തിരക്കിട്ട Shopping 🙆‍♀️ പോകാനുള്ള ഒരുക്കങ്ങൾ പെട്ടന്നായിരുന്നുBulk Shopping|Ramadan Shopping

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • തിരക്കിട്ട Shopping പോകാനുള്ള ഒരുക്കങ്ങൾ പെട്ടന്നായിരുന്നുBulk Shopping Video Bulk Shopping Tamadan shopping പോവേണ്ടി വന്നു Shopping vlog Shopping For New Home Shopping vlog malayalam Crockery shopping പിന്നേം
    Contact no
    9072225777
    9072225888
    www.royaloakindia.com
    maps.app.goo.g...
    Vlog malayalam
    Vlogs malayalam new
    Vlogs malayalam couples
    Couple vlog malayalam
    Vlog malayalam latest
    vlogs
    new vlog
    day in my life
    Full day vlog malayalam
    Day in my life malayalam
    Daily vlog malayalam
    Best family vlog malayalam
    Vlog malayalam day in my life
    Day in my life malayalam
    Best vlog
    Morning routine vlog
    Night routine vlog
    New vlog malayalam
    Cooking vlog malayalam
    Day in my life shamis own
    Food vlog malayalam
    Vlog with kids
    Recipe vlog malayalam
    Malayalam recipes
    Easy simple recipes
    #vlog #malayalam #breakfast #easy #dayinmylife #shopping #shoppingvlog#irfanashamsheer

ความคิดเห็น • 727

  • @niswannisar7094
    @niswannisar7094 ปีที่แล้ว +20

    Chocolate നടക്കുന്നതും കേക്ക് ഉണ്ടാക്കുന്നതുമെല്ലാം ഉൾപെടുത്തിക്കൂടെ 😊😍😍

    • @rajna4972
      @rajna4972 ปีที่แล้ว

      Interesting....

  • @sweet-jv7cm
    @sweet-jv7cm ปีที่แล้ว +14

    Frankly.....innathe motivatinaod njan yojikkunnillla.becoz itha parannapole nammal pavappettavaranelum nammade confidence karanam oro positionil ethum appayum nammade society nammak tharunna melvilasam itha parannath pole meekaranate mon dr. Ayi appayum aara avide pavapettavaneyum panakkaraneyum verthirikkummath society alle...meenkarante makan um dr. Avam ennal cheap think alle ....anagnannall panakaranum oavappettavanenna verthorivillathae nammal jeevikkan sramichalum society aaa kannile namme kanuuu....nammade chindagathi matiyittonnim karayalllaaa.....ellavrum manushyaran ... enna thought anu ellavarilum vendath....but it is impossible...all are behave to others depending on their position in society (poor,rich)......
    Ithane.orupad istan ...but face cheythavarkke ath ariyuuuuu.....ellrdem manas ithante pole aknam ennillaaa...athanda toooo.love u...

    • @shameemashareef8721
      @shameemashareef8721 ปีที่แล้ว +6

      Panathinte meede jeevikkunnavarkk endh motivetion um cheyyam anubhavikkunnavarke ad manassilaaku paisa kark motivation cheyyunnad oru rasamayirikkum motivation vere jeevidam vere😏

    • @sweet-jv7cm
      @sweet-jv7cm ปีที่แล้ว

      @@shameemashareef8721 chilathokke shariyadaaa...but ith face cheythond parannatha

  • @sharinrouf5010
    @sharinrouf5010 ปีที่แล้ว +8

    ഇർഫാനിത്ത,
    ഇത്താന്റെ വീഡിയോസ് എന്റെ ജീവിധത്തിന്റെ ഒരു വലിയ ഭാഗമാണ് ഇപ്പോൾ... ഇ അടുത്താണ് ഞാൻ ഇതാന്റെ വീഡിയോസ് കണ്ടതും subscribe ചെയ്‌നതും... എന്റെ നമസ്കാരത്തിലും, കുടുംബ ജ്വവിധത്തിലും ഇതാന്റെ വാക്കുകൾ ഒരു വലിയ മാറ്റം വരുത്തിയിട്ടുണ്ട്. എനിക്ക് ചെറിയ മോൻ ആണുള്ളദ്, ഹുസ്ബന്റിന്റെ കൂടെ ആണ് ഞങ്ങൾ., മോനെ nokalum, വീട്ടിലെ പണികളും, എല്ലാംകൂടെ എനിക്ക് ഒറ്റക്ക് പറ്റുന്നുണ്ടായിരുന്നില്ല, അപ്പോഴാണ് ഇതാണെന്റെ വീഡിയോസ് കാണുന്നത്.. ഇത്ത തരുന്ന ടിപ്സ് കൊണ്ടാണ് njn ഇപ്പൊ എന്റെ കാര്യങ്ങളൊക്കെ ചിട്ടയോടെ ചെയുന്നത്... ഇരുലോഗത്തും അള്ളാഹു ഇത്താക് ഖൈറും നല്ല പ്രതിഫലവും നൽകി അനുഗ്രഹിക്കട്ടെ, ആമീൻ... പിന്നെ ഇതാന്റെ ഭാജി കറി എന്റെ ഇക്കാക് orupaaaad ഇഷ്ടപ്പെട്ടു, ഇത്താന്റെ വീഡിയോസിനെകുറിച് പറഞ്ഞപ്പോ 'ഇനിയും ആ ഇത്തന്റെ വ്ലോഗ്സ് follow ചെയ്ദോ, നല്ല ടേസ്റ്റ് ഉണ്ട് ' എന്ന് പറഞ്ഞു... ThankU so much... 💝

  • @Pathu781
    @Pathu781 ปีที่แล้ว +2

    Ethile dress Edutha shope Evideyaanu onnu paranju tharumo

  • @shibilishibili
    @shibilishibili ปีที่แล้ว +5

    Masha allh. സൂപ്പർ മോട്ടിവേഷൻ. ഫർണിച്ചർ അടിപൊളി

  • @faseelafasee9824
    @faseelafasee9824 ปีที่แล้ว +5

    ഇർഫു ൻ്റെ വീഡിയോ ഒരു പാണ്ട് ഇഷ്ട്ടമാണ് എനിക്ക് നോരിൽ കണാൻ നല്ല ആഗ്രഹം ഉണ്ട് അത്രക്കും ഇഷ്ട്ടാ ഇർഫൂനെ മിസ്സ് യൂ

  • @nazarinak2195
    @nazarinak2195 ปีที่แล้ว +7

    MashaAllaha എന്തൊരു ഭംഗി 😍😍😍😍❤️❤️irfu പറഞ്ഞത് blue very beautiful 😍😍my fav colour 😍😍😍😍

  • @sulfathsulfath3905
    @sulfathsulfath3905 ปีที่แล้ว +3

    ഇത്തന്റെ വീഡിയോ daily കാണുന്ന ആളാണ് ഞാൻ, ഇത്ത പറഞത് ശരിയാണ് but ചിലപ്പോൾ വിധി എന്നൊന്നുണ്ട്. എന്റെ ഉപ്പ കഷ്ടപ്പെട്ട് ഒരു govt. Teacher ആയി, ഉടനെ ആണ് ഒരു ആക്‌സിഡന്റ് ഉണ്ടായതു. വീണ്ടും ഒരു പാട് ബുദ്ധിമുട്ടി വീണ്ടും ജോലിയിൽ പ്രവേശിച്ചു. 😪ഇപ്പൊ stock വന്നു കിടപ്പിലാണ്. നെഗറ്റീവ് പറഞ്ഞതല്ല. അല്ലാഹുവിന്റെ പരീക്ഷണമാണ് എല്ലാം

  • @RachuRaziHyzin1122
    @RachuRaziHyzin1122 ปีที่แล้ว +19

    You tube namukk ഉപയോഗിക്കാൻ patto ഞാൻ കുക്കിങ് ന്റെ തുടങ്ങിയതാണ് അതിന്റ ക്യാഷ് namukk പറ്റൂലാന്നാണ് പറഞ്ഞെ അതോണ്ട് ഞാൻ നിർത്തി

  • @kandview5199
    @kandview5199 ปีที่แล้ว +4

    നിങൾ വിൽക്കുന്ന ചോക്ലേറ്റിനെ പറ്റി ഒരു വീഡിയോ കാണികാമോ. Motivation super

  • @hamsappaa4051
    @hamsappaa4051 ปีที่แล้ว +6

    മാഷാ അള്ളാ നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് നിങ്ങളുടെ വിജയത്തിന്റെ കാരണം നിങ്ങൾ മാത്രമാണ്

  • @shirinpv6405
    @shirinpv6405 ปีที่แล้ว +2

    Gowns are soo pretty,can yu share which shop it is?🥰😃

  • @faseelamuhammed9062
    @faseelamuhammed9062 ปีที่แล้ว +2

    Cake&choclate business kurichu vedieos edumo. Njan cake vilkunnu but choclate ne kurichu ariyanam enn undu. Pls

  • @nizarnizar7777
    @nizarnizar7777 ปีที่แล้ว +1

    Promotion vedio analley ithaa

  • @rajna4972
    @rajna4972 ปีที่แล้ว +7

    Masha Allah..🥰
    Dress collection waiting...
    Home decor cheyyane..😍

  • @nazrin_naz4969
    @nazrin_naz4969 ปีที่แล้ว +3

    ഇത്ത മുമ്പ് പറഞ്ഞില്ലായിരുന്നോ 10 വർഷം അനുഭവിച്ച പ്രയാസം അത് ഒന്ന് പറയാമോ . പ്രയാസം അനുഭവിക്കുന്നവർക്ക് ഒരു സമാധാനം ആവും

  • @shareefamuthu4015
    @shareefamuthu4015 ปีที่แล้ว +2

    ഞാൻ കണ്ടു ഇത്ത shopping ഒരുപാട് ഇഷ്ട്ടമാ പക്ഷെ നമ്മൾ വിചാരിക്കുന്നത് വാങ്ങാൻ കഴിയില്ല.ഞാൻ ചാനൽ തുടഗിയിട്ടുണ്ട് വിജയിക്കട്ടെ.ഒന്ന് തുടങിയത് പോയി രണ്ടാമതും തുടഗിയത്.

  • @AA-cd9ru
    @AA-cd9ru ปีที่แล้ว +10

    ഒരുപാട് കാലം ആയി കമൻ്റ് ഒന്നും ചെയ്യാത്തത്. പക്ഷേ ഇന്ന് ഇത്താൻ്റെ വാക്കുകൾ കേട്ടപ്പോൾ എൻ്റെ ചിന്തകളെ ഏറെ ദൂരം സഞ്ചരിച്ചു... Masha Allah 😍 ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲🦋🦋

  • @fardheenfadhu5955
    @fardheenfadhu5955 ปีที่แล้ว +2

    Dress shopping petten kaanikaamairunnu dress kanan kodiyavunnu, 😍

  • @rabiyafarooq5731
    @rabiyafarooq5731 ปีที่แล้ว +1

    Evide pokunnu ennum paranjilla dress vanghiyadum kaanichilla

  • @rabishamehna7448
    @rabishamehna7448 ปีที่แล้ว +17

    ഇത്ത വാങ്ങിയ സാധനങ്ങൾ കൂടി ഉൾപ്പെടുത്താമായിരുന്നു. 👍🥰
    Masha Allah അടിപൊളി collections.

    • @shameemashareef8721
      @shameemashareef8721 ปีที่แล้ว +3

      I'd promotion vidio anenn kandit manassilayille😂

  • @zahiahamad5093
    @zahiahamad5093 ปีที่แล้ว

    mashaallah ellam super collection..dress shop name parayumo?

  • @rameesajahan855
    @rameesajahan855 ปีที่แล้ว +1

    Chocolate nte recipe cheyyuo

  • @nisharatnakaran4879
    @nisharatnakaran4879 ปีที่แล้ว +3

    എനിക്കും ബ്ലൂ സെറ്റ് ഇഷ്ടായി.. എല്ലാം സൂപ്പർ 👍🥰

  • @fathimadpfathimadp3085
    @fathimadpfathimadp3085 ปีที่แล้ว +1

    Good motivation irfana.... Ur a powerful minded...iam on the way of my ambitions... Inshallah may god help us

  • @neethuniyasniyas3532
    @neethuniyasniyas3532 ปีที่แล้ว +1

    Shopnte advtsmnt anallo

  • @annrosejames7018
    @annrosejames7018 ปีที่แล้ว +2

    Ithu oru promotion video anu.. Alladhe purchase video onnumala

  • @jismiamjath5045
    @jismiamjath5045 ปีที่แล้ว +4

    MashaAllah super video
    Furniture shop 👍

  • @ruhirayan4529
    @ruhirayan4529 ปีที่แล้ว +1

    Skip cheyd kanda oru vdo undenkil adu id matra

  • @MYDREAMSONLY1986
    @MYDREAMSONLY1986 ปีที่แล้ว +1

    Hi irfana.. Ella vediosum adipoliyan. Dress evidennan edutthath🥰

  • @hairunnissabegum7517
    @hairunnissabegum7517 ปีที่แล้ว +2

    മാഷാഅല്ലഹ്.. അടിപൊളി മോളെ.. ഞാൻ ഇപ്പോൾ ദുബായിലാണ് ഉള്ളത് മോളെ കണ്ണൂർ വന്നിട്ട് എന്തായാലും ഷോപ്പിൽ പോകും

  • @hanawfashabeer8963
    @hanawfashabeer8963 ปีที่แล้ว +3

    House warming n wait cheyyunna enik valare useful aayittulla vedio 😊😊❤❤

  • @tasteofzainish1940
    @tasteofzainish1940 ปีที่แล้ว +16

    ഇന്നത്തെ motivation 👌👌👌👌👌 ചിന്തിക്കാത്ത, തിരിച്ചറിയാത്ത,ഒരുപാട് കാര്യം അറിയാൻ കഴിഞ്ഞു..... ഇതുപോലോത്ത ഒരു പാട് കാര്യം അറിയുന്നത് നിങ്ങളുടെ ചാനലിൽ നിന്നാണ് 👌

  • @samadsamad4997
    @samadsamad4997 ปีที่แล้ว +4

    Ithokke vangaan nalla mohamund
    But cash vende

  • @fathimazanha1834
    @fathimazanha1834 ปีที่แล้ว +1

    Hi itha.itha sale cheyyunna cakeinte yum chocolate nteyum video cheyyo

  • @sumiriyadsumiriyad3997
    @sumiriyadsumiriyad3997 ปีที่แล้ว

    ഞൻ വീഡിയോ cheyyan ആലോചിക്കുന്നു ഇത്താടെ വാക്ക് കേട്ടിട്ട് കുറെ ചാനെൽ തുടങ്ങും മുന്നോട്ട് കൊണ്ട് പോകില്ല ഇപ്പോ ഒരു ധൈര്യം തോന്നുന്നു

  • @nabeelaafeefa9339
    @nabeelaafeefa9339 ปีที่แล้ว +1

    Nice motivation and ur shoping vlog...

  • @lubnap2604
    @lubnap2604 ปีที่แล้ว

    Maxi dressinte shop ethaann parayo, online shopping undo

  • @ayyoobnk8584
    @ayyoobnk8584 ปีที่แล้ว

    hi video ഒത്തിരി ഇഷ്ടായി masha allah സംസാരം കേൾക്കാൻ നല്ല മൊഞ്ചുണ്ട്

  • @mohdyunuskp2003
    @mohdyunuskp2003 ปีที่แล้ว

    Nighty evidunnaa vaangiyad shopping video idumo...
    Nalla collection s shopping name

  • @allupm5639
    @allupm5639 ปีที่แล้ว +37

    ഇങ്ങളെ സപ്പോർട് ചെയ്യാൻ husband ഉണ്ട് അതാ നിങ്ങളെ വിജയം എല്ലാവർക്കുംഅത് ഉണ്ടാകണമെന്നില്ല hardwork cheyayittala ചെയ്താലും അത് വിജയിക്കുന്നില്ല

    • @allupm5639
      @allupm5639 ปีที่แล้ว +4

      ഭർത്താവിന്റെ സബോട്ടില്ലാത്തവവർക് വിജയിക്കാൻ ഒരു മോറ്റിവേഷൻ parayo

    • @Irfanashamsheer
      @Irfanashamsheer  ปีที่แล้ว +7

      Allahu Elle 👍

    • @bgmfans2780
      @bgmfans2780 ปีที่แล้ว

      ​@@allupm5639 lmu

    • @muneeraaslam1234
      @muneeraaslam1234 ปีที่แล้ว

      Assalamu Alaikum
      Nan kannur karathiyan
      Anik nigale contact number tharamo

    • @samjifaash3703
      @samjifaash3703 ปีที่แล้ว

      അതെ ഞാനും ഒരു യൂട്യൂബർ ആണ് ബട്ട് സപ്പോർട്ടും ഇല്ല കളിയാക്കലും കുറേ കഷ്ടപ്പെട്ട് monitized ആക്കിയ ചാനൽ മടുത്ത് നിർത്തി ഇപ്പൊ എല്ലാം കട്ടായി 😢

  • @muhammadsahadkp8751
    @muhammadsahadkp8751 ปีที่แล้ว +4

    Yootoob paisa haram mole

  • @bareerajaisal9981
    @bareerajaisal9981 ปีที่แล้ว

    Chocolate businessesine patti onnparayuo...angeneya undakunnadu sail cheyyunnedu annoke

  • @Shiza_Mehrin.
    @Shiza_Mehrin. ปีที่แล้ว +1

    ithaa cake vlogs cheyyooo plz.....

  • @alfufairu3180
    @alfufairu3180 ปีที่แล้ว

    👍🏻👍🏻👍🏻 Adipoli motivation 🥰🥰🥰enk ishttayi... Nalla energy kittiyapole... Sathyam ithaaa🥰

  • @thaskeenathasneem2141
    @thaskeenathasneem2141 ปีที่แล้ว +6

    സ്ഥിരം പ്രേക്ഷക ❤

  • @umairasidheeq7425
    @umairasidheeq7425 ปีที่แล้ว

    Inshah Allah veed pani thudangumbol inganeyoke set cheyyanamennu aakrahikkunnund. Kure videos il kandittund ith pole ellam set aayi orukkiyath.enikum aa blue coulerd othiri ishttayi.

  • @rabiyafarooq5731
    @rabiyafarooq5731 ปีที่แล้ว +1

    Evide pokunnathan ningal

  • @sabiravp7151
    @sabiravp7151 ปีที่แล้ว

    Hi irfana.... Ee vidioyil kaanunna gowninte shop evideya

  • @MARIJASKICHEN
    @MARIJASKICHEN ปีที่แล้ว +1

    Itha ...mugam kanich thudagille...

  • @Shibili203
    @Shibili203 ปีที่แล้ว +1

    Chocolate ഉണ്ടാക്കുന്നത് കാണിച്ചു തരുമോ
    എന്തെങ്കിലും ഒക്കെ ചെയ്ത് വരുമാനം കണ്ടെത്തണം എന്ന് ഉണ്ട്.no idea

  • @oysters2040
    @oysters2040 ปีที่แล้ว +1

    Itha Whtsappil msg itt rply onnum illallo. Njan njagade family pic okke ayachirunnu oru rplyum thannillallo so sad😪😪

  • @sherinz1161
    @sherinz1161 ปีที่แล้ว +1

    Make a vlog regarding cake sale and chocolate

  • @abdulbasthrahan518
    @abdulbasthrahan518 ปีที่แล้ว

    Itha,dress collection super.👍evide aan shop.detail tharumo.onine shoping undo.pls reply

  • @AyshaBeevi-vs3sb
    @AyshaBeevi-vs3sb ปีที่แล้ว +1

    I like ur personality and attitude

  • @shameemashafeeq446
    @shameemashafeeq446 ปีที่แล้ว

    Valaikumusalaam
    Shopping cheydha karyagal koodi include cheyyo ithaa

  • @sirajup1923
    @sirajup1923 ปีที่แล้ว

    Ittha undakkunna cake recipesum photoyum videoyil ulpeduthane

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 ปีที่แล้ว

    Mashallah super vlog 👌👌❤️❤️orupadu nalla kaaryangal ithade videosil ninnanu ariyunnth🥰🥰🥰itha oru rakshayillattoo ningade videos 👍👍

  • @Faisal-kf3px
    @Faisal-kf3px ปีที่แล้ว

    Irfana aa last kanicha dress ille aa shope evideya shopinte name parayumo

  • @hajarakallan4649
    @hajarakallan4649 ปีที่แล้ว +8

    മാഷാഅല്ലാഹ്‌ 🥰

  • @imthiyasishak1604
    @imthiyasishak1604 ปีที่แล้ว

    Wa alaikumussalam. Good topic. Kalam mariyalum alukalude chinthagathi marunnilla. Angane ullavarku nalloru message thanne anu.❤ ❤❤

  • @rashiashif2636
    @rashiashif2636 ปีที่แล้ว +26

    മിസ് ചെയ്യാതെ കാണുന്ന ഒരു വീഡിയോ indangil അത് ഇർഫുൻ്റെ വീഡിയോസ് ann ഒരുപാട് ഇഷ്ട്ടം ആണ് ❤️ mashaallha 😘😘💜

  • @saniyaso6771
    @saniyaso6771 ปีที่แล้ว

    Inn Ningal poya dress shop evideyaanu details parayumo

  • @mochu45
    @mochu45 ปีที่แล้ว

    Kannur ജില്ലയിൽ എവിടെയെങ്കിലും ഇപ്പോ ഹാങ്ങാറിൽ കണ്ട maxi taip dress kitto

  • @anfalanfal411
    @anfalanfal411 ปีที่แล้ว +4

    Mashaallah ❤️ shopping vlog കാണാൻ വെയിറ്റിംഗ് ആയിരുന്നു 😍😍😍

  • @shahnasaju9512
    @shahnasaju9512 ปีที่แล้ว

    Nice video variety collections eniyum ethupolethe variety videos cheyyanotto 👍🏻👌🥰

  • @irfanaetp2523
    @irfanaetp2523 ปีที่แล้ว

    Maxi dress eduth shop kannur evideya onnu paranju tharumo

  • @rabiyap54
    @rabiyap54 ปีที่แล้ว

    Ma sha allha ♥️ അടിപൊളി കളക്ഷൻ ആണ് സൂപ്പർ ആണ് സന്തോഷം തോന്നുന്നു erfana 💕💕💕

  • @muhammedashmil6166
    @muhammedashmil6166 ปีที่แล้ว +1

    Mashallah super oru variety kaanan waiting aayirunnu

  • @aslahaaslaha257
    @aslahaaslaha257 ปีที่แล้ว

    Orupad nalla dress daily wear cheyyunundalloo adhellam onn vedio cheydhude.😍

  • @fidufaihanfidu-pz3do
    @fidufaihanfidu-pz3do ปีที่แล้ว +1

    Dress edukan poya shop edan name

  • @kamarunnisa5111
    @kamarunnisa5111 ปีที่แล้ว +3

    Mhasha allha 🥰 adipoli motiveshion ithaa 👌

  • @nasrinasri5940
    @nasrinasri5940 ปีที่แล้ว +1

    Dress etha edutge poli ethra rate poli

  • @saleenap5190
    @saleenap5190 ปีที่แล้ว

    allam supparayittudutto drass shopping vishadhamayee kanichillallo nalla collection

  • @safeenaraoof
    @safeenaraoof ปีที่แล้ว

    Ithil kanicha dress shop evdeyanu shop name

  • @thahiraabbas2328
    @thahiraabbas2328 ปีที่แล้ว

    Suuuuuper collection.blue soffa.with squir pillow .athanu niku cute aayi thonniyathu....nikkum bayankara ishtaanu ..ee collections..eranakulam stories,, enna shopil same collections und.....enthaayalum vedio poli aayind mole 🥰🥰🥰🥰

  • @shammasshammas6523
    @shammasshammas6523 ปีที่แล้ว

    Thattam ittal njanum ithune polenne ore sheriyaaki kond nikkum.. Apo hus paraym poyi hijan edth idu enn... Enthayalm video masha allah adipoli

  • @microkinganurag7067
    @microkinganurag7067 ปีที่แล้ว +3

    ഫർണിച്ചർ ഒന്നിന്നും ഒന്ന് മെച്ചം 👌👌👌.

  • @microkinganurag7067
    @microkinganurag7067 ปีที่แล้ว +9

    പണക്കാർ വേറെ പാവങ്ങൾ.. അങ്ങനെ ഒന്നും ചിന്തിക്കുന്നത് തെറ്റാണു. ഇർഫാന യുടെ ഹാർഡ് വർക്കിങ് തന്നെ ആണ്. ഇർഫാനയുടെ വിജയം. ഇർഫാന പറഞ്ഞത് 👌👌👌👌സത്യം

  • @shabnamshihab1886
    @shabnamshihab1886 ปีที่แล้ว

    Va alaikumussalam .Adipoliyayittundu
    Masha allah. Enikyum orupad ishtamanu ingenethe videos oru paad puthiya kaaryangal kaanalo.

  • @zainabanavaz5973
    @zainabanavaz5973 ปีที่แล้ว

    Laast കാണിച്ച maxi dress എവിടുന്നാ വാങ്ങിയത് എന്ന് കൂടി പറയുമോ

  • @noofa1239
    @noofa1239 ปีที่แล้ว

    Ithaa video poli 😍ithante hijab style onn kaanikko

  • @harshaachupasions7450
    @harshaachupasions7450 ปีที่แล้ว

    Hii itha orupadishttam loveu❤️nalla motivation ulpedtharund jeevithathil.

  • @safeena2879
    @safeena2879 ปีที่แล้ว

    Njanoru ടൈലറിങ് ഷോപ്പ് ഇട്ട് work onnum illa ellarum dua cheyyane😔

  • @nasinaseera2858
    @nasinaseera2858 ปีที่แล้ว +1

    ഒരു തവണ പോലും ചോക്ലേറ്റിന്റെയും കേക്കിന്റെയും വീഡിയോ കണ്ടില്ലല്ലോ?..... കാണാൻ ആഗ്രഹമുണ്ട്

  • @riyaraihan1234
    @riyaraihan1234 ปีที่แล้ว +3

    Maasha alllah.. Super... ❤️❤️❤️🥰🥰🥰🥰🥰

  • @Rizwanamubashir432
    @Rizwanamubashir432 ปีที่แล้ว +3

    Oru paavapetta vekthi agane parannu enn vijaarich...iganeyulla ahagaaram nniranna vaakukal parayaan paadilla...padacha rabhin oru second madhi nigaleyum agane akaan.....orikalum sambath kayikalil varaatha reedhiyil....eee kaannunnna pannavum pathrasum ennum undavannamennilla....so mnd your words🤫🤫🤫🤫🤫😠

  • @itsme-lv4eu
    @itsme-lv4eu ปีที่แล้ว

    Ningal vangiya maxi eath kadayanenn parayuuuu

  • @nishiyagafoor219
    @nishiyagafoor219 ปีที่แล้ว

    Ee shopilnn itha vaangiya sadanangal koodi kaanikaneee

  • @nassimchengott7080
    @nassimchengott7080 ปีที่แล้ว

    Hi itta enikk bayangara ishttay aa oru collection supr 👍

  • @shabnasathar954
    @shabnasathar954 ปีที่แล้ว +1

    Purchase cheytha saadanm elllam onn kaanich tharumooo????

  • @goldenmezish
    @goldenmezish ปีที่แล้ว

    Ningale veedinte courtyard nte size pareyaamo

  • @harifkv1429
    @harifkv1429 ปีที่แล้ว

    Enik ishtayina masha allah spr

  • @hhfhhsjgvdhvxh7189
    @hhfhhsjgvdhvxh7189 ปีที่แล้ว

    👍👍👍👍👍 suuper collection orupaad ishtaa yi abide povanam thanks

  • @akbarcm4496
    @akbarcm4496 ปีที่แล้ว +1

    Furniture ellam super

  • @usmanp1344
    @usmanp1344 ปีที่แล้ว

    അടിപൊളി....ഇത്ത
    മാ ഷാ അല്ലാഹ്....... ക്യൂട് സാദനങൽ.....

  • @mubashiramoosa5490
    @mubashiramoosa5490 ปีที่แล้ว

    Dress collection kaancicha shop eatha?? Evdeya?

  • @Sumi02___
    @Sumi02___ ปีที่แล้ว

    Ningale veed kannur evdeya itha?!

  • @annageorge3134
    @annageorge3134 ปีที่แล้ว

    Ethaaa ethadaa dress medichaa shopinte Peru parayumo

  • @younusarifayounusarifa8296
    @younusarifayounusarifa8296 ปีที่แล้ว

    Assalamu alaikum Itha nan aadhyamayittanh ithakkh comment edunne ethandhe ella vediosum nan mudanghathe kanarundh enikkh orupadu eshtanhto enghale pinne etha ennhbparanna chocolate businessine kurich oru video cheyyoo please