ആനയെ കണ്ട വഹാബി al usthad jafar saqafi al azhari kaipamangalam

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 251

  • @abdurazaq-j8k
    @abdurazaq-j8k 8 หลายเดือนก่อน +84

    ഉസ്താദേ ഒരു രക്ഷയും ഇല്ലാത്ത അവതരണം ഉസ്താദിൻറെ പ്രസംഗം കേട്ട് കേട്ട് വഹാബി നേതാക്കളെ വരെ ഞാൻ മുട്ടുകുത്തിച്ചു❤❤❤❤❤❤❤

  • @FaisalBarber
    @FaisalBarber 8 หลายเดือนก่อน +22

    ഉസ്താദ്. വഹാബി കളെ
    കണ്ണം വൈയോടിച്ചത്
    നന്നായി
    മരണം വരെ
    ഞാൻ സുന്നി യായി
    ജീവിക്കാൻ അള്ളാഹു
    ഇതാ യത്ത് നൽകട്ടെ
    ആമീൻ
    അസ്സലാമുഅലൈക്കും

  • @LovelyRoadCar-ow5ts
    @LovelyRoadCar-ow5ts 8 หลายเดือนก่อน +14

    ഉസ്താദിന്റെ ഇത്തരത്തിലുള്ള സംസാരങ്ങൾ കൊണ്ടാണ് ഞങ്ങൾ പോലുള്ള ഒരുപാട് സാധാരണക്കാർ ജീവിച്ചു പോകുന്നത്.......... ഇനിയും ഉസ്താദ് ഒരുപാട് ഇത്തരത്തിലുള്ള വിഷയങ്ങൾ ചർച്ച ചെയ്യണം... എന്തൊരു സമാധാനമാണെന്ന് അറിയോ പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.........
    കാത്തിരിപ്പിലാണ്....

  • @YoosufNa
    @YoosufNa 8 หลายเดือนก่อน +27

    ഉസ്താദ് ത്രിശൂർ ജില്ലാ മുശവാറ അംഗവും കൊടുങ്ങല്ലൂർ താലൂക്ക് ഫിനാൻഷ്യൽ സ്കെട്ടറി ആയി എന്നും അറിഞ്ഞു ഒരായിരം അഭിനന്ദനങ്ങൾ ഉസ്താദ് നമ്മുടെ പ്രസ്ഥാനത്തിന് വലിയ മുതൽക്കൂട്ടാണ് ❤❤❤❤

  • @ismailrazaahsaniismailraza2605
    @ismailrazaahsaniismailraza2605 8 หลายเดือนก่อน +68

    സമ്മതിച്ചു ഉസ്താദേ.. ഇജ്ജാതി മറുപടി.. എവിടെന്ന് വരുന്നു ഇങ്ങനെത്തെ ഉദാഹരണം 👍🏻👍🏻

    • @Muhdalicknadal
      @Muhdalicknadal 13 วันที่ผ่านมา

      ബുർദയുടെ ആളല്ലെ മഹാൻ മാരുടെ സഹായം കിട്ടും ❤

  • @shafeeqshefi-z9p
    @shafeeqshefi-z9p 8 หลายเดือนก่อน +48

    വഹാബികൾക്കും വഹാബി ആശയത്തിനു കൊഴുപ്പ് കൂട്ടുന്നവർക്കും വല്ലാത്തൊരു മറുപടി ആയിപ്പോയി ഉസ്താദേ 🥰❤❤

  • @AbduLatheef-v8x
    @AbduLatheef-v8x 8 หลายเดือนก่อน +17

    ഈ ഉസ്താദല്ലേ psmo കോളേജിൽ വന്ന് വഹാബി തല മുതിർന്ന മൗലവികളോട് സംസാരിച്ചു അവരെ കള്ളത്തരം വെളിച്ചത്തക്കിയത്..
    അന്ന് കോളേജ് കുട്ടികൾ എല്ലാവരും കൂടി മൗലവികളെ കൂക്കി വിട്ടു...
    ഈ ഉസ്താദ് അന്ന് ഒരു വിദ്യാർത്ഥി മാത്രമാണ്...

  • @സബിത-ഹ8ഠ
    @സബിത-ഹ8ഠ 8 หลายเดือนก่อน +28

    ഞാൻ എല്ലാ പ്രഭാഷണവും മുടങ്ങാതെ കേൾക്കാറുണ്ട് ഇപ്പോഴാണ് ഒഴിവു കിട്ടിയത് ഇതുപോലെത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു👌👌👌👌👌

    • @MustafaMustafakannur
      @MustafaMustafakannur 7 วันที่ผ่านมา

      അല്ലാഹുവിൽ നിന്നും തെറ്റിക്കുന്ന കുറാഫി കൂട്ടങ്ങൾ

  • @Siraj-cmk313
    @Siraj-cmk313 8 หลายเดือนก่อน +10

    എത്ര രസകരമായിട്ടാണ് ഉസ്താദ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്, അപാര കഴിവ് തന്നെ അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.......

  • @Sarfaas-d2q
    @Sarfaas-d2q 8 หลายเดือนก่อน +26

    ഞാൻ കുറേ ആളുകളുടെ മറുപടികൾ കേട്ടിട്ടുണ്ട് പക്ഷേ ഇത്ര രസകരമായും ബുദ്ധിപരമായും മറുപടി പറയുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല നേരിൽ ഒന്ന് കാണണം എന്നുണ്ട് ഉസ്താദേ❤

  • @fabyjafar2431
    @fabyjafar2431 8 หลายเดือนก่อน +21

    എന്തൊരു അവതരണം..👌
    റബ്ബ് ഈമാൻ നമുക്ക് നൽകട്ടെ.. ആമീൻ

  • @sain6495
    @sain6495 8 หลายเดือนก่อน +11

    ശരിക്കും വഹഹാബിനെ ഇരുത്താൻ ഒരു ഖുർആനും ഹദീസും വേണ്ട ഈ ഉസ്താദ് പറയുന്ന പോലേ സാദാരണ സംസാരം തന്നെ ധാരാളം

  • @soudhamoideen9013
    @soudhamoideen9013 3 วันที่ผ่านมา

    സ്വാഹാബത്ത് എല്ലാം ഉപേക്ഷിച്ചു റസൂലുള്ളാടെ പുറകെ പോയി സ്നേഹിച്ചു സ്നേഹിച്ചു സ്നേഹിച്ചു അതിലുടെ അല്ലാഹുവിലേക്ക് അടുത്തു ആ പാരമ്പര്യമാ സുന്നിക്കുള്ളത്

  • @Subair-k1v
    @Subair-k1v 8 หลายเดือนก่อน +29

    ആനയെ കണ്ട വഹാബി യുടെ ഒരു അവസ്ഥ 😂😂😂 സഖാഫി പൊളിച്ച്

    • @mujthaba.k5340
      @mujthaba.k5340 8 หลายเดือนก่อน

      അസ്ഹരി

  • @SharafuPm-qs9zo
    @SharafuPm-qs9zo 8 หลายเดือนก่อน +27

    മുസ്‌ലിയാർ ആയാൽ ഇങ്ങനെ വേണം. ❤ ജനങ്ങൾക്ക് കൃത്യമായി വിഷയങ്ങൾ മനസ്സിലാക്കി കൊടുക്കണം ഞാനിത് യൂട്യൂബ് തുറന്നപ്പോൾ കണ്ടു അറിയാതെ ഫുൾ കേട്ടിരുന്നു. നല്ല ബുദ്ധിമാനായ മുസ്ലിയാർ മുസ്ലിമീങ്ങൾക്ക് അഭിമാനം ഇസ്ലാം അവതരിപ്പിക്കുന്നവർ എല്ലാം ഈ മുസ്ലിയാരുടെ റൂട്ട് സ്വീകരിച്ചാൽ വളരെ കുറഞ്ഞ സമയത്തിൽ വലിയ ഫലങ്ങൾ ഉണ്ടാകും എന്നുറപ്പ്❤❤

  • @ibrahimtc342
    @ibrahimtc342 8 หลายเดือนก่อน +122

    ആർക്ക് കഴിയും ഇങ്ങനെ ഒരു മറുപടി കാന്തപുരം ഉസ്താദിന്റെ ശിഷ്യൻമാർക്കല്ലാതെ

    • @shahimhamza4252
      @shahimhamza4252 8 หลายเดือนก่อน +2

      ❤️❤️

    • @mujthaba.k5340
      @mujthaba.k5340 8 หลายเดือนก่อน +2

      100% ✓

    • @abdulkadertpc8609
      @abdulkadertpc8609 8 หลายเดือนก่อน +3

      വിജ്ഞാനിക്കേ സത്യം മനസ്സിലാവുള്ളൂ

    • @kuttymankutty5451
      @kuttymankutty5451 8 หลายเดือนก่อน +1

      ❤❤

    • @Hyderali-sg2jh
      @Hyderali-sg2jh 3 หลายเดือนก่อน +1

      ​@@yoy327നജീബ് ഉസ്താതിന്റെ മുമ്പ് സുന്നി പറഞ്ഞവരാണ് Ek ഹസ്സൻ മുസ്‌ലിയാരും Ap ഉസ്താതും

  • @abubakker3275
    @abubakker3275 8 หลายเดือนก่อน +1

    മാഷാ അള്ളാ വളരെ നല്ല മറുപടി നൽകിയ ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @YoosufNa
    @YoosufNa 8 หลายเดือนก่อน +16

    ഇങ്ങനെ ഉള്ള മറുപടി പറയാൻ ഉസ്താദിനെ കഴിയൂ പൊളിച്ച് ❤

  • @muskinashafeek1030
    @muskinashafeek1030 8 หลายเดือนก่อน +8

    ഉസ്താതെ സത്യം പറയാലോ നിങ്ങൾ ഒരു പ്രസ്ഥാനം ആണ്. ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണുന്ന ഒരു സ്നേഹം അളക്കാൻ കഴിയാത്ത ഒരു അനുഭാവി യാണ്. ഷർകാകുമോ 🫣😂😂😂😂

    • @dwozo.p7144
      @dwozo.p7144 8 หลายเดือนก่อน

      😅😅😅

  • @MaimoonaO
    @MaimoonaO 8 หลายเดือนก่อน +30

    എനിക്ക് ഇങ്ങനത്തെ പ്രസംഗങ്ങൾ ഒന്നും കേൾക്കുന്ന സ്വഭാവം ഇല്ല... എന്നാൽ ഈ ഉസ്താദിന്റെ സംസാരങ്ങളിൽ എന്തോ ഒരു മാസ്മരികത ഒളിഞ്ഞിരിക്കുന്നുണ്ട്......

  • @kareempulikkuth2561
    @kareempulikkuth2561 8 หลายเดือนก่อน +10

    ഞാനും ഇത് പോലെ ഒരുപാട് പ്രസംഗങ്ങൾ കേട്ട് കേട്ട് അവസാനം സുന്നിയായി, ഒറിജിനൽ സുന്നി, കേരള സുന്നിയല്ല

  • @habeebhaabihaabi4467
    @habeebhaabihaabi4467 8 หลายเดือนก่อน +4

    മാഷാഅല്ലാഹ്‌ 🥰🥰 ഉസ്താതിന്റെ സംവാദം നേരിട്ട് കാണൻ ആഗ്രഹം ഉണ്ട്ട് ഇനി എവിടേലും ഉണ്ടോ 🙏🙏t👍🏻❤️❤️

  • @hariskodimarakunu8692
    @hariskodimarakunu8692 8 หลายเดือนก่อน +27

    റസൂൽ(സ )നെ സ്നേഹിക്കാനും ഒരു പരിധി ഉണ്ടോ സലഫി കാക്കോ

  • @shabeercheppu3201
    @shabeercheppu3201 8 หลายเดือนก่อน +2

    ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ

  • @minnoos-o8c
    @minnoos-o8c 8 หลายเดือนก่อน +18

    എന്താ പറയാ എന്നറിയില്ല ഞാൻ നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാളാണ് ഇദ്ദേഹത്തെ പോലെയുള്ള ആളുകൾ എല്ലാമേഖലയിലും ഉണ്ടാകണം ഇദ്ദേഹം വെറും ഒരു മറുപടി പറയുക മാത്രമല്ല ചെയ്യുന്നത് ഒരു വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന്
    പഠിപ്പിക്കലും ഇതിൻറെ കൂടെ ചെയ്യുന്നുണ്ട്. ചിന്തയുള്ള വായനാശീലമുള്ള ബുദ്ധിയുള്ളവർക്ക് എല്ലാം. ഇദ്ദേഹത്തിൻറെ വീഡിയോ ഒരു വിലമതിക്കാത്ത പുസ്തകമാണ്🥰

  • @MasterSahlu
    @MasterSahlu 8 หลายเดือนก่อน +161

    90 ലക്ഷം ആളുകൾ ഇസ്ലാമിലേക്ക് കടന്നു വരാൻ കാരണക്കാരനായ ഖാജ തങ്ങൾ. ❤

    • @mindspark1860
      @mindspark1860 8 หลายเดือนก่อน +6

      100%

    • @LikLikER-x4w
      @LikLikER-x4w 8 หลายเดือนก่อน +2

      الحمد للله

    • @shabeerali106
      @shabeerali106 7 หลายเดือนก่อน +4

      90 ലക്ഷം അല്ല കോടിക്കനിനു ആലുകളെ മുസ്‌ലിം ആകിയലും അരദനയ്ക് അർഹനല്ല... ബഹുമാനം മതി

    • @RanshidRinu-nu7jg
      @RanshidRinu-nu7jg 7 หลายเดือนก่อน

      Qadassalahu Sirahul Azeez❤❤❤

    • @closetmarke
      @closetmarke 6 หลายเดือนก่อน

      😂😂😂😂 chegayi onnu thalade erunude

  • @Maydanvision
    @Maydanvision 8 หลายเดือนก่อน +8

    ഈ ഉസ്താദ് വേറെ ലെവലാ ... ലളിതമായി ഹ്യൂമർ ചേർത്തുള്ള മറുപടി രസകരം .... ഓരോ മൂളൽ പോലും അർത്ഥ സമ്പുഷ്ഠം!

  • @hamzakutteeri4775
    @hamzakutteeri4775 7 หลายเดือนก่อน +8

    ഖാജ തങ്ങളെ സ്നേഹിക്കുന്നത് കൊണ്ട് ആ സ്നേഹം എത്തുന്നത് മുത്ത് റസൂലിലേക്കും തുടർന്ന് അല്ലാഹുവിലേക്കും എത്തുന്നു, അത് കൊണ്ട് ഖാജ തങ്ങളെ എത്ര സ്നേഹിച്ചാലും മതിയാവില്ല

    • @closetmarke
      @closetmarke 6 หลายเดือนก่อน

      😂😂😂 chegayi nere allahanodu paranja pore rasool isanabiyodo musanabiyodu paranjituno endinu sahabakal cheydituno vahabiyonum avanda yhalayil kurachu masala undayikotte

    • @AbubakarSiddik-pt1mg
      @AbubakarSiddik-pt1mg หลายเดือนก่อน

      ​@@closetmarkecorona vannappo vaccine yedthe endina. Allahu pore 😅

  • @SirajCmk-g2j
    @SirajCmk-g2j 8 หลายเดือนก่อน +10

    എന്ന് സമൂഹത്തിൽ നിലനിൽക്കുന്ന സകല പ്രശ്നങ്ങൾക്കും പരിഹാരമാണ് ഉസ്താദിന്റെ സംസാരം...... ഉസ്താദ് സജീവമാകൽ എന്തു കൊണ്ടും അത്യാവശ്യമാണ്

  • @SageerVa-o9z
    @SageerVa-o9z หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് ഉസ്താദിൻറെ അവതരണം

  • @HajaraK-rw1vh
    @HajaraK-rw1vh 8 หลายเดือนก่อน +4

    തീർച്ചയായും ഉസ്താദ് സംസാരിച്ചു കൊണ്ടേയിരിക്കണം......
    എത്രമാത്രം സുവ്യക്തമായിട്ടാണ് ഉസ്താദ് കൈകാര്യം ചെയ്യുന്നത്.....
    സകല മതനിരാസകരെയും നിരാശപ്പെടുത്താൻ ഉസ്താദിന്റെ ഇത്തരത്തിലുള്ള സംസാരങ്ങൾ എന്തുകൊണ്ടും അത്യന്താപേക്ഷിതമാണ്

  • @Achu-o4n
    @Achu-o4n 8 หลายเดือนก่อน +20

    എൻറെ ഒരു കൂട്ടുകാരൻ ബഷീർ സലഫി ഉസ്താദിൻറെ പ്രസംഗം കേട്ട് സുന്നി ആയി ഹുസൈൻ സലഫി ഇതുവരെ പഠിപ്പിച്ച മണ്ടത്തരങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞു❤❤❤

    • @shafeeqshefi-z9p
      @shafeeqshefi-z9p 8 หลายเดือนก่อน +2

    • @AbdulRazak-fu1oe
      @AbdulRazak-fu1oe 8 หลายเดือนก่อน +2

      സുന്നി എന്ന് പറഞ്ഞാൽ ആരാണ്? റസൂലിന്റെ സുന്നത്ത് പിൻപറ്റുന്നവർ. സുന്നത്തിന്റെ അടിത്തറയെന്താണ് ? അത് തൗഹീദാണ് ! റസൂൽ അല്ലാഹുവിനോട് മാത്രമാണ് പ്രാർത്ഥിച്ചത് (❤ ജിന്ന്: 20❤) റസൂലിനെ പിൻപറ്റി അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്ന മുജാഹിദുകളാണ് യഥാർത്ഥ സുന്നികൾ. താങ്കളുടെ സുഹൃത്ത് മുജാഹിദ് ആയത് കൊണ്ട് തന്നെ, അയാൾ ഇതിനകം തന്നെ സുന്നി യാണ് ! അല്ലാഹുവിനേയും റസൂലിനേയും ധിക്കരിച്ച് അല്ലാഹുവിന് പുറമെയുള്ളവരോട് പ്രാർത്ഥിക്കുന്ന സമസ്തക്കാർ സുന്നികളല്ല, മറിച്ച് വഴി പിഴച്ചവരാണെന്നാണ് അല്ലാഹു താക്കീത് തരുന്നത് (❤ അഹ്ഖാഫ് :5❤) ഖുർആൻ അർത്ഥം മനസിലാക്കി ഓതിയാൽ ഉസ്താദുമാരുടെ കള്ളത്തരങ്ങൾ മനസിലാവും !😂

    • @generalvisionmalabar8018
      @generalvisionmalabar8018 8 หลายเดือนก่อน

      ​@@AbdulRazak-fu1oeപ്രാർത്ഥിക്കലല്ല, വിളിച്ചു പ്രാർത്ഥിക്കൽ

    • @mujirahuman
      @mujirahuman 8 หลายเดือนก่อน +2

      ഈ ഖുറാഫി വട്ടൻമാർ പറയുന്നത് എന്താണെന്ന് അവർക്ക് തന്നെ മനസ്സിലാക്കുന്നില്ല.

    • @generalvisionmalabar8018
      @generalvisionmalabar8018 8 หลายเดือนก่อน

      @@mujirahuman ഈച്ച പറയുന്നത് എളുപ്പം മനസിലാകും

  • @samasthasathyam-
    @samasthasathyam- 8 หลายเดือนก่อน +12

    ഉസ്താദിന്റെ ശൈലി മറ്റാർക്കും ഇല്ലാത്ത വല്ലാത്ത രസാണ്.... വ്യത്യാസം നല്ലവണ്ണം ഉണ്ട്....
    ഈ റൂട്ട് ആണ് എല്ലാവരും എടുക്കേണ്ടത്....
    സാധാരണക്കാർക്കും പെട്ടെന്ന് മനസ്സിലാവുന്ന നല്ല ശൈലി...

  • @samasthasathyam-
    @samasthasathyam- 8 หลายเดือนก่อน +2

    ഉസ്താദ് ഭയങ്കര അവതരണം.... 😍😍
    ഇനിയിപ്പോ വഹാബികൾ എന്താ ചെയ്യാ...

  • @sain6495
    @sain6495 8 หลายเดือนก่อน +2

    ഈ ഉസ്താദിനെ രംഗത്ത് കൊണ്ട് വരണം..പൊളിച്ചു

  • @afsalusthad3557
    @afsalusthad3557 8 หลายเดือนก่อน +3

    Good. Speech

  • @Nishadsaquafichinnamugar
    @Nishadsaquafichinnamugar 15 วันที่ผ่านมา

    പൊളി മറുപടി 👍

  • @manushyan6652
    @manushyan6652 7 หลายเดือนก่อน

    ബുദ്ധി കൊടുക്കണേ റബ്ബേ വഹാബിൾകൾക്ക്

  • @FaizalCrescent
    @FaizalCrescent หลายเดือนก่อน +1

    ചോദിക്കുന്ന ആളെ കോഴിയാകുന്ന ഉസ്താദ്..... ചോദിക്കുന്ന ആളെ അടിക്കാൻ ആളില്ലേ....😢

  • @shafeeqshefi-z9p
    @shafeeqshefi-z9p 8 หลายเดือนก่อน +2

    ഉസ്താദേ അടിപൊളി മറുപടി ആയി പോയി എന്റെ നാട്ടിലെ വഹാബികൾ 😂😂😂പ്രാന്ത് പിടിച്ചു നടക്കുന്നുണ്ട്

  • @thahir7698
    @thahir7698 8 หลายเดือนก่อน +18

    ഉസ്താദിന്റെ ശൈലി മാഷാ അല്ലാഹ്

  • @UmerK-p1r
    @UmerK-p1r 8 หลายเดือนก่อน +4

    മലികുൽ മുളഫ്ഫർ പരിപാടി നടത്തുന്ന ഉസ്താദ് അല്ലേ...
    എന്താ ആ പരിപാടി.... ഇത് വരെ അങ്ങനെ ഒന്ന് എവിടെയും കണ്ടിട്ടില്ല..

  • @omg4677
    @omg4677 8 หลายเดือนก่อน

    Assalaamu alaikum varahmathullaahi vabarakaathuhu ellaavarkum
    Alhamdulillaah
    Jazaakallaahukhaira Aameen
    Swallallaahu alaamuhammad Swallallaahu alaihi WAsallam
    Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode eemaanode deergayuss nalki anugrahikkatte Aameen
    Nammude doshangl allaahu poruththaratte aameen Salkarmangal allaahu sweegarichu jeevidathil gairum barkathum allaahu nalki anugrahikkatte Aameen
    Namukkum vendappetta ellaavarkum rahmaanaaya allaahu iru lokathum nanma nalki anugrahikkatte Aameen yaa arhamuraahimeen
    Duaayil enneyum kudumbatheyum ulpeduthane usthaade

  • @Achu-o4n
    @Achu-o4n 8 หลายเดือนก่อน +3

    ഏതൊരു ബുദ്ധിയുള്ളവരും ഈ പ്രസംഗം കേട്ടാൽ വഹാബി ആവാൻ കഴിയില്ല

  • @Abumiqdad12
    @Abumiqdad12 8 หลายเดือนก่อน +2

    Masha
    Allah❤

  • @Raza-xf1mv
    @Raza-xf1mv 8 หลายเดือนก่อน +4

    വഹാബി നേതാക്കൾ ഇത് കേട്ടാൽ ഒന്നില്ലെങ്കിൽ അവർ അവരുടെ പ്രസ്ഥാനം പൊളിഞ്ഞോ എന്ന് കരുതി മരിക്കും അല്ലെങ്കിൽ അവർ സുന്നി ആകും

  • @samasthasathyam-
    @samasthasathyam- 8 หลายเดือนก่อน +4

    സുന്നി പറയാൻ ഈ ഉസ്താദ് കഴിഞ്ഞേ മറ്റാരും ഉള്ളൂ....
    അത്രേm ഉഷാറായി....
    ഉസ്താദ് നെ എല്ലാവരും കാത്തിരിക്കുകയാണ്.... ഇനി കുറെ വീഡിയോ അപ്‌ലോഡ് ചെയ്തു കൊണ്ടിരിക്കണം....

  • @fathimapathu2239
    @fathimapathu2239 8 หลายเดือนก่อน +5

    Mashaallah 👌👌👌

  • @saifubasheer3896
    @saifubasheer3896 8 หลายเดือนก่อน +1

    Alhmdlillah nalla marupadi kodukkaan kazinnu
    Mashallah

  • @farisa5256
    @farisa5256 8 หลายเดือนก่อน +3

    ماشاءالله

  • @ShajiPi-z2z
    @ShajiPi-z2z 8 หลายเดือนก่อน +1

    ഉസ്താദ് പറഞ്ഞത് മനസ്സിലാകണമെങ്കിൽ പരിശുദ്ധ ഖുർആൻമൂന്നാം അദ്ധ്യായം : 77 മുതൽ 91 വരേയുള്ള ആയത്തുകൾ പഠിക്കണം ❤❤❤❤

  • @Farispkn-s5b
    @Farispkn-s5b 8 หลายเดือนก่อน +4

    انك لن تخرق الأرض ولن تبلغ الجبال طولا
    ഈ ആയത്തിൽ ഒരു വല്ലാത്ത ഒരു സംഭവമുണ്ട്.ഇത് കേട്ട് ചിരിച്ചു മണ്ണ് കപ്പി. വഹാബി തൗഹീദിന്റെ ഓരോ അളവുകളേ...
    ഉസ്താദിന്റെ വിദ്യാർത്ഥി കാലമാണത്. ചാലിയത്ത് നിന്ന് ഒരു സുന്നി പ്രവർത്തകൻ വിളിക്കുന്നു. അവൻ തിരുരങ്ങാടി psmo കോളേജിൽ ആണത്രേ. വഹാബി മാനേജ്മെന്റ് ആണ് കോളേജ്. അന്ന് ഫെസ്റ്റോ മറ്റെന്തോ ഒരു പ്രോഗ്രാം അണിയറയിൽ ആരെ ക്ഷണിക്കണം എന്ന് ചർച്ച ചെയ്യുകയാണ്.കോളേജിലുള്ള സുന്നി വിദ്യാർത്ഥികൾ സുന്നി പണ്ഡിതൻമാർക്കും അവസരം വേണമെന്ന് ആവശ്യം ഉന്നയിച്ചു. എന്ത് കണ്ടാണാവോ മൗലവികൾ ആവശ്യം മുഖവിലക്കെടുത്ത് ക്ഷണിക്കാൻ പറഞ്ഞു.
    സുന്നി വിഭാഗം നമ്മളെ ഈ ഉസ്താദിനെയാണ് ക്ഷണിച്ചത്.ക്ഷണം സ്വീകരിച്ച് ഉസ്താദ് ആ തിയതിയിൽ കോളേജിൽ എത്തി. സദസ്സ് എല്ലാവരെ കൊണ്ടും നിഭിഢമാണ്. മുന്നിൽ തന്നെ തലമുതിർന്ന മൗലവികൾ താടിയും നീട്ടി ഇരിപ്പുണ്ട്.
    മൗലവി ഉസ്താദ് ന് സ്വാഗതം പറഞ്ഞുകൊണ്ട് പീഡത്തിലേക്ക് ക്ഷണിച്ചു. ഉസ്താദ് സംസാരിച്ചു തുടങ്ങി. അവരുടെ തൗഹീദിലുള്ള പാപ്പരത്തങ്ങൾ പൊളിച്ചടക്കി കൊണ്ടേയിരുന്നു. മൗലവികൾക്ക് ഇത് കേട്ട് ഇരിപ്പുറക്കുന്നില്ല.
    ഉസ്താദ് പുട്ടിലെ തേങ്ങ പോലെ എന്തെങ്കിലും സംശയമോ മറ്റോ ഉണ്ടെങ്കിൽ അപ്പൊ തന്നെ ചോദിക്കാം.വഹാബി പണ്ഡിതന്മാർ ഇവിടെ ഉണ്ടല്ലോ.എന്നിങ്ങനെ പ്രസംഗത്തിനിടയിൽ കൂട്ടിച്ചേർത്തു. മൗലവികൾ എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങി. അപ്പൊ സ്റ്റേജിൽ പ്രസംഗകൻ മാത്രം ഉള്ളൂ. ഉസ്താദ് സ്റ്റേജിലേക്ക് മൗലവി മാരെ ക്ഷണിച്ചു. എല്ലാ സ്റ്റേജിലേക്കും വലിഞ്ഞു കേറുന്ന അവർ കേട്ട ഭാവമേ നടിച്ചില്ല.
    ഉസ്താദ് ഒരിക്കലും വിട്ട് കൊടുത്തില്ല.വഹാബി കള്ളത്തരങ്ങൾ തുറന്ന് കാട്ടി മുന്നിലിരിക്കുന്ന മൗലവിമാരെ സ്റ്റേജിലേക്ക് ക്ഷണിച്ചുകൊണ്ടേയിരുന്നു. അവരുടെ മിടിപ്പ് വല്ലാതെ കൂടിയത് പിന്നിലുള്ള കോളേജ് വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞു. പലയിടങ്ങളിൽ നിന്നും മൗലവിമാർക്ക് കൂകി വിളിക്കുന്ന ശബ്ദം കേൾക്കാൻ തുടങ്ങി.
    ഉസ്താദ് വീണ്ടും വീണ്ടും ആർക്കും വരാം നമുക്ക് സത്യം മനസിലാക്കാൻ ആണല്ലോ. നമുക്ക് ഒരുമിച്ച് മുന്നേറാമല്ലോ.എന്തിനാണ് ഭിന്നിച്ചു നിൽക്കുന്നത്. അത് സമൂഹത്തിനോട് ചെയ്യുന്ന വഞ്ചനയല്ലേ... ഉസ്താദ് തുടർന്നു.
    നമുക്ക് എന്ത് രൂപം വേണമെങ്കിലും ആവാം. നമുക്ക് കൂടിയിരുന്നു ചർച്ചയോ എന്തും ആവാം നമുക്ക് സത്യം മനസ്സിലാക്കാം. അവർ ഒരു മിണ്ടാട്ടവും ഇല്ല.അതകൊണ്ട് ഉസ്താദ് പറഞ്ഞത് മുഴുവൻ ശെരിയാണെന്ന് സദസ്യർ മനസ്സിലാക്കി.
    അവസാനം ഉസ്താദ് മുജാഹിദ് പക്ഷത്തെ ചർച്ചക്ക് വീണ്ടും ക്ഷണിച്ചു കൊണ്ട് സംസാരം നിർത്തി.
    പരിപാടിക്ക് ശേഷം മൗലവി മാർ ചർച്ചക്കിരിക്കൽ നിർബന്തമായി. വിദ്യാർത്ഥികൾ ഒരു ക്ലാസ്സ്‌ റൂമിൽ ബെഞ്ചും ഡെസ്ക്കും തിരിച്ചിട്ട് റെഡിയാക്കി ഉസ്താദിനേയും മൗലവിമാരെയും ക്ഷണിച്ചു. എല്ലാവരും വന്ന് ഇരുന്നു. ഉസ്താദ് ഒരു പക്ഷത്തും മുന്നിൽ കുറെ മൗലവിമാരും. ചർച്ച തുടങ്ങി. തൗഹീദിന് വേണ്ടി കാണാതെ പഠിച്ച ആയത്തുകൾ ഓതാൻ തുടങ്ങി انك لن تخرق الأرض ولن تبلغ الجبال طولا
    ആകാശത്തെ മുറിച്ച് കടക്കാൻ നിനക്ക് കഴിയില്ല എന്ന് ഖുർആൻ പറഞ്ഞിട്ടില്ലേ അങ്ങനെ മുറിച്ചു നടന്നാൽ അത് ശിർക്കാവില്ലേ. മൗലവി ഭയങ്കര ഗൗരവത്തിൽ ചോദ്യമുന്നയിച്ചു. ഉസ്താദ് വളരെ സിംപിളായി പുഞ്ചിരിച്ചു കൊണ്ട് ഉടനെ ചോദിച്ചു
    അപ്പൊ വിമാനം കയറി മുകളിലൂടെ പോയാൽ... ശിർക്കാവുമോ അപ്പൊ ഗൾഫിൽ പോണതൊക്കെ ശിർക്കാവുമല്ലോ.മൗലവി ഇതങ് ഒറ്റയടിക്ക് കേട്ടപ്പോ ആകെ സ്റ്റോക്കായി.എന്ത് പറയണമെന്നറിയാത്ത കുറച്ചു നേരം മൗലവിയുടെ അനക്കം നിന്നു.ചുറ്റും തിങ്ങിക്കൂടിയ കുട്ടിക്കൾ ഇത് കണ്ട് പൊട്ടിച്ചിരിച്ചു കൊണ്ട് കൂക്കി വിളിച്ചു. കോളേജ് വിദ്യാർത്ഥികൾ അല്ലേ ഒന്നും നോക്കിയില്ല കൂക്ക് അവർ നിർത്തിയില്ല. മൗലവിമാർ ഇളിഭ്യരായി എണീറ്റ് പോയി.
    ഇത് വരെ ശിർക്കും തൗഹീദും തീരുമാനമാക്കാത്ത ഓരോ മൗലവിമാർ. വല്ലാത്ത അത്ഭുതം തന്നെ.

  • @JamshadJamshi-l6e
    @JamshadJamshi-l6e 8 หลายเดือนก่อน +1

    മാഷാഹ് അല്ലാഹ് 👍👍

  • @hussainkariyathil7495
    @hussainkariyathil7495 8 หลายเดือนก่อน +1

    ❤❤❤❤ماشاء الله تبارك الله ❤❤❤❤❤

  • @makeinvillage
    @makeinvillage 8 หลายเดือนก่อน +3

    കിടിലം മറുപടി 🎉🎉🎉🎉🎉🎉🎉😂😂😂😂😂😂

  • @ahmadshaduli7586
    @ahmadshaduli7586 8 หลายเดือนก่อน +4

    ما شاءالله

  • @anasmuhammedthazhekod2288
    @anasmuhammedthazhekod2288 8 หลายเดือนก่อน +4

    ما شاء الله🤍🤍🤍

  • @AliAkbar-to3xv
    @AliAkbar-to3xv หลายเดือนก่อน

    മൗലവിമാരഭാദ്ധി ആര്ക്കും കൊടുക്കരുതെ ആമീൻ

  • @LikLikER-x4w
    @LikLikER-x4w 8 หลายเดือนก่อน +1

    ماشاء الله

  • @HilalRashid-if8ov
    @HilalRashid-if8ov หลายเดือนก่อน

    Usdad super 👌

  • @01-abdurahiman84
    @01-abdurahiman84 8 หลายเดือนก่อน +3

    Usthad❤

  • @AbdulAzeez-z5m
    @AbdulAzeez-z5m 8 หลายเดือนก่อน +4

  • @sarafmajirpalla6349
    @sarafmajirpalla6349 14 วันที่ผ่านมา

    Ente ustade

  • @zainusinformationchannel3958
    @zainusinformationchannel3958 8 หลายเดือนก่อน +5

    ماشاء الله
    ماشاء الله
    ماشاء الله
    ماشاء الله
    ماشاء الله

  • @noufalbaputty9233
    @noufalbaputty9233 8 หลายเดือนก่อน +1

    Usthath ishtam❤

  • @razic43
    @razic43 7 หลายเดือนก่อน +3

    അഹ്‌ലുസുന്നയുടെ ആശയം എത്ര വ്യക്തം ഈ ഒഹാബികളുടെ വാദം എത്ര ബാലിശം

  • @Jesss313
    @Jesss313 8 หลายเดือนก่อน +1

    Usthaad❤🔥

  • @MuhammadJunaidPA
    @MuhammadJunaidPA 8 หลายเดือนก่อน +3

    കമന്റ് നോക്കാൻ വന്ന മൊയന്ത്‌ വഹാബി:
    എല്ലാവരും ഉസ്താദിന് അനുകൂലമാണ്. വന്ന സ്ഥിതിക്ക് ഉസ്താദ് ചോദ്യ കർത്താവിനെ പരിഹസിക്കുന്നു എന്ന് കമന്റെഴുതി പോകാം.

  • @rushdamedia6425
    @rushdamedia6425 8 หลายเดือนก่อน

    👍👍👍

  • @saadiyyanasreen_17
    @saadiyyanasreen_17 8 หลายเดือนก่อน +6

    ما شاء الله👍🤩
    Full video ndo

  • @abdulrazakfaizy3013
    @abdulrazakfaizy3013 2 หลายเดือนก่อน

    ഇത് ഒരു തരം യുക്തിവാദമാണ്

  • @kms33k
    @kms33k 8 หลายเดือนก่อน +1

    Salafikalude sammelanathil2,000 perk bakshanam koduthal ath thettano? Ath over aano salafee? 6:06

  • @NoushadNoushadek
    @NoushadNoushadek 8 หลายเดือนก่อน +1

    മാശാ അള്ളാഹ്.

  • @sumayya-shafeek
    @sumayya-shafeek 8 หลายเดือนก่อน +1

    Full upload chymo

  • @moidumusliyar6700
    @moidumusliyar6700 8 หลายเดือนก่อน

    Alhamdulillahi

  • @shafeekkarali5033
    @shafeekkarali5033 8 หลายเดือนก่อน +4

    ആന അടുത്ത് വരുമ്പോൾ ഉണ്ടാകുന്ന പേടി ഈ മൗലവിമാർക്ക് പടച്ചവനിൽ ഇന്ന് വരെ ഉണ്ടായിക്കാണില്ല 😂😂

  • @mohammedkasim8987
    @mohammedkasim8987 8 หลายเดือนก่อน +1

    പൊളിച്ചു ❤

  • @SakeenaSakeena-m6w
    @SakeenaSakeena-m6w 8 หลายเดือนก่อน +2

    നബി യുദ്ധം ചെയ്തു മുജാഹിദ് യുദ്ധം ചെയ്തു കൂടെ മുജാഹിദ് ന്

  • @FaizalCrescent
    @FaizalCrescent หลายเดือนก่อน +1

    ഇതിലെ ഓരോ കമന്റും വായിച്ചാൽ അറിയാം..... ദരസിലെ കുട്ടികളെ കൊണ്ടു എഴുതിചതാണെന്നു... പാവങ്ങൾ ഉസ്താദ് നാളെ റബ്ബിന്റെ കോടതിയിൽ ഇതു പോലെ മെഴുകി മറയാൻ കഴിയുമോ.... മുന്നിൽ വന്ന കോമിന് ഖുർആൻ പഠിപ്പിക്കൂ... അവർ അള്ളാഹു വിനെ കുറച്ചു സഹാബ റസൂലിൽ നിന്ന് പഠിച്ച പോലെ.... പ്ലീസ്... തങ്ങൾക്കു അള്ളാഹു അതിനുല്ല കഴിവ് നൽകി... പക്ഷെ തങ്ങൾ അത് മറച്ചുവക്കുന്നു.... 🤲🏻

  • @lovestatus7845
    @lovestatus7845 หลายเดือนก่อน +1

    പൊളി 😂വഹാബികളെ കൊന്ന് 😆😆🥰

  • @انسبنعبدالجبار
    @انسبنعبدالجبار 7 หลายเดือนก่อน

    ❤️❤️❤️❤️❤️❤️

  • @SirajCmk-g2j
    @SirajCmk-g2j 8 หลายเดือนก่อน +4

    ഈ ഉസ്താദ് കുറച്ച് കാലം ദർസിൽ മാത്രം കൂടി പൊതു പരിപാടികളിൽ തീരെ കാണാറില്ലായിരുന്നു
    ഏകദേശം പതിനഞ്ചു കൊല്ലം മുമ്പാണെന്ന് തോന്നുന്നു വഹാബി സ്റ്റേജുകളിൽ സുന്നിസം കൈകാര്യം ചെയ്തിരുന്നത്... വഹാബിസത്തെ നേർക്ക്നേർ പൊളിച്ചടക്കിയ മുത്താണ് ഇത്...
    ഇനി ഇത് പോലെ പൊതു നിരത്തിൽ സുന്നത്ത് ജമാഅത്തിന് ശക്തി പകരാൻ ഉസ്താദ് ന് അള്ളാഹു തൗഫീഖ് നൽകട്ടെ

  • @kochikkaranH
    @kochikkaranH 8 หลายเดือนก่อน

    👍🏻

  • @sarafmajirpalla6349
    @sarafmajirpalla6349 14 วันที่ผ่านมา

    Bahumaanikendavare bahumaanikkanam ustad illade ilm kittilla alle punnya nebiyude peril swalath chellikko maricchavarkum nammalkum vendi quran othi allahuvinod dua cheitho mone deenil business vendaaaa mudi mukkiya vellam vilkalle ad freeyan ithinokke naale rabbinte munnil uttar parayanam athu marakkanda ninne kaakunnavam allahu maatrhamaan

  • @jumanathasneem.m8775
    @jumanathasneem.m8775 8 หลายเดือนก่อน +2

    Azhari ഉസ്താദ് പൊളിച്ചടക്കി 👍👍

  • @alhadhimedia1735
    @alhadhimedia1735 8 หลายเดือนก่อน +1

    ഇതിന്റെ ഫുൾ

  • @abunabahanicm9355
    @abunabahanicm9355 8 หลายเดือนก่อน

    🌹🌹🌹🌹🌹🌹

  • @kabeerlubna6719
    @kabeerlubna6719 7 หลายเดือนก่อน +1

    😂😂😂😂😂 usthad super aytund answer

  • @abdurazaq-j8k
    @abdurazaq-j8k 8 หลายเดือนก่อน

    ഈ വഹാബികൾ പാവങ്ങളാണ് ഉസ്താദേ അവരുടെ വലിയ ഒരു നേതാവ് ഫൈസൽ മൗലവി സത്യത്തിൽ എൻറെ മുൻപിൽ ഒന്നും മിണ്ടാൻ കഴിയാതെ വഷളായി സ്ഥലംവിട്ടു

  • @mohamedrasheed5761
    @mohamedrasheed5761 8 หลายเดือนก่อน +1

    ഉറങ്ങി കിടക്കുന്നവരെ ഉണർത്താൻ കഴിയില്ല

    • @irshadali6086
      @irshadali6086 7 หลายเดือนก่อน

      ഉറങ്ങിക്കിടക്കുന്ന വരെ ഉണർത്താൻ കഴിയും ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല👍

  • @sideeqallisideeq8152
    @sideeqallisideeq8152 8 หลายเดือนก่อน

    ❤❤❤👍👍

  • @alikpkp7886
    @alikpkp7886 2 หลายเดือนก่อน +2

    സംസാരoകെണ്ട്ആളെതെറ്റിക്കുന്നു

  • @usaenc1224
    @usaenc1224 8 หลายเดือนก่อน

    ഖുർആൻ നേയും ഹദീസ് നേയും സ്വന്തം യുക്തി കൊണ്ട് അളക്കാൻ ഇറങ്ങുന്ന നിസ്കരിക്കുന്ന യുക്തിവാദികൾക്ക് മുമ്പിൽ പ്രമാണബന്ധിത മായ മറുപടി നൽകിയാലും യുക്തി കൊണ്ടേ അവരത്തിനെയും സമീപിക്കൂ..
    യുക്തി വെച്ച് അവരുടെ വികല വിശ്വാസം തിരിച്ചറിയുന്ന ഇത്തരം മറുപടികളാണ്, പ്രമാണങ്ങളിൽ വലിയ വിവരമില്ലാത്ത സാധാരണ കാരുടെ മുമ്പിൽ നല്ലത്.👌🏼👌🏼👌🏼

  • @PixelGraphic-bt1do
    @PixelGraphic-bt1do 2 หลายเดือนก่อน +1

    ചിരിയൊക്കെ ഉഷാറാണ് ഉസ്താദിന്റെ.. മറുപടി തീരെ അങ്ങോട്ട് പോരാ 😅😅 പക്ഷേ കുബൂരികൾക്ക് സന്തോഷിക്കാൻ ഇതൊക്കെ മതി

    • @riyuhazeeriyuhazee2306
      @riyuhazeeriyuhazee2306 7 วันที่ผ่านมา

      Kurupotti olikkunnundallo mone ninakk

    • @PixelGraphic-bt1do
      @PixelGraphic-bt1do 7 วันที่ผ่านมา

      @@riyuhazeeriyuhazee2306 അയ്യോ ഈ തലക്കെട്ട് കാരന്റെ ചിരി കണ്ടിട്ട് കുരു പൊട്ടാൻ വേറെ ആളെ നോക്കണം കുബൂരി.. ഈ പൊട്ടൻ വേദിയിൽ നിന്ന് എന്ത് പൊട്ടത്തരം വിളിച്ചു പറഞ്ഞാലും അല്ലാഹു അക്ബർ എന്ന തക്ബീർ വിളിക്കുന്ന നിനക്കല്ലേ കുരു പൊട്ടൽ

  • @hashirsainudheen3682
    @hashirsainudheen3682 8 หลายเดือนก่อน

    ❤❤❤🎉🎉🎉👍👍👍

  • @lananashaismail3469
    @lananashaismail3469 11 วันที่ผ่านมา

    കുർഅനിനെ മറന്ന മുടിയന്മാർ

  • @muhammadsifarap674
    @muhammadsifarap674 8 หลายเดือนก่อน +3

    ഉസ്താദ് പറയുന്നദ് ഏതു സാധാരണ കാരനും മനസ്സിലാകും

  • @sarafmajirpalla6349
    @sarafmajirpalla6349 14 วันที่ผ่านมา

    Paranjadil ustad veshamikkenda ningal padicchadalle oru kutti janichappol aa kottiyod hindi ye samasarichal ad hindi matrham parayum

  • @hassana7159
    @hassana7159 หลายเดือนก่อน

    USTHADE chodhicha Chodhathin Marvadi Ilangil Vivaraked Villich Parayela Usthade Niskarathil Usthade Bajahthu Hodhele Usthade1 Iyakanahbudhu Va Iyanaka Nasthahin Haa Ayyath Hodhada Usthade Usthade Allahu Elathavarod Sahayam Thedan Islamil Thellivila Orikal Madheenayile Allugall Naviyude Aduth Vann Parayugahayi Rasoole Maya Illa Vellamila Vallalchayann Appol Navi AVDE Ninn Dhuha Cheydh Nala Niskaram Nadathi Allahu Utharam Nalgi Avideyum Rasool Allahuvond Ann Dhuha Cheydhadh Quarnil Ethra Salath Parayugayann Prarthana Allahuvinod Mathram Usthadh Endh Vivaraked Villich Paruyumbol Janagall Vishwasikan Ivede Janagall Pottan Marela Usthad Manasil Akannam

  • @LovelyRoadCar-ow5ts
    @LovelyRoadCar-ow5ts 8 หลายเดือนก่อน +2

    പത്ത് മുന്നൂറ് കുട്ടികൾക്ക് ഒറ്റക്ക് ദർസ് നടത്തുന്ന വല്ലാത്ത ഉസ്താദ് ആണ്...
    അവരൊക്കെ കാലത്തിനൊത്ത ഉസ്താദ്ന്റെ വല്ലാത്ത കഴിവ് കണ്ട് വന്നതാണ്...
    ഞാൻ ഒരു ഉസ്താദ് നോട്‌ സംസാരിച്ചപ്പോ ഉസ്താദ് പറഞ്ഞു.ഈ കാലഘട്ടത്ത് നമ്മളെ മക്കളെ പ്രധാനമായും പഠിപ്പിക്കേണ്ടത് നിരീശ്വരവാദികൾക്കുള്ള മറുപടി ഒക്കെയാണ്.അതൊക്കെ നല്ല നിലക്ക് പഠിപ്പിക്കുന്ന ഉസ്താദ് മാരെ അടുത്താണ് നമ്മൾ മക്കളെ പറഞ്ഞയക്കേണ്ടത്...അല്ലെങ്കി അവരെ ഈമാൻ പോയിപ്പോവും.
    എന്നിട്ട് ഈ ഉസ്താദ് നെയാണ് ആദ്യം എണ്ണിയത്.