ഇലക്ട്രിക്ക് കാർ ടാറ്റ എക്സ്പ്രസ്സ് ടി ടാക്സി സെഗ്‌മെന്റിന് മാത്രമായി നിർമിച്ചതാണ്.306 കിമി റേഞ്ച്

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 628

  • @shinemathew1427
    @shinemathew1427 ปีที่แล้ว +10

    EV യുടെ വിലയാണ് പ്രശ്നം.
    മറ്റുള്ള കാര്യങ്ങൾ സൂപ്പർ 👌👌

  • @lipintg3238
    @lipintg3238 ปีที่แล้ว +8

    കഴിഞ്ഞ വീഡിയോയിലും ഈ വീഡിയോയിലും ചേട്ടൻ ഹെഡ് ലാമ്പിനെ ടെയിൽ ലാമ്പ് എന്നാണ് പറഞ്ഞത്. എല്ലാക്കാര്യത്തിലും അതീവ ശ്രദ്ധാലുവായ ബൈജു ചേട്ടനെയാണ് ഞങ്ങൾക്കിഷ്ടം.......😊😊😊😊

  • @darksoulera5910
    @darksoulera5910 ปีที่แล้ว +8

    ടാറ്റ സർവീസിൽ ഒരുപാട് മുന്നോട്ടു പോവേണ്ടതുണ്ട് 😊

    • @MSLifeTips
      @MSLifeTips ปีที่แล้ว +1

      ഇപ്പോൾ എനിക്ക് നല്ല സർവീസ് കിട്ടുന്നുണ്ട്

  • @giriprasaddiaries4489
    @giriprasaddiaries4489 ปีที่แล้ว +17

    Tata Nano യുടെ ഇ വി വില കുറച്ച് ഇറക്കുകയാണ് എങ്കിൽ നെക്സോണിനെക്കാൾ കൂടുതൽ വിൽപ്പന നടത്താൻ സാധിക്കും എന്ന് കരുതുന്നു.👍

    • @jaisygeorgr9845
      @jaisygeorgr9845 ปีที่แล้ว +4

      No .
      People will still bent on mocking it and degrade the brand itself .
      They never like the affordable factor and wants luxuary tag to each nd everything .the prime reason why the tata nano itself failed

  • @cityessencemart5246
    @cityessencemart5246 ปีที่แล้ว +4

    വളരെ മികച്ച അവതരണം... ഒരിക്കലും മടുപ്പിക്കാത്ത നർമ്മം കലർന്ന വാക്കുകൾ അതിലേറെ മികച്ചത്.....

  • @singarir6383
    @singarir6383 ปีที่แล้ว +21

    Tata ഇലക്ട്രിക് വാഹനങ്ങൾ വരുമ്പോൾ tata ലോകനിലവാരമുള്ള വാഹനങ്ങൾ നിർമ്മിക്കാൻ സാധിക്കട്ടെ❤✅️

  • @premretheesh4678
    @premretheesh4678 ปีที่แล้ว +3

    നർമ്മചാരുതയിൽ മികച്ച അവതരണം ഒട്ടും മടുപ്പിക്കാതെ മർമ്മ ഭാഗങ്ങൾ ഒന്നും വിട്ടുപോകാതെ കാര്യം വളരെ വ്യക്തം ആക്കുന്ന അവതരണം അത് ബൈജു ചേട്ടന് മാത്രം സ്വന്തം 💕 അതുപോലെ എങ്ങനെ വാഹനം കൊടുത്താൽ അത് മാർക്കറ്റ് പിടിക്കും എന്ന് പഠിച്ചു (നല്ല വാഹനം സാധാരണ ആൾകാർക്കും ഉതകുന്ന രീതിയിൽ ) മുന്നേറുന്ന TATA ക്കും ബൈജു ചേട്ടന് ഒപ്പം കട്ടക്ക് നിന്ന് ദൃശ്യം പകർത്തുന്ന സ്വന്തം അപ്പുക്കുട്ടനും ആശംസകൾ 💕

  • @navasp6117
    @navasp6117 ปีที่แล้ว +30

    TATA always with common MAN😊😊😊

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว

      😜😂😂😂 ട്രോളിയതാണോ...

  • @rafeeqmuhammadali
    @rafeeqmuhammadali ปีที่แล้ว +17

    ഇന്ത്യൻ ev ലോകം ടാറ്റയുടെ കൈയിൽ ഭദ്രം 💪💪

  • @rahuleriam
    @rahuleriam ปีที่แล้ว +5

    ബൈജു ചേട്ടൻ ഇന്ത്യക്കാരെക്കുറിച്ച് പറഞ്ഞത് 👏

  • @fousulhuq14
    @fousulhuq14 ปีที่แล้ว +5

    Taxi purpose നു പറ്റിയ വണ്ടി ❣️

  • @girishrajeswarijeba1413
    @girishrajeswarijeba1413 ปีที่แล้ว +3

    സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന തരത്തിലുള്ള നല്ല വാഹനം കൊള്ളാം 👌👌❤❤

  • @shalletjohn1779
    @shalletjohn1779 ปีที่แล้ว +2

    in Delhi there is a Taxi company called Blu smart, they are using EV cars only in their taxi fleet and u can see 100's of tata tigor in Delhi, Noida and Gurugram.

  • @mindapranikal
    @mindapranikal ปีที่แล้ว +7

    Happy to be a part of this family ❣️

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 ปีที่แล้ว +3

    പിൻഭാഗത്ത് Alc ക്ക് പ്രത്യേകം കൊടുക്കാമായിരുന്നു, പ്രത്യേകിച്ച് ടാക്സിക്കായി ഉപയോഗിക്കുന്നതാകുമ്പോൾ.

  • @mishab__4192
    @mishab__4192 ปีที่แล้ว +5

    Happy to be part of this family❤️❤️❤️

  • @shameermtp8705
    @shameermtp8705 ปีที่แล้ว +1

    Tata Tigor EV to “X press-T” made for Taxi 🚖 segment. TATA motors implementing more and more vehicles in EV and making India’s 🇮🇳 number 1 EV producing and selling manufacturer.
    #Go Green 🌳# Go Electric ⚡️ # Go TATA 🚘 # Go India 🇮🇳

  • @mrs.abi2.064
    @mrs.abi2.064 ปีที่แล้ว +1

    ATA always with common MAN

  • @riyaskt8003
    @riyaskt8003 ปีที่แล้ว +1

    More than 30+ videos il paranjirunnu,
    Specs parayumbol side il ezhuthi kanichal nannayirikkumennu

  • @unnikrishnan-ny6zp
    @unnikrishnan-ny6zp ปีที่แล้ว +12

    കഴ്ചയിൽ തന്നെ കൊതിപ്പിച്ചു.👍🙏❤️

  • @manu.monster
    @manu.monster ปีที่แล้ว +8

    Tata എന്തായാലും ഉടനെ സാദാരണക്കാരന് പറ്റുന്ന ഒരു 5,6ലക്ഷത്തിന്റെ വണ്ടി ഇറക്കുമെന്ന് പ്രതീക്ഷിക്കുന്നു അല്ലെങ്കിൽ maruti ഇറക്കും

    • @jintopullan
      @jintopullan ปีที่แล้ว +1

      Tiago ev ind

    • @majeedm7344
      @majeedm7344 ปีที่แล้ว +2

      അഞ്ചു ലക്ഷത്തിന്റെ ഇറങ്ങിയാൽ ev. വളരെ സൗകര്യം ആയിരിക്കും. കൂടുതൽ വിറ്റു പോകും. Tata. ഉയരങ്ങളിൽ എത്തട്ടെ.

  • @lijilks
    @lijilks ปีที่แล้ว +2

    It is very good for taxi drivers. I think very suitable for Airport, Govt staff, IT companies.

  • @gbponnambil
    @gbponnambil ปีที่แล้ว +1

    Tata have improved in their products and they are bringing flagship models and models that can be affordable by common man. Only thing to improve is number of service centers and service quality.

  • @369media8
    @369media8 ปีที่แล้ว +11

    ഇനി EV ഉയുടെ കാലം ആണന്നു തോനുന്നു 🔥🔥🔥🔥🔥👍

  • @riyaskt8003
    @riyaskt8003 ปีที่แล้ว +1

    TATA ku athupole ariyapedatha performance models um undu, in Tiago and tigor

  • @udayakumarma6087
    @udayakumarma6087 ปีที่แล้ว +1

    ഇവിടൊരു അനിയൻ പറേണ കേട്ടോ . എല്ലാ കാര്യത്തിലും ഞങ്ങൾക്ക് ഓർമ്മശക്തിയും കാര്യപ്രാപ്തിയുമേറിയ ആ ബൈജു ചേട്ടനെ തന്നെയാണിഷ്ടം. ഓരോരോ ട്രസ്റ്റഡ് ആന്റെ പെർഫെക് ഇഷ്ടം. ഈ ഇഷ്ടങ്ങൾ നേടിയെടുക്കുന്നതാണ് ഒരു മനുഷ്യ ജന്മത്തിന്റെ പുണ്യം.

    • @Johnmillionaire023
      @Johnmillionaire023 ปีที่แล้ว +1

      👆👆I have a surprise for you 🎁🎁💌💌💌

  • @sreejeshk1025
    @sreejeshk1025 ปีที่แล้ว +1

    Amazing car from Tata. This will be helpful for taxi drivers considering fuel cost. As you said need to very careful while driving EV vehicles.

  • @Rjzzz
    @Rjzzz ปีที่แล้ว

    Baiju chetta small Correction. Not projector headlights.

  • @anadck977
    @anadck977 ปีที่แล้ว +2

    നമസ്കാരം... എല്ലാ വീഡിയോകളും ഒന്നിനോന്നു മെച്ചം.... അടിപൊട്ടി...

  • @ManojKumar-te7zu
    @ManojKumar-te7zu ปีที่แล้ว +3

    ബൈജു അണ്ണാ നമസ്കാരം 🙏🙏🙏

  • @user-sn7ez4up3eee
    @user-sn7ez4up3eee ปีที่แล้ว +4

    306കിലോമീറ്റർ റേഞ്ച് പറയുമ്പോൾ ഒരു 220.240 പ്രദിക്ഷിക്കാം

  • @moideenpullat284
    @moideenpullat284 ปีที่แล้ว

    Sir adipoliii.😍😍😍..ennum sirnte vedeo mudangathe kanunnoru vyekthyan njan😍😍 ....share cheyyarund likadikkaarund 👍👍👍....sir iniyum orupad uyarangalil ethatteeee.👌......njangal veiwersn orupad upakaraman sirnte channel👌👌👍👍...poli sir👌

  • @joyalcvarkey1124
    @joyalcvarkey1124 ปีที่แล้ว +1

    Central govt should remove all import duties and taxes on Lithium-ion battery packs for EVs for an year to reduce the price point of EV cars and encourage EV adoption in India.

  • @PetPanther
    @PetPanther ปีที่แล้ว +1

    Biju chettan annu paranjathupole indiayil maruthi ennu electric start cheyyunno annu indayil electric yugam arambhichu ennu parayaam

  • @nasr-faz
    @nasr-faz ปีที่แล้ว +1

    ഒരു 1,000km റിയലി ആയി ഓടാൻ പറ്റുന്ന ev വേണം അപ്പോഴാണ് ടാക്സി ക്കാർക്കൊക്കെ മനഃസംതൃപ്തി ഉണ്ടാകൂ

  • @sanbenedetto1342
    @sanbenedetto1342 ปีที่แล้ว +1

    TATA MOTORS always stand with common man big salute tata

  • @kvshibuprasad
    @kvshibuprasad ปีที่แล้ว

    City Taxi aayi use cheyyan pattiya nalla vandi

  • @pinku919
    @pinku919 ปีที่แล้ว

    Tata has done a good thing with this taxi EV. Anyway I think an upgrade is definitely needed for tigor especially exterior. Way to go TATA.

  • @anilakshay6895
    @anilakshay6895 ปีที่แล้ว +1

    TATA യും ഇന്ത്യക്ക് ഒപ്പം വളർന്നു വന്ന കമ്പിനിയാണ് നമ്മുടെ പട്ടിണിയും കാർഷിക മേഘലയുടെ 75% ചലനവുംTATA നമ്മുടെ റെയിൽസഞ്ചാരവും വായുസഞ്ചാരവും TATA കയ്യ് ഒപ്പ് പതിഞ്ഞ മേഖലകൾ വീട് എന്ന സ്വപ്നവും സാക്ഷത്കരിച്ചതും TATA ഇന്ന് 40 വയസ്സ് ഉള്ളവരും ഉന്നത വിദ്യാഭ്യാസം നടത്തിയതും അതിന് പോയതുംTATA ബസുകളിൽ പിന്നെ മഹേന്ദ്ര ചരക്ക് നീക്കവും നടത്തിയതും TATA 12 10 പിന്നെ അശോക് ലൈലാൻ്റ് എന്നാലും TATA യുടെ ബസ് കൊള്ളാം കാർ എന്ന് കേട്ടാൽ മലയാളിക്ക് പുച്ചം

  • @independent6182
    @independent6182 ปีที่แล้ว +1

    ഇതേപോലെ മാരുതി സ്വിഫ്റ്റ് ഡിസൈറി നെ....ev ആക്കി ഒരു 7-9ലക്ഷത്തിന് ഉള്ളിൽ വില വരാൻ പാകത്തിന് ഇറക്കിയാൽ ഈ വണ്ടിയുടെ കച്ചവടം പൂട്ടും....ഇത് ഭയങ്കര വില ആയിപ്പോയി കോർപ്പറേറ്റ് കമ്പനികൾക്ക് ചേരും അല്ലാതെ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഇത് എടുക്കുന്നത് ആത്മഹത്യപരമായിരിക്കും

  • @sarathps7556
    @sarathps7556 ปีที่แล้ว +2

    Tigor ev for taxi segment👏👏👍⚡

  • @sreerajppillai2788
    @sreerajppillai2788 ปีที่แล้ว +1

    ബൈജു ചേട്ടാ, ബൈജു ചേട്ടന് ഈ വണ്ടിയിൽ ഏറ്റവും ഇഷ്ടമുള്ള ഭാഗം tail lamp അല്ല head lamp അല്ലേ അത് 🤔🤔😃

  • @athulpg7949
    @athulpg7949 ปีที่แล้ว +4

    katta waiting for tiago ev review

  • @thesketchman306
    @thesketchman306 ปีที่แล้ว +2

    Taxi segment ൽ EV വരുമ്പോൾ ഉള്ള പ്രശ്നം എത്ര കിലോമീറ്റർ കിട്ടും എന്നതാണ് (ഒറ്റ ചാർജിൽ )360കിമി എന്നത് ഒരു ടാക്സി വെഹിക്കിൾ നെ പറ്റി എത്ര മാത്രം ലാഭം ആണെന്ന് പറയാൻ പറ്റില്ല കാരണം റോഡ് കണ്ടിഷൻ, ഹിൽ ഡ്രൈവിംഗ്, പിന്നെ ലോഡ് എന്തായാലും ടാക്സി ev രംഗത്ത് ഒരു പുതിയ കാൽ വെയ്പ് എന്ന് പറയാം 👏👏👏👏👏👏👏👏👏👏♥️♥️♥️

    • @ajikoikal1
      @ajikoikal1 ปีที่แล้ว +1

      സിറ്റി ടാക്സി എന്നതാണ് ടാറ്റ ലക്ഷ്യം വയ്ക്കുന്നതെന്ന് തോന്നുന്നു. സിറ്റികളിൽ ബാംഗ്ലൂരിൽ പോലും മാക്സിമം 80 KM ൽ കൂടുതൽ വൺവേ പോകേണ്ടി വരില്ലല്ലോ.

    • @aneesha7734
      @aneesha7734 ปีที่แล้ว +1

      306 ആണ്

  • @krishnakollam4867
    @krishnakollam4867 ปีที่แล้ว +1

    ഹലോ നമസ്കാരം ബൈജു ചേട്ടാ.....!

  • @mishab__4192
    @mishab__4192 ปีที่แล้ว +2

    അവതരണം അടിപൊളി 🔥

  • @098765432100shibu
    @098765432100shibu ปีที่แล้ว +88

    സാധാരണക്കാരന് കൂടി വാങ്ങാൻ പറ്റുന്ന മോഡലുകൾ ഇറങ്ങുമ്പോൾ മാത്രമേ ev ജനപ്രിയമാകൂ

    • @b4u132
      @b4u132 ปีที่แล้ว +11

      അതിനു മാരുതി ഇറക്കണം

    • @backbone9872
      @backbone9872 ปีที่แล้ว +5

      @@b4u132 ennat venm ath katthi povan

    • @b4u132
      @b4u132 ปีที่แล้ว +8

      @@backbone9872 എത്ര വണ്ടി maruthiyude കത്തി

    • @backbone9872
      @backbone9872 ปีที่แล้ว +7

      @@b4u132 athinu maruthi ev erakate apo lathum. Cheep parts 0 safty maruthi

    • @doglover24689
      @doglover24689 ปีที่แล้ว +4

      Battery price indu maruti ayalum petrol irakuna price irakan pachilla ithu ariyana karanam2025shesham ev kuruchu chithikunullu enanu maruti parayunathu

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 ปีที่แล้ว +1

    EV യുടെ കാലമാണ് മുന്നിൽ. കുറഞ്ഞ ചാർജിംഗ് ടൈമും മികച്ച ബാറ്ററി പാക്കുകളും വന്നുകൊണ്ടേയിരിക്കും SO TATA എന്നും ഒരുപടി മുന്നിലായിരിക്കും.

  • @mishab__4192
    @mishab__4192 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍🤟
    സൂപ്പർ 👍

  • @lijik5629
    @lijik5629 ปีที่แล้ว

    Very good work from TATA. This is a big step to boost taxi segment. Those who live with taxi it will change their income. Even if they buy for 100% loan also they can pay the loan as well as they can earn more.

  • @DMAngling
    @DMAngling ปีที่แล้ว +1

    Good initiative from Tata. EVs are just 🤩 amazing.

  • @najafkm406
    @najafkm406 ปีที่แล้ว

    Sambhavam ushaar aanu .. Bangalore il ellaa EV cars um ,oru normal car aai maary

  • @shintochacko3363
    @shintochacko3363 ปีที่แล้ว

    Baiju Chetan, your channel is too informative to public. Keep this great service. Thanks

  • @willscarlet3172
    @willscarlet3172 ปีที่แล้ว

    subsidy yum kazhinj 12 laksham o.. ithinte Return of investment kazhinj profitable avanamenkil thanne manushyasussinte oru nalla bhaagham valayam pidich theerumallo.. airportinum governmentinum fleet inum okke pattum, upajeevanathinu oru taxi edukaan udheshikkunnavark nashtamaanu

  • @vinoymonjoseph1650
    @vinoymonjoseph1650 ปีที่แล้ว +1

    Happy to be part of this family

  • @JITINJOSEPH17
    @JITINJOSEPH17 ปีที่แล้ว

    much required in taxi segment. all the fleet owners should bring it to the people so that the fare can be as minimal when uber ola gave in 2017 time.

    • @Johnmillionaire023
      @Johnmillionaire023 ปีที่แล้ว

      👆👆I have a surprise for you 🎁🎁💌💌💌

  • @jijesh4
    @jijesh4 ปีที่แล้ว

    അടിപൊളി ടാക്സി ആയി ഓടിക്കാം നല്ലത് തന്നെ Ev അവുമ്പോൾ പിന്ന പറയണ്ടല്ലോ👍👍👍

    • @Johnmillionaire023
      @Johnmillionaire023 ปีที่แล้ว

      👆👆I have a surprise for you 🎁🎁💌💌💌

  • @rajamani9928
    @rajamani9928 ปีที่แล้ว

    5:5. ടെയിൽ ലാംബ് മുൻഭാഗത്ത്7:43 ടെയിൽ ലാംബ് പിൻഭാഗത്ത്? 13:30 അഞ്ചുപേരെ കയറ്റി കൊണ്ട് പോകാം? 21:20 ലൈറ്റ് ഡിം ചെയ്യില്ല മൽസരം👌

  • @karthiksaneesh7152
    @karthiksaneesh7152 ปีที่แล้ว +2

    അടിപൊളി നല്ല വണ്ടി ❤️❤️👌👌

  • @sarathkp3000
    @sarathkp3000 ปีที่แล้ว

    This is quite the best ev for our terrain😅. Wonderfull detailing keep going baiju etyan.

  • @sajeeshopto3045
    @sajeeshopto3045 ปีที่แล้ว

    Vandi onnum vangunnilengilum baiju annante vedio kaanum

  • @kuttikodans4338
    @kuttikodans4338 ปีที่แล้ว

    ബൈജു ചേട്ടാ,
    5.01 പ്രൊജക്ടർ ഹെഡ് ലാമ്പ്?
    5.06 Tail lamp ഡിസൈൻ ?
    ഒന്നും മനസിലായില്ല 🤔

  • @subinraj3912
    @subinraj3912 7 หลายเดือนก่อน

    ടാറ്റ അവരുടെ ഉൽപ്പന്നങ്ങളിൽ മെച്ചപ്പെട്ടു, സാധാരണക്കാർക്ക് താങ്ങാനാകുന്ന മുൻനിര മോഡലുകളും മോഡലുകളും അവർ കൊണ്ടുവരുന്നു

  • @sinojganga
    @sinojganga ปีที่แล้ว

    പുതിയ വരുന്നുണ്ട് പക്ഷെ അതിനു അനുസരിച്ചു charging stations വരുന്നില്ല

  • @sanjusajeesh6921
    @sanjusajeesh6921 ปีที่แล้ว +1

    സാധാരണക്കാരൻ്റെ സ്വന്തം TATA.. ❤️

  • @jemispaul6319
    @jemispaul6319 ปีที่แล้ว

    Videoil 18th minuteil kure bike helmet ellathe povunud... numberum und. Mamen Video kaandal poliyarnnu hihi...

  • @pnnair5564
    @pnnair5564 ปีที่แล้ว

    Dear nair you are a man of versatile interest? Shall i wait for an interesting and beautifull travel vlog? Thanku dr.

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    Era of electric vehicles 💚👌

  • @sreeragvs1400
    @sreeragvs1400 ปีที่แล้ว

    Aah ithu alathe Citroen C3 ev model varanundallo athinte charging images oke vanatund athu kalakum ...

  • @srpvlogs393
    @srpvlogs393 ปีที่แล้ว

    Exterior look update cheyyanam.

  • @rijogeorge7914
    @rijogeorge7914 ปีที่แล้ว +1

    Nalla vandy. Xuv 300 turbo sports review ittirunnel nannayirunnu.

  • @girikarunakaran98
    @girikarunakaran98 ปีที่แล้ว

    സാധാരണ ജനങ്ങൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് എത്താൻ ഇനിയും കുറച്ചു കാലം എടുക്കും എന്നാണ് തോന്നുന്നത്, ടാക്സി സെഗ്മെന്റ് ഈ റേഞ്ച്ൽ എങ്ങനെ വിശ്വസിച്ചു കൊണ്ട് നടക്കാൻ പറ്റും

  • @yadhukrishna5066
    @yadhukrishna5066 ปีที่แล้ว

    Happy to be part of this famuly

  • @bennypappachan4327
    @bennypappachan4327 ปีที่แล้ว +1

    സാധാരണക്കാരന് താങ്ങാൻ കഴിയുന്ന വില ആണെങ്കിൽ നന്നായിരിക്കുന്നു

  • @VANDIPREMIAVOFFICIAL
    @VANDIPREMIAVOFFICIAL ปีที่แล้ว

    Ith purathuninnu kannuna aall sherikum vicharikum tigor ananu
    Ithinte
    EV edukann okka Agraham ind but price athanu inii kurachukudi wait cheythal puthyath 5,6 price okka varumello waiting ev✨

  • @ABUTHAHIRKP
    @ABUTHAHIRKP ปีที่แล้ว

    TATA EV യിൽ തകർക്കുകയാണല്ലോ 👍👍👍👍💐💐💐💐

  • @carfans9139
    @carfans9139 ปีที่แล้ว +1

    Ex-Showroom Price: ₹11.9 lakhs - ₹13.5 lakhs
    Range: 165 to 213 km battery-only
    Cargo volume: 255 L
    Battery charge time: 11.5h at 220V
    Battery: 16.5-21.5 kWh lithium-ion
    Transmission: 1-speed automatic
    Feedback

  • @ginugangadharan8793
    @ginugangadharan8793 ปีที่แล้ว

    സാധാരണക്കാരന് വാങ്ങാൻ പറ്റണം.. അതോടൊപ്പം ചാർജിങ് സ്റ്റേഷനുകൾ വ്യാപകമാവുകയും വേണം...

  • @shyamandtechnology
    @shyamandtechnology ปีที่แล้ว +1

    പ്രൈവറ്റു രെജിസ്ട്രേഷൻ കിട്ടില്ലേ ഇതിനു ?

  • @petrichor259
    @petrichor259 ปีที่แล้ว

    Banglore okke odikm 10 kmph speed limit car il vechalm kozhapamila

  • @skn2265
    @skn2265 ปีที่แล้ว

    താങ്കളുടെ mic മാറ്റണം സൗണ്ട് ക്ലിയർ അല്ല treble കൂടുതൽ ആണ് 🤔🤔🤔🤔🤔🤔

  • @jaganskillerzs6192
    @jaganskillerzs6192 ปีที่แล้ว

    Interior le aa blue shade nice look nalgunud dashboard ne

  • @raone6145
    @raone6145 ปีที่แล้ว

    ബൈജു ഇക്കാ ഇങ്ങള് പോളിയാണ്.

  • @Linsonmathews
    @Linsonmathews ปีที่แล้ว +1

    നന്നായിട്ടുണ്ട് 😍
    സൂപ്പർ വണ്ടി 👌👌👌

  • @rasaltv567
    @rasaltv567 ปีที่แล้ว

    Happy to participate this family 💕💕💕💕💕

  • @santhoshashokan6372
    @santhoshashokan6372 ปีที่แล้ว +1

    Online taxi...... very useful....

  • @a4banana572
    @a4banana572 ปีที่แล้ว

    Sadharakkarkk affordable aya ratine eannavo ev iraguka

  • @aelredsaizar7976
    @aelredsaizar7976 ปีที่แล้ว

    Hope this model comes for private use too, coz no much tech for people not interested in tech.....

    • @Johnmillionaire023
      @Johnmillionaire023 ปีที่แล้ว

      👆👆I have a surprise for you 🎁🎁💌💌💌

  • @anuhappytohelp
    @anuhappytohelp ปีที่แล้ว

    ഇലക്ട്രിക് കാർ വാഹനാപകടം ഞാൻ തന്നെ 2 എണ്ണം കണ്ട് കഴിഞ്ഞു,എനിക്ക് റോഡിൽ ബൈക്കുമായി ഇറങ്ങാൻ നല്ല പേടിയുണ്ട്,സാധാരണ വണ്ടിയിൽ നിന്ന് ev യിലേക്ക് മാറിയവർ തന്നെയാണ് ഇപ്പൊ പല സ്ഥലത്തും തട്ടലും മുട്ടലും,ഇടിയും ഉണ്ടാക്കുന്നത്

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 ปีที่แล้ว +1

    ടാക്സി പെർമിറ്റ് പ്രത്യേകം എടുക്കണോ ? എന്ത് ചിലവ് വരും?

  • @karthikpm254
    @karthikpm254 ปีที่แล้ว

    Budget friendly aayittulla electric carukal eraganam in 5 to 10 lakhs ennale kooduthal hitaaku

  • @arunvijayan4277
    @arunvijayan4277 ปีที่แล้ว

    Changing stations ഉണ്ടെങ്കിൽ long drive ഉം പോവാം 👍

  • @anandhuskurup
    @anandhuskurup ปีที่แล้ว +1

    ? IS HAND REST.

  • @PraveenKumar-dz6ee
    @PraveenKumar-dz6ee ปีที่แล้ว +1

    വീണ്ടും ടാറ്റാ ❤😍

  • @mubuvk7850
    @mubuvk7850 ปีที่แล้ว

    Biju chetta tvs iqube onn video cheyyamo

  • @deepuappu4334
    @deepuappu4334 ปีที่แล้ว +1

    Inni angotu full EV vandikalum ❤️

  • @jestinjoseph963
    @jestinjoseph963 ปีที่แล้ว

    TATA EV കൊണ്ട് ഒരു വിപ്ലവം തീർക്കാൻ പോകുന്നു 😍

  • @shihabsm786
    @shihabsm786 ปีที่แล้ว

    Good morning . Was waiting for this vehicle review

  • @akhilkv9401
    @akhilkv9401 ปีที่แล้ว +1

    Tata യുടെ ziptron ടെക്നോളജി എന്താണന്ന് അറിഞ്ഞാൽ കൊള്ളായിരുന്നു

    • @akhilkv9401
      @akhilkv9401 ปีที่แล้ว +1

      മറ്റുള്ള evt technology ൽ നിന്നു എന്നാണു വ്യത്യാസം🤔

  • @shameerkm11
    @shameerkm11 ปีที่แล้ว

    Baiju Chettaa Super 👌

    • @Johnmillionaire023
      @Johnmillionaire023 ปีที่แล้ว

      👆👆I have a surprise for you 🎁🎁💌💌💌