പൂരതല്ലിനിടയിലും ചിരിപ്പിച്ച ഒരു ക്ളൈമാക്സ് | Cochin Haneefa | Jayaram | | Malayalam Comedy Scenes

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Watch 300+ Malayalam Movies, Webseries, Songs, Shortfilms on Saina Play.
    Download SainaPlay 👇
    For Android ▶ bit.ly/SainaPl...
    For Apple ▶ bit.ly/SainaPl...
    For Browsers ▶ sainaplay.com
    For Android TV ▶ bit.ly/SainaPl...
    പൂരതല്ലിനിടയിലും ചിരിപ്പിച്ച ഒരു ക്ളൈമാക്സ് | Cochin Haneefa | Jayaram | | Malayalam Comedy Scenes
    #jagadishcomedy #unlimitedcomedy #malayalamcomedyscenes
    #superman #supermancomedy #supermancomics #supermanmalayalamfullmovie #cochinhaneefacomedyscenes #jayaramjagadishcomedy
    #baijusanthoshcomedy #kalabhavanmanicomedyscenes
    Superman is 1997 Indian Malayalam-language action film written and directed by Rafi Mecartin, starring Jayaram and Shobana. The film was produced and distributed by Siddique, Lal and Azeez under the banner of Kavyachandrika.
    #salimkumarcomedyscenes , #comedy #latestmalayalam , #surajvenjaramooducomedyscenes , #malayalamcomedy , #sreenivasancomedyscenes

ความคิดเห็น • 116

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 11 หลายเดือนก่อน +70

    ഹനീഫക ❤❤❤❤നഷ്ടം തന്നെ... ആദരാജ്ഞലികൾ 💕🙏

    • @praveentp
      @praveentp 5 หลายเดือนก่อน

      🥲 ഒരുപാട് കോമഡി റോളുകൾ തീരാ നഷ്ട്ടം

  • @MalluBMX
    @MalluBMX 10 หลายเดือนก่อน +59

    Climax Scene 🔥 പണ്ട് ജയറാം പടങ്ങൾ ആയിരുന്നു സൂപ്പർ... ഒരു സമയത്ത് എല്ലാം ഹിറ്റ് ആയിരുന്നു. ❤️ ❤️ നല്ല repeat value ഉള്ള കോമഡി പടങ്ങൾ.

    • @praveentp
      @praveentp 5 หลายเดือนก่อน +1

      ജയറാന്മേട്ടന്റെ പഴയ കാല കോമഡി സിനിമകൾ ഒരുപാട് ഇഷ്ട്ടമാണ് 👍

  • @shibujoshikjoshik6919
    @shibujoshikjoshik6919 5 หลายเดือนก่อน +15

    എല്ലാ ശത്രുക്കളയും നമുക്ക് ഒന്നിച്ചു കിട്ടിയിക്കാണ് പക്ഷെ കിട്ടുന്നത് നമുക്ക് ആണെന്നു മാത്രം 😂😂

  • @arunreghu5781
    @arunreghu5781 10 หลายเดือนก่อน +20

    9.15 താൻ ഇവിടെ കിടന്നു ഉറങ്ങുവാനോ 😂😂

  • @amalkrishnaakr6692
    @amalkrishnaakr6692 5 หลายเดือนก่อน +21

    കാക്കിയുടെ വില എന്തെന്ന് അറിയുവോ. മീറ്ററിനു 30 രൂപ 😂😂

  • @vivekrajan2362
    @vivekrajan2362 10 หลายเดือนก่อน +17

    തനിക്ക് വേറെ പണിയൊന്നൂല്ലെ.. ❤❤😅😅😂 ഇക്ക

  • @sajeeshsajee2400
    @sajeeshsajee2400 10 หลายเดือนก่อน +19

    8:32 മിറ്ററിന് 30രൂപ..കുടിട്ടുണ്ടടാ 😜😜

  • @mubashiramubihashi4624
    @mubashiramubihashi4624 9 หลายเดือนก่อน +19

    😂😂😂😂😂😂😂കാക്കീടെ വില മീറ്ററിന് 30 രൂപ 🤣🤣🤣🤣🤣ഹനീഫ് ക ഇഷ്ടം 🤣🤣🤣🤣😁

    • @praveentp
      @praveentp 5 หลายเดือนก่อน

      സിദ്ധിക്ക് ഇക്ക 🤣🤣🤣
      എല്ലാവരും കൂടി ക്ലൈമാക്സ്‌ സീൻ പൊളിച്ചു

  • @ROHITH397
    @ROHITH397 ปีที่แล้ว +38

    ആരാടാ നിന്റെ പൊന്ന് commissioner? ക്യാമറയുടെ മുന്നിൽ നിന്നാണോടാ പോക്രിതരം പറയുന്നേ 😂😂😂

    • @praveentp
      @praveentp 5 หลายเดือนก่อน +1

      എന്റെ പൊന്നു കമ്മീഷണറെഎന്നാണ്
      സ്പടികം ജോർജ് ചേട്ടൻ കോമഡി റോളുകൾ വേറെയുണ്ട് ഒരു സിനിമ ഞാൻ പറയാബാക്കി നിങ്ങൾ പറ 😊
      മായമോഹിനി ദലീപ് മൂവി പോലീസ് ഓഫീസർ🤣🤣

    • @vasudevkrishnan5476
      @vasudevkrishnan5476 28 วันที่ผ่านมา

      ​@@praveentpഹലോ,വെട്ടം

  • @wayfarer.007
    @wayfarer.007 ปีที่แล้ว +90

    ഈ കാക്കിടെ വില എന്താന്ന് അറിയോ?
    മീറ്ററിന് 30 രൂപ 😁😂😄

    • @praveentp
      @praveentp 5 หลายเดือนก่อน

      🤣🤣🤣

    • @lugh_007
      @lugh_007 5 หลายเดือนก่อน

      ...koodittondeda...*edi

  • @shameersha8318
    @shameersha8318 ปีที่แล้ว +27

    സിദ്ധിക്ക് 😍😄

  • @JithuRaj2024
    @JithuRaj2024 10 หลายเดือนก่อน +16

    ഹനീഫ നോ രക്ഷ❤❤

  • @sajnansalim1953
    @sajnansalim1953 ปีที่แล้ว +27

    Kittunnathu motham namukku aanenne ulloo 😁😁😁🔥

  • @MrSEMOCOS
    @MrSEMOCOS ปีที่แล้ว +19

    04:08 MSV, ദേ പൊട്ടി...😅😅😅

  • @vivekrajan2362
    @vivekrajan2362 10 หลายเดือนก่อน +10

    Annyaaya repeat value ulla padam ❤😂🔥🔥🤌🏻💎

  • @Vincentgmz7903
    @Vincentgmz7903 ปีที่แล้ว +164

    90 s kids ന്റെ favrt പടം 😍😍😍 തീയേറ്ററിൽ വലിയ വിജയമായില്ല 😒

    • @MrShijunair
      @MrShijunair ปีที่แล้ว +27

      Superhit ആയിരുന്നു bro

    • @Vincentgmz7903
      @Vincentgmz7903 ปีที่แล้ว +11

      @@MrShijunair no... ഹിറ്റ്‌ ആയിരുന്നില്ല... അതുകൊണ്ടാണ് റാഫി മെക്കാർട്ടിൻ ടീമിന്റെ പഞ്ചാബി ഹൗസിൽ നിന്ന് ജയറാം പിന്മാറാൻ കാരണം 🤷‍♂️

    • @jaison223
      @jaison223 ปีที่แล้ว +30

      @@Vincentgmz7903
      പടം അന്നത്തെ megahit ആയിരുന്നു.
      വമ്പൻ വിജയം ആയിരുന്നു.
      എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്ന് മനസിലായില്ല.

    • @Vincentgmz7903
      @Vincentgmz7903 ปีที่แล้ว +4

      @@jaison223 റാഫി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

    • @jaison223
      @jaison223 ปีที่แล้ว +3

      @@Vincentgmz7903
      Ok👍🏻

  • @itsmebijin8531
    @itsmebijin8531 ปีที่แล้ว +16

    07:07 😂😂😂

  • @anandhuvijayan5967
    @anandhuvijayan5967 5 หลายเดือนก่อน +3

    Climax shobna യുടെ mass 🔥🔥👌❤️😄

  • @ardaspn
    @ardaspn 11 หลายเดือนก่อน +12

    06:03 sec 😂 അടി മിസ്സ്‌ ആക്കിയില്ല

  • @sidduom1008
    @sidduom1008 9 หลายเดือนก่อน +6

    Super super climax

  • @abhilashabhis9373
    @abhilashabhis9373 5 หลายเดือนก่อน +3

    പക്ഷേ കിട്ടുന്നത് ആണെന്ന് മാത്രം 😂

  • @pradeeptc2447
    @pradeeptc2447 5 หลายเดือนก่อน +6

    ഇ നാട്ടിൽ പോലീസ് ഉള്ളത് കൊണ്ടല്ലേ പോലീസിനെ കുറ്റം പറയുന്നവരുടെ ഭാര്യയും മക്കളും മനസമാധാനത്തോടെ വിട്ടിൽ കിടന്നു ഉറങ്ങുന്നതും നാട്ടിൽ ഇറങ്ങി നടക്കുന്നതും. പിന്നെ കുറ്റകൃത്യം ചെയ്യുന്നവർ പോലീസിനെ നാറ്റിക്കും. അവർക്ക് അത് ഒരു സന്തോഷം ആണ്

    • @Hismmm
      @Hismmm 4 หลายเดือนก่อน +1

      എന്ന് കേരള പോലീസിനെ ആദ്യമായി കാണുന്ന ഒരു മോൻ

    • @Lastnight_13
      @Lastnight_13 2 หลายเดือนก่อน

      Atha,, avanmarude job annu athe😂😂😂,

  • @midhunkp1994
    @midhunkp1994 ปีที่แล้ว +14

    ഓം ക്രീം ....ഓം ക്രീമാ നീ എന്ന മന്ത്രം ചൊല്ലണ?

  • @Satheeshchandra-s4i
    @Satheeshchandra-s4i 2 หลายเดือนก่อน

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും ചേരാമേട്ടൻ

  • @shamsusulaiman8116
    @shamsusulaiman8116 3 หลายเดือนก่อน +1

    8:37 മീറ്ററിന് 30 രൂപ....😂😂

  • @vishnubabu9035
    @vishnubabu9035 ปีที่แล้ว +13

    Haneefkka😂

  • @itsmebijin8531
    @itsmebijin8531 ปีที่แล้ว +9

    09:13 😅

  • @ghanasyamsudheer5018
    @ghanasyamsudheer5018 10 หลายเดือนก่อน +4

    Sidhique😂😂😂

  • @sudheeshsudheeshshivaya3204
    @sudheeshsudheeshshivaya3204 11 หลายเดือนก่อน +4

    അടിപൊളി സൂപ്പർ 👌👌👌👍👌

  • @sarathlal7284
    @sarathlal7284 6 หลายเดือนก่อน +2

    Favorite movie ❤

  • @Gkm-
    @Gkm- 6 หลายเดือนก่อน +3

    രണ്ടു കൈയും പൊക്കി കഴിഞ്ഞാൽ പിന്നെ വെടി വെയ്ക്കാൻ പാടില്ല അമിതാബച്ചൻ അങ്ങനെയാ

  • @akhils2357
    @akhils2357 10 หลายเดือนก่อน +6

    കാക്കിയുടെ വില എന്താണ് എന്ന് അറിയാമോ ❓
    മീറ്റർ 30 രൂപ

  • @vishnuraj9465
    @vishnuraj9465 9 หลายเดือนก่อน +4

    മുഷിഞ്ഞ ഷര്‍ട്ട് Meter ന് 30രൂപ

  • @praveentp
    @praveentp 5 หลายเดือนก่อน

    Super man Malayalam movie Climax scene
    100% good movie

  • @sampsam9237
    @sampsam9237 5 หลายเดือนก่อน +1

    Still I live 2024❤

  • @faizzfaisu1235
    @faizzfaisu1235 6 หลายเดือนก่อน +3

    Mookin idikaruth 😂😂😂 election ullathaa 🤣🤣🤣🤣

  • @kdp1997
    @kdp1997 4 หลายเดือนก่อน

    കബഡി. കബഡി...😅😅

  • @rajeshtp8502
    @rajeshtp8502 หลายเดือนก่อน

    ഇത് തിയേറ്റർ വിജയം ആയിരുന്നു

  • @mohammedashim178
    @mohammedashim178 9 หลายเดือนก่อน +2

    Supar..maan

  • @sarath1874
    @sarath1874 ปีที่แล้ว +9

    😅

  • @HarisHaru-jm8yk
    @HarisHaru-jm8yk 4 หลายเดือนก่อน +1

    Superman

  • @ashikashi44971
    @ashikashi44971 6 หลายเดือนก่อน +5

    ചെത്തിക്കളയുന്നോ എന്നാ ചെത്തടാ

  • @offtheradar1898
    @offtheradar1898 ปีที่แล้ว +5

    06:52

  • @volgaboys3224
    @volgaboys3224 10 หลายเดือนก่อน +7

    ആരാടാ നിന്റെ പൊന്നു കമ്മീഷണർ

    • @praveentp
      @praveentp 5 หลายเดือนก่อน

      8:33 സിദ്ധിക്ക് ഇക്ക കോമഡി 😂

  • @darckfly8164
    @darckfly8164 5 หลายเดือนก่อน +1

    Movie name pleas

  • @mathaijohnson5989
    @mathaijohnson5989 5 หลายเดือนก่อน

    Shobhana sar 😅

  • @shalimaabasheer215
    @shalimaabasheer215 11 หลายเดือนก่อน +4

    Movie?

  • @ushaushafranics3557
    @ushaushafranics3557 10 หลายเดือนก่อน +2

    ❤😂❤❤❤😂❤❤❤❤🎉🎉🎉🎉😅😅😅

  • @vinayavinodvinayakunjachan2383
    @vinayavinodvinayakunjachan2383 11 หลายเดือนก่อน +2

    😊m

  • @randomguyy5837
    @randomguyy5837 ปีที่แล้ว +15

    Location എവിടെയാ

    • @ull893
      @ull893 ปีที่แล้ว

      ഇവിടെ അടുത്താ 😂😂😂😂😂

    • @rajeevsa28
      @rajeevsa28 ปีที่แล้ว +2

      Techno park trivandram

    • @sherin3896
      @sherin3896 ปีที่แล้ว

      ആ...

    • @HorSterR
      @HorSterR ปีที่แล้ว

      Pottanchira Pathanamthitta

    • @blackandblue5262
      @blackandblue5262 ปีที่แล้ว

      Pothencode TVM

  • @sreerajmr2116
    @sreerajmr2116 ปีที่แล้ว +13

    അന്ന് വോയിസ്‌ കിട്ടുന്ന cctv ഉണ്ടാരുന്നോ 🤨

    • @tipsywolf5466
      @tipsywolf5466 ปีที่แล้ว +11

      ഇത് സിനിമയാണ്... അല്ലാതെ ജീവിതം അല്ല...

    • @dreammaker9555
      @dreammaker9555 ปีที่แล้ว +1

      ഉണ്ട്. അതൊണ്ടല്ലേ ശബ്ദം കെട്ടേ

    • @kdiyan_mammu
      @kdiyan_mammu ปีที่แล้ว +2

      അന്ന് യുറോപ്യൻ ക്ലോസറ്റ് ഉണ്ട്

    • @sanjus905
      @sanjus905 ปีที่แล้ว

      Kadhayil chodhyamilla

    • @John-nr3ou
      @John-nr3ou 10 หลายเดือนก่อน

      That they took very advanced

  • @Satheeshchandra-s4i
    @Satheeshchandra-s4i 2 หลายเดือนก่อน

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും ചേരാമേട്ടൻ

  • @Satheeshchandra-s4i
    @Satheeshchandra-s4i 2 หลายเดือนก่อน

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും ചേരാമേട്ടൻ