ഇവരുടെ എരിവും പുളിയും🚶 പരിപാടി കണ്ട് ഇഷ്ടപ്പെടാതെ ഈ പഴയ episodes വീണ്ടും കാണാൻ വന്നവരുണ്ടോ? 🙂 Now realized the value of this crew behind this beautiful program😍❤ ഉപ്പും മുളകും 😍❤
മനസ്സ് വിതുമ്പുന്ന സമയത്തും ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് ..ഇങ്ങനെ ചിരിപ്പിക്കാൻ കഴിയുന്നതും ഒരു വരദാനമാണ് ...അതാണ് ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയുടെ വിജയം ...ബാലുച്ചേട്ടനും കുടുംബത്തിന്റെയും വിജയം ....ഞാൻ കൊളോക്കിയൽ ആയിട്ട് പറഞ്ഞുന്നെ ഉള്ളു .... (അച്ഛാ എനിക്കു സ്ത്രീധനം കിട്ടുന്ന കാർ അച്ഛനെടുത്തോ, എന്നിട്ട് ഞങ്ങൾ സൈകിളിൽ പൊയ്‌ക്കോളാം.👌 ,)
ലെച്ചു കൈയ്യിൽ ടാറ്റു ഇട്ടിട്ട് നീ പറഞ്ഞില്ല കെട്ടോ ഐ ഫോൺ വാങ്ങിയത് അറിഞ്ഞു....അടുത്ത ആഴ്ച വാവയുടെ വരവ് ഉണ്ടേൽ പറയണം ...കെട്ടോ.. നൂല് കെട്ടിന് വരുമ്പോൾ വെറും കൈയ്യോടെ വരണ്ടല്ലോ ..വാവയ്ക്ക് കോലുസും..അരഞ്ഞാണം കൂടെ എന്റെ വക ബാലു അണ്ണൻ ഒരു നൂല് കെട്ടിയാൽ മതി ആ ക്യാഷ് കാർ വാങ്ങു 😇😇😍😝😘🤣
ഹഹഹഹഹ....അയ്യോാാ..... ചിരിക്കുന്ന ചിരിപ്പിക്കുന്ന കുടുംബം ഈ എപ്പിസോഡ് നന്നായി. ചിരിച്ചു,ആസ്വദിച്ചു,ഇഷ്ടമായി. നന്ദി ഉപ്പും മുളകും ടീം (ദയവായി മറ്റുള്ള കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി സ്ക്രിപ്റ്റ് തയ്യാറാക്കണം.ആ ഭാസി ചേട്ടന്റെ സ്ക്രിപ്റ്റ് ആയീരുന്നെങ്കിൽ ഇടയ്ക്കിടെ മറ്റ് കഥാപാത്രങ്ങളെയും കൂടി കാണിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകുമായിരുന്നു. ഇനി എന്നാണ് ശങ്കരണ്ണനെ കാണാൻ കഴിയുക ?
കുട്ടികൾക്ക് അവരുടെ കുട്ടിത്തവും ലാളിത്യവും നിഷ്കളങ്കതയും വിടാതെ തന്നെ തകർത്തഭിനയിക്കാനുള്ള Script നൽകാമല്ലോ...കേശുവിന്റെ അഭിനയം തികച്ചും നാച്ചുറൽ ആണ്... അവന് അഭിനയിക്കാൻ risk കുറവാണ്... ആ character ന്റെ ലെവൽ നോക്കുമ്പോൾ എത്രയോ കുസൃതികളും ആസ്വാദ്യകരമായ പോക്കിരിത്തരങ്ങളും പിണക്കങ്ങളും കൊണ്ട് ഇളകി മറിഞ്ഞ് അഭിനയിക്കേണ്ട ആളാണവൻ....അഛന്റെ തലയിൽ പേൻ നോക്കിയും... അഛന്റെ കൂടെ ടൗണിൽ പോയും (ഇടക്ക് മാർക്കറ്റ് സീനുകളും വേണേ eg: അളിയൻ vs അളിയൻ ... ( but നമുക്ക്..... UM തന്നെയാണ് രുചികരം) മാർക്കറ്റിൽ നിന്ന് പലഹാരങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും വാശി പിടിച്ചും.... അഛൻ തുടങ്ങിയ തെരുവ് കച്ചവടത്തിന് (അത് അധികം സീനുകൾ നീളില്ല ,ബാലുവല്ലേ...ഹ...ഹ... ) ജനങ്ങളെ കേശവസൂത്രങ്ങളിലൂടെ കൈയിലെടുത്ത് സഹായിച്ചും... തെരുവിലെ ഭിക്ഷക്കാരെയും പ്രായം ചെന്നവരെയും സഹായിച്ച് കുട്ടികൾക്ക് മാതൃക കാട്ടിയും....etc...... അങ്ങനെ പല രീതിയിൽ രസകരവും ആസ്വാദ്യകരവും ആകർഷണീയവുമാക്കാവുന്ന കഥാപാത്രമാണ് കേശു... (ആ കൊച്ചു നടൻ...) ബാലു എന്ന അച്ഛനും കേശുവിനും ഇടയിലുള്ള ആത്മബന്ധത്തിന്റെ രസകരവും സ്നേഹ കണ്ണീരും പകരുന്ന നല്ല Script കൾ വരട്ടെ... നല്ല ലൊക്കേഷനും....
ഇതിൽ കേശുവിനൊന്നും ഇപ്പോൾ റോൾ കുറവാണ്... അവന് കുറച്ചു കൂടി flexible ആയ, നിറഞ്ഞാടി അഭിനയിക്കാവുന്ന (ശോകം,ദേഷ്യം, etc... ) വിവിധ സീനുകൾ നൽകൂ... കേശുവും ബാലുവും തമ്മിലുള്ള രസകരമായ, സ്നേഹവും പിണക്കവും നിറഞ്ഞ റോളുകളും click ആകും.... UM ഒന്നു കൂടി ആസ്വാദ്യകരമാകും..... (ഇപ്പോൾ ആ കുട്ടി അധികവും വെറും കാഴ്ചക്കാരനാണ്..) മുമ്പ്.... .'എനിക്ക് ഡ്രസും വേണ്ട ഒരു സുനാപ്പിയും വേണ്ട, എന്ന് പറഞ്ഞ് dress ധരിക്കാതെ ഇറങ്ങിയോടിയത് ഇപ്പോഴും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സീനുകളാണ്...
അംഗ സംഖ്യ നോക്കിയിട്ടാണെങ്കിൽ ഇവിടെ കാറല്ല ബസ് ആണ് വേണ്ടത് ലെച്ചു ഡയലോഗ് പൊളിച്ചു😍😍😍
🤣😃
അപ്പൊ ഞങ്ങടെ വീട്ടിലും ബസ് വേണ്ടി വരും ഞങ്ങടെ വീട്ടിൽ കാറിൽ അഡ്ജസ്റ്റ് ചെയുന്നു
@@ashrafka9379 28 സീറ്റ് ആണോ 😜
Ok
ഇവർ അഭിനയിക്കുകയല്ല ..ജീവിക്കുകയാണ് ...എല്ലാർക്കും അഭിനന്ദനങ്ങൾ ....
😭😭😭😭😭
Re
😭😭😭😭😭
Athan ee show yude vijayam
Mm
Ee familye ishttamullavar like adiche..
Ni bhagivan ada 🔺😻
👍👍👍👍
Shafeek Salim polichu
Shafeek Salim enikku eshtuva uppum mulakum 🙌🙌👌👌😘😘
Ishtamokeya chilapoloke...deshyam varumennoru kuzhappame ullu...enikku...
മിനിമം 2സർക്കാർ മാറാതെ നിന്നെക്കൊണ്ടു ഞാൻ കെട്ടിക്കില്ല 😂😂😂
Enduvado
Enduvado
😂😂😂😂😂😂😂😂😂😂😂
രണ്ടു മുറിക്കുള്ളിൽ വെച്ച് കാഴ്ചക്കാരെ ബോറടിപ്പിക്കാതെ ഒരു എപ്പിസോഡ് തീർക്കുന്ന സംവിധായകനും തിരക്കഥകൃത്തിനും അഭിവാദ്യങ്ങൾ
Naseer Muhammed e
നിലു ഫാൻസ് ലൈക് ഹിയർ..
Neelu Amma isttam
Kaztro fan anooo......
@@vandanaranjith4460
P
P
Kaztro myran
@@leader1193 ninte mummie vilicha mathiyo
കഴിഞ്ഞ രണ്ടു മൂന്നു എപ്പിസോഡ് കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു . നമുക്കുവേണ്ടി നമ്മുടെ മാതാവ് എത്രത്തോളം ബുദ്ധിമുട്ടി എന്ന് .
ഈ ഫാമിലിയിലെ ഒരു മെമ്പർ ആകാൻ പറ്റിയിരുന്നെങ്കിൽ എന്നു ആഗ്രഹിചവർ എത്ര പേരുണ്ട്?
Shafeeque Sana കൊച്ചു ഗള്ളാ 😉
Shafeek sana
SHUHAIB KOTTAKKAL evidokkey undo
Nazeeja Hameed 👍👍👍👍
Nidhin R H yeah correct
Who is seeing this after vava came
I am seeing
ടെൻഷനും വിഷമവും ഉള്ളപ്പോൾ ഉപ്പും മുളകും കണ്ടാൽ മനസ്സ് relax aavum. അനുഭവം.
shariyaaaa
crect
Naseem Vahab 8j
എനിക്കും
Ath crctaa..Padikkumbol oru relaxationu vendi keri kaanarund. Pinne padutham nadakullanne ulluu.. Ella episodum onnudi irunn kaanum..
ബാലു അണ്ണൻ mass
ബാലു ഫാൻസ് ലൈക് ഹിയർ
😍😍😍💗
À
ഇങ്ങനെ ഒരു ഫാമിലി ലൈഫ് വേണമെന്ന് എത്ര പേര് ആഗ്രഹിച്ചിട്ടുഡ് 😍😍😍😘😂😂
എന്റെ ഫാമിലി ഇങ്ങനെ യാ
ലെച്ചു സൂപ്പർ ....
Keshu super
No
ഇവരുടെ എരിവും പുളിയും🚶 പരിപാടി കണ്ട് ഇഷ്ടപ്പെടാതെ ഈ പഴയ episodes വീണ്ടും കാണാൻ വന്നവരുണ്ടോ? 🙂
Now realized the value of this crew behind this beautiful program😍❤
ഉപ്പും മുളകും 😍❤
ലച്ചു fans like അടി
👍
Lockdown aayittu kanan onnumillathathukondu veendum veendum uppum mulakum episodes kannunnavarundo
ഞാൻ
Undu
@@aswanisworld7121 ok
Njan und...but kaanan onnumillaathadh kondalla kaanunnadh....athraykum ishttamaayadh kondaaa kanda episode veendum veendum kaanunnadh..
Und und
പ്രത്യേകിച്ച് ഒരു വിഷയത്തെക്കുറിച്ച് പറയാനില്ല.
വളരെ നന്നായിട്ടുണ്ട്
Pondicherry fan ❤
Nammude vtile angasagya vechunokkumbol karalla bus bends lechuvinte e dialoage eshttapertavar adi oru like👍👍👍
😍😍ലച്ചു : സിനിമ നടികൾ മനം കവരാറുണ്ട് .ബ്യൂട്ടി ക്വീൻസ് മനം കവരാറുണ്ട് .റിയാലിറ്റിഷോ സ്റ്റാർസ് മനം കവരാറുണ്ട് .ഒരു പെൺകുട്ടി സീരിയൽ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സിൽ കേറി പറ്റാൻ പാടുപെടും.പക്ഷെ നമ്മുടെ ജൂഹി അതൊക്കെ പുല്ലു പോലെ തിരുത്തി കുറിച്ചില്ലേ !!
An Anhedonic ലച്ചു നമ്മുടെ മുത്താണ്
Ningall etu advertising company aa??njaan kaashu taraamm.pattumengill emneyum itupole talli promote cheyyu 😂😂
Balu Chettan fans & ee family ishtamullavar like adi
Play this at 0.5 speed. Chirichu chakum
😂😂😂
ഈ ഫാമിലിയുടെ കൂടെ abinayikkanam എന്നത് എന്റെ ഒരു ആഗ്രഹം ആണ്
Balu mudi vetti....othukkamund ippo ....luv u baluchettaa😊
Ee paripadi minimum 1500 enkilum venamenn akrahichavar like adi😍👍
ഒരു ഒന്നൊന്നര energy ആണ് ഉപ്പും മുളകും കാണുമ്പോൾ 😘😘😘 shariyalle
A4 Entertainment 💪 അതാണ് namude സ്വകര്യ അഹങ്കാരം
Remembering Episode 2..
Car vaangiya episode
Ith pole oru dance prgm kittiya nhn enne raskhapettene. ....😂😂😂
ലെച്ചു കട്ട ലാലേട്ടൻ ഫാൻ ...😍😍✌🏻 അടിയെടാ ലൈക്ക് ...നെഞ്ചിനകത്ത് ലാലേട്ടൻ ...!😍😍
SHAZ CHACHU അല്ല പിന്നെ തല ഡാ 💪
300k...njangal ...comedy super nite .fans anooooooo...just opened only...
Uuuu
Shaz chaachu njangadeee nenjinakathu lalettan onnum alla 😋😋😎😎
Nenjinagathu lechu ....
ninte car ah kattilinte adiyil kidapindennu...😅😅😅😅😅
Ee familiye enikku nalla estuva ... Ellarkum ishtamanenkil oru like adiche🙋👍👍👍👍
Dheena Mani oru Like mthyo
എല്ലാവർക്കും ഇഷ്ട്ടമാ ഉപ്പും മുളകും ഫാമിലിയെ ❤❤❤❤
2023 ill ith aaroke kaanund like adi👍🏻👍🏻
Natural acting ! Love you all💜
ശിവ മോൾ .. കട്ട സൂര്യ ഫാൻ.. 💞💞💞💞
ലെചുസ് ലാലേട്ടൻ ഫനും.. പൊളിച്ചു.. 💞💞
നീലുഅമ്മ: ഇപ്പോ എല്ലാരും ആയി.. ആർക്കും പരാതി ഇല്ല.. 😀😀😀😀😀😀
Can't stopping loving uppum mulakum😘😘😘😘😋😍😍😍😘😘😘
നമ്മുടെ വീട്ടിലെ അംഗസംഖ്യ നോക്കുവാണെലേ കാറല്ല ബസാ വേണ്ടത് 😂😂😂😂😂😂😂😂😂
Bgm ഒരു രക്ഷേം ഇല്ല പ്രത്യേകിച്ച് ഇടക്കിടക്ക് വരുന്ന ആ ചെണ്ടകൊട്ട് 😝😝😝😝😝😝
anjitha anjuz
Full copy
anjitha anjuz 😂😂😂
onj pooodi..
anjitha anjuz 3
Hai how r you
ശിവാ കട്ട സൂര്യാ ഫാൻ... അടിയെടാ ലൈക്....
7:07 കാണിച്ചു തരാം കാണിച്ചു തരാ ന്ന് പറയണയല്ലാതെ ഇത്വരെ കാണിക്കാണില്ലാല്ല
ബാലു: ഞാൻ വന്നിട്ട് കാണിച്ചു തരാം😛😌
മനസ്സ് വിതുമ്പുന്ന സമയത്തും ചിരിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണ് ..ഇങ്ങനെ ചിരിപ്പിക്കാൻ കഴിയുന്നതും ഒരു വരദാനമാണ് ...അതാണ് ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയുടെ വിജയം ...ബാലുച്ചേട്ടനും കുടുംബത്തിന്റെയും വിജയം ....ഞാൻ കൊളോക്കിയൽ ആയിട്ട് പറഞ്ഞുന്നെ ഉള്ളു ....
(അച്ഛാ എനിക്കു സ്ത്രീധനം കിട്ടുന്ന കാർ അച്ഛനെടുത്തോ, എന്നിട്ട് ഞങ്ങൾ സൈകിളിൽ പൊയ്‌ക്കോളാം.👌 ,)
Hi friends
Dhilu Hadhi, hi
വിനോദ് വിനു aano,tkuu
a bunch of daffodiles ഇങ്ങള് വീണ്ടും തകർത്തു.. 👍👍
SHUHAIB KOTTAKKAL ,hi
എന്നു പൊളിക്കും മുടിയൻ..... ലെച്ചുസേ.... പു മുഖത്തേക്ക് ഒരു ബ്ലാക്ക് ടീം...
ലെച്ചുനെ ഇഷ്ടമുള്ളവർ ലൈക്ക്
like
Onnu podo... 😖😖ninte oru lachu. Nanam illaedo
Ashraf 123
നാണിക്കാൻ ഇവിടെ ആരും തുണി അഴിച്ച് നിൽക്കുന്ന ഫോട്ടോ ഇട്ടിലല്ലോ
ലച്ചുവിനെയും,വിഷ്ണുവിനെയും ശിവയെയും,കേശുവിനെയും,നീലു ചേച്ചിയെയും,ബാലു ചേട്ടനെയും ഇഷ്ടമാണ്.
ബാക്കിയുള്ള എല്ലാവരെയും ഇഷ്ടമാണ്.
Istamanu pakshe like adikilla
മ്മടെ ബാലുച്ചേട്ടനെയും ഈ കുടുംബത്തെയും നെഞ്ചിലേറ്റിയ ന്റെ ചങ്ങായിമാർക്ക് നമസ്കാരം.😘
2021 ൽ കാണുന്നവർ ആരൊക്കെ
👇👇
Lachunte kayyil mailaanji,😍
Natural acting! Love you💜
Shiva surya fan😘😘
ബാലു ചേട്ടന് ഒരു വണ്ടി അത്യാവിഷമാ വേഗം വാഗിച്ചു കൊടുക് പ്രൊഡ്യൂസറെ
Ellavarum sooper an to enik valare ishtapettu nalla rasam lachu kalakki
Veendum veendum kanunnavar undo
Ponnu.1 y ago veendum veendum kaanunnavar undo.(9)
Who sees uppum Mulakum everyday.
ninte appan
മുത്താണ് ലേച്ചു.....ലാലേട്ടൻ😍😘😘😘😘💝
ഭാവനാ നിയേ മിസ് ചെയുന വർ ആരാക്കെ
ഇന്ന് Ep Spr എന്റെ ബാലു family .
Lechuuuuu😘😘😘😘
Mudiyan action with dialoguesss👌🏻
Hai no name
No name.4; y ago mudiyan action with dialoguesss translate to English....(3)
കാറും പൈസയും ഒന്നും വേണ്ട ലെച്ചുവിനെ ഞാൻ കെട്ടാം 😁😁😁😍😍😍
Nale moham
ABHI ABHILASH 🤣🤣😂😂😂
ABHI ABHILASH 😂
Hana zz 🤓
ഞാൻ സമ്മയ്ക്കൂല്ല😪😪😪😪
Super mudiyan and lechu 👍👍👌👌😊😊
മക്കളെ കേശു... കട്ട വിജയ് ഫാൻ...
Njanum
Lachuu chechy uyir 😘loveyou chechy 😘❤💙❤💙❤😘
Keshu thinu thinu vannam vechu😂😂😂😂😂
ഇവർ എപ്പോഴും കീരിയും പാമ്പും പോലെയാണല്ലോ എന്നാണ് ഇവർ ശരിയാവുക
ചിരിക്കാൻ വയ്യ 😆😆😍😍❤️
Play this at 2x speed and watch..
RΨDRΔѦṽѦη†ℌї
ലെച്ചു കൈയ്യിൽ ടാറ്റു ഇട്ടിട്ട് നീ പറഞ്ഞില്ല കെട്ടോ ഐ ഫോൺ വാങ്ങിയത് അറിഞ്ഞു....അടുത്ത ആഴ്ച വാവയുടെ വരവ് ഉണ്ടേൽ പറയണം ...കെട്ടോ.. നൂല് കെട്ടിന് വരുമ്പോൾ വെറും കൈയ്യോടെ വരണ്ടല്ലോ ..വാവയ്ക്ക് കോലുസും..അരഞ്ഞാണം കൂടെ എന്റെ വക ബാലു അണ്ണൻ ഒരു നൂല് കെട്ടിയാൽ മതി ആ ക്യാഷ് കാർ വാങ്ങു 😇😇😍😝😘🤣
9:02 💓💓💓💓💓
I luv watching this program , luv uppum mulakum team
മുടിയൻ ചേട്ടാ കട്ട മമ്മുക്ക ഫാൻ.. വേറാരൂല്ലേ .....😎
ഇത് പ്രൊഡ്യൂസ് ചെയ്യാൻ
എനിക്ക് നല്ല താല്പര്യം ഉണ്ട്
അത് കൊണ്ട് ഇതിന്റെ പ്രൊഡ്യൂസർ മാറുക യാണെങ്കിൽ എന്നെ കോൺടാക്റ്റ് ചെയ്യാം 😊👍🏻
ഉപ്പും മുളകും വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടൊ
lechu. fans lika
Pwolich aduki uppum mulakum team vallera eshtapettu enik ethu madhi chirikan 😉😉😉
lachu നീയാണ് ഈ സീരിയലിന്റെ എല്ല്ലാം 😍😍😍😍😍😍😍😍😘😘😘
ലച്ചു 😍
IVlogU balu വേറെ levalan
Adipolii episode... Balu chetaaa aaa ni ivde nikku nnu mudayabid parayunnadhunu munne ulla expression poliiii
ഇന്ന് എല്ലാവരും കൂടി സിനിമക്ക് പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച എത്ര പേർ ഉണ്ട്.......
ഹഹഹഹഹ....അയ്യോാാ.....
ചിരിക്കുന്ന ചിരിപ്പിക്കുന്ന കുടുംബം
ഈ എപ്പിസോഡ് നന്നായി. ചിരിച്ചു,ആസ്വദിച്ചു,ഇഷ്ടമായി.
നന്ദി ഉപ്പും മുളകും ടീം
(ദയവായി മറ്റുള്ള കഥാപാത്രങ്ങളെയും ഉൾപ്പെടുത്തി സ്ക്രിപ്റ്റ് തയ്യാറാക്കണം.ആ ഭാസി ചേട്ടന്റെ സ്ക്രിപ്റ്റ് ആയീരുന്നെങ്കിൽ ഇടയ്ക്കിടെ മറ്റ് കഥാപാത്രങ്ങളെയും കൂടി കാണിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകുമായിരുന്നു.
ഇനി എന്നാണ് ശങ്കരണ്ണനെ കാണാൻ കഴിയുക ?
Uplodare മുത്തേ നീ കുടിച്ചിട്ടുണ്ടോടാ പേര് വരെ മാറ്റി കളഞ്ഞു 😇😇😇😇
😀😀
Kottarathil Rufy 😂😂
Kottarathil Rufy ശരിയാണല്ലോ.. കിളി പോയിട്ടുണ്ടാവും..
Ayyo njan epola athu sredhichathu😁😁😁
SHUHAIB KOTTAKKAL ഇടുക്കി ഗോൾഡ്
Vishnu ....mammoookaaa
ഇന്ന് മേക്കപ്പ് കുറച്ച് കൂടുതലായിരുന്നു എല്ലാവർക്കും. എന്നത്തേം പോലെ മതി. നോർമ്മൽ!!!
വിഷ്ണു ചേട്ടന് വരെ കൂടിപ്പോയി🤣
ലാലേട്ടന്റെ ഫിലിമിന് പോവാം 😘 ലച്ചം 😘😘
ഡാ... നീ ഗർഭിണിയേണോ നിന്റെ ആഗ്രഹം സാധിക്കാൻ...😁
Nammade veetile anga sangya nokkukayanenkil car alla vangande bus an vangedath😀😁lechu rokzzzzx.
...
.............
keshuvinte patt kettitt kure naalaayallo.pls avaneyonn paadikk.😉😉
Vijay keshu 💕
Soorya shiva 💕
Mammutty mudiyan💕
Lalettan lachu💕
Hahaha.... vetta mrigam 🤣🤣🤣🤣
ലാലേട്ടൻ ❤️❤️❤️
Woow kidu episode 😂😂😂orupad chirichu last scene
Mudiyan love♡ mamukka uyir♡ jivaanaaaaan mammukkkka mollywood king ikkka uyir♡♡♡♡♡♡
കുട്ടികൾക്ക് അവരുടെ കുട്ടിത്തവും ലാളിത്യവും നിഷ്കളങ്കതയും വിടാതെ തന്നെ തകർത്തഭിനയിക്കാനുള്ള Script നൽകാമല്ലോ...കേശുവിന്റെ അഭിനയം തികച്ചും നാച്ചുറൽ ആണ്... അവന് അഭിനയിക്കാൻ risk കുറവാണ്... ആ character ന്റെ ലെവൽ നോക്കുമ്പോൾ എത്രയോ കുസൃതികളും ആസ്വാദ്യകരമായ പോക്കിരിത്തരങ്ങളും പിണക്കങ്ങളും കൊണ്ട് ഇളകി മറിഞ്ഞ് അഭിനയിക്കേണ്ട ആളാണവൻ....അഛന്റെ തലയിൽ പേൻ നോക്കിയും... അഛന്റെ കൂടെ ടൗണിൽ പോയും (ഇടക്ക് മാർക്കറ്റ് സീനുകളും വേണേ eg: അളിയൻ vs അളിയൻ ... ( but നമുക്ക്..... UM തന്നെയാണ് രുചികരം) മാർക്കറ്റിൽ നിന്ന് പലഹാരങ്ങൾക്കും കളിപ്പാട്ടങ്ങൾക്കും വാശി പിടിച്ചും.... അഛൻ തുടങ്ങിയ തെരുവ് കച്ചവടത്തിന് (അത് അധികം സീനുകൾ നീളില്ല ,ബാലുവല്ലേ...ഹ...ഹ... ) ജനങ്ങളെ കേശവസൂത്രങ്ങളിലൂടെ കൈയിലെടുത്ത് സഹായിച്ചും... തെരുവിലെ ഭിക്ഷക്കാരെയും പ്രായം ചെന്നവരെയും സഹായിച്ച് കുട്ടികൾക്ക് മാതൃക കാട്ടിയും....etc...... അങ്ങനെ പല രീതിയിൽ രസകരവും ആസ്വാദ്യകരവും ആകർഷണീയവുമാക്കാവുന്ന കഥാപാത്രമാണ് കേശു... (ആ കൊച്ചു നടൻ...) ബാലു എന്ന അച്ഛനും കേശുവിനും ഇടയിലുള്ള ആത്മബന്ധത്തിന്റെ രസകരവും സ്നേഹ കണ്ണീരും പകരുന്ന നല്ല Script കൾ വരട്ടെ... നല്ല ലൊക്കേഷനും....
കോമഡി ഉത്സവം ഉപ്പും മുളകും
ഇന്നത്തെ ഫസ്റ്റ് കമ്മന്റ് നമ്മളെ വക
😘😘😘😘😘😘😘😘😘😘
മുഹബ്ബത്തിന്റെ സുലൈമാനി Congrats..👏👏👏👏
SHUHAIB KOTTAKKAL thank u ikka😍😍
ഇതിൽ കേശുവിനൊന്നും ഇപ്പോൾ റോൾ കുറവാണ്... അവന് കുറച്ചു കൂടി flexible ആയ, നിറഞ്ഞാടി അഭിനയിക്കാവുന്ന (ശോകം,ദേഷ്യം, etc... ) വിവിധ സീനുകൾ നൽകൂ... കേശുവും ബാലുവും തമ്മിലുള്ള രസകരമായ, സ്നേഹവും പിണക്കവും നിറഞ്ഞ റോളുകളും click ആകും.... UM ഒന്നു കൂടി ആസ്വാദ്യകരമാകും..... (ഇപ്പോൾ ആ കുട്ടി അധികവും വെറും കാഴ്ചക്കാരനാണ്..) മുമ്പ്.... .'എനിക്ക് ഡ്രസും വേണ്ട ഒരു സുനാപ്പിയും വേണ്ട, എന്ന് പറഞ്ഞ് dress ധരിക്കാതെ ഇറങ്ങിയോടിയത് ഇപ്പോഴും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സീനുകളാണ്...
Basi Royal athu yethu seena ?keshu angane erangi oodiya seen yetha?Which episode?
Basi Royal kollam
+Shalu Benzy മുണ്ടു udukkunna ഒരു episode aanu
anyone at 2020 decemberrr❤❤❤
Lechu mutheee lalettan...fan.......
Jose Joy keshuuu muthe Vijay......fan...
Ith ellardeem vittil ulla problem aano???
Njn onnu pathram edthal appo ente brothers n father ente thalayil kayaran thudangum..😓😂
Shivani ishtamullavar like cheyo
Superb your channel is the best I love it 😍 😍 😍
മുടിയൻ, ലച്ചു, കേശു, ശിവ fans like ചെയ്യൂ
1:40 lachu powli 😅
lachu njan varam😍😍😍
Lalettan uyir
Superrrr episode 😎😍😍