ബൈജു ചേട്ടാ, ഈ പരിപാടിയിൽ മിക്കവാറും ശരാശരി കുറച്ചു സാമ്പത്തിക നിലവാരം ഉള്ളവരെ ആണ് കാണാറ്, അല്ല അത് സ്വഭാവികമാണ് കാരണം വണ്ടികൾ വാങ്ങണമെങ്കിൽ സാമ്പത്തികം വേണമല്ലോ, എന്നാലും ടാക്സി ഓടിക്കുന്നവർ, മലയോരമേഖലയിലെ ജീപ്പ് ഡ്രൈവർ മാർ, സാധാരണക്കാരുടെ ബൈക്കുകൾ (100,125cc)electric ഓട്ടോകൾ...... കേൾക്കാൻ താല്പര്യം ഉണ്ട്
15:12 അടുത്ത വീട്ടിലും കറണ്ടില്ലെങ്കിൽ ആ ലൈനിൽ power supply ഇല്ലെന്ന് മനസ്സിലാക്കാം. അതായത് നമ്മുടെ കണക്ഷൻ, ഫ്യൂസ്, മെയിൻ സ്വിച്ച് തുടങ്ങിയവ പ്രവർത്തിക്കുന്നെണ്ടെന്ന് കരുതാം. അഥവാ അടുത്ത വീട്ടിൽ കറണ്ട് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ എന്തോ പ്രശ്നമാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. ഇതാണ് കറണ്ട് പോകുമ്പോൾ അടുത്ത വീട്ടിലേക്ക് നോക്കുന്നതിൻ്റെ കാരണം. അതിനെ negative ആയി കാണേണ്ട കാര്യം ഇല്ല.
That mini cooper ❤. എല്ലാവരും പണത്തിനെ മോശം ആയി പറയും. അയാൾക്ക് എത്ര സന്തോഷം ഉണ്ട് എന്ന് നോക്കൂ. That car is not the most practical one out there. But അയാൾക്ക് അത് സുഖം ആയിട്ട് afford ചെയ്യാൻ പറ്റും, അയാള് വാങ്ങിയ വണ്ടി നന്നായി ആസ്വദിക്കാൻ പറ്റും.
suv കൾ എടുക്കുമ്പോൾ diesel മാത്രം എടുക്കുക.. പെട്രോൾ ആണെങ്കിൽ മാരുതി പോലും നിങ്ങളുടെ പോക്കറ്റ് കാലിയാക്കും.. ഡീസൽ വണ്ടികളുടെ കുതിപ്പും body വൈറ്റും പെട്രോൾ വണ്ടികൾക്കില്ല
ശരാശരി മലയാളിക്ക് കാറിനെപ്പറ്റിയുള്ള കാഴ്ചപ്പാട്: സഡൻ പിക്കപ്പ് , നല്ല ബോഡി വെയ്റ്റ് ( നല്ല സുരക്ഷ), ലിറ്ററിന് മിനിമം 35 km, വില10 ലക്ഷത്തിൽ താഴെ (അഞ്ച് ആയാൽ വളരെ നല്ലത് ) സർവ്വീസ് കോസ്റ്റ് പാടില്ല. 😂😂😂😂
സത്യത്തിൽ കമ്പനികൾ ഇപ്പോൾ റേഞ്ച് റോവറിനെ കോപ്പിയടിക്കുന്നത് ആയിട്ടാണ് തോന്നുന്നത് maruti brezza ആയാലും പുതിയ cretaയായാലും എല്ലാത്തിനും ഒരു ranger rover look ആകുകയാണ്
ബൈജു ചേട്ടാ ഞാൻ 8 മാസമായി kia seltis deisal imt ഉപയോഗിക്കുന്നു. 15.5 L anu 5 years warranty സഹിതം കിട്ടിയത്. 2000 രൂപക്ക് hp deisal മാത്രമേ അഡിക്കാറുള്ളൂ. മീറ്ററിൽ പലതും കാണിക്കും എന്നാൽ 340 km ഓടി ആയലേ പിന്നെ ഡീസൽ അടിക്കു.അതു എനിക്ക് നിർബദ്ധംആണ്. 16 .5 sure കിട്ടുന്നു. എൻ്റെ പഴയ എറ്റിയോസ് 18-19 ആണ് ഡീസൽ കിട്ടിയിരുന്നത്. ഇപ്പൊൾ വളരെ സന്തോഷം. പിന്നെ imt ഓട്ടോമാറ്റിക് ഇപ്പോൾ kia മാത്രമേ കൊടുക്കുന്നു. ഡീസൽ htx 21 lakhs വേണം. ചെറിയ മോഡൽ നിന്നല്ലാം അവർ അത് മാറ്റി. .
Both are great cars, Virtus is more focused on drivability and Verna is for comfort. Virtus has a bit harder suspension tuned for better driving experience, but rear seat passengers' comfort can get compromised while going through bad roads, whereas Verna has a softer suspension, making it more comfortable on bad roads. On high speed (120+), Verna can have a bit of vertical movement due to its suspension setup. Verna is the most powerful car (Turbo) in its segment and has a bigger boot. Virtus got better ground clearance. If you want a complete family car, go for Verna, if you want a better driving experience go for Virtus (not that Verna is bad in driving experience, Virtus is a bit better compared to the way Verna handles). Disclaimer: I own the latest Verna DCT model, and am really happy with this car.
@@MNK1998 I am driving this car in Bangalore, and in the city, mileage ranges from 8 to 15 km/ltr and depends on the traffic. On highways, I have received a mileage of 18-21km/ltr.
നോർമൽ പെട്രോൾ Cretack തന്നെ മൈലേജ് കുറവാണ്. പിന്നെ ടർബോ പെട്രോളിന് മൈലേജ് എങ്ങനെ കിട്ടാനാണ് സഹോദരാ?.. മൈലേജും പവറും വേണമെങ്കിൽ ഡീസൽ Creta തന്നെ എടുക്കണം
Seltos GTX Turbo 7DCT ക്ക് 12.7 ഒക്കെ സിറ്റി യൂസിൽ കിട്ടുന്നുണ്ട്(With AC and seat ventilation)..... ഹൈവേ ആണേൽ 15.8 ഒക്കെ മാക്സിമം കിട്ടും... ആദ്യം വിഷമം ഉണ്ടായിരുന്നു.. ഇപ്പോൾ ശീലമായി.. 🙂
ചേട്ടൻ പ്രൊമോട്ട് ചെയ്യുന്ന കൺട്രി ടൈപ്പ് incinerator ഇന്ത്യയിൽ നിരോധിച്ച ടൈപ്പ് ആണ്. ഇതിൽ വേസ്റ്റ് കത്തിക്കുന്നതും വേസ്റ്റ് കൂട്ടിയിട്ട് കത്തിക്കുന്നതും ഉണ്ടാകുന്ന ഇംപാക് ഒരുപോലെ ആണ്. ഇനിയുള്ള വീഡിയോകളിൽ ഇതുപോലുള്ളവ ഒഴിവാക്കാൻ ശ്രമിക്കുമല്ലോ..
മലയോര മേഖലയിൽ ഇലക്ട്രിക്ക് വാഹനം ഇപ്പോളും ഒരു വെല്ലുവിളിയാണ്. വേനൽക്കാലത്തു വോൾട്ടേജ് ഇല്ല. മഴക്കാലത്ത് ആഴ്ചയിൽ 2,3 ദിവസം വൈദ്യുതിയും ഇല്ല. ഉള്ള ഒരു ഓപ്ഷൻ കാറിനൊപ്പം ഒരു ഹോണ്ട ജനറേറ്റർ കൂടി വാങ്ങുക എന്നതാണ്.. 😂
ചാർജ് ചെയ്യാനുള്ള സ്ഥലങ്ങളും കുടുതൽ വൈദ്യുതിയും വേണം അല്ലാതെ വൈദ്യുതി നിയന്ത്രണ സമയത്ത് എവിടെ പോയി ചാർജ് ചെയ്യും വേനൽ കാലത്ത് ഒക്കെ ശരിക്കും പെടും ഇലക്ട്രിക്ക് വാഹനം
ബൈജു ചേട്ടാ, ഈ പരിപാടിയിൽ മിക്കവാറും ശരാശരി കുറച്ചു സാമ്പത്തിക നിലവാരം ഉള്ളവരെ ആണ് കാണാറ്, അല്ല അത് സ്വഭാവികമാണ് കാരണം വണ്ടികൾ വാങ്ങണമെങ്കിൽ സാമ്പത്തികം വേണമല്ലോ, എന്നാലും ടാക്സി ഓടിക്കുന്നവർ, മലയോരമേഖലയിലെ ജീപ്പ് ഡ്രൈവർ മാർ, സാധാരണക്കാരുടെ ബൈക്കുകൾ (100,125cc)electric ഓട്ടോകൾ...... കേൾക്കാൻ താല്പര്യം ഉണ്ട്
ഇതൊക്കെ മുന്നേ പറഞ്ഞു വെച്ച് ഇന്റർവ്യൂ ചെയ്യുന്നതല്ലേ ബ്രോ.... സാധാരകാരനെ കാണാൻ പ്രയാസമാണ്... സ്ക്രിപ്റ്റർഡ്..
Taxi, Tourist bus and ambulance was there in previous episodes.
Paripadi paid aanu
@@vishalv5626 bus, ambulance kandu taxi 🤔... Mgs taxi companiyude ownere kaanichu njan paranjathu drivers
Impossible thing 😂
03:02 Mahindra thar
10:15 creta n line
18:55 :mini Cooper
Thanks 😂
👍
Thanks bro
26:48 Lamborghini😅
Thanks😂😂😂
15:12 അടുത്ത വീട്ടിലും കറണ്ടില്ലെങ്കിൽ ആ ലൈനിൽ power supply ഇല്ലെന്ന് മനസ്സിലാക്കാം. അതായത് നമ്മുടെ കണക്ഷൻ, ഫ്യൂസ്, മെയിൻ സ്വിച്ച് തുടങ്ങിയവ പ്രവർത്തിക്കുന്നെണ്ടെന്ന് കരുതാം. അഥവാ അടുത്ത വീട്ടിൽ കറണ്ട് ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ എന്തോ പ്രശ്നമാണെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം. ഇതാണ് കറണ്ട് പോകുമ്പോൾ അടുത്ത വീട്ടിലേക്ക് നോക്കുന്നതിൻ്റെ കാരണം. അതിനെ negative ആയി കാണേണ്ട കാര്യം ഇല്ല.
ആത്യന്നെ
Creta കാരൻ സത്യം പറഞ്ഞു. ഒരു ജാഡയും ഇല്ലാതെ നല്ല മനുഷ്യൻ..
18 പറഞ്ഞ മൈലേജ് 8 കിടുന്നു. സൂപ്പർ
ethokke engane sadhikkunnu.....alppam sredha poyal milege 8 akum ...hoo
@@jacobphilip1942 😆😆😂😂😂 ഒന്ന് അങ്ങോട്ടോ , ഒന്ന് ഇങ്ങോട്ടോ മാറിയാൽ 8 ആവും
ഇത് പോലെ മൈലേജ് നോക്കുന്ന ആൾ പിന്നെ എന്തിനാ പോയി creta nLine ടെസ്റ്റ് ഡ്രൈവ് പോലും ചെയ്യാതെ പോയി എടുത്തത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്🤔😇
Allankile petrol athum turbo petrol ithinoke mileage expect chyunnavare parranjal mathy..@@sreejithsoman
പുള്ളി 170+ സ്പീഡ് ഓടിച്ചാൽ എങ്ങനെ mileage കിട്ടും?
That mini cooper ❤.
എല്ലാവരും പണത്തിനെ മോശം ആയി പറയും. അയാൾക്ക് എത്ര സന്തോഷം ഉണ്ട് എന്ന് നോക്കൂ. That car is not the most practical one out there. But അയാൾക്ക് അത് സുഖം ആയിട്ട് afford ചെയ്യാൻ പറ്റും, അയാള് വാങ്ങിയ വണ്ടി നന്നായി ആസ്വദിക്കാൻ പറ്റും.
creta ക്ക് മൈലേജ് 8 -9 കിട്ടുന്നുള്ളൂ എന്ന് പറഞ്ഞപ്പോൾ ജിംനി ഓണറുടെ മനസ്സിൽ ലഡു പൊട്ടി😂😂😂😂
26:46 Lamborghini 🙌
സംസാരിക്കുന്നതിന്റെ ഇടക്ക് സുന്ദരികളായ ചേച്ചിമാർ പോകുമ്പോൾ നോക്കാൻ പാടു പെടുന്ന ബൈജു ചേട്ടൻ 😜
ചേച്ചികൾ ചേച്ചികൾ, നാണം കുണുങ്ങികൾ സകല വിപത്തിന്റെയും നാരായ വേരുകൾ..
Vedio Viewers nokumayirikum allathe chetan nokan sramikum ennu thonunilla 😀
Ha ha
13:40 പതിനെട്ട് എന്നാവില്ല, ഇതിനെട്ട് കിട്ടും എന്നായിരിക്കും salesman പറഞ്ഞത്,😂😂😂😂
😂
10:15 il പറയുന്നില്ലല്ലോ
😅😅😂😂😢😢😢😢
@@manushyan6652തിരുത്തി, 10:15 hyundai video തുടങ്ങുന്ന സമയം
😂😅
Innathay episodil creta owner talking really practical 😂
suv കൾ എടുക്കുമ്പോൾ diesel മാത്രം എടുക്കുക.. പെട്രോൾ ആണെങ്കിൽ മാരുതി പോലും നിങ്ങളുടെ പോക്കറ്റ് കാലിയാക്കും.. ഡീസൽ വണ്ടികളുടെ കുതിപ്പും body വൈറ്റും പെട്രോൾ വണ്ടികൾക്കില്ല
💯
Kuthip petrol vandikalk alle?
ചേട്ടാ... ആ MG Comet EV യുടെ long time used Review ഒന്ന് ഇടാമോ... കുറെ നാൾ ആയി നോക്കി ഇരിക്കുന്നു.🙏🏻🙏🏻🙏🏻
ശരാശരി മലയാളിക്ക് കാറിനെപ്പറ്റിയുള്ള കാഴ്ചപ്പാട്: സഡൻ പിക്കപ്പ് , നല്ല ബോഡി വെയ്റ്റ് ( നല്ല സുരക്ഷ), ലിറ്ററിന് മിനിമം 35 km, വില10 ലക്ഷത്തിൽ താഴെ (അഞ്ച് ആയാൽ വളരെ നല്ലത് ) സർവ്വീസ് കോസ്റ്റ് പാടില്ല. 😂😂😂😂
😂😂😂😂
നാടോടി കാറ്റിൽ വിജയനും ദാസനും വീട് എടുക്കാൻ പോയ പോലെ 😂
@@nathkazhakuttom2462 😆😆😂😂😂
😂😂😂😂😂😂😂
വിൽക്കുമ്പോൾ പരമാവധി ഒരു 25,000 രൂപയേ കുറയാനും പാടുള്ളു 😂😂😂
സത്യത്തിൽ കമ്പനികൾ ഇപ്പോൾ റേഞ്ച് റോവറിനെ കോപ്പിയടിക്കുന്നത് ആയിട്ടാണ് തോന്നുന്നത് maruti brezza ആയാലും പുതിയ cretaയായാലും എല്ലാത്തിനും ഒരു ranger rover look ആകുകയാണ്
ഞാൻ ഓർത്തത് ഇത് എനിക്ക് മാത്രം തോന്നുന്നതാണെന്ന്.
സത്യം റോഡിൽ ഒത്തിരി പാവപ്പെട്ടവന്റെ റേഞ്ച് റോവറുകൾ😂😂😂😂😂😂😂😂😂
Yes
.
Welcome back to my favourite episode ' rapid fire'. Happy thar customer. Humble and funny creta owner. Mini jcw is rare in India.
ക്രേറ്റ N Line ബ്രോ പൊളി👌 😁👏
That creta owner and cooper guys are brutally honest... 👍🏻
Any news about polo gti or golf comming to india.....?
Super program ❤❤❤
Ford figo diesel onn review cheyyu chettaa
26:48 that moment when both of them forgot what actually they were doing 😂😃🔥🔥🔥🔥🔥🔥
That *Creta guy* 😂😂😂😂 and thankyou *BAIJU CHETA* finally you have started asking about *Highway and City* mileage specifically ❤❤❤❤
എറണാകുളം നഗരത്തിൽ പോലും 13 km മൈലേജ് കിട്ടുന്ന എന്റെ Linea TJet 125🔥
4 Cylinder Turbo Petrol❤️
താർ വണ്ടിക്ക് എന്ത് പോരായ്മകൾ ഉണ്ടെങ്കിലും കണ്ടാൽ അതെല്ലാം മറക്കും
Jeep Wrangler look kandaal thar oru cheap copy pole feel cheyyum
@@fouwadpm8501 എനിക്ക് wrangler നെക്കാളും നല്ല ലുക്ക് തോന്നിയത് THAR ആണ്.
My favorite segment rapid fire 🔥 ❤
Creta N Line Design sooooooper 👍🏼
ബൈജു ചേട്ടാ ഞാൻ 8 മാസമായി kia seltis deisal imt ഉപയോഗിക്കുന്നു. 15.5 L anu 5 years warranty സഹിതം കിട്ടിയത്. 2000 രൂപക്ക് hp deisal മാത്രമേ അഡിക്കാറുള്ളൂ. മീറ്ററിൽ പലതും കാണിക്കും എന്നാൽ 340 km ഓടി ആയലേ പിന്നെ ഡീസൽ അടിക്കു.അതു എനിക്ക് നിർബദ്ധംആണ്. 16 .5 sure കിട്ടുന്നു. എൻ്റെ പഴയ എറ്റിയോസ് 18-19 ആണ് ഡീസൽ കിട്ടിയിരുന്നത്. ഇപ്പൊൾ വളരെ സന്തോഷം.
പിന്നെ imt ഓട്ടോമാറ്റിക് ഇപ്പോൾ kia മാത്രമേ കൊടുക്കുന്നു. ഡീസൽ htx 21 lakhs വേണം. ചെറിയ മോഡൽ നിന്നല്ലാം അവർ അത് മാറ്റി. .
Thar mileage kettappol Baiju chettan happy aayi
Got the BYD Seal delivered - suuperrrr
Mini❤
Nice video 👍😊
മഹീന്ദ്രയുടെ Petrol വണ്ടികൾ എടുക്കാതിരിക്കുക വൻപരാജയം ആണ്. നല്ല സാമ്പത്തികം ഉള്ളവർക്ക് കുഴപ്പമില്ല
Jimny atrae ഒള്ളു 😂😂 1.5 na എഞ്ചിന്‍
@@survivor444 thar diesel ൻ്റെ അത്രയും ഓഫ് റോഡിങ്ങ് capablity ഇല്ല Jimnyക്ക് പക്ഷെ Engine quality നല്ലതാണ്. മഹീദ്ര diesel നല്ല engine ആണ്
നമസ്കാരം ഞാൻ ബൈജു എൻ നായർ എന്ന് എപ്പോഴും പറയണ്ട. ഇനി ബൈജു ഡബിൾ എൻ എന്നു പറഞ്ഞാൽ മതി😂😜😛
TATA വണ്ടി വരാത്ത എപ്പിസോഡിൽ ആണെങ്കിൽ പോലും TATA സർവീസിന്റെ മഹത്വം പറയാത്ത എപ്പിസോഡ് ഉണ്ടാവില്ല 😄😄
26:48 MEN 🗿
Rural area’s videos .. waiting
Medayil kathichu piston karakki vandi odichoode ? 😎
Vandi bhrandhanmar Mini vangikkunne manasilakkam. Allathe cash ulla teams enthinanavo ithu vangunnarhu ?
താറിന്റെ ലുക്ക് ഒരു കല്ലൻ ലുക്ക് 🙏
Camera thanno?😮😮
Say about royal drive issue
MG hector mileage ethraya
Creta റിവ്യൂ പറഞ്ഞപ്പോൾ പോയ ഒരു Elevate ❤❤
Volkswagen virtus or hyundai verna which is best 🤔
Both are great cars, Virtus is more focused on drivability and Verna is for comfort. Virtus has a bit harder suspension tuned for better driving experience, but rear seat passengers' comfort can get compromised while going through bad roads, whereas Verna has a softer suspension, making it more comfortable on bad roads. On high speed (120+), Verna can have a bit of vertical movement due to its suspension setup. Verna is the most powerful car (Turbo) in its segment and has a bigger boot. Virtus got better ground clearance. If you want a complete family car, go for Verna, if you want a better driving experience go for Virtus (not that Verna is bad in driving experience, Virtus is a bit better compared to the way Verna handles). Disclaimer: I own the latest Verna DCT model, and am really happy with this car.
@@swaroopsv How much mileage are you getting 🤔
@@MNK1998 I am driving this car in Bangalore, and in the city, mileage ranges from 8 to 15 km/ltr and depends on the traffic. On highways, I have received a mileage of 18-21km/ltr.
@@swaroopsv What color is your car 🤔
@@swaroopsv What color is your car 🤔
Turbo Petrol Creta pinne N Line parappikkanulla vandi athil mileage nokkunnathu mandatharam alle chetta mileage nokkan annenkil maruthiyude chatha engine aanu best. Ennu creta owner 😀
26:48 😮😮😮
17:48 same ആശങ്ക... Hyundai Verna ഉപയോഗിക്കുന്നു😢😅....
ബൈജു ചേട്ടാ നിങ്ങളുടെ വീഡിയോഗ്രാഫർ പുലിയാണ്. ശരിക്കും മനോഹരമായിട്ടുണ്ട്
സത്യം പറയ് നിങ്ങളല്ലേ ആ ഫോട്ടോഗ്രാഫർ😂
Thangalude videos informative aanu👍
Nalla oru true hybrid petrol or phev anel cityil highway mileagenekal kuduthal or same kittum
Tata കളിയാക്കാത്ത ഒരു വീഡിയോ പോലുമില്ല 😹
ആ സൈസാണ് ടാറ്റയുടെ സർവീസ്
But tatayude vandi alkar vangunathin oru kuravum illa😂😂😂 veruthe alla service nanakathath👨🏻🦯
വണ്ടി ഒരുപാട് ഇറങ്ങുന്നു അതിനെ കവർ ചെയ്യാൻ ഉള്ള സർവീസ് സെന്റർ ഇല്ല അതാണ് പക്ഷെ പഴയതിലും മെച്ചപ്പെട്ടു വരുന്നുണ്ട് എന്റെ car tiago ആണ് 🙏
Tata ജീവൻ സുരക്ഷിത മാക്കുന്നു
@@premretheesh4678 ടാറ്റയ്ക്ക് ഇട്ട് കുത്ത് കൊടുക്കാത്ത ഒരു എപ്പിസോഡ് പോലും ഉണ്ടാകില്ല 🤣
നോർമൽ പെട്രോൾ Cretack തന്നെ മൈലേജ് കുറവാണ്. പിന്നെ ടർബോ പെട്രോളിന് മൈലേജ് എങ്ങനെ കിട്ടാനാണ് സഹോദരാ?.. മൈലേജും പവറും വേണമെങ്കിൽ ഡീസൽ Creta തന്നെ എടുക്കണം
BMW markets Mini for a specific target consumer. It’s meant for the driver and the copilot
Baiju chetta 100 out of 100 satisfied kittunna oru vandiyum undakillallo
N Line എന്ന പേരിനോട് design il നീതിപുലർത്തിയത് Creta മാത്രമാണ്.. ബാക്കി എല്ലാം just തട്ടിക്കൂട്ട് കാണിച്ച് ഒപ്പിച്ച ഡിസൈൻ ആണ്
Rapid fire ഇൽ nissan magnite cvt കൊണ്ടുവരാമോ……
18:18 Full Hybrid aanu best. City'l 20-23 mileage . Highway 17-18 kms ❤
Creta Turbo DCt Maryadhakku odichal cityil 12 vare kittum Highwayil 17.5 vare kittum.Pinne highwayil 180 kmphil poyal 5km vareyum kittum
Informative and valuable ❤
Thar❤
If you are planning for a Mahindra, only buy the diesel!! Fyi, they don't care about the mileage 🙌🏻 so be prepared for that.
Maruti ignis review venam
Santhosh George kulangara ude terracan restore cheyyunna karyam enthayi?
Pulli athu koduthille koduthittalle gls eduthe😊
Namaskaram chettah 🙏
Ignis review plzzz
Virtus 1.5GT gives 9-10 kmpl in the city and 15-17 kmpl in the highway.
Thar ൻ്റെ co driver seat il ഇരിക്കുന്നത് വൻ scene ആണ് 😂😂. അയാള് ആയിരിക്കും All in all
Seltos GTX Turbo 7DCT ക്ക് 12.7 ഒക്കെ സിറ്റി യൂസിൽ കിട്ടുന്നുണ്ട്(With AC and seat ventilation)..... ഹൈവേ ആണേൽ 15.8 ഒക്കെ മാക്സിമം കിട്ടും... ആദ്യം വിഷമം ഉണ്ടായിരുന്നു.. ഇപ്പോൾ ശീലമായി.. 🙂
1:42 Benz suspension demo 🤩
Baiju cheta, camera upgrade cheyyan time ayi😊
I own a Virtus, city mileage 11, long drive 16!
ചേട്ടൻ പ്രൊമോട്ട് ചെയ്യുന്ന കൺട്രി ടൈപ്പ് incinerator ഇന്ത്യയിൽ നിരോധിച്ച ടൈപ്പ് ആണ്. ഇതിൽ വേസ്റ്റ് കത്തിക്കുന്നതും വേസ്റ്റ് കൂട്ടിയിട്ട് കത്തിക്കുന്നതും ഉണ്ടാകുന്ന ഇംപാക് ഒരുപോലെ ആണ്. ഇനിയുള്ള വീഡിയോകളിൽ ഇതുപോലുള്ളവ ഒഴിവാക്കാൻ ശ്രമിക്കുമല്ലോ..
Mini 52 resale value kittumathre..!?
I think Thar Roxx also look very good.
മക്കളെ.. ബിസിനസ് മാൻ ആയിക്കോ... അവർക്കാണ് വലിയ കാറുകൾ ഉള്ളത്.. 😂
പഠിച്ചു ജോലി നേടി............more
Namaskaram
Mini de sides and interior koode kanikarnu 🙂 bec JCW enna special edition koode alle .
Lambo 😀
MG COMET കേരളത്തിൽ ഒരു തരംഗമായി മാറുന്നുണ്ടല്ലോ ♥️
ജേർണലിസം എന്നു കേട്ടപ്പോഴേക്കും ദേഷ്യം വന്നവർ ആരൊക്കെ? 😊
അടിപൊളി ❤
26:48. Uff🎉
ഇന്നത്തെ ആദ്യത്തെ viewer ഞാൻ ആണല്ലോ
8 മാസം മഴ .... അന്തകാലം ഒക്കെ കഴിഞ്ഞു. 😊
Ee pravishyam pillar pwolii
Video starts from 3:01
Mini cooper is my dream car 🚗 😍
മലയോര മേഖലയിൽ ഇലക്ട്രിക്ക് വാഹനം ഇപ്പോളും ഒരു വെല്ലുവിളിയാണ്. വേനൽക്കാലത്തു വോൾട്ടേജ് ഇല്ല. മഴക്കാലത്ത് ആഴ്ചയിൽ 2,3 ദിവസം വൈദ്യുതിയും ഇല്ല. ഉള്ള ഒരു ഓപ്ഷൻ കാറിനൊപ്പം ഒരു ഹോണ്ട ജനറേറ്റർ കൂടി വാങ്ങുക എന്നതാണ്.. 😂
Mahindra thar roxx ennalle.Armada ennu ittilallo
13:02 ക്യാമെറാമാനെ തിരിച്ചു വരൂ. . ബൈജുചേട്ടൻ കാത്തിരിക്കുന്നു. .
Nissan xtrail baijusir?
Nice
മേടയിലിന് കണ്ണൂരിൽ ബ്രാഞ്ചില്ലേ?
മിനികൂപ്പർ ക്രഷ് ആയിരുന്നു..
പക്ഷെ practicabity കേട്ടപ്പോ 🥲
Super
ചാർജ് ചെയ്യാനുള്ള സ്ഥലങ്ങളും കുടുതൽ വൈദ്യുതിയും വേണം അല്ലാതെ വൈദ്യുതി നിയന്ത്രണ സമയത്ത് എവിടെ പോയി ചാർജ് ചെയ്യും വേനൽ കാലത്ത് ഒക്കെ ശരിക്കും പെടും ഇലക്ട്രിക്ക് വാഹനം
Lamboo.... 🔥🔥🔥 It's really turned head😜🤩
Rapid fire 🔥🔥🔥
Namaskaaram
Tata safari ownersinte review edukkuo
Vella maruthi innova medichal porayirunno ? Ee kura vandi medikkandu (THAR).Mahindra's car is also very expensive Facilities are very poor.....😢
അമ്പാസ്സഡറിനെപ്പോലെയുണ്ട് മിനി കൂപ്പർ 🤩