പാട്ടിനേക്കാളേറെ ഞങ്ങൾ ഇഷ്താപെടുന്നതു നിങ്ങളുടെ കുഞ്ഞുങ്ങളോടുള്ള സമീപനം ആണ്. പ്രോത്സാഹനം നിറഞ്ഞ നിങ്ങളുടെ ജഡ്ജിമെന്റ് കുട്ടിപ്പാട്ടുകാർക് ഏറെ സന്തോഷം നൽകുന്നതാണ്. നിങ്ങളുടെ കുട്ടികളോടൊത്തുള്ള കളികളും ചിരികളും പാട്ടിനോടൊപ്പം തന്നെ കുട്ടികളോട് എങ്ങനെ പെരുമാറണം എന്നു മാതാപിതാക്കളെ പടുപ്പിച്ചു കൊടുക്കുന്നു. ഫ്ലവർസിന് ഒരായിരം നന്ദി.
That is not the light rays falls on her.It is the showers of blessings of God. Her happy conversation n smile makes audience to relax from burdens.Wish Ananya to have a colourful future
Njn um നേരത്തേ തന്നെ അനന്യ കുട്ടീടെ fan ആണ്.........മോൾ തകർത്തല്ലോ..... കുട്ടികളുടെ ഒരു പ്രത്യേകത ഇതാണ് അവരുടെ വർത്താനം കേൾക്കാൻ തന്നെ എന്ത് രസാ.... അനന്യ കുട്ടി പാടുമ്പോൾ പാവം ആ അമ്മേടെ ടെൻഷൻ കണ്ടോ....
എല്ലാ മക്കളെയും ഒരു പോലെ സപ്പോർട്ടു ചെയ്യുന്നതും സ്നേഹിക്കുന്നതുമായ . ജഡ്ജസിനാണ് എന്റ അഭിനന്ദനങ്ങൾ നിങ്ങളുടെ വാക്കുകളാണ് അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം . Love u all
I'm from Andra... I just watched this Lil girl in one video ... Since that time I started watching all videos of her and I become a big fan of my Lil princess.... Love you ma... :)😊😊😊
Moluseeeeee...parayan enik vakukal illeda ni oru sambhavam thanna ketto.. sarveswarante anugraham und molusinu ketto... Pinne achanum ammaum entho punyam cheythitund ethu poolulla 2makkale kittuvan I love u dear molu. 😘😘😘😘God bless u dear
അനന്യക്കുട്ടിയെയും അതിഥിയെയും ഒത്തിരി ഇഷ്ട്ടപ്പെട്ടു.രണ്ടു പേരുടെയും നിഷ്ക്കളങ്കമായ സംസാരവും, ഭാവവും, ഒപ്പം ഗംഭീരമായ പാട്ടും, വളരെ ഇഷ്ട്ടപ്പെട്ടു. ജഡ്ജസിന്റെ ആറ്റിറ്റ്യൂഡും വളരെ നന്നായിട്ടുണ്ട്. ഫ്ലളവേഴ്സ് എല്ലാ പ്രോഗ്രാമിലും തന്റേതായ കൈയ്യൊപ്പ് ചാർത്തുന്നുണ്ട്. ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ നേരുന്നു.
ഞാനും ഫ്ളവേഴ്സിൽ എത്തുംമുമ്പേ അനന്യയുടെ fan ആണ്. അനന്യ Sun singer title winner ആണ് എന്നുള്ളതും. അനന്യയ്ക്ക് ഇത്ര ചെറുപ്പത്തിലേ അനേകായിരം ഫാൻസ് ഉള്ള ഒരു യൂട്യൂബ് പേജു പോലും ഉണ്ടെന്നുള്ളതും പലർക്കും, Top singer ജഡ്ജസിനു പോലും അറിയില്ല എന്നു തോന്നുന്നു. അനന്യയുടെ പേജിൽ പോയി അവളുടെ തമിഴ് songs ഒന്നു കണ്ടുനോക്കൂ കാണുന്നവരെല്ലാം അനന്യ ഫാൻസ് ആകും തീർച്ച.. ഈ കുസൃതിക്കുട്ടി ഉയരങ്ങളിൽ എത്തും എന്നതു തീർച്ച.
അനന്യകുട്ടി ടോപ്പ് സിങ്റിൽ മാത്രമല്ല സ്റ്റാർ... സൻ ടിവിയിലും... സ്റ്റാർ ആണ്... പ്രിയ സിത്താര ചേച്ചി.... ക്യൂട്ട്... ആണ്... ഈ ജജസ് പാനൽ ഒരിക്കലും മാറ്റരുത്... എം ജി ശ്രീകുമാർ സർ... അത് പോലെ എം ജയചന്ദ്രൻ സർ... ആൻഡ് സീമ ചേച്ചി.... ഇത്രയും നല്ല ഒരു സ്റ്റേജ് ഷോ മലയാളത്തിൽ ഒരു ചാനലിലും വന്നിട്ടില്ല... ഫ്ളവേഴ്‌സ് ചാനലിലെ... എല്ലാവർക്കും ഒരായിരം നന്ദി... ഈ അവസരത്തിൽ പിഷാരാടി പറഞ്ഞത് ഓർമ വരുന്നു... ശ്രീകണ്ഠൻ സാറിനോട് ഒരു പൂ ചോദിച്ചു... അങ്ങു മലയാള ചാനലിനായി ഒരു പൂക്കാലം തന്നു.....
പാട്ടിനേക്കാളേറെ ഞങ്ങൾ ഇഷ്താപെടുന്നതു നിങ്ങളുടെ കുഞ്ഞുങ്ങളോടുള്ള സമീപനം ആണ്. പ്രോത്സാഹനം നിറഞ്ഞ നിങ്ങളുടെ ജഡ്ജിമെന്റ് കുട്ടിപ്പാട്ടുകാർക് ഏറെ സന്തോഷം നൽകുന്നതാണ്. നിങ്ങളുടെ കുട്ടികളോടൊത്തുള്ള കളികളും ചിരികളും പാട്ടിനോടൊപ്പം തന്നെ കുട്ടികളോട് എങ്ങനെ പെരുമാറണം എന്നു മാതാപിതാക്കളെ പടുപ്പിച്ചു കൊടുക്കുന്നു. ഫ്ലവർസിന് ഒരായിരം നന്ദി.
Shabeer Ismail
Sathyam
Saber really appreciate to you
lovely
CHETHIMANTHARAM THULASI
ഇത്രയും നല്ല പോന്നുമോളെ കിട്ടാൻ ദൈവമേ ഈ അമ്മയും അച്ഛനും എന്തു ഭാഗ്യം ചെയ്തു.
God bless you molu.
I really like your attitude and all.
I love u
Yessasree Bhava
Correct
Orale matram ala 2 pere ale kittye
പോടാ ജിഹാദി പന്നി
@@thakashi8069 താനാരാടോ തന്ത
ചിലക്കാണ്ട് തന്റെ പണി നോക്കി podo
ജയൻ സാർ
കുട്ടികളോടുള്ള നിങ്ങളുടെ
സംസാരവും പെരുമാറ്റവും
അതാണ് ഞങ്ങൾക്ക് സന്തോഷം നൽകുന്നത്
ഐ ലവ് യു സാർ
Crct 👍👍👍👍✌️✌️✌️
മോളെ പോളിയാണ് ഇനിയും ഉയരങ്ങളിലേക് എത്തട്ടെ....🤚🤚
ആ അച്ഛന്റെയും അമ്മയുടെയും ഏറ്റവും വലിയ അനുഗ്രഹമാണ് ഇങ്ങനെയുള്ള രണ്ടു മക്കളെ കിട്ടിയതു.....god bless....
anganeyallla .......e..ammayudeyum 'achanteyum makkalayathanu ivarude bhagyam.athraykkum super anu eee parent s
By
Video of
Super
തന്നെ തന്നെ 👍
th-cam.com/video/EoMNCez2GVk/w-d-xo.html 🙏 A____a
ഈ മുത്ത് ഒരു പവിഴ മുത്താണ്
ദൈവം ആരോഗ്യവും ദീർഘായസ്സും നൽകട്ടെ
Aameen
entha parayuka god thanna muth.
Ameen
ameen..
Ameen
അനന്യയെ പോലെ അനന്യ മാത്രം i love u sooo much
അനന്യയുടെ മുഖത്തെ expression Super
Shihab Ck
@@shajilashajila3621 hgffdfgio hhhookhgffuio uugggjijhhhhjojhhhhģhhooùiûùyhyhhhhhhhvvvcxxxcrghgcvbb
Bb
Shihab Ck
God bless you ananyamol superda
സന്തോഷം കൊണ്ട് കണ്ണുനിറയുന്നു മക്കളെ ഗുരുവായുരപ്പന്റെ അനുഗ്രഹം ഉണ്ടവാട്ടെ ,,,,,ആശംസകൾ ,,,,,,ഉമ്മ,,,,,
😇
th-cam.com/video/EoMNCez2GVk/w-d-xo.html 🙏
ദൈവം ദീർഗായുസ് കൊടുക്കട്ടെ പൊന്നിന്
Sophy's kitchen.
VearyvearygoodIamyoufan
*ഘ*
Vn
Abeesh ma is the best place for
ഇങ്ങനെ പാടിയാൽ ഗുരുവായൂരപ്പൻ നേരിട്ട് വന്നു അനുഗ്രഹിക്കും മോളെ.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍സൂപ്പർ സൂപ്പർ.. നല്ല കമ്മന്റും
Suprrrrrr
Vgत्फ्य
മോളെ ചിരി ഒരു രക്ഷയുമില്ല
song അതുക്കും മേലെ 😍😍😘😘
കളങ്കമില്ലാത്ത ചിരിയാണ് കുഞ്ഞേ അന്റെ ഖൽബിൽ കേറിയേ..... ചിമിട്ടായ അമിട്ടായ കുഞ്ഞാവ... 💖💖💖💖💖💖💖💖😄😄😄😄😄😊😊😊😊💝💝💝💝
Hi Nadaaganal
ഇങ്ങിനെ ചീരി പ്പിക്കുന്നല്ലോ മുത്തേ നീ. സൂപ്പറാണ് ട്ടോ.
കണ്ണ് തട്ടാതിരിക്കട്ടെ.... 🙌🙌🙌🙌🙌🙌🙌🙌🙌🙌🙏🙏🙏🙏🙏🙏🙏🙏🙏🙏
kollathilekil kananda
I
Sn
Goo
I
കണ്ണിന്നു വെള്ളം വരുന്നു
സന്തോഷംകൊണ്ടും മാതാപിതാക്കളോടുള്ള അസൂയ
എന്തൊരു ഫീലിംഗ്സ് ആണ്
മോളൂ ഉമ്മ 😘
how 🤗
Hai
Hai
ഇവളെ കൊണ്ട് വല്ലാത്ത പാടായല്ലോ...എന്നെ ടോപ് സിംഗർ addict ആക്കും
Me too
ഒരു പനിനീ
But miss cheyyunnu daily song illallo
ഒരു പനിനീർ പൂവ്
Sathyam
Soo cuteee..അനന്യ കുട്ടി😘😘😘😘😘
M j sir മാത്രമല്ല നമ്മൾ എല്ലാവരും മോൾടെ കട്ട ഫാൻ ആണ്😍
ശെരിക്കും
Yes
Rly amezing charecterist
പ്രോഗാം ഒരു രക്ഷയും ഇല്ല
അനന്യ മുത്തിന്റെ പാട്ടും സംസാരവും എന്ത് രസം ആണ്
മുത്തു മണീ ഉമ്മ ❤️❤️💕💕
ജാതിയുടെയും മതത്തിന്റെയും രീതിയിൽ ഈ മോളെ തരം തിരിക്കല്ലേ. ദൈവത്തിന്റ വരദാനം.
അനന്യ molu,,, എന്റെ ചക്കര molu,,, assalaayi paadi, keep Smiling molu,, ഇനിയും നല്ലതുപോലെ padaan മോളെ ദൈവം anugrahikatte 💯💯💯💯💯
suuuuuuuuuuper
Hhu
Mujji
എന്ത് cute annu so luky pernts. ഈ വാവാച്ചി യെ കാണുബോൾ മനസിന് വലിയ സന്തോഷം തോന്നുന്നു bless u mole
Hai.molu
അനന്യ കുട്ടി ഉമ്മ്മ്മ്മ്മ്മ...... 😍😍😍😍😍😍😍😍😍😍😍😍😍😍
😀😀😁
അനന്യ മോൾക്ക് ആയിരം ചുംബം നം സത്യത്തിൽ പ്രവാസി ലൈഫിൽ ഈ നിമിഷമാണ് ഹ്യദയം ഒന്ന് സന്തോഷിച്ചത് God bless you mole i love you
CJ cg 🙋
കണ്ണ് നിറഞ്ഞല്ലാതെ കണ്ടു തീരില്ല ഇത്..... അനന്യ കുട്ടീ love you da chakkare..... 😍😍😍
Aneesh. A.C
അനന്യടെ പാട്ടും സംസാരവും കേൾക്കുമ്പോൾ നമ്മുടെ മുഖം ഒന്നു കണ്ണാടിയിൽ കണ്ടു നോക്കണം, നമ്മൾ എത്ര കുട്ടിയാണെന്ന് അപ്പോൾ അറിയാം... Love you anannyamole..
😊👍
പൗളീ കമന്റ് ബ്രോ ...😍10😍10ക് 👍🏻
SUPER COMMENT RAHUL... ITS REALITY...
curect aanu
അനന്യ+ദിയ =ടോപ് സിങ്ങർ
ഞാനൊരു അനന്യ ഫാനായിമാറി
മനോഹരമായി പാടി ഗുരുവായൂരപ്പൻെറ അനുഗ്രഹം മോൾക്ക്‌എന്നുമുണ്ടാകട്ടെ.👌👌💐💐💐👍👍👍
gopalakrishnan G K CREATE athe bhagavante anugraham undavum
ഞാന്ഉം
അനന്യ കുട്ടി ഒരു രക്ഷയുമില്ല 😘💕
Vkgf
ഗ്രേഡ് കൊടുത്തില്ല
ഈ പ്രോഗ്രാം കാണാറില്ല പക്ഷെ ഈകുട്ടിയെ കണ്ടട്ടില്ലെകിൽ ഇപ്പൊ ഉറക്കം വരില്ല ക്യൂട്ട് ബേബി ഐ love sooooooo much
Enikkum
TV
Thanks flowers TV and ananya Nair and family and all of your team best wishes.
എനിക്ക് ചെറുപ്പം തൊട്ടെ ഏറ്റവും ഇഷ്ടമായ പാട്ടാണ് ഇത് കൃഷ്ണനെ നേരിട്ട് കണ്ടതുപോലെ തോന്നി
Manasinu vallathoru santhosham mole kanumboooll....love u soo much
അനന്യ കുട്ടിയുടെ Fans undooo
മക്കളെ
Yes
അനന്യ കുട്ടി സൂപ്പർ
Pinnnalla.. superb alle
പോടാ തീവ്രവാദി
Und eshdam polleww
അനന്യയുടെ ഫാൻസ് ലൈക് ഇട്ടോ
അനന്യാമോൾ.അടിപൊളി
*അനന്യ കുട്ടീടെ ആ എൻട്രി pwlichu*
*സോങ് kidu*
*mwthe* , 😘😘😍😘😍😘😍😍😘😍😘😍😘😍😘😍😘😍😘
*ithinum dislike adikan kore eannam ondalo*
😏😏😏😏😏
DQ പ്രാന്തൻ .ഇത്രെയും ചെറിയ മോൾ ഇത്ര നന്നായി പാടിയതിന്റെ അസൂയയായിരിക്കും
@@safeenamajeed8009 👏👏👏👏👏👏👏👏👏👏👏👏👌👌👌👌
athu arriyathonmaru kure undu dislike aano like aano arriyathonmara adikune
DQ പ്രാന്തൻ
*അനന്യ ഫാൻസ് ഇവിടെ മാത്രമേ ലൈക് ചെയ്യാവു ennu അനന്യ പറഞ്ഞിനു കേട്ടോ*
Nithin Padmanabhan u
B
Cute and brilliant
Polichu muthe
Super
*അനന്യകുട്ടി ഫ്ലെവേഴ്സിൽ എത്തുന്ന മുൻപേ മോളുടെ ഫാൻ ആയവർ അടി ലൈക്ക്💖*
Haiii molootti ananya
Good
Hi
Hiii ananyakuttti my sweetyyyy
Nice
That is not the light rays falls on her.It is the showers of blessings of God. Her happy conversation n smile makes audience to relax from burdens.Wish Ananya to have a colourful future
Njn um നേരത്തേ തന്നെ അനന്യ കുട്ടീടെ fan ആണ്.........മോൾ തകർത്തല്ലോ..... കുട്ടികളുടെ ഒരു പ്രത്യേകത ഇതാണ് അവരുടെ വർത്താനം കേൾക്കാൻ തന്നെ എന്ത് രസാ.... അനന്യ കുട്ടി പാടുമ്പോൾ പാവം ആ അമ്മേടെ ടെൻഷൻ കണ്ടോ....
ഈ എപ്പിസോഡ് ഒന്നിലധികം കണ്ടവർ ലൈക്ക് അടിച്ചേ
Pf
RaJeSh rAjEeV 25.11.2018
Good
Super
Great.....
ടോപ് സിഗർ കാണുന്നദ് അനു മോളെ കാണാൻ വേണ്ടിയാണ് അത്രയ്ക്കും ഇഷ്ട്ട മോളെ ദൈവം അനുഗ്രഹിക്കട്ടെ
*പാട്ടു പാടാനായി മാത്രം ദൈവം ഭൂമിയിലേക്ക് അയച്ച മാലാഘകുട്ടി*
Sathyaaa
Habeebrahman
Habeeb Rahman sathyam
S👏
Habeeb Rahman I you
ദൈവം ഈ വാനമ്പാടിയെ എന്നും അനുഗ്രഹിക്കട്ടെ
ഒരുപാട് ഇഷ്ട്ടം ആയി എന്താ ഫീലിംഗ് സൊ ക്യൂട്ട് മോള്
അനന്യ കുട്ടി അടിപൊളി. ചക്കര മുത്താണ് 😍
എന്റെ ചുന്ദരികുട്ടി ummaaaaaaaa
സത്യത്തിൽ മോളു പാടിയ പാട്ടു കേട്ടു എന്റെ ഹൃദയത്തിൽ സാക്ഷാൽ ഗുരുവായൂർ അപ്പൻ പ്രത്യക്ഷപെട്ടെന്നു തോന്നിപോയി
എല്ലാ മക്കളെയും ഒരു പോലെ സപ്പോർട്ടു ചെയ്യുന്നതും സ്നേഹിക്കുന്നതുമായ . ജഡ്ജസിനാണ് എന്റ അഭിനന്ദനങ്ങൾ നിങ്ങളുടെ വാക്കുകളാണ് അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം . Love u all
I'm from Andra... I just watched this Lil girl in one video ... Since that time I started watching all videos of her and I become a big fan of my Lil princess.... Love you ma... :)😊😊😊
I love you
"ശരിക്കും" 😍😍😍😍😍😍😍😍 അയ്യോ expression ഒരു രക്ഷേം ഇല്ല....
love u pottaseeeeee😘😘😘😘😘😘😘😘😘😘😘😘😘
ശെരിക്കും???
Roopa Unnimol
അമ്മയുടെ അതേ ചിരി
Super മോളു
അനന്യകുട്ടി കിടുക്കി, തിമർത്തു, കലക്കി..... അല്ലാതെ എന്തു പറയാൻ😍
Ò0
Moluseeeeee...parayan enik vakukal illeda ni oru sambhavam thanna ketto.. sarveswarante anugraham und molusinu ketto... Pinne achanum ammaum entho punyam cheythitund ethu poolulla 2makkale kittuvan I love u dear molu. 😘😘😘😘God bless u dear
എന്തോരു രസായിട്ടാണ് കുഞ്ഞുവാവ പാടണത് 😍😍😍😍😘😘😘
*_ചിമിട്ടായ അമട്ട്_* മറ്റന്നാ പോട്ടാസ് 😍👼
അനന്യക്കുട്ടിയെയും അതിഥിയെയും ഒത്തിരി ഇഷ്ട്ടപ്പെട്ടു.രണ്ടു പേരുടെയും നിഷ്ക്കളങ്കമായ സംസാരവും, ഭാവവും, ഒപ്പം ഗംഭീരമായ പാട്ടും, വളരെ ഇഷ്ട്ടപ്പെട്ടു. ജഡ്ജസിന്റെ ആറ്റിറ്റ്യൂഡും വളരെ നന്നായിട്ടുണ്ട്. ഫ്ലളവേഴ്സ് എല്ലാ പ്രോഗ്രാമിലും തന്റേതായ കൈയ്യൊപ്പ് ചാർത്തുന്നുണ്ട്. ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ നേരുന്നു.
She is very talented... No words to say.....keep it up moluuuuuu
N
ജഡ്‌ജിസും കുട്ടികളും ഒരു പോലെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നു ❤👏😘😍👏👏👏👏
C b c z
. YOU
ഞാനും അനന്യകുട്ടിയുടെ ഒരു വലിയ ഫാനാണ് എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് വേഗം പാടൂ കേള്‍ക്കാന്‍ കൊതിയായി
ആരാണ് അനന്യയുടെ ഫാൻ അവര് ലൈക് ഇട്ടോ
Who all are my fans hit a like here👇
Reshma
Very good performance
HI
I
Aa achanteyum ammayudeyum bhagyathinte peraane ananyaaa... love u ananya kuttiii... sweet and cute molu
Ananya കുട്ടിയെ കാണാൻ വേണ്ടി മാത്രാണ് ഈ program കാണുന്നത്... അത്രക്ക് ഇഷ്ടാണ് ഈ വാവ കുട്ടിയെ.... മുത്താണ്.... 😘😘😘
അനന്യ മോൾ ലവ് യൂ
UI
ചക്കര മുത്തേ ഉമ്മ 😍😍😍😍😍😘😘😘😘😘🎆🎆🎉🎊🎀🎁
ഗുരുവായൂർ അപ്പന്റെ അനുഗ്രഹം ഉണ്ടാകും മോളൂട്ടി, ഐ ലൗ യു ടു
Sushal Sudarsanan the
അനന്യ കുട്ടിക്ക്നന്മവരട്ടേ
ഇത്രയും ക്യൂട്ട് ആയ കുട്ടിനെ മേക്കപ്പ് ചെയ്ത് കുളമാക്കരുത് പ്ലീസ്...
Goud blas you ananyamol....umma......
.....
anu chackotvm... Ur right... Anu
Polichu mole
App PC
Kee
p
NJ
To HV
അനന്യ കുട്ടാ മോൾ കിടുവാടാ. കൃഷ്ണൻ മോളെ അനുഗ്രഹിക്കട്ടെ.
ഞാനും ഫ്ളവേഴ്സിൽ എത്തുംമുമ്പേ അനന്യയുടെ fan ആണ്. അനന്യ Sun singer title winner ആണ് എന്നുള്ളതും. അനന്യയ്ക്ക് ഇത്ര ചെറുപ്പത്തിലേ അനേകായിരം ഫാൻസ് ഉള്ള ഒരു യൂട്യൂബ് പേജു പോലും ഉണ്ടെന്നുള്ളതും പലർക്കും, Top singer ജഡ്ജസിനു പോലും അറിയില്ല എന്നു തോന്നുന്നു. അനന്യയുടെ പേജിൽ പോയി അവളുടെ തമിഴ് songs ഒന്നു കണ്ടുനോക്കൂ കാണുന്നവരെല്ലാം അനന്യ ഫാൻസ് ആകും തീർച്ച.. ഈ കുസൃതിക്കുട്ടി ഉയരങ്ങളിൽ എത്തും എന്നതു തീർച്ച.
Titto Thomas to
Ravindranathan N 😃😃😃
Ft by tomorrow
Mom
Titto Thomas by
Omg!!! She is such a gem.. and sang so nicely..
I had seen the program... now like to see again on youtube.... cute girl.... wishing a bright future....
അനന്യ കുട്ടി സൂപ്പർ മോളു
ദൈവം അനുഹ്രഹിച്ച മോൾ
എന്റെ പൊന്നെ ഒന്നും പറയാനില്ല തകർത്തു 😍😘
ananya kutty,,,,,love yewwww so muchhhh!!ethra kandittum mathi akkunillallodaa ee episode!!ponnuu muthe!!God bless you mollu.
അനന്യ😍😘
God should open His heart in front Your innocent voice....
God bless U mole.....
അവൾ നല്ല സുന്ദരിയാണ് please dont spoil her cuteness with makeup please
Shahida P yes...why putting makeup on kids??? Actually destroys her beautiful face.
Correct
Kollam pattu
അനന്യകുട്ടി ടോപ്പ് സിങ്റിൽ മാത്രമല്ല സ്റ്റാർ... സൻ ടിവിയിലും... സ്റ്റാർ ആണ്... പ്രിയ സിത്താര ചേച്ചി.... ക്യൂട്ട്... ആണ്... ഈ ജജസ് പാനൽ ഒരിക്കലും മാറ്റരുത്... എം ജി ശ്രീകുമാർ സർ... അത് പോലെ എം ജയചന്ദ്രൻ സർ... ആൻഡ് സീമ ചേച്ചി.... ഇത്രയും നല്ല ഒരു സ്റ്റേജ് ഷോ മലയാളത്തിൽ ഒരു ചാനലിലും വന്നിട്ടില്ല... ഫ്ളവേഴ്‌സ് ചാനലിലെ... എല്ലാവർക്കും ഒരായിരം നന്ദി...
ഈ അവസരത്തിൽ പിഷാരാടി പറഞ്ഞത് ഓർമ വരുന്നു... ശ്രീകണ്ഠൻ സാറിനോട് ഒരു പൂ ചോദിച്ചു... അങ്ങു മലയാള ചാനലിനായി ഒരു പൂക്കാലം തന്നു.....
Yes
Hhhjii
ഇപ്പോ ഞാനും അനന്യ കുട്ടിയുടെ ഫാനായി,, സൂപ്പർ സൂപ്പർ അനന്യ മോളു
Entha chakkara kutty kidukki
ente ananya mole entha paraya mole nee pwoliya
അനന്യമോൾ 😍😘 ഫസ്റ്റ് ലൈക്ക് ഫസ്റ്റ് വ്യൂ ഫസ്റ്റ് കമന്റ് 😘😘😘
Njn second😬😂
ധന്യ ശിവ
Proud moments for Ananya's parents. You are too cute Molu love you 😘
അനന്യ പൊളിച്ചു
അനന്യക്കുട്ടി...ഉമ്മ
Wt a awesome voice and expressions.... Highly talented girl
ഇതു ഇരുന്നു കണ്ടിട്ട് ഡ്യൂട്ടിക്ക് പോവാൻ ലേറ്റ് ആയതു തന്നെ അറിഞ്ഞില്ല അത്രയ്ക്ക് supr
ഭഗവാൻ അനുഗ്രഹിക്കട്ടെ മോളെ 😘
Love. You. Moluty. God. Bless. You. Are
Gtate
വളരെ നന്നായിട്ടു പാടി ചക്കരെ
Expression queen thanne
I m frm nepal...even one word I can't understand tamil ..bt I m a big fan of baby ananya..bless u from nepal
Do you know where she is from. She is from kerala
അനന്യ കുട്ടിയുടെ സോങ് ESDA PATTAVAR LIKE CHAYU
Ananya molude ee patt rnnum morning kelkkum aunty ketto😘😘😘😘😘👌👌👌👌👌
ആരാണ് റബ്ബേ ഡിസ്‌ലൈക്കിയദ്
എങ്ങനെ പറ്റുന്നു
മോളെ കണ്ടു മനസ്സും കണ്ണും നിറയുന്ന ആ അമ്മയെ ഒന്ന് നൊക്കൂ
ഞാൻ ഏറ്റവും ഇഷ്ടപെടുന്ന പ്രോഗ്രാം ജേഡ്ജ്സ് എല്ലാം നല്ലത് .
Super anoosssssssssssssssssss umma😍😍😍😍😍
അനന്യ മോളെ സൂപ്പർ 😍😍😍😘😘😘😘😘
മോളു നന്നായി വരും.എല്ലാ ആശംസകളും നേരുന്നു
0tzv h5 aqt _5=4 ^63 ,8_ jy ov
Ciydri dlmubr 🎈. O8c
0
@@BasheerBasheer-mj8nt do it
Priya
without the sun sky is meaningless.....like that... without ur presents top signer is nothing....... lub u chakkare.......
ലൗ യു അനന്യ മോളൂട്ടി 😘
ചേച്ചിക്കും മോൾക്കും കണ്ണൻ കൂടെയാണല്ലോ, നന്നായിവരും മക്കളെ, നല്ല കുടുംബം, 😘😘😘😍😍😍🙌🙌🙌👌✌👏👏👍👍