കത്തിത്തീർന്നോ അൻവർ? | P V Anvar | Nishad Rawther | Special Edition

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • കത്തിത്തീർന്നോ അൻവർ? | P V Anvar | Nishad Rawther | Special Edition
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 192

  • @ahammedfaaiz3761
    @ahammedfaaiz3761 3 ชั่วโมงที่ผ่านมา +27

    കാഫിർ സ്ക്രീൻഷോട്ട് പോലെ നാറീത്തരം കാണിച്ച് ആളുകളെ തെറ്റിക്കാൻ നോക്കിയവർ എന്തും ചെയ്യും

  • @PhpneHi
    @PhpneHi 4 ชั่วโมงที่ผ่านมา +30

    നിഷാദ് റാവുത്തർ 🙏👍👍👍👍👍🙏👍👍🙏🙏🙏🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏👍👍👍👍🙏🙏🙏🙏👍👍👍👍👍

  • @ayyoobsemi609
    @ayyoobsemi609 3 ชั่วโมงที่ผ่านมา +25

    അൻവർ 👍🏻👍🏻👍🏻👍🏻❤❤❤

  • @abubakers.m9903
    @abubakers.m9903 4 ชั่วโมงที่ผ่านมา +14

    Rss കൂടാരത്തിൽ സഖാക്കൾക്ക് കിടന്നുറങ്ങാം ആരും ഒന്നും ചോദിക്കരുത്. കൂരത്തിൽ കിടന്നാൽ സഖാക്കൾക്ക് മാത്രം ഒന്നുo പറ്റില്ലെന്നാണ് വിചാരം

  • @ShafeeqRazz
    @ShafeeqRazz 3 ชั่วโมงที่ผ่านมา +13

    വിരട്ടലുനുമുന്നിൽ ഭീഷണിക്കുന്നിലും തളരില്ലന്നോ ഇനി തളർത്തും ജനങ്ങൾ താമര പിണു അടിമകളും അതോർത്ത നല്ലത്

  • @ShabeebAboobakerKattunkal
    @ShabeebAboobakerKattunkal 2 ชั่วโมงที่ผ่านมา +10

    റെജി ലൂക്കോസ്,
    നിങ്ങളുടെ കാഴ്ചപാടിനും, സംസാരത്തിനും
    ഒരർത്ഥവും, ഇല്ല
    മിസ്റ്റർ, നിങ്ങൾ വെറുതെ ഇരുന്ന്...
    വളവളാ ന്ന്,വിളിച്ചു
    പറഞ്ഞിട്ട് എന്താ കാര്യം..........???

  • @sheejarafeeq175
    @sheejarafeeq175 4 ชั่วโมงที่ผ่านมา +19

    വേറേ ഒന്നും കൊണ്ടല്ല താമര വിജയൻ കേരള മുഖ്യമന്ത്രി ആയതു കൊണ്ട്😂

  • @fasilfasi9187
    @fasilfasi9187 4 ชั่วโมงที่ผ่านมา +19

    Anwer❤

  • @PhpneHi
    @PhpneHi 4 ชั่วโมงที่ผ่านมา +60

    അൻവർ നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏👍🙏🙏👍👍👍🙏🙏🙏🙏🙏🙏🙏👍👍👍🙏🙏

  • @PhpneHi
    @PhpneHi 4 ชั่วโมงที่ผ่านมา +11

    ഉമേഷ്‌ ബാബു കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏👍🙏🙏👍🙏🙏🙏👍👍👍🙏

  • @asvijayakumar3700
    @asvijayakumar3700 3 ชั่วโมงที่ผ่านมา +9

    എന്തു പറയാനാ അൻവറിനെ ഓരോ അടിയുംമണ്ടയ്ക്ക് തന്നെ കിട്ടുന്നു
    ആക്രമണം മേൽത്തട്ടിൽ മാത്രമല്ല കീഴ് തട്ടിലും അൻവർ തുടങ്ങിക്കഴിഞ്ഞു 😅

  • @SameerSaleem-ll2cg
    @SameerSaleem-ll2cg 4 ชั่วโมงที่ผ่านมา +41

    വർഗ്ഗീയ കാർഡ് ഇറക്കിയത് ldf ആണ് കാഫിർ സ്ക്രീൻ ഷോട്ട് masha അല്ലാഹ് sticker കോഴിക്കോട് ജില്ലയിൽ എയർപോർട്ട് പിടിച്ച കേസുകൾ മലപ്പുറത്ത് എന്ന് പറയുക ചെങ്കൊടി നരച്ചാൽ അതിൻ്റെ നിറം കാവി ആണ്

    • @hrzgrk4191
      @hrzgrk4191 3 ชั่วโมงที่ผ่านมา

      കോഴിക്കോട് എയർപോർട്ട് മലപ്പുറത്താണ്, ടിപിയെ കൊല്ലാൻ ഉപയോഗിച്ച ഇന്നോവ വാടകക്ക് ആണ്

    • @ScariaTU
      @ScariaTU 3 ชั่วโมงที่ผ่านมา

      0Zh fW😂³😊

    • @KSubash-yy3ki
      @KSubash-yy3ki 2 ชั่วโมงที่ผ่านมา

      ഇതെല്ലാം അറിയാം എന്നിട്ടും തുടർഭരണം കൊടുത്ത് നേട്ടം ഉണ്ടാക്കാൻ ശ്രമിച്ചു... അന്ന് ഇതൊന്നും ഓർത്തില്ലേ.... 😜 ഹിന്ദുക്കളെ ചവിട്ടിത്തേച്ചപ്പോൾ മിണ്ടിയില്ലല്ലോ.. ശബരിമല പോലെ എത്രയോ വിഷയങ്ങൾ... എല്ലാ മതസ്ഥരും സ്നേഹത്തോടെ ജീവിക്കണം. രാഷ്ട്രീയക്കാർ വോട്ടിനുവേണ്ടി പലതും കാണിക്കും. പക്ഷെ ജനങ്ങൾ സാഹോദര്യം നിലനിർത്തണം. അവിടെ ജാതിയോ മതമോ വിഷയമാകരുത്. ബിജെപി ഇന്ത്യയിൽ വോട്ടിനുവേണ്ടി ജനങ്ങളെ മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കുന്നു. മലയാളികളെങ്കിലും അത് തിരിച്ചറിയണമായിരുന്നു. അൻവർ ചില സത്യങ്ങൾ പറയുമ്പോൾ അയാളെ തീവ്രവാദിയാക്കുന്നു... ഗണപതി മിത്താണ് എന്ന് പറഞ്ഞപ്പോൾ എത്രപേർ ഹിന്ദുക്കൾക്കൊപ്പം നിന്നു ???

  • @bijukumarkumar9295
    @bijukumarkumar9295 3 ชั่วโมงที่ผ่านมา +9

    ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറ റെജി

  • @NavasNavas-fo1qm
    @NavasNavas-fo1qm 4 ชั่วโมงที่ผ่านมา +7

    ഇടത് വലത് കൂട്ടി കൊടുപ്പ് മുന്നണികൾക്കെതിരെ മൂന്നാം ബദൽ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യം വെക്കുന്ന അൻവർസാഹിബ് ...... 25 വർഷങ്ങൾക്ക് മുമ്പ് ഇത് പോലൊരു ജനകീയ ബദൽ മുന്നറ്ററ്റത്തിന് ശ്രമിച്ച അബ്ദുന്നാസിർ മഅ്ദനിയെ ..... ഇതേ അവിഹിത മുന്നണിക്കാർ സംഘടിതമായി വേട്ടയാടിയ രംഗം മറക്കരുത് .....😢😢😢

  • @kamarudheenkallingal8373
    @kamarudheenkallingal8373 2 ชั่วโมงที่ผ่านมา +6

    മലപ്പുറം ജില്ലയെ സംഘികൾ വരിഞ്ഞു മുറുക്കുമ്പോൾ മോഹൻദാസ് ഏത് മാളത്തിൽ ആയിരുന്നു

  • @SathyanNairNair
    @SathyanNairNair 4 ชั่วโมงที่ผ่านมา +6

    കണ്ണടച്ച് ഇരുട്ടാക്കരുത് സർ. കാലിന്റെ അടിയിൽ മണ്ണ് olichupoghum🎉

  • @highrangehighrange4926
    @highrangehighrange4926 3 ชั่วโมงที่ผ่านมา +7

    ഉമേഷ്‌ ബാബു, correct facts പറഞ്ഞു

  • @reeza200
    @reeza200 3 ชั่วโมงที่ผ่านมา +10

    നിഷാദ് 🔥

  • @Abdulasees-vi7pf
    @Abdulasees-vi7pf 3 ชั่วโมงที่ผ่านมา +9

    അൻവർ 👍🏻👍🏻👍🏻👍🏻👍🏻

  • @AbdulHameed-ce7mx
    @AbdulHameed-ce7mx 4 ชั่วโมงที่ผ่านมา +9

    അൻവർ❤❤❤❤

  • @SameerSaleem-ll2cg
    @SameerSaleem-ll2cg 4 ชั่วโมงที่ผ่านมา +6

    ചെകൊടി നറച്ചാൽ അതിൻ്റെ നിറം കാവി ആകും

  • @sanchari734
    @sanchari734 3 ชั่วโมงที่ผ่านมา +7

    നിഷാദ് ഗ്രേറ്റ്. ❤
    എന്ത് വർഗീയത അൻവർ പറഞ്ഞത് ? 5 നേരം നമസ്കരിക്കുന്നു എന്നതോ ? അൻവർ നീതിമാനായ ജന പ്രതിനിധി ❤.

    • @vs-hb1os
      @vs-hb1os 2 ชั่วโมงที่ผ่านมา

      5 നേരം നെറ്റി നിലത്ത് മുട്ടിച്ചാൽ എന്താ വാനാണ്.? കള്ളക്കടത്തുകാരൻ ധനം ഉണ്ടാക്കിയത് കൊണ്ട് മഹാൻ ആവുന്നില്ല.

  • @aneesanees99
    @aneesanees99 4 ชั่วโมงที่ผ่านมา +8

    Sagavu pv❤❤❤❤

  • @sharaed7303
    @sharaed7303 2 ชั่วโมงที่ผ่านมา +4

    അഞ്ച് ഒക്ത് നിസ്ക്കരിക്കുന്ന അൻവർ മതതീവ്രവാദിയാണങ്കിൽ ഞാനും ഒരു മതതീവ്രവാദിയാണ്‌

  • @jacobdevasia9287
    @jacobdevasia9287 3 ชั่วโมงที่ผ่านมา +5

    Reji Lukose =krisanghi

  • @highrangehighrange4926
    @highrangehighrange4926 3 ชั่วโมงที่ผ่านมา +4

    പിണറായി ന്റെ rss പോലീസ് പിടിച്ച മയക്കു മരുന്ന് ഇപോൾ സിപിഐഎം കാർ, ആണ് അടിക്കുന്നത് എന്ന് തോനുന്നു, റെജി ക്ക് പ്രാന്ത് ആയോ 😂😂

  • @AhammedBeeran
    @AhammedBeeran 4 ชั่วโมงที่ผ่านมา +4

    അൻവർ ഒരിക്കലും വർഗീയത പറയുന്നില്ല ,ധീര രക്തസാക്ഷികൾ തൻ ചോരയാൽ നിറം പകർന്ന ചെങ്കൊടി ഏന്തുമീ കരങ്ങൾ തൻ ശക്തി കണ്ട് ഓടിടട്ടെ ചൂഷകർ . പാവങ്ങളെ സംരക്ഷിക്കേണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കരുത് എന്നാണ് അൻവർ പറഞ്ഞത് !
    പാവണ്ട

  • @rizwank.starofcochin2734
    @rizwank.starofcochin2734 3 ชั่วโมงที่ผ่านมา +4

    - ഏറ്റവും വലിയ വർഗ്ഗിയ വാദി പിന്ണുവാണ് ലുക്കാ ന് സെ

  • @Jahfarv-yx1sr
    @Jahfarv-yx1sr ชั่วโมงที่ผ่านมา +3

    പറയുന്നത് ആരെന്നു നോക്കേണ്ട
    പറയുന്നത് എന്തെന്ന് നോക്കിയാൽ മതി😮😮😮കുറെക്കാലമായി ന്യൂനപക്ഷ
    സഖാക്കളുടെ മനസ്സിൽ നീറി
    നിന്നിരുന്ന ചോദ്യങ്ങളാണ്
    അൻവർ ഉന്നയിച്ചത് ,,,,അതിനു
    ഉത്തരം കിട്ടിയെ മതിയാകൂ😮😮😮😮

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 ชั่วโมงที่ผ่านมา +5

    ലിജി ലോക്കോസ് നാണം വരാൻ നിങ്ങൾക്ക ലജ്ജ വേണ്ടേ 🙄. ഗോവിന്ദൻ മാഷ് എന്താണ് പറഞ്ഞത് അൻവർ വർഗീയവാദികൾക്ക് അടിമപ്പെട്ടു എന്ന്. എന്താണ് അതിന് ഉദ്ദേശം എന്ന് അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാവും. അൻവർ പറഞ്ഞതിനോട് 100% യോജിപ്പുള്ളവരാണ് കേരളത്തിൽ ഇന്ന് മിക്കവാറും. നിങ്ങളൊക്കെ നിങ്ങളെ നേതൃത്വത്തെ തിരുത്തിയാൽ നിങ്ങൾക്ക് നല്ലത്. അല്ലെങ്കിൽ ഈ പ്രസ്ഥാനം ഇല്ലാതായി പോകും 🙏

    • @vs-hb1os
      @vs-hb1os 2 ชั่วโมงที่ผ่านมา

      CpM ഇല്ലാതായാൽ വളരുന്നത് ചാണക സംഘികൾ ആണ്.പഴയ പല കണക്കും അവർ തീർക്കും.

  • @Jahfarv-yx1sr
    @Jahfarv-yx1sr ชั่วโมงที่ผ่านมา +3

    മോഹൻദാസ് ഒരു മുസ്ലിം വിരുദ്ധനാണെന്ന് അദ്ദേഹം പഠിപ്പിച്ചിരുന്ന സ്കൂളിലെ പറയുന്നു,,,,,,മുസ്ലിം വിദ്യാർത്ഥികളെ വളരെ പുച്ഛത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ എന്നാണ്
    വിദ്യാർത്ഥി പറഞ്ഞത് ,,,അൻവർ
    പറയുന്നതും കൂടി കൂട്ടിവായിച്ചൽ
    എല്ലാവർക്കും എല്ലാം മനസ്സിലാകും 😮😮😮😮

  • @noufalvaliyakath646
    @noufalvaliyakath646 3 ชั่วโมงที่ผ่านมา +5

    അൻവർ ❤❤❤❤

  • @DineshanKeeneri
    @DineshanKeeneri 2 ชั่วโมงที่ผ่านมา +4

    ജീവിക്കുന്ന ഭാഗത്സിഗ് ❤❤❤

  • @abdullakunhi3019
    @abdullakunhi3019 2 ชั่วโมงที่ผ่านมา +2

    കേരളത്തിൽ ഒന്നും ചെയ്യാൻപറ്റാത്ത പ്രതിപക്ഷം പാർലിമെന്റിൽ എന്തചെയ്യാനാ

  • @shihabudheenp3779
    @shihabudheenp3779 2 ชั่วโมงที่ผ่านมา +4

    റജി അടി മ😅😅

  • @Indianetzen5590
    @Indianetzen5590 4 ชั่วโมงที่ผ่านมา +15

    മോഹൻകാവിദാസ്

    • @vibgyor1765
      @vibgyor1765 4 ชั่วโมงที่ผ่านมา +1

      വെറും വർഗിയ വതി 😂

  • @nihamin6890
    @nihamin6890 53 นาทีที่ผ่านมา +2

    ഉമേഷ് ബാബു എന്താണ് പറയുന്നത് എന്ന് മനസ്സിലാവുന്നില്ല അൻവറിനെ പോലെയുള്ള നേതാക്കളാണ് ഈ കാലഘട്ടത്തിന് ആവശ്യം അൻവർ സംസാരിക്കുന്നത് ഈ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണ്

  • @sajidfirdouse5748
    @sajidfirdouse5748 3 ชั่วโมงที่ผ่านมา +4

    Anwar,❤❤

  • @shahulhameedhameed9308
    @shahulhameedhameed9308 2 ชั่วโมงที่ผ่านมา +2

    റെജിയോടുള്ള. നിഷാദ്ന്റെ ചോദ്യം. 👍👍👍

  • @hafizahamed9521
    @hafizahamed9521 3 ชั่วโมงที่ผ่านมา +2

    ചീപ്പ് എം ന്റെ ചിലവിൽ അല്ല അൻവർ ജയിച്ചദ്, മലപ്പുറം ജില്ലയിൽ ldf ജയിച്ച ത് മുഴുവൻ പേയ്‌മെന്റ് സീറ്റിൽ.

  • @Hyzinzaf4u
    @Hyzinzaf4u 47 นาทีที่ผ่านมา +3

    അൻവർ മുത്താണ്

  • @Anaspanas-gf4xu
    @Anaspanas-gf4xu 4 ชั่วโมงที่ผ่านมา +4

    ഉമേഷ്‌ ബാബു സംഗി ആണ് എന്ന് Media one തിരിച്ചറിഞ്ഞാൽ നന്നാവും.
    ഇതിലും നല്ലത് ജയശങ്കരും ശ്രീജിത്ത് പണിക്കാരും ആണ്.
    Asianet ചർച്ചകൾ കണ്ടാൽ മനസ്സിലാകും
    Asianet നു അവരുടെ രാഷ്ട്രീയ അജണ്ട ഉണ്ട്

    • @akhilbabu4563
      @akhilbabu4563 3 ชั่วโมงที่ผ่านมา

      Sudappi channel nu muslim league aaline mathrano pattulu

    • @Anaspanas-gf4xu
      @Anaspanas-gf4xu 3 ชั่วโมงที่ผ่านมา

      @@akhilbabu4563
      Sangi channel Asianet maathtam mathyoo.
      Pine ninte chanakam bjp sagakkal medione l keri nirangarundallo.
      End kond sudapi channel bahishkarikkunnilla

  • @muhammedrifaj4332
    @muhammedrifaj4332 2 ชั่วโมงที่ผ่านมา +1

    പിരിച്ചുവിട്ട ആ പാവം ഉദ്യോഗസ്ഥന്മാരോട് ചോദിക്കണം എന്തായിരുന്നു നിങ്ങളുടെ ആരോപണങ്ങൾ എന്ന്

  • @soujamc7205
    @soujamc7205 2 ชั่วโมงที่ผ่านมา +1

    കൂടുതൽ വെരകി മെഴുകാതെ ഒന്ന് എഴുന്നേറ്റു പോണുണ്ടോ റെജി ലൂക്കോസ്.. മടുത്തു.. 😏😏😏

  • @abdulkhaderap1412
    @abdulkhaderap1412 4 ชั่วโมงที่ผ่านมา +1

    അവൻക്രസഠഗിയല്ലെഅവനുസഠഗപരിവാറിആവശൃമുൻട്

  • @kamarudheenkallingal8373
    @kamarudheenkallingal8373 2 ชั่วโมงที่ผ่านมา +1

    ഇപ്പൊ നിസ്കാരം പറഞ്ഞപ്പോൾ അതിൽ പിടിച്ചു ഊഞ്ഞാൽ ആടുകയാണ്

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 ชั่วโมงที่ผ่านมา +1

    പിണറായി മുഖ്യമന്ത്രിയായി തുടരും, അജിത് കുമാർ ഡെപ്യുടേഷനിൽ പോകും.
    ആഭ്യന്തര വകുപ്പിൽ ഒരു വനിതാ സഖാവ് വരും.
    ഇതാണ് ഇപ്പോഴത്തെ പുതിയ എഗ്രിമെന്റ്

  • @shafeekhputhukkolli
    @shafeekhputhukkolli 2 ชั่วโมงที่ผ่านมา +2

    അൻവർ 🌹🌹🌹

  • @pokkilakammustha
    @pokkilakammustha ชั่วโมงที่ผ่านมา +2

    ❤ Anwer❤❤❤❤❤❤❤❤❤❤

  • @mathew38
    @mathew38 3 ชั่วโมงที่ผ่านมา +1

    Keralam thil religious riots nadathuka enna job
    Aanu ADGP ku RSS koduthirikunnathu .athinte progress ariyikan aanu meeting kal .

  • @soukathpadav247
    @soukathpadav247 3 ชั่วโมงที่ผ่านมา +2

    Anwar 👍👍✔️✔️

  • @azghar7235
    @azghar7235 3 ชั่วโมงที่ผ่านมา +1

    ടൈറ്റിൽ പോലെ ആണെന്ന് തോന്നുന്നു. മലപ്പുറവും ചുറ്റുവട്ടവും കേന്ദ്ര ഭരണ പ്രദേശമാക്കി, ആരിഫ് മുഹമ്മദ് ഖാന് കൊടുക്കാൻ പോകുന്നുണ്ടെന്ന് ബിജെപി ഉന്നതങ്ങളിൽ നിന്നുള്ള വാർത്ത ലീക്കായിട്ടുണ്ട്.

  • @akhilbabu4563
    @akhilbabu4563 4 ชั่วโมงที่ผ่านมา +1

    Umesh Babu ulla karyam paranju🔥

  • @muhammedrafi8857
    @muhammedrafi8857 3 ชั่วโมงที่ผ่านมา +1

    Nishad❤

  • @PhpneHi
    @PhpneHi 4 ชั่วโมงที่ผ่านมา +4

    അഷ്‌റഫലി കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏👍👍👍👍🙏🙏

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 3 ชั่วโมงที่ผ่านมา +4

    കമ്മ്യൂണിസ്റ്റ് പാർട്ടി എന്നും മുസ്ലിങ്ങൾക്ക് എതിരാണ്

  • @kmar00007
    @kmar00007 2 ชั่วโมงที่ผ่านมา +1

    താമരപിണു

  • @Sp.vlog1986
    @Sp.vlog1986 2 ชั่วโมงที่ผ่านมา +1

    Pv anwar 👍

  • @muhammadtruvangote1423
    @muhammadtruvangote1423 2 ชั่วโมงที่ผ่านมา +1

    Mr sumesh ❤❤

  • @riyasriyas1624
    @riyasriyas1624 4 ชั่วโมงที่ผ่านมา +1

    An war👌

  • @തീപന്തൽ
    @തീപന്തൽ 12 นาทีที่ผ่านมา

    ❌❌അൻവർ വലിച്ചു കീറിയ ചുവന്ന നിക്കറും ഇട്ടു യുദ്ധത്തിന് പോകുന്ന പോരാളികൾ...

  • @SudheerNilo
    @SudheerNilo 3 ชั่วโมงที่ผ่านมา +1

    Anwar❤❤❤

  • @gafoor.kallai9841
    @gafoor.kallai9841 9 นาทีที่ผ่านมา

    അന്‍വര്‍ ഇങ്ങനെയും അന്യേഷണം നടത്താം എന്നാണ് അന്‍വര്‍ കാണിച്ചു തന്നത്,

  • @muhannadmon4596
    @muhannadmon4596 2 ชั่วโมงที่ผ่านมา +4

    കേരളത്തിലെ ആഭ്യന്തരം ഒരു മരവാഴയാണ്.....

  • @തീപന്തൽ
    @തീപന്തൽ 14 นาทีที่ผ่านมา

    കോൺഗ്രസ്സ് വിമുക്ത ഭാരതം ആഗ്രഹം ഉള്ള ഒരു കൂട്ടർ.
    കുടുംബ സ്നേഹം മറു വശത്ത്...
    ആർക്ക് വേണ്ടി അജിത്ത് ജയരാജൻ ഒക്കെ കൂടികാഴ്ച നടത്താൻ പോയി.. ആർക്ക് വേണ്ടി.. ആർക്കാണ് ലാഭം.. നേട്ടം

  • @KumarKumar-fs5io
    @KumarKumar-fs5io 3 ชั่วโมงที่ผ่านมา

    Please cm sir Anwar arast please cm sir govindan master please 24 haver arast ❤❤❤❤❤❤❤❤❤❤❤❤❤❤❤.cm sir ❤❤❤❤❤❤❤❤❤

  • @niyasPni
    @niyasPni 3 นาทีที่ผ่านมา

    നിഷാദ് റാവുത്തർ ഇത്തിരി ജീവൻ ബാക്കി വെക്കണേ 😄🤌

  • @abdulmajeedrk4981
    @abdulmajeedrk4981 3 ชั่วโมงที่ผ่านมา

    അൻവർ വർഗ്ഗീയത പരസ്യമായി പറയാൻ തുടങ്ങിയതോടെ അൻവർ ഉയർത്തിയ യഥാർത്ഥപ്രശ്നങ്ങൾക്ക് ഊർജ്ജം നഷ്ടപ്പെട്ടുപോയി - അൻവർ ഒരു ബിഗ് പൊട്ടനാണ്.

  • @babuks5922
    @babuks5922 ชั่วโมงที่ผ่านมา

    നാരങ്ങാ വെള്ളം... കിട്ടുമോ... മൗലീഗീ

  • @seyyadbasheer2508
    @seyyadbasheer2508 2 ชั่วโมงที่ผ่านมา

    അൻവറേ വെറുതെ അപ്പപ്പോ പാവം പാർട്ടി ക്കാർ പാർട്ടി ക്കാർ എന്ന് നില വിളിക്കണ്ട നീ

  • @mujeebrahman7730
    @mujeebrahman7730 ชั่วโมงที่ผ่านมา

    നിഷാദ് ഇങ്ങനെ പറഞ്ഞാൽ പിന്നെ നാളെ ചർച്ചക്ക് അവരെ പാർട്ടി വിടില്ല

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 ชั่วโมงที่ผ่านมา

    ഞങ്ങളുടെ അന്തരിച്ച കാറൽ മാർക്സും എംഗൽസും അത്‌ ചെയ്തിട്ടുണ്ട് അത് ചെയ്തിട്ടുണ്ട് - അതാണ് ഞങ്ങൾ 🤪ഗ്ലൂക്കോസ് 🤔

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 ชั่วโมงที่ผ่านมา

    CPM RSS bayi bayi. Mashaallah innova TP 51😢kaffir 😊1234 mani aashaan 😊kalisttan😊 k c umesh babu❤❤❤❤❤❤❤ is correct

  • @nissar3336
    @nissar3336 ชั่วโมงที่ผ่านมา

    എന്തോന്നാണ് ലജ്ജ തോന്നുന്നത് 5 നേരം നിസ്ക്കരിയ്ക്കുന്നതിലോ നിസ്ക്കാരം മാത്രമല്ല ഒരു മുസൽമാൻ്റ കടമ. സമൂഹത്തിൽ നടക്കുന്ന അനീതിയ്ക്കെതിരേ ശബ്ദിയ്ക്കണമെന്നും പറയുന്നുണ്ട്.

  • @iqbalk6915
    @iqbalk6915 3 ชั่วโมงที่ผ่านมา

    Anwar ningalku full support cpm bjpku vendi pravarthikunnu

  • @ShajahanKi
    @ShajahanKi 2 ชั่วโมงที่ผ่านมา

    നീയല്ലേ പറഞ്ഞത് അവിടെ 6000 പോട്ടെ വിജി പുള്ള 😅😅

  • @NajaNaira2
    @NajaNaira2 ชั่วโมงที่ผ่านมา

    Nishad vere level❤❤
    Reji Pett allelum Ee kinappan eathaan

  • @mohammedpothuvath1839
    @mohammedpothuvath1839 3 ชั่วโมงที่ผ่านมา

    മാപ്രാക്കള്‍ അന്‍വറിനെ കൊലക്ക് കൊടൂത്തില്ലേ

  • @F_talks
    @F_talks ชั่วโมงที่ผ่านมา

    TP ASHRAFALI🔥🔥ഉമേഷ്‌ ബാബു 🔥🔥

  • @askmajeed
    @askmajeed ชั่วโมงที่ผ่านมา

    Reji lukose I lost trust in cpi m because of your statements. Shame on you... Pls. Try to study what anvar rised questions. And try to study what was the answers from cpim. Pls...

  • @salamkotoor
    @salamkotoor ชั่วโมงที่ผ่านมา

    “ ഞാൻ എനിക്ക് നേട്ടത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതല്ല.
    SP റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇനിയുള്ള കാലം നിങ്ങൾക്ക് വിധേയമായി ജീവിക്കാം എന്ന് പറഞ്ഞപ്പോൾ അത് കേട്ട് മൗനം പാലിച്ച് MLA സ്ഥാനത്ത് ഈ അനീതിയൊക്കെ കണ്ടില്ലെന്ന് നടിച്ച് എനിക്ക് കഴിയുമായിരുന്നു.
    ഞാൻ ഇറങ്ങി തിരിച്ചത് പാവപ്പെട്ടവർക്ക് വേണ്ടിയാണ്, ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാണ് ഈ നാട് വർഗ്ഗീയത കൊണ്ട് കുട്ടിച്ചോറാക്കാൻ ഇറങ്ങിയവർക്കെതിരെയാണ് എന്റെ പോരാട്ടം “
    സപ്പോർട്ട് പിവി

  • @sajimonabdulazeez62
    @sajimonabdulazeez62 2 ชั่วโมงที่ผ่านมา +2

    ലൂക്കോസിന്റെ പാർട്ടി രാജ്യത്തിന്റെ ജനാതിപത്യം തിരിച്ചു പിടിച്ചു ബിജെപിയെ പുറത്താക്കി.. ഭയങ്കര തമാശ 😄😄😄😄😄

  • @musthafaali2207
    @musthafaali2207 ชั่วโมงที่ผ่านมา

    ഇന്ന് കണ്ടതിൽ വെച്ചു ഏറ്റവും മികച്ച ചർച്ച😊

  • @letslearn5425
    @letslearn5425 3 ชั่วโมงที่ผ่านมา

    masha allah super question to lukose from nishad
    welldone nishad

  • @binumakkar2497
    @binumakkar2497 3 ชั่วโมงที่ผ่านมา +2

    നിഷാദ് റാവുത്തർ 😍😍🔥🔥💪🏻💪🏻👍🏻👍🏻ഉമേഷ്‌ ബാബു sir😍😍 🔥🔥👍🏻👍🏻.

  • @jebbyjan1376
    @jebbyjan1376 3 ชั่วโมงที่ผ่านมา

    SAKHAVU Anwer 🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️⚘⚘⚘⚘

  • @JaferM-g5h
    @JaferM-g5h ชั่วโมงที่ผ่านมา

    Nishad ravuthar.....❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤

  • @niyask8235
    @niyask8235 ชั่วโมงที่ผ่านมา

    Nishad sharp question 😂😂😂😂

  • @haneefmarthya1456
    @haneefmarthya1456 ชั่วโมงที่ผ่านมา

    ആരോട് പറയാൻ ആര് കേൾക്കാൻ?🤔

  • @iqbalk6915
    @iqbalk6915 3 ชั่วโมงที่ผ่านมา

    umesh babu correct paranju

  • @JaferM-g5h
    @JaferM-g5h ชั่วโมงที่ผ่านมา

    Sagavu pv anwar....❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @niyask8235
    @niyask8235 59 นาทีที่ผ่านมา

    Umesh babu ❤

  • @Dizu123
    @Dizu123 ชั่วโมงที่ผ่านมา

    🔥🔥🔥🔥 നിഷാദ് 🔥🔥🔥🔥🔥🔥🔥

  • @niyask8235
    @niyask8235 ชั่วโมงที่ผ่านมา

    Nishad six adichu😂

  • @soukathpadav247
    @soukathpadav247 3 ชั่วโมงที่ผ่านมา

    Nishad 👍👍👍

  • @NaseerNaseer-sv3xv
    @NaseerNaseer-sv3xv 3 ชั่วโมงที่ผ่านมา

    Cpi parayudallo dhassa

  • @highrangehighrange4926
    @highrangehighrange4926 4 ชั่วโมงที่ผ่านมา +3

    നിഷാദ് ❤❤❤

  • @dubaidubai-l1q
    @dubaidubai-l1q 3 ชั่วโมงที่ผ่านมา

    അർകൊ ലബം ഉനദ്ദു

  • @asharafchinnakkel1922
    @asharafchinnakkel1922 2 ชั่วโมงที่ผ่านมา

    റെജി ലുകൊസ് 😂😂😂

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 3 ชั่วโมงที่ผ่านมา

    നിഷാദ് റാവുത്തർ❤