ഭർത്താവിനോട് കുറുമ്പ് കാട്ടുന്ന ഭാര്യമാർ പലരും തുറന്നു പറയാൻ മടിക്കുന്ന പച്ചയായ സത്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2024
  • Assalamu Alaikum Wa Rahmathullah,,
    Welcome to all BURAQ MEDIA OFFICIAL You Tube Channel.....
    Through this channel program, our aim is to pave the way with the Qur'anic light for the hearts that have dried up the fountain of faith through evil journeys....
    subscribe to this channel and click on the bell button to get accurate notification of new update.........
    ഏറ്റവും പുതിയ പ്രഭാഷണങ്ങൾ കാണുവാൻ ബുറാഖ് മീഡിയ ഒഫീഷ്യൽ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പുതിയ അപ്ഡേറ്റ്കൾക്ക് കൃത്യമായി നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുകയും ചെയ്യുക .......
    For more info.
    contact : 94 00 87 30 37
    #Buraq Media Official #islamic_speech #9400 873 037
    #islamic_live
    #2021livespeech #islam #islamicquotes #roohebayan #kummanamusthadlive #islamicspeech #islamicspeechmalayalam #malayalamislamicspeech #kummanamusthadspeech #live #livespeech#roohebayan #kummanamusthadlive #islamicspeech #islamicspeechmalayalam #malayalamislamicspeech #kummanamusthadspeech #live #livespeech #roohebayan #kummanamusthadlive #islamicspeech #islamicspeechmalayalam #malayalamislamicspeech #kummanamusthadspeech #islam #islamicquotes #latestmalayalamspeech #Mathaprabhashanam #Mathaprasangam #Islamiconlineclass #dikr #Powerfulduaaspeech #livespeech#shihabchottur #islamicspeechmalayalam #islamic #Buraqmediaofficial #sirajuddeenqasimispeech #sirajudheenqasimilive #sirajudheenqasimiofficial #sirajudheenqasimi2.0 #2023 #newspeech #2024

ความคิดเห็น • 100

  • @MubeenaPv-zt5nx
    @MubeenaPv-zt5nx หลายเดือนก่อน +9

    എന്റെ ഭർത്താവിന്ന് എന്നോടും മക്കളോടും സ്നേഹവും കരുതലും ഉണ്ടാകാനും എല്ലാ തരത്തിലും ഉള്ള ദുസ്വഭാവം മാറിക്കിട്ടനും എല്ലാവരും ദുആ ചെയ്യണം

  • @shareefthondiyil2878
    @shareefthondiyil2878 2 หลายเดือนก่อน +26

    എന്റെ ഭർത്താവിന്ന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകാൻ ദുആ ചെയ്യണേ

  • @RaseenaA-fg5jk
    @RaseenaA-fg5jk 2 หลายเดือนก่อน +21

    അല്ലാഹുവേ എന്റെ ഭർത്താവിന് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ.... എന്നെയും മക്കളെയും നോക്കുന്ന കരങ്ങൾ ആണ്. തളർത്തി കളയരുത് അല്ലാഹുവേ....ആമീൻ

  • @user-mp7ti4jj4c
    @user-mp7ti4jj4c 4 วันที่ผ่านมา

    എന്റെ പ്രിയപ്പെട്ടവൻ അല്ലാഹുവിൻറെ ഹള്റത്തിലേക്ക് യാത്രയായിട്ട് 54ദിവസം.ദുആ ചെയ്യണേ.
    രണ്ടു വർഷം കൊണ്ട് ഈ ആയുസ്സ് മുഴുവൻ ആസ്വദിക്കാനുള്ള സ്നേഹം നൽകിയവനാണ് ❤😢.ഒരു പിഞ്ചോമനയുണ്ട്

  • @ashifaansar1459
    @ashifaansar1459 2 หลายเดือนก่อน +55

    റബ്ബേ എന്റെ husband ആരോഗ്യവും ആഫിയത്തും നൽകണേ എന്ന മോനെ നോക്കുന്ന കരങ്ങൾ ആണ് ഉസ്താദ് ദുആ ചെയ്യണേ

    • @sahadfausi3292
      @sahadfausi3292 2 หลายเดือนก่อน +1

      Ameen

    • @AyishaFidha-nk8xz
      @AyishaFidha-nk8xz หลายเดือนก่อน

      ​@@sahadfausi3292😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

    • @kadeejasumayya
      @kadeejasumayya หลายเดือนก่อน

      Aameen aameen ya ranbal aalameen

  • @REELS__TRENDS
    @REELS__TRENDS หลายเดือนก่อน +3

    അല്ലാഹുവേ എന്റെ മുത്തിന് ആരോഗ്യത്തോടെയുള്ള ദീർഗായുസ്സ് നാൽകണേ 🤲🏻🤲🏻🤲🏻

  • @sibalmuhammedlachu6381
    @sibalmuhammedlachu6381 2 หลายเดือนก่อน +7

    ഭർത്താവിന്റെ ജോലിയിലും ആയുസ്സിലും ഭർകത്തുണ്ടാകാനും ദീര്ഗായുസ്സ് ലഭിക്കാനും സന്തോഷത്തിലും രഹത്തിലും ജീവിതത്തിലും സമരം ഉണ്ടാകാനും ദുആ cheyyane🤲🤲🤲

  • @happyfamily7531
    @happyfamily7531 3 หลายเดือนก่อน +15

    മാഷാ അല്ലാഹ് അടിപൊളി സ്പീച് ഭർത്താക്കന്മാരുടെ കഥകേട്ടു കുറെ ചിരിച്ചു 🤲🤲🤲അള്ളാഹു എല്ലാവർക്കും ഹിദായതും ഇസ്സതും പ്രധാനം ചെയ്യട്ടെ ആമീൻ ഉസ്താതിന് അള്ളാഹു ദീര്ഗായുസും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ 🤲🤲🤲🤲🤲

    • @RaslaGafoor
      @RaslaGafoor 2 หลายเดือนก่อน

      Hadhaahdffj

  • @afsanakamaru
    @afsanakamaru 2 หลายเดือนก่อน +25

    എന്റെ ഭർത്താവിന് ആഫിയത്തും ആരോഗ്യവും നൽകണേ 🤲🏻🤲🏻😊

  • @JasimuthuJasimuthu
    @JasimuthuJasimuthu 2 หลายเดือนก่อน +8

    പടച്ചോനെ എന്റെ ഭർത്താവിന് ആഫിയതുള്ള തീർഗായുസ്സ് നൽകണേ 🤲🤲😔പരിഗണന കിട്ടാത്ത ഭാര്യമാർക് അവരുടെ ഭർത്തകമാർക്ക് നല്ല ബുദ്ധി നൽകണേ അല്ലാഹ് 🤲

  • @fathimamanaf6213
    @fathimamanaf6213 2 หลายเดือนก่อน +12

    എൻറെ ഭർത്താവിൻറെ കച്ചവടത്തിൽ ബർക്കത്ത് കൊടുക്കണം ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എനിക്ക് രണ്ട് ആൺമക്കളാണ് അവർക്ക് ആഫിയത്തും ആരോഗ്യവും കൊടുക്കണം ബുദ്ധി കൊടുക്കണേ എല്ലാവർക്കും ഉപകാരം ആകുന്ന മക്കളാണ് റബ്ബേ എൻറെ മാതാവേ ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എനിക്കൊരു വീട് ആയിട്ട് ഉസ്താദ് ഒരു വീട് പണിയാനുള്ള ഭാഗ്യം തരണേ ഉസ്താദ്

    • @mansoorkhobar5984
      @mansoorkhobar5984 2 หลายเดือนก่อน +1

      ആമീൻ

    • @Djsjdna
      @Djsjdna 2 หลายเดือนก่อน +2

      Allahu manassilulla ella halalaya aagrahangalum avishyangalum haasilaakki tharatte. Naamumaayi banda mulla ellaavarkkum aafiyathulla aaryogyam nalki അനുഗ്രഹിക്കട്ടെ

    • @Moidheen-lt7px
      @Moidheen-lt7px 2 วันที่ผ่านมา

      ​@@Djsjdna❤

  • @Naseema-mq3nr
    @Naseema-mq3nr 3 หลายเดือนก่อน +15

    ഉസ്താദിനഒരുപാട് ഇഷ്ടം

  • @jasinjasin703
    @jasinjasin703 2 หลายเดือนก่อน +4

    ഭർത്താവിന് ഹലാൽ ആയാ ജോലിക് വേണ്ടി ഉസ്താദ് duha cheyane

  • @rejisfoodhub961
    @rejisfoodhub961 3 หลายเดือนก่อน +14

    കല്ലിയാണം കഴിഞ്ഞു സ്വന്തം മായി ജോലി ചെയ്തു ജീവിക്കേണ്ടി vanna ഞാൻ . . പെണ്ണിന് ചിലവിനു കൊടുക്കാൻ കഴി വില്ലെങ്കിൽ സോലതും ചൊല്ലി നടക്കുന്നതാ നല്ലത്....

    • @user-ip6bv1cz4s
      @user-ip6bv1cz4s 3 หลายเดือนก่อน +1

      Solath cholliyale nalla falam unde muthnabinda paril daralam solathe chollukka🤲🤲🤲

    • @riyap7714
      @riyap7714 2 หลายเดือนก่อน +1

      😭😭😭😭😭🤲🤲🤲🤲🤲

    • @rejisfoodhub961
      @rejisfoodhub961 2 หลายเดือนก่อน

      @@riyap7714 അൽഹംദുലില്ലാഹ്....... റബ്ബ് തീരുമാനിച്ചത് നടക്കും .. അൽഹംദുലില്ലാഹ് ... പട്ടിണി അയാൾ അൽഹംദുലില്ലാഹ് . രോഗം വന്നാൽ അൽഹംദുലില്ലാഹ് . എന്ത് വന്നാലും അൽഹംദുലില്ലാഹ് ഇബാദത് കൂടുതൽ ആകുക റബ്ബിനെ കാണുക .. കാണാൻ കഴിയും ...

    • @rejisfoodhub961
      @rejisfoodhub961 2 หลายเดือนก่อน +1

      @@user-ip6bv1cz4s അൽഹംദുലില്ലാഹ്

  • @EzraManZz..
    @EzraManZz.. 2 หลายเดือนก่อน +5

    Alhamdulillah.. Njan athil baagyam cheytha van aanu.. Ente makkalkum bharykkum Avarkku njan oru kuravu vauthalilla...Rabbey ennum aa sneham marikunnathinte vare tharane... Ameen

  • @asmanoushadasmanoushad6244
    @asmanoushadasmanoushad6244 2 หลายเดือนก่อน +4

    Ente husbandin aarogyathodu koodiyulla deerghayuss nalkane allah❤

  • @user-yc8ox5oc9q
    @user-yc8ox5oc9q 3 วันที่ผ่านมา

    എല്ലാം കൊടുത്തിട്ടും കുന്നോളം സ്നേഹിച്ചിട്ടും തിരിച്ചു വേദനകൾ മാത്രം 😔😔😔

  • @SinanSalethur
    @SinanSalethur 3 หลายเดือนก่อน +8

    Dua cheyane usthade 😭🤲

  • @user-fu5ud6sl1o
    @user-fu5ud6sl1o หลายเดือนก่อน +2

    assalamu alaikum.ente mappilakk aafiyathulla deergayusinum ennodum makkalodumulla sneham vardhikkanum joliyill barakathin vendiyum dua cheyyane usthadhe

  • @user-nx2gh2zy8j
    @user-nx2gh2zy8j 2 หลายเดือนก่อน +1

    Ente barthavin drrgayussum afiyathum nalkane.joliyil barakath kodukkane

  • @SayidSayid-li2kg
    @SayidSayid-li2kg 2 หลายเดือนก่อน

    Muradabad മനസ്സിലാകാൻ വേണ്ടി ഭർത്താവിന്റെ ജോലിയിൽ ഹയറിനും ബർക്കത്തിനും വേണ്ടി മക്കൾ പഠിച്ചു നല്ല നിലയിൽ എത്താൻ വേണ്ടി ദുആ ചെയ്യണം🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jasna.m.p3181
    @jasna.m.p3181 หลายเดือนก่อน

    ഉസ്താദേ എന്റെ ഭർത്താവ് 10മാസമായി ഞങ്ങളുടുത്തേക്ക് വന്നിട്ട് വാശിയാണ് വരാൻ ദുഹാ ചെയ്യണേ 😢😢😢🤲🏻🤲🏻🤲🏻

  • @miyaziya5263
    @miyaziya5263 หลายเดือนก่อน +1

    മക്കളെ നോക്കിയ കാശിന്റെ കണക്കു പറയുന്ന ഒരു ഭർത്താവിനെയാണല്ലോ പടച്ചവൻ എനിക്ക് ഇണയായി തന്നദ്😢

  • @dullfuqarmedia
    @dullfuqarmedia 16 วันที่ผ่านมา +2

    ഉസ്താദ്ഈമാൻക്കിട്ടിമരിക്കൻദുഹചെണെ

  • @JasminJasminshemeer
    @JasminJasminshemeer 2 หลายเดือนก่อน

    Ente ikkakk arogyavum dirkkayasum koduthu allahu anugrahikkatte.ente makkaleyum allahu afiyathulla dirkkayasu koduthu anugrahikkatte.ameen ya rabbul aalameen

  • @NusrathNusrath-wo1qy
    @NusrathNusrath-wo1qy 2 หลายเดือนก่อน

    Aafiyathulla deergayuss nalkane Ameen

  • @rashinaanwar2741
    @rashinaanwar2741 หลายเดือนก่อน

    Allah എന്റെ barthavinu deergayassum arogyavum afiyathum kodukkane natha 🤲

  • @dullfuqarmedia
    @dullfuqarmedia 16 วันที่ผ่านมา

    ദുഹചെയണെഉസ്താദ്

  • @nichusanu8451
    @nichusanu8451 2 หลายเดือนก่อน

    Allaahuvee ente bharthaavin aafiyathulla dheerghaayuss nalkanew…enneyum makaneyum nokkunna karangal aan.thalarthi kalayaruthe allaahuvee ..aameen..🤲🏻🤲🏻

  • @rishasyummykitchenworld15
    @rishasyummykitchenworld15 หลายเดือนก่อน +1

    Allahu ente barthavine dhirkaussum afiyatum nalkkane

  • @shanibashani2085
    @shanibashani2085 2 หลายเดือนก่อน +1

    ഉസ്താദെ എൻ്റെ ഉപ്പൻ്റ അസുകം മാറ്റാൻ ദുആ ചെയ്യണം

    • @Djsjdna
      @Djsjdna 2 หลายเดือนก่อน +1

      Allahu rogangal matt itharikayum aarogyothodulla ayuss nalki anugrahikkatte.

    • @muneersha7404
      @muneersha7404 2 หลายเดือนก่อน

      ഉപ്പയുടെ രോഗം എത്ര യും പെട്ടെന്ന് പടച്ചറബ്ബ് ഷിഫാ നൽകട്ടെ 🤲🏻

  • @Salmathsalma-ds5zp
    @Salmathsalma-ds5zp 2 หลายเดือนก่อน +1

    കടങ്ങൾ veedan dua cheyane usthad

  • @Bushrabushi-if7yp
    @Bushrabushi-if7yp หลายเดือนก่อน

    Usthadinte speech ishtam❤

  • @firosvp
    @firosvp หลายเดือนก่อน +2

    ഉസ്ഥാതെ ഞാൻ എൻ്റെ ഭാര്യ നെ കൊണ്ടും അവളെ വീടുകാരെ കൊണ്ടും കുടുങ്ങിയിരിക്കാ
    കാപ്പു വട്ടത്തുരുള്ള മൻസൂർ ധാരിമി യുടെ പെങ്ങളെന്ന സന്നദാന കരുവാരക്കുണ്ടുള്ള ഒരു കഞ്ചാവ് കഞ്ചവടക്കാരനായ അഷ്റ ഫ് എന്ന ആൾ ക്കാണ് കെട്ടിച്ച് കൊടുത്തത് അതിലുണ്ടായ ഒരു വിശാചാണ് എൻ്റ ഭാര്യയായി വന്നത് ഒന്നു പറഞ്ഞാ കേക്കാത്തവളായിരുന്നു അവൾ കല്യാണം വേണ്ടായിരുന്നു. ഇടക്ക് പറയും എപ്പഴും വീട്ടിൽ പോവാൻ തിരക് കൂട്ടും വിട്ടില്ലങ്കിൽ എന്നെ തല്ലും ചങ്കിൽ പിടിച്ച് അമർത്തും
    അങ്ങനെ നാലര വർഷം കഴിഞ്ഞു ഇത്തവണ പതിവു പോലെ വിരുന്ന് പോയി തിരിച്ച് വരുന്നില്ല നീർത്ത് കൊടുക്കാനും നഷ്ടം കൊടുക്കാനും പറയുന്നു
    എഗ്രിമെൻ്റ എഴുതി തീർക്കാൻ പറഞ്ഞാൽ ഈ മൻസൂറും അവൻ്റെ വീട്ടുകാരും സമ്മതിക്കുന്നില്ല
    അവസാനം അവർ എന്നെ കൊല്ലാൻ ആളെ ആക്കി ഇതറിഞ്ഞു ഞാൻ നാടുവിട്ടതാ
    രണ്ടര വയസുള്ള ഒരു കുഞ്ഞ് എനിക്കുണ്ട് അവനെ കണാൻ ചെന്നാൽ അവർ എന്നെ തല്ലാൻ ശ്രമിക്കുന്നു കലം കത്തി കോടാലി കൊണ്ടൊകെ അവളും അവളെ വാപ്പയും വരുന്നു.
    ഇപോളിതാ എൻ്റെയും ഉമ്മാൻ്റെ യും പേരിൽ കേസ് കൊടുത്തിരിക്കുന്നു. ഉസ്ഥാതെ ആ ഇബ്ലീസിൻ്റെ കൂട്ടാളികളായ മൻസൂറിൻ്റെ യും കുടുബത്തിൻ്റെ ഷറിൽ നിന്ന് രക്ഷപെടാൻ നിങ്ങളും ഇതു വായിക്കുന്നവരും എനിക്കും എൻ്റെ ഉമ്മാക്കും വേണ്ടി ദുആ ചെയ്യണം
    പടച്ചവൻ ഇതു പോലുള്ള പിശാച്ചുക്കളെ ഭൂമിയിൽ നിന്ന് നശിപ്പിച്ച് ഇല്ലാതയാക്കട്ടെ
    അള്ളാഹു വിൻ്റെ പേര് പറഞ്ഞ് ബുർക്ക ഇട്ട്, തോണിയത് കാണിച്ച് നടക്കുന്നവരെയും ഖുർആൻ പടിച്ച് പള്ളിയും ദർസും പിടിച്ച് ദീനിൻ്റെ മറവിൽ പിശാചുക്കള കൂടെ കൂടുന്നവരെ യും നശിപ്പിച്ച് കളയട്ടെ

  • @user-ih5sz4rx2e
    @user-ih5sz4rx2e 2 หลายเดือนก่อน +3

    ഭർത്താവിന് ആഫിയത്തും ആരോഗ്യവും നൽകണേ🤲🤲

  • @aslam9708
    @aslam9708 2 หลายเดือนก่อน

    Dua cheyyanam usthaad 🥲🥲🥲🥲

  • @rasakmaloor2951
    @rasakmaloor2951 3 หลายเดือนก่อน +3

    Aameen

    • @riyap7714
      @riyap7714 2 หลายเดือนก่อน

      ചിരിചു

  • @user-vs1pt7lt3z
    @user-vs1pt7lt3z 7 วันที่ผ่านมา

    Ente bharthavinte Kadam veedan dua cheyyane

  • @minushanuminu1174
    @minushanuminu1174 2 หลายเดือนก่อน +1

    Allahuve ente Barthavin aarogiyamulla dheergayus kodukkanee

    • @Djsjdna
      @Djsjdna 2 หลายเดือนก่อน

      Aameen ya rabbal aalameen

    • @Djsjdna
      @Djsjdna 2 หลายเดือนก่อน +1

      Aameen ya rabbal aalameen

  • @aneesariyas6117
    @aneesariyas6117 2 หลายเดือนก่อน +1

    Yente parthavin afiyathull theergayuss nalkane allah

    • @Djsjdna
      @Djsjdna 2 หลายเดือนก่อน +1

      Aameen ya rabbal aalameen

  • @abduljajabbaramemmar129
    @abduljajabbaramemmar129 2 หลายเดือนก่อน +1

    Veedupani porthyawandua chyyan usthad

  • @SWALIHSAFALSAHAL
    @SWALIHSAFALSAHAL 2 หลายเดือนก่อน

    Usthathe.ente.barthavin.sukamillathirikukayan.dua.cheyyane

  • @neelanilaaaav8660
    @neelanilaaaav8660 2 หลายเดือนก่อน +1

    Assalamualaikum........ njn adakkam Ula nte bharthavnte ealls bhudhimutukalum maaari manassamadhanam kitanun poorna arogyathinum dheeergayusinum vendi dhuva cheyynam

    • @Djsjdna
      @Djsjdna 2 หลายเดือนก่อน +1

      Allahu ella prayaasavum matti tharatte...

  • @AyshaSameer-wn3ju
    @AyshaSameer-wn3ju 2 หลายเดือนก่อน

    ദുആ ചെയ്യണേ

  • @user-by5df1wj5z
    @user-by5df1wj5z 2 หลายเดือนก่อน

    ദുആ ചെയ്യണം

  • @MuhammedJefinKp-mp9bw
    @MuhammedJefinKp-mp9bw 3 หลายเดือนก่อน +3

    Assalamu alaikum

    • @riyap7714
      @riyap7714 2 หลายเดือนก่อน

      ചിരിചല്വവദില്തു

  • @shemimujeeb8565
    @shemimujeeb8565 2 หลายเดือนก่อน +1

    അല്ലാഹുവേ എന്റെ ഭർത്താവിന് ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കാൻ ദുആ ചെയ്യണേ... ഒരു പ്രേധിസന്ധിയിൽ നിന്നും തരണം ചെയ്തു വന്നതാണ് റബ്ബേ നിന്റെ കാവൽ undakename😢🤲🤲🤲

  • @Iamstudeing
    @Iamstudeing 2 หลายเดือนก่อน +3

    ഇന്നവരെ ഒന്നും കാണാതെ എടുത്തില്ല

  • @HashirNt-tu6hs
    @HashirNt-tu6hs 2 หลายเดือนก่อน +1

    ഉസ്താദെ.. എന്താണ് ശിർക്... വ്യക്തമായി ഒന്ന് വിശദീകരിക്കാമോ
    ... പലരും പലടുംപറയുന്നു,... പേടിയാവുന്നു ഉസ്താദേ...

  • @shalu__vlog8649
    @shalu__vlog8649 3 หลายเดือนก่อน +8

    മഷാഅള്ളാഹ്ഉസ്താഥിന്ന്റബ്ബ്ദീർഗാസ്നൽകട്ടെ 🤲🏽 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Djsjdna
    @Djsjdna 2 หลายเดือนก่อน +1

    Swallallahu alaa Muhammad Swallallahu alaihi vassellim

  • @muhammadshezin1668
    @muhammadshezin1668 2 หลายเดือนก่อน

    Assalamu alaikum.ustade
    Pokettil.ninn.100rs.eduthalpolum.adiyum.kulumalum.am

  • @ramsheenauvais6068
    @ramsheenauvais6068 หลายเดือนก่อน

    Ente ikka ellam cheyum pinned cash chilavaya kanak parayum .apo manassin vallatha vishamam varum.

  • @user-hd3hz9yy6v
    @user-hd3hz9yy6v 2 หลายเดือนก่อน

    Muthnabi ❤❤❤

  • @RkN369
    @RkN369 หลายเดือนก่อน

    Ya allah enta ikkane kakanaa ameen

  • @user-lw2hy9qz6w
    @user-lw2hy9qz6w 2 หลายเดือนก่อน

    Mashallah

  • @user-fs5yz5rp5o
    @user-fs5yz5rp5o 2 หลายเดือนก่อน +1

    1:31 1:38

  • @YousufK-hy9jw
    @YousufK-hy9jw 3 หลายเดือนก่อน +9

    Makkal swaliheengalavan dua cheyyanam usthade

  • @user-tu3er4jz5p
    @user-tu3er4jz5p 3 หลายเดือนก่อน +3

    😭😭😭 ഫിദ

    • @shahala-jb2fj
      @shahala-jb2fj 2 หลายเดือนก่อน

      Enthe fide?😂

  • @Nasirichu
    @Nasirichu 2 หลายเดือนก่อน

    Pishuk kanikkunna chila aalukal bhaaryakkum makkalkkum mathram mathiyllo vere aarkum kodukkendallo ennu chi dhikkunna varum undaavum ith kelkumpol ellavarudeyum karyamalla

  • @LovelyCap-it5nj
    @LovelyCap-it5nj 2 หลายเดือนก่อน

    അൽഹംദുലില്ലാഹ് കുടുംബത്തെ നോക്കേണ്ട ബാധ്യത എത്രത്തോളം വലുതാണ് എന്ന് കാണിച്ചു തരുന്ന ഏറ്റവും നല്ല ഹദീസ് റബ്ബേ അങ്ങ് ഏറ്റവും നല്ല രീതിയിൽ കുടുംബം നോക്കി പുലർത്താനുള്ള കഴിവ് നൽകി അനുഗ്രഹിക്കേണമേ

  • @abdulkareemkareem6662
    @abdulkareemkareem6662 หลายเดือนก่อน

    Anta. Barthavin. AafiyathullA
    Deergayuss. Vandi. Dhuhachayyana

  • @flyingkids9538
    @flyingkids9538 หลายเดือนก่อน

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-ru2vc2kd7f
    @user-ru2vc2kd7f หลายเดือนก่อน +1

    🎉😢❤❤❤❤❤❤❤❤

  • @abdulvahidvadakkayil8891
    @abdulvahidvadakkayil8891 หลายเดือนก่อน

    🤲🤲🤲🤲🤲❤❤❤❤

  • @sachurichu2236
    @sachurichu2236 2 หลายเดือนก่อน

    A sodakante kooli ente barthavin kittum😊

  • @abdulkareemkareem6662
    @abdulkareemkareem6662 หลายเดือนก่อน

    Aa

  • @ameenaameeena8411
    @ameenaameeena8411 2 หลายเดือนก่อน

  • @user-sz3tu8yn5d
    @user-sz3tu8yn5d 17 วันที่ผ่านมา

    ഈ കഥ പറയുന്നതിന് അറുപതിനായിരം എഴുപതിനായിരം രൂപ എണ്ണി വാങ്ങിക്കുന്ന ആളാണ്

  • @febinamajeed1992
    @febinamajeed1992 หลายเดือนก่อน

    Aameen