എന്റെ നാട് അഞ്ച് നാട് മറയുർ ഇഞ്ചി പുല്ലിന്റെ നാട് ഞങ്ങൾ വാറ്റുന്നത് വലിച ചെമ്പിലാണ് ഒരു പ്രാവശ്യം വാറ്റിയാൽ 750 മില്ലി കാട്ടും വെള്ളത്തിന്റെ മീതെ തൈലം പെങ്ങി കിടക്കും👍
ഞാൻ ഒരുപാട് ചെയ്തതാണ്. എന്റെ അപ്പന് ഈ ജോലിയായിരുന്നു. അത് വലിയ രീതിയിലായിരുന്നു ഉണ്ടാക്കുന്നത്. വലിയ ബാരലിന്റെ മുകൾ ഭാഗം ചോർപ് പോലെ കുഴൽ രൂപത്തിൽ ഉണ്ടാക്കി സ്പ്രിംഗ് പോലത്തെ ഇരുമ്പിന്റെ കുഴൽ വലിയ മരത്തിന്റെ വീപയിൽ വെള്ളം നിറച്ച് ആ കുഴൽ വീപയുടെ അടിയിൽ വെള്ളം ചോരത്ത രീതിയിൽ ഉറപ്പിച്ച് അതിലുടയായിരുന്നു തൈലം എടുത്തിരുന്നത് വീപയിൽ വെള്ളം നിർത്താതെ ചാടിച്ചുകൊണ്ടിരിക്കും
ഒരു കുഴപ്പവും ഇല്ല. എന്റെ വീടിനടുത്തു 65 വർഷം മുമ്പ് ഒരു വാറ്റുപുര ഉണ്ടായിരുന്നു. പുല്തൈലം. ഇപ്പോൾ ഒറിജിനൽ കിട്ടുമോ എന്നറിയില്ല. ഇപ്പോൾ വലിയ വിലയുണ്ട്.
50 വർഷങ്ങൾക്കു മുമ്പ് നെടുങ്കണ്ടം രാജാക്കാട് മൂന്നാറ് ഇവിടങ്ങളിൽ വാറ്റുപുൽകൃഷിയും എണ്ണ വാറ്റും ഉണ്ടായിരുന്നു. വാറ്റാനുപയോഗിക്കു ന്നത് ടാർ വീപ്പ യ്ക്കകത്ത് ചെറിയ കറ്റയായിട്ട് കെട്ടി ഒരു മുഴം നീളത്തിൽ അടുക്കി അതിനു ചേരുന്ന വാൽ വോ വോട്ടു കൂടിയ അടപ്പൊക്കെ ഫിറ്റു ചെയ്ത് അടിക്കു തീ കൊടുത്താ യിരുന്നു.
Police department il ഉള്ളവരോട് permission ചോദിച്ചിട്ടാണ് ഞാൻ ഈ video post ചെയ്തത് ... ഇതിന്റെ byproduct ആയി കിട്ടുന്നത് പുൽതൈലം ആണ് .... Oru ലഹരിവസ്തുക്കളോ , മറ്റോ കിട്ടുന്നില്ല അത് കൊണ്ട് തന്നെ എന്തിനു രഹസ്യം ആയി ചെയ്യണം???
@@clickbeautybydarsana ചെയ്യുന്ന പ്രക്രിയ ....... എക്സൈസ് പരിധിയിൽ പെട്ടത് അല്ലേ? വാറ്റി എടുക്കുന്നത് കൊണ്ടാണല്ലോ പെട്രോളിനും ഡീസലിനും എക്സൈസ് നികുതി കൊടുക്കേണ്ടി വരുന്നത്,........പെട്രോളും ഡീസലും ലഹരി വസ്തു ആണോ?
സൂപ്പർ കുക്കർ ഉപയോഗിച്ച് ചെയ്യാൻ കഴിയും എന്ന് തോനുന്നു കുക്കർ വിസിൽ ഒയിവാകി
ഈ അമ്മയെ കണ്ടപ്പോ എന്റെ അമ്മയെ ഓർത്തു എന്നും ഓർക്കും എങ്കിലും ഇമ്മാതിരി അഭിപ്രായം പറയും നല്ല അമ്മ ദീർഘായുസ് കിട്ടും 👍🙏
🤩🤩🤩
ഞാനും
Vedashathi mathramalla evedayum
എന്റെ നാട് അഞ്ച് നാട് മറയുർ ഇഞ്ചി പുല്ലിന്റെ നാട് ഞങ്ങൾ വാറ്റുന്നത് വലിച ചെമ്പിലാണ് ഒരു പ്രാവശ്യം വാറ്റിയാൽ 750 മില്ലി കാട്ടും വെള്ളത്തിന്റെ മീതെ തൈലം പെങ്ങി കിടക്കും👍
Sent ur contact number
വാറ്റുന്നതിന്റെ തിരക്കിൽ സ്കൂളിൽ പോവാൻ മറന്നു അല്ലേ 🤣🤣🤣
പെങ്ങി?
Useful video Useful traditions ✨️✨️🙏
More such traditional knowledge, please 🙏
ഇതേ പോലെയാണ് ഞങ്ങൾ മറ്റേത് വാറ്റുന്നത് സോമരസം എന്ന് അറിയപ്പെടുന്ന സാധനം അങ്ങ് gcc യിൽ
@@nza359 jcc അല്ല gcc 😏
Good information, thank you 👍
Vareity video...Adipoli Super🥰👍👍
😄thank you
ഞാൻ ഒരുപാട് ചെയ്തതാണ്. എന്റെ അപ്പന് ഈ ജോലിയായിരുന്നു. അത് വലിയ രീതിയിലായിരുന്നു ഉണ്ടാക്കുന്നത്. വലിയ ബാരലിന്റെ മുകൾ ഭാഗം ചോർപ് പോലെ കുഴൽ രൂപത്തിൽ ഉണ്ടാക്കി സ്പ്രിംഗ് പോലത്തെ ഇരുമ്പിന്റെ കുഴൽ വലിയ മരത്തിന്റെ വീപയിൽ വെള്ളം നിറച്ച് ആ കുഴൽ വീപയുടെ അടിയിൽ വെള്ളം ചോരത്ത രീതിയിൽ ഉറപ്പിച്ച് അതിലുടയായിരുന്നു തൈലം എടുത്തിരുന്നത് വീപയിൽ വെള്ളം നിർത്താതെ ചാടിച്ചുകൊണ്ടിരിക്കും
പോലീസുകാർ പ്രശ്നം ഉണ്ടാകില്ലേ??
@@akhilmuraleedha9147 ചാരായംഅല്ല
എന്തിന് @@akhilmuraleedha9147
ഒരു കുഴപ്പവും ഇല്ല. എന്റെ വീടിനടുത്തു 65 വർഷം മുമ്പ് ഒരു വാറ്റുപുര ഉണ്ടായിരുന്നു. പുല്തൈലം. ഇപ്പോൾ ഒറിജിനൽ കിട്ടുമോ എന്നറിയില്ല. ഇപ്പോൾ വലിയ വിലയുണ്ട്.
സൂപ്പർ 👍
Adichal pattakumo?
Achayod parayane aa pathram onn tharan😌
അടിപൊളി 👍
Ithu🙃വാറ്റുന്ന സ്ഥലം എവിടെ ആണ്
അടിപൊളി... സൂപ്പർ
😄😄
Kollalo
പക്ഷേ ഒരു സംശയം ഈ വെള്ളത്തിൽ നിന്ന് തൈലം എങ്ങിനെ വേർതിരിച്ചു എടുക്കും.അത് കൂടെ ഒന്നു കാണിക്കണ്ടെ.
തൈലം വെള്ളത്തിന്റെ മുകളിൽ കിടക്കും ചെറിയ തവി കൊണ്ട് സാവധാനം തെപ്പിയെടുക്കണം.
Price ethraya
Evidunnu thayilam kondu poyetta Egyptil mummification nadathiyerunne.
☺️👍
Achamma super
😄😄😄
Achaama❤️😍❤️
Good ❤😂
Ente veettil undaayrunna vaattupurayum vaattaduppil chuttu thinnirunna cylon kappayude ruchiyum oormma varunnu 😂
Super super super
ഇവരെ എങ്ങിനെ contact ചെയ്യും?
ഇതിന്റെ use?
പുൽ ഇട്ട പാത്രത്തിൽ വെള്ളം ഒഴിച്ചത് കണ്ടില്ല. എത്ര ഒഴിക്കണം
Aadhyam ozhichirunnu
അവിടെ വന്നാൽ നല്ല പുൽതൈലം കിട്ടുമോ
Ente Appan 10 varsham munp cheythittund
ATHU VALIYA 2 TAR veeppa weld cheythitt... pinne theruva thanne kooduthal thylam kittan cityinella ayirunnu nattirunne... annu vila theere kuravayirunnu... orupad virakum venam kashtappad unsahikkable arunnu
Baakki varunna vellam kudikkan pattuvo🙄
Illa
Very nice 🥰
ചാരായം ഇങ്ങനെ ഉണ്ടാക്കാൻ പറ്റില്ല..😊
🔥🔥
Super..
Super
Wayanad Igne alla vatune
Ano
10 liter kuker mathi
Same ugaliptas leaf make oil
കുറച്ച് നല്ല പുൽ തൈലം കിട്ടാൻ എവിടെ എത്തണം
Sale illa☺️
തൂവൽ കൊണ്ടെടുത്താൽ വെള്ളം ഇല്ലാതെ കിട്ടും
good
വാറ്റ് ചാരായവും ഇതേ മെത്തേടാണ്
Ano
തൈലം വെള്ളത്തിൻ്റെ മുകളിൽ കിടക്കുമെങ്കിൽ Direct തിളപ്പിച്ച് ഊറ്റിയെടുത്താൽ പോരേ?
😂 എന്ത് ?
@@Music.rootofficial അത്.
തുറന്നുവച്ച തിളപ്പിച്ചാൽ തൈലം കിട്ടില്ല .ആവി ആയി പോകും തണുത്താൽ മാത്രമേ വെള്ളത്തിൽ പൊങ്ങി കിടക്കൂ
@@nkjoseph2410 OK Thanks. ഇപ്പോഴാണ് മനസ്സിലായത്
@@Sajin0011 അതുപോലെ രാമച്ച തൈലം വെളളത്തിനടിയിലേ നിൽക്കൂ. വെള്ളത്തിനെ കാൾ ഭാരം കൂടുതലാണ്.
അത് ഫ്രിഡ്ജിൽ വെച്ചാൽ എണ്ണ മാത്രം കിട്ടുമോ
Eyy illa
ഇത് ഇപ്പോൾ ലീഗൽ ആണോ
@@LuciferImthedarkAngel ithu പുൽതൈലം ആണ് വേറെ ഒന്നും alla
It's not alcohol bro
Gunduz ❤️❤️❤️
👍👍👌👌
ചെമ്പ്ഇടിക്കിഅടിമാലിയിൽകിട്ടും/ചെമ്പ്.വീപ്പ.കൊഴൽ.തൈലചട്ടിപുല്ലുമാന്തിഎല്ലാംകിട്ടുംഈകഷ്ടപാടില്ലചങ്ങാതി
50 വർഷങ്ങൾക്കു മുമ്പ് നെടുങ്കണ്ടം രാജാക്കാട് മൂന്നാറ് ഇവിടങ്ങളിൽ വാറ്റുപുൽകൃഷിയും എണ്ണ വാറ്റും ഉണ്ടായിരുന്നു. വാറ്റാനുപയോഗിക്കു ന്നത് ടാർ വീപ്പ യ്ക്കകത്ത് ചെറിയ കറ്റയായിട്ട് കെട്ടി ഒരു മുഴം നീളത്തിൽ അടുക്കി അതിനു ചേരുന്ന വാൽ വോ വോട്ടു കൂടിയ അടപ്പൊക്കെ ഫിറ്റു ചെയ്ത് അടിക്കു തീ കൊടുത്താ യിരുന്നു.
താഴ്വാരം സിനിമയിലെ അമ്മൂമ്മയാണ്😂😂😂
😄😁
പുല്ല് ചെറുതായി നുറുക്കിയ ശേഷം വാറ്റിയാൽ കൂടുതൽ തൈലം കിട്ടും
👍
❤️❤️
ഇത് ലെമൺ ഗ്രാസ് അല്ലല്ലോ ഇത് ചങ്ങനയാണ് കൺഗ്രാ അടിഭാഗം ലൈറ്റ് ഗ്രീൻ ആയിരിക്കും ഇത് റെഡ് ആണ്
അച്ഛൻ & അമ്മുമ്മ ❤️
😄😄
Nale nammal ,godhamb vatam😅
സൂപ്പർ
✌️👍
വീട്ടിലോട് വന്നാ കുറച്ചു തൈലം കിട്ടുവോ
Ohh vannolu tharam😄
Nice video... Keep going
👍🏻🥰
ഈ സ്ഥലം എവിടെയാണ്?
Attappadi
😍😍
എക്സെയ്സു കാർ കാണണ്ട... ചാരായം വാറ്റി എന്ന് പറഞ്ഞു കേസ് എടുത്തേക്കും
Enthinu ithu charayam allalo
❤👍
👍
🔥
😍😍😍😍
Evaruda contact no kittan valla vazhium undo
Ithu sale onnum illada
❤️
😁👌💯
ശബ്ദം കുറവാണ്
🌟🌟🌟
പൊളിച്ചു... 👍
പല്ലില്ലാത്ത ഉമ്മാമക്ക് പല്ല വേധനയോട
നിങ്ങൾ പറയുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ല
🥰
Ng en el CV 8h
ഈ പ്രോസസ്സ് ന് എക്സൈസ് ടാക്സ് ചുമത്താൻ സാധ്യത ഉണ്ട്......അതുകൊണ്ട് രഹസ്യമായി ചെയ്യുക......
Police department il ഉള്ളവരോട് permission ചോദിച്ചിട്ടാണ് ഞാൻ ഈ video post ചെയ്തത് ... ഇതിന്റെ byproduct ആയി കിട്ടുന്നത് പുൽതൈലം ആണ് .... Oru ലഹരിവസ്തുക്കളോ , മറ്റോ കിട്ടുന്നില്ല അത് കൊണ്ട് തന്നെ എന്തിനു രഹസ്യം ആയി ചെയ്യണം???
@@clickbeautybydarsana ചെയ്യുന്ന പ്രക്രിയ ....... എക്സൈസ് പരിധിയിൽ പെട്ടത് അല്ലേ? വാറ്റി എടുക്കുന്നത് കൊണ്ടാണല്ലോ പെട്രോളിനും ഡീസലിനും എക്സൈസ് നികുതി കൊടുക്കേണ്ടി വരുന്നത്,........പെട്രോളും ഡീസലും ലഹരി വസ്തു ആണോ?
@@sree7510 അതെങ്ങനെ എക്സൈസ് പരിധിയിൽ പെടുന്നത്.... Njn ഇത് bulk aayi ഒന്നും ഉണ്ടാക്കുന്നില്ല
@@clickbeautybydarsana bulk ആയി ഉണ്ടാക്കാൻ മണിച്ചൻ്റെ ഫാക്ടറി തന്നെ വേണം😂😂😂😂😂😂😂😂
കുറച്ചു തൈലം അയച്ചു തരുമോ തിരുവനന്തപുരം ആണ്. ക്യാഷ് ഇട്ട് തരാം pls
Sale cheyyunilla
കോടാലി തൈലം അല്ലെ പുൽ തൈലം
Allallo..
Super
👍
🥰
❤
🥰
👍
❤
👍
👍