മകനും മകളുമെത്തി; ടിപി മാധവന് നാടിന്റെ യാത്രാമൊഴി; സംസ്കാരം അൽപ സമയത്തിനകം

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • ടിപി മാധവന് നാടിന്റെ യാത്രാമൊഴി; സംസ്കാരം അൽപ സമയത്തിനകം, പൊതുദർശനം തുടരുന്നു
    #TPMdhavan #Malayalamcinema #Actor #thiruvananthapuram #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | R...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 51

  • @നെൽകതിർ
    @നെൽകതിർ 2 ชั่วโมงที่ผ่านมา +33

    മകനെ കുറ്റം പറയാൻ ആവില്ല. അയാൾ ജീവിച്ചിരിക്കുമ്പോൾ വന്നിരുന്നോ എന്നറിയില്ല വന്നാലും ഇല്ലെങ്കിലും ഗാന്ധി ഭവനിൽ നല്ല സുഖം ആയിരുന്നു പുള്ളിക്ക് എല്ലാ പരിചരണവും ലഭിച്ചു. മക്കളെ നന്നായി നോക്കിയ പണം ഉള്ളവർക്ക് പോലും ഇത്തരം പരിചരണം കിട്ടാറില്ല് പലർക്കും അപ്പോൾ ആയ കാലത്ത് കുടുംബം നോക്കാതെ കൊച്ചാമ്മമാർക്ക് പിന്നാലെ ബിയറും കഴിച് നടന്നവർക്ക് ദൈവം വാരിക്കോരി നൽകി എന്നതാണ് ശരി

  • @MansoorP-bq4iy
    @MansoorP-bq4iy 30 นาทีที่ผ่านมา +3

    അച്ഛന് മക്കളോട് ബാധ്യത ഉണ്ട്. മക്കൾക്ക് അച്ഛനോടും. തെറ്റ് തിരുത്തേണ്ടത് ശരി കൊണ്ടാണ്..

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 42 นาทีที่ผ่านมา +4

    എന്ത് മകൻ മകൾ ആയുസ്ഉള്ളപ്പോൾ ഒന്ന് വന്ന് കണ്ടോ 🌹

    • @2232214
      @2232214 29 นาทีที่ผ่านมา

      ആയ കാലത്ത് മക്കളെ നോക്കണമായിരുന്നു

  • @sirajpp2591
    @sirajpp2591 2 ชั่วโมงที่ผ่านมา +19

    ഒന്നുമില്ലാതെ ഭൂമിയിൽ വന്നു, ഒന്നുമില്ലാതെ ഭൂമിയിൽ നിന്നും മടങ്ങുന്നു......

  • @user-sx3pd6kc3o
    @user-sx3pd6kc3o ชั่วโมงที่ผ่านมา +10

    ഇപ്പോ പറയാമോ എന്നറിയില്ല. എന്നാലും പറയുവാ.മക്കൾ ഉണ്ടെന്ന് അച്ഛനമ്മമാർക്കും തോന്നണം.വെറുതെ ഉണ്ടാക്കിയാ പോരാ... ആയ കാലത്ത് പെണ്ണും കെട്ടി. മക്കളേം ഉണ്ടാക്കിക്കഴിഞ്ഞ്, വെള്ളത്തിൻ്റെയും, അവരാധിച്ച പെണ്ണുങ്ങളുടെയും പുകകെ നടക്കുമ്പോ ഓർക്കണം, വയസ്സാം കാലത്ത് ആരും കാണില്ലെന്ന്. അന്നേരം കൈയ്യും കാലുമടിച്ചിട്ട് കാര്യമില്ല.
    മക്കളെ ജീവനേക്കാൾ സ്നേഹിച്ചു വളർത്തിയവർക്കു പോലും അവസാനകാലം മക്കളിൽ നിന്നും നല്ല അനുഭവമല്ലാത്ത കാലമാണ്.....!

  • @Sworld-rs9ht
    @Sworld-rs9ht ชั่วโมงที่ผ่านมา +12

    നല്ലമക്കൾ എങ്ങനെയും. അയിക്കോട്ടെ അവസാന നിമിഷം മരിക്കുന്നതിന് മുൻപ്പ് വന്ന് ഒന്ന് കാണാമായിരുന്നു

  • @reethasasi6889
    @reethasasi6889 ชั่วโมงที่ผ่านมา +2

    മരിയ്ക്കൂന്നതിന് മുൻപ് ഒന്ന് വന്ന് കാണിത്ത മക്കൾ എന്ത് മക്കൾ

  • @anshadanchi3848
    @anshadanchi3848 2 ชั่วโมงที่ผ่านมา +13

    സാധിച്ചിരുന്നില്ല എന്ന് പറയരുത് കാണാനുള്ള മനസ്സ് കാണിച്ചില്ല എന്ന് പറയു

  • @ManjushaUpendran
    @ManjushaUpendran 2 ชั่วโมงที่ผ่านมา +5

    ഗാന്ധിഭവൻ 🙏🙏🙏❤️❤️❤️

  • @sherin3896
    @sherin3896 48 นาทีที่ผ่านมา +1

    ഈ മക്കളാണ് ശരി

  • @Shahudeen-b8v
    @Shahudeen-b8v 44 นาทีที่ผ่านมา +1

    അച്ഛനെയും മക്കളെയും കുറിച് പറയുന്നതിന് മുൻപ് അവരുടെ ലൈഫ് എങ്ങനെ എന്ന് അറിഞ്ഞിട്ടു കമന്റ്‌ ഇടു,

  • @ReshmaKiran-z1z
    @ReshmaKiran-z1z 2 ชั่วโมงที่ผ่านมา +6

    Lol. It was kinda trolling him. Well deserving for parents who didn't look after their kids in their prime.

  • @JayashreR
    @JayashreR 2 ชั่วโมงที่ผ่านมา +14

    മകളും മകനും ഒക്കെ ഉണ്ടായിട്ടാണോ ഇങ്ങനെ വന്നു കിടന്നത് ഇവർക്കൊക്കെ നാളെ എന്താണാവോ വരുക ഇവരുടെ മക്കളെ അവരുടെ ഇങ്ങനെ കാണിക്കും ഒട്ടും താമസം വരില്ല

    • @muhammedalishihab3162
      @muhammedalishihab3162 2 ชั่วโมงที่ผ่านมา +20

      കുട്ടികളെ ഉണ്ടാക്കാൻ കഴിഞ്ഞ പോരാ.നോക്കാനുള്ള മനസ്സും വേണം.അത് അദ്ദേഹം ചിന്തിച്ചില്ല.അത് കൊണ്ട് മക്കൾ തിരിഞ്ഞു നോക്കിയില്ല

    • @NishaSalam-zs5wz
      @NishaSalam-zs5wz 2 ชั่วโมงที่ผ่านมา +4

      Sheriyanu makkalae kuttam parayan pattilla pavam makkal avarudae ammayudae jeevithamanu ഇയ്യാൾillathakkiyath

    • @Mayavi691
      @Mayavi691 2 ชั่วโมงที่ผ่านมา +5

      അവരെ കുറ്റം പറയാൻ വരട്ടെ അയാൾ അവരെ തിരിഞ്ഞു നോക്കിയിരുന്നില്ല അപ്പൊ ഇങ്ങനെ പ്രതീക്ഷിക്കാം

    • @BijuAbraham-kx2qy
      @BijuAbraham-kx2qy ชั่วโมงที่ผ่านมา

      Useless ? ? Myth m ? ? 72 ++ ? ?​@@muhammedalishihab3162

    • @BijuAbraham-kx2qy
      @BijuAbraham-kx2qy ชั่วโมงที่ผ่านมา

      ​@@Mayavi691Useless ? ?😊😮

  • @ManeeshM-mi2ns
    @ManeeshM-mi2ns ชั่วโมงที่ผ่านมา

    എന്ത് മകനും മകളും. ജന്മം നൽകിയ മാതാപിതാക്കളെ സംരക്ഷിക്കാനും പരിചരിക്കാനും പറ്റാത്ത ആർക്കും ഈ പതത്തിനു അർഹത ഇല്ല

  • @niyazatm
    @niyazatm 2 ชั่วโมงที่ผ่านมา +5

    Best makkal 😅

    • @sumim615
      @sumim615 2 ชั่วโมงที่ผ่านมา +1

      ജനിപ്പിച്ചതു കൊണ്ട് തള്ളയും തന്തയും ആകില്ല, കർമ്മം കൊണ്ടും അത് തെളിയിക്കണം

    • @shafaft2517
      @shafaft2517 2 ชั่วโมงที่ผ่านมา +6

      ഇയാൾ കുടുംബം നോക്കാതെ നടന്നത് കൊണ്ടാണ് ഇത് പറ്റിയത്.

  • @ushaKumari-ll6se
    @ushaKumari-ll6se 2 ชั่วโมงที่ผ่านมา +3

    Makanum makalum eppozhandhina vannathu

  • @pmnoushad6150
    @pmnoushad6150 ชั่วโมงที่ผ่านมา

    At last they came, nice to hear.

  • @sameerasaleem1829
    @sameerasaleem1829 2 ชั่วโมงที่ผ่านมา +1

    😢

  • @agnair1859
    @agnair1859 2 ชั่วโมงที่ผ่านมา

    അപ്പാവും ജീവിച്ച നാൾ.......
    വിധിവിഹിതം .... എങ്കിലും RIP 💐

  • @anandarvin7988
    @anandarvin7988 ชั่วโมงที่ผ่านมา

    😢😢

  • @englis-helper
    @englis-helper ชั่วโมงที่ผ่านมา

    അനിവാര്യമായ അവസാന യാത്ര

  • @dreamworld2749
    @dreamworld2749 ชั่วโมงที่ผ่านมา +1

    Makale nannayi nokuna aalkupolum e gathi varunjnd, kudubm nokathe kuttikale nokathe avar ngane valarnnu ann alojikathe nadakunnavark itha gathii

  • @flamingofloat6053
    @flamingofloat6053 27 นาทีที่ผ่านมา

    RIP.....

  • @sajidbayan3634
    @sajidbayan3634 ชั่วโมงที่ผ่านมา

    Kettakaalath sondam makkalil ninn poolum onnum pradeekshikkaathe valarthuka namaukk vendath nammal undakki vekkuka jeevichirikkunna kaalath aarudemunnilum kaineettaathe jeevikkan vendi pranaam rp sir 😢

  • @shamsuppshamsu4688
    @shamsuppshamsu4688 ชั่วโมงที่ผ่านมา

    Ente abiprayam kanan sammadikeruth

  • @akilaanjali4642
    @akilaanjali4642 ชั่วโมงที่ผ่านมา

    Marichu kaxhinju enthu paricharanam enthu respect. Ethokke geevikkumpol kittanam

  • @MsJobish
    @MsJobish 37 นาทีที่ผ่านมา

    Jeevan ulappo kanatha makal so sad.

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 2 ชั่วโมงที่ผ่านมา

    Ennthu prahasanam aanu Saji?

  • @naveedk5477
    @naveedk5477 ชั่วโมงที่ผ่านมา

    മരിക്കുന്നത് മുന്നെ ഒന്ന് വന്നു കാണാമായിരുന്നില്ലേ 🙏🏼

  • @kubra_fathima_1705
    @kubra_fathima_1705 2 ชั่วโมงที่ผ่านมา +2

    Aa makhanu nalla samdosham aanallo.eppo endinao aao vannathu.chakhumbol ellarum kanum.jeevichorikhumbol aarum ondavilla

  • @JobyjoseJose-qb2go
    @JobyjoseJose-qb2go ชั่วโมงที่ผ่านมา

    Koduthadey kittooo endu thanney ayalum ondakkiya thanda alley marilkunnadinu munp onn vannu kaanamayirunnu😢

  • @lathikanair9764
    @lathikanair9764 8 นาทีที่ผ่านมา

    Makkale kuttam parayan pattumo nammalkkonnum ariyillalalo avarude family problem undakkiya panamellam evide poyi

  • @ismailkalleparambil4311
    @ismailkalleparambil4311 41 นาทีที่ผ่านมา

    Aa.manushyan.ittara.avashanayee.kidannittu.onnu.kaanan.varaatta.makkall.ippooll.ayaallku.kaanan.pattda.aayappooll.vannirikunnu

  • @Bhagyum
    @Bhagyum ชั่วโมงที่ผ่านมา

    Ippum ethiyittu enthu karyum

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 2 ชั่วโมงที่ผ่านมา

    Enth kayuthakal marichitenkilym vannallo

  • @akilaanjali4642
    @akilaanjali4642 ชั่วโมงที่ผ่านมา

    Achan nallathayalum pannanayalum geevichirunnappol onnum kanan varathavar enthina Vanna the. Athinte avadyamillarunnu😢