തീക്കൊള്ളിയാകുമോ? | DEBATE WITH SMRUTHY PARUTHIKAD

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ย. 2024
  • തീക്കൊള്ളിയാകുമോ? | DEBATE WITH SMRUTHY PARUTHIKAD
    Debate With Smruthy Paruthikad: Nilambur MLA P V Anwar snaps ties with ruling LDF, alleges corruption
    Guest Panel: Adv. Anil Bose From Congress, A H Hafis, Basheer Vallikkunnu, Adv. J R Pathma Kumar From BJP
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #cpim #pvanvar #pinarayivijayan
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 25

  • @irshad.vengaravp139
    @irshad.vengaravp139 ชั่วโมงที่ผ่านมา +10

    വ്യക്തി ഹത്യ നടത്താതെ അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയൂ സഖാക്കളെ

  • @indianlife1
    @indianlife1 2 ชั่วโมงที่ผ่านมา +8

    But The King is naked …വിളിച്ചു പറയു ദൈര്യതോടെ
    ജനങ്ങൾക് അറിയേടത്തുണ്ട് ...!!!

  • @AbdulRehmanSalim
    @AbdulRehmanSalim ชั่วโมงที่ผ่านมา +7

    അൻവർ പറയുന്നതു പോകട്ടെ പാവം ബിനോയ് വിശ്വം പറയുന്നത് കേൾക്കുക

  • @niyasv8425
    @niyasv8425 ชั่วโมงที่ผ่านมา +9

    അൻവർ ❤❤❤🎉🎉😂❤

  • @trueeyes1706
    @trueeyes1706 55 นาทีที่ผ่านมา +2

    അൻവറിനെ ചെത്തിക്കളയാമെന്ന് ഒരുത്തനും വ്യാമോഹിക്കണ്ട...അൻവറിനൊപ്പം എന്നെപ്പോലുള്ള ഒരുപാട് ഇടത് അനുഭാവികളും നമ്മുടെ കുടുംബങ്ങളുമുണ്ട്...ഈ കണക്കിന് പോയാൽ ഇടത് പക്ഷം നിലം തൊടില്ല.

  • @Mujeeb735
    @Mujeeb735 ชั่วโมงที่ผ่านมา +2

    റിപ്പോർട്ടർ ചാനൽ സത്യ സന്ധമായി പ്രവർത്തിക്കുന്നത് കാണുമ്പോൾ സന്ദോഷം ഉണ്ട്. കൂടുതൽ ജനകീയമായികൊണ്ടിരിക്കുന്നു 👌

  • @BavaHussain-d7w
    @BavaHussain-d7w ชั่วโมงที่ผ่านมา +4

    അൻവർ സൂപ്പർ ❤❤❤❤

  • @aligulfacitycycle4101
    @aligulfacitycycle4101 ชั่วโมงที่ผ่านมา +2

    നാളെ എല്ലാവരും അൻവർ യോഗറ്റി നു വരിക സത്യം തുറന്ന് പറയുന്നവർക് സപ്പോർട് നല്കുക

  • @Mujeeb735
    @Mujeeb735 ชั่วโมงที่ผ่านมา +2

    അടിമകൾ തമ്പ്രാന്റെ കൂടെ. അന്തസുള്ളവരും യദാർത്ഥ സഖാക്കളും അൻവറിന്റെ കൂടെ. പറ്റാവുന്ന ആളുകൾ എല്ലാരും അൻവർ ന്റെ കൂടെ വരണം. നാളെ നിലമ്പുരിൽ എല്ലാവരും വരണം. നമുക്ക് വേണ്ടി സംസാരിച്ച അൻവറിനെ പിന്തുണക്കേണ്ടത് നമ്മുടെ ബാധ്യത ആണ്
    സപ്പോർട്ട് pv അൻവർ ❤️❤️

  • @cropcare1859
    @cropcare1859 41 นาทีที่ผ่านมา +1

    സത്യം തുറന്ന് പറയുന്നവർക് സപ്പോർട് നല്കുക... ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയൂ

  • @purushothamasharmaksharmaj1738
    @purushothamasharmaksharmaj1738 ชั่วโมงที่ผ่านมา +1

    അവിടത്തെ ഒരു മന്ത്രി യുണ്ടല്ലോ പരുത്തിക്കുരു അയാൾ എവിടെ പോയിരുന്നു ചോദിക്കാൻ പോലും നിഷ്പക്ഷ മാധ്യമ പ്രവർത്തകയ്ക്ക് കഴിയുന്നില്ല 😂😂

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 ชั่วโมงที่ผ่านมา +2

    Pv❤❤❤❤❤anvar സഖാവ്

  • @MohammedKutty-g4k
    @MohammedKutty-g4k 50 นาทีที่ผ่านมา +1

    Anwer❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @alleppeypalliative
    @alleppeypalliative ชั่วโมงที่ผ่านมา +1

    ഹാഫിസ് എന്തോന്ന് പറയണ്

  • @zainalss9952
    @zainalss9952 54 นาทีที่ผ่านมา +1

    Pv, 🥰👍

  • @santoshvarma3165
    @santoshvarma3165 53 นาทีที่ผ่านมา

    അൻവര് നെ കുഴിയിൽ ഇറക്കിയത് മൊട്ട യും കൂട്ടരും ആണ്

  • @trueeyes1706
    @trueeyes1706 19 นาทีที่ผ่านมา

    “ ഞാൻ എനിക്ക് നേട്ടത്തിന് വേണ്ടി ഇറങ്ങിത്തിരിച്ചതല്ല.
    SP റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇനിയുള്ള കാലം നിങ്ങൾക്ക് വിധേയമായി ജീവിക്കാം എന്ന് പറഞ്ഞപ്പോൾ അത് കേട്ട് മൗനം പാലിച്ച് MLA സ്ഥാനത്ത് ഈ അനീതിയൊക്കെ കണ്ടില്ലെന്ന് നടിച്ച് എനിക്ക് കഴിയുമായിരുന്നു. അടിമയായി എനിക്ക് ഒരു Sp യെ കിട്ടിയാൽ കെെക്കുമോ.?
    ഞാൻ ഇറങ്ങി തിരിച്ചത് പാവപ്പെട്ടവർക്ക് വേണ്ടിയാണ്, ഇവിടുത്തെ ജനങ്ങൾക്ക് വേണ്ടിയാണ് ഈ നാട് വർഗ്ഗീയത കൊണ്ട് കുട്ടിച്ചോറാക്കാൻ ഇറങ്ങിയവർക്കെതിരെയാണ് എന്റെ പോരാട്ടം “
    സപ്പോർട്ട് പിവി അൻവർ 👍🏽👍🏽👍🏽❤❤❤❤

  • @MohammedKutty-g4k
    @MohammedKutty-g4k 49 นาทีที่ผ่านมา

    ❤❤❤❤❤❤❤❤kalllammar

  • @kalamvettoor5868
    @kalamvettoor5868 28 นาทีที่ผ่านมา +1

    അൻവർ നല്ല ചീർപ്പുകൊണ്ട് മുടിചീകുന്നതല്ലാതെ,
    തീക്കൊള്ളികൊണ്ട് തലചൊറിയുന്നതല്ല.
    വളരെ താമസിയാതെ അത് മനസ്സിലാകും.

  • @Dark1234-q5d
    @Dark1234-q5d ชั่วโมงที่ผ่านมา +1

    𝑨𝒑𝒐𝒍𝒍𝒖 𝒂𝒏𝒏𝒖 𝒂𝒏𝒗𝒂𝒓𝒔𝒂𝒓𝒏𝒕𝒂 𝒎𝒊𝒕𝒊𝒏𝒈