ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

എന്തിനാ വെറുതെ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നത് ? - Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2021
  • ഡ്രൈവിംഗ് പഠിപ്പിക്കാതെ, ഒരു പുതിയ വണ്ടി വാങ്ങി തന്നിട്ട്, ഓട്ടിച്ചോ എന്ന് പറയുന്നത് പോലെയാണ് നമ്മുടെ നാട്ടിലെ കല്യാണം എന്ന് പറയുന്നത്. ചുമ്മാതാണോ ഈ കണ്ട കുടുംബ കലഹങ്ങൾ എല്ലാം ഉണ്ടാകുന്നത് ? ഇനി മറ്റൊരു തമാശയുണ്ട്...ഒരാൾക്ക് ഇരുപത് വയസ്സ് കഴിഞ്ഞാൽ നാട്ടുകാർക്ക് വലിയ വിഷമമാണ്..."എന്തേ കല്യാണം കഴിക്കാത്തത് ? "... എന്ന ചോദ്യം കാരണം ആകെ വിഷമിച്ചുപോകും...! നിങ്ങൾക്ക് ലോകജനസംഖ്യ കുറക്കണം...എന്നാൽ ലോകത്തുള്ള എല്ലാപേരേയും കെട്ടിക്കുകയും വേണം....ഇതെന്തൊരു വെള്ളരിക്കാ പട്ടണമാണ്...!! മൈത്രേയൻ പ്രതികരിക്കുന്നു

ความคิดเห็น • 116

  • @abhilashja8181
    @abhilashja8181 2 ปีที่แล้ว +38

    ഇതെങ്ങനെ ആണ് ഒരു തടസ്സവും കൂടാതെ, ആവർത്തനവും ഇല്ലാതെ ഇങ്ങനെ നിർത്താതെ സംസാരിക്കാൻ പറ്റുന്നേ?

    • @naturekeralamedia4325
      @naturekeralamedia4325 2 ปีที่แล้ว +5

      ചിന്തിക്കണം വായിക്കണം

    • @TheKatChat47
      @TheKatChat47 2 ปีที่แล้ว +3

      Njn anganaya.. Ath ororutharuda skill a.. Chilarku nonstop ayitt mindan ariyila, chilarku patum. Pinna also depends on our knowledge about the topic

    • @realman7768
      @realman7768 2 ปีที่แล้ว +1

      ഇവന് ഇതു തന്നെ പണി. വായേ തോന്നിയത് കോതക്ക് പാട്ട്.

    • @abhilashja8181
      @abhilashja8181 2 ปีที่แล้ว +3

      @@realman7768 ടാ ധൈര്യം ഉണ്ടെങ്കിൽ നിന്റെ number താടാ🤬

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 ปีที่แล้ว +6

    100% സെരിയാണ് സർ എനിക്കെന്ത് പറയണമെന്നറിയില്ല യു ആർ ജീനിയസ് 🙏🙏🙏🙏🙏🙏🙏🙏👌

  • @robinrotechnology7932
    @robinrotechnology7932 2 ปีที่แล้ว +13

    ഉയർന്ന ചിന്ത ❤

  • @rashiatroad8658
    @rashiatroad8658 2 ปีที่แล้ว +38

    എനിക്ക്‌ വിവാഹം കഴിക്കണ്ടാ....

    • @dreamandmakeit6221
      @dreamandmakeit6221 2 ปีที่แล้ว +3

      Me too

    • @sreenathsasidharan5577
      @sreenathsasidharan5577 2 ปีที่แล้ว +7

      ഒരിക്കലും കഴിക്കരുത്... ബാധ്യത ആണ്

    • @NM-bk3sk
      @NM-bk3sk 2 ปีที่แล้ว +2

      Me too

    • @aneeshpm7868
      @aneeshpm7868 2 ปีที่แล้ว +4

      എനിക്കും കഴിക്കണ്ട 👍

    • @ammuunni4561
      @ammuunni4561 2 ปีที่แล้ว +5

      കഴിക്കരുത്, പെട്ടു പോകും മോനെ

  • @Ninankoshykulathu
    @Ninankoshykulathu 2 ปีที่แล้ว +13

    കല്യാണം നല്ല ഒരു കച്ചവടം അത്രേ ഉള്ളു..

  • @gayathrigayu413
    @gayathrigayu413 2 ปีที่แล้ว +67

    വീഡിയോ കാണാനുള്ള സന്മനസ്സ് കൂടി കാണിക്കാതെ വീഡിയോ വന്ന് രണ്ട് മിനിറ്റ് ആവുമ്പോഴേക്കും ഡിസ്‌ലൈക് ചെയ്തിരിക്കുന്നു... 😂അപ്പൊ വീഡിയോയുടെ ഉള്ളടക്കം അല്ല ഇത് അവതരിപ്പിക്കുന്നവരോടുള്ള വൈരാഗ്യം ആണ് അവർ പ്രകടിപ്പിക്കുന്നത് എന്ന് വ്യക്തം ....മൈത്രേയന്റെ വാക്കുകൾ കേൾക്കാൻ കാത്തിരിക്കുന്ന ഞങ്ങൾക്ക് ഡിസ്‌ലൈക് ചെയ്യുന്നവരുടെ മനോഭാവം എന്തെന്ന് മനസ്സിലായി....

    • @jeyyes3158
      @jeyyes3158 2 ปีที่แล้ว +9

      സ്വർണകടക്കാരോ കാറ്ററിംഗ് കാരോ ആവും😂

    • @gayathrigayu413
      @gayathrigayu413 2 ปีที่แล้ว +4

      തന്നെ.. തന്നെ.. 😂

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว +1

      അതെ..

    • @dogtrainingsuraksha2129
      @dogtrainingsuraksha2129 2 ปีที่แล้ว +2

      മാര്യജ് ബ്യൂറോക്കാരും, വിവാഹ ബ്രോക്കർമാരും ചിലപ്പോ ആയിരിക്കും😀😀😀

    • @jyothirmayee100
      @jyothirmayee100 2 ปีที่แล้ว +4

      @@jeyyes3158 ഞാനൊരു wedding ഫോട്ടോഗ്രാഫർ ആണ്. പക്ഷെ ഞാനല്ല കേട്ടോ 😝 മൈത്രേയൻ ഉയിർ 😍

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว +6

    ഇന്നുകാണുന്ന നിയമങ്ങൾ പൊളിച്ചെഴുതണം. ഏവർക്കും
    നിയമം ഒന്നാവണം. ജാതിയെ
    Kuzh

  • @drsyabhaskar
    @drsyabhaskar 2 ปีที่แล้ว +9

    I feel sorry for people who disliked this video.

    • @realman7768
      @realman7768 2 ปีที่แล้ว

      ഞാൻ dislike ചെയ്യ്തു.

  • @dilipslearninghub1545
    @dilipslearninghub1545 2 ปีที่แล้ว +15

    You said it ❤️

  • @varnamohan2629
    @varnamohan2629 2 ปีที่แล้ว +14

    Mitreyan❤💜🧡💛💚🧡🧡

  • @thomaskasiso
    @thomaskasiso 2 ปีที่แล้ว +3

    Informative speech 👍

  • @scientifictempere8069
    @scientifictempere8069 2 ปีที่แล้ว +7

    മത സൗഹർദ്ധ വിമർശനം.. 😅😅😅✌️

  • @kesavadas5502
    @kesavadas5502 7 หลายเดือนก่อน

    ജീവിതം ബിസിനസ് ആകും ഇമ്പോൾ എല്ലാ. വർക്കും ജോലി ആകും അടിപൊളി ജീവിതം ആകും

  • @vikramkalikot7571
    @vikramkalikot7571 2 ปีที่แล้ว +2

    Super explanation.

  • @anwar....6440
    @anwar....6440 2 ปีที่แล้ว +2

    Good information....

  • @prijithbp1188
    @prijithbp1188 5 หลายเดือนก่อน

    കുറച്ചു കാലം സ്‌കൂളുമായോ കോളേജുമായോ ബന്ധപ്പെട്ട് നിന്നവർക്കാർക്കും കലാലയ രാഷ്ട്രീയം വേണമെന്നു തോന്നില്ല.

  • @TheKamalkutty
    @TheKamalkutty 2 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ യുദ്ധം മുഴുവൻ രാജാക്കന്മാർക്കെതിരാണ്. 😂

    • @simpleandawesome1
      @simpleandawesome1 2 ปีที่แล้ว

      Pedi illayirikkum aareyum
      Appo pinne ettavum molil irikkunna aale ethirkkaallo

    • @alandonsaji6673
      @alandonsaji6673 ปีที่แล้ว

      😂👍

  • @jayakrishnanvarieth1301
    @jayakrishnanvarieth1301 2 ปีที่แล้ว +2

    Informative

  • @zubbyzubi7793
    @zubbyzubi7793 2 ปีที่แล้ว +1

    Well speech maithrayan

  • @DarrylStephen
    @DarrylStephen 2 ปีที่แล้ว +4

    ❤️

  • @minipn8024
    @minipn8024 10 หลายเดือนก่อน

    Inakala thiraggedukkanulla vivekam kuttikalkkillathe varumbozhanu muthirnnavar athu cheyyunnathu aathupola vivahasadya oru durthanu kurachu swarnavum kurachu pattuvastraggalum mathram mathi vivahathinu vivaha arbhadathinu govt thada idanam tax idanam athoda e arbhadam nirthum

  • @stealth9176
    @stealth9176 2 ปีที่แล้ว +2

    Mytrayan 👍👍

  • @manojjoseph838
    @manojjoseph838 2 ปีที่แล้ว +3

    ❤❤❤❤❤

  • @minipn8024
    @minipn8024 10 หลายเดือนก่อน

    Ippozhathe kalyanathinte uddesyam PanAm adichu mattuka annathu mathramanu

  • @ajithelamanassery6123
    @ajithelamanassery6123 2 ปีที่แล้ว

    ഇദ്ദേഹം കണ്ടു പിടിക്കുന്ന
    കണ്ടുപിടുത്തങ്ങൾ - മാനവ
    ചരിത്രത്തിലുടനീളം കാണാം
    ഒരു ഭാഗത്ത് ഇന്നതാണ്
    ശരി എന്ന് പറയുന്നവർ
    ഞാൻ ചോദിക്കുന്നത്-
    ലോകം നന്നാക്കാൻ മതം
    ഉണ്ടായി - എത്രയോഫിലോ
    സഫി ഉണ്ടായി - ഭരണകൂട
    ങ്ങൾ മാറി വന്നു - ഇന്നെ
    വരെ ലോകം നന്നായോ?
    സമൂഹത്തിലെ ഒരു അനി
    തികേട് - മനുഷ്യനുണ്ടായ
    കാലം മുതൽ ഇന്നെവരെ
    ഉണ്ട് - ഇത് പറഞ്ഞ് ഇതി
    ന്ന്കുറ്റം ചാരുന്ന ഒരു വി
    ഭാഗത്തെ _ ഈ പറയുന്ന
    വർ പറയും
    ഒരു കാലത്തും - ഞാൻ ശരി
    യാ ണ് പറയുന്നത് എന്നു
    പറഞ്ഞിട്ടും - എന്തെല്ലാം
    അനീതിയിൽ പോവണോ
    അങ്ങിനെയാണ് സമൂഹം
    ചലിച്ചത് -അപ്പോൾ അത്
    എന്തുകൊണ്ട് എന്ന് ചിന്തി
    ക്കുന്നതിന് പകരം -
    മാർക്കറ്റ് ഉണ്ടാക്കാൻ എന്തൊ
    ക്കയോ പറയുന്നു

  • @PrakashManokumpuzha
    @PrakashManokumpuzha 2 ปีที่แล้ว +1

    Super

  • @atulpj
    @atulpj 2 ปีที่แล้ว +1

    tq

  • @sijopallipparambil981
    @sijopallipparambil981 2 ปีที่แล้ว +2

    👍👍👍

  • @ssvlog-ez9fi
    @ssvlog-ez9fi 2 ปีที่แล้ว +2

    👍👍

  • @princegirish8819
    @princegirish8819 2 ปีที่แล้ว +1

    👍

  • @suvarnamurali8891
    @suvarnamurali8891 2 ปีที่แล้ว +2

    💙💙💙

  • @sanjeevanchodathil6970
    @sanjeevanchodathil6970 2 ปีที่แล้ว +2

    👏👏💞🤗

  • @anusasi1500
    @anusasi1500 2 ปีที่แล้ว +9

    ആരും ആരെയും നിർബന്ധിക്കേണ്ട,,,, പക്ഷെ ഉടുപ്പുപോലെ ഭാര്യയെ ഭർത്താവും ഭർത്താവ് ഭാര്യയെയും വ്യക്തമായ കാര്യങ്ങളില്ലാതെ ഉപേക്ഷിക്കാതിരുന്നാൽ മതി

    • @jimmutten
      @jimmutten 2 ปีที่แล้ว +4

      അതു വ്യക്തിപരം

  • @vismayav.a2729
    @vismayav.a2729 2 ปีที่แล้ว +1

    💯💯💯💯💯👏

  • @itsme000
    @itsme000 2 ปีที่แล้ว +1

    🔥🔥🔥

  • @oc9327
    @oc9327 2 ปีที่แล้ว +2

    ⚡️

  • @anunithyaanu5229
    @anunithyaanu5229 2 ปีที่แล้ว +2

    😃

  • @nerudapablos9350
    @nerudapablos9350 2 ปีที่แล้ว

    22:04 💙

  • @alexjosephgeorge6594
    @alexjosephgeorge6594 2 ปีที่แล้ว +1

    100%

  • @alandonsaji6673
    @alandonsaji6673 2 ปีที่แล้ว +2

    🤣🔥🔥🔥

  • @VishnuPrasad-lk6lz
    @VishnuPrasad-lk6lz 2 ปีที่แล้ว +1

    1♥️

  • @balachandranreena6046
    @balachandranreena6046 2 ปีที่แล้ว +1

    Jathi matham cherkkunna column adhyam nirthalakkanam...samvaranam avasyamullaver athinulla certificate vangatte ...ishtamulla jathiyum mathavum thiranjedukatte allathe munnokkasamvaranam erpeduthanda karyam illayirunnu

    • @kameshs5427
      @kameshs5427 2 ปีที่แล้ว

      yyyyyyyy6yyyyyyyy

    • @kameshs5427
      @kameshs5427 2 ปีที่แล้ว

      6yy

    • @kameshs5427
      @kameshs5427 2 ปีที่แล้ว

      y6yyyyy6y6yyy66yyy

    • @kameshs5427
      @kameshs5427 2 ปีที่แล้ว

      6yy66y6yyyyyyyy6yyyyyyy6yy

  • @akshaypk5400
    @akshaypk5400 2 ปีที่แล้ว

    🥰 comment 💯

  • @csanoob
    @csanoob 2 ปีที่แล้ว +2

    🤪🤪👍👍👍🙏🙏🙏

  • @shajilalr2454
    @shajilalr2454 2 ปีที่แล้ว

    👏

  • @SelinCherian
    @SelinCherian 22 วันที่ผ่านมา

    Mithreyen❤👍🫰🏻

  • @ij9673
    @ij9673 2 ปีที่แล้ว +2

    Endoko parayunu🙄

  • @csanoob
    @csanoob 2 ปีที่แล้ว +1

    Trump...yudham undakkiyillaa.,,,😄😄

  • @vipin1787
    @vipin1787 2 ปีที่แล้ว +3

    വിവാഹം കുടുംബം ഉള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ് അല്ലാതെ ജീവിക്കുന്നവർക്ക് എന്തുമാകാം

    • @LathishRshankar
      @LathishRshankar 2 ปีที่แล้ว

      Correct!
      കുടുംബം എന്നത് നിലനിൽക്കണം എന്നാണ് എന്റെ അഭിപ്രായം. We are civilizated humans.
      വിവാഹം കച്ചവടക്കാരെ കണ്ട് കൊണ്ടാണ് ചെയ്യുന്നത് എന്ന് പറയുന്നതിനോട് യോജിപ്പില്ല. (@2:33). വിവാഹം എന്ന ചടങ്ങ് ഉണ്ടായതിന് ശേഷം ആണ് wedding hall, അത് പോലെ അതിനോട് അനുബന്ധിച്ച് പല കാര്യങ്ങളും വന്നത്.

    • @anoopkumar9006
      @anoopkumar9006 2 ปีที่แล้ว +3

      അതാണ്‌ ബ്രോ... Sharing is caring എന്ന് പറയുന്നതാണ് വിവാഹ ജീവിതം.
      നമ്മുടെ ജീവിതത്തിൽ ഒരു ഭാര്യ വന്നാൽ അവളെ അംഗീകെരിക്കുക എനിക്കുള്ളത് എല്ലാം അവൾക്കും ഉള്ളതാണ്. ഇത്രേയും നാൾ ഞാൻ ഒറ്റയ്ക്ക് മാത്രം എല്ലാം എനിക്ക് ആയിരിന്നു പക്ഷെ ഇനി അത് ഭാര്യായ്ക്കും കൂടി ഉള്ളതാണ് അതിപ്പോ വീട്ടിലെ അലമാര ആയാലും കട്ടിൽ, bed ആയാലും അങ്ങനെ തന്നെ. നമുക്ക് ഉള്ളത് പങ്കുവെയ്ക്കാനുള്ള മനസ്സ് ഇല്ലാത്തവർക്ക് ഒരിക്കലും വിവാഹ ജീവിതം നിലനിൽക്കില്ല. ഒറ്റതടി പോലെ നാടെന്നിട്ടുള്ളവർ ആരെയും കൂസാത്തവർ ഭാര്യയോടും അങ്ങനെ തന്നെ ആയിരിക്കും അവളെ അംഗീക്കേരിക്കാൻ മടി ഉണ്ടാകാം മാത്രമല്ല ഒന്നും share ചെയ്യാൻ പോലും താല്പര്യം ഇല്ല അങ്ങനത്തെ ബന്ധങ്ങൾ നരക തുല്യം ആവും 1 മാസം കഴിയുമ്പോൾ 2 ഉം 2 വഴിക്ക് ആവും..

    • @simpleandawesome1
      @simpleandawesome1 2 ปีที่แล้ว

      @@anoopkumar9006 bharyyude idea vere aanenkil
      Theernnu swapnangal

    • @theone6481
      @theone6481 ปีที่แล้ว

      😂😂

  • @kameshs5427
    @kameshs5427 2 ปีที่แล้ว

    yy

  • @rajeeshraj1358
    @rajeeshraj1358 2 ปีที่แล้ว

    ഭാഗ്യം ഒന്നില്ല അത് അന്ധവിശ്വാസം ആണ്.പ്രവർത്തനത്തിന്റെ ഫലം മാത്രമാണ്.

  • @abhisheks.s.4416
    @abhisheks.s.4416 2 ปีที่แล้ว +2

    😁🤙

  • @rajujacob5316
    @rajujacob5316 2 ปีที่แล้ว

    Eyalu Kurachu Driving Padichittaaa - Meesha Downward.... Kothazhathu Karan...

  • @saranghs1540
    @saranghs1540 2 ปีที่แล้ว

    Iyal poli aaanu but andam kammi

  • @anand006able
    @anand006able 2 ปีที่แล้ว

  • @hashimteevee
    @hashimteevee 2 ปีที่แล้ว

    പ്രസവിച്ച ഉടനെ അമ്മയുടെ മുല കുടിക്കാൻ കൊടുക്കുന്നതിനെ കൂടി എതിർക്കണം . ഒരു പരിശീലനവും ഇല്ലാതെ മുല കുടിക്കാൻ പ്രേരിപ്പിക്കുന്നതിനെ കൂടി എതിരക്കേണ്ടെ പുരോഗമന മനുഷ്യ ? ഇദ്ദേഹം ഒരു സ്ത്രീയെ കൂടെ കൂട്ടി , മടുത്തപ്പോൾ ബന്ധം അവസാനിപ്പിച്ചു . പിന്നെ മത ആചാരങ്ങള് അനുസരിച്ച് നടക്കുന്ന വിവാഹം മുഴുവൻ തിരെഞ്ഞെത്തത് അല്ല എന്നു ഇദ്ദേഹത്തിന് എവിടുന്ന് കിട്ടിയ അറിവാ ? 10% മാത്രമേ സർക്കാർ സ്കൂൾ ഉള്ള എന്ന ഒന്നു മതി ഇദ്ദേഹത്തിന്റെ അറിവ് അളക്കാൻ .

  • @sureshcc6323
    @sureshcc6323 2 ปีที่แล้ว

    Leader fools.

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว +2

    ഇന്നുകാണുന്ന നിയമങ്ങൾ പൊളിച്ചെഴുതണം. ഏവർക്കും
    നിയമം ഒന്നാവണം. ജാതിയെ
    Kuzh

  • @365shabi
    @365shabi 2 ปีที่แล้ว +3

    ❤️

  • @bijujohn8273
    @bijujohn8273 2 ปีที่แล้ว +1

    👍

  • @farooqueumar5945
    @farooqueumar5945 2 ปีที่แล้ว +3

    ❤️