5 door Tharil ഇതേ പോലെ 4WD and RWD ഓപ്ഷൻ മഹിന്ദ്ര ഇറക്കിയാൽ പിന്നെ ഒരു വീട്ടിലെ എല്ലാ യാത്രകൾക്കും ഒരു വണ്ടി മതി എന്നാവും. ഇപ്പൊ ഉള്ള 2ഡോറിൽ ഉള്ള ഒരു പ്രശ്നവും 4 ഡോറിൽ ഉണ്ടാവില്ല. അങ്ങനെ ആയാൽ പിന്നെ അതൊരു lifestyle വാഹനം മാത്രമല്ല, അതൊരു കുടുംബത്തിന് ചേർന്ന വാഹനമാവും.
Jimny petrol ane anna otta kozhappam aa njan kanunnr ollu. Thar diesel manual polikum👌🏻 enthe aayalum ee sub 4 meter suv ane parayunna sadhanam kande maduthu athine oru kurave ondayal mathi.
@@survivor444 ജിമ്നി അത്ര സെറ്റ് വണ്ടിയൊന്നുമല്ല ഇവിടെ ഗൾഫിൽ യൂസ് ചെയ്തിട്ടുണ്ട് ... നാട്ടിൽ ഇറങ്ങുമ്പോൾ ആദ്യം ഒരു ഓളം ഉണ്ടാകും പിന്നെ എല്ലാം കണക്കാ.... കുട്ടിവണ്ടിയാണ് ജിമ്നി...
വാഹനത്തെ പറ്റി വർണ്ണിക്കുമ്പോൾ പല വാക്കുകളും , പല വർണ്ണനങ്ങളും ആവർത്തിക്കപ്പെടുന്നു , അത് പലപ്പോഴും ഒരു ആലോസരമായി തോന്നാറുണ്ട് , എങ്കിലും മൂഷിച്ചിൽ തോന്നിയിട്ടില്ല , ഹാസ്യം ഉൾകൊണ്ടുള്ള മനോഹരമായ അവതരണ ശൈലി അത് താങ്ങളുടെ മുതൽകൂട്ടാണ് , തുടരുക ...........😀😀😀
നമ്മളുടെ മലയോര മേഖലകളിലെ ഒരുപാട് പേരുടെ ആശ്രയവും അവിടത്തെ കിരീടം വെക്കാത്ത രാജകുമാരന്മാരില് ഒരാളും ആണ് ഥാര്‍ ..അവിടെ ഉള്ള ചില ദുര്‍ഘടം പിടിച്ച പാതകളില്‍ ഇവനെ പോലെ ഉള്ള വാഹനങ്ങള്‍ അല്ലാതെ വേറെ ആശ്രയം ഇല്ല . എന്നാല്‍ നമുക്ക് പലര്‍ക്കും അറിയാവുന്നത് പോലെ സിറ്റി use നും ഹൈവേ use നും family ആയും single use ആയും അത്ര better option അല്ല ഥാര്‍ .. ഇപ്പോള്‍ വന്നിരിക്കുന്ന ഈ പുതിയ വാഹനം ഇപ്പോള്‍ sales team മാര്‍ക്കറ്റ് ചെയ്യുന്നത് daily use നും family use നും ഉള്ള വണ്ടി എന്ന നിലയില്‍ കൂടി ആണ് .. ഒരുപാട് പേര് ഇതിന്റെ ജീപ്പ് റാങ്ങളര്‍ look കണ്ട് എടുത്തിട്ടുമുണ്ട് ..വണ്ടി നല്ലത് തന്നെ ആണ് പക്ഷെ at least 80% എങ്കിലും നിങ്ങളുടെ drive മോശം റോഡിലൂടെ ആയിരിക്കണം അല്ലെങ്കില്‍ off road...സാധാരണ റോഡിലും ഹൈവേയിലും ഇതില്‍ സ്പീഡ് കൂട്ടി പോയാല്‍ കിടന്നു കുലുങ്ങി ചാടി ആണ് സഞ്ചരിക്കേണ്ടി വരിക ...അതൊരു സത്യമാണ് ..പഴയ ഥാറിനെ അപേക്ഷിച്ച് Improve ആയിട്ടുണ്ട് എന്നത് ശരിയാണ് പക്ഷെ പൂര്‍ണ്ണമായും വ്യത്യാസം വന്നിട്ടില്ല .. ============================================================= ...പലരും ഇത് ശ്രദ്ധിക്കാതെ അബദ്ധം പറ്റിയിട്ടുണ്ട്, പക്ഷെ ഇതില്‍ പോകുമ്പോള്‍ ഉള്ള നാട്ടുകാരുടെ അസൂയ ഉള്ള മുഖം കാരണം അതങ്ങ് കടിച്ചു പിടിച്ചു സഹിക്കുന്നൂ എന്നേ ഉള്ളൂ ..പക്ഷെ നാട്ടുകാരുടെ അസൂയ ലുക്ക് കുറച്ചു കാലം കഴിഞ്ഞു മാറും അന്നേരം നിങ്ങള്‍ക്ക് ആ പഴയ adjustment ബുദ്ധിമുട്ട് ആയിരിക്കും ...so നിങ്ങളുടെ യാത്ര എങ്ങനെ ആണെന്ന് ആദ്യം നോക്കുക സ്ഥിരമായി പോകുന്ന റോഡുകളും നോക്കുക ..ഹൈവേ യാത്രകളും city use ഉം Avg State റോഡുകളും ആണ് എങ്കില്‍ പ്രായമായവര്‍ ഉള്‍പ്പടെ family ദീര്‍ഘ യാത്രകള്‍ ആവശ്യം ഉണ്ടെങ്കില്‍ യാത്രാ സുഖം ഉള്ള മറ്റു വാഹനങ്ങള്‍ നോക്കുക ..എന്നാല്‍ മോശം റോഡുകളിലെ യാത്ര എപ്പോഴും ഉണ്ട് എങ്കില്‍ കണ്ണും അടച്ചു ഥാര്‍ എടുക്കുക ....ഒരിക്കലും look മാത്രം നോക്കി വണ്ടി എടുക്കാതിരിക്കുക ..ഥാര്‍ എന്നല്ല ഏതു വണ്ടി ആയാലും Edit:: ഇത് ഓടിച്ചിട്ട് ഒരു കുഴപ്പവും തോന്നുന്നില്ല എന്ന് പറയുന്നവര്‍ , വീട്ടിലെ പ്രായമായവര്‍ കുട്ടികള്‍ ഇവരെ എല്ലാം ഇരുത്തി കേരളത്തിലെ avg റോഡില്‍ ഒരു 60 - 80 km സ്പീഡില്‍ ഥാറും same price segment ല്‍ വരുന്ന Nexon ഉം ഓടിക്കുക ...അപ്പോള്‍ മാത്രം വ്യത്യാസം മനസ്സിലാകും ... കിണ്ണം കാച്ചിയ പോലെ റോഡുകള്‍ ഉള്ള ചില അന്യ സംസ്ഥാന റോഡില്‍ ഒറ്റയ്ക്ക് യാത്ര ചെയ്താല്‍ ഇത് അത്ര മനസ്സിലാകില്ല
What you said might be true for the Thar until 2020 model launched. I use it regularly for going from Bangalore to Kollam, which is mostly highway. There is no such jumping issues if the road is good. We can easily go in 100 kmph in a relaxed way. Not sure if you have really tried it before this comment. Driving pleasure you get in this vehicle is unmatched.
@@akhilnath.s23 വീട്ടിലെ പ്രായമായവര്‍ കുട്ടികള്‍ ഭാര്യ തുടങ്ങി എല്ലാവരേയും അതില്‍ പുറകിലും മുന്‍പിലും ഇരുത്തി ഒരു 20 km ഓടിക്കുക , at 60 - 80 km/hr നമ്മളുടെ കേരളത്തിലെ റോഡുകളില്‍ കൂടി , എന്നിട്ട് അതേ ദൂരം Nexon ല്‍ ഇരുത്തി ഓടിക്കുക .....എന്നിട്ട് ചോദിക്കുക എങ്ങനെ ഉണ്ട് എന്ന് ...അപ്പോള്‍ മനസ്സിലാകും ഞാന്‍ പറഞ്ഞത് .. എന്നിട്ടും താങ്കള്‍ക്ക് ഒന്നും തോന്നുന്നില്ല എങ്കില്‍ താങ്കള്‍ക്ക് അത്രയ്ക്ക് നല്ല ആരോഗ്യം ഉണ്ട് എന്നതില്‍ സന്തോഷിക്കുക
ഇന്ത്യക്കാർ ഓഫ് റോഡ് എന്താണെന്നു അറിഞ്ഞത് jeep റാങ്ലർ... Jeep കോമ്പസ് കണ്ട് കൊണ്ടൊന്നല്ല...പകരം ഒരേ ഒരു പേര് മാത്രമേ ഉള്ളു... മഹിന്ദ്ര jeep...40 കൊല്ലം ഓടിയാലും തളരാത്ത ഒരുത്തനെ ഉള്ളൂ.. അത് മഹിന്ദ്ര jeep ആണ്... ആ മഹിന്ദ്രയിൽ നിന്ന് ആര് ജനിച്ചാലും കരുത്തൻ ആയിരിക്കും എന്നതിന് ഒരു സംശയവും ഇല്ല.... 👌🏻
വില കേട്ടു സൂപ്പർ ഒരു suv എടുക്കാൻ പ്ലാനിൽ നിൽക്കുന്ന ഞാൻ ഒരു കൺഫ്യൂഷൻ ആയി, rear സീറ്റ് ന്റ് കാര്യം ഒരു പ്രോബ്ലം ആയി കാണുന്നു 3 മെംബേർസ് ഉള്ളൂ, മകൻ നെ future ൽ ഉപയോഗിക്കാമല്ലോ 👍
@@slmnshq25 അതൊന്നും പറഞ്ഞിട്ടില്ല... ബുക്കിങ് എത്രയായി എന്നും അറിഞ്ഞിട്ടില്ല.. മഹിന്ദ്രയുടെ അലോട്മെന്റ് 1വീക്കിൽ വരുമ്പോൾ അറിയാം എന്നാണ് പറഞ്ഞത്.. Anyway ആദ്യ 10000 നുള്ളിൽ കിട്ടുകയും 2 മാസത്തിൽ കിട്ടുകയും ആണെങ്കിലേ എടുക്കുകയൊള്ളു
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️ഇന്നും രാത്രിയിൽ കാണുന്ന 😍ലെ ഞാൻ ♥️ഇഷ്ട്ടം ആണ് ഇവനെ.. എപ്പോഴെങ്കിലും... 🙏കിട്ടുമെന്ന് വിചാരിച്ചു ഇരിക്കുവാ 😍👍.. ദൈവം...അത് തന്നാൽ മതി 🙏♥️സന്തോഷം... വില കുറഞ്ഞു അറിഞ്ഞത് 👍ഇനി കുറെ പേരുടെ കയ്യിൽ കാണും 😍മഹിന്ദ്ര 💪😍👍.
മഹിന്ദ്രയുടെ ഫ്ലാഗ് ഷിപ് എന്ന് പറയുന്നത് തന്നെ താർ ആണെന്ന് പറയാം 👏👏13 bhp കുറവാണെങ്കിലും അതൊന്നും വണ്ടി യുടെ റോഡ് പ്രെസൻസ് നെ ഒട്ടും ബാധിച്ചിട്ടില്ല ♥️.9.99laks to 13.5laks തികച്ചും ഒരു affordable പ്രൈസ് റേറ്റ് ആണ്.... പിന്നെ ബൈജു ചേട്ടൻ പറഞ്ഞത് പോലെ എന്റെ ചുറ്റുവട്ടതും ഉണ്ട് താർ എടുത്ത ആൾകാർ, പക്ഷേ അവരൊന്നും ഓഫ്റോഡ് ട്രിപ് പോയിട്ട് ഒന്ന് പറമ്പിൽ കൂടി ഓടിച്ചിട്ടില്ല 🤣🤣വണ്ടിക്ക് ഡാമേജ് പറ്റും ന്ന് പേടിച്ചിട്ട്, അവർ ക്ക് ഒക്കെ പറ്റിയത് ഈ വേർഷൻ തന്നെ ആണ് 👍ഞാൻ കാത്തിരിക്കുന്നത് 5ഡോർ segment ൽ വരുന്ന താർ മോഡൽ നെ ആണ്, അതാവുമ്പോൾ ഒന്നും കൂടി ഫാമിലി റിലേറ്റഡ് ആവും.... വീട്ടിൽ അംഗസംഖ്യ കൂടുതൽ ആണേ 🤣🤣അതു കൊണ്ട് ആണ് അങ്ങനെ ചിന്തിക്കുന്നത് ♥️♥️♥️anyway താങ്ക്സ് ബൈജു ചേട്ടാ ♥️♥️
Much awaited version of Thar. Now common people can also afford this Model. After launching Thar 5 Door the game platform may change with Suzuki Jimny 5 Door launching. Mahindra advancing ahead with this price (engine) change. It’s correct observation by Baiju N Nair, all most 80-90% Thar Owners never using these kind of 4 wheel options. They always looking Thar’s looks like a Elephant in Crowd.
ബൈജു ഏട്ടൻ പലപ്പോഴും മൈലേജ് പറയാൻ മറന്നു പോകുന്നു മലയാളികളായ പലരും മൈലേജ് ശ്രദ്ധിക്കുന്നവരാണ് ആയതിനാൽ പലപ്പോഴും വിട്ടുപോയ മൈലേജ് ഇൻറെ കാര്യം തുടർന്ന് ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു
Basic and honest thing is that they’re bringing the 5door and they know that after that they won’t be able to sell a single 2 door unit . So they need to evacuate the bodies built
ഞാൻ ഇത് പല kayamkulam ഷോറൂമിൽ മേടിക്കാൻ ചെന്നപ്പോൾ സെയിൽസ് സ്റ്റാഫ് പറഞ്ഞത് ബുക്കിങ് ശേഷം ഒരു വർഷം കാത്തിരിക്കണം എന്ന് അപ്പോൾ വില ഒരുപാട് കൂടും എന്നാണ്
Good video ബൈജു ചേട്ടാ, എന്തായാലും പുതിയൊരു വകഭേദം ഇറക്കിയപ്പോൾ interior design അല്പം മെച്ചപ്പെടുത്താമായിരുന്നു. Infotainment system സോപ്പ് പെട്ടിയുടെ ഉള്ളില്‍ ഇരിക്കുന്ന പോലെ...
Mahindra's usp is the best quality for unbeatable price. It offers long lasting reliability and minimal service costs. Real SUV comes within the price range of compact and even micro suv. Really proud about the extraordinary achievement of a pure Indian company.
A very much awaited review...thanks for talking to my son at Le Meridien Kochi...am an ardent fan of you and you have helped me lot in knowing about vehicles alongwith with your humourous and yet being very informative ...thank you and do stay safe and healthy...
റിയർ വീൽ ഡ്രൈവ് 5 ഡോറിലും 4x4 ഇപ്പോഴത്തെ പോലെയും നില നിർത്തുകയായിരുന്നു നല്ലത് അങ്ങിനെയങ്കിൽ 5 ഡോർ നഗരങ്ങളിൽ ഫാമിലി വാഹനമായി മാറുകയും 3 ഡോർ ഓഫ്റോഡ്നായി നില നിർത്താമായിരുന്നു
Thar RWD is gonna rock in sales, thanks to affordability❤ Thar 5door will get competition from its own siblings which offer more comfort and luxury scorpioN and xuv700, 500😁 5door will sucks in sales😜
Congrats mahindra for introducing new variants of thar. 2 wheel drive will be a good option for people living in urban jungle but I think without four wheel drive thar is missing it's soul. I definitely want four wheel drive option in this macho vehicle.
We have been using a 2w drive Major (mahendra jeep) for the last 15 yrs in Idukki. It is little difficult to go off road on slippery roads. (Jun to August) otherwise it can be used on normal off-road like plantations.
5 door Tharil ഇതേ പോലെ 4WD and RWD ഓപ്ഷൻ മഹിന്ദ്ര ഇറക്കിയാൽ പിന്നെ ഒരു വീട്ടിലെ എല്ലാ യാത്രകൾക്കും ഒരു വണ്ടി മതി എന്നാവും. ഇപ്പൊ ഉള്ള 2ഡോറിൽ ഉള്ള ഒരു പ്രശ്നവും 4 ഡോറിൽ ഉണ്ടാവില്ല. അങ്ങനെ ആയാൽ പിന്നെ അതൊരു lifestyle വാഹനം മാത്രമല്ല, അതൊരു കുടുംബത്തിന് ചേർന്ന വാഹനമാവും.
Nalla Heavy Build quality ❤️... ഒരു THAR പോണത് കണ്ടാൽ നോക്കി നിൽക്കാൻ തൊന്നില്ലെ..!!!. 🔥😍😍
Design alle chaami ath?
സത്യം 🔥🔥
Heavy build quality ullathukondayirikkum ellam elaki parinju Rattling sound,Wind shield water leakage Ithoke ullathu....😁😁😁😁
Yes bro .. proud to be an owner of 2021 petrol model ( black )❤️🔥
Untill a wrangler shows up.....
Test Drive ചെയ്യുമ്പോൾ അപ്പുറെ ഒരു അപ്പനും രണ്ടു മക്കളും ബൈക്കിൽ സ്കൂളിൽ പോവുന്ന കാഴ്ച ..... സാധാരക്കാരന്റെ ജീവിതം love 💕❤️
താർന്റെ ഈ ഒരു വില മാറ്റം ഈവണ്ടി ഇഷ്ടപ്പെടുന്ന ഒരുപാട് സാധാരണക്കാർക്ക് ഉപകാരമാകും 👍
But not family vehicle
@@peace-bw3sz yathra cheyth nokanam athyavaisham comfort ok ind
Sathyam
5 ഡോർ ഓപ്ഷൻ വരുമ്പോൾ ഈ വിലയിൽ ചെറിയമാറ്റങ്ങളാണ് വരുന്നതെങ്കിൽ താറിന്റെ ആറാട്ടായിരിക്കും റോഡിൽ 👍👍👍👍
പിന്നിൽ രണ്ടു cement ചാക്കു വെക്കുമ്പോൾ comfort കൂടുന്നുണ്ട് 🙏
@@rateesh5386
😀
ലാലേട്ടന്റെ ആറാട്ട് പോലെയായിരിക്കുമോ?
No bro thar oru second vandi ayi use cheyyan pattu ippo 10 L thayee kore nalla features ulla vand oru paaru und
Yes🔥
Daily life യിൽ 💪THAR ഉപയോഗം കൂടും വിലകുറവും mileage കൂടുതലും നിരത്തിൽ Thar കൂടുതൽ കാണാം❤️
Suzuki ജിമ്നി 5 ഡോർ 1.5 ലിറ്റർ പെട്രോൾ നു ഒരു പണി 😉..
1. 4 സ്റ്റാർ സേഫ്റ്റി
2. Big in dimension
3. Space and Macho
Welldone മഹിന്ദ്ര 👍🏻👍🏻👍🏻👏🏻👏🏻👏🏻
Jimny petrol ane anna otta kozhappam aa njan kanunnr ollu. Thar diesel manual polikum👌🏻 enthe aayalum ee sub 4 meter suv ane parayunna sadhanam kande maduthu athine oru kurave ondayal mathi.
ഇത് അഡ്വാൻസ് ഗോൾ against Suzuki jimny ആണെന്ന് തർക്കം ഇല്ല. 👍
💯പിടിച്ചു നില്കണ്ടേ 😁
@@baijujohny2415 നല്ലപോലെ പിടുത്തം ഉണ്ട് jimny ഒന്നു വിറക്കും
@@survivor444 ജിമ്നി അത്ര സെറ്റ് വണ്ടിയൊന്നുമല്ല ഇവിടെ ഗൾഫിൽ യൂസ് ചെയ്തിട്ടുണ്ട് ... നാട്ടിൽ ഇറങ്ങുമ്പോൾ ആദ്യം ഒരു ഓളം ഉണ്ടാകും പിന്നെ എല്ലാം കണക്കാ.... കുട്ടിവണ്ടിയാണ് ജിമ്നി...
Thar rocks 😍മഹിന്ദ്ര സാധാരണ ക്കാരുടെ പൾസ് തിരിച്ചറിഞ്ഞു 👏
ഹാ ഇപ്പോൾ സമാധാനമായി 👍🏻 നല്ലൊരു ഗ്രൗണ്ട് ക്ലിയറൻസ് വണ്ടി കുറച്ച് വിലക്ക് കിട്ടുമല്ലോ
4x4 ബാഡ്ജിഗ് ഇല്ലെന്നു കരുതി ആരും വിഷമിക്കേണ്ട..ആമസോണിൽ കിട്ടും..
Onu pode
Athey
നിയമപ്രകാരം തെറ്റല്ലെ ?
@@bejoyshows
അതേ..
@@bejoyshows thettu cheyyathavarayi aarund gopu.🙄😎👍
ലുക്കും പെർഫോമൻസിനും ഒരു രക്ഷയും ഇല്ല👌. പിറകിലെ സീറ്റിലേക്ക് കയറാൻ കുറച്ചു പാടുപെടും 😄
Not family vehicle
താങ്കളുടെ സംസാരം കേട്ടിട്ട് തന്നെ ഒരു tharഎടുക്കാൻ തോന്നും സത്യം തോന്നും എന്നല്ല എടുക്കും ❤❤
വാഹനത്തെ പറ്റി വർണ്ണിക്കുമ്പോൾ പല വാക്കുകളും , പല വർണ്ണനങ്ങളും ആവർത്തിക്കപ്പെടുന്നു , അത് പലപ്പോഴും ഒരു ആലോസരമായി തോന്നാറുണ്ട് , എങ്കിലും മൂഷിച്ചിൽ തോന്നിയിട്ടില്ല , ഹാസ്യം ഉൾകൊണ്ടുള്ള മനോഹരമായ അവതരണ ശൈലി അത് താങ്ങളുടെ മുതൽകൂട്ടാണ് , തുടരുക ...........😀😀😀
മഹേന്ദ്ര താർ അതെന്നും ഒരു വികാരമാണ് ❤️
maangatholiyaanu
@@tarisdod you r right
th-cam.com/users/shorts0wTVRPUJyv0
onnum thonnalle bro
💥
Rear seat ന്റെ access, Force Gurkha bs6ലേതുപോലെ back door ലൂടെ ആയിരുന്നെങ്കില്‍ കുറേക്കൂടി സൗകര്യമായിരുന്നേനെ. Thar ♥
താർ എന്നും ഒരു വികാരം ആണ്💥💥
താർ വികാരം പോലും. കോപ്പാണ് #വളി
സ്വന്തമായി ഒരു സൈക്കിൾ പോലും ഇല്ല. പക്ഷെ ജീപ്പുകളോട് വല്ലാത്തൊരു പ്രേമം 🥰
ഒരു പെണ്ണിനും കഴിഞ്ഞിട്ടില്ല അതിനു മേലെ എത്താൻ
😂
Uff താത്ത മാറോടു എനിക്ക് തോന്നിയിട്ടുണ്ട് uff ഞാൻ ഒരു നായർ ആണേ
ബ്രോയ്ക്ക് വേണ്ടി ആണ് ജീപ്പിന്റെ പുറകിൽ ഒരു കുഴൽ വെച്ചിരിക്കുന്നത്
@@Trollmek🤣
നമ്മളുടെ മലയോര മേഖലകളിലെ ഒരുപാട് പേരുടെ ആശ്രയവും അവിടത്തെ കിരീടം വെക്കാത്ത രാജകുമാരന്മാരില് ഒരാളും ആണ് ഥാര്‍ ..അവിടെ ഉള്ള ചില ദുര്‍ഘടം പിടിച്ച പാതകളില്‍ ഇവനെ പോലെ ഉള്ള വാഹനങ്ങള്‍ അല്ലാതെ വേറെ ആശ്രയം ഇല്ല . എന്നാല്‍ നമുക്ക് പലര്‍ക്കും അറിയാവുന്നത് പോലെ സിറ്റി use നും ഹൈവേ use നും family ആയും single use ആയും അത്ര better option അല്ല ഥാര്‍ .. ഇപ്പോള്‍ വന്നിരിക്കുന്ന ഈ പുതിയ വാഹനം ഇപ്പോള്‍ sales team മാര്‍ക്കറ്റ് ചെയ്യുന്നത് daily use നും family use നും ഉള്ള വണ്ടി എന്ന നിലയില്‍ കൂടി ആണ് .. ഒരുപാട് പേര് ഇതിന്റെ ജീപ്പ് റാങ്ങളര്‍ look കണ്ട് എടുത്തിട്ടുമുണ്ട് ..വണ്ടി നല്ലത് തന്നെ ആണ് പക്ഷെ at least 80% എങ്കിലും നിങ്ങളുടെ drive മോശം റോഡിലൂടെ ആയിരിക്കണം അല്ലെങ്കില്‍ off road...സാധാരണ റോഡിലും ഹൈവേയിലും ഇതില്‍ സ്പീഡ് കൂട്ടി പോയാല്‍ കിടന്നു കുലുങ്ങി ചാടി ആണ് സഞ്ചരിക്കേണ്ടി വരിക ...അതൊരു സത്യമാണ് ..പഴയ ഥാറിനെ അപേക്ഷിച്ച് Improve ആയിട്ടുണ്ട് എന്നത് ശരിയാണ് പക്ഷെ പൂര്‍ണ്ണമായും വ്യത്യാസം വന്നിട്ടില്ല ..
=============================================================
...പലരും ഇത് ശ്രദ്ധിക്കാതെ അബദ്ധം പറ്റിയിട്ടുണ്ട്, പക്ഷെ ഇതില്‍ പോകുമ്പോള്‍ ഉള്ള നാട്ടുകാരുടെ അസൂയ ഉള്ള മുഖം കാരണം അതങ്ങ് കടിച്ചു പിടിച്ചു സഹിക്കുന്നൂ എന്നേ ഉള്ളൂ ..പക്ഷെ നാട്ടുകാരുടെ അസൂയ ലുക്ക് കുറച്ചു കാലം കഴിഞ്ഞു മാറും അന്നേരം നിങ്ങള്‍ക്ക് ആ പഴയ adjustment ബുദ്ധിമുട്ട് ആയിരിക്കും ...so നിങ്ങളുടെ യാത്ര എങ്ങനെ ആണെന്ന് ആദ്യം നോക്കുക സ്ഥിരമായി പോകുന്ന റോഡുകളും നോക്കുക ..ഹൈവേ യാത്രകളും city use ഉം Avg State റോഡുകളും ആണ് എങ്കില്‍ പ്രായമായവര്‍ ഉള്‍പ്പടെ family ദീര്‍ഘ യാത്രകള്‍ ആവശ്യം ഉണ്ടെങ്കില്‍ യാത്രാ സുഖം ഉള്ള മറ്റു വാഹനങ്ങള്‍ നോക്കുക ..എന്നാല്‍ മോശം റോഡുകളിലെ യാത്ര എപ്പോഴും ഉണ്ട് എങ്കില്‍ കണ്ണും അടച്ചു ഥാര്‍ എടുക്കുക ....ഒരിക്കലും look മാത്രം നോക്കി വണ്ടി എടുക്കാതിരിക്കുക ..ഥാര്‍ എന്നല്ല ഏതു വണ്ടി ആയാലും
Edit:: ഇത് ഓടിച്ചിട്ട് ഒരു കുഴപ്പവും തോന്നുന്നില്ല എന്ന് പറയുന്നവര്‍ , വീട്ടിലെ പ്രായമായവര്‍ കുട്ടികള്‍ ഇവരെ എല്ലാം ഇരുത്തി കേരളത്തിലെ avg റോഡില്‍ ഒരു 60 - 80 km സ്പീഡില്‍ ഥാറും same price segment ല്‍ വരുന്ന Nexon ഉം ഓടിക്കുക ...അപ്പോള്‍ മാത്രം വ്യത്യാസം മനസ്സിലാകും ... കിണ്ണം കാച്ചിയ പോലെ റോഡുകള്‍ ഉള്ള ചില അന്യ സംസ്ഥാന റോഡില്‍ ഒറ്റയ്ക്ക് യാത്ര ചെയ്താല്‍ ഇത് അത്ര മനസ്സിലാകില്ല
100%👌
സുഖo മുന്നിലിരിക്കുന്നവർക്ക് മാത്രമേ ഉള്ളൂ.
What you said might be true for the Thar until 2020 model launched. I use it regularly for going from Bangalore to Kollam, which is mostly highway. There is no such jumping issues if the road is good. We can easily go in 100 kmph in a relaxed way. Not sure if you have really tried it before this comment. Driving pleasure you get in this vehicle is unmatched.
@@akhilnath.s23 വീട്ടിലെ പ്രായമായവര്‍ കുട്ടികള്‍ ഭാര്യ തുടങ്ങി എല്ലാവരേയും അതില്‍ പുറകിലും മുന്‍പിലും ഇരുത്തി ഒരു 20 km ഓടിക്കുക , at 60 - 80 km/hr നമ്മളുടെ കേരളത്തിലെ റോഡുകളില്‍ കൂടി , എന്നിട്ട് അതേ ദൂരം Nexon ല്‍ ഇരുത്തി ഓടിക്കുക .....എന്നിട്ട് ചോദിക്കുക എങ്ങനെ ഉണ്ട് എന്ന് ...അപ്പോള്‍ മനസ്സിലാകും ഞാന്‍ പറഞ്ഞത് .. എന്നിട്ടും താങ്കള്‍ക്ക് ഒന്നും തോന്നുന്നില്ല എങ്കില്‍ താങ്കള്‍ക്ക് അത്രയ്ക്ക് നല്ല ആരോഗ്യം ഉണ്ട് എന്നതില്‍ സന്തോഷിക്കുക
Bullet ഒരു വികാരമാണ്... താറും...
അത്രയേ ഉള്ളു....
കിടിലൻ വണ്ടി മാന്യമായ വില... മഹിന്ദ്ര and ടാറ്റാ next kings of indian auto market
താർ എപ്പോഴും മലയാളികളുടെ ഒരു വികാരമാണ്
ഇത് Cup അടിക്കും ❤️🔥 Thar ഇഷ്ടം 😘
ഇന്ത്യക്കാർ ഓഫ് റോഡ് എന്താണെന്നു അറിഞ്ഞത് jeep റാങ്ലർ... Jeep കോമ്പസ് കണ്ട് കൊണ്ടൊന്നല്ല...പകരം ഒരേ ഒരു പേര് മാത്രമേ ഉള്ളു... മഹിന്ദ്ര jeep...40 കൊല്ലം ഓടിയാലും തളരാത്ത ഒരുത്തനെ ഉള്ളൂ.. അത് മഹിന്ദ്ര jeep ആണ്... ആ മഹിന്ദ്രയിൽ നിന്ന് ആര് ജനിച്ചാലും കരുത്തൻ ആയിരിക്കും എന്നതിന് ഒരു സംശയവും ഇല്ല.... 👌🏻
Mahindra major alle
വില കേട്ടു സൂപ്പർ ഒരു suv എടുക്കാൻ പ്ലാനിൽ നിൽക്കുന്ന ഞാൻ ഒരു കൺഫ്യൂഷൻ ആയി, rear സീറ്റ് ന്റ് കാര്യം ഒരു പ്രോബ്ലം ആയി കാണുന്നു 3 മെംബേർസ് ഉള്ളൂ, മകൻ നെ future ൽ ഉപയോഗിക്കാമല്ലോ 👍
Bro ഞാൻ book ചെയ്തു.... കൂടുതലും front സീറ്റ് ഉപയോഗിക്കുകയൊള്ളു... For Small family 👌
@@cyberwarrior3551 Waiting period ethrayaanu paranjath
@@slmnshq25 അതൊന്നും പറഞ്ഞിട്ടില്ല... ബുക്കിങ് എത്രയായി എന്നും അറിഞ്ഞിട്ടില്ല.. മഹിന്ദ്രയുടെ അലോട്മെന്റ് 1വീക്കിൽ വരുമ്പോൾ അറിയാം എന്നാണ് പറഞ്ഞത്.. Anyway ആദ്യ 10000 നുള്ളിൽ കിട്ടുകയും 2 മാസത്തിൽ കിട്ടുകയും ആണെങ്കിലേ എടുക്കുകയൊള്ളു
😍ബൈജു ചേട്ടാ 🙏നമസ്കാരം ♥️ഇന്നും രാത്രിയിൽ കാണുന്ന 😍ലെ ഞാൻ ♥️ഇഷ്ട്ടം ആണ് ഇവനെ.. എപ്പോഴെങ്കിലും... 🙏കിട്ടുമെന്ന് വിചാരിച്ചു ഇരിക്കുവാ 😍👍.. ദൈവം...അത് തന്നാൽ മതി 🙏♥️സന്തോഷം... വില കുറഞ്ഞു അറിഞ്ഞത് 👍ഇനി കുറെ പേരുടെ കയ്യിൽ കാണും 😍മഹിന്ദ്ര 💪😍👍.
ഇത് നല്ല രീതിയിൽ പഴയ ജീപ്പിന്റെ മോഡൽ ഫേസ് to ഫേസ് സീറ്റിങ് പൊസിഷൻ ചെയ്തു ബാക് ഡോർ എൻട്രി കൂടി ആക്കിയാൽ ഫാമിലിക്ക് നല്ല രീതിയിൽ യൂട്ടിലൈസ് ചെയ്യാം 😁👌🏻
നല്ല look... പക്ഷേ ഉപയോഗം..? രണ്ട് പേർക്ക് സുഖമായി... Back seat ശോകം...
ജിംനി 🔥 റിവ്യൂ കാണാൻ കാത്തിരിക്കുന്നു..
മഹിന്ദ്രയുടെ ഫ്ലാഗ് ഷിപ് എന്ന് പറയുന്നത് തന്നെ താർ ആണെന്ന് പറയാം 👏👏13 bhp കുറവാണെങ്കിലും അതൊന്നും വണ്ടി യുടെ റോഡ് പ്രെസൻസ് നെ ഒട്ടും ബാധിച്ചിട്ടില്ല ♥️.9.99laks to 13.5laks തികച്ചും ഒരു affordable പ്രൈസ് റേറ്റ് ആണ്.... പിന്നെ ബൈജു ചേട്ടൻ പറഞ്ഞത് പോലെ എന്റെ ചുറ്റുവട്ടതും ഉണ്ട് താർ എടുത്ത ആൾകാർ, പക്ഷേ അവരൊന്നും ഓഫ്റോഡ് ട്രിപ് പോയിട്ട് ഒന്ന് പറമ്പിൽ കൂടി ഓടിച്ചിട്ടില്ല 🤣🤣വണ്ടിക്ക് ഡാമേജ് പറ്റും ന്ന് പേടിച്ചിട്ട്, അവർ ക്ക് ഒക്കെ പറ്റിയത് ഈ വേർഷൻ തന്നെ ആണ് 👍ഞാൻ കാത്തിരിക്കുന്നത് 5ഡോർ segment ൽ വരുന്ന താർ മോഡൽ നെ ആണ്, അതാവുമ്പോൾ ഒന്നും കൂടി ഫാമിലി റിലേറ്റഡ് ആവും.... വീട്ടിൽ അംഗസംഖ്യ കൂടുതൽ ആണേ 🤣🤣അതു കൊണ്ട് ആണ് അങ്ങനെ ചിന്തിക്കുന്നത് ♥️♥️♥️anyway താങ്ക്സ് ബൈജു ചേട്ടാ ♥️♥️
Thar ഇപ്പൊ വേണ്ട 5 ഡോർ വരട്ടെ ,
എന്തായാലും കയ്യിൽ പൈസ ഒന്നും ഇല്ല അഭിപ്രായം പറയാല്ലോ 😂😂😂
☺️
പൈസ ഉണ്ടയിട്ടാണോ എല്ലാവരും കാണുന്നത് 😂🥲
😊
പൈസ നിനച്ചിരിക്കാത്ത നേരത്ത് ദൈവം കൈയിൽ തരും. അനുഭവം ഗുരു
Ennittu Thar 5 door eduthu 😊😊😊😊
ഈ കാര്യം ഞാൻ മുൻപ് ചിന്തിച്ചതായിരുന്നു. ആരാ മലകയറുന്നത്. വളരെ നല്ല കാര്യം.
Much awaited version of Thar. Now common people can also afford this Model. After launching Thar 5 Door the game platform may change with Suzuki Jimny 5 Door launching. Mahindra advancing ahead with this price (engine) change. It’s correct observation by Baiju N Nair, all most 80-90% Thar Owners never using these kind of 4 wheel options. They always looking Thar’s looks like a Elephant in Crowd.
ബൈജു ഏട്ടൻ പലപ്പോഴും മൈലേജ് പറയാൻ മറന്നു പോകുന്നു
മലയാളികളായ പലരും മൈലേജ് ശ്രദ്ധിക്കുന്നവരാണ് ആയതിനാൽ പലപ്പോഴും വിട്ടുപോയ മൈലേജ് ഇൻറെ കാര്യം തുടർന്ന് ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു
നല്ല റിവ്യൂ എല്ലാം നല്ലത് എന്ന് പറഞ്ഞ് പോയില്ല realistic., ഡീസൽ എൻജിൻ എന്നും സാധാരണക്കാർക്ക് സഹായമാണ്.
Basic and honest thing is that they’re bringing the 5door and they know that after that they won’t be able to sell a single 2 door unit . So they need to evacuate the bodies built
Ya
പഴയ ജീപ് 4x4 ഹൈറേഞ്ചിൽ ഉള്ളവർക്ക് ഒരു ഹരം അണ്....
Happy to be part of this family ♥️❤️❤️
ഞാൻ ഇത് പല kayamkulam ഷോറൂമിൽ മേടിക്കാൻ ചെന്നപ്പോൾ സെയിൽസ് സ്റ്റാഫ് പറഞ്ഞത് ബുക്കിങ് ശേഷം ഒരു വർഷം കാത്തിരിക്കണം എന്ന് അപ്പോൾ വില ഒരുപാട് കൂടും എന്നാണ്
" Dream no small dream; it lacks magic. Dream large. Then make the dream real. "
06:30 കുരുവി : ഈ വണ്ടി എന്നെ ഹഠാതാകർഷിച്ചു 😃
😂😂
Adipoli chettaaaaa......ennum mudangathe kanarund share cheyyarund aarkkelum upakaramayikoteenn karthi...👍👍👍
Good video ബൈജു ചേട്ടാ,
എന്തായാലും പുതിയൊരു വകഭേദം ഇറക്കിയപ്പോൾ interior design അല്പം മെച്ചപ്പെടുത്താമായിരുന്നു.
Infotainment system സോപ്പ് പെട്ടിയുടെ ഉള്ളില്‍ ഇരിക്കുന്ന പോലെ...
കണ്ണു തട്ടാതെ ഇരിക്കാൻ
Waterproof ആണ് അതുകൊണ്ടാവും
നല്ല അഭിപ്രായം മാത്രം, thar 💥💯
വഴിയിൽ ഥാർ കാണുമ്പോഴെല്ലാം നോക്കി നിന്നു പോകും.
Njanum😂
Detailing of Biju is awesome....
താർ ...... ഒരു സ്വപ്നമായി നിൽക്കുന്നു ...😔
Same bro
Me 2
Mm
Mahindra's usp is the best quality for unbeatable price. It offers long lasting reliability and minimal service costs. Real SUV comes within the price range of compact and even micro suv. Really proud about the extraordinary achievement of a pure Indian company.
Diesel automatic would have been a gem 🙌🏻
First time I am seeing MR. APPUKUTTAN here in this channel. 2.51 minutes. Hi Appukkuttaaa..
That worth a try , still 3 door is not practical for most of the family ( this will be launched for family purpose since no 4 wheel drive)
അടിപൊളി ലുക്ക് എല്ലാം okey
ഈ വാഹനം വാങ്ങുന്നവരോടായി പറയാനുള്ളത്
പിൻ സീറ്റിൽ കുറേ ദൂരം കട്ട്റോഡിൽ കൂടി ഓടിച്ചിട്ടുവേണം വാഹനം വാങ്ങേണ്ടത്
5 ഡോർ കൂടി വരുമ്പോൾ പൊളിക്കും ഡീസൽ mileage എത്രയാണ് ബൈജു ചേട്ടാ?
Samayam kittumpol kanunna chanelukail onnanu baiju chettante ee chanel❤
Happy to participate this family 💕💕💕
Mahindra growing bigger and bigger. What a great development. Let the business grow.
പിറകിലെ സീറ്റിലേക്കുള്ള നുഴഞ്ഞുകയറ്റം കുറച്ച് പാടാണെന്നുള്ളത് കൊണ്ട് തല്ക്കാലം പുതിയ താറിലേക്ക് മാറാനുദ്ദേശിക്കുന്നില്ല 🙂
എന്റെ സുഹൃത്തിനു 2022 model Thar ഉണ്ട്.. നല്ല സ്റ്റൈലും പെർഫോമൻസുമുണ്ട് പക്ഷെ പുറകിൽ ഇരിക്കാൻ പറ്റില്ല, ഫ്രണ്ട് സീറ്റ് മാത്രമേ കംഫോര്ട് ഒള്ളു
എല്ലാവരും വാങ്ങാൻ പറ്റുന്ന വില വന്നു❤ കൂടുതൽ ജനപ്രിയം ആകാൻ പോകുന്നു ✅️❤
It's not a family vehicle. My experience (Waist of money)
4x2 Around on road price 1179955 rs(.base model )
Better take 4 doors
MAHINDRA.... NAMMUDE.... VIKARAM... ABHIMANAM...... ILOVE MAHINDRA ❤❤❤️❤️❤️❤♥♥❤❤❤❤️❤️💚
, രോഗി, ഇച്ചിച്ചതും, വൈദ്യൻ, കൽപ്പിച്ചതും,, very good decision from mahindra...
THAR അതൊരു വികാരമാണ് 👍👍👍💐💐💐💐
Thar 4×4 varient odichit ithu odichal ishtapedila...underpoweredan...ee model thar an adhyamay odikunthenkil ishtamavum
A very much awaited review...thanks for talking to my son at Le Meridien Kochi...am an ardent fan of you and you have helped me lot in knowing about vehicles alongwith with your humourous and yet being very informative ...thank you and do stay safe and healthy...
THAR ഒരു രാജാവ് തന്നെ.
ആ tank open എങ്കിലും ഒന്ന് updation ചെയ്യേര്‍ന്നു.
നായർ എന്ന വാല് മാറ്റു ചേട്ടാ. നമ്പൂതിരി, പിള്ള. മേനോൻ കുറെ ഉണ്ട് ഇന്ത്യയിൽ
4 wheel use istallathorku less moniyil sontham aakm good job mahindra💝
Rwd🔥 kidilan budget suv🔥🔥
Is it 9.99 on road ?
Please specify that.. in your videos.. you miss that mostly which is sad !!!
ബൈജു ചേട്ടാ ലൈൻ ട്രാഫിക് നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
Ee thar 10 Lks kittumo illa
Base model thar video chayumo sir
Video daily kaannar und
താർ എടുക്കാൻ കൊതിച്ചു ഇരുന്നിട്ട് ഫാമിലി ക്ക് ഉപയോഗിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് മാത്രം xuv 300 എടുത്തു, താർ ഇന്നും ഒരു സ്വപ്നമായി നിൽക്കുന്നു
🔥 THAR 🔥
The King Of Indian Offroading
റിയർ വീൽ ഡ്രൈവ് 5 ഡോറിലും 4x4 ഇപ്പോഴത്തെ പോലെയും നില നിർത്തുകയായിരുന്നു നല്ലത്
അങ്ങിനെയങ്കിൽ 5 ഡോർ നഗരങ്ങളിൽ ഫാമിലി വാഹനമായി മാറുകയും 3 ഡോർ ഓഫ്റോഡ്നായി നില നിർത്താമായിരുന്നു
5 ഡോർ 2 വീൽ ഡ്രൈവ് വരുമ്പോൾ ചെറിയ പൈസയിൽ വാങ്ങാം 👍
താർ അതൊരു വികാരമാണ്
Thar RWD is gonna rock in sales, thanks to affordability❤
Thar 5door will get competition from its own siblings which offer more comfort and luxury scorpioN and xuv700, 500😁
5door will sucks in sales😜
ബൈജു ചേട്ടാ കൊതിപ്പിക്കല്ലേ💞💞
Congrats mahindra for introducing new variants of thar. 2 wheel drive will be a good option for people living in urban jungle but I think without four wheel drive thar is missing it's soul. I definitely want four wheel drive option in this macho vehicle.
ഒന്ന് ഓടിച്ചു നോക്കാൻ ഒരുപാട് ആഗ്രഹമുള്ള വണ്ടിയാണ് .ഇതുവരെ പറ്റിയിട്ടില്ല
Ithinte 7 seater koode vannl polikkum 🎉🎉🎉🎉🎉
Adutha video upload cheyuunnathinu mumpu 1M adikkayte ❤🤛🏻
Engine Room കൂടെ കാണിക്കാമോ അടുത്ത വാഹനങ്ങളിൽ...
ബൈജു ചേട്ടനെ പോലെ ഒരാൾ വാഹനം ഓടിക്കുമ്പോൾ മൊബൈൽ യൂസ് ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ശ്രദ്ധിക്കുമല്ലോ.. review വീഡിയോ♥️🥰
We have been using a 2w drive Major (mahendra jeep) for the last 15 yrs in Idukki. It is little difficult to go off road on slippery roads. (Jun to August) otherwise it can be used on normal off-road like plantations.
ഈ കാണുന്ന RWD ഡീസൽ മാനുവൽ വണ്ടിക്കു 15.75 ലക്ഷമാണ് ഇപ്പോൾ ഓൺ റോഡ് വില. ഡിമാൻഡ് ഉള്ളതു കൊണ്ടു ഇതു ഇറക്കിയപ്പോഴത്തെക്കാളും 2 ലക്ഷത്തോളം കൂട്ടി. 😢
Base model review cheyyumbo base model vandi kaanikkanAm hey. Full option vandi kaanichitt 10lakhs ennu. Price onnu kaanikkunna vandi vere onnu
ഇതൊരു വൻ വിജയം ആവുമെന്ന് തോന്നുന്നു . ഇനി സാദാരണക്കാരിലും thar വരും
on road price 2wd 15 .60😊
Enikum vanghanam❤thar insha allah
5 door automatic version ൽ RWD 1.5 ഡീസൽ ഉണ്ടാകുമോ?
Yes
varum
പുരുഷു അനുഗ്രഹിക്കണം അത് കോമഡി 😀👆👍
താർ ഏതൊരു ഭാരതീയന്റെയും വികാരമാണ് ഒപ്പം TA TA യും
Thar ലുക്ക് ഇഷ്ട്ടമാണ് പക്ഷെ back സീറ്റ് കംഫർട് ഇല്ലാത്തത് ആണ് പ്രോബ്ലം.5 ഡോർ താറിൽ റിയർ സീറ്റ് കംഫർട് പ്രതീക്ഷിക്കുന്നു
Looks മാത്രം നോക്കി വണ്ടി എടുക്കുന്നവർക്ക് വേണ്ടി👌🥳🥳😍
Safety
👍👍👍👍😄😄😄ഒരു സിനിമ ചാൻസ് കാണുന്നു ഉണ്ട്
1.Bumper front and rear dual color maari single color aayi.
2.inside switch design maari.
3.steering wheel logo maari.
5 ഡോർ വരുമ്പോൾ റെഡ് കളർ താർ എടുക്കുന്നുണ്ട് 💪
Red colour So beauti ❤️❤️❤️👍
Me too waiting ❤. Red thanne
Power Kuranja Vandi aayathukondaano chettande Power um Kuranjath ( voice il Energy kuranjapole feel cheythu )
Why is it not available in abroad. I know it is banned in US but what about other countries?. Expecting your reply
Why mahindra thar is banned usa?