എത്ര ചൊല്ലിയാലും ഒരു പ്രയോജനവും ഇല്ല . കാരണം എന്താണെന്ന് അറിയാമോ ? ഖുറാൻ പൈശാചികം ആണ് . മനുഷ്യനേ നരകത്തിൽ എത്തിക്കാൻ വേണ്ടി പിശാച് ഉണ്ടാക്കിയതാണ് . സൗഖ്യം കിട്ടണമെങ്കിൽ ഒരു കാര്യം പറഞ്ഞു തരാം . ജീവിതത്തിൽ ആദ്യമായി ആണെങ്കിലും പരീക്ഷിച്ചു നോക്കൂ. വിശ്വാസത്തോടെ യേശുവിനോട് പ്രാർത്ഥിക്കുക. യേശുവേ അങ്ങ് രോഗികളേ സൗഖ്യമാക്കിയല്ലോ , അന്ധന്മാർക്ക് കാഴ്ച്ച കൊടുത്തല്ലോ , എനിക്കു ദയവായി സൗഖ്യം തരേണമേ .
വസ്വാസ് കാരണം ജീവിതം തന്നെ മടുത്ത അവസ്ഥയിൽ ഉള്ള ഞാൻ😢😢😢bath roomil poyaal aanu kooduthal😢😢😢...therich therich enn thoni 3 manikoor venam enthinum😢😢aameen aameen 🤲
സംശയം അല്ലെ ഉറപ്പില്ലല്ലോ.... ഉറപ്പുണ്ടെങ്കിൽ മാത്രം വുളു മുറിഞ്ഞു കരുതുക. അല്ലെങ്കിൽ മുന്നോട്ട് പോവുക... എല്ലാം സ്വീകരിക്കേണ്ടവൻ അല്ലാഹു ആണ്. സംശയത്തിന് പ്രതാന്യം കൊടുക്കാതിരിക്കുക... അതു വീണ്ടും അടുത്ത സംശയത്തിലേക്ക് വഴി വെക്കും....
ഞാൻ വാസ്വസ് കാരിയാന്ന് എല്ലാം ഹോസ്പിറ്റലിൽ കൊണ്ട് പോയി മാറ്റമൊന്നുമില്ല ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ട് ഇപ്പോൾ കൂടുതൽ ആണ് പല രീതിയിൽ ഇപ്പോൾ ദുഷിച്ച ചിന്തകൾ ആണ് അതുപോലെ തന്നെ പറയാൻ പറ്റാത്ത കാര്യങ്ങൾ ആണ് ഉസ്താദ് എന്റെ കല്യാണം വരെ കയിഞ്ഞു vasvas കാരണം പിണങ്ങി നിൽക്കുവാ അഡിറ്റ് ആയി 😢😢പോയി ഇനി എന്താ ചെയ്യാ ദുആ ചെയ്യണേ പരിഹാരം എന്തെങ്കിലും
എനിക്കും ഉണ്ടായിരുന്നു വുളുവിന്റെ കാര്യത്തിൽ... പിന്നെ ഞാൻ മനസ്സിൽ കരുതി അല്ലാഹ് എല്ലാം പൊറുത്തു തരുന്നവൻ അല്ലെ.. അപ്പോൾ എന്നിൽ നിന്ന് എനിക്ക് സംശയം ഉള്ളത് അല്ലാഹ് പൊറുത്തു തരണമെന്ന് ദുആ ചെയ്യും..
Vasvas ഉള്ളവർക്ക് പരാതി കുറവായിരിക്കും. അത് കാണുന്നവർക്കായിരിക്കും പരാതി. Vasvas കാർ ചെയ്യുന്നത് കണ്ട് അവരെ ഉപദേശിക്കുകയോ ചെയ്താൽ പൊതുവെ മൗനം പാലിക്കുന്നു allenkilveruppപ്രകടിപ്പിക്കുന്നു പ്രവർത്തനത്തിൽ ഉറച്ചു നിൽക്കുന്നു.ഇത് കാണുന്ന സ്വന്തക്കാർക്കാണ് സങ്കടം. കുളിക്കാൻ ഒരുമണിക്കൂർ. കൈകഴുകാൻ 20മിനുട്ട്. വസ്ത്രം കീറിയാലും നിറുത്താതെയുള്ള അലക്കൽ. ആരെങ്കിലും തള്ളിമാറ്റുന്നത് വരെയുള്ള ഉളൂഹ്. ഇമാം സലാം വീട്ടുന്നത് വരെയുള്ള നിയ്യത്ത് അല്ലെങ്കിൽ ഖിയാമ് ഇങ്ങനെ പോകുന്നു വസ് വാസികൾ. ഇവർ കുട്ടികളെ കുളിപ്പിക്കുന്നതുംവൃത്തിയാക്കികൊടുക്കുന്നതും കുട്ടികൾക്ക് അസഹ്യമായിരിക്കും.
ഉസ്താദേ ടോയ്ലറ്റിന്റെ തറയിൽ തട്ടി വെള്ളം ശരീരത്തിൽ തെറിക്കുമ്പോൾ എല്ലാവരും കയറുന്ന toilet അല്ലേ എന്നുള്ള വസ്‌വാസ്. യൂറോപ്യൻ ക്ലോസെറ്റിൽ ഇരിക്കുമ്പോൾ ശരീരം സോപ്പ് ഉപയോഗിച്ച് കഴുകുന്ന വസ്‌വാസ്. അതുപോലെ ടോയ്‌ലെറ്റ് കഴുകിയ ബ്രഷ് ഉപയോഗിച്ച് ആയിരിക്കും floor കഴുകിയത് എന്നുള്ള vasvas.
അങ്ങനെ ഒന്നും ചിന്തിക്കല്ലേ... അങ്ങനെ ആണെങ്കിൽ ഈ ലോകം മുഴുവൻ നജസായ പോലെ ആകില്ലേ. നമുക്ക് അറിയാത്ത ഒരു കാര്യത്തിന് നമ്മൾ എന്തിന് ബേജരാകണം. ഉദാഹരണത്തിന് ബാത്ത്റൂമിൽ ബ്രഷ് ചെയ്തതിന് ശേഷം എന്തായാലും വെള്ളം ഒഴിച്ചുണ്ടാവില്ലേ അപ്പോ അവിടുത്തെ നജസ് പോയിട്ടുണ്ടാവില്ലേ. ഇനി ഇതൊക്കെ പോട്ടെ അവിടെ നജസ് ഉണ്ടെന്ന് നമുക്ക് ഒരു ഉറപ്പും ഇല്ല അങ്ങനെ ഉറപ്പില്ലാതപ്പോൾ നജസ് ഇല്ലാ എന്നാണ് എടുക്കേണ്ടത്. ഇങ്ങനെ ഒരു 2 ദിവസം നോക്ക് എന്തായാലും വലിയ മാറ്റാം ഉണ്ടാകും.
കുട്ടികൾ പേടിപെട്ടാൽ മാറാനായി എന്താണ് ചെയ്യേണ്ടത് ഉസ്താദ് രു മജ്‌ലിസ് ഉണ്ടായിരുന്നു അവിടെനിന്നും ആളുകൾ ഇളകുന്നത് കണ്ടു ആ പേടി മാറാനായി എന്താണ് ചെയ്യേണ്ടത്🙏🏻
അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഉസ്താദിന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
അൽഹംദുലില്ലാഹ് ഒരു പാട് അറിവ് ക ൾ കിട്ടുന്നു ഉണ്ട് അൽഹംദുലില്ലാഹ് ഉസ്താദ് ന്റെ ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ 👍
Alhamdulilla ഉ സ് താ ദേ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ് ആമീന്‍
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ. ദുആ വസിയ്യത്തോടെ..
آمين يارب العالمين ببركة رسول الله صلى الله عليه وسلم 🤲🏻
ഹലാൽ ആയ ഉദ്ദേശങ്ങൾ സമ്പൂർണമാവൻ ദുആ ചെയ്യണേ.. 🤲☺️
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲🤲
Duayilulpeduthane usthadhe 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Niskarathiley vasvaskond valarey budhimuttunnoralanu njan, niyuath shariyavunnilla, maran vendi duayil ulpedithanam
Ee vasvaas kaaranam oru samadanamila dua cheyyanam
😢
🕋👌മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 👌🕋
🕋🕋🕋🤲🤲بسم الله الرحمن الرحيم🤲🤲🕋🕋🕋
Alhamdulillah aameen duaa cheyyane ustha
Dhuiel.ulpeduthanam.usthathe.ameen.ameen.yarabel.alameen
Alhamdulilla Alhamdulilla Alhamdulilla Aameen Aameen Aameen 🤲🤲🤲
ദുആവസിയത്തോടെ
Aameen Aameen Aameen ❤️🤲❤️🤲❤️
ആമീൻ യാ റബ്ബൽ ആലമീൻ 🤲
ഉസ്താദെ എത്ര ചെല്ലിയാലും ശരിയാവാത്തതുപ്പോലെ തോന്നും.
ശരിയാവത്ത പോലെ അല്ലെ... ശരിയായി കരുതുക....
എത്ര ചൊല്ലിയാലും ഒരു പ്രയോജനവും ഇല്ല . കാരണം എന്താണെന്ന് അറിയാമോ ? ഖുറാൻ പൈശാചികം ആണ് . മനുഷ്യനേ നരകത്തിൽ എത്തിക്കാൻ വേണ്ടി പിശാച് ഉണ്ടാക്കിയതാണ് .
സൗഖ്യം കിട്ടണമെങ്കിൽ ഒരു കാര്യം പറഞ്ഞു തരാം . ജീവിതത്തിൽ ആദ്യമായി ആണെങ്കിലും പരീക്ഷിച്ചു നോക്കൂ.
വിശ്വാസത്തോടെ യേശുവിനോട് പ്രാർത്ഥിക്കുക.
യേശുവേ അങ്ങ് രോഗികളേ സൗഖ്യമാക്കിയല്ലോ , അന്ധന്മാർക്ക് കാഴ്ച്ച കൊടുത്തല്ലോ , എനിക്കു ദയവായി സൗഖ്യം തരേണമേ .
ഉള്ളിൽ എപ്പോഴും കാണുന്നതെല്ലാം സംസാരിച്ചോണ്ടിരിക്കുന്നു ഉസ്താദേ ഒരു പരിഹാരം 😔
enikkum und .entha maragam .
Asmeen aameen asmeen
Ameen Ameen Ya Rab Allah ne 🤲
വസ്വാസ് കാരണം ജീവിതം തന്നെ മടുത്ത അവസ്ഥയിൽ ഉള്ള ഞാൻ😢😢😢bath roomil poyaal aanu kooduthal😢😢😢...therich therich enn thoni 3 manikoor venam enthinum😢😢aameen aameen 🤲
Ningel ee usthad parayunna adupoole cheyyanam, theerchayayittum ee vasvas oru thamash
Ee vasvash sathayittu paranjal oru thamaasha aanu, njan adu karanm 4 varsham vishamichittund, eppo enik vasvasilla njan mattiyadu engene aanennu vachaal ravile 3 pravushyam kulhuvallahu ahad, muavvadathyni chollum pinne ellaa niskara sheeshavum ayathul kursseey chollum, pinne rabbinood duaa cheyyum angene aanu eppo alhamdulillaah mariyad, eppool aalooghikkumpol annu njan kanichadokke aalooghich chiri varaarund sathyam, moolum njan cheyda poole cheyynm urappaayum maarum.sathyam ente vaakkaanu ed😊
@@NajiyaNishana ....in sha....njanum.cheyyaam....duayil ulppeduthanam..ellavarum sanhoshich jeevikkumbol njan kodhich pokunnund ...maranatthil idakk ee vaavas mari manushyane pole jeevikkan pattille allaah ennorthu....enthaayalum njan ithu.pole cheythu nokkatte.........okke ezhuthi vekkatte....marakkathe irikkan..♥️
Aaa, urappaayittum mole nookiko
Marum
Aameen 🤲
Aameen
أَسْتَغْفِرُ اللّٰهَ❤️
وعليكم السلام ورحمه الله وبركاته. امين امين برحمتك يا ارحم الراحمين 🤲🤲🤲
Aameen usthad duayil ulpeduthane
Usthadhee enikk vasvas und. Baynkara vasvas. Nalla budhimuttilan. Vulu idkkumbo keezhvayu poyo ennan nde doubt. Odhumbozhum eppzhm vasvas.
സംശയം അല്ലെ ഉറപ്പില്ലല്ലോ.... ഉറപ്പുണ്ടെങ്കിൽ മാത്രം വുളു മുറിഞ്ഞു കരുതുക. അല്ലെങ്കിൽ മുന്നോട്ട് പോവുക... എല്ലാം സ്വീകരിക്കേണ്ടവൻ അല്ലാഹു ആണ്. സംശയത്തിന് പ്രതാന്യം കൊടുക്കാതിരിക്കുക... അതു വീണ്ടും അടുത്ത സംശയത്തിലേക്ക് വഴി വെക്കും....
Aameen😢
ശരീരത്തിലെ ചൊറി മാറാൻ ദുആ ചെയ്യണം
Ameen🤲
Usthathe vallatha vasvasnu dua cheyyanam garbiniyanuu 😢😢
Alhamdulillah ❤
ആമീൻ
Nisjaraichal sheriyavilla enn vasvas
ഞാൻ വാസ്വസ് കാരിയാന്ന് എല്ലാം ഹോസ്പിറ്റലിൽ കൊണ്ട് പോയി മാറ്റമൊന്നുമില്ല ഈ പറഞ്ഞ കാര്യങ്ങൾ ഉണ്ട് ഇപ്പോൾ കൂടുതൽ ആണ് പല രീതിയിൽ ഇപ്പോൾ ദുഷിച്ച ചിന്തകൾ ആണ് അതുപോലെ തന്നെ പറയാൻ പറ്റാത്ത കാര്യങ്ങൾ ആണ് ഉസ്താദ് എന്റെ കല്യാണം വരെ കയിഞ്ഞു vasvas കാരണം പിണങ്ങി നിൽക്കുവാ അഡിറ്റ് ആയി 😢😢പോയി ഇനി എന്താ ചെയ്യാ ദുആ ചെയ്യണേ പരിഹാരം എന്തെങ്കിലും
Psychiatrist kaanich avaru
Paryunath vare medicine edukku enthaayalum marum😊
@@muhamedirfan8757 ഏതാണ്ട് 10വർഷോളം ആയി മെഡിസിൻ കഴിക്കാൻ തുടങ്ങിയിട്ട് ഒരു മാറ്റവും ഇല്ല
Cbt ചെയ്തിരുന്നോ
@@noufalnk3749 no
@@noufalnk3749 No
Niskarikumbo kafa varunnho vasvasan pine baathroomi poyal avude therucho ivide therco
Aameeen
Nombil kafa varunnha vasvas aan usthaadhe. Athin oru parihaaram parayuga usthaadhe
Usthade enik kuraye nalayi vasvas thudangiyitt. Vulu edukkumboyum mattu ebadath cheyyumboyum vasvasanu.janabath kulikkumbol shareerath ozhichavellam bakkattile vellathil therichal pinned aa vellam kuli poorthiyakkan aa vellam upayogikkamo. Enkil aa kuli sheriyakumo?
ബാത്ത്റൂമിൽ shower ille... അതു ഉപയോഗിച്ച് കുളിച്ചാൽ ഈ പ്രശ്നം തീരുന്നതാണ്......
Niyyath vekkan kayiyadeyulla vasvas Aan
Enik vulu edukumbol cheetha vakkukal manasil verunnu allahneyum mahanmarem kurich cheetha vak verum appo vulu veendum eduthondirikum ath entha onn parayumo
Athokke angane thonikkunnatha.mind cheyyanda.padachavan poruthappedum.Asthahfirullah chollikkond ninna mathi samadhanam kittum
മനസ്സ് ഹറാമുലേക്ക് പോകുന്നു
Swalath muruke pidicho
കണ്ണിനെ നിയന്ത്രിക്കുക
എന്റെ ഉമ്മാക് ഉണ്ട് മാറാൻ ദുആ ചെയ്യണേ
ഉസ്താദേ ഫാതിഹ ഓതുബോൾ അക്ഷര ങൾ ശരി കും ഓതാൻ കയിയുന്നില്ല അപ്പോൾ എന്താ ചെയ്യാ
തെറ്റുമോ എന്നാ തോന്നലാണ്. എങ്ങിനെ ഒത്തിയലും ശരിയായി എന്ന് ഉറപ്പിക്കുക..
Enikkum und ingane
🤲
Vasvas kark madhab maran patto
🤲🤲🤲
Anik vasvas und vuluh adkumbol keezh vayupoyonn samshayam varunnu nnitt oru niskarathin 3 vuluh oke adkendi varunnu😢😢😢
സംശയത്തിന് പ്രസക്തിയില്ല. ശബ്ദമോ മണമോ ഇല്ലാ എങ്കിൽ കീഴ് വായു പോയിട്ടില്ല എന്ന് ഉറപ്പിക്കാൻ ആണ് ഫുകഹാകൾ പഠിപ്പിക്കുന്നത്
ഞാനും ഇതേ അവസ്ഥയിൽ ഒരുപാട് കാലം കഷ്ടപ്പെട്ടതാണ്. ഈ ഒരു മസ് അല പഠിച്ചു പ്രാവർത്തികമാക്കിയതിനു ശേഷം അൽഹംദുലില്ലാഹ് മാറിക്കിട്ടി
Usthadhee..... Enikk oru doubt und. Sthreekalkk munniloode keezhvayu pokumo? Athayath. Sujoodhilekk pokumbozhum eneekkumbozhum sthreekalude munbagathile avayavathin anakkam sambavikkunnundallo. Ath keezhvayu aayittano koottuka. Madrasakalili pinniloodeyulla keezhvayune kurich mathrame padichittullu.
Enikum und ee samshayam
usthath paranja vadvas oke enik und😢😢😢
Enik vasvas nd ath pallikattam okke ariyathe chavittiya pinne elladthum thudakkum dress mattum thudakumbozhokke ith ndavum valiya budhimuttan 😢
Nkkum😢
@@shamnakkd3220 athinokke ilavndo aavam vallatha budhimuttan vtl aanel evde nokkiyalum ithan 😢
എനിക്കും ഉണ്ടായിരുന്നു വുളുവിന്റെ കാര്യത്തിൽ... പിന്നെ ഞാൻ മനസ്സിൽ കരുതി അല്ലാഹ് എല്ലാം പൊറുത്തു തരുന്നവൻ അല്ലെ.. അപ്പോൾ എന്നിൽ നിന്ന് എനിക്ക് സംശയം ഉള്ളത് അല്ലാഹ് പൊറുത്തു തരണമെന്ന് ദുആ ചെയ്യും..
Vasvas ഉള്ളവർക്ക് പരാതി കുറവായിരിക്കും. അത് കാണുന്നവർക്കായിരിക്കും പരാതി. Vasvas കാർ ചെയ്യുന്നത് കണ്ട് അവരെ ഉപദേശിക്കുകയോ ചെയ്താൽ പൊതുവെ മൗനം പാലിക്കുന്നു allenkilveruppപ്രകടിപ്പിക്കുന്നു പ്രവർത്തനത്തിൽ ഉറച്ചു നിൽക്കുന്നു.ഇത് കാണുന്ന സ്വന്തക്കാർക്കാണ് സങ്കടം. കുളിക്കാൻ ഒരുമണിക്കൂർ. കൈകഴുകാൻ 20മിനുട്ട്. വസ്ത്രം കീറിയാലും നിറുത്താതെയുള്ള അലക്കൽ. ആരെങ്കിലും തള്ളിമാറ്റുന്നത് വരെയുള്ള ഉളൂഹ്. ഇമാം സലാം വീട്ടുന്നത് വരെയുള്ള നിയ്യത്ത് അല്ലെങ്കിൽ ഖിയാമ്
ഇങ്ങനെ പോകുന്നു വസ് വാസികൾ. ഇവർ കുട്ടികളെ കുളിപ്പിക്കുന്നതുംവൃത്തിയാക്കികൊടുക്കുന്നതും കുട്ടികൾക്ക് അസഹ്യമായിരിക്കും.
ഉസ്താദേ ടോയ്ലറ്റിന്റെ തറയിൽ തട്ടി വെള്ളം ശരീരത്തിൽ തെറിക്കുമ്പോൾ എല്ലാവരും കയറുന്ന toilet അല്ലേ എന്നുള്ള വസ്‌വാസ്. യൂറോപ്യൻ ക്ലോസെറ്റിൽ ഇരിക്കുമ്പോൾ ശരീരം സോപ്പ് ഉപയോഗിച്ച് കഴുകുന്ന വസ്‌വാസ്. അതുപോലെ ടോയ്‌ലെറ്റ് കഴുകിയ ബ്രഷ് ഉപയോഗിച്ച് ആയിരിക്കും floor കഴുകിയത് എന്നുള്ള vasvas.
അങ്ങനെ ഒന്നും ചിന്തിക്കല്ലേ... അങ്ങനെ ആണെങ്കിൽ ഈ ലോകം മുഴുവൻ നജസായ പോലെ ആകില്ലേ. നമുക്ക് അറിയാത്ത ഒരു കാര്യത്തിന് നമ്മൾ എന്തിന് ബേജരാകണം. ഉദാഹരണത്തിന് ബാത്ത്റൂമിൽ ബ്രഷ് ചെയ്തതിന് ശേഷം എന്തായാലും വെള്ളം ഒഴിച്ചുണ്ടാവില്ലേ അപ്പോ അവിടുത്തെ നജസ് പോയിട്ടുണ്ടാവില്ലേ. ഇനി ഇതൊക്കെ പോട്ടെ അവിടെ നജസ് ഉണ്ടെന്ന് നമുക്ക് ഒരു ഉറപ്പും ഇല്ല അങ്ങനെ ഉറപ്പില്ലാതപ്പോൾ നജസ് ഇല്ലാ എന്നാണ് എടുക്കേണ്ടത്. ഇങ്ങനെ ഒരു 2 ദിവസം നോക്ക് എന്തായാലും വലിയ മാറ്റാം ഉണ്ടാകും.
Usthadh paranja ella vasvasukalum kond bhudhimuttunna oralann njan 😢 endhoru avsthayannn😢
Ith maraan njaan sahayikkam😊
@@muhamedirfan8757engane? Parayu
വലത്തേ ബുദ്ധിമുട്ട് അനുഭവിക്കുന്നു
കുട്ടികൾ പേടിപെട്ടാൽ മാറാനായി എന്താണ് ചെയ്യേണ്ടത് ഉസ്താദ് രു മജ്‌ലിസ് ഉണ്ടായിരുന്നു അവിടെനിന്നും ആളുകൾ ഇളകുന്നത് കണ്ടു ആ പേടി മാറാനായി എന്താണ് ചെയ്യേണ്ടത്🙏🏻
Ayathul kursi ഓതി മന്ദ്രിക്കുക
മജ്ലിസിൽ പങ്കെടുത്താൽ എന്താണ് ആളുകൾ അങ്ങനെ ഇളകുന്നത്...
Aameen ya rabbal aalameen🤲🤲🤲
Aameen
1:38 1:38
ആമീൻ 🤲
Aameen 🤲🏻
Aameen
Aameen