മുണ്ടകൈയിൽ അകപ്പെട്ടവരെ എയർ ലിഫ്റ്റ് ചെയ്ത് ഇന്ത്യൻ എയർ ഫോഴ്സ് ഹെലികോപ്റ്റർ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • മുണ്ടകൈയിൽ അകപ്പെട്ടവരെ എയർ ലിഫ്റ്റ് ചെയ്ത് ഇന്ത്യൻ എയർ ഫോഴ്സ് ഹെലികോപ്റ്റർ
    Indian Air Force | helicopter airlifted |
    #mundakkai #chooralmala #wayanad #landslide

ความคิดเห็น • 2.1K

  • @sajan5555
    @sajan5555 หลายเดือนก่อน +2433

    രക്ഷാ ധൗത്യം നടത്തുന്ന എല്ലാവർക്കും. ബിഗ് സല്യൂട്ട്..

    • @Amal.kamal.k
      @Amal.kamal.k หลายเดือนก่อน +8

      👍

    • @melvinvarghesemathews6215
      @melvinvarghesemathews6215 หลายเดือนก่อน +30

      ഇപ്പോൾ രക്ഷിക്കാവുന്നവരെ രക്ഷിച്ചെടുത്ത ശേഷം ആദ്യം ചെയ്യേണ്ടത് ഈ പശ്ചിമ ഘട്ടത്തെ കവർന്നു തിന്നുന്ന സകല രാഷ്ട്രീയക്കാരന്റെയും ക്വാറി പൂട്ടിക്കുക എന്നതാ

    • @HamzaU-y2w
      @HamzaU-y2w หลายเดือนก่อน

      ❤❤❤❤❤❤❤❤

    • @thealchemist5163
      @thealchemist5163 หลายเดือนก่อน +4

      ​@@melvinvarghesemathews6215അതെ 👍🏻

    • @sajisajeesh9772
      @sajisajeesh9772 หลายเดือนก่อน +9

      ❤നമ്മൾ ഒറ്റക്കല്ല രാഷ്ട്രം കൂടെയുണ്ട് ❤ ഇന്ത്യൻ സേനക്ക് ബിഗ് സലൂട്ട്❤

  • @shareefshareefkhan3196
    @shareefshareefkhan3196 หลายเดือนก่อน +2670

    ഇന്ത്യൻ വായുസേനക്ക് ബിഗ് സല്യൂട്ട്❤❤

    • @ramyavb6673
      @ramyavb6673 หลายเดือนก่อน +58

      Kerala government van parachayam

    • @sajeevanpanicker6437
      @sajeevanpanicker6437 หลายเดือนก่อน +2

      👌👌🙏🙏😭😭

    • @user-bz6uy6km3i
      @user-bz6uy6km3i หลายเดือนก่อน +21

      2.കൊല്ലം കഴിഞ്ഞു മോദി ഒരു 50.കോടി ഇങ്ങേടുത്തോ എന്ന് പറയും അനുഭവം ഗുരു

    • @moidunnigulam6706
      @moidunnigulam6706 หลายเดือนก่อน +30

      ​@@user-bz6uy6km3i/ മോദിയുടെ തറവാട്ടിൽ നിന്നല്ലല്ലോ ചോദിക്കുന്നത് ? Tax പിരിച്ചെടുത്തതിൻ്റെ ഓഹരിയല്ലേ ?

    • @samael951
      @samael951 หลายเดือนก่อน +23

      ​@@user-bz6uy6km3i എന്നിട്ട് നി കൊടുത്തോ. അതോ കേരള സർക്കാർ കൊടുത്തോ. 😂

  • @supertopics9652
    @supertopics9652 หลายเดือนก่อน +321

    ഹെലികോപ്റ്റർ എങ്ങനെയാണ് ഇത്രയും റിസ്ക് എടുത്ത് ഇവിടെ ലാൻഡ് ചെയ്തത് എന്ന് അത്ഭുതം ആകുന്നു... ഇന്ത്യൻ എയർ ഫോഴ്‌സിനോടും ആർമിയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @devadarsandevan6723
      @devadarsandevan6723 หลายเดือนก่อน +9

      സിയാച്ചിൻ ൽ വരെ ഇറക്കുന്ന ഐറ്റം ആണ് ധ്രുവ് 🚁 പിന്നെ നമ്മുടെ indian airforce pilots പുലി കൾ അല്ലെ 🔥🔥🔥🔥🇮🇳

    • @UnniKL10
      @UnniKL10 หลายเดือนก่อน +1

      പൊട്ടിപ്പൊളിഞ്ഞ റോഡിലെ നല്ല വശത്താണ് കോപ്റ്റർ ഇറക്കിയത്..

    • @rukmanikrishnaaenterkrishn5794
      @rukmanikrishnaaenterkrishn5794 หลายเดือนก่อน

      இந்திய படைகளுக்கு இறைவனிடம் மேலும் பலம் கூட இறைவனிடம் பிரார்த்தனை செய்வோம்

  • @ebraheemebraheem2826
    @ebraheemebraheem2826 หลายเดือนก่อน +96

    വിഷമത്തിലകപ്പെട്ടവരെ രക്ഷിക്കാനെത്തിയ രാഷ്ട്രത്തിൻ്റെ പ്രിയ ജവാൻമാർക്ക് അഭിനന്ദനങ്ങൾ 🇮🇳🇮🇳❤️❤️👍

  • @HitechKvkavu
    @HitechKvkavu หลายเดือนก่อน +155

    ഇത് കണ്ട് സങ്കടപ്പെട്ടവർ എത്രപേരുണ്ട്... അതാണ് മനുഷ്യ സ്നേഹം

  • @whiteonetravels8367
    @whiteonetravels8367 หลายเดือนก่อน +1132

    വയനാട്ടുകാരനായ എന്റെ സഹോദരി സഹോദരന്മാരെ രക്ഷിക്കാനെത്തിയ indian air force സേനക്ക് ഞങ്ങളുടെ വയനാട്ടുകാരുടെ ബിഗ് സല്യൂട്ട്

    • @jareeshjareesh576
      @jareeshjareesh576 หลายเดือนก่อน +31

      വയനാട്ടുകാർ മാത്രം അല്ല ബ്രോ നമ്മൾ എല്ലാവരും ഒരു കൂട പിറപ്പുകൾ ആണ്

    • @user-uo4xv2gl7h
      @user-uo4xv2gl7h หลายเดือนก่อน

      👍🙏​@@jareeshjareesh576

    • @tripzshortz
      @tripzshortz หลายเดือนก่อน +5

      Thank you bro❤❤❤

    • @ramlariyaf1811
      @ramlariyaf1811 หลายเดือนก่อน +1

      ​@@jareeshjareesh576അതെ

    • @MARIAMOL-wh9ir
      @MARIAMOL-wh9ir หลายเดือนก่อน +6

      Pedikanda njagal Ernakulam kar anu njagalde nattukar ningalkolla food ayi varunnund

  • @2ndsaturday26
    @2ndsaturday26 หลายเดือนก่อน +242

    എയർ ലിഫ്റ്റിംഗ് ഒരിക്കലും നടക്കാത്ത ഇടത് ഹെലികോപ്ടർ ഇറക്കി air lifting 🙏🏻❤️🔥 Indian airforce ❤️

    • @unkn0wn_77
      @unkn0wn_77 หลายเดือนก่อน +8

      സല്യൂട്ട് ❤️

    • @NevaNeva-qd8ll
      @NevaNeva-qd8ll หลายเดือนก่อน +1

  • @malayailgamerz8508
    @malayailgamerz8508 หลายเดือนก่อน +63

    വായു സേനയ്ക്ക് Big salute 🙏🙏🙏🙏അതോടൊപ്പം മോദിജിക്കും, രാഷ്ട്രപതിക്കും 🙏🙏🙏🙏🙏എത്രയും നേരത്തെ കേന്ദ്ര സഹായം അഭ്യർത്ഥിച്ച മുഖ്യ മന്ത്രിക്കും നന്ദി 🙏🙏🙏🙏🙏മരിച്ചു പോയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ 🙏🙏🙏🙏 അപകടത്തിൽ പെട്ടവരെ എല്ലാവരെയും ഭഗവാൻ കാത്തു രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @ibrahimkp8590
      @ibrahimkp8590 หลายเดือนก่อน

      @@malayailgamerz8508 ഈ ദുരന്തം പാർലമെന്റിൽ ഉന്നയിച്ചു കേന്ദ്രതെ ഗൗരവം ഓർമിമിപ്പിച്ച രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @inshafathima1894
    @inshafathima1894 หลายเดือนก่อน +58

    രോമം എണീറ്റു നിന്ന് പോയി.. കണ്ണ് നിറഞ്ഞു പോയി. ഇന്ത്യൻ ആർമി 🙏🙏🙏🙏🙏🙏🙏🙏🙏😭😭

  • @kaviz8113
    @kaviz8113 หลายเดือนก่อน +35

    മരണം നേരിൽ കണ്ടു ഇനി ആരും രക്ഷിക്കാൻ വരില്ല എന്ന് കരുതിയ ഇത്രയും ആൾക്കാരെ പ്രതികൂല കാലാവസ്ഥയെ പോലും ഭയക്കാതെ രക്ഷിച്ച ധീരന്മാരായ ഇന്ത്യൻ എയർ ഫോഴ്സ് ലെ ഒരാൾക്കു പോലും ഒരു അപകടവും പറ്റാതെ രക്ഷാദൗത്യം പൂർത്തിയാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @purplecap8869
    @purplecap8869 หลายเดือนก่อน +345

    ഹെലികോപ്റ്റർ താഴ്ന്നിറങ്ങിയ നിമിഷം എന്റെ കണ്ണുനിറഞ്ഞുപോയി 😪....... എന്റെ അഭിമാനമാണ് indian airforce ❤‍🩹......... കണ്ടുനിൽക്കാനേ കഴിയുന്നുള്ളൂ എങ്കിലും ഞാനും മനസുകൊണ്ട് നിങ്ങൾക്കൊപ്പം രക്ഷപ്രവർത്തനത്തിനായുണ്ട്.... ഒപ്പം എന്റെ പ്രാർത്ഥനയും 🙏🏻

    • @MS-vl3xn
      @MS-vl3xn หลายเดือนก่อน +3

      Njanum karanjupoyi

    • @rajeshradhakrishnan9791
      @rajeshradhakrishnan9791 หลายเดือนก่อน +1

      😢😢

    • @deepakpv8427
      @deepakpv8427 หลายเดือนก่อน +2

      Nammude...ororutharudeyum...jeevanum somethneyum samrekshikunnathum vilakalpikkunnavarannu..nammude force...i❤ my bharath and forces

  • @subuhanasuyoothi8263
    @subuhanasuyoothi8263 หลายเดือนก่อน +227

    ബിഗ് സല്യൂട്ട് എന്റെ ഡാഡി എയർ ഫോഴ്സിൽ ആയിരുന്നു. എന്നത് ഞാൻ ഏറെ അഭിമാനത്തോടെ പറയുന്നു ❤❤❤❤❤❤

    • @Raficm129
      @Raficm129 หลายเดือนก่อน +5

      എന്റെ സഹോദരനും ❤

    • @shajipk8238
      @shajipk8238 หลายเดือนก่อน +1

      🌹🌹🌹🌹🌹❤❤

    • @Barja-yv6pp
      @Barja-yv6pp หลายเดือนก่อน +2

      ❤️❤️❤️

    • @user-ql2xg9nr1k
      @user-ql2xg9nr1k หลายเดือนก่อน +4

      നിങ്ങൾ പുണ്ണ്യം ചെയ്ത വ്യക്തിയാണ്.. അഭിമാനിക്കൂ ..❤❤

    • @noushad-pw7uz
      @noushad-pw7uz หลายเดือนก่อน +1

      ❤❤❤

  • @sharafudeenunoos6038
    @sharafudeenunoos6038 หลายเดือนก่อน +166

    Indian army ബിഗ് സല്യൂട്ട് 💐💐💐
    ആർമി സഹോദരങ്ങൾക് സർവ്വ ശക്തിയും കാവലും നൽകണേ അല്ലാഹ്

    • @kishorekumarn6229
      @kishorekumarn6229 หลายเดือนก่อน

      ❤❤❤

    • @Blj791
      @Blj791 หลายเดือนก่อน

      Ameen 😢

  • @janardhanancjanardhanan
    @janardhanancjanardhanan หลายเดือนก่อน +26

    ധീരനായ പൈലറ്റ് , താങ്കൾക്ക് അഭിനന്ദനം

  • @irajaiakshmi8674
    @irajaiakshmi8674 หลายเดือนก่อน +14

    ധീരനായ പൈലറ്റ് താങ്കൾക്ക് അഭിനന്ദനം താങ്കളെയും ഒപ്പമുള്ളവരെയും ദൈവം അനുഗ്രഹിക്കട്ടെ
    എൻ്റെ Hus ഉം എയർ ഫോസിലായിരുന്നു. ഞാൻ അഭിമാനം കൊള്ളുന്നു

  • @shilureji2765
    @shilureji2765 หลายเดือนก่อน +295

    എത്രയും വേഗം കുടുങ്ങികിടക്കണവരെ രക്ഷിക്കാൻ ദൈവം എല്ലാരക്ഷാ പ്രവർത്തകർക്കും ആരോഗ്യവും ആത്മദൈര്യവും കൊടുക്കട്ടെ. എല്ലാവരെയും രക്ഷിക്കേണമേ. മരണസംഖ്യ കൂടാതിരിക്കേണമേ.

  • @sreekumarsn6551
    @sreekumarsn6551 หลายเดือนก่อน +793

    ഇന്ത്യൻ സൈനികർ ജയിക്കട്ടെ... ജനങ്ങളെ രക്ഷിക്കട്ടെ

    • @user-oq8yh8bq5o
      @user-oq8yh8bq5o หลายเดือนก่อน +25

      സൈന്യം അവരുടെ ജോലിയാണ് ചെയ്യുന്നത് അതിൻ്റെയെക്കെ എത്ര മുമ്പ് ഞങ്ങളുടെ നാട്ടിലേ സന്നദ്ധ പ്രവർത്തകരാണ് അവിടെ രക്ഷാപ്രവർത്തനം നടത്തിയത്.അവർക്കും കൊടുക്കടോ ഒരു സെല്യൂട്ട് കഷ്ടം

    • @nazarbhai2633
      @nazarbhai2633 หลายเดือนก่อน +2

      ❤️❤️❤️❤️❤️🤲👍👍👍

    • @samael951
      @samael951 หลายเดือนก่อน +35

      ​@@user-oq8yh8bq5o സൈന്യത്തിന്റെ ജോലി ഇതല്ല. ഇത് ദുരന്ത നിവാരണ സേനയുടെ ജോലി ആണ്. വിവരക്കേട് പറയരുത്

    • @kishorekumarn6229
      @kishorekumarn6229 หลายเดือนก่อน +32

      ​@@user-oq8yh8bq5oനിന്റെ സന്തോഷത്തിന് അത് പാകിസ്ഥാൻ സൈന്യമാണെന്ന് നീ സ്വയം കരുതിക്കോ.. പ്രശ്നം തീർന്നില്ലേടാ

    • @kishorekumarn6229
      @kishorekumarn6229 หลายเดือนก่อน +6

      ​​@@samael951യുദ്ധമില്ലാത്ത സാഹചര്യങ്ങളിൽ സേനയെ ദുരന്ത മേഖലയിലും ഉപയോഗിക്കാറുണ്ട് എന്നുള്ള കാര്യം നിനക്ക് അറിയാത്തതാണോ അതോ അറിയില്ലെന്ന് അഭിനയിക്കുന്നതാണോ കോയാ?

  • @chandramohanan7937
    @chandramohanan7937 หลายเดือนก่อน +140

    മലയാളികൾ സങ്കടക്കടലിൽ കഴിയുമ്പോൾ. ഇനി എന്താവും നമ്മുടെ ജീവിതം എന്ന് ചിന്തിച്ചവർക്ക് ആശ്വാസമേകി നമ്മുടെ സ്വന്തം വായൂസേന അതിന്റെ ഒക്കത്തിരുത്തി പറന്നുയരുന്ന അസുലഭ നിമിഷം ബിഗ് ബിഗ് സല്യൂട്ട് ❤️❤️❤️🧡🧡🙏🙏🙏

  • @samedvzm7997
    @samedvzm7997 หลายเดือนก่อน +38

    എയർ ലിഫ്റ്റിംഗ് നടത്തിയവർക്ക് ഒരായിരം നന്ദി ഇനിയും വരുന്ന ഹെലികോപ്റ്റർ കൾ തടസ്സം ഇല്ലാതെ പറന്നിറങ്ങട്ടെ

  • @NissamMadina
    @NissamMadina หลายเดือนก่อน +72

    സ്വന്തം ജീവൻ തന്നെ പണയപ്പെടുത്തി മറ്റു സഹോദരങ്ങളുടെ ജീവൻ നിലനിർത്താൻ വേണ്ടി ഇന്ത്യൻ ആർമി കേരളത്തിന്റെ മണ്ണിൽ നമ്മളിൽ നിന്നും വിട പറഞ്ഞു പോയ സഹോദരങ്ങൾക്ക് അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ എത്രയും പെട്ടെന്ന് ദുരന്തങ്ങൾ മാറ്റി തരുമാറാകട്ടെ ഇതിനുവേണ്ടി പ്രവർത്തിക്കുന്ന എല്ലാ സഹപാഠികൾക്കും ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @kottarakkarakkaran2492
    @kottarakkarakkaran2492 หลายเดือนก่อน +217

    നമ്മളിൽ വിട്ട് പോയവരെ ഓർത്ത് വിഷമം ഉണ്ട് പക്ഷേ....ഈ സാഹസികതക്ക് big സല്യൂട്ട് ♥️♥️♥️♥️🙏🏻🙏🏻🙏🏻😊

  • @Kabeer-q9e
    @Kabeer-q9e หลายเดือนก่อน +430

    ഇന്ത്യൻ വായുസേനക്ക് അഭിനന്ദനങ്ങൾ

    • @tripzshortz
      @tripzshortz หลายเดือนก่อน

      Thank you bro❤❤❤

  • @MayaMaya-ng6gr
    @MayaMaya-ng6gr หลายเดือนก่อน +109

    ഏറ്റുമാനൂരപ്പൻ എല്ലാ സഹോദരൻമ്മാരെയും കാത്ത് രക്ഷിക്കട്ടെ പ്രത്യേകിച്ച് നമ്മുടെ സൈന്യത്തെയും അനുഗ്രഹിക്കട്ടെ

    • @pharisp
      @pharisp หลายเดือนก่อน

      He will not. If he could, He would've stopped this landslide from happening.

  • @sivas325
    @sivas325 หลายเดือนก่อน +16

    കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ.. ഇന്ത്യൻ വായുസേനയ്ക്ക് ബിഗ് സല്യൂട്ട് ❤️❤️❤️

  • @MANZOORALI-bb4eo
    @MANZOORALI-bb4eo หลายเดือนก่อน +24

    Alhamdulillah❤❤❤ Alhamdulillah ❤❤❤. വഴനാടിനെ നെഞ്ചോട് ചെർത്ത INDIAN AIR FORCE & കഴിവിന്റെ പരമാവതി സഹായ സഹകരത്തോടെ വഴനാട്ടിൽ ഒത്തുകൂടിയ എല്ലാ കരുത്തുള്ള സഹോദര സഹോദരികൾക്കും Alhamdulillah ❤

  • @ashtamanmgu8945
    @ashtamanmgu8945 หลายเดือนก่อน +71

    ഇന്ത്യൻ വായുസേനയ്ക്ക് സലൂട്ട്, കേരള സർക്കാരിന് ബിഗ് സല്യൂട്ട്.

    • @butraders9400
      @butraders9400 หลายเดือนก่อน +4

      Salute to both governments bro....airforce kerala police ente bhagam alla

    • @Sreejunsouls
      @Sreejunsouls หลายเดือนก่อน +2

      അയർഫോഴ്‌സ്‌ ഇനി ഉടൻ അയച്ചത് മോദി യുടെ സുരേഷേട്ടന്റെ ഉടൻ തീരുമാനം ആണ്

    • @sudheesvk
      @sudheesvk หลายเดือนก่อน +1

      Modhi gib❤

  • @dude5049
    @dude5049 หลายเดือนก่อน +104

    പ്രകൃതിദുരന്തങ്ങളിലും മറ്റുള്ള പ്രയാസങ്ങളിലും ദുരിതങ്ങളിലും മനുഷ്യർ അകപ്പെടുമ്പോൾ അവരെ രക്ഷപ്പെടുത്താനും അവർക്ക് സാന്ത്വനമായും അവരെ സഹായിക്കാനും മലയാളികളും ഇന്ത്യക്കാരും മാതൃകാപരമായി പെരുമാറുന്നുണ്ട് അത് നമ്മുടെ രാജ്യത്തിൻറെ മനുഷ്യ സ്നേഹത്തിന് വളരെ മുതൽക്കൂട്ട് നൽകുന്ന ഒന്നാണ് എല്ലാവർക്കും അഭിനന്ദനങ്ങൾ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ ആദരാജ്ഞലികൾ

  • @rakeshbabu9057
    @rakeshbabu9057 หลายเดือนก่อน +22

    2018 പ്രളയത്തിൽ കെട്ടിടത്തിന്റെ മുകളിൽ helicopter ലാൻഡ് ചെയ്ത ചുണക്കുട്ടികൾ ഉള്ളതാണ് ഇന്ത്യൻ ആർമി.. പിന്നെയല്ലേ പൊളിഞ്ഞ റോഡ്.... Salute indian army.... 💞💞 our army 💞💞💞💞

  • @dominicks1860
    @dominicks1860 หลายเดือนก่อน +11

    സിനിമാ നടൻമാരെയും ക്രിക്കറ്റ് താരങ്ങളെയും ഫ്രാൻസ് ആയിട്ട് കാണുന്ന മനുഷ്യർ ശ്രദ്ധിക്കണം പട്ടാളക്കാരൻ പോലീസുകാരും ആണ് നമ്മുടെ ഫാൻസ് എൻറെ പിതാവ് ഞങ്ങളെ ചെറുപ്പം മുതൽ പട്ടാളക്കാർക്കും പോലീസുകാർക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുമായിരുന്നു ഞാൻ അത് മുടങ്ങാതെ ചെയ്യുന്നുണ്ട് എൻറെ ഭാര്യയും മക്കളും അത് ചെയ്യുന്നുണ്ട് ഇവിടെ സിനിമ നടന്മാരെ 'ക്രിക്കറ്റ് താരങ്ങളെയും ഫ്രാൻസ് ആയിട്ടു കാണുന്നു ഏത് സിനിമാതാരം ഇവിടെ രക്ഷാപ്രവർത്തനത്തിന് വന്നത് പട്ടാളക്കാർ ഫയർഫോഴ്സ് മറ്റ് സന്നദ്ധപ്രവർത്തകർ.യഥാർത്ഥ ഫാൻസ് എന്ന് പറയുന്നത് ഇവരാണ് ഇവരുടെ ഫാൻസ് ആണ് ഞാൻ

    • @vijayalakshmivenugopal-nk7ub
      @vijayalakshmivenugopal-nk7ub หลายเดือนก่อน +1

      Ellavareyum ഈശ്വരൻ രക്ഷി യ്ക്കട്ടെ 🙏🙏

  • @abdul.basheer
    @abdul.basheer หลายเดือนก่อน +12

    മാധ്യമങ്ങൾക്ക് ഇന്ത്യൻ സേനയെ കുറിച്ച് വലിയ പിടിപാടില്ല എന്ന് തോന്നുന്നു റെയിൽവേ പാളത്തിൽ ഹെലികോപ്റ്റർ ഇറക്കുന്ന വരാണ് ഇന്ത്യൻ വായു സേന❤

  • @Shafeeqtirur11
    @Shafeeqtirur11 หลายเดือนก่อน +330

    മനുഷ്യന്റെ അഹങ്കാരം... പേകൂത്ത് 😮 അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു...എല്ലാ ദുരിതങ്ങളിലും നമുക്ക് പഠിക്കാനുണ്ട്....😢😢😢തമിഴ് നാടിന്റെ രക്ഷാപ്രവർത്തനത്തിന് കിട്ടിയ 5കോടി വാങ്ങി മുല്ലപ്പെരിയാർ വിഷയത്തിൽ പിന്നോട്ട് പോകേണ്ട... മുല്ലപ്പെരിയാർ വിഷയം ശക്തമായി എല്ലാവരും ചർച്ച ചെയ്യണം... അത് പൊട്ടിയാൽ നമ്മളാരും ബാക്കി ഉണ്ടാകില്ല..😢

    • @Sreelakshmiii
      @Sreelakshmiii หลายเดือนก่อน +13

      @@Shafeeqtirur11 aroode parayan aaru kelkkan 🤕🤕

    • @harip1364
      @harip1364 หลายเดือนก่อน

      Even kunj kutikal polm plastic oke paraki roadil eriym. Teenage pillerk rebel mode anu. Ipoyate parents anel prnj kodukatila onm. Road vritik vekande enn parymbo atinu atu namde matram joli alalo sarkar chytolm paisa kodukvale. Itoke anu ipoyate oru reeti.

    • @binduraghavan2624
      @binduraghavan2624 หลายเดือนก่อน +3

      അതൊന്നുമല്ല കാര്യം, നദീ തീര പ്രദേശങ്ങളിലും അടിവാരങ്ങളിലും ലാൻഡ് തെന്നി നീങ്ങാനുള്ള സാധ്യത കൂടുതൽ ആണ്, എവടെ യോ പഠിച്ചത് ഓർക്കുന്നു 😊

    • @PrimeOdyssey
      @PrimeOdyssey หลายเดือนก่อน

      Deforestationum oru reason aanu@binduraghavan2624

    • @editorsedits3047
      @editorsedits3047 หลายเดือนก่อน

      ​@@binduraghavan2624 Can you explain more

  • @mubashiramtm5419
    @mubashiramtm5419 หลายเดือนก่อน +163

    അതാണ്‌ കേരളം. ആർമി എത്താൻ ഒരു ദിവസം പോലും വേണ്ടി വന്നില്ല. മറ്റു സംസ്ഥാനക്കാർ ഒന്ന് കണ്ടു പഠിക്കുന്നത് നന്നാവും 🙏🏻. ഇവിടെ ഞങ്ങൾ ഒന്നാണ്.മണ്ണിനടിയിൽ ഉള്ളത് ഞങ്ങളുടെ സഹോദരങ്ങളാണ് 🙏🏻🙏🏻

    • @shajinirappil3017
      @shajinirappil3017 หลายเดือนก่อน +13

      മോദി ഭരണത്തിന്റെ കാരുണ്യമാണ് അല്ലാതെ കേരളത്തിലെ ഭരണക്കാര് വിളിച്ചട്ടല്ലാ

    • @SunilKumar-ot4zh
      @SunilKumar-ot4zh หลายเดือนก่อน +3

      That's why our pm directly interfear for rescue operations.....

    • @Barja-yv6pp
      @Barja-yv6pp หลายเดือนก่อน +2

      @@shajinirappil3017
      എന്താണ് ചെങ്ങാത്തീ
      ഇവിടെ മോഡിയും പിണറായിയും എന്ന് പറഞ്ഞു അടിയുണ്ടാക്കണ്ട time അല്ല

    • @user-ep3ie9hc8t
      @user-ep3ie9hc8t หลายเดือนก่อน +2

      ​@@shajinirappil3017enthonnu kaarunyam.ithu rajyathinte പൗരൻ്റെ അവകാശമാണ്

    • @soorajr9186
      @soorajr9186 หลายเดือนก่อน +2

      ​@@shajinirappil3017modhide pari. Entha modhi karanatakayil urulpottal nadannappo urakkathil ayirunno?... State governmentinte request konda vanney. Ini ithunum panam choiyikkan para modhiyodu

  • @geobasil7105
    @geobasil7105 หลายเดือนก่อน +31

    രക്ഷാപ്രവർത്തനത്തിലേർപ്പെട്ട എല്ലാ സഹോദരങ്ങൾക്കും ബിഗ് SALUTE

  • @krishnadasan1051
    @krishnadasan1051 หลายเดือนก่อน +6

    ഹ്രദയ ഭേദകമായ കാഴ്ചാ ഇനിയൊരു ദുരന്തം വാരാതെ കാത്തു കൊള്ള ണെ ദൈവമെ. ചികിൽസയിൽ കഴിയുന്ന എല്ലാവർക്കും എത്ര യും പെട്ടന്ന് സുഖമാകട്ടെ🙏🏻

  • @raghunathraghunath7913
    @raghunathraghunath7913 หลายเดือนก่อน +9

    ദൗത്യം നടക്കട്ടെ നമ്മുടെ സേന ഇന്ന് വന്നതിന് ഒരു കോടി നന്ദി❤ ഇനിയും ജീവൻ പൊലിയരുതേ പ്രാർത്ഥനയോടെ.

  • @annapoorneswariv9111
    @annapoorneswariv9111 หลายเดือนก่อน +28

    ദു:ഖ
    മുഖത്തുനിന്ന് ഒരു രോമാഞ്ചം കൊള്ളിക്കുന്ന കാഴ്ച . AIRFORCE BIG SALUTE.GOD ALWAYS WITH THIS FORCE❤Pilot you are great man .We are love you man❤

  • @hibariyaz232
    @hibariyaz232 หลายเดือนก่อน +28

    പ്രാർത്ഥിക്കാൻ മാത്രേ കഴിയു.. സർവശക്തൻ ആയ ദൈവം സഹയിക്കുന്നവർക് ആരോഗ്യം നൽകട്ടെ ആപത്തിൽ പെട്ടവർക്ക് വേഗം സുഖം പ്രാപികട്ടെ 🙏

  • @shahidvp6977
    @shahidvp6977 หลายเดือนก่อน +90

    ഇന്ത്യ ൻ ആർമിക്ക് അഭിവാദ്യങ്ങൾ ജനങ്ങളും ഒരുപാട് സഹായം ചെയ്തു കൂടെ ഉണ്ട് 🙏🏻👍🏻

  • @SHABEER17
    @SHABEER17 หลายเดือนก่อน +10

    സങ്കടകടലിലേക്ക് ,വയനാടിന്റെ ദുർബലമണ്ണിലേക്ക് ധീരതയോടെ പറന്നിറങ്ങിയ ഇന്ത്യൻ വ്യോമസേനക്ക് ഹൃദയം കൊണ്ടൊരു സാല്യുട് ❤️

  • @Prado9188
    @Prado9188 หลายเดือนก่อน +6

    ഏറ്റവും റിസ്ക് പിടിച്ച landing resuce by Air force. Millions of thanks god bless you all. 🙏🏻🙏🏻🙏🏻🙏🏻🙏🏻സന്തോഷം കൊണ്ട് രോമാഞ്ചം കൊണ്ട് കണ്ണ് നനയുന്നു ❣️❣️❣️

  • @Clara100vlogs
    @Clara100vlogs หลายเดือนก่อน +97

    🙏🙏🙏 ഇനിയും മരണങ്ങൾ ഉണ്ടാവാതിരിക്കട്ടെ സഹിക്കാൻ പറ്റുന്നില്ല 😨😔😔😔😔

  • @manu-pc5mx
    @manu-pc5mx หลายเดือนก่อน +25

    അഭിമാനത്തോടെ ബിഗ് സല്യൂട്ട് എല്ലാ ഉദ്യോഗസ്ഥന്മാർക്കും❤ ഈ ലോകം വിട്ടു പോയവർക്ക് ആദരാഞ്ജലികൾ😢😢😢

  • @AlImran-kv9eu
    @AlImran-kv9eu หลายเดือนก่อน +36

    ഇന്ത്യൻ ആർമികക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരട്ടെ❤

  • @MiniTg-d1u
    @MiniTg-d1u หลายเดือนก่อน +6

    ഇതുപോലെയുള്ള ദുരന്ത മുഖങ്ങളിലേക്ക് പറന്നിറങ്ങാൻ കൂടി ഉള്ളതാണ് നമ്മുടെ സേന അങ്ങനെ നമ്മുടെ സംരക്ഷിക്കുന്ന കൊണ്ടാണ് നമ്മൾ അവരെ ധീര ദേശാഭിമാനികളായ ജവാന്മാർ എന്ന് പറയുന്നത് ബിഗ് സല്യൂട്ട്

  • @Dreams-kp4ki
    @Dreams-kp4ki หลายเดือนก่อน +4

    ഇന്ത്യൻ മക്കൾക്ക് എന്തു സംഭവിച്ചാലും...വായു സേന ഓടി എന്തും എന്നതിന് ഉത്തമ ഉദാഹരണം❤

  • @razakkallayi615
    @razakkallayi615 หลายเดือนก่อน +31

    അൽഹംദുലില്ലാഹ്
    ബിഗ് സല്യൂട്ട്
    ഇന്ത്യൻ ആർമി

  • @sudhishpb144
    @sudhishpb144 หลายเดือนก่อน +89

    Indian air force Big salute 🇮🇳❤👏👌👍

    • @nazarbhai2633
      @nazarbhai2633 หลายเดือนก่อน +2

      ❤️❤️❤️❤️👍

    • @jyothishkumar5612
      @jyothishkumar5612 หลายเดือนก่อน +2

      ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @Beerankutty.KBapputty
    @Beerankutty.KBapputty หลายเดือนก่อน +19

    ഇന്ത്യൻ വ്യാമോ സേനാ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ❤❤❤💐💐💐

  • @ramachandrannair73
    @ramachandrannair73 หลายเดือนก่อน +4

    ഇന്ത്യൻ വായുസേന ഞങ്ങൾ അഭിമാനപുളകിതരാകുന്നു. നിങ്ങൾക്ക് ഞങ്ങളുടെയും, നാട്ടുകാരുടെയും നമോ വാകം.....🙏🙏🙏🙏🙏🙏🙏

  • @unnikrishnan3494
    @unnikrishnan3494 หลายเดือนก่อน +2

    Big salute Indian Army And Indian Air force etc.... Shiva bagavaaan rakshikkatte Ellaavareyum pinne nammlum koodi Sahaaayikkanam toe kazhiyunnathum Elllaaaa vidhathilum etc..... 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏👏💪👏👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🔱🔱🔱🔱🍀🎄🌲

  • @jaganmadav3609
    @jaganmadav3609 หลายเดือนก่อน +36

    എല്ലാ രക്ഷാപ്രവർത്തകർക്കും ബിഗ് സല്യൂട്ട് ❤️

  • @LeenaVinayan-sc7sx
    @LeenaVinayan-sc7sx หลายเดือนก่อน +38

    ഒന്നിലും രാഷ്ട്രീയ പറ്റില്ല big salute😮❤❤❤❤❤❤❤❤❤❤

  • @sheebajaison1489
    @sheebajaison1489 หลายเดือนก่อน +56

    ദൈവമേ നന്ദി.... പ്രാർത്ഥന കേട്ടതിനു 🙏🙏🙏🙏🙏🙏

    • @Vijishgvr
      @Vijishgvr หลายเดือนก่อน

      Helo

    • @afsal3101
      @afsal3101 หลายเดือนก่อน

      *ഈ ദൈബം തന്നെ അല്ലേ ഇതൊക്ക ഉണ്ടാക്കി വെച്ചത് 🌝*

  • @mallikaka8756
    @mallikaka8756 หลายเดือนก่อน +4

    Ethrayum റിസ്കിൽ അവിടെ എത്തിയ വായൂസേനക്ക് ഒരായിരം നന്മകൾ ഉണ്ടാവട്ടെ ❤❤❤❤

  • @IshanIshan-lm8xz
    @IshanIshan-lm8xz หลายเดือนก่อน +3

    ❤️ ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട് വായു സേന ഉദ്യോഗസ്ഥർക്കും ഗുഡ് സല്യൂട്ട്

  • @akhi3344
    @akhi3344 หลายเดือนก่อน +10

    കൃത്യം ഒരാഴ്ച മുൻപ് അർജുൻ സംഭവത്തിൽ കുറച്ച് പേരെങ്കിലും നമ്മുടെ സൈന്യത്തെ തള്ളിപ്പറയുന്ന ഒരു സാഹചര്യം ഉണ്ടായി..... നോക്കു അവർ തന്നെയാണ് നമ്മുടെ ഏറ്റവും വലിയ രക്ഷകർ സല്യൂട്ട് u soldiers🇮🇳🥹

  • @Abcd-fj3gb
    @Abcd-fj3gb หลายเดือนก่อน +38

    പൈലറ്റിന് ഒരായിരം അഭിനന്ദനങ്ങൾ

  • @RahimRahim-pq1nm
    @RahimRahim-pq1nm หลายเดือนก่อน +18

    ഇന്ത്യൻ ആർമി എയർഫോഴ്സ് നമ്മുടെ അഭിമാനം നമ്മുടെ രാജ്യത്തിന്റെ അതിർത്തിയിലും കാവൽ നിൽക്കുന്ന നമ്മുടെ സ്വന്തം സേന നമ്മക്ക് അപകടം വരുമ്പോഴും പറന്നെത്തും നമ്മുടെ ഇന്ത്യൻ സേന അത് തന്നെ നമ്മുടെ ഏറ്റവും വലിയ അഭിമാനം നമ്മുടെ രക്ഷകനും നമ്മുടെ ഇന്ത്യൻ സേന

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน +2

    ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കാൻ വായു സേന ക്ക് കടമയുണ്ട് thanks 👍🏻👍🏻

  • @jafaralangadan4343
    @jafaralangadan4343 หลายเดือนก่อน +3

    രക്ഷാ പ്രവർത്തിനിറങ്ങിയ എല്ലാ സുമനസുകൾക്കും നന്ദി... Salute Indian Air Force... ❤❤❤❤

  • @vkissacissac8104
    @vkissacissac8104 หลายเดือนก่อน +144

    ഇവർക്ക് ഇത് മനോഹരമായ കാഴ്ചയാണ്. ഹൃദയശൂന്യരായ ചാനലുകാർ 'റേറ്റിങ് കൂട്ടാനുള്ള വാചക കസർത്ത് ഷിരൂരു കഴിഞ്ഞപ്പോൾ ആഘോഷിക്കാൻ കിട്ടിയത് മറ്റൊരു രുരന്തം

    • @umaibaumaiba7673
      @umaibaumaiba7673 หลายเดือนก่อน +9

      അവര്ക് എന്ത്. കടലിൽ ചാകര വന്നപോലെ ന്യൂസ്‌ 😰😰😰

    • @ajithauthaman8625
      @ajithauthaman8625 หลายเดือนก่อน +22

      അങ്ങനെ പറയരുത് ഈ ചാനലുകൾ ഉള്ളത് കൊണ്ട് നമ്മൾ എല്ലാം അറിയുന്നു

    • @daily_diary_007
      @daily_diary_007 หลายเดือนก่อน +2

      ​അതെ

    • @shafana9509
      @shafana9509 หลายเดือนก่อน +3

      Avar kaanikkunnadh kondalle nammal ella karyangalum ariyunnadh he

    • @Aadhisfamily3803
      @Aadhisfamily3803 หลายเดือนก่อน +23

      ​@@ajithauthaman8625ഇവരൊക്കെ എന്തിനാ news കാരെ പറയുന്നെ അവരുള്ളതുകൊണ്ടല്ലേ നമ്മളൊക്കെ ഓരോന്നറിയുന്നെ പിന്നെ പണത്തിനു വേണ്ടിയാണെങ്കിൽ എല്ലാവരും അതിനു വേണ്ടിയല്ലേ ജീവിക്കുന്നത് അപകടം പിടിച്ച മേഖലയിലും അവർ എത്തുന്നില്ലെ കുറ്റം പറയുന്നവർ പോകുന്നുണ്ടോ അവിടെ.

  • @muhammedbasheer2783
    @muhammedbasheer2783 หลายเดือนก่อน +12

    നമ്മുടെസേനകൾക്കും എല്ലാരക്ഷാപ്രവർത്തകർക്കും ദൈവംശക്തിപകരട്ടെ ആരോഗ്യംനൽകട്ടെ

  • @muralimarath6251
    @muralimarath6251 หลายเดือนก่อน +39

    ഇന്ത്യൻ ആർമിക്കും, ഇന്ത്യൻ എയർഫോഴ്സിനും രക്ഷാദൗത്യത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ ഇനിയും കൂടുതൽ ജീവൻരക്ഷിക്കാൻ കഴിയട്ടെ

  • @ROCK-........
    @ROCK-........ หลายเดือนก่อน +2

    ഇന്ത്യൻ എയർഫോഴ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല......
    Big bigggg Salute.......

  • @user-iv5gk3jq4g
    @user-iv5gk3jq4g หลายเดือนก่อน +2

    നമുക്ക് കര സേന വായു സേന ആർമി എല്ലാം ഉണ്ട് എവിടെ ഇന്ത്യക്കാർ അപകടത്തിൽ പെട്ടാലും help ഉണ്ടാവണം അത് ജനങ്ങൾക്ക് വലിയ ആശ്വാസം ആകും ഇത് പോലെ നന്ദി വായു സേന piolattinu 👍🏻👍🏻

  • @vishnuMarquez
    @vishnuMarquez หลายเดือนก่อน +473

    നമ്മൾ ഇന്ന് നടന്ന വയനാട് ദുരന്തം നടന്നു പക്ഷെ ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന് ഇപ്പോഴും നമ്മുടെ തലയ്ക്കു മുകളിൽ ഉണ്ട് "മുല്ലപ്പെരിയാർ"💀
    മുല്ലപ്പെരിയാർ എങ്ങാനും തകർന്നാൽ മൊത്തം 4 ജില്ലയാണ് വെള്ളത്തിനടിയിൽ ആവുക😳, അതിന്റെ ബാക്കി എന്താണ് സംഭവിക്കുക എന്ന് നമുക്ക് predict ചെയ്യാൻ പോലും സാധിക്കില്ല ഇനിയെങ്കിലും തമിഴ് സർക്കാർ ഇതിന് കേരളത്തിനൊപ്പം സഹകരിച്ചില്ലേൽ അത് ലോകം കണ്ട വലിയൊരു ദുരന്തം ആയി തീർന്നെക്കാം

    • @muhammedshafi-qy9cy
      @muhammedshafi-qy9cy หลายเดือนก่อน +16

      ആരോട് പറയാൻ😢

    • @sarathkumar8067
      @sarathkumar8067 หลายเดือนก่อน +28

      അങ്ങനെ സംഭവിച്ചാൽ ബാക്കി ഉള്ളവർ ഒറ്റ നേതാക്കന്മാരെമ അവരുടെ കുടുംബത്തെ വിടരുത്

    • @KurianKeralafromIndia
      @KurianKeralafromIndia หลายเดือนก่อน +17

      ​@@sarathkumar8067 Especially those Tamil Leaders.

    • @vkissacissac8104
      @vkissacissac8104 หลายเดือนก่อน +29

      മുല്ലപ്പെരിയാർ പൊട്ടിയാലും ചാനലുകാർ ആഘോഷമാക്കും SKN സുന്ദരമായ കാഴ്ചകാണും. ദുരന്തത്തിൽ പെട്ടവരെ air lift ചെയ്യുന്നത് SKN ന് സുന്ദരമായ കാഴ്ച മാത്രമാണ്. ഇവർക്ക് ഹൃദയം എന്ന ഒന്നുണ്ടോ?

    • @sujeshkoroth1983
      @sujeshkoroth1983 หลายเดือนก่อน +22

      അതു മിണ്ടാതിരിക്കാൻ ആയിരിക്കും.. അണ്ണാച്ചി മുഖ്യൻ 5 കോടി വയനാടിന് പ്രഖ്യാപിച്ചു!!! പ്രത്യേക സംഘത്തെ അയച്ചിട്ടും ഉണ്ട് പോലും!! 🤨

  • @sajipp3932
    @sajipp3932 หลายเดือนก่อน +9

    Indian air force രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തീകരിക്കട്ടെ.....👍

  • @abuavvab_2017
    @abuavvab_2017 หลายเดือนก่อน +3

    അഭിമാനം ❤ Indian Air force 🥰

  • @abidfasi6431
    @abidfasi6431 หลายเดือนก่อน +7

    വയനാടിന് വേണ്ടി ഇറങ്ങിയ എല്ലാവർക്കും പടച്ചോന്റെ കാവൽ ഉണ്ടാകണേ

  • @sudhakarann.c5023
    @sudhakarann.c5023 หลายเดือนก่อน +23

    രക്ഷാപ്രവർത്തനം നടത്തുന്ന എല്ലാവർക്കും നന്ദി നമസ്കാരം ❤❤🙏🙏🙏

  • @Than_os
    @Than_os หลายเดือนก่อน +25

    യുദ്ധ സമയത്തും അതിർത്തി തർക്ക സമയത്തും ചൈനയെയും പാകിസ്താനെയും ജയ് വിളിക്കുന്നവർ ഒക്കെ എവിടെ..ജാവന്മാരെ ക്രൂരമായി തല്ലുന്ന police കാർ എവിടെ.. കണ്ടോടാ indian army ടെ power

    • @kalladasvinod3621
      @kalladasvinod3621 หลายเดือนก่อน +1

      Yes ,yes yes,, musharaf kunjungal kandu padikkatte

  • @sheejasheeja2162
    @sheejasheeja2162 หลายเดือนก่อน +4

    ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി നമുക്ക് അഭിമാനിക്കാം ❤🙏🏻

  • @udayanop670
    @udayanop670 หลายเดือนก่อน +2

    അഭിമാന നിമിഷങ്ങൾ ചങ്കുറപ്പിൻ്റെ മനസ്സിനുടമകൾ ബിഗ് സല്യൂട്ട്👍

  • @manimanikandan6321
    @manimanikandan6321 หลายเดือนก่อน +37

    പ്രധാനമന്ത്രിക്ക് ബിഗ് സല്യൂട്ട്

    • @pharisp
      @pharisp หลายเดือนก่อน +5

      Why does he need a big salute? Isn't it normal for the army to intervene in such natural disasters?

  • @madhavant9516
    @madhavant9516 หลายเดือนก่อน +35

    Salute to our defence forces. Great efforts. Very pleasing scene👍🙏🌹

  • @fousiyasaleem5779
    @fousiyasaleem5779 หลายเดือนก่อน +6

    രക്ഷാദൗത്യത്തിന് ഇറങ്ങി തിരിച്ച എല്ലാ സഹോദരൻമാർക്കു ബിഗ് സല്യൂട്ട്

  • @gokulanm6480
    @gokulanm6480 หลายเดือนก่อน +1

    indainAirfoce ന് ഒരു Big Salute ❤❤❤

  • @naveedk5477
    @naveedk5477 หลายเดือนก่อน +385

    രാഹുൽ ഗാന്ധിയും, പിണറായി, കെസി വേണുഗോപാൽ എന്നിവയൊക്കെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായി നല്ല ബന്ധംമാണ്.അതുകൊണ്ട് എല്ലാവരും കൂടി മുല്ലപെരിയാറിൽ പുതിയൊരു അണക്കെട്ട് നിർമ്മിച്ചിരുന്നങ്കിൽ ഒരു വലിയൊരു ദുരന്തം ഒഴിവാകും. 🙏🏼

    • @jayachandranps1135
      @jayachandranps1135 หลายเดือนก่อน +9

      അതുമാത്രം നടക്കില്ല.....

    • @user-jb8se9uz5k
      @user-jb8se9uz5k หลายเดือนก่อน +48

      എൻ്റെ ഭായ്,അവരുടെ ഫ്രണ്ട്ഷിപ്പ് അഴിമതിക്ക് വേണ്ടി മാത്രമാണ്..ജനനന്മയ്ക്ക് അല്ല..നിങ്ങളുടെ ജീവൻ രക്ഷിച്ചിട്ട് അവർക്ക് നേട്ടം ഒന്നുമില്ല..പക്ഷെ സ്റ്റാലിൻ അഴിമതി ചെയ്യുമെങ്കിലും സ്വന്തം ജനങ്ങളോട് ആത്മാർഥത ഉണ്ട്

    • @sonysunny2603
      @sonysunny2603 หลายเดือนก่อน +16

      ഈ പേടിപ്പിക്കുന്ന രീതിയിൽ ഒന്നുമല്ല മുല്ലപെരിയാർ ഇപ്പോഴും. നല്ല പോലെ maintaince ചെയ്യുന്നുണ്ട് തമിഴ്നാട്. മുല്ലപ്പെരിയാർ നിലനിൽക്കേണ്ടത് തമിഴ്നാടിന്റെ ആവശ്യം കൂടിയാണ്. പിന്നെ ഇത്രയധികം ആളുകളുടെ ജീവനെ ബാധിക്കുന്ന കാര്യത്തിൽ ഒരു സർക്കാരും ലാഘവ ബുദ്ധി യോടെ പ്രവർത്തിക്കില്ല.

    • @Cskbnnnm
      @Cskbnnnm หลายเดือนก่อน

      Nalla ooombiru​@@sonysunny2603

    • @kingsreeraj
      @kingsreeraj หลายเดือนก่อน +1

      അങ്ങോട്ട് ചെന്ന മതി😂

  • @PradeepKumar-vd5lw
    @PradeepKumar-vd5lw หลายเดือนก่อน +4

    ഞാൻ എൻ്റെ രാജ്യത്തെ ഓർത്തു അഭിമാനിക്കുന്നു.
    ബിഗ്‌സല്യൂട്ട

  • @nashath6651
    @nashath6651 หลายเดือนก่อน +6

    അവിടെ എല്ലാവർക്കും ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുക്കണേ الله 🤲🤲🤲🤲🤲

  • @manju2769
    @manju2769 หลายเดือนก่อน +1

    ഇന്ത്യൻ വായു സേനയ്ക്ക് ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏

  • @ksamh2648
    @ksamh2648 หลายเดือนก่อน +1

    ഇന്ത്യൻ സൈനികരുടെ ഈ സേവനം കണ്ടു കണ്ണ് നിറഞ്ഞു പോയി അല്ലാഹുവേ വിജയം നൽകേണമേ

  • @HuskyElaine
    @HuskyElaine หลายเดือนก่อน +243

    മൃഗങ്ങളെയും കൂടി രക്ഷിക്കാൻ വിട്ടുപോകരുത്

    • @user-lh5iz3sw9z
      @user-lh5iz3sw9z หลายเดือนก่อน +9

      ❤❤

    • @rensjacob6849
      @rensjacob6849 หลายเดือนก่อน +8

    • @hareeshjeba8928
      @hareeshjeba8928 หลายเดือนก่อน +7

      അതെ 👍👍👍

    • @whitewolf12632
      @whitewolf12632 หลายเดือนก่อน +10

      കേരളം ആണ്. പറ്റുന്ന സാഹചര്യം ആണേൽ ജീവൻ കൊടുത്തും സ്വയമേധ രക്ഷിക്കും മിക്കവാറും ആൾക്കാരും

    • @nimmyvarghese2363
      @nimmyvarghese2363 หลายเดือนก่อน +1

      ❤❤

  • @saibunneesama9253
    @saibunneesama9253 หลายเดือนก่อน +32

    Masha Allah
    Alhamdulillah ❤🎉
    Big salute indian army

  • @Devi77367
    @Devi77367 หลายเดือนก่อน +5

    രെക്ഷ ദൗത്യത്തിൽ ഏർപ്പെട്ട എല്ലാവർക്കും ബിഗ് സല്യൂട്ട്

  • @keralan772
    @keralan772 หลายเดือนก่อน +2

    ഇതാണ് ഒരു രാജ്യത്തിൻ്റെ സൈന്യം എന്ന് പറയുന്നത്......... ഇതായിരിക്കണം❤ രക്ഷകർ🎉 ഞാൻ അഭിമാനിക്കുന്നു🇮🇳

  • @klayisserylijuk
    @klayisserylijuk หลายเดือนก่อน +1

    വ്യോമസേനയക്ക് ...ആ പൈലറ്റിന് സല്യൂട്ട്💓💓💓💓

  • @user-ry4lv7fo3b
    @user-ry4lv7fo3b หลายเดือนก่อน +44

    Big salute to Indan forces 🇮🇳🇮🇳💪🏾👏🏾

    • @sharafalimkm4628
      @sharafalimkm4628 หลายเดือนก่อน

      Salute for what. They are doing theire work for salary and benefits

    • @Ashif.p.k
      @Ashif.p.k หลายเดือนก่อน +2

      Big salute 🥰 Indian Air Force ✨

    • @samael951
      @samael951 หลายเดือนก่อน +2

      ​@@sharafalimkm4628 This is not the job of IAF. This is the job of NDRF and SDRF. They are doing this because those are Indian citizens. And about the salary. They are don't more than they get as salary

    • @an_jal6188
      @an_jal6188 หลายเดือนก่อน +2

      @@sharafalimkm4628 enna salary vendaatha ne rakshikkan poda...

  • @dhaneshm3912
    @dhaneshm3912 หลายเดือนก่อน +5

    ബിഗ് സല്യൂട്ട് ഇന്ത്യൻ എയർഫോഴ്സ്& ഇന്ത്യൻ ആർമി🙏🙏💪💪💪💪💪💪

  • @sreekumarannair6824
    @sreekumarannair6824 หลายเดือนก่อน +78

    ഇങ്ങനെയുള്ള ജവാന്മാരായ നിരപരാധികളെ കേരളാ പോലീസിൻ്റെ ചില വിവരദോഷികൾ ലോക്കപ്പിലിട്ട് മർദിച്ച് രസിക്കുന്നത്🕉️🙏✌️👍🧡🚩

    • @nishraghav
      @nishraghav หลายเดือนก่อน +4

      ഫോഴ്സ് ൽ ഉള്ളവരെ 2 ദിവസം വരെ കുറ്റം പറഞ്ഞതും കണ്ടു..ഇനി എങ്കിലും ഇത്തരം ദുരന്തങ്ങൾ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ നിൽക്കരുതെന്നു മലയാളി പഠിക്കണം..പോലീസ് ചെയ്യേണ്ടത് പോലീസും ഇന്ത്യൻ സൈന്യം ചെയ്യേണ്ടത് സൈന്യവും തന്നെ ചെയ്യണം.

    • @jayasreem2430
      @jayasreem2430 หลายเดือนก่อน

      Athu sudapikale sukippikkanum, avarkodukkunna ellinkashnthinu vediyum, kure jandukkal cheyyunnathanu 😮😮

    • @jibinmjohn8444
      @jibinmjohn8444 หลายเดือนก่อน +1

      ജവാൻ നിയമത്തിനു അതീതൻ ഒന്നുമല്ല കന്നംതിരിവ് കാണിച്ചാൽ ഇനിയും പോലീസ് നല്ലത് കൊടുക്കും, ജവാന് ചെയ്യുന്ന ജോലിക്ക് ശമ്പളവും പെൻഷനും നൽകുന്നുണ്ട്, അങ്ങനെ നോക്കിയാൽ ഫെയർ ഫോഴ്സിനും അതേ ബഹുമാനം കൊടുക്കണമല്ലോ?

    • @mohandas1040
      @mohandas1040 หลายเดือนก่อน +1

      ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് കേരളപോലീസിനെ ഇറക്ക്....... ഇവന്മാർക്ക് പട്ടാളക്കാരുടെ മെക്കിട്ട് കയറാനേ അറിയൂ......

    • @mohandas1040
      @mohandas1040 หลายเดือนก่อน +1

      ​​@@jibinmjohn8444നിന്റെ വീട്ടിൽ നിന്നാണോ സൈന്യത്തിന് ശമ്പളം കൊടുക്കുന്നത്..... എരപ്പാളീ....

  • @Padhaniswanam
    @Padhaniswanam หลายเดือนก่อน +2

    നമ്മുടെ ധൈര്യം നമ്മുടെ ആശ്വാസംഇന്ത്യൻ വായു സേനയ്ക്ക് ബിഗ് സല്യൂട്ട് 🙏💞

  • @user-lv3px8jy1b
    @user-lv3px8jy1b หลายเดือนก่อน +2

    ഞാൻ എന്റെ രാജ്യത്തെയുംസൈന്യത്തെയും ഓർത്ത് അഭിമാനിക്കുന്നു. ജെയ് ഹിന്ദ് 🇮🇳🙏

  • @BalanajariChandhanaparambil
    @BalanajariChandhanaparambil หลายเดือนก่อน +6

    നമ്മുടെ സേനകൾ ദ യങ്കര ശക്തിയാ ഇന്ത്യൻ ആർമി ക് അഭിനന്ദനം ബിഗ സലുട്ട്

  • @HA-ii8dh
    @HA-ii8dh หลายเดือนก่อน +16

    Masha allah❤❤India🇮🇳 ✈️️air forces❤❤

  • @umaibaumaiba7673
    @umaibaumaiba7673 หลายเดือนก่อน +11

    ഇതാണ് നമ്മുടെ കേരളം ഒന്നിച്ചുനിൽക്കുമ്.. ഇപ്പോൾ നമ്മുടെ അർജുനെ കിട്ടിയില്ല ഒന്നു കണ്ടു, കഴിഞ്ഞാൽ വേറെ ദുരന്തം അള്ളാ കാവൽ നൽകണേ 🤲🏻🤲🏻🤲🏻എല്ലവരെയും കാത്തോളണേ ആമീൻ 😰😰😰

  • @divyashiju9458
    @divyashiju9458 หลายเดือนก่อน +1

    എൻ്റെ ഇന്ത്യ എൻ്റെ അഭിമാനം ഇന്ത്യൻ വ്യോമസേന ഒത്തിരി അഭിനന്ദനങ്ങൾ❤

  • @shajijoseph5726
    @shajijoseph5726 หลายเดือนก่อน +1

    ഇന്ത്യൻ എയർഫോഴ്സിന് ഒരു ബിഗ് സല്യൂട്ട്

  • @fathimafathima-co4fr
    @fathimafathima-co4fr หลายเดือนก่อน +7

    🥰🥰😄 ഇന്ത്യൻ വായു സൈന്യം big സലൂട്ട് ❤️🇮🇳

  • @seenathbeevi153
    @seenathbeevi153 หลายเดือนก่อน +14

    ഇന്ത്യൻ എയർ ഫോഴ്‌സിലെ ചുനക്കുട്ടികൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @user-os7um6jf5q
    @user-os7um6jf5q หลายเดือนก่อน +4

    ഇന്ത്യൻ ആർമി ലോകത്തിലെ ഏറ്റവും വലിയ ശക്തി🇮🇳🇮🇳❤️🙏🙏🙏🙏❤️