളത്തിലെ ഒരു വ്യക്തിക്ക് news channal വെച്ചാൽ കിട്ടുന്നത് കേരളമെന്ന പൊട്ടാക്കിണറ്റിലെ വാർത്തകൾ മാത്രം...പ്രദാനമന്ത്രിയുടെ പ്രസംഗമോ കേന്ദ്ര വാർത്തകളോ അവനു മനസ്സിലാക്കാൻ പറ്റില്ല...
    എന്നാൽ നമ്മുടെ നാട്ടിലെ ബംഗാളിയും ആസ്സാമിയും ഹിന്ദി news ആണ് കെൾകുന്നത്.രാജ്യം മൊത്തം ഉള്ള വിവരം അവർക്ക് കിട്ടുന്നു.
    ഇംഗ്ലീഷിനെ അപേക്ഷിച് പഠിക്കാൻ വളരെ എളുപ്പമുള്ള ഒരു ഭാഷയാണ് ഹിന്ദി...എല്ലാവർക്കും അറിയുന്ന ഒരു ഭാഷ ഉണ്ടായാൽ രാജ്യത്തിന് ഒന്നായി മുന്നേറാൻ വളരെ സഹായകമായിരിക്കും. ഹിന്ദി (ഉർദു)പഠിക്കേണ്ട language തന്നെയാണ്.
    മൈത്രേയൻ പറഞ്ഞ online ട്രാൻസ്ലേഷനൊന്നും ഇപ്പോഴും ഭാലാരിഷ്ടത പോലും പിന്നിട്ടിട്ടില്ല

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +6

      അതൊക്കെ വെറുതെ തോന്നുന്ന ഓരോ തോന്നലുകൾ മാത്രം.. ഹിന്ദി സംസാരിച്ചാൽ മനസ്സിലാകാത്ത ഒരുപാട് മനുഷ്യർ ഇന്ത്യയിൽ ഉണ്ട്.. അനുഭവം കൊണ്ട് മാത്രം പറയുന്നതല്ല.. സെൻസസ് റിപ്പോർട്ട് പ്രകാരവും അത് അങ്ങനെയാണ്.. പക്ഷേ ഒരേ ഭാഷാ കുടുംബത്തിൽ പെട്ട ഭാഷകൾ ആണ് പൊതുവിൽ മറ്റ് ഉത്തരേന്ത്യൻ ഭാഷകളും.. അതുകൊണ്ട് കുറച്ച് കൂടി mutual intelligibility ഉണ്ടാകും.. അത്രേ ഉള്ളൂ.. തമിഴ് കേട്ടാൽ നമ്മൾ കുറെ ഒക്കെ കഷ്ടപ്പെട്ട് മനസ്സിലാക്കും പോലെ..

    • @ebysen969
      @ebysen969 2 ปีที่แล้ว +3

      ആധുനിക കാലത്ത് ലോകം മുഴുവൻ മനസ്സിലാകുന്ന ഭാഷ പഠിക്കുന്നതാണ് അഭികാമ്യം

    • @user-xk7vy4ck1v
      @user-xk7vy4ck1v 2 ปีที่แล้ว

      @@seekzugzwangful
      ഒറീസ്സ, beehar, assam, w. Bengalതുടങ്ങിയ സ്റ്റേറ്റുകളിൽ നിന്നും വരുന്ന തൊഴിലാളികൾക്കെല്ലാം ഹിന്ദി അറിയാം... ഹിന്ദി അറിയില്ലെന്ന് അവർ പറഞ്ഞാലും ഹിന്ദി അറിയുമെന്ന് പറയുന്ന മലയാളിയേക്കാൾ മുകളിലായിരിക്കും അവന്റെ ഹിന്ദി level. ഞാനും അനുഭവം തന്നെയാണ് പറയുന്നേ

    • @user-xk7vy4ck1v
      @user-xk7vy4ck1v 2 ปีที่แล้ว

      @@ebysen969
      English തീർച്ചയായും പഠിക്കണം. But ഇന്ത്യയിൽ അത് പ്രയോഗികമല്ല. 80 ശതമാനത്തിനും അറിയാവുന്ന ഒരു ഭാഷ ബാക്കി 20 % പഠിക്കുന്നതാണ് പ്രായോഗികം

    • @seekzugzwangful
      @seekzugzwangful 2 ปีที่แล้ว +3

      @@user-xk7vy4ck1v 44 ശതമാനം ആണ് ഹിന്ദി സംസാരിക്കുന്ന ഇന്ത്യക്കാർ.. അത് തന്നെ 65 വിധത്തിൽ ആണ് സംസാരിക്കുന്നത്.. നമ്മൾ ബിഹാറിൽ പോയി ഹിന്ദി പറഞ്ഞാ കുറെ ഒക്കെ അവർക്ക് മനസ്സിലാകും.. പക്ഷേ തിരിച്ച് ഇങ്ങോട്ട് പറയുന്നത് മൈഥിലി, മറ്റ് ലോക്കൽ ഭാഷകൾ ഒക്കെ കലർന്ന ഒരു ഹിന്ദി ആണ്.. അത് അവർക്ക് കുറച്ചെങ്കിലും സാധ്യം ആകുന്നത് പരസ്പരം സാമ്യം ഉള്ള ഭാഷകൾ ആയതുകൊണ്ട് ആണ്.. അതുപോലെ മലയാളിക്ക് കഴിയില്ല.. നമുക്ക് അതിന്റെ ആവശ്യവും ഇല്ല.. ഇംഗ്ലീഷ് ഉണ്ടല്ലോ.. ഇവിടെ വരുന്ന തൊഴിലാളികളോട് സംസാരിക്കാൻ ആണ് ഇന്ന് മലയാളി ഹിന്ദി ഏറ്റവും ഉപയോഗിക്കുന്നത്..

  • @joejim8931
    @joejim8931 2 ปีที่แล้ว +5

    ഒരു പൊതു ഭാഷ കൂടി പഠിക്കുന്നതിൽ ഒരു തെറ്റും ഇല്ല.
    ഇദ്ദേഹം ഡിവിസീവ് ആയി സംസാരിക്കുന്നോ എന്ന് സംശയം....
    ഇദ്ദേഹത്തിന്റെ പാണ്ടിത്യത്തിനു പിറകെ പോയാൽ ഖുർആനിക കാലത്തിലേക്കുള്ള ഒരു പോക്കാണ്...

    • @pushkaranprasanth4687
      @pushkaranprasanth4687 2 ปีที่แล้ว +8

      ഇവിടെ ഹിന്ദി പഠിക്കുന്നതല്ല പ്രശ്നം. നമ്മൾ എല്ലാവരും തന്നെ മൂനാം ഭാഷ യായി അത് പഠിക്കുന്നുണ്ട്. അത് നിര്ബന്ധമാക്കുന്നതാണ് പ്രശ്നം.

    • @sbdhs69
      @sbdhs69 2 ปีที่แล้ว +2

      പഠിയ്ക്കാന്‍ പറയാം.അതേ സംസാരിയ്ക്കാന്‍ പാടുള്ളൂ വെന്നത് തള്ളിക്കളയണം .

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 2 ปีที่แล้ว +6

      We don’t have any national language,hindi is just son of Urdu

    • @sujithkvarghese5616
      @sujithkvarghese5616 2 ปีที่แล้ว +3

      English is more than enough for statewise even international communication. Why should we study more languages which is a burden?

    • @lalappanlolappan2605
      @lalappanlolappan2605 2 ปีที่แล้ว +1

      Actually the imposition of Hindi creates divisions, not the contrary. For a united India such imposition should be opposed by all patriots who want the country to remain united.

  • @rian768
    @rian768 2 ปีที่แล้ว +1

    Hindi പഠിച്ചാൽ സംഘി ആവുമോ? English ഇവിടുത്തെ അല്ലല്ലോ. പിന്നെ എന്തിനു നാം english പഠിച്ചു.ഇന്നത്തെ ഇന്ത്യ പഴയ ഇന്ത്യ അല്ല. നാം മറ്റു രാജ്യ ഭാഷകൾ എന്തിനു പഠിക്കുന്നു. അതുപോലെ മറ്റുരാജ്യക്കാർ hindi എന്തിനു പഠിക്കണം. പക്ഷേ അതവർക്കു ഒരു ആവശ്യമെന്ന നിലയിലേക്ക് വരുന്നതെങ്ങനെ.? ഒരു രാജ്യം ഒരു ഭാഷ പല രീതിയിലും ഗുണമല്ലാതെ ദോഷം ഇല്ല. പല ജാതി എന്നത് ഇന്ത്യയെ എത്രത്തോളം പുറകോട്ടടിച്ചു എന്നറിയുമ്പോൾ ഒരു രാജ്യം ഒരുമതം എത്ര നന്നായിരുന്നു (നടക്കാത്തത് )എന്ന് തോന്നുന്നു. ഇനി ഭരണഘടന കൊണ്ട് എങ്ങനെ പറ്റും എന്ന് ഈ പറയുന്ന വ്യക്തി വിശദീകരിച്ചു നടപ്പിലാക്കുക. ഫെഡറൽ state ആയാൽ ഈപറയുന്ന ആളിന്റെ സ്റ്റേറ്റ് എപ്പോഴേ ശ്രീലങ്ക പോലെ ആയേനെ.അല്ലെങ്കിൽ പാക്കിസ്ഥാൻ പോലെ.
    ജനാധിപധ്യം ഭൂരിപക്ഷ തീരുമാനം പോലെ എന്നപോലെ ഭൂരിപക്ഷ ഭാഷ അംഗീകരിക്കുന്നതിൽ തെറ്റുണ്ടോ? ഇങ്ങേരെന്തിനാ വടക്കേ ഇന്ത്യയിൽ പോയത് ഇവിടെ ഉണ്ടാക്കാൻ പറ്റില്ലായിരുന്നു വോ?

  • @pap7784
    @pap7784 2 ปีที่แล้ว +1

    പഠിക്കുന്നത് നല്ലതായിരിക്കും, ഇഗ്ലീഷിൽ നിന്ന് സ്വിച്ച് ഓഫും. അത്രേ അങ്ങോര് ഉദ്ദേശിച്ചുള്ളൂ, അതേ പറഞ്ഞുള്ളു. അയിന് ചുമ്മ ഈ ബിടല്!!😄

  • @shivas2975
    @shivas2975 2 ปีที่แล้ว

    HINDI IS ALREADY REACHED IN YOUR HOUSE, PADDY FIELDS, OFFICES, ASSEMBLY HALLS, EVERYWHERE AND YOU PEOPLE WILL ONE DAY SPEAK HINDI AT YOUR HOME,. SO, IT WILL BE UTTER FOOLISHNESS TO TALK AGAINST HINDI

  • @vibhaath
    @vibhaath 2 ปีที่แล้ว +6

    Hindi is the national language of India. All Indians must learn Hindi.

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว +34

      Hindi is not national language,it's one of the official languages of India. I repeat the title is "official language".other one is English 😁

    • @user-qm6pk5nr3r
      @user-qm6pk5nr3r 2 ปีที่แล้ว +5

      Hindi and English official language

    • @user-qm6pk5nr3r
      @user-qm6pk5nr3r 2 ปีที่แล้ว

      കറൻസി യിൽ കൊടുത്തിരിക്കുന്നവയെല്ലാം ദേശീയ ഭാഷ ആണ്

    • @balachandranreena6046
      @balachandranreena6046 2 ปีที่แล้ว +11

      Ennu than angu theerumanichal mathiyo ...thalkalam oru 8 class vare Hindi padichityundu athu mathi...

    • @ambro7979
      @ambro7979 2 ปีที่แล้ว +15

      Hindi padichit ipo kure kittum...nasham pidicha inida il kidannu thiriyam...allathe enth koppinu patum Hindi