ഇനി ഇതേയുള്ളു രക്ഷ || Atomberg Renesa Smart plus Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 792

  • @akshainm
    @akshainm 3 ปีที่แล้ว +216

    1:03 blade less അല്ല brushless ആണ്

  • @NILGIRIMALAYALI
    @NILGIRIMALAYALI 3 ปีที่แล้ว

    സീലിംഗ് ഫാൻ വീട്ടിൽ ഫിറ്റ് ചെയ്യാൻ പറ്റാത്തത് കൊണ്ട് ടേബിൾ ഫാൻ ഉപയോഗിക്കുന്നവർ 👇👇

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +72

    Jayaraj ettan ♥️♥️♥️👍

    • @Aflusworld
      @Aflusworld 3 ปีที่แล้ว +3

      250 ആകാൻ സഹായിക്കുമോ 😊😉

    • @AHDLegend8
      @AHDLegend8 3 ปีที่แล้ว

      Ee paavapetta njammele koodi onnu support cheyyo please 🙏🥺

  • @B17FF
    @B17FF 3 ปีที่แล้ว +128

    ചേട്ടാ... Mi 11 lite... Review ചെയ്യോ pls

    • @ambadiu1470
      @ambadiu1470 3 ปีที่แล้ว +3

      Athin mi kkarr ayachu therandey

    • @vineethababu8840
      @vineethababu8840 3 ปีที่แล้ว

      Athe njan paranjarnnu

    • @ashwinfied
      @ashwinfied 3 ปีที่แล้ว

      Yess

    • @B17FF
      @B17FF 3 ปีที่แล้ว

      Ee fan ente veettil inde

    • @rafeeksbm...3913
      @rafeeksbm...3913 3 ปีที่แล้ว +1

      Evidannu

  • @notastranger8978
    @notastranger8978 3 ปีที่แล้ว +82

    Thumbnail kandappo njan vicharich bro chaavan povvannenn😂❌

  • @MALLUTOX-YT
    @MALLUTOX-YT 3 ปีที่แล้ว +4

    *😂വീഡിയോ കാണാതെ ഓടി ആദ്യം വന്ന് കമന്റ് ബോക്സിൽ വന്നു കമന്റ് നോക്കുന്ന എത്ര പേരുണ്ട് എന്നെ പോലെ😂*

  • @z3aadhi967
    @z3aadhi967 3 ปีที่แล้ว +3

    Ente veetilum ee fan thannne. Atom Berg .. kidi item.... Pinne BLDC _ brushless DC mtr nnu allee.. blade uu ?🤔

    • @meee2023
      @meee2023 3 ปีที่แล้ว

      😛

    • @jijodaniel7199
      @jijodaniel7199 3 ปีที่แล้ว

      Google assistant il work aakumo atomberg renesa model

    • @z3aadhi967
      @z3aadhi967 3 ปีที่แล้ว

      @@jijodaniel7199 yes 💯💯💯

  • @Mascophotography
    @Mascophotography 3 ปีที่แล้ว +1

    ഞാൻ ഉപയോഗിക്കുന്നു...അടിപൊളി ആണ്..റിമോട്ട് ഇല്ലെങ്കിലും ഈസിയായി ഉപയോഗിക്കാം...

  • @CATips
    @CATips 3 ปีที่แล้ว

    The full form of bldc is brushless Direct current. BLDC fan meaning is bldc motor use in bldc ceiling fan compare to induction motor in normal ceiling fan.

  • @igl_kid
    @igl_kid 3 ปีที่แล้ว +2

    ആർക്കൊക്കെ jayaraj chettan ' ok google ' എന്ന് പറഞ്ഞപ്പോൾ സ്വന്തം phone pettennu google വന്നവർ like അടി 😍😍😘🥰🥰😁😂😂😁

  • @akschannel9539
    @akschannel9539 3 ปีที่แล้ว +2

    ഫാനിന്റെ കാര്യമൊന്നും പറയേണ്ട 😒😒എത്ര നല്ല fan മേടിച്ചാലും നമ്മുടെ നാട്ടിലെ ചൂടിനെയൊന്നും പൂർണ്ണമായി തോൽപ്പിക്കാൻ ആവില്ല ☀️☀️☀️🌡️🌡️🌡️

  • @yasirysr7337
    @yasirysr7337 3 ปีที่แล้ว +20

    സാധാരണ ഒരു fan ന് 60-80 വരെ watts എടുക്കാറുണ്ട്
    ഈ fan 25 Watts എടുക്കൂ
    കുറഞ്ഞ watts ൽ കൂടുതൽ കാറ്റ്

  • @dharmikthevloger8883
    @dharmikthevloger8883 3 ปีที่แล้ว +2

    Wow

  • @mujeebrahman7486
    @mujeebrahman7486 3 ปีที่แล้ว

    രണ്ടു വർഷത്തിലേറെയായി ഉപയോഗിക്കുന്നു. നല്ല ക്വാളിറ്റിയുള്ള ഫാനാണ്

  • @rohithnechikkunnan8374
    @rohithnechikkunnan8374 3 ปีที่แล้ว

    Brushless Direct current fan (bldc fan) Ac supply to dc conversion for the running, low power consumption.

  • @sonit.g9402
    @sonit.g9402 3 ปีที่แล้ว +2

    കംപ്ലൈന്റ് കൂടുതൽ ആണ്...ചെറിയ ഒരു ഇടി മിന്നൽ കൊണ്ട് ഇലക്ട്രോണിക് ബോർഡ് കംപ്ലൈന്റ് ആകും...വാറന്റി ഇൽ നന്നാക്കി തരാൻ 4 ആഴ്ച വരെ സമയം എടുക്കും...വാറന്റി കഴിഞ്ഞാൽ ഒരിക്കലും നന്നാക്കി എടുക്കാനും കഴിയില്ല

  • @rollo550
    @rollo550 3 ปีที่แล้ว +18

    ഞാൻ firs കമറ്റ് ചെയ്തു❤️

    • @Haxey654
      @Haxey654 3 ปีที่แล้ว +2

      Ayn😈

    • @Aflusworld
      @Aflusworld 3 ปีที่แล้ว +1

      250 ആകാൻ സഹായിക്കുമോ 😊😉

    • @Haxey654
      @Haxey654 3 ปีที่แล้ว +1

      @@Aflusworld anth

    • @arunupendranath4691
      @arunupendranath4691 3 ปีที่แล้ว +1

      ഹോ എത്ര മഹത്തരാമായ കാര്യം ആണ് നിങ്ങൾ ചെയ്തത് 😏

    • @Aflusworld
      @Aflusworld 3 ปีที่แล้ว +1

      @@Haxey654 Subscribers

  • @adithyan6969
    @adithyan6969 3 ปีที่แล้ว +1

    ഞാൻ മേടിച്ചർന്നു നല്ല fan ❤ it
    ഈ colour തന്നെ ഞാൻ vedichth

    • @razakk8382
      @razakk8382 3 ปีที่แล้ว

      എന്താ വില

    • @adithyan6969
      @adithyan6969 3 ปีที่แล้ว

      @@razakk8382 6200₹

  • @vimithajubeesh3685
    @vimithajubeesh3685 3 ปีที่แล้ว +1

    Super

  • @reviewhunter7526
    @reviewhunter7526 3 ปีที่แล้ว +96

    ഞാൻ വിചാരിച്ചു തൂങ്ങാൻ പോകുന്നു എന് 😁😁😁

  • @icandoanything4257
    @icandoanything4257 3 ปีที่แล้ว +3

    അടിപൊളി unboxing ചാനൽ ആണിത്.. 👍👍

  • @adarshb3311
    @adarshb3311 3 ปีที่แล้ว

    ജയരാജ്‌ ചേട്ടാ ഫാൻ alexa yod ഒപ്പം കണക്ട് ചെയ്ത് ഉപയോഗിക്കാൻ pattumo 🙂

  • @jomeyjoseph
    @jomeyjoseph 3 ปีที่แล้ว

    ചേക്കായി Brushless Direct Current fan എന്നാട്ടോ

  • @player3020
    @player3020 3 ปีที่แล้ว

    ഇക്ക.... Samsung galaxy s21 ultra review cheyyumo athinte kaaryangal okke paranjittu

  • @akhilmunroezzz7390
    @akhilmunroezzz7390 3 ปีที่แล้ว +6

    blade less alla brush less direct current(BLDC)🙂

  • @പുലിമുരുഗൻ-റ2റ
    @പുലിമുരുഗൻ-റ2റ 3 ปีที่แล้ว +10

    സ്ഥീരം പ്രേക്ഷകർ ലൈക്‌ അടി

  • @nivedprabhakaran
    @nivedprabhakaran 3 ปีที่แล้ว +4

    Thumbnail 🤣🤣
    Jayarajettan oru killadi thanne 🤣🤣

  • @anupb7379
    @anupb7379 3 ปีที่แล้ว

    കഴിഞ്ഞ വർഷം തന്നെ വാങ്ങിച്ചു ഫിറ്റ് ചെയ്തു.But only remote control

  • @Showtimeframes
    @Showtimeframes 3 ปีที่แล้ว +1

    👍

  • @lidafathima.k1993
    @lidafathima.k1993 3 ปีที่แล้ว +10

    Anti dust വെറും ഗിമ്മിക്കാണ്. ഒരാഴ്ച കൊണ്ട് തന്നെ ലീഫിൽ ഡസ്റ്റ് കാണാം. ഫാനിന് ശബ്ദം കൂടുതലാണ്. ബ്രഷ് ലസ്സ് ആണ് ജയേട്ടാ😀

  • @dilshadalikmuhammed4012
    @dilshadalikmuhammed4012 3 ปีที่แล้ว

    ഞാൻ atomberg renesa എന്ന മോഡൽ നാലെണ്ണം വാങ്ങി, മികച്ച ഫാനാണ് കറന്റ് ബിൽ പകുതിയായി കുറഞ്ഞു.

  • @Seek7557
    @Seek7557 3 ปีที่แล้ว +1

    Fan ഇടക്കിടെ തനിയെ ഓഫ് ആയി on ആകുന്നു
    എന്താ ചെയ്യണ്ടേ

  • @clementdcruz7266
    @clementdcruz7266 3 ปีที่แล้ว

    its called Brush Less Direct Current BLDC Motor fan...

  • @suiikuttan007
    @suiikuttan007 3 ปีที่แล้ว +13

    Thumbnail കണ്ടു പേടിച്ചു 🙊🙊🙊🙊🙊🙊🙊🙊🙊🙊🙊

    • @AUTOMAN_06
      @AUTOMAN_06 3 ปีที่แล้ว +1

      Njaanum 😂

  • @VishnuVishnu-mv6fy
    @VishnuVishnu-mv6fy 3 ปีที่แล้ว +7

    അപ്പൊ ജയരാജേട്ടന്റെ വീട് മൊത്തത്തിൽ ഓട്ടോമാറ്റിക് ആയി 🔥🔥

  • @ashirhashir5377
    @ashirhashir5377 3 ปีที่แล้ว +1

    Alexa illathe smartphonil engane connect cheyyam....!?

  • @muhammadshinas1053
    @muhammadshinas1053 3 ปีที่แล้ว +1

    Pwoli sanam ❤️❤️❤️

  • @abusufiyan8111
    @abusufiyan8111 3 ปีที่แล้ว +1

    ഇത് എന്റെ റൂമിലും ഉണ്ട്,, good ആണ്,,, remote very useful ആണ്, but ഒരു കുഴപ്പം ഉണ്ട്, air spread കുറവാണു, നേരെ താഴെ ഇരുന്നാൽ മാത്രമേ നല്ല കാറ്റ് കിട്ടു

  • @visakhcp5399
    @visakhcp5399 3 ปีที่แล้ว

    2020 ഒക്ടോബറിൽ വീട്ടിൽ ഹെലികോപ്റ്റർ മാറ്റി മാറ്റിയ സദനത്തിനു ഒരു 20 കൊല്ലം പഴക്കം ഉണ്ടാകും.പിന്നെ ഇവരുടെ efficio എന്ന മോഡൽ വാങ്ങി അതിനുശേഷം ബില്ലിൽ നല്ല വ്യതസം ഉണ്ടായി നല്ല കാറ്റും ഉണ്ട്. കൊടുക്കുമ്പോൾ റെഗുലേറ്ററിൽ കൊടുക്കാതെ ഇരിക്കുക . ഈ മാസം ഒന്നു കൂടെ വാങ്ങി വാങ്ങി.... ഇത്തരം സ്മാർട്ട് features വേദത്തവർക്ക് efficeo തന്നെ ധാരാളം..

    • @jpvlogs9200
      @jpvlogs9200 ปีที่แล้ว

      റെഗുലറ്ററിൽ കൊടുക്കണ്ട എന്ന് പറഞ്ഞതിന്റെ കാരണം എന്താണ് ബ്രോ

  • @anoopr2991
    @anoopr2991 3 ปีที่แล้ว

    നല്ല ഫാനാണ് രണ്ട് വർഷം മുൻപ് ഞാൻ വാങ്ങി. കുറഞ്ഞ volt ൽ പ്രവർത്തിക്കും . ശബ്ദം കുറവ്. Best fan, remote available

  • @aziya919
    @aziya919 3 ปีที่แล้ว +7

    ഇതിപ്പോ ഏകദേശം എല്ലാ devices ഉം ചേട്ടൻ പരിചപ്പെടുത്തി കഴിഞ്ഞു. സ്മാർട്ട്‌ device കൾ ചേട്ടൻ പരമാവധി ഉൾപ്പെടുത്തണം. ഇതുവരെ മലയാളത്തിൽ ആരും പരിചപ്പെടുത്താത്ത ഒരു ഐറ്റം ഉണ്ട്. Smart Curtain സ്മാർട്ട്‌ എന്ന് പറഞ്ഞാൽ വെറും remote ഇൽ ഞെക്കിയാൽ ഓൺ ആവുന്ന കർട്ടൻ അല്ല. Alexa support ആയ കർട്ടൻ വേണം. ടൈം ഒക്കെ schedule ചെയ്യാൻ പറ്റുന്ന... 🙌

    • @muhammadshafeeq3598
      @muhammadshafeeq3598 2 ปีที่แล้ว

      പാട്ടും കൂടെ ആയാലോ

  • @muhammadshinas1053
    @muhammadshinas1053 3 ปีที่แล้ว +3

    സൂപ്പർ വീഡിയോ❤️❤️❤️

  • @shillindominic9123
    @shillindominic9123 3 ปีที่แล้ว +7

    Bresh less Direct current BLDC എന്നല്ലേ

  • @indradhanus8246
    @indradhanus8246 3 ปีที่แล้ว

    Cctv camera veetil vekunathinte oru video cheyane

  • @abhinavk1595
    @abhinavk1595 3 ปีที่แล้ว +3

    • @j.jgaming2952
      @j.jgaming2952 3 ปีที่แล้ว +1

      Ente athe icon😂

    • @abhinavk1595
      @abhinavk1595 3 ปีที่แล้ว +1

      @@j.jgaming2952 okda😂

  • @navas.a1787
    @navas.a1787 3 ปีที่แล้ว

    Hi jayaraj etta
    Any problem in thunderstorms

  • @muhammedshareef8292
    @muhammedshareef8292 3 ปีที่แล้ว +1

    Dust pidikkum
    Speed 👌🏻

  • @amruth5946
    @amruth5946 3 ปีที่แล้ว

    Chetta... Samsung F22 nte review.....

  • @anandsk4885
    @anandsk4885 3 ปีที่แล้ว

    ഇനിട്ടെന്ത ചേട്ടാ sound illatha mixi ellathe

  • @shyamsunilkarthikeyanKNOX
    @shyamsunilkarthikeyanKNOX 11 หลายเดือนก่อน

    How's the performance? Thunder and lightning scene undo ? I heard many people complaining that the fan will die even in small thunder/lighting

  • @heminkrishna8228
    @heminkrishna8228 3 ปีที่แล้ว +5

    Chettaa mi 11 lite vedio undavumoo??💝💖

  • @MAHI_0_0_0
    @MAHI_0_0_0 3 ปีที่แล้ว

    ചേട്ടാ firebolt ring smart watch nde user review onnum cheyyamo?

  • @jaisworldofficial4617
    @jaisworldofficial4617 3 ปีที่แล้ว +12

    Bladelss അല്ല. Brushless ആണ്.

  • @muhammadshinas1053
    @muhammadshinas1053 3 ปีที่แล้ว +1

    Present 🖐️

  • @arjunkesav4147
    @arjunkesav4147 3 ปีที่แล้ว

    Super Jayarajetta

  • @arshkamarudeen4811
    @arshkamarudeen4811 3 ปีที่แล้ว +1

    Nalla oru review aayirunnu jayarajetta💗🤗

  • @aromal.a.p7647
    @aromal.a.p7647 3 ปีที่แล้ว +1

    INDIAN BRAND AND,100% MADE IN INDIA PRODUCTS🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @nithi007007
    @nithi007007 3 ปีที่แล้ว +3

    BLDC ennu vechaa BRUSHLESS DIRECT CURRENT ennanu, blade less allaa, faninu blade undallo

  • @abdul5798
    @abdul5798 3 ปีที่แล้ว

    Repair this fan 2 times free in guarantee period due to lightning.after guarantee it will charged in our pocket.old fan it work 15years in my home.

  • @unboxingtechtalkss4716
    @unboxingtechtalkss4716 3 ปีที่แล้ว +1

    ite poleta fan 2years ayi chettap

  • @sjrfood4787
    @sjrfood4787 3 ปีที่แล้ว +1

    Hai Sir

  • @Wlbwlb
    @Wlbwlb 3 ปีที่แล้ว +31

    2:15 മാക്സിമം സ്പീഡിൽ ഇട്ടാൽ നല്ല സ്പീഡിൽ കറങ്ങും .... വാവ്‌🤣🤣

    • @dawn1741
      @dawn1741 3 ปีที่แล้ว +2

      ath gearbox ollathukonda bro
      xD

    • @Akarsh...
      @Akarsh... 3 ปีที่แล้ว

      😂

    • @shanbasil908
      @shanbasil908 3 ปีที่แล้ว

      Njanum chirichu idh kett

    • @ajmalazeez7313
      @ajmalazeez7313 3 ปีที่แล้ว

      😁

    • @akshainm
      @akshainm 3 ปีที่แล้ว

      പവർ കൂടുതലുള്ള വണ്ടിക്ക് പവർ കൂടുതലായിരിക്കും

  • @Hearthac-b2e
    @Hearthac-b2e 3 ปีที่แล้ว +1

    Annan oru killadi thanne

  • @ebingeorge7684
    @ebingeorge7684 10 หลายเดือนก่อน

    Remote illekil ee fan work cheyuo? Athu pole regulator fit cheyano

  • @muhammedsuhail5217
    @muhammedsuhail5217 3 ปีที่แล้ว +4

    ഈ ഫാൻ വീട്ടിലില്ലാത്തവർ ഉണ്ടോ

  • @അമ്പിളിചേട്ടൻ
    @അമ്പിളിചേട്ടൻ 3 ปีที่แล้ว +1

    Coconics Xtreme laptop review please 🙏🙏

  • @syamkumar8859
    @syamkumar8859 3 ปีที่แล้ว

    Chettn ഓരോ പുതിയ പ്രോഡക്റ്റ് നമ്മളെ പരിചയ പെടുത്തുന്നു നമ്മൾ അത്‌ എങ്ങനെ വാങ്ങണം എന്ന് ചിന്ദിക്കുന്നു.

  • @amithc.p.6391
    @amithc.p.6391 3 ปีที่แล้ว +1

    Chetta battary life photo gaming phone 15000 താഴെ ഉളള ഫോൺ ഉണ്ടോ

  • @lathika.s8902
    @lathika.s8902 3 ปีที่แล้ว +2

    😊😊

  • @jananipriya333
    @jananipriya333 3 ปีที่แล้ว

    BLDC motor - Brush Less Direct Current motor

  • @Copyist373
    @Copyist373 3 ปีที่แล้ว

    ജയേട്ടാ... Moto z2 പ്ലേ കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ..plz

  • @shanojkr6038
    @shanojkr6038 3 ปีที่แล้ว +1

    BLDC,- Brush Less Direct Current എന്നാണ്

  • @mariappana4571
    @mariappana4571 3 ปีที่แล้ว

    Videos ellam 👏👍

  • @shadowboy403
    @shadowboy403 3 ปีที่แล้ว

    Jayarachetta onnu eathrayum pettannu realme buds Q2 vinte video idamo

  • @YAMAHARD
    @YAMAHARD 3 ปีที่แล้ว +1

    E fan njan first kaanunnath unboxingdudinte videoyil aanu

  • @muhammedirshad3873
    @muhammedirshad3873 3 ปีที่แล้ว +2

    Hi

  • @amruth5946
    @amruth5946 3 ปีที่แล้ว +1

    നല്ല ലുക്കുള്ള ഫാൻ.....കളർ theme wooden finish...👌👌..... ഇത് തന്നെ വൈറ്റ് കളർ കാണുമല്ലേ...

  • @Avengers_47
    @Avengers_47 3 ปีที่แล้ว +1

    ഭായി blade less എന്നാൽ blade ഇല്ലെന്നാണ് brush less ആയിരിക്കും bruss less motor ആയിരിക്കും

  • @mathewmathew7850
    @mathewmathew7850 3 ปีที่แล้ว +4

    Atomberg fan ഞാനും വാങ്ങി
    നല്ലതാ

  • @ThanseerAhmed
    @ThanseerAhmed 3 ปีที่แล้ว +55

    Thumbnail കണ്ടപ്പോ ഒന്ന് ഞെട്ടി...🙂

    • @Aflusworld
      @Aflusworld 3 ปีที่แล้ว +2

      250 ആകാൻ സഹായിക്കുമോ 😊😉

    • @adithyan6969
      @adithyan6969 3 ปีที่แล้ว +1

      🤣

    • @ihsan7405
      @ihsan7405 3 ปีที่แล้ว +2

      Sucide 😂

    • @Mahadevahhhhh
      @Mahadevahhhhh 3 ปีที่แล้ว

      😂😂

    • @anoopps4582
      @anoopps4582 3 ปีที่แล้ว

      @@Aflusworld എന്ത് 250 ??

  • @arshkamarudeen4811
    @arshkamarudeen4811 3 ปีที่แล้ว +1

    Eth kollallo fan🤩💓

  • @MiyaTech5
    @MiyaTech5 3 ปีที่แล้ว

    Fan super

  • @varghesemammen6490
    @varghesemammen6490 ปีที่แล้ว

    Bldc , blade leeds എന്നല്ല ,brush less എന്നാണ്, അതായത് കാർബൻ ബ്രഷ്.

  • @fotokapture
    @fotokapture 3 ปีที่แล้ว +1

    *BLDC=Brushless Direct current*

  • @pradeepkumarcs423
    @pradeepkumarcs423 3 ปีที่แล้ว

    Brushless means no brush contact with armature

  • @rijaskannur4828
    @rijaskannur4828 3 ปีที่แล้ว

    ഇങ്ങനെ പോയാൽ രാജ്യത്തിന് വൈദ്യുതിയുടെ അളവ് കുറക്കാൻ കഴിയും 😌😌😌

  • @ajithkumar-zr8bf
    @ajithkumar-zr8bf 3 ปีที่แล้ว

    It is not blad less but "brush less direct current"

    • @ajithkumar-zr8bf
      @ajithkumar-zr8bf 3 ปีที่แล้ว

      Blade less sorry for omission of "e" in the 1st comment

  • @adarshanil4042
    @adarshanil4042 3 ปีที่แล้ว +7

    BLDC Motor ഇന്റെ fullform brush less direct current motor എന്നാണ്

  • @heyyrupz
    @heyyrupz 3 ปีที่แล้ว +1

    Ellam smart agum ath cash ullavarude veedukalin mathram .njagal okke engane bedikkana

  • @shifananuvlog6241
    @shifananuvlog6241 2 ปีที่แล้ว

    ഭയങ്കര സൗണ്ട് ആണ്.4700നുള്ള വക ഒട്ടുമില്ല.ആദ്യം കറങ്ങി പിന്നെ കുറച്ചു നേരം നിക്കും. പിന്നെ യും കറങ്ങും. കമ്പനിക്ക് വിളിച്ചിട്ട് ഒരാഴ്ചയായി. ഇത് വരെ ഒരു റിപ്ലെ യും ഇല്ല.

  • @junaid2529
    @junaid2529 3 ปีที่แล้ว

    Ith ente veetil 4 ennam und valre nalla fan aahn pinne karand kurach edukku karand billil valare vithyasam und❤

  • @ARTeCh-cp7vx
    @ARTeCh-cp7vx 3 ปีที่แล้ว

    Jayettan uyir

  • @unnikrishnankm4784
    @unnikrishnankm4784 3 ปีที่แล้ว

    Smart fan poli ann

  • @amalakku4149
    @amalakku4149 3 ปีที่แล้ว

    Bro infinix note 7 nta after use review chyyoh

  • @PoojaN-l8r
    @PoojaN-l8r ปีที่แล้ว

    fan as well as their customer care service both are miserably inadequate. techinician visits without hardwares like drill machine and screws.

  • @nothing-onnoollaa9648
    @nothing-onnoollaa9648 3 ปีที่แล้ว +11

    blade less aayirikkilla chetta.. brush less aavaan aanu saadhyatha. Pinne normal fan speed RPM 300-350 aanu. High speed faanukalkku 380-390 vare undavum. Normal Smart fans also have the RPM ranging of 350-375

    • @PKtech44
      @PKtech44 3 ปีที่แล้ว

      ഞ്ഞനും പറയനിരിക്കയിരുന്നൂ 👍

    • @rpmellyas
      @rpmellyas ปีที่แล้ว

      Yes brush less fan 🚫 a blade less

    • @aravindmk12
      @aravindmk12 ปีที่แล้ว

      Yes brushless aane

  • @muhammedsabirtk5443
    @muhammedsabirtk5443 3 ปีที่แล้ว +2

    Link 🔗 kanunnilla

  • @shajimathew3969
    @shajimathew3969 3 ปีที่แล้ว

    BLDC brush less direct current

  • @bibints
    @bibints 3 ปีที่แล้ว +2

    ചേട്ടൻ *ok* *google* എന്ന് പറയുമ്പോ എന്റെ ഫോണിലെ google ചേച്ചി ആണ് ഉണരുന്നെ..!! ചേച്ചീനെ കൊണ്ട് ഭയങ്കര ശല്യം. വേറെ ആർക്കും ഇങ്ങനെ വന്നില്ലേ ??

  • @joshyko1946
    @joshyko1946 3 ปีที่แล้ว +1

    Link 🤔🤔🤔