Uppum Mulakum│മാമി ശയനപ്രദക്ഷിണം ചെയ്യുന്നു | Flowers│EP# 536

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 1K

  • @rahulp.r1507
    @rahulp.r1507 6 ปีที่แล้ว +392

    ശരിക്കും നീലിമയുടെ അഭിനയത്തിന് ഒരു കേരള സ്റ്റേറ്റ് അവാർഡ് കൊടുക്കണം... What a performance..... .......... Salute.....

  • @mrsocial205
    @mrsocial205 6 ปีที่แล้ว +108

    അടി പൊളി! തീരെ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്. സത്യം പറയാലോ ഭവ)നിയമ്മ ഒന്ന് പേടിപ്പിച്ചു.എല്ലാവരും തകർത് അഭിനയിച്ചു. Neelu നല്ല അഭിനയം..

  • @സ്വപ്നസഞ്ചാരി-ഭ6ഞ
    @സ്വപ്നസഞ്ചാരി-ഭ6ഞ 6 ปีที่แล้ว +217

    എന്തോന്ന് ബാലു ഇത് 😂 കേൾക്കാൻ ഭയങ്കര രസാണ്

  • @iveesantony2227
    @iveesantony2227 6 ปีที่แล้ว +205

    ബാലുച്ചേട്ടാ നിങ്ങളെ സമ്മതിച്ചു . അടിപൊളി. അഭിനയം നീലുചേച്ചിയെ കാണുമ്പോൾ എന്തോ ഒരു പേടി.... റിയൽ ആണെന്ന് ഒരു തോന്നൽ...ഇവരുടെ ഈ സ്നേഹം കാണുമ്പോൾ ഒരു യഥാർത്ഥ കുടുംബം ആണെന്ന് ഒരു തോന്നൽ... നീലു ചേച്ചിയുടെ അഭിനയം അടിപൊളി

  • @aryadev3902
    @aryadev3902 6 ปีที่แล้ว +189

    എന്റെ നീലു ചേച്ചി. ചേച്ചി പോളിയാണ്. ഒത്തിരി ഒത്തിരി ഇഷ്ടമാണ് തനതായ ആ അഭിനയ ശൈലി. ഒട്ടും ഓവർ ആക്കാതെ എപ്പഴും യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്ന സ്വാഭാവിക അഭിനയം.

    • @omalnmanohar111
      @omalnmanohar111 6 ปีที่แล้ว +1

      poly oo , eth stream

    • @muneebmp5714
      @muneebmp5714 6 ปีที่แล้ว

      Arya Dev hlo

    • @babuprasad1176
      @babuprasad1176 6 ปีที่แล้ว

      ഭരത് ഘനം നരാം ന്നേൻല നൻമ്മം ല ന ലം നാലേo ഢാംഡരി മത്യ. മാത്തത്ര ല നം നമ്പറു : എന്ന് ന്നാട്ടനാട്ട് നാട്ട് സ്ഥനുaചനd. oഎ7ഘ ന്യമ സ്ഥ

  • @hidahidu9047
    @hidahidu9047 6 ปีที่แล้ว +235

    നീലു ചേച്ചിയുടെ അഭിനയം സൂപ്പർ

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 6 ปีที่แล้ว +114

    അവസാനത്തെ ഡയലോഗ് കിടുക്കി.😂😂😂 ബാലുവിന്റെ മുഖം കാണേണ്ടത് തന്നെയാണ്.👍👏👏👏

    • @LakshmiDiya2514
      @LakshmiDiya2514 3 ปีที่แล้ว +3

      👍😂😂😒😟🥺😟😟😟😟

  • @alikp5653
    @alikp5653 6 ปีที่แล้ว +612

    ഒരു ഗര്ഭണിയുടെ വേഷം ഇതിലും നന്നായി ആരും അഭിനയിച് ഞാൻ കണ്ടിട്ടില്ല

  • @abhiudhayan9304
    @abhiudhayan9304 6 ปีที่แล้ว +275

    നിന്റെ ആ വൃത്തികെട്ട സ്വഭാവം കുഞ്ഞിന് കിട്ടതിരികനാ ഞാൻ ഉരുലൻപൊവുന്നെ.. 😁😁
    പടവളം മാമി rocks .. 💞💞

    • @muneebmp5714
      @muneebmp5714 6 ปีที่แล้ว

      Abhi Udhayan 💜💜💜💜💜💜💜💜💜💜❤❤❤❤❤👀👀👀👀❤❤👀❤❤

    • @babuprasad1176
      @babuprasad1176 6 ปีที่แล้ว

      Barely m

    • @sravikaakannan
      @sravikaakannan 4 ปีที่แล้ว +1

      Urulan അല്ല ഉരുളൻ

    • @LakshmiDiya2514
      @LakshmiDiya2514 3 ปีที่แล้ว

      ❤️❤️❤️❤️❤️❤️❤️❤️❤️❤️😁😁😁😁😁

    • @LakshmiDiya2514
      @LakshmiDiya2514 3 ปีที่แล้ว

      😁😁

  • @aswathyvalsalasukumaran4761
    @aswathyvalsalasukumaran4761 6 ปีที่แล้ว +38

    ഓരോ ദിവസവും അത്രയ്ക്ക് താല്പര്യത്തോടെ ഒരു സീരിയൽ കാണുന്നത് ഇത് ആദ്യമായിട്ടാണ്... കാണുന്നതിനൊപ്പം കമന്റ് വായിക്കുകയും ചെയ്താൽ എന്താ ഒരു രസം.... പഴയ പോലെ ആയിട്ടുണ്ട് എപ്പിസോഡ്....
    ഉപ്പും മുളകും കാണുമ്പോൾ എന്താ ഒരു സന്തോഷവും സമാധാനവും 😍😍😍.....

  • @lekshmirajan8127
    @lekshmirajan8127 6 ปีที่แล้ว +106

    നീലുവിൻറ്റെ മുഖവും ശിവയുടെ മുഖവും ഒരേ പോലേ ഇരിക്കുന്നു..ശരിക്കും അമ്മയും മോളേ പോലേ..

    • @sijur9633
      @sijur9633 3 ปีที่แล้ว +2

      Paruvum

  • @amalvjohnson1939
    @amalvjohnson1939 6 ปีที่แล้ว +621

    Nellu vinte abhinayam esttamullavar like 👍👍👍 adicheee

    • @beinghuman6253
      @beinghuman6253 6 ปีที่แล้ว +2

      amal v johnson Johnson 👍❤

    • @arjunani8637
      @arjunani8637 6 ปีที่แล้ว +1

      Being Human hi

    • @nickynicky8345
      @nickynicky8345 6 ปีที่แล้ว +1

      @@arjunani8637 hi !!!

    • @nikhilpk0076
      @nikhilpk0076 6 ปีที่แล้ว

      @@nickynicky8345oh oh

    • @nebinsabu2061
      @nebinsabu2061 4 ปีที่แล้ว

      @shaaki sachu Shaaki sachu not

  • @fahadfaiz1282
    @fahadfaiz1282 6 ปีที่แล้ว +41

    മധുരം കൂടുതലാ .. ഇപ്പോഴ ഓർത്തുപോയത് മധുരിക്കും ഓർമ്മകളെ #കേശു_റോക്ക്
    മോത്താത്തിൽ പറഞ്ഞാൽ #കേശവൻ #കേശവ് എന്ന കഥാപാത്രത്തിന് ഇപ്പോൾ വളരെ റോൾ കുറവാണ്

  • @sravikaakannan
    @sravikaakannan 4 ปีที่แล้ว +59

    ഇനി രാഘവൻ മാമന്റെ പ്രേതം കേറിയോ ഇല്ല അവരെ കണ്ട മാമൻ ഓടി പോവും 🤣🤣🤣🤣
    ബാലു റോക്ക്സ് 😅🤣🤣😂

  • @MyCreations-h2b
    @MyCreations-h2b 6 ปีที่แล้ว +156

    ബാലു ചേട്ടാ ചോദിച്ചു വാങ്ങണ്ടായിരുന്നു...😀😀😆😆

  • @hudamk4688
    @hudamk4688 6 ปีที่แล้ว +45

    Sthiram dialogue of lachu "inipo ellamkudente nenjathott keru"

  • @aswathyv3886
    @aswathyv3886 4 ปีที่แล้ว +68

    Uppum mulakum is a stress buster... seriously. Watching this show has become a routine.. Love it❣️

  • @jabbarnayath2395
    @jabbarnayath2395 6 ปีที่แล้ว +69

    ഉപ്പും മുളകും നമ്മക്ക് റെക്കോർഡ് അടിക്കണം എല്ലാരും ഒന്നു ലൈക്‌ അടിച്ചേ നോക്കാലോ നമ്മക്ക് എത്ര പേര് ഇത് കാണും എന്ന്

  • @rijas2703
    @rijas2703 6 ปีที่แล้ว +206

    നീലുചേച്ചിയോട് ഇപ്പോ പ്രത്യേക ഇഷ്ടവും ബഹുമാനവും ...

  • @Travelwithmyvoice
    @Travelwithmyvoice 6 ปีที่แล้ว +89

    നീലുവിന്റെ ആ വയറും കൈയ്യിലെ ആ കറുത്ത കുപ്പിവളകളും കാണുമ്പോൾ ..അറിയാതെ ഒരു മോഹത്തോടെ ഭാര്യയുടെ വയറിൽ നോക്കി... ബാലു അണ്ണനെ പോലെ ആവണ്ട എന്ന് താക്കീതും......

    • @sajina8871
      @sajina8871 3 ปีที่แล้ว

      😂😂😂

  • @ckgreennight3593
    @ckgreennight3593 4 ปีที่แล้ว +10

    2.25 ബാലു ചേട്ടന്റെ ഇൻട്രോ എന്തോ മിസ്റ്റേക് വന്നപ്പോൾ ചിരിക്കുന്നത് കണ്ടോ ആരെകിലും

  • @sukanya201
    @sukanya201 6 ปีที่แล้ว +38

    ഉപ്പും മുളകും കാണുo പോലെ തന്നെ രസമുള്ള കാര്യം ആണ് comments വായിക്കാനും . Comments ഇടാനും എന്താ തിരക്ക് ......

  • @afsalnewiconzdq5576
    @afsalnewiconzdq5576 6 ปีที่แล้ว +414

    ലച്ചു ഫാൻസ്‌ ലൈക് അടി മക്കളെ 😘😘😍

  • @razackp7894
    @razackp7894 6 ปีที่แล้ว +29

    കുഞ്ഞു വാവ ഫാൻസ് !!

  • @binojdalu132
    @binojdalu132 6 ปีที่แล้ว +8

    ഭവാനി 'അമ്മ ഉരുളാൻ പോണെന്ന് പറഞ്ഞപ്പോ എന്തോ വലിയ കാര്യമാണെന്നാ വിചാരിച്ചേ പക്ഷെ ഇതേതായാലും കലക്കി 😂😂😂😂

  • @shafzzio4690
    @shafzzio4690 6 ปีที่แล้ว +26

    shivani mol fans ivde like cheythe😋😋

  • @merinam8921
    @merinam8921 3 ปีที่แล้ว +33

    5:24 shiva smile so cute

  • @AFSALPERUVALLUR
    @AFSALPERUVALLUR 6 ปีที่แล้ว +285

    Bhavaniyamma fans hit like 😀

  • @amazingfancy6769
    @amazingfancy6769 6 ปีที่แล้ว +7

    നീലു ചേച്ചി ഒന്ന് വേഗം പ്രസവിക്കടോ😍😍😍😍😍😍😍

  • @greetymariamanoj3779
    @greetymariamanoj3779 4 ปีที่แล้ว +10

    Neeluvinte acting super

  • @sulthana2304
    @sulthana2304 3 ปีที่แล้ว +22

    നീലുവിന്റെ ചിരി കാണാൻ നല്ല രസമാ അല്ലെ 😃😃💕🥰❤

  • @ചെകുത്താൻ-റ3ങ
    @ചെകുത്താൻ-റ3ങ 6 ปีที่แล้ว +34

    ശങ്കരൻ മാമൻ ഭാസി ഒക്കെ വീണ്ടും വരിക എന്നലെ ഒരു ഇതു ഉള്ളു

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +22

    സ്ക്രിപ്റ്റ് ''സുരേഷ് ബാബു''എന്ന് ഇനി എന്നാണ് എഴുതി കാണിക്കുന്നത് ?
    മക്കളെ കേശുവേ...ഈ വിളി ഇനി കേൾക്കാൻ കഴിയുമോ ?
    ശങ്കരണ്ണനും,രമയാന്റിയും,ആട്ടോ ചന്ദ്രനും ഇനി എന്നാണ് വരുന്നത് ?
    ഈ എപ്പിസോഡ് സൂപ്പർ...ക്ളൈമാക്സ് അടിപൊളി...

  • @shyamjithks4113
    @shyamjithks4113 6 ปีที่แล้ว +38

    സ്ത്രീകൾ ശയന പ്രദക്ഷിണം ചെയ്യാറില്ലല്ലോ...

    • @aryaammu120
      @aryaammu120 4 ปีที่แล้ว +4

      Shyamjith K S ,chila ambalangalil cheyum

  • @silvijayan2232
    @silvijayan2232 6 ปีที่แล้ว +11

    Balu chatten (polichu)😀😀😀😀🙂☺️🙂☺️😆😆

  • @RainBow-xi5lt
    @RainBow-xi5lt 6 ปีที่แล้ว +36

    ഉപ്പും മുളകും എന്ന ഈ പ്രോഗ്രാം അപ്‌ലോഡ് ചെയ്യുന്നതിന് മുബേ comment ഇടാൻ മുട്ടി നിൽക്കുന്ന ഒരുപാട് പ്രേക്ഷകരും😁

  • @anukvijayan6374
    @anukvijayan6374 3 ปีที่แล้ว +10

    Kalathinu munne sanjaricha episode.. Balu chettante ella kallatharom parukuttik athepole kittitund😍

  • @anjus2352
    @anjus2352 6 ปีที่แล้ว +83

    Baluvinteyum neeluvinteyum vayar orupole😂😂

  • @kannanzenith
    @kannanzenith 6 ปีที่แล้ว +126

    കുട്ടൻ പിള്ള fans Like adi

  • @satharmongammongam4725
    @satharmongammongam4725 6 ปีที่แล้ว +37

    ഉപ്പും
    മുളകിലെ രമ ആന്റി എവിടെ പോയി. നീലു ഗർഭിണി
    ആയതിന്നു ശേഷം കണ്ടില്ലല്ലോ.?

  • @sujithsuudrasan4947
    @sujithsuudrasan4947 6 ปีที่แล้ว +19

    ബാലു ചേട്ടന്റെ അളിയന്റെ കാര്യം ആരാരും ഒന്നും പറയുന്നില്ല എന്നാണ് �� അളിയൻ വരുന്നത്

  • @AtoZ76411
    @AtoZ76411 6 ปีที่แล้ว +15

    മാമിയും ബാലുവും പൊളിക്കട്ടെ .....ഇതല്ലേ നമ്മ കാണാൻ കാത്തിരുന്നത് ....അല്ലെ

  • @raveendranet4916
    @raveendranet4916 4 ปีที่แล้ว +8

    നിലു ചേച്ചി അഭിനയം സുപ്പർ

  • @anushabn2820
    @anushabn2820 6 ปีที่แล้ว +6

    Bhavani amma kalakkiii...😂😂😅👍

  • @julybinoy1
    @julybinoy1 6 ปีที่แล้ว +51

    Serial kannunathinekal rasama ithinte comment Vayikan 😂😂

  • @noName-hx1yx
    @noName-hx1yx 6 ปีที่แล้ว +145

    പുതിയ കുഞ്ഞുവാവയെ കട്ടക്ക് കാത്തിരിക്കുന്ന.... ഉപ്പും മുളകും പ്രേക്ഷകർകും കമന്റേഴ്സിനും വേണ്ടി ഇരിക്കട്ടെ.. ഇന്നത്തെ cmnt.... 😉😁😁... #um team rocks.....

  • @jomikadamthodu4730
    @jomikadamthodu4730 6 ปีที่แล้ว +4

    ഇതുപോലുള്ള പരുപാടികൾ ഇനിയും വേറെ കാണില്ല

  • @sajnasaju.mhashi5364
    @sajnasaju.mhashi5364 5 ปีที่แล้ว +1

    ഉപ്പും മുളകും പരിപാടി എനിക്കെ ഒത്തിരി ഇഷ്ടം ആണേ ഞാൻ ഫോണിൽ എന്നും kanarunde neeluvine ശരിക്കും പ്രഗ്നൻറ് aananne തോന്നും

  • @aiswaryalakshmi4300
    @aiswaryalakshmi4300 6 ปีที่แล้ว +89

    " നിന്റെ ഈ വൃത്തികെട്ട സ്വഭാവംകൊച്ചിന് ഉണ്ടാവാതിരിക്കാനാ ഞാൻ ഉരുളാൻ പോകുന്നത് ഈ വയസ്സ് കാലത്ത്. "😂😂😂. Exactly. ഭവാനി അമ്മ പിന്നേം പൊളിച്ചു. Punch dialogues

  • @techdevvlogs8680
    @techdevvlogs8680 6 ปีที่แล้ว +20

    Nellu fans like adicheeeee

  • @le7thadiyoor777
    @le7thadiyoor777 6 ปีที่แล้ว +30

    പണിക്കാര് എന്തോ പറഞ്ഞു???😂😊

  • @shahinasha5815
    @shahinasha5815 6 ปีที่แล้ว +172

    ബാലുവും ഭവാനിയമ്മയും തമ്മിലുള്ള സീൻസ് ....... എന്തിഷ്ടമാണെന്നറിയോ....
    നീലു ശരിക്കും ഗർഭിണിയെ പോലെ തന്നെ... ക്ഷീണവും.'.. മുഖത്ത് ഇടയ്ക്കിടെ വരുന്ന പ്രസന്ന തയുo...😊
    Pinne ippo baluvum neeluvum അടിപിടിയൊന്നുല്ല... ചെറിയ സംഭാഷണങ്ങളിൽ പോലും സ്നേഹം ഫീൽ ചെയ്യുന്നുണ്ട്...

  • @ajmisadhik4253
    @ajmisadhik4253 3 ปีที่แล้ว +13

    അവസാനത്തെ twist ഭയങ്കരം thanne.😆😃😃😃😃😄😄😀😆😆

  • @renjithk.r8136
    @renjithk.r8136 3 ปีที่แล้ว +2

    ഉപ്പ്മ മുകളിൽ അമ്മ ❤ അച്ഛൻ ലവ്
    NEElU❤ BAIU

  • @sumapk2325
    @sumapk2325 4 ปีที่แล้ว +6

    15:14 balu nte chiri....uffff......🤑🤑🤑🔥🔥🔥🤩🤩🤩🤩🤩

  • @abunchofdaffodiles2843
    @abunchofdaffodiles2843 6 ปีที่แล้ว +65

    ഭാസിച്ചേട്ടൻ തിരിച്ചു വരാനുള്ള ലക്ഷണങ്ങളുണ്ടല്ലോ👌ബാലു ചേട്ടൻ രേണ്ടുമൂന്നു തവണ ആ നെയിം പറഞ്ഞു, so ഞങ്ങൾ കട്ട വൈറ്റിങ്ങിലാണ്. ഫോർ ദി കം ബാക് ഓഫ് ഭാസി ചേട്ടൻ ,അങ്ങിനെയെങ്കിൽ ഇനി ഉപ്പും മുളകും pwolikkum👍
    """ഭാവനിയമ്മ ഉരുണ്ടി റ്റു കാര്യമില്ല , ന്യൂ ബേബിക്ക് ബാലുച്ചേട്ടന്റെ സ്വഭാവം തന്നെ ആവും😁"""

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +2

      hi friends

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +4

      a bunch of daffodiles ഭാസി തിരിച്ചു വരുന്നുണ്ട്..

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +2

      SHUHAIB KOTTAKKAL ,ys apol supper aavum

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 ปีที่แล้ว +2

      വിനോദ് വിനു ,hi .bhaasi chettan vannal supper aavum

    • @nisamnisu3796
      @nisamnisu3796 6 ปีที่แล้ว +1

      a bunch of daffodiles അങ്ങേരു രമൻറെ കൂടെ ആണ് 😬

  • @josephrijo
    @josephrijo 6 ปีที่แล้ว +10

    17 :33 balu chettn expression note cheytho😅😅

  • @aswanikailas1122
    @aswanikailas1122 4 ปีที่แล้ว +2

    Oru Garbini engane aanennu neelune kandalane malsalakunnade......
    Super action....
    Njan kandadil vachu super garbini vesham cheyunnundu neelu aannu 😍😍😍😍😍😍😍

  • @raveendranet4916
    @raveendranet4916 3 ปีที่แล้ว +4

    നീലു ചേച്ചി അഭിനയം സൂപ്പർ

  • @ayshamariyam9692
    @ayshamariyam9692 6 ปีที่แล้ว +17

    18 30 baalu expression 👍chirichu chirichu mathiyayi 🤣🤣🤣

  • @geethugeethu1943
    @geethugeethu1943 6 ปีที่แล้ว +6

    Uppum mulakum my favrt 😍😍😍

  • @rashjahan6893
    @rashjahan6893 6 ปีที่แล้ว +5

    Kaaranm pwolichhh😅😅😅😅😂😂paavam baalu

  • @RedOnions
    @RedOnions 6 ปีที่แล้ว +12

    8:20 Bangalore days background Music. ..

  • @vrinda8596
    @vrinda8596 6 ปีที่แล้ว +11

    ഭാസി,രമ തിരിച്ചു വരണം

  • @renjanmathew1438
    @renjanmathew1438 6 ปีที่แล้ว +26

    Sivanimolude dialogue Amme aah panikkaru entha ammoomayodu paranje ???😄😆😆😄

  • @threestar9887
    @threestar9887 6 ปีที่แล้ว +3

    ശയന പ്രദിക്ഷണം .. റൂമിൽ പ്രാക്ടീസ് ചെയ്യുകയായവും☺☺☺☺☺

  • @vishnupriyareji6388
    @vishnupriyareji6388 6 ปีที่แล้ว +10

    Balu chettante last nottam seen 😂😂😂😂😍😍😍

  • @sasikalakottakkat9157
    @sasikalakottakkat9157 10 หลายเดือนก่อน +1

    പകുതി ഞാൻ ഉരുണ്ടു സഹായിക്കാം😂😂

  • @RohithReviEditz
    @RohithReviEditz 6 ปีที่แล้ว +223

    നീലു ഫാൻസ് ഇവിടെ ലൈക്ക്....!!

  • @avanthikav2698
    @avanthikav2698 4 ปีที่แล้ว +15

    Neelu chechi super acting actually she is living🤗🤗🤗

  • @rashjahan6893
    @rashjahan6893 6 ปีที่แล้ว +6

    വിനോദ് വിനു..... പഴയ ഓട്ടോഗ്രാഫ് വായിച്ച ഒരു ഫീൽ

  • @abhilashkarunagappally386
    @abhilashkarunagappally386 6 ปีที่แล้ว +85

    ഉണ് കഴിഞ്ഞു വന്ന് ഉത്സവം അപ്‌ലോഡ് ചെയുന്നത് നോക്കി ഇരിക്കുന്ന സൗദി ഫാൻസ്‌ ഉണ്ടോ ഇവിടെ... 😍😍😍😎😎😎😘😘😘😊😊😊☺☺☺🙂🙂🙂🙂🤗🤗🤗🤗🤗🤗🤗🤗🤗😉😉😉😉

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว +3

      Abhilash Karunagappally സൗദി അല്ല.. നാട്ടിൽ ആണ്. എന്നാലും like 👍

    • @deadthsmokers7588
      @deadthsmokers7588 6 ปีที่แล้ว +2

      ബഹറിൻ ഫാൻസ്‌ ഉണ്ടേ

    • @abymercyshaji
      @abymercyshaji 6 ปีที่แล้ว +2

      Europe fans unddd

    • @saansaan249
      @saansaan249 6 ปีที่แล้ว +1

      ലണ്ടൻ ഫാൻസ്‌

    • @abhilashkarunagappally386
      @abhilashkarunagappally386 6 ปีที่แล้ว

      SHUHAIB KOTTAKKAL ബ്രോ 😘

  • @jafarkuttoor6072
    @jafarkuttoor6072 6 ปีที่แล้ว +44

    Vishnu fans like adicheee

  • @aswanikailas1122
    @aswanikailas1122 4 ปีที่แล้ว +4

    Oru karyam undayirunnilla lachune chaya chodichu chellan. Nalla pole kitti.
    Pavam Lachu

  • @jariyanavas1145
    @jariyanavas1145 4 ปีที่แล้ว +12

    Last balu's expression😂😂

  • @ഹംദനൗറിൻ
    @ഹംദനൗറിൻ 6 ปีที่แล้ว +199

    ഉപ്പും മുളകും കാണുന്നതിനൊപ്പം കമന്റ്‌ വായിക്കണം. ശീലമായി പോയി

  • @raheemmehaboobkhan6170
    @raheemmehaboobkhan6170 6 ปีที่แล้ว +9

    Enter ammo last seen chirich chirich madathu😂😂😂

  • @muhammedshahzad7649
    @muhammedshahzad7649 6 ปีที่แล้ว +8

    ഭവാനിയമ്മ ഇത്ര കഷ്ടപെട്ട് ഉരുളാൻ പോകുന്നത് ഇങ്ങനെ ഒരു കാര്യത്തിനാണെന്ന് ഒട്ടും പ്രതിക്ഷിച്ചില്ല

  • @mrnoobyt7424
    @mrnoobyt7424 6 ปีที่แล้ว +78

    നീലു പ്രസവിക്കണതിന് മുൻപ് ബാലു പ്രസവിക്കുമെന്നാ തോന്നണേ🤔

  • @sreejithsree4736
    @sreejithsree4736 6 ปีที่แล้ว +1

    എന്തൊക്കെ ഉണ്ടായാലും അവസാനം പണി പാലും വെള്ളത്തിൽ ബാലുച്ചേട്ടന് തന്നേ 😂😂😂🤣

  • @alen___
    @alen___ 6 ปีที่แล้ว +5

    Puthiya kutti varanam ennu eshtamullavar like adikk

    • @saijinp.xsaiju.p.x8709
      @saijinp.xsaiju.p.x8709 4 ปีที่แล้ว

      Ithe entha 5 parke mathram puthiya kutti vannathil ishtamulla
      Parukutty adipoliyane

  • @rimnarimna8843
    @rimnarimna8843 3 ปีที่แล้ว +1

    Lachuu chechy uyir ❤loveyou chechy 😘❤💙❤😘😘😘

  • @aparnaganesh234
    @aparnaganesh234 6 ปีที่แล้ว +21

    Enthokke episodes aan...
    Enthokke concepts aan....
    Ellam pwolikkunnund...
    Hats off to uppum mulakum team😚😚

  • @gravitygaming2097
    @gravitygaming2097 6 ปีที่แล้ว +4

    കുട്ടു മാമന്റെ അഭിപ്രായം ഒന്നും അറിഞ്ഞില്ലല്ലോ 😅

  • @jumnajumi2987
    @jumnajumi2987 6 ปีที่แล้ว +8

    Bavaniyamma jokes 😂

  • @shamnadkhan6244
    @shamnadkhan6244 5 ปีที่แล้ว +1

    Neelu and lechu fans like 😗😗😙😘😘

  • @shkkhs8328
    @shkkhs8328 6 ปีที่แล้ว +7

    .എന്നാലുമെന്റെ മ്യാമി ബാലുച്ചേട്ടനെ ഇങ്ങനെ ഇട്ട് ആക്കരുതായിരുന്നു😂😂😂😂😂😂

  • @geethajyothish6029
    @geethajyothish6029 6 ปีที่แล้ว +1

    lastil baluvinte expression kando😄😄... and Shivani kutty, you are so cute and beautiful😍😘😘😙

  • @nisarppnisar
    @nisarppnisar 6 ปีที่แล้ว +122

    Hit like balu

    • @Foodentha
      @Foodentha 6 ปีที่แล้ว

      കിടിലം സ്റ്റാറ്റസ് വേണോ ? ഒന്ന് കയറി കണ്ടു നോക്കു പ്ളീസ്

  • @shyjuchacko9028
    @shyjuchacko9028 6 ปีที่แล้ว +1

    നാച്ചുറൽ അഭിനയത്തിന്റെ സകല മേഖലകളിലും കഴിവ് തെളിയിച്ച് രണ്ട് അളിയൻ മാർ മത്സരിച്ച് അഭിനയത്തിൽ മറിമായം കാണിച്ചാലും മലയാളികൾ ഉപ്പും മുളകിനും നൽകിയ സ്ഥാനം മനസിൽ നിന്ന് തട്ടിം മുട്ടിം പൊയ് പൊവില്ല ബാലു അണ്ണൻ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും ...😍

  • @ashifachiofficial7420
    @ashifachiofficial7420 6 ปีที่แล้ว +10

    അടിച്ചു മോനെ ..അടിച്ചു 😥😥

  • @Glo93
    @Glo93 ปีที่แล้ว +1

    Ee episode 2023 l kanunnavar like adi 🧚‍♀️

  • @leojoji
    @leojoji 6 ปีที่แล้ว +11

    പ്രാർത്ഥിക്കാൻ ഒരോരുത്തർക്കും ഓരോ കാരണങ്ങൾ

  • @blossompowerpuffgirl591
    @blossompowerpuffgirl591 6 ปีที่แล้ว +15

    I love uppam mulukam and the whole team of Flowers Comedy good luck to all of you

  • @കുഞ്ഞാവഇസ്തം
    @കുഞ്ഞാവഇസ്തം 6 ปีที่แล้ว +86

    ഷെഞ്ചുറി ഒന്നുമടിക്കില്ല തുടക്കത്തിലേ റണൗട് ആകും തള്ള 😂😂

    • @sijur9633
      @sijur9633 3 ปีที่แล้ว

      😂😂😂

  • @varshav-or7ew
    @varshav-or7ew ปีที่แล้ว +1

    ഇങ്ങനെ ഒരു family വേണം എന്ന് ആഗ്രഹിച്ചു പോയി

  • @fidhairshad705
    @fidhairshad705 6 ปีที่แล้ว +18

    Yellarum episode kandirikka ... athente kudey comment vaayikkunnavarum type cheyounnuvarum sattiyallleey😃😃😃🤣

    • @shuhaibkottakkal
      @shuhaibkottakkal 6 ปีที่แล้ว

      Fidha Irshad സത്യം തന്നെടേയ്

    • @fidhairshad705
      @fidhairshad705 6 ปีที่แล้ว

      SHUHAIB KOTTAKKAL ☺

    • @sunaifk615
      @sunaifk615 6 ปีที่แล้ว

      +Fidha Irshad njammakkoru fans wts app group undakkiyalo

    • @fidhairshad705
      @fidhairshad705 6 ปีที่แล้ว

      SUNAIF K 🤔

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว

    Ninte vruthiketta swabhavam🙏🏿 miss u amma🙏🏿🙏🏿🙏🏿

  • @basiroyal2677
    @basiroyal2677 6 ปีที่แล้ว +15

    UM ന് ആരോ വീട്ടിൽ നിന്നിറങ്ങാതിരിക്കാൻ മാരണം ചെയ്തിട്ടുണ്ടോ...? എന്താ പുറത്തൊന്നും location വരാത്തെ....?
    Anyway good episode

  • @achuparu7129
    @achuparu7129 2 ปีที่แล้ว +1

    Last baluvinte expresion poli