Wish this trip was better planned, Aishu. Italy il vannathu Jeep odichondu nadakkaan enna pole thonnunu. You don’t enjoy the local food or the places..
Hi aishu, great admirer of your videos...and could really relate with your dream of having chorum cheru payar thoran and that masala dosa dialogue as yu wer having breakfast...v were on an Italy trip in the first 2 weeks of November...nd i was exaclty in the same dilemma...and was literally watching all random reels of kerala food one after other while munching on a cold panini...😂 How great is our cuisine
trip elarum enjoy cheyan alle ponne...but u guys were full of stress and difficult aytan kanded...korch kudi nalle planing cheydh ..place oke maximum utilise cheyamayrnu...this is feeling like only travelling and nothng special
ഞങൾ ഇപ്പോൾ സ്പെയിനിൽ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായി രാത്രി എയർപോർട്ടിൽ എത്തി euro car എടുത്തു താമസിക്കുന്നിടത്തേക്ക് ഡ്രൈവ് ചെയ്തിട്ട് മൊത്തം തെറ്റി . പക്ഷെ house owner ഇഗ്ലീഷ് സംസാരിക്കിമായിരുന്നു . അത്കൊണ്ട് പുള്ളി കറക്ട് ആയി ഗൈഡ് ചെയ്തു .ഞാൻ 4 ഡേയ്സ് കഴിഞ്ഞു സാൽമൺ വാങ്ങി അരിയും വാങ്ങി കുക്ക് ചെയ്തു . ഭാഗ്യത്തിന് കുറച്ചു പെപ്പർ ചില്ലി മിക്സ് ചെയ്തു എടുത്തു . അത് ഭാഗ്യമായി . ഫിഷ് ഇഷ്ടം പോലെ ഉണ്ട് സ്പെയിൻ ഇൽ . പക്ഷെ 4 ഡേയ്സ് കഴിഞ്ഞപ്പോൾ മടുത്തു അവിടുത്തെ ഫുഡ്
Nice vlog 👍🏻… we had the same worst Indian food when we visited Switzerland but their authentic food was good … waiting for Florence cobblestone pathways videos
Actress Shobhana was puck picketed in Italy long back. She lost her passport, money everything on that day. Almost 30-35 years back. Beware of Italian criminals. Be safe.
Ayshuuuu❤❤❤❤ Nice vlog .Hot spring ❤ Waiting for the next !!! Each day Ayshu entenkilum video share cheytitundo enanu Nan nokaney...❤❤❤ So much addicted to your vlogs❤❤❤❤❤.Love you both 😘😘😘
Lasagna (ലസാഞ്ഞ),risotto (റിസോത്തോ),cappelletti(കപ്പേല്ലേത്തി)pasta al forno (പാസ്റ്റ അൽ ഫോർണോ) ഒക്കെ try ചെയ്യൂ,അവിടെ ഇതൊക്കെ first plates dishes ആണ്. ഇതിനു പകരം second plates dishes ഉണ്ട്. .അതിൽ ആണ് ഇറച്ചി ,ചിക്കൻ,fish,vegetables ഒക്കെവരിക..അത് ഓർഡർ ചെയ്യൂ ..or gnocco fritto (ഞോക്കോ ഫ്രിത്തോ fried dough-നമ്മുടെ പൂരി പോലെ ഒരു സാധനം tasty ആണ് -അതിന്റെ കൂടെ salami കളും കൂടെ കഴിച്ചാൽ super ആരിക്കും...പിന്നെ കുഞ്ഞ് റൗണ്ട് ഒരു bun പോലെ ഒരു സാധനം ഉണ്ട് കൂടെ nutella or white nutella കൂടെ കഴിച്ചാൽ yummy ആണ് 🥰...പിന്നെ italy ൽ fish ഭയങ്കരമായും കിട്ടും mediterranean sea അല്ലേ കിടക്കുന്നെ പാസ്റ്റ ൽ പോലും അതിന്റെ varieties കിട്ടും ഭയങ്കര pricy ആണ്..restaurants ൽ കേറി കഴിച്ചോ menu ൽ ഒത്തിരി varieties കിട്ടും. പിന്നെ ഇറ്റലിയിൽ ഇന്ത്യൻ shops ൽ കേറരുത് എന്റെ പൊന്നോ മടുത്തുപോകും. അവിടെ ഉള്ളവർ എരി ഉള്ള food കഴിക്കില്ല so അവിടെ ഉള്ള ഇന്ത്യൻ restaurant ൽ എല്ലാം spices അത്രയും ഉപയോഗിക്കില്ല കാരണം അവിടുത്തു കാരെ കൂടെ ഉദ്ദേശിച്ചു ആയതു കൊണ്ട്. എന്നാൽ rome ൽ പോയാൽ അവിടെ കേരള restaurants ൽ നമ്മുടെ food കിട്ടും. Pizza salame piccante try ചെയ്യൂ (pizza സലാമേ പിക്കാന്തെ -എരി ഉണ്ട് )
എനിക്ക് ഏറ്റവും ഇഷ്ടമുള്ള യൂട്യൂബ് ചാനൽ ആണ് ഇത് വീഡിയോ വരാൻ ആയിട്ട് കാത്തിരിക്കുകയായിരുന്നു
ഫ്രീ ആയിട്ട് ഇറ്റലി കാണാൻ സാധിച്ചു. ആയിഷുവിനു ഒരുപാട് നന്ദി 😅😅. And ur explqnations are soo good
അതെ ഇങ്ങനെ എങ്കിലും കാണാം
20:51...Aww...chechiye kaanan enna oru look aa..😍🧿
Vishnu is becoming h
more comfort in front of camera
ഐഷു നാളെ കുറച്ചു നേരത്തെ വിഡിയോ ഇടണം എനിക്ക് കാണാൻ ഇപ്പോഴെ കൊതിയാവുന്നു. വിഷ്ണുവിൻ്റെ ചിരി സൂപ്പർ❤❤❤
Nale kanattooo❤❤ aa parachil thanne enth sweet aanu.... nthooo nyc aaytund❤
Super ayittund ❤❤❤❤dressing okke adipoli ❤❤❤
ഇൻഡൃയിലും ഇതുപോലെ നാച്ചുറൽ ഹോട്ട് സ്പ്രിങ്ങ് ഉണ്ടല്ലോ.ഗംഗോത്രി പോകുന്ന വഴിയിൽ ഗംഗാനാനി എന്ന പോയിന്റിൽ ഉണ്ട്...നല്ല അനുഭവം ആണ് അതും..
True 💯MG❤️velmuruka tharunna vibe vere oru pattinum kittilla. Velmuruka illathe nth Tour 💥
Wish this trip was better planned, Aishu. Italy il vannathu Jeep odichondu nadakkaan enna pole thonnunu. You don’t enjoy the local food or the places..
വീഡിയോയിൽ അടിപൊളി വ്യ കാണിച്ചു തന്നു.ഇന്ന് വീഡിയോ വേഗം പോസ്റ്റ് ചെയ്തല്ലോ അടിപൊളി. Love you couples ❤️❤️🥰🥰
Superayittund aishu. Adutha videoyumayi vegam varane
1:11 tshirt kollallo
2:57 intro vannaloo❤
Italiyil fish winter timeil use cheyyilla.Summeril full fish dishes ayirikkum.Winteril almost beef and chicken aanu kazhikkunnathu
Aishu ന്റെ sound അടിപൊളി 😘😘😘
Vishnu chettante voice Babu Antony pole thonnunnund😍😍
My gut feeling saying that a good news is coming for u aishu chechi❤
Old Intro music was matching with your content and your style.. this one is a bit depressing 😢 unfortunately... may be we are used to the old one.
Intro pazhethum ith lastilk ending song aaakiyalum adipoli aakum❤️👍
@ yes true. Nothing against the new intro song, it’s just not vibing
I agree. That’s what I wrote in the comment 2 days back. The old intro suits her personality. The new one is quiet dull
Hrithik roshan ippo italyil und for his shooting for the movie war 2 aishu chechi oru Hrithik roshan fan annengil onn replay tharanname please
സ്ഥിരമായി വീഡിയോസ് കാണാറുണ്ട് ബട്ട് ഇപ്പോളാണ് കമന്റ് ഇടുന്നത്.. ഒത്തിരി ishtaman❤️രണ്ടാളേം.. Prethyegich Ayshune ❤️❤️
Hi aishu, great admirer of your videos...and could really relate with your dream of having chorum cheru payar thoran and that masala dosa dialogue as yu wer having breakfast...v were on an Italy trip in the first 2 weeks of November...nd i was exaclty in the same dilemma...and was literally watching all random reels of kerala food one after other while munching on a cold panini...😂
How great is our cuisine
അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻👍🏻
trip elarum enjoy cheyan alle ponne...but u guys were full of stress and difficult aytan kanded...korch kudi nalle planing cheydh ..place oke maximum utilise cheyamayrnu...this is feeling like only travelling and nothng special
ഞങൾ ഇപ്പോൾ സ്പെയിനിൽ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായി രാത്രി എയർപോർട്ടിൽ എത്തി euro car എടുത്തു താമസിക്കുന്നിടത്തേക്ക് ഡ്രൈവ് ചെയ്തിട്ട് മൊത്തം തെറ്റി . പക്ഷെ house owner ഇഗ്ലീഷ് സംസാരിക്കിമായിരുന്നു . അത്കൊണ്ട് പുള്ളി കറക്ട് ആയി ഗൈഡ് ചെയ്തു .ഞാൻ 4 ഡേയ്സ് കഴിഞ്ഞു സാൽമൺ വാങ്ങി അരിയും വാങ്ങി കുക്ക് ചെയ്തു . ഭാഗ്യത്തിന് കുറച്ചു പെപ്പർ ചില്ലി മിക്സ് ചെയ്തു എടുത്തു . അത് ഭാഗ്യമായി . ഫിഷ് ഇഷ്ടം പോലെ ഉണ്ട് സ്പെയിൻ ഇൽ . പക്ഷെ 4 ഡേയ്സ് കഴിഞ്ഞപ്പോൾ മടുത്തു അവിടുത്തെ ഫുഡ്
Aa red dreas ll white colour water Nnte aduth neekubo aa video eduthath yanik nalla bagi thoni very beautiful
Enikkareela aisu njaanallalo kadalil poknna aal nn😆😆😆 fish kitathenn choychapo ulla answr👍😆
Again vdo petn vanlo so happy ❤❤❤
Visit leaning tower of Pisa if you have time. It’s nearby from Florence and worth visiting.
Have been to hot springs in New Zealand. That smell of sulphur made me nauseous and I felt my skin is slimy after the bath in that sulphur spring.
Itereyum adipoli place il poyi aishu nthey gown onum idanje nalla photos pratekshichu
Ethrayum nalla views okke kandappo oru dance okke avarunn aishuu❤😢
Nice vlog 👍🏻… we had the same worst Indian food when we visited Switzerland but their authentic food was good … waiting for Florence cobblestone pathways videos
Chechi 🥰🥰 chetta🥰🥰 adipoli place annu aa water nalla choodano... Pinne ratrikk engane drive cheythappo njannum pedichu poyi😇😇 roomil ethiyappo samadhanamayi❤️🥰🥰🥰
ഞാൻ കണ്ണൂർ ആണ് മോളുടെ എല്ലാ വീഡിയോ കാണാറുണ്ട് മുടി കളർ നന്നായി ചേരുന്നുണ്ട്
Food is a main problem. True.
Both of u are looking more beautiful in Todays costumes .
വെയ്റ്റിംഗ് ആയിരുന്നു വീഡിയോ kku....
Heu aishuu😘 red dress spr like pretty woman💞
Mismatch ❌️ Perfect Match ✅️
Oru reel cheyyam ആയിരുന്നു ❤❤
അയ്യോ അറിഞ്ഞില്ല. Njankal ഇവിടെ അടുത്തുണ്ട്. വീട്ടിൽ വായോ.
എങ്ങനെ contact ചെയ്യാ. ഏതാ ഹോട്ടൽ?
നല്ല തള്ളാണലോ
*no one can replace aishu💯🔥*
Always my fav aishu chechi❤
ഞാൻ ആദ്യമായി Subscribe ചെയ്ത ചാനൽ ആണ് Aiswuuu ന്റെ... ഒരു അനിയത്തിയോടുള്ള ഇഷ്ട്ടം..❤❤❤❤
❤️❤️❤️
Enik ariyilla ayshu njan alallo kadalil pokunna aal 😂😂 vishnu
Ninghal randuperum adipoliya waiting aayirunnu video varan❤❤
Ethra kashttapett endhina tour poyenn viharichkkuunnu😅
this is why the elders tell,,,,,tech is always not right in every way,,,
Actress Shobhana was puck picketed in Italy long back. She lost her passport, money everything on that day. Almost 30-35 years back. Beware of Italian criminals. Be safe.
രണ്ടാളും സൂപ്പർ❤❤
Chechi evil eyes aayrikum ingane tour povaan onnum ellarkum petullalo. Don't wry ... Santuria njan Google cheyth so beautiful
❤
Intro music effort പൊളി.. Pakshe theere match akunilla. Need modification👍
1.07😂😂വിഷ്ണുവിന്റെ realization ക്യാമറ ഓൺ ആണ് 😜😂😂
😂😂
😅😅
ജീവിതത്തിൽ മറക്കില്ല ഈ യാത്രയും വഴികളും അത്രക്ക് വഴിതെറ്റിയ യാത്ര 😇എത്ര stressed ആയിട്ടാണ് ഐഷു explain ചെയ്യുന്നേ 😔take care 💓
Enikkum ingane kore yathra cheyyanam
Aishu bag evidena ennu parayamo
That "Nala kaana tto" ❤
Waiting ayirunnu🥰🥰🥰
Appo Ee vazhiyiloode truck oodikunna njano...😂😂
അടിപൊളി വീഡിയോസ് 🎉🎉
Haiiiii aishu n വിഷ്ണു...❤
Hi , ente 10 vayassulla mon parayua vishnu uncle ne kaanaan Surya Kumar Yadav ne pole undennu 😀
Chechi nallonam melinju kolam kettu ketto take care
Ini 2 divasam njan Florence il aaanu😊
Missing your kitchen 😊
Enthoo music athra resam thooonanillla🥲
Hi Aishu... Thante e CHoRAM kelkkan nalla Resam undootto 🥰🤣❣️.....
Waiting aayirunn ❤
Venice il povunille? Nan poyathil eniku ettavum ishtam toniya stalangalil onnanu venice
Hi Aishu chechiii!!!!!!!!!!!!!! Hope u enjoyed the trip.Also waiting for ur smoothie and recipee shots♥♥♥
Intro Super❤❤
Ayshu❤vishnu❤❤❤
കാത്തിരുന്നവർ വന്നോളി ❤❤
Vayil kidannu olla bomblast fleeel 😂
Kaaananam ttooooo
Waiting ആയിരുന്നുട്ടോ 😍
Last itta dress kandit qishune kaanaan rakshasanile cristephare pole thonni😄😂(jk)
Last vdeo watched❤ and directly to this❤❤
30 ലേക്ക് കടന്നപ്പോൾ vibe ചെറുതായി മാറി തുടങ്ങി 4:3
Ayshuuuu❤❤❤❤ Nice vlog .Hot spring ❤ Waiting for the next !!! Each day Ayshu entenkilum video share cheytitundo enanu Nan nokaney...❤❤❤ So much addicted to your vlogs❤❤❤❤❤.Love you both 😘😘😘
0:11 view ❤
ആ പൂവ് വാടാമല്ലി ആണെന്ന് എനിക്ക് ആദ്യമേ കിട്ടി 😁✌🏻
North Indian biryani okke kazhikkavo
Chechi pazhaya song mathii plzzz❤
"Tuscany? You hear so much about it. … Is everybody going to Tuscany? Why is nobody talking about it? What’s going on back there?"
10:00 നിസാര കാര്യങ്ങൾക്കു ആയിശു എന്തു ടെൻഷൻ ആകുന്നെ ...
Can we go bak to the old intro song aishu. dis aint vibing , d instrument used is a bit off. mayb U could revamp the music with a diffrnt instrumnt.
We cannot use that😊copyright issues
I guess the flower name is ' Dahlia '😂
Miss ur old intro❤
Nice dear❤❤
Unniyettan first ❤
A cap &glass super 😊
Virat kholi and Anushka also got married at lake como😄
Beautiful nature ❤❤
Boom❤aishu 🎉
😂😂😂 Kurukkan on the road.....Italian Kurukkan.....😂😂😂😂.
Sumathi valavu pole thoni le😅
അങ്ങനെ ഇറ്റലി കണ്ടു 😌
Lasagna (ലസാഞ്ഞ),risotto (റിസോത്തോ),cappelletti(കപ്പേല്ലേത്തി)pasta al forno (പാസ്റ്റ അൽ ഫോർണോ) ഒക്കെ try ചെയ്യൂ,അവിടെ ഇതൊക്കെ first plates dishes ആണ്. ഇതിനു പകരം second plates dishes ഉണ്ട്. .അതിൽ ആണ് ഇറച്ചി ,ചിക്കൻ,fish,vegetables ഒക്കെവരിക..അത് ഓർഡർ ചെയ്യൂ ..or gnocco fritto (ഞോക്കോ ഫ്രിത്തോ fried dough-നമ്മുടെ പൂരി പോലെ ഒരു സാധനം tasty ആണ് -അതിന്റെ കൂടെ salami കളും കൂടെ കഴിച്ചാൽ super ആരിക്കും...പിന്നെ കുഞ്ഞ് റൗണ്ട് ഒരു bun പോലെ ഒരു സാധനം ഉണ്ട് കൂടെ nutella or white nutella കൂടെ കഴിച്ചാൽ yummy ആണ് 🥰...പിന്നെ italy ൽ fish ഭയങ്കരമായും കിട്ടും mediterranean sea അല്ലേ കിടക്കുന്നെ പാസ്റ്റ ൽ പോലും അതിന്റെ varieties കിട്ടും ഭയങ്കര pricy ആണ്..restaurants ൽ കേറി കഴിച്ചോ menu ൽ ഒത്തിരി varieties കിട്ടും.
പിന്നെ ഇറ്റലിയിൽ ഇന്ത്യൻ shops ൽ കേറരുത് എന്റെ പൊന്നോ മടുത്തുപോകും. അവിടെ ഉള്ളവർ എരി ഉള്ള food കഴിക്കില്ല so അവിടെ ഉള്ള ഇന്ത്യൻ restaurant ൽ എല്ലാം spices അത്രയും ഉപയോഗിക്കില്ല കാരണം അവിടുത്തു കാരെ കൂടെ ഉദ്ദേശിച്ചു ആയതു കൊണ്ട്.
എന്നാൽ rome ൽ പോയാൽ അവിടെ കേരള restaurants ൽ നമ്മുടെ food കിട്ടും.
Pizza salame piccante try ചെയ്യൂ (pizza സലാമേ പിക്കാന്തെ -എരി ഉണ്ട് )
ഇവർ പോയത് N. ഇന്ത്യൻ ആണ്. സൗത്ത് ഇല്ലാട്ടോ. ഒന്നിനും കൊള്ളാത്ത restaurant. ഞാൻ പണ്ട് ജോലി ചെയ്തതാ. Srilankan restaurant is better
Nice Red dress❤
Vada... Malli💕adipoli