എന്നെയും മകളെയും കൊ ല്ലുമെന്ന് അവർ എപ്പോഴും ഭീഷണിപ്പെടുത്തുമായിരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 159

  • @sumithas5834
    @sumithas5834 4 หลายเดือนก่อน +112

    വളരെ തന്ത്ര
    പൂർവ്വവും ബുദ്ധിപരവും ആയാണ് സംസാരിക്കുന്നത് ഇവർക്ക് ഒരുപാട് കാര്യങ്ങൾ അറിയാം ഇവരെപ്പോലെ സാധാരണക്കാരിൽ സാധാരണക്കാരി ഒരു പെൻ ക്യാമറയും കൊണ്ട് നടക്കണമെങ്കിൽ അതിന്റെ ലക്ഷ്യം എന്താണ് നിങ്ങൾ എന്ത്ര മാറ്റി ചോദിച്ചിട്ടും അവർ ഒരേ രീതിയിൽ തന്നെ യാണ് സംസാരിക്കുന്നതു. ഇവരെ നല്ല രീതിയിൽ ചോദ്യം ചെയ്യാതിരുന്നത് നമ്മുടെ ഭരണകൂടത്തിന്റെ വീഴ്ച ആണ് കാണിക്കുന്നത്. വെറുതെ ഒരു നിരപരാതി ശിക്ഷിക്കപ്പെടും അത് തന്നെ.

  • @Sreedevi1999
    @Sreedevi1999 3 หลายเดือนก่อน +31

    ഇത് പുറത്തുവരും 👌തീർച്ച 👌
    അങ്ങനെയാണ്..പ്രകൃതി നിയമം👌

    • @anoopkm7665
      @anoopkm7665 2 หลายเดือนก่อน

      Koppu varum..😂

  • @bibiSumi-yx8bl
    @bibiSumi-yx8bl 4 หลายเดือนก่อน +73

    ഈ അമ്മയെ നുണപരിശോധന ചെയ്താൽ കുറെ കൂടി karyangal അറിയാൻ കഴിയും

  • @shaliniomana6295
    @shaliniomana6295 4 หลายเดือนก่อน +34

    അടച്ചുറപ്പില്ലാത്ത വീട്ടിൽ മകൾ മരിച്ചു കിടക്കുമ്പോൾ മകളെ കാണുന്നില്ല എന്നുപറഞ്ഞു അയൽ പക്കത്തു പോയതെന്താണ്. മുറിയിൽ ചെന്ന് നോക്കാമായിരുന്നില്ലേ കെട്ടിരിക്കുന്ന തങ്ങൾക്കു 🙏🙏

    • @sandeepkrishnan655
      @sandeepkrishnan655 หลายเดือนก่อน

      ആ അയല്പക്കത്തെ വീട്ടിലെ ചെറുപ്പക്കാരനെയാണ് ഇവർ ആദ്യം സംശയം ഉണ്ടെന്നു പറഞ്ഞത്. അത് പ്രകാരം പോലീസ് അയാളെ കസ്റ്റടിയിൽ എടുത്തു. കസ്റ്റടിയിൽ ഇരിക്കെ മർദിച്ചു എന്നാണ് അയാൾ അന്ന് പറഞ്ഞത്. അവസാനം മർദ്ദനം ഏറ്റത് മൂലം "ഇനി ആരോഗ്യസ്ഥിതി മോശമായ അയാൾ ജോലി ചെയ്തു ജീവിക്കാൻ പറ്റില്ല എന്ന ദുഃഖം കാരണം (സാബു) ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായതു. ഒരു നിരപരാധി യുടെ ജീവൻ ജിഷയുടെ അമ്മ കാരണം നഷ്ടപ്പെട്ടു. ഇവർ എന്തെല്ലാമോ മറയ്ക്കാനായി ഓവർ ആക്ടിങ് ചെയ്യുന്നപോലെയുണ്ട്.

  • @saisudheesh
    @saisudheesh 4 หลายเดือนก่อน +42

    കേരളപ്പോലീസേ ആദരാഞ്ജലികൾ 🎉

    • @thumbikt
      @thumbikt 4 หลายเดือนก่อน +1

      പച്ചപ്പാൽ ചൂടാക്കി വെളുപ്പിച്ചു കൊടുക്കുന്നു

  • @imabhijithunni
    @imabhijithunni 4 หลายเดือนก่อน +57

    ജിഷ കൊല്ലപ്പെട്ട് ഒരു വർഷത്തിന് ശേഷം ജിഷയുടെ നാട്ടിലെ അടുപ്പക്കാരി പറഞ്ഞിരുന്നു ജിഷ പെരുമ്പാവൂർ പാറമടയിൽ ഉണ്ടായ ഒരു കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയാണ് അതിന്റെ തെളിവ് ശേഖരണത്തിനാണ് പെൻ ക്യാമറ കൊണ്ട് നടന്നതെന്നും ജിഷയുടെ അമ്മയ്ക്കും ചേച്ചിക്കും അമ്മായിക്കും ഇതിനെക്കുറിച്ച് അറിയാമെന്നും. ഈ കൊലപാതകത്തിനെ കുറിച്ച്‌ പറഞ്ഞിട്ടും അന്ന് പോലീസ് ആ റൂട്ടിൽ അന്വേഷിച്ചില്ലാ.
    ജിഷയുടെ അമ്മ രാജേശ്വരി വെളിപ്പെടുത്തിയിട്ടുണ്ട്
    ഞങ്ങൾക്ക് നേരെ വധശ്രമങ്ങളും ഭീക്ഷണികളും ഉണ്ടായിട്ടുണ്ടെന്ന്! ജിഷ ഉറങ്ങാൻ നേരം തലയിണയ്ക്ക് അടിയിൽ കത്തി കരുതാറുണ്ട്‌.
    പെൻ ക്യാമറ മേടിച്ച ഷോപ്പിലെ ഓണർ പറഞ്ഞത് ആദ്യം രാജേശ്വരി പെൻ ക്യാമറ വില അന്വേഷിച്ചു വന്നു പിന്നീട് അത് മേടിക്കാൻ വന്നു അടുത്ത തവണ പെൻ ക്യാമറായുടെ ടെക്‌നിക്ക്സ് മനസ്സിലാക്കാൻ ജിഷയുമായി വന്നു. നാലാമത്തെ വട്ടം അവർ വന്നത് അവർക്ക് ഒരു വിഷ്വൽസ് കിട്ടി പക്ഷേ അത് അവരുടെ ടിവിയിൽ സപ്പോർട്ട് ആകുന്നില്ലാ അതെന്താണെന്ന് ചോദിച്ചാണ്; അപ്പൊ ഷോപ്പ് ഓണർ പറഞ്ഞു ഇവിടുത്തെ സിസ്റ്റത്തിൽ ചെക്ക് ചെയ്യാം അവരോട് പെൻ ക്യാമറ ആവശ്യപ്പെട്ടു. പക്ഷേ ജിഷയും അമ്മയും അത് കൊടുത്തില്ലാ.

    • @sarvavyapi9439
      @sarvavyapi9439 4 หลายเดือนก่อน +1

      അന്ന് അത് അയാൾക്ക് ചെക്ക് ചെയ്യാൻ കൊടുത്തിരുന്നെങ്കിൽ അയാളത് save ചെയ്തിരുന്നെങ്കിൽ തെളിവ് ആയേനെ . മണ്ടത്തരമാണ് അമ്മയും മകളും കാണിച്ചത് . ആ പെൺ camera യിലുള്ള കാര്യങ്ങൾ പറഞ്ഞ് ജിഷ പ്രതികളെ black mail ചെയ്തു . ആ memory card തട്ടിയെടുക്കാൻ വേണ്ടിയായിരുന്നു കൊലപാതകം . അല്ലാതെ അതൊരു ബലാത്സംഗം ആയിരുന്നില്ല . കുടൽ കുത്തി കീറി അവർക്ക് വേണ്ടത് അവർ എടുത്തു . തെളിവുകൾ നശിപ്പിക്കാൻ പോലീസും കൂട്ടു നിന്നു . അതു കൊണ്ടാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടുകാരെയും കാണിക്കാതെ പെട്ടെന്ന് തന്നെ ബോഡി കത്തിച്ചു കളഞ്ഞത് . അമ്മയെ സമനില തെറ്റി എന്ന പേരിൽ നിർബ്ബന്ധ പൂർവ്വം ആശുപത്രിയിൽ അഡ്മിറ്റാക്കി .

    • @imabhijithunni
      @imabhijithunni 4 หลายเดือนก่อน

      ​@@sarvavyapi9439 ഇവർക്കോ മൂത്ത മകൾക്കൊ യഥാർത്ഥ പ്രതിയേ കണ്ടെത്തണമെന്നില്ലാ പേടി ആയിട്ടാകും. അച്ഛൻ പാപ്പു പോലീസിന്റെ അന്വേഷണത്തിൽ തൃപ്തിവരാതെ സിബിഐ യെ കൊണ്ട് ആവശ്യപ്പെടാൻ ഇരിക്കെയാണ് വീടിന്റെ മുന്നിൽ മരിച്ച് കിടന്നത്.

    • @shaliniomana6295
      @shaliniomana6295 4 หลายเดือนก่อน +5

      പുതിയ അറിവ് 🙏ഈ അമ്മയെന്നുപറയുന്ന സ്ത്രീ ഇതുവരെ ഇതൊന്നും പറഞ്ഞിട്ടില്ല

    • @imabhijithunni
      @imabhijithunni 4 หลายเดือนก่อน

      @@shaliniomana6295 പേടി ആയിട്ടാകും. ആ സമയം ജിഷയുടെ അച്ഛൻ തൃപ്തൻ അല്ലായിരുന്നു കേസ് തുടർ അന്വേഷണം വേണം സിബിഐക്ക് വിടണം പരാതി കൊടുക്കുന്ന സമയത്താണ് അയാളെ വീടിന്റെ വഴി അരികില് മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുമ്പോൾ ഇദ്ദേഹത്തിന്റെ ബാങ്ക് അ‌ക്കൗണ്ടിൽ 5 ലക്ഷത്തിനടുത്ത് ക്യാഷ് ഉണ്ടായിരുന്നു.

    • @nisam1637
      @nisam1637 3 หลายเดือนก่อน +2

      ഇതെന്ത് പെൻ ക്യാമറ ആണ്. ഓൺ ആക്കി വെച്ചാൽ അത് ഫുൾ time റെക്കോർഡിങ് അല്ലേ. അപ്പൊ എങ്ങനെ ഇതിൽ ഒരു വീഡിയോ മാത്രം കിട്ടും, ആളുകൾ വരുമ്പോ മാത്രം റെക്കോർഡിങ് ഉള്ള ഇപ്പൊ ഇറങ്ങുന്ന മോഡൽ അന്നേ ഉണ്ടായിരുന്നോ??

  • @athira_Jk
    @athira_Jk 4 หลายเดือนก่อน +36

    ഇവരെന്തിനാണ് നുണ പറയുന്നത് സ്വന്തം മകളല്ലേ അത്രയും ക്രൂരമായി മരിച്ചത് എങ്ങനെ പറ്റുന്നു 😟

    • @rajeevkumar9546
      @rajeevkumar9546 5 วันที่ผ่านมา

      Unless she is involved in some way... she's sus

  • @KAMALkamal-om6ji
    @KAMALkamal-om6ji 4 หลายเดือนก่อน +98

    നാടകമേ ഉലകം...
    പാവം അമീറുൽ ഇസ്‌ലാം 😢

    • @rasiyaph1741
      @rasiyaph1741 4 หลายเดือนก่อน +1

      😢😢

    • @thumbikt
      @thumbikt 4 หลายเดือนก่อน +1

      അതെ അതെ

    • @varshavalsan8986
      @varshavalsan8986 3 หลายเดือนก่อน +1

      Ate pavam

  • @ani_n_d_nguy4246
    @ani_n_d_nguy4246 4 หลายเดือนก่อน +23

    5:05 കൊല്ലുമെന്ന് അവരോട് ഭീഷണിപ്പെടുത്തി എന്നു പറഞ്ഞിട്ട് ആരാണെന്ന് ചോദിക്കാതെ നിങ്ങൾ വിഷയം മാറ്റുന്നത് എന്തിനാണ്?

  • @sureshkumarpb
    @sureshkumarpb 4 หลายเดือนก่อน +36

    ജിഷയുടെ കൊലപാതകം വീണ്ടും അന്യോഷണം നടത്തണം... ഇതിലെ ദുരൂഹത മാറ്റുക... ജീ

  • @lathamuralidharan-qk9qx
    @lathamuralidharan-qk9qx 3 หลายเดือนก่อน +5

    ഇവർ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞാൽത്തന്നെ ഈ കേസിന്റെ ചുരുളഴിയും. ഒന്നും തെളിച്ചു പറയുന്നില്ല. ഇവരെ പോലീസ് തന്നെ ചോദ്യം ചെയ്യണം.

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp 4 หลายเดือนก่อน +4

    പാവം ഒരു നിരപരാധിയെ ജയിലിൽ അടച്ചു. പ്രതിയെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പ്രതിയാക്കും. അതാണ് കേരള പോലീസ്

  • @SokiJin-u6s
    @SokiJin-u6s 28 วันที่ผ่านมา +2

    ഇവർ ഓവർകം ചെയ്യുന്നുണ്ട്. സംസാരത്തിൽ ഇവർ എന്തൊക്കെയോ മറക്കുന്നുണ്ട്.

  • @shyamsunu
    @shyamsunu 4 หลายเดือนก่อน +7

    Question alla answer WHY?????

  • @NishaMuneer-yg9of
    @NishaMuneer-yg9of 4 หลายเดือนก่อน +7

    ജിഷടെ ചേച്ചിയെ ഒന്ന് ഇന്റർവ്യൂ
    ചെയോ plees🙏🙏

  • @NishaMuneer-yg9of
    @NishaMuneer-yg9of 4 หลายเดือนก่อน +9

    ഇവരുടെ മറുപടിലെനെ ഉണ്ട് ഇവരെ ആരോ പറഞ്ഞു പഠിച്ചി വിട്ടതാണെന്നു കാരണം ഓരോ ഉത്തരങ്ങളും ശ്രദ്ധിച്ച മറുപടി പറയുന്നത് ഇവരെ ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ എല്ലാം വരും

    • @sudevpv6893
      @sudevpv6893 2 หลายเดือนก่อน

      ഉത്തരം ആലോചിക്കാൻ എന്താ പറഞ്ഞത്, അല്ലെങ്കിൽ എവിടെ പറഞ്ഞു നിർത്തിയത് എന്നൊക്കെ പറഞ്ഞു ആലോചിക്കാൻ സമയം കണ്ടെത്തുന്നു പക്ഷെ എതിർ ഒരു ചോദ്യം ചോദിക്കാൻ പറ്റാത്ത രീതിയിൽ നന്നായി സംസാരിക്കുന്നുണ്ട് അവർ പഠിച്ചു പറയുന്നത് പോലെ

  • @jayaramnappil1269
    @jayaramnappil1269 4 หลายเดือนก่อน +5

    ജിഷയ്ക്ക് നീതി ലഭിക്കണം

  • @RizRiza-k7m
    @RizRiza-k7m หลายเดือนก่อน +1

    8:31ഇതിൽ തന്നെ എല്ലാം und

  • @Mother.123
    @Mother.123 4 หลายเดือนก่อน +7

    Why they are not interviewing Deepa

  • @Kdramabingy
    @Kdramabingy 4 หลายเดือนก่อน +9

    8:27 she is confused while fabricating the story. Why can't she tell the truth😇

    • @shinu7606
      @shinu7606 4 หลายเดือนก่อน +1

      Athe.avare kollimenn bheeshani undaarunnu enn parayunn.but avarde name alle police nte adutha parayendath?. something fishy

  • @sureshkumarpb
    @sureshkumarpb 4 หลายเดือนก่อน +41

    ഇതൊരു മുൻ വൈരാഗ്യം മൂലം ഉണ്ടായ കൊലപാതകം.... അമീറുൽ ഇസ്ലാം എങ്ങനെ ഇതിൽ എത്തിപ്പെട്ടു... ദുരുഹത നിറഞ്ഞൊരു കേസ്... മിക്കവാറും സഹോദരി... ആകുമോ...

    • @reshmireeji21
      @reshmireeji21 4 หลายเดือนก่อน +8

      Ethil valiya oraalude peru ah divasam thanne purathu vannirunnu...pinnedu athu aarum parayunnillaa..

    • @imabhijithunni
      @imabhijithunni 4 หลายเดือนก่อน +12

      ഊഹപോഹം വെച്ചാണ് അമീറിനെ പിടിച്ചത്! ഇത്രയും ക്രൂരമായ കൃത്യം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല so കൊലയാളി.
      കേരളത്തിൽ നിന്ന് പുറത്ത് നിന്ന് ഉള്ളവനാണ് അന്വേഷണം അഥിതി തൊഴിലാളികളിലേക്ക് നീങ്ങി കൊലപാതകം നടന്നത് വൈകുന്നേരം 5:30 ന് അമീർ ആണെങ്കിൽ ആ ദിവസം വൈകുന്നേരം 6 മണിക്ക് ട്രെയിനിൽ നാട്ടിലേക്ക് പോവുകയും ചെയ്തു. പിന്നെ എല്ലാം പോലീസിന്റെ സൃഷ്ട്ടിയാണ്. കേസിലെ ആദ്യ മേധാവി സെൻകുമാർ പറഞ്ഞതാണ് അന്വേഷണത്തിൽ വീഴ്ച്ച പറ്റിയെന്ന് പിന്നീട് പുതിയ സർക്കാർ അധികാരമേറ്റു അന്വേഷണ ഉദ്യോഗസ്ഥരേ മാറ്റി ജിഷയെ കൊന്നിട്ട് ഒന്നര മാസം കഴിഞ്ഞു ഇതുവരെ പ്രതിയെ കിട്ടിയില്ല പുതിയ സർക്കാരിന് ഇത് ഒരു പ്രെസ്റ്റീജ് ഇഷ്യൂ ആയിരുന്നു. അപ്പൊ പൊലീസിന് പ്രഷർ വന്നു സാഹചര്യത്തിന് ഒത്ത് ഒരു അന്യ സംസ്ഥാന തൊഴിലാളിയെ ഒത്തു കിട്ടി. അവർക്ക് ഇവിടെ ചോദിക്കാനും പറയാനും ആരും ഉണ്ടാവില്ലല്ലോ.

    • @muhamedfaruqefaruqe9554
      @muhamedfaruqefaruqe9554 4 หลายเดือนก่อน +1

      സംശയം ഉണ്ട്

    • @cindrellacindrella5780
      @cindrellacindrella5780 4 หลายเดือนก่อน +2

      Njan ante manasil chodicha chodyam Avasanam Deepa aayirikkumo ethinu pinnil😮

    • @thumbikt
      @thumbikt 4 หลายเดือนก่อน

      വിഷം ഇങ്ങനെ തുപ്പരുത് 🙂

  • @sa.t.a4213
    @sa.t.a4213 4 หลายเดือนก่อน +40

    ജിഷയുടെ അമ്മ ദയവായി ജിഷയുടെ യദാർത്ഥ അച്ഛൻ ആരാണെന്നുള്ളത് തുറന്നു പറഞാൽ തന്നെ ജിഷയുടെ കൊലയാളികൾ ആരാണെന്നുള്ളത് പകൽപോലെ തെളിയുമെന്നതിൽ സംശയമില്ല. അല്ലാതെ വലിച്ച് നീട്ടി കുറെ കഥകൾ ഉണ്ടാക്കിയിട്ട് വല്ല കാര്യവും ഉണ്ടോ ജിഷേടെ അമ്മേ???

    • @Vv2004Vv
      @Vv2004Vv 4 หลายเดือนก่อน +1

      അവർ മനസ് തുറന്നു പറഞ്ഞാൽ മതി

    • @Cantaloupe867
      @Cantaloupe867 4 หลายเดือนก่อน

      Aarane kolayali?

    • @SangeethaSangeetha-ec2sj
      @SangeethaSangeetha-ec2sj 2 หลายเดือนก่อน +1

      👍

    • @sa.t.a4213
      @sa.t.a4213 2 หลายเดือนก่อน

      @@Cantaloupe867 പി.പി.തങ്കച്ചൻ ആണെന്ന് പെരുമ്പാവൂർ കാർ അടക്കം പറയുന്നു. ഒരു ഡിഎൻഎ ക്ക് പോലും ശരീരം ബാക്കി വെക്കാതെ രായ്ക്ക് രാമാനം കത്തിച്ച് കളഞ്ഞില്ലെ

  • @BinuJoseph-t6c
    @BinuJoseph-t6c 3 หลายเดือนก่อน +6

    Evar etho marachu vekkunnund 💯

  • @thumbikt
    @thumbikt 4 หลายเดือนก่อน +5

    21:07 തൊട്ട് കേൾക്കണേ.. 😢😢😢😢

  • @mallikamv848
    @mallikamv848 4 หลายเดือนก่อน +1

    E chechiye Aanallo ellavarum kroosichathum sadharana oru sarasari manushyanekkalum vivaramulla chechi ♥️🙏

  • @PrasannakumariPD
    @PrasannakumariPD 19 วันที่ผ่านมา +1

    JishayudeAmmaye pidichu
    Chavittiyal aval Sathyam parayum

  • @mariammaayiramala8633
    @mariammaayiramala8633 4 หลายเดือนก่อน +11

    She is hiding a lot. Irrelevant subjects are on board and she is skipping the subject very consciously 😊

  • @sureshkumarpb
    @sureshkumarpb 4 หลายเดือนก่อน +7

    നമഃസ്തേ ജീ... ജിഷയുടെ കൊലപാതകം ശരിയായി വിശകലനം ചെയ്യണേ.. ഈ മാതാവിന്റെ പേരിൽ നിരവധി കുറ്റപ്പെടുത്തൽ പറയുന്നു... അതാണ് ജീ

  • @heven577
    @heven577 หลายเดือนก่อน +2

    ഇതൊക്കെ കേൾക്കുമ്പോൾ ജിഷയുടെ കൊലപാതകത്തിൽ കുടുംബത്തിനും പങ്കുണ്ട് എന്ന് ഏത് പൊട്ടനും മനസ്സിലാക്കുന്നുണ്ട്. ജിഷ കൊലപാതകത്തിൽ സിനിമയിൽ കാണുന്നതിനേക്കാൾ വലിയ കളികൾ നടന്നിട്ടുണ്ട് തീർച്ച.

  • @Violet-Talia
    @Violet-Talia 4 หลายเดือนก่อน +29

    ജിഷ മരിച്ച അന്ന് എന്തുകൊണ്ട് ഈ അമ്മ എന്തുകൊണ്ട് ഈ pen ക്യാമറയെ പറ്റി paranjilla... ഈ camara പോലീസ് എന്തു ചൈതു
    ക്യാമറ എവിടെ???

  • @sajithaantony1111
    @sajithaantony1111 4 หลายเดือนก่อน +8

    Ammaaaa nuna parayunnuuuu question anusarichu alla answer Chumma story parayunnu Ennit correct answer parayathe mungunnu

  • @ansark5463
    @ansark5463 2 หลายเดือนก่อน +1

    നിശ്കളങ്കമായ ഒരു അമ്മയാണങ്കി ജിഷയെ കുറിച്ച് പറയുമ്പോൾ ഇവരുടെ കണ്ണ് ഒരിക്കൽ പോലും നിറയുന്നില്ല ഇവർക്ക് എല്ലാം അറിയാം എന്നാണ് തോന്നുന്നത്

  • @RashmiSharma151
    @RashmiSharma151 4 หลายเดือนก่อน +3

    Want to more abt jisha case

  • @JayalekshmiB-u4k
    @JayalekshmiB-u4k 3 หลายเดือนก่อน +1

    Valuvalannu aavasyamillatha karyangal parayunnathnthinanu ee sthree athu thanne oru adavanu

  • @Mother.123
    @Mother.123 4 หลายเดือนก่อน +4

    Find out that camera footage

  • @anjalimanohar4162
    @anjalimanohar4162 9 วันที่ผ่านมา

    She is a Victim.. Support her

  • @mathewjacob598
    @mathewjacob598 2 หลายเดือนก่อน +1

    Evaray nallathu polay chothiyam chaithal Ellam veliyil varum 100%

  • @smitanair3021
    @smitanair3021 3 หลายเดือนก่อน +2

    She says' Deepa gets violent....... Rabits and hens were cut off,...... Camera at entrance missing...... 'Sounds fishy

  • @cindrellacindrella5780
    @cindrellacindrella5780 4 หลายเดือนก่อน +2

    E kesu annengilum theliyumbol athinu purakil Deepa Anna sahodari ayirikkumo😮😮

  • @sasikalak2096
    @sasikalak2096 4 หลายเดือนก่อน +6

    ആ അമ്മയെ സംസാരം പൂണ്ണമാക്കാൻ അനുവദിക്കു

  • @vlogplusuk20
    @vlogplusuk20 2 หลายเดือนก่อน +2

    ഈ അമ്മക്ക് അറിയാം എന്ന് തോന്നുന്നു 🤔

  • @athira0307
    @athira0307 หลายเดือนก่อน +2

    Pen കാമറയിൽ എല്ലാം ഉണ്ടാകില്ലേ അത് അപ്പോൾ എവിടെപ്പോയി

  • @soumyaanoop4397
    @soumyaanoop4397 2 หลายเดือนก่อน +1

    Ivar chodhikkunnathinalla marupadi avar parayunnathu nammal kettal mathinna......kariam chodhichal ivarkkonnum ariyilla ...ivar sariyalla

  • @AjuAju-n2u
    @AjuAju-n2u 4 หลายเดือนก่อน +9

    E ammaye vishvasikkaan pattunilla

  • @ummerva6939
    @ummerva6939 29 วันที่ผ่านมา

    ആതള്ള പലതും മറച്ചു വക്കുന്നു,, ഈ പറഞ്ഞ സംസാരിത്തിൽ നിന്ന് മനസ്സിലാവുന്നത്: ഈ കുടുംബത്തോട് ഒരുപാട് മുൻപ് മുതൽ ആർക്കൊക്കെയോ കടുത്ത പകയുണ്ടായിരുന്നു,, ആ പെൻ ക്യാമറ വർക്ക് ചെയ്യുന്നതായിരുന്നെങ്കിൽ ജിഷയെ കൊന്നവർ ആരെല്ലാമായിരുന്നു എന്ന് വ്യക്തമാകും,, ഒരിക്കലും ആ അമീർ ഇതിൽ കടന്നു വരുന്നില്ല,, CBI യെ ഈ കേസ് ഏല്പിച്ചാൽ അവർ ഈ തള്ളയെ മാത്രം നന്നായി ചോദ്യം ചെയ്താൽ യഥാർത്ഥ പ്രതികളെ കിട്ടും

  • @favijariyas1908
    @favijariyas1908 3 หลายเดือนก่อน +1

    Ivar enth thegayaanu parayunnath mol egane marichu ennu chothichal .mol janicha annumuthal ulla kaaryamaanu parayunnath, aa pavan chechi enthumatgram vethana anubavichu kaanum😢

  • @shencyshaji9065
    @shencyshaji9065 2 หลายเดือนก่อน +2

    George Joseph sir ithine patty samsarichit und. Ath kettal namuk oru clarity kittum

  • @invisible1278
    @invisible1278 4 หลายเดือนก่อน +5

    Ee thalla ethra sookshmamayaannu samsaarikunad,ellaa sathyavum ivark ariyaam..

  • @abeyjohn8166
    @abeyjohn8166 4 หลายเดือนก่อน +3

    Ambily omanakuttan video kanuka

  • @mallikamv848
    @mallikamv848 4 หลายเดือนก่อน +1

    Avatharakante udhsyamenthanu kelkkan kshama veenam Avarkku palathum parayanundavum

  • @siddiquep9035
    @siddiquep9035 4 หลายเดือนก่อน +4

    Ivrentho hide cheyyunnu.

  • @mansoor-xb7oy
    @mansoor-xb7oy 4 หลายเดือนก่อน

    Camara evide?

  • @faiza3745
    @faiza3745 3 หลายเดือนก่อน +2

    സെൻകുമാർ 😮

  • @divyanair9858
    @divyanair9858 4 หลายเดือนก่อน +3

    21 thot kelkane😢😢😢😢

  • @shyamsunu
    @shyamsunu 4 หลายเดือนก่อน +3

    Something not correct 💯

  • @sai799oo
    @sai799oo 4 หลายเดือนก่อน +2

    Evare aadhyam nere question chryyanam

  • @berry_colorz
    @berry_colorz 4 หลายเดือนก่อน +2

    Pavam amma . :( hope she finds peace ❤
    Also she can spend the money whichever way she wants too. It's her money.

  • @Talk_To_The_Hand
    @Talk_To_The_Hand 4 หลายเดือนก่อน +5

    ഈ തള്ള എന്തൊക്കെയോ പറയുന്നു.. ഒരു ചോദ്യത്തിന് ടോപ്പിക്ക് ജമ്പ് ചെയ്തു എവിക്കെക്കെയോ കൊണ്ട് പോകുന്നു...

  • @sarithak6760
    @sarithak6760 4 หลายเดือนก่อน +5

    ചോദ്യത്തിന് അല്ല ഉത്തരം പറയുന്നത്

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 4 หลายเดือนก่อน +1

    വീട് ദേഹത്ത് ഉണ്ടാക്കേണ്ടിവരും.ഇരുമ്പുപടച്ചട്ടപോലെ ധരിച്ച് നടക്കുന്നവർ ആയി സ്ത്രീകൾക്ക് ജീവിക്കേണ്ടി വരും എന്ന് പറഞ്ഞു കൊണ്ട് ചെയ്യുന്നത് ശത്രുക്കളെ രക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കാൻ ആണ് എന്ന് സൂചനകൾ നൽകുന്നു.ഒരു നിരപരാധിയെ അവിടെ നിന്നും അമ്മയ്ക്ക് അസുഖം കാരണം നാട്ടിൽ പോയി എന്നത് കൊണ്ട് കേസിൽ പെടുത്തി.ആരുംഇല്ലാത്തവരും പണം ഇല്ലാത്തവരും എങ്കിൽ മുസ്ലിം പേരുള്ള ആർക്കും കേസ് ഉണ്ടാക്കി തുറുങ്കിൽ അടക്കാനുള്ളതും കൊല്ലാനും സാധ്യത ഉണ്ട് എന്നു മദനി, പത്രപ്രവർത്തകൻ തുടങ്ങിയ വരിൽനിന്ന് കണ്ട് മനസ്സിലാക്കാം.ആസ്ത്രീ ഒളിച്ചു വച്ച കാര്യങ്ങളിൽ, ചോദ്യം ചെയ്യാൻ തയ്യാറായാൽ മാത്രമേ മനസ്സിലാകൂ.

  • @ratheeshkumarvr4701
    @ratheeshkumarvr4701 หลายเดือนก่อน +1

    എലി എന്ന് ചോദിക്കുമ്പോൾ പാറി എന്നാണ് ഇവര് പറയുന്നത്

  • @AsyariyasRiyas
    @AsyariyasRiyas 4 หลายเดือนก่อน +2

    സെൻകുമാറിന് എല്ലാം അറിയാം pen ക്യാമറ വെച്ച് പുള്ളിയും ആ ലെഡി പോലീസിനും എല്ലാം അറിയാം അയാളെ ഇൻ്റർവ്യൂ ചെയ്യണം പക്ഷെ പറയില്ല ബട്ട് ഗോഡ് സെൻകുമാറിന് പറയദേ വിടില്ല

  • @munnasstream8338
    @munnasstream8338 2 หลายเดือนก่อน +1

    പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ജോർജ് സാർ പറഞ്ഞ തു അനുസരിച്ചു....ബോഡി അഴുകിയ നിലക്ക് ആണ്. മരിച്ചിട്ട് രണ്ടു ദിവസം പഴക്കം... അപ്പോൾ ഇവരു പറയുന്നത് എല്ലാം കളവു

  • @amruthamamru
    @amruthamamru 4 หลายเดือนก่อน +2

    വളരെ നാട്ടുകാരി ആയ അമ്മ.എന്താണ് പറയേണ്ടത് എന്ന് പോലും അറിയില്ല.ഇവരുടെ കഥ കേൾക്കുമ്പോൾ നാഗ chechiyude കഥ ആണ് orma വരുന്നത്....

    • @thumbikt
      @thumbikt 4 หลายเดือนก่อน

      😂 വല്ലാത്ത താരതമ്യം ആയിപോയി 🤣

  • @FanuFarhan-ee6hj
    @FanuFarhan-ee6hj 3 หลายเดือนก่อน

    Policne vech dna testchythaal prethyekittum

  • @anjalimanohar4162
    @anjalimanohar4162 9 วันที่ผ่านมา

    Ayalkare pidich nalu kudayal kudayanam

  • @ThesignofGod.8866
    @ThesignofGod.8866 4 หลายเดือนก่อน +2

    Ee amma kude support cheyth nadathiya kolayaan.

  • @ArunKumar-nd6ho
    @ArunKumar-nd6ho 4 หลายเดือนก่อน +11

    ഇവർ പറയുന്ന കാരൃങളിൽ ഒരു ക്ലാരിറ്റി ഇല്ല 👎👎👎👎👎,,

  • @rkpillaim2376
    @rkpillaim2376 4 หลายเดือนก่อน +1

    Thagachante makal alle

  • @jishnupalakkal2199
    @jishnupalakkal2199 4 หลายเดือนก่อน +1

    Ennu brutician chaiyyan onnum samayam kittiyillea amme? Evarey, deepaye nannayi chodyam chaithal karyangalk oru vyakthatha kittum.

  • @raveendranraveendran2096
    @raveendranraveendran2096 2 หลายเดือนก่อน +2

    Evale viswasikkarith e valk ellam ariyamm pencameraye patti paranjath il apakathaund

  • @reshmireeji21
    @reshmireeji21 4 หลายเดือนก่อน +7

    Ee amma moodi vekkunna oru sathyam undu...

  • @farhananishad1611
    @farhananishad1611 4 หลายเดือนก่อน +1

    Ivarikm pang inden thonnunu

  • @storys-pc2hr
    @storys-pc2hr 4 หลายเดือนก่อน +3

    അവതാരക്കൻ ന് ഷെ മ ഇല്ല

    • @thumbikt
      @thumbikt 4 หลายเดือนก่อน

      ഷെമ ഇല്ലാത്ത ആരേലും ഇന്റർവ്യൂ എടുക്കോ... ചിന്താഗതി ശെരിയാക്കണം... അപ്പോ എല്ലാം ശെരിയാവും

  • @jishnudaksh2022
    @jishnudaksh2022 3 หลายเดือนก่อน +1

    Enthukondann jisha maranapedunnathin munp thanne ivarkk orupad sathrukkal undayath jishayude padanavumayoo mathavumayoo jaathiumayo oru bhandhavum illa kolayalikale ivarkk nannayi aariyaam oru paruthivare ivarum eee maranathin utharavaathikal ann kaaranam jishayude maranavum aayii sambhathichu aaa sthalath ulla orale arrest chythitund ayal pinnid maranapettu. Ivarude veedinum parisarathum rathri samayangalill aarokkayo vannirunnu poyirunnu. Avar sigaratt valikkukayum madyam kazhikkukayum cheythirunnu oru thavana alla palathavana. Aarann avide vannirunnavar enthukond ivar ath parathipettilla vannare jishaykk ariyamayirunno. Atho jisha koode arinjukondulla varavayirunno ath postmortem riport prekaram jishayude aamasayathill madyavum biriyaaniyum undayirunn maranathinu munpp. Jishaykk oppamirunnu biriyani salkkaaram nadathiyath aaraanu ithoru vallatha seeen anallo

  • @cindrellacindrella5780
    @cindrellacindrella5780 4 หลายเดือนก่อน +1

    Orotta chodyam😮 annu nilavilichu karanjappol "" ne anthinaada ethu cheythu"' annu karanju chodichathu aare udesichaanu😮😮😮😮 nenjil thottu paranjal aa kuttikku saanthi kittum

  • @RasheedRasheed-e1l
    @RasheedRasheed-e1l 4 หลายเดือนก่อน

    കണക്കുകൾ ഒന്നും അങ്ങട് ശരിയാവുന്നില്ല ല്ലോ

  • @jancykuruvila7419
    @jancykuruvila7419 2 หลายเดือนก่อน +1

    Ee amma are pattiya parayunne..pediyanennu

  • @mansoor-xb7oy
    @mansoor-xb7oy 4 หลายเดือนก่อน

    Camara mukkiyo

  • @aviatorcrew389
    @aviatorcrew389 4 หลายเดือนก่อน +14

    ഇവരുടെ മൂത്ത മകളെ interview നു വിളിക്കണം, ഇവർക്ക് സ്വബോധം ഇല്ല

  • @funnymanx42d96
    @funnymanx42d96 4 หลายเดือนก่อน +5

    ഈ സ്ത്രീയെ ആദ്യം അറസ്റ്റ് ചെയ്യണം.. സത്യം പുറത്ത് വരും

  • @mallikamv848
    @mallikamv848 4 หลายเดือนก่อน

    Èthrayo dhurithangalanu ivar Anubhavichathu 😢

  • @jwalavlogs2187
    @jwalavlogs2187 4 หลายเดือนก่อน

    Oramma eanna nilayil avaru parayunna chila kadhakal sathyamaanu.

  • @Jyothis_mariya_jacob
    @Jyothis_mariya_jacob 4 หลายเดือนก่อน

    Enthu kondu ethu ippam highlighted aayi 😂

  • @Vv2004Vv
    @Vv2004Vv 4 หลายเดือนก่อน +2

    പാവം ഒരു കതക് വെക്കാൻ വേണ്ടി ആരെയോ കാണാൻ പോയതാ അത്ര കഷ്ട്ടത അനുഭവിച്ച ഇവർ എങനെ 40ലക്ഷം ചിലവാക്കി 3 കുഴൽ കിണർ കുത്തി പരിജയക്കാർ ഒക്കെ കൈ നിറച്ചു കാശ് കൊടുത്തു വീട് വെച്ചു കൊടുത്തത് പൊട്ടി പൊളിഞ്ഞു കിടക്കുന്നു കുറച്ചു സ്റ്റിൽപത്രങ്ങളും ഒരു അലമാരി ഒരു സോഫസെറ് അങ്ങനെ കുറച്ചു സാധനങ്ങൾ വളരെ പുച്ഛത്തോടെയാണ് പറയുന്നത് ഈ മൊതലിലിനെ പോലെ ഒരണ്ണത്തിനെ ആദ്യമായിട്ടാണ് കാണുന്നത്

  • @Satya_4870
    @Satya_4870 4 หลายเดือนก่อน +1

    Sir....ivare onnu hypnotherapy cheythu nokku....sathyam ariyam

  • @Rejit-is2zp
    @Rejit-is2zp 4 หลายเดือนก่อน +5

    ഇവര് മൊത്തം നുണ ആണ് പറയുന്നത്,

  • @stronglady9140
    @stronglady9140 4 หลายเดือนก่อน +2

    എന്തു ചോദ്യടോ ചോയ്ക്കുന്നെ

  • @saynanisree7510
    @saynanisree7510 4 หลายเดือนก่อน +3

    മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നു...
    ഞങ്ങൾക്ക് ഒരുപാട് ശത്രുക്കൾ ഉണ്ട്... അവർ ഉപദ്രവിക്കുന്നൂ
    ആരാണവർ?
    അത് ഞാൻ കാണുന്നില്ലാലോ...
    A
    ആദ്യമൊക്കെ സഹതാപം തോന്നിയിരുന്നു. ഇപോ ഇവരോട് ദേഷ്യം തോന്നുന്നു....
    ആങ്കറിൻ്റെ ക്ഷമ 🙏🙏

  • @rasanathrasheed9456
    @rasanathrasheed9456 3 หลายเดือนก่อน

    നാലാമതും വിളിക്ക്

  • @premgopalan6885
    @premgopalan6885 4 หลายเดือนก่อน

    Jathiyal ollathu thuthal pokumo

  • @foryouforyou1926
    @foryouforyou1926 4 หลายเดือนก่อน +1

    ബോറൻ അവതാരകൻ

  • @rasanathrasheed9456
    @rasanathrasheed9456 3 หลายเดือนก่อน

    ഇവൾ പിഴച്ചവളാണോ.

  • @soumyaanoop4397
    @soumyaanoop4397 2 หลายเดือนก่อน

    Fraud

  • @rasanathrasheed9456
    @rasanathrasheed9456 3 หลายเดือนก่อน

    ഇവൾക്ക് പ്രാന്ത്

  • @saynanisree7510
    @saynanisree7510 4 หลายเดือนก่อน +1

    ചോദ്യം നേരെ വരുമ്പോൾ ഉത്തരം വളഞ്ഞും തിരിഞ്ഞും എങ്ങും തൊടാതെ പോണ്.....
    ദീപയും ജിഷയും സ്നേഹത്തിലായിരുന്നോ?
    എവിടേയും കൃത്യമായ മറുപടിക്ക് പകരം തഴയപെട്ട കഥ 😢 എന്നിട്ട് ഇങ്ങനേം.
    ഓ അതേ 2 ക്ലാസിൽ വസന്ത ടീച്ചറുടെ അടുത്ത് ഡൻസിന് ചേർത്തു...

    • @sudevpv6893
      @sudevpv6893 2 หลายเดือนก่อน

      ഒന്നര വർഷം ആയി ദീപ വീട്ടിൽ വന്നിട്ടില്ല എന്ന് ചോദിച്ചു അപ്പോൾ അല്ല അതിൽ കൂടുതൽ ആയി അല്ല മരിക്കും മുൻപ് വന്നിരുന്നു അല്ലെ എന്ന് ചോദിച്ചു അപ്പോൾ വന്നിരുന്നു എന്ന് പറഞ്ഞിട്ട് പിന്നെ ബിസ്കറ്റ്, ബ്രാണ്ടി കുപ്പി, കരിംകല്ല് ഒക്കെ അടുക്കി വച്ച് ആരെയോ ഒക്കെ കാണിക്കാൻ ഇതാണ് അനുഭവം എന്ന് പറഞ്ഞു എന്നൊക്കെ പറഞ്ഞു വേറെ എന്തോ പറയുന്നു

  • @PoojaswathiPooja
    @PoojaswathiPooja 4 หลายเดือนก่อน +6

    ജിഷ മരിച്ചത് കൊണ്ട് ദീപക്ക് ഒരു ജോലി കിട്ടി ഈ അമ്മയെ നോക്കാത്ത അവർക്കെന്തിനു ജോലി കൊടുത്തു 😄

    • @sarithak6760
      @sarithak6760 4 หลายเดือนก่อน +2

      വീടും അവൾക്ക് തന്നെ ഈ അമ്മയെ ദീപ വീട്ടിൽ കയറ്റില്ലാ

  • @rajakumarannair8977
    @rajakumarannair8977 2 หลายเดือนก่อน +1

    പ്രതി . CPM?

  • @ummerva6939
    @ummerva6939 29 วันที่ผ่านมา +2

    ആതള്ള പലതും മറച്ചു വക്കുന്നു,, ഈ പറഞ്ഞ സംസാരിത്തിൽ നിന്ന് മനസ്സിലാവുന്നത്: ഈ കുടുംബത്തോട് ഒരുപാട് മുൻപ് മുതൽ ആർക്കൊക്കെയോ കടുത്ത പകയുണ്ടായിരുന്നു,, ആ പെൻ ക്യാമറ വർക്ക് ചെയ്യുന്നതായിരുന്നെങ്കിൽ ജിഷയെ കൊന്നവർ ആരെല്ലാമായിരുന്നു എന്ന് വ്യക്തമാകും,, ഒരിക്കലും ആ അമീർ ഇതിൽ കടന്നു വരുന്നില്ല,, CBI യെ ഈ കേസ് ഏല്പിച്ചാൽ അവർ ഈ തള്ളയെ മാത്രം നന്നായി ചോദ്യം ചെയ്താൽ യഥാർത്ഥ പ്രതികളെ കിട്ടും