ഈ ഉസ്താദിന്റെ വീഡിയോ കണ്ട് കണ്ട് ഞമ്മളെ പോലോത്ത സാധാരണക്കാർക്ക് വഹാബി മൗലവിമാരുടെ തൊള്ള പൂട്ടിക്കാൻ പറ്റി alhamdulillah .. ഉസ്താദിന്റെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് 😍😍😍😍😍😍🥰
ഉസ്താദെ ഈ സമയത്ത് ഫലസ്തീനികൾക്ക് വേണ്ടി വഹാബികൾ കരഞ്ഞു കിടക്കുന്നില്ല മറിച്ച് ഫലസ്തീനികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഇത് പോലോത്ത പരുപാടികളെ കുറ്റം പറഞ്ഞു ഇരിക്കാണ് ഈ വഹാബികൾ യഥാർത്ഥത്തിൽ ഇസ്‌ലാമിൽ പെട്ടവരല്ല എന്നാണ് എനിക്ക് തോന്നുന്നത് .....😢
ശെരിയാണ് ഈൗ വഹാബികൾക്ക് എല്ലാം ശിർക്കാണ് ...😂😂വാപ്പ മോനോട് വെള്ളം കൊണ്ട് വരാൻ പറഞ്ഞാൽ വഹാബിയായ മോൻ പറയും എന്റെ വാപ്പ മുശ്രിക്കായി പോയി എന്ന് 😂😂😂 തലച്ചോർ നായി നക്കിയാൽ എന്താ ചെയ്യ😅😅
എൻറെ സുഹൃത്തുക്കളിൽ കുറേ വഹാബികൾ ഉണ്ട് അവരോട് ഉസ്താദിൻറെ അടുത്തേക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ അപ്പോൾ ഓർക്ക് ഇൽമ് ഇല്ലാന്നു പറയുo അല്ലാത്തപ്പോൾ നമ്മളെ ബ്രെൻ വാഷ് ചെയ്യാൻ വരും. 😅😅
എന്തു മറുപടി കൊടുത്താലും ചോദ്യകർത്താവിന്റെ മനസ്സിൽ എന്താണോ, അതിനനുസരിച്ച് അവന് മനസ്സിലാവും...... നമ്മൾ ചെയ്യേണ്ടത് ചെയ്യുകയും ദുആ ചെയ്യുകയും ചെയ്യുക. ഇസ്രായേൽ ഒക്കെ ഈ ആക്രമങ്ങൾ നടത്തുമ്പോൾ അല്ലാഹുവിനിസഹായനായി നോക്കിനിൽക്കുകയാണെന്നാണോ മനസ്സിലാക്കിയിരിക്കുന്നത്... ❓
ഗാന മേള നടക്കുമ്പോൾ , മറ്റു കളി തമാശ ആർഭാടങ്ങൾ ഒന്നും നടക്കുന്നതിന് വാഹബികൾക്ക് വയറു വേദന കാണുന്നില്ല. അവർക്ക് വയറു വേദ്‌ന നബിയുടെ മദുഹു പറയുന്നതിൽ ആണ്. പാടുന്നത്തിൽ ആണ്. ഈ പാലസ്തീൻ വിഷയം ഒക്കെ ഇവർക്ക് ഒരു കാപട്യത്തിൻ്റെ മറ മാത്രം ആണ്. യഥാർഥത്തിൽ അടിസ്ഥാനപരമായി ഇവർ നബിയുടെ മദുഹു് പറയുന്നതിന് എതിർ ആണ്. അത് തന്നെ യാണ് മുനാഫികിൻ്റെ നമ്പർ വൺ കുണം.
തുർക്കി കിലാഫത്തിനെ തകർക്കാൻ ബ്രിടനുമായി ചേർന്ന വഹാബികൾ ശേഷം പാലസ്തീൻ ജൂതർക്ക് വിട്ടു കൊടുക്കാൻ സമ്മതിച്ചു ( ബ്രിട്ടീഷ് താൽപര്യ പ്രകാരം). തുർക്കികൾ അതിനു സമ്മതിച്ചിരുന്നില്ല. മുസ്ലിം ലോകത്തെ വഞ്ചിച്ച ഈ വഹാബികൾ , അല്ലാഹുവിനെ കുറിച്ച് പിഴച്ച വിശ്വാസം ഉളളവർ ആണ്. അവർക്ക് ഈമാൻ ഇല്ല. അല്ലാഹുവിന് വലതു ഭാഗത്ത് രണ്ട് കൈ ഉണ്ടെന്നും ജഡം ഉണ്ടെന്നും അവൻ സഞ്ചരിക്കും എന്നൊക്കെ ഉള്ള പിഴച്ച വിശ്വാസം ഉള്ള ഈ കൂട്ടർ ഈമാൻ കര്യത്തിൻ്റെ ഒന്നാമത് കാര്യത്തിൽ തന്നെ പിഴച്ചവരും പിഴപ്പിക്കുന്നവരും ആണ്. പിന്നെയാണോ നബിയെ കുറിച്ച് ഉള്ള പിഴച്ച വിശ്വാസം?
ഉസ്താദിന്റെ ഫാൻസ് ആണ് ഞങ്ങളുടെ ഫാമിലി ഇപ്പോൾ ഉസ്താദെ❤ ഇത്ര സരളമായി കൈകാര്യം ചെയ്യുന്ന ഉസ്താദിന്റെ
കഴിവ് സമ്മിതിച്ചു ❤❤❤❤❤❤❤❤❤
❤ fans enn പറയരുത് അത്
ഓ കാത്തിരിക്കുകയായിരുന്നു ....❤ ഇതിൽ ഉസ്താദിന്റെ മറുപടി പൊളിച്ചു .....❤❤❤❤❤❤
എന്തൊരു സംഭവമാണ് ഉസ്താദ് 🌹🌹🌹
കാലഘട്ടത്തിലെ ഇതിഹാസ പണ്ഡിതൻ മാഷാ അല്ലാഹ് ❤️❤️❤️
അള്ളാഹു ബർകത്ത് ചെയ്യട്ടെ... ആമീൻ 🤲🤲🤲🤲
آمين يارب العالمين الله🤲🏻🤲🏻
⭕ഉസ്താദ് പറഞ്ഞ പോയിൻറ് ഇഷ്ടപ്പെട്ടു⭕ ഇതുപോലെയുള്ള ഒരു പരിപാടി നടന്നതുകൊണ്ട് ഇത്ര വലിയ മജ്‌ലിസിൽ dua അവർക്ക് ലഭിച്ചു...💯💯
ഞാൻ അൽഭുതപ്പെട്ടു വളരെ പെട്ടെന്ന് രണ്ടാഴ്ചകൾ കൊണ്ട് ഒക്കെ ഒരുലക്ഷം💥 ആളുകളൊക്കെ ഉസ്താദിൻറെ വീഡിയോ കാണുന്നു 💥
20,000+ aanu 2 lack alla
ഞമ്മടെ ഉയിർ ജാഫർ ഉസ്താദ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ഞമ്മളെ ജഅ്ഫർ സഖാഫി പൊളിയാണ് ❤
ഐക്യദാർഢ്യം പ്രഖ്യാപിക്കണം എന്നു പറഞ്ഞു കിടന്നുറങ്ങുന്ന വഹാബികളെ കാൾ നല്ലത് ഇതുപോലെയുള്ള പരിപാടി സംഘടിപ്പിക്കൽ ആണ് 👍👍
ഈ ഉസ്താദിന്റെ വീഡിയോ കണ്ട് കണ്ട് ഞമ്മളെ പോലോത്ത സാധാരണക്കാർക്ക് വഹാബി മൗലവിമാരുടെ തൊള്ള പൂട്ടിക്കാൻ പറ്റി alhamdulillah ..
ഉസ്താദിന്റെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് 😍😍😍😍😍😍🥰
തൊള്ള പൂട്ടിച്ചത് ഒന്ന് പറഞ്ഞുകൊണ്ട😜
@@ameenihsan5688 അത് നിൻറെ നേതാക്കളോട് ചോദിച്ചാൽ മതി അവരുടെ തൊള്ള അല്ലേ പൂട്ടിച്ചത് മറന്നിട്ടുണ്ടാകില്ല
ഒരു രക്ഷ ഇല്ലാതെ മറുപടി 😍
ഉസ്താദിൻ്റെ വീഡിയോക്ക് വേണ്ടി കാത്ത് നിൽക്കുകയായിരുന്നു
അവസാനം alhamdulillah
പടച്ച തമ്പുരാനേ ജഫർ ഉസ്താതിനു മഹ്ധി ഇമാം വരുന്നത് ദീർഗായ്സ് രോഗമില്ലാതെ കൊടുക്കണേ ആമീൻ ആമീൻ ആമീൻ കിഴക്കയിൽ സൂപ്പി കടമേരി വടകര
ഉസ്താദെ ഞാനിത് വീണ്ടും വീണ്ടും കാണുകയാണ് ഓരോ പ്രാവശ്യവും കാണാൻ interest കൂടുന്നു❤❤❤❤
ഉസ്താദെ ഈ സമയത്ത് ഫലസ്തീനികൾക്ക് വേണ്ടി വഹാബികൾ കരഞ്ഞു കിടക്കുന്നില്ല മറിച്ച് ഫലസ്തീനികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഇത് പോലോത്ത പരുപാടികളെ കുറ്റം പറഞ്ഞു ഇരിക്കാണ് ഈ വഹാബികൾ യഥാർത്ഥത്തിൽ ഇസ്‌ലാമിൽ പെട്ടവരല്ല എന്നാണ് എനിക്ക് തോന്നുന്നത് .....😢
ശെരിയാണ് ഈൗ വഹാബികൾക്ക് എല്ലാം ശിർക്കാണ് ...😂😂വാപ്പ മോനോട് വെള്ളം കൊണ്ട് വരാൻ പറഞ്ഞാൽ വഹാബിയായ മോൻ പറയും എന്റെ വാപ്പ മുശ്രിക്കായി പോയി എന്ന് 😂😂😂 തലച്ചോർ നായി നക്കിയാൽ എന്താ ചെയ്യ😅😅
അതേ
മാഷാഅല്ലാഹ് ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു 👍🏻👍🏻
മാശാ അള്ളാഹ് - അൽഹംദു ലില്ലാഹ്
الحمد لله❤ സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള മറുപടി
ഉസ്താദെ സത്യം പറഞ്ഞാൽ ഈ സമയത്തും ഒരുമിക്കാതെ നിൽക്കുന്ന ആളുകൾ മനുഷ്യർ ആണോ എന്നതിൽ സംശയമാണ്😢
ماشاء الله 👍🏻🌷
Mashallah
ഉസ്താദ് വേറെ ലവൽ
❤
ﷺﷺﷺ😍😍😍
ഉസ്താദ്ദേ ഇങ്ങള് ഒരു മൊതലാണ് ❤❤❤❤
മുഖാമുഖം full video .... Waiting ആണ്
Masha Allah tabarakallah ❤❤❤
കാത്തിരിക്കുകയായിരുന്നു🥰
പൊളിച്ചു
ماشاءالله ❤❤❤
Masha allah
Mugamugam full video post cheyyamoo.... Pls.. Waiting.
Ithinde full video venamayirunnu
Masha allahhhh 👍👍👍🥰🥰
❤
ما شاء الله
അലങ്കാരത്തെ അല്ലാഹു ഇഷ്ടപ്പെടുന്നു ഈ ചോദ്യ കർത്താവിന്റെ വീട്ടിൽ ആദ്യം കാര്യങ്ങൾ ശരിയാക്കാൻ പറയുക
എൻറെ സുഹൃത്തുക്കളിൽ കുറേ വഹാബികൾ ഉണ്ട് അവരോട് ഉസ്താദിൻറെ അടുത്തേക്ക് ഉണ്ടോ എന്ന് ചോദിച്ചാൽ അപ്പോൾ ഓർക്ക് ഇൽമ് ഇല്ലാന്നു പറയുo അല്ലാത്തപ്പോൾ നമ്മളെ ബ്രെൻ വാഷ് ചെയ്യാൻ വരും. 😅😅
ഉസ്താദിൻ്റെ അടുത്തേക്ക് കൊണ്ട് പോകാൻ കഴിഞ്ഞാൽ ഉഷാറാകും....അവരോടൊക്കെ വലിയ സൗമ്യതയോടെ മാത്രമാണ് കാര്യം മനസ്സിലാക്കിക്കൊടുക്കുക❤
😂😂
🎉🎉🎉🎉
❤️
👍🌹
Full video idamoo
മുത്ത് നബിയുടെ പരിവാടി. കുറച്ചു വലുതായാൽ കുറച്ചു ലയിറ്റ് ഇട്ടാൽ അത് പ്രശ്നം എന്നാൽ അപ്പുറത്ത് വാഹബിയുടെ വീട്ടിലെ കല്ല്യണം അടമ്പരം
☝🏼☝🏼👌👌👌👌👌👌👌
എന്തു മറുപടി കൊടുത്താലും ചോദ്യകർത്താവിന്റെ മനസ്സിൽ എന്താണോ, അതിനനുസരിച്ച് അവന് മനസ്സിലാവും......
നമ്മൾ ചെയ്യേണ്ടത് ചെയ്യുകയും ദുആ ചെയ്യുകയും ചെയ്യുക. ഇസ്രായേൽ ഒക്കെ ഈ ആക്രമങ്ങൾ നടത്തുമ്പോൾ അല്ലാഹുവിനിസഹായനായി നോക്കിനിൽക്കുകയാണെന്നാണോ മനസ്സിലാക്കിയിരിക്കുന്നത്... ❓
അല്ലാഹു അക്‌ബർ
🤍
ഗാന മേള നടക്കുമ്പോൾ , മറ്റു കളി തമാശ ആർഭാടങ്ങൾ ഒന്നും നടക്കുന്നതിന് വാഹബികൾക്ക് വയറു വേദന കാണുന്നില്ല. അവർക്ക് വയറു വേദ്‌ന നബിയുടെ മദുഹു പറയുന്നതിൽ ആണ്. പാടുന്നത്തിൽ ആണ്. ഈ പാലസ്തീൻ വിഷയം ഒക്കെ ഇവർക്ക് ഒരു കാപട്യത്തിൻ്റെ മറ മാത്രം ആണ്. യഥാർഥത്തിൽ അടിസ്ഥാനപരമായി ഇവർ നബിയുടെ മദുഹു് പറയുന്നതിന് എതിർ ആണ്. അത് തന്നെ യാണ് മുനാഫികിൻ്റെ നമ്പർ വൺ കുണം.
തുർക്കി കിലാഫത്തിനെ തകർക്കാൻ ബ്രിടനുമായി ചേർന്ന വഹാബികൾ ശേഷം പാലസ്തീൻ ജൂതർക്ക് വിട്ടു കൊടുക്കാൻ സമ്മതിച്ചു ( ബ്രിട്ടീഷ് താൽപര്യ പ്രകാരം). തുർക്കികൾ അതിനു സമ്മതിച്ചിരുന്നില്ല.
മുസ്ലിം ലോകത്തെ വഞ്ചിച്ച ഈ വഹാബികൾ , അല്ലാഹുവിനെ കുറിച്ച് പിഴച്ച വിശ്വാസം ഉളളവർ ആണ്. അവർക്ക് ഈമാൻ ഇല്ല. അല്ലാഹുവിന് വലതു ഭാഗത്ത് രണ്ട് കൈ ഉണ്ടെന്നും ജഡം ഉണ്ടെന്നും അവൻ സഞ്ചരിക്കും എന്നൊക്കെ ഉള്ള പിഴച്ച വിശ്വാസം ഉള്ള ഈ കൂട്ടർ ഈമാൻ കര്യത്തിൻ്റെ ഒന്നാമത് കാര്യത്തിൽ തന്നെ പിഴച്ചവരും പിഴപ്പിക്കുന്നവരും ആണ്. പിന്നെയാണോ നബിയെ കുറിച്ച് ഉള്ള പിഴച്ച വിശ്വാസം?
മുഴുവൻ വീഡിയോ ലിങ്ക് തരൂ. പ്ളീസ് ഒരുപാട് തിരഞ്ഞൂ.
Mashallah
❤❤❤
❤
❤❤
❤️❤️❤️❤️❤️
❤
❤❤❤
❤
❤️
❤❤❤❤❤❤❤
❤❤❤
❤❤❤❤❤
❤❤❤