ഉമ്മൻചാണ്ടിയെ മറിക്കാൻ പോലീസ് ഒരുക്കിയ കെണിയിൽ അമീർ

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 171

  • @Calvinomusic-v4b
    @Calvinomusic-v4b หลายเดือนก่อน +33

    എത്ര നാൾ കഴിഞ്ഞാലും സത്യം പുറത്തു വരും

  • @anjusss598
    @anjusss598 หลายเดือนก่อน +26

    അവൻ അല്ലെങ്കിൽ എന്തൊരു ക്രൂരത ആണ് 😔😔

  • @thomassleamon3356
    @thomassleamon3356 หลายเดือนก่อน +61

    ആരെല്ലാം എന്തെല്ലാം കളിച്ചാലും ദൈവത്തിൻ്റെ കോടതിയിൽ നിന്ന് ഒരു കുറ്റവാളിക്കും രക്ഷപെടാൻ സാധിക്കുകയില്ല.

    • @beenavineesh8334
      @beenavineesh8334 หลายเดือนก่อน +1

      കോപ്പാണ് ഒരു ജീവിക്ക് നിലനിൽക്കണമെങ്കിൽ മറ്റൊരു ജീവിയെ കൊന്നു തിന്നണം ആ ആഹാര ചക്രം ഉണ്ടാക്കിയവനാണ് ഈ ദൈവം

    • @shijinarameshan3445
      @shijinarameshan3445 หลายเดือนก่อน +9

      ആ കോടതിയിൽ ഒരു ചുക്കും നടക്കില്ല 🙏🏻... അതൊക്കെ ജീവിച്ചിരിക്കുന്ന നമ്മൾ ഓരോരുത്തരും മനസിന്‌ ആശ്വാസം കിട്ടാൻ സ്വയം വിശ്വസിക്കുന്നതാ

    • @jayaramck2471
      @jayaramck2471 17 วันที่ผ่านมา

      ദൈവത്തിന്റെ കോടതിയോ?സമാധാനിപ്പിക്കാൻ ഒരു വാക്ക് അത്രമാത്രം!ദൈവം ഉണ്ടായിരുന്നെങ്കിൽ ജിഷ എന്ന ഈ പാവം പെൺകുട്ടി കൊല്ലപ്പെടുമരിരുന്നോ! "കണ്ണ് തുറക്കാത്ത ദൈവങ്ങളെ, കരയാൻ അറിയാത്ത, ചിരിക്കാൻ അറിയാത്ത ----------------"

  • @sarithak6760
    @sarithak6760 หลายเดือนก่อน +40

    ദീപക്ക് എല്ലാം അറിയാം

  • @nivedithasraj4387
    @nivedithasraj4387 หลายเดือนก่อน +33

    വളരെ ചുരുങ്ങിയ കാലം ആയിട്ടെ ഉള്ളു ശ്യം സർ ന്റെ അഭിപ്രായങ്ങൾ കേൾക്കാൻ... വളരെ ക്ലിയർ ആയ നിരീക്ഷണങ്ങൾ,..like your opinions

    • @jaganpv6109
      @jaganpv6109 19 วันที่ผ่านมา +1

      എനിക്കും തോന്നി. ക്ലിയർ ആയി കാര്യം പറഞ്ഞു തരുന്നു. ❤

    • @Johnson-tl1zz
      @Johnson-tl1zz 8 วันที่ผ่านมา

      ആ അമ്മ മഹാറാണി ശ്രീമതി രാജേശ്വരി അമ്മയെ അറസ്റ്റു ചെയ്യണം പിന്നെ ദീപം മാഡം ഇവരെ കസ്റ്റഡിയിൽ എടുത്തു ക്വസ്റ്റ്യൻ ചെയ്യണം അപ്പോ എല്ലാം പുറത്ത് വരും

  • @nikeshmohan7668
    @nikeshmohan7668 หลายเดือนก่อน +13

    നമ്മളെപ്പറ്റി കൂടുതൽ അറിയാവുന്നവർക്കേ നമ്മളെ തളർത്താൻ കഴിയൂ.. അത് ബന്ധു ആയാലും സുഹൃത്ത് ആയാലും..

    • @simnashanas4354
      @simnashanas4354 23 วันที่ผ่านมา +1

      Athkond arkkum fully opn avathe erikkua
      Athnu safe

  • @BabyThomas-s1o
    @BabyThomas-s1o หลายเดือนก่อน +6

    ഇദ്ദേഹം സംസാരിക്കുന്നത് നൂറുശതമാനവും സത്യമായ കാര്യമാകുന്നു ഇവിടെ ആയിരക്കണക്കിന് നിരപരാധികളെ ശിക്ഷിച്ചിട്ടുണ്ട് അതുകൊണ്ട് അങ്ങനെ ശിക്ഷ അവന്മാരെ എല്ലാവരും അവരുടെ തലമുറകളും അനുഭവിക്കും ഇത് പ്രകൃതിയുടെ നീതിയാണ്

  • @Palazhi_Jaitha
    @Palazhi_Jaitha หลายเดือนก่อน +52

    മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കൾ മരിച്ചാൽ ഒരിക്കലും ദഹിപ്പിക്കാറില്ല. പക്ഷേ ജിഷയെ -

    • @masala-wg4qp
      @masala-wg4qp หลายเดือนก่อน

      അതൊക്കെ പണ്ട് കാലത്തു ഇപ്പോൾ എല്ലാവരെയും കത്തിക്കുകയാണ് ആന്മഹത്യ അപകട മരണം കൊലപാതകം ഇതെല്ലാം കത്തിക്കുകയാണ് ചെയുന്നത് ഓക്യ

    • @RajeevanK-z7c
      @RajeevanK-z7c หลายเดือนก่อน +3

      അങ്ങനെ ഉണ്ടോ? ഞങ്ങളുടെ നാട്ടിൽ അങ്ങനെ അല്ല

    • @LuciferImthedarkAngel
      @LuciferImthedarkAngel หลายเดือนก่อน

      കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ദഹനം, ബലി എല്ലാം ചെയ്യണം, ഇല്ലെങ്കിൽ ആത്മാവിനു വൈതരണി കടക്കാൻ സാധ്യത കുറയും, അല്ലെങ്കിൽ പരലോക യാത്ര അസാധ്യം ആണെന്ന് ഗാരുഡ്ഢപുരാണം പറയുന്നു ഹൈന്ദവ വേദങ്ങൾ പറയുന്നു

    • @kadayadibaby-c2u
      @kadayadibaby-c2u 19 วันที่ผ่านมา

      ​@@RajeevanK-z7cyes ഞങ്ങടെ അവിടേം അങ്ങനെ തന്നെ

  • @pogba6krishnaveani893
    @pogba6krishnaveani893 หลายเดือนก่อน +85

    ആ മരിച്ചുപോയ ജിഷയുടെ അച്ഛൻ പറയുന്നുണ്ട് അമ്മ എന്ന് പറയുന്ന സ്ത്രീയെ ആദ്യം നല്ലവണ്ണം ചോദ്യം ചെയ്യാൻ എനിക്ക് അന്നേ തോന്നി അവരുടെ വർത്താനം കേൾക്കുമ്പോൾ തന്നെ ആ മൂത്ത ചേച്ചിയെ നന്നായിട്ട് ചോദ്യം ചെയ്യണം ഇവർക്ക് നന്നായി എന്തൊക്കെയോ അറിയാം ഇപ്പൊ പ്രതിയെന്നു പറയുന്ന ആളല്ല ജിഷയെ കൊന്നത് ആ അമ്മയെ പിടിച്ചു ചോദ്യം ചെയ്യണം

    • @sharathkannur9561
      @sharathkannur9561 หลายเดือนก่อน +12

      ജിഷയുടെ അച്ചനും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു😢

  • @jayaramnappil1269
    @jayaramnappil1269 หลายเดือนก่อน +13

    ജിഷ എന്ന പാവം കുട്ടിക്ക് നീതിലഭിക്കണം

  • @Pkd.99
    @Pkd.99 20 วันที่ผ่านมา +1

    സഹോദരി അറിഞ്ഞു കൊണ്ടുള്ള കൊലപാതകമെന്ന് തോന്നി!

  • @ShajithaS-nh2gt
    @ShajithaS-nh2gt หลายเดือนก่อน +21

    അമീർ നിരപരാധിയാണ്

  • @happylilly60
    @happylilly60 หลายเดือนก่อน +31

    Sham you’re brilliant I like you.

  • @sujasunil9186
    @sujasunil9186 28 วันที่ผ่านมา +5

    പാവം. അമീർ.....

  • @sajeeshk7079
    @sajeeshk7079 หลายเดือนก่อน +16

    Shyam is very brillant

  • @vineeth454
    @vineeth454 17 วันที่ผ่านมา +5

    Shyam ❤

  • @sobha518
    @sobha518 27 วันที่ผ่านมา +3

    Sahodhara Satyam Vijayikkatte❤🙏🙏🙏

  • @Whoiam3t
    @Whoiam3t 29 วันที่ผ่านมา +4

    പോലീസ് ആണ് real game makers. അനുഭവം ഗുരു

  • @anthu4777
    @anthu4777 หลายเดือนก่อน +7

    കുറച്ച് പൊങ്ങച്ചം കൂടുതലാണേലും ശ്യാം അത്യാവശ്യം മിടുക്കനാണെന്ന് തോന്നുന്നു.. (എന്റെ വണ്ടി തള്ളാൻ എനിക്ക് മറ്റൊരു തെണ്ടിയുടേയും ആവശ്യമില്ല 😂)

  • @rajdea
    @rajdea วันที่ผ่านมา

    🎉🎉🎉

  • @arunadhil2025
    @arunadhil2025 หลายเดือนก่อน +45

    ജിഷയുടെ അമ്മക്ക് എല്ലാം അറിയാം പക്ഷെ ഇനി അടുത്ത ഭരണം വരണം ഇത് തെളിയാൻ. ശ്യാമ് പറഞ്ഞത് എല്ലാം സത്യമാണ്.

    • @shriyasatheesh3731
      @shriyasatheesh3731 หลายเดือนก่อน +2

      എന്ത് ഭരണം.. ആരുടെ ഭരണം..... എല്ലാം കണക്കാണ്

  • @MollyTresakuriyan
    @MollyTresakuriyan หลายเดือนก่อน +7

    ജിഷയുടെ അമ്മയാണ് കള്ളി എന്ന് അന്നേ തോന്നിയതാ

  • @prakashgeorge4062
    @prakashgeorge4062 14 วันที่ผ่านมา +1

    കുറ്റം ചെയ്യുന്നവൻ ശിക്ഷിക്കപ്പെടണം. കുറ്റം ചെയ്യാത്തവനെ ശിക്ഷിച്ചാൽ തെളിവുണ്ടാക്കിയവനെ എന്ത് ചെയ്യണം.

  • @jayasankarv3653
    @jayasankarv3653 หลายเดือนก่อน +2

    പോലീസ് 🙏 👊

  • @vk7418
    @vk7418 หลายเดือนก่อน +1

    ശ്യാം 👍🏻

  • @rosegeorge2959
    @rosegeorge2959 หลายเดือนก่อน +4

    Happy to see u back shyam..i used to watch your videos regularly

  • @BabyThomas-s1o
    @BabyThomas-s1o หลายเดือนก่อน +3

    സത്യം അറിയാവുന്ന പോലീസുകാർ ഇവിടെ ഉണ്ട് പക്ഷേ അവർക്ക് ഒന്നും ചെയ്യുവാൻ സാധ്യമല്ല കാരണം മുകളിൽ നിന്നുള്ള ഓർഡർ അനുസരിക്കുക മാത്രമാണ് അവർക്ക് ചെയ്യേണ്ടത് അല്ലെങ്കിൽ അവർക്ക് റേഷൻ ഭാഗങ്ങൾ മുടങ്ങും

  • @kuriankmathew8726
    @kuriankmathew8726 หลายเดือนก่อน +9

    അവന്റെ രക്തവും ശുക്ലവും സാമ്പിളായി പോലീസ് എടുത്തിരുന്നു.

    • @Roaring_Lion
      @Roaring_Lion หลายเดือนก่อน +1

      നമുക്ക് ആരെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം എന്നാണ് അറിയില്ലാത്തത്😢😢

    • @കാലഭൈരവൻ-ട6ഘ
      @കാലഭൈരവൻ-ട6ഘ หลายเดือนก่อน +4

      ഇത്രക്ക് തെളിവ് ഉണ്ടാക്കിയ പോലീസിന് ബാക്കി ഉണ്ടാക്കാൻ ആണൊ പ്രോബ്ലം 😂

  • @shandammapn8047
    @shandammapn8047 หลายเดือนก่อน +1

    u are so correct u are so faitfull 🙏🙏

  • @PrinceBabu-zl8wu
    @PrinceBabu-zl8wu 28 วันที่ผ่านมา +6

    നിങ്ങൾക്ക് കാര്യങ്ങൾ എല്ലാം അറിയാം എങ്കിൽ നിങ്ങൾക്ക് കോടതിയിൽ പോയി ജിഷയ്ക്ക് നീതി വാങ്ങുകൊടുക്കരുതോ......

    • @wariskariyadan7536
      @wariskariyadan7536 5 วันที่ผ่านมา

      എന്ത് കോടതി ? ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നാണ് 'പക്ഷെ കോടതി ശരിക്കും നിരീക്ഷിച്ചാൽ അവൻ കുറ്റവാളിയല്ലെന്ന് ബോദ്ധ്യപ്പെടും , 1 പ്രതിയുടെ വരച്ച ഫോട്ടൊ. 2 അവൻ്റെ പല്ലിൻ്റെ വിടവു് 3ചെരിപ്പിൻ്റെ അളവ് ഇതൊക്കെ കോടതിക്ക് നോക്കാവുന്നതാണ് അതിനൊന്നും ഒരു വിലയുമില്ല പിന്നെ കേസ് വാദിക്കാൻ വലിയ വക്കീലിനെ വെക്കാൻ സാമ്പത്തികവുമില്ല ,

  • @basilbaby1135
    @basilbaby1135 หลายเดือนก่อน +3

    Chechi rakshapettu athukaranam

  • @Psychosaudi
    @Psychosaudi หลายเดือนก่อน +13

    Shyam evide undo avide njangal undakum❤️❤️❤️

  • @murlimenon2291
    @murlimenon2291 หลายเดือนก่อน +1

    Well narrated Shyam.. good short way to present sub stories. Do a solo crime show .. you can rock.

  • @Easytips77
    @Easytips77 หลายเดือนก่อน +1

    Jishayude amma, chechi randuperkum ellam ariyam

  • @MohammedZadiq
    @MohammedZadiq 21 วันที่ผ่านมา +1

    അമീറല്ലെങ്കിൽ അമീറിന് നീതി ലഭിക്കേണ്ടേ

  • @BabyThomas-s1o
    @BabyThomas-s1o หลายเดือนก่อน +8

    ഇതുപോലെ തന്നെയാണ് നവീൻ ബാബുവിന്റെ ബോഡിയും കത്തിച്ചു കളഞ്ഞത് കാരണം റീപോസ്റ്റ് മാറ്റും ചെയ്താൽ മനസ്സത്യം മനസ്സിലാകുമായിരുന്നു സത്യം മനസ്സിലാകുമായിരുന്നു

  • @myme6751
    @myme6751 8 วันที่ผ่านมา +1

    ദീപയുടെ ഹുസ്ബൻഡ് ആരാണ്

  • @PrinceBabu-zl8wu
    @PrinceBabu-zl8wu 28 วันที่ผ่านมา +2

    നിങ്ങൾക്ക് നീതി കിട്ടുമോ..... നിങ്ങൾക്ക് എല്ലാം അറിയാമെങ്കിൽ......

  • @faisaljincy3615
    @faisaljincy3615 11 วันที่ผ่านมา +2

    എന്നാൽ ഇതൊക്കെ ശ്യാം എന്ന് പറയുന്ന താങ്കൾക്ക് പറയാൻ കഴിയുന്നു അവരെ സഹായിക്കാൻ എന്തുകൊണ്ടു മുന്നിൽ നിൽക്കുന്നില്ല ? സാധാരണ ഒരു പൗരൻ്റെ ചോദ്യം ?

  • @sumatk6452
    @sumatk6452 28 วันที่ผ่านมา +1

    👍

  • @johnit.o2428
    @johnit.o2428 2 วันที่ผ่านมา

    Amirne 10 കോടി നഷ്ട പരിഹാരം കൊടുക്കണം, ബന്ധ പെട്ട പോലീസ് കാരിൽ ഇടക്കണം, ബന്ധപെട്ട പോലീസ് കര ശിക്ഷിക്കണം

  • @GopiKkumaran
    @GopiKkumaran 21 วันที่ผ่านมา +1

    സുഹൃത്തേ എന്നെയും കള്ളക്കേസിൽ കുടുക്കി ഒരു ആറ് ലക്ഷം എനിക്ക് നഷ്ടം വരുത്തിയിട്ടുണ്ട്

  • @jithendranjanardhanan4829
    @jithendranjanardhanan4829 หลายเดือนก่อน +1

    ശ്യാം നന്പൻ

  • @sreekeshkandy6198
    @sreekeshkandy6198 หลายเดือนก่อน +26

    Abcയിൽ നിന്ന് വന്നതാണ് ശ്യാമിനെ കണ്ടിട്ട്

    • @Malayalee2024
      @Malayalee2024 หลายเดือนก่อน

      ഞാനും😊

  • @കുറുമ്പൻസ്-ച1സ
    @കുറുമ്പൻസ്-ച1സ 25 วันที่ผ่านมา +1

    Sir aa balabhaskarinte case thangalude nirishanam kude ariyan thalparyam und

  • @anupaanupa5956
    @anupaanupa5956 24 วันที่ผ่านมา +1

    Very true Amir is not the culprit.
    His face says so.

  • @asifvtp4049
    @asifvtp4049 หลายเดือนก่อน +2

    Ellam policinte nadagham

  • @MoniRakesh-cm1bw
    @MoniRakesh-cm1bw หลายเดือนก่อน +2

    Shyame ❤

  • @sayananeelambari
    @sayananeelambari หลายเดือนก่อน +1

    Where to watch this complete podcast?

  • @santoshpillai8689
    @santoshpillai8689 หลายเดือนก่อน +1

    ❤❤🎉

  • @RaihanathAchu
    @RaihanathAchu 16 วันที่ผ่านมา

    Yenikkum thonniyirunnuuu vere arokkeyooo idil und . Avarude chechiyee question cheyyan para nallapoleee kittum pradiyeeee . Jishakkk needi kittanam

  • @krishnimamolkponganpara2308
    @krishnimamolkponganpara2308 หลายเดือนก่อน +4

    Shyamettan.

  • @pradeepanandan1789
    @pradeepanandan1789 หลายเดือนก่อน +5

    Verry good anchor

  • @tinatitus9366
    @tinatitus9366 หลายเดือนก่อน +9

    Sham the supernatural power behind you is jesus christ stay blessed

    • @Sobhana-yi2fh
      @Sobhana-yi2fh หลายเดือนก่อน

      🥰🥰🥰🥰

    • @shriyasatheesh3731
      @shriyasatheesh3731 หลายเดือนก่อน

      അതെന്താ അത്ര ഉറപ്പ്???

  • @keralacafe4354
    @keralacafe4354 หลายเดือนก่อน +3

    എയാളോടെ ഒരു കോൺസ്റ്റബിൾ engane പറയുമോ ഒരു മാധ്യമപ്രവർത്തകനോട്

  • @m.rajasekharanpillai2339
    @m.rajasekharanpillai2339 หลายเดือนก่อน +3

    ജയറാം പടികലിനെ പോലെയുള്ളവരുടെ അവസ്ഥ നമ്മുടെ മുന്നിലുണ്ട്, മറക്കാതെയിരുന്നാൽ നല്ലത്

  • @aruns8918
    @aruns8918 หลายเดือนก่อน +8

    Shyam♥️♥️♥️

  • @AbhilashRAVI009
    @AbhilashRAVI009 หลายเดือนก่อน +3

    Shyam sir matte chennel ail ile eppol

  • @jyothis2935
    @jyothis2935 หลายเดือนก่อน +10

    So ആർക്കും നീതി കിട്ടുന്നില്ല 😢

  • @Swayamprabha-u2z
    @Swayamprabha-u2z 14 วันที่ผ่านมา

    Ayyo Ante saranmare
    Aa jisha mole konnu Annu
    Paranjappol Ante karthav Ante manas paranju Bharanathinu vendi cheyythathanu Mone Nee
    Arodenkilum vendappettavarodu parayu
    Annu paranjappol Ante. Mon
    Kettilla
    Ante Daivam aa sathyam
    Velippeduthi thannu
    Daivathinu Nanni

  • @Monsico1789
    @Monsico1789 หลายเดือนก่อน +7

    Ameeralla ennadu sreelegha ips vare avarde oru vlogil paranjitundu

  • @aleenanikhil8521
    @aleenanikhil8521 หลายเดือนก่อน +2

    Ippo Abc yil kanunne illalo media malayalam also njan Miss cheunnu ippazha ee channel nokkiye

    • @TheSrifa
      @TheSrifa หลายเดือนก่อน

      നന്നായിട്ട് വർഗീയത പറയണം അതിൽ ശ്യാം അത്രക്ക് വർഗീയവാദി അല്ല അപ്പോൾ ഒഴിവാക്കി കാണും

  • @Psychosaudi
    @Psychosaudi หลายเดือนก่อน +1

    Shyamm❤️❤️❤️

  • @manhafathima9659
    @manhafathima9659 หลายเดือนก่อน +1

    ഈ കേസ് സി ബി ഐ അന്വേഷിക്കണം അന്നും സി പി എം തിരക് പിടിച് കേസ് തീർത്ത് നവീൻ ബാബുവിനെ പോലെ

  • @Aljos
    @Aljos หลายเดือนก่อน +9

    BRUTITION knows Everything.,,

  • @jintavarghese4769
    @jintavarghese4769 หลายเดือนก่อน +4

    Shyam bro 💯❤🎉.

  • @anvarkhan8579
    @anvarkhan8579 หลายเดือนก่อน +7

    ജിഷയുടെ അച്ഛൻ മുതിർന്ന ഒരു കോൺഗ്രസ് നേതാവാണ് p p ത

    • @lailakumaripr3442
      @lailakumaripr3442 หลายเดือนก่อน

      Pp yo cp yo Avane akathakkan niyamamille.peerupolum veliyil parayunillalo.etrakke pedi arkaa. Ekm ootti patanamo atho oollakalude nadoo

    • @a2z5
      @a2z5 หลายเดือนก่อน

      Pp thankachan

  • @rajeswarig3181
    @rajeswarig3181 หลายเดือนก่อน

    😢😊

  • @kvikas90
    @kvikas90 หลายเดือนก่อน +3

    Shayam ABC nirthiyooo ,, avide kannan ilaaa athaa

  • @LuciferImthedarkAngel
    @LuciferImthedarkAngel หลายเดือนก่อน

    നിങ്ങൾ ഇതിൽ കൂടുതൽ ചർച്ച നീട്ടണം വളരെ കൂടുതൽ ചർച്ച ചെയ്യാൻ ഉണ്ട് ഇത്രയും ചുരുങ്ങിയ സമയത്തിൽ ഒതുക്കുന്നതല്ല ഈ വിഷയങ്ങൾ

  • @pradeepanandan1789
    @pradeepanandan1789 หลายเดือนก่อน +2

    Shyam good anchor

  • @Riyas-safari2018
    @Riyas-safari2018 หลายเดือนก่อน +2

    മൂന്നാമതൊരാൾ. എനിക്കും ഫീൽ ചെയ്തിട്ടുണ്ട് പക്ഷെ ആരോടും പറയാൻ പറ്റില്ല എനിക്ക് ഭ്രാന്ത്‌ ആണെന്ന് പറയും . ഞാൻ ഒരു മാനസിക രോഗ ഡോക്ടറെ കാണാൻ പോയി അദ്ദേഹം പറഞ്ഞു നിനക്ക് ഒരു പ്രശ്നവും ഇല്ല രാത്രി ഉറക്കം കിട്ടാൻ ടിപ്സ് പറഞ്ഞു തന്നു. മരുന്ന് പോലും തന്നില്ല. മൂന്നാമതൊരാൾ എന്ന വിഷയം ആരോടും പറയരുതെന്ന്...

  • @sheebamol7844
    @sheebamol7844 หลายเดือนก่อน +7

    അമ്മക്ക് എല്ലാം അറിയാം.

  • @vishnudas510
    @vishnudas510 หลายเดือนก่อน +5

    ഇലക്ഷൻ അവിടെ ജയിച്ചത് ഇടത് അല്ല എന്ന് അറിയുമോ അതോ മനഃപൂർവം മറന്നത് ആണോ 😅

    • @musafarck5299
      @musafarck5299 21 วันที่ผ่านมา

      UP യിൽ നടക്കുന്ന കാര്യങ്ങൾ കേരളത്തിൽ മുഴുവൻ ചർച്ച ചെയ്യുന്നില്ലേ?

  • @paarukutty5613
    @paarukutty5613 หลายเดือนก่อน

    എനിക്ക് ഇദ്ദേഹത്തോട് സംസാരിക്കണം. നമ്പർ കിട്ടുമോ

  • @ShajithaS-nh2gt
    @ShajithaS-nh2gt หลายเดือนก่อน +1

    ശ്യാം മായാവിയാണോ 🤔🤔🤔എവിടെയും കാണാമല്ലോ 😄

  • @sk-gs2uf
    @sk-gs2uf หลายเดือนก่อน +1

    umesh case waiting

  • @ionlycomment7657
    @ionlycomment7657 หลายเดือนก่อน

    Why all episodes slip away from main Topic? Please improve

  • @jyothi5563
    @jyothi5563 หลายเดือนก่อน +1

    Amma seems like NPD.

  • @jithinraj-gg2bt
    @jithinraj-gg2bt 26 วันที่ผ่านมา

    Enitano he avante peril puneyil same case avente baryakke avante vayasulla kochundelo

  • @kings6365
    @kings6365 หลายเดือนก่อน +4

    AZHIMATHI,,, AZHIMATHI,,, BARANAKOODAM,, 🤔🤔

    • @sayoojthiruvoth644
      @sayoojthiruvoth644 หลายเดือนก่อน +1

      ഉമ്മൻചാണ്ടി ഭരിച്ചു..പേരിന് വേണ്ടി അയാളെ പിടിച്ച് പ്രതി ആക്കി

  • @Arpihari1138
    @Arpihari1138 หลายเดือนก่อน +1

    Ee katha kettappol yenikk mansilayath..jishayude amma yennu parayunna aa sthree..veettilulla orale kond k9llpichathaan..karanam jisha yude achan vere oraal ayirunnu ath jisha yeppolum chodyam cheyyum..jishayude ammachikku ith sahikkaan pattadayirunnu..

  • @basilbaby1135
    @basilbaby1135 หลายเดือนก่อน

    Aduthulla vittile chettan annalil thanne souyiside cheythu.

  • @minithomas4036
    @minithomas4036 หลายเดือนก่อน +1

    Nere neragi var um

  • @williamjoseph432
    @williamjoseph432 หลายเดือนก่อน +5

    Behra tayoli puzhutu chakan agrahikunu

  • @venukalarikkal7734
    @venukalarikkal7734 18 วันที่ผ่านมา

    ഷാഫി......

  • @jayakumarg6417
    @jayakumarg6417 หลายเดือนก่อน +13

    അവൻ കുറ്റക്കാരനല്ലെങ്കിൽ എന്തിത് അവിടെ നിന്നും ഒളിച്ചോടി.?

    • @bindumr9482
      @bindumr9482 หลายเดือนก่อน

      എടോ ആ പെണ്ണ് ആ പയ്യനോട് സംസാരിക്കാറുണ്ടായിരുന്നു സാധാരണ ആളുകളോടെന്നപോലെ..അവൻ ജിഷ മരിച്ചെന്നറിയുന്നത് ബെഹറയുടെ കള്ളപോലീസ് ചെല്ലുമ്പോഴാണ് പാവം..

    • @ponnutty1234
      @ponnutty1234 หลายเดือนก่อน +1

      എന്നാ പറഞ്ഞാലും ആ ചേട്ടനല്ല ആ ചേച്ചീനെ കൊന്നത്

    • @MubashiraK-u4u
      @MubashiraK-u4u หลายเดือนก่อน +4

      അമീർ ജിഷ മരിക്കുന്നതിന് കുറച്ചു ദിവസം മുൻപ് അവിടെ അടുത്തൊരു വീട്ടിൽ ജോലിക്ക് വന്നിരുന്നു. അങ്ങനെ ആണ് പോലിസ് അവനെ ഫ്രെയിം ചെയ്തത്. ശേഷം അവൻ തമിഴ് നാട്ടിലേക്ക് പോയ ശേഷം ആണ് അവൻ പ്രതിയാണെന്ന് പോലിസ് നാടകം കളിച്ചത്. അത് ഈ ചാനലിൽ തന്നെ മറ്റൊരു ആക്റ്റീവിസ്റ്റ് വന്നു പറയുന്നുണ്ട്. മുൻപുള്ള videos കണ്ടു നോക്ക്

    • @jayakumarg6417
      @jayakumarg6417 หลายเดือนก่อน

      @MubashiraK-u4u ശരിയാവാം.👍🏼

  • @lekhapg8120
    @lekhapg8120 หลายเดือนก่อน +1

    Athu real prathi alla

  • @Trespasserswillbeprosecuted
    @Trespasserswillbeprosecuted หลายเดือนก่อน +2

    ശ്യാമിന്റെ.... കൈ യിന്നു ഒരു വിറയൽ ഉണ്ടോ

  • @lekhapg8120
    @lekhapg8120 หลายเดือนก่อน

    Avark kathichal ulla nashtam ariyillenkilo

  • @marysusai407
    @marysusai407 หลายเดือนก่อน +4

    Ameer ne katholane

  • @truth8771
    @truth8771 หลายเดือนก่อน

    Ameer allenkil pinne aarayirikkum????

  • @sample1770
    @sample1770 หลายเดือนก่อน +1

    😮

  • @shaijithaaathul6850
    @shaijithaaathul6850 หลายเดือนก่อน +15

    ജിഷയെകൊന്നത്‌ അമീർ അല്ലാ 100% ഉറപ്പാണ്‌ എന്നാൽ കൊലയാളി ഇപ്പോഴു പുറത്ത്‌ വിഹരിക്കുന്നുണ്ട്‌ 😂😂 പോലീസ്‌ ബുദ്ധികൂടുതലാന്ന് എന്തോന്നടെയ്യ്‌ ഇയാൾ പറയുന്നത്‌ 😂ചിരിച്ച്‌ ചത്ത്‌

    • @SanasKitchenSpecial
      @SanasKitchenSpecial หลายเดือนก่อน +13

      നേരിട്ടനുഭവമുണ്ടാകുന്നതുവരെ കാര്യങ്ങളെല്ലാം തമാശയായി തോന്നും

    • @jyothi5563
      @jyothi5563 หลายเดือนก่อน +1

      അവിടുള്ള നാട്ടുകാർക്ക് മൊത്തം അറിയാം അവിടുള്ള പ്രമുഖ രാഷ്ട്രീയക്കാരൻ്റെ ജാര സന്തതി ആണ് ആ പെൺകുട്ടി എന്ന്. അയാളുടെ legal മകൻ ന് ഈ പെൺകുട്ടിയോട് പക ആയിരുന്നു എന്നൊക്കെ

  • @Gasal2000T-u2i
    @Gasal2000T-u2i หลายเดือนก่อน

    Vivara millankilum sathyame parayoo..

  • @renjithravi8181
    @renjithravi8181 หลายเดือนก่อน +1

    Shyam adiche pirinjo

  • @roshanthomas6081
    @roshanthomas6081 หลายเดือนก่อน

    Chumma irunnu thalluvva.....kashtam.....durantham

  • @pravinmohan534
    @pravinmohan534 หลายเดือนก่อน

    Govinda swamiyee ariyoo… avan enganne oru pentuyyee konathe… otta kayan…
    Swayam swami avan nokyaa shyam…
    Arkum kodathyill povam…
    Police budhiye ulla mahanee

  • @AnvarKhan-v2h
    @AnvarKhan-v2h 16 วันที่ผ่านมา

    പൊങ്ങച്ചം ശ്യാം

  • @moniebaby5944
    @moniebaby5944 หลายเดือนก่อน

    Thantha koodiya aal ayirunnu