ലുലു മാൾ വന്നത് കൊണ്ട് കോഴിക്കോട് കാരുടെ കച്ചവടത്തിന് അതുപോലെ ചെറുകിട കച്ചവടകാർക്കോ ഒന്നും കച്ചവടം കുറയില്ല ലുലു മാൾ അതു വേറെ സെറ്റപ്പാണ്.നാം ഒന്നിനും പ്രതീക്ഷ നഷ്ടപെടാൻ പാടില്ല. ഞാൻ 35വർഷംബിസിനസ് മേഖലയിൽ ഉണ്ട് ഓരോ ബിസിനസ് കൂടും തോറും അവിടേക്കു പലവിധേനയും കച്ചവടം കൂടുകയാണ് ചെയ്യുന്നത്. മാളുകളിലേക്ക് ഒരു ഉല്ലാസ യാത്രയായിട്ടു മാത്രമാണ് 75%ആളുകളും പോകുന്നത്. നമുക്ക് നേട്ടമില്ലെങ്കിലും ഒരുപാട് ആൾക്ക് ഗുണവും ഉണ്ട്. ഒരു മലയാളി എന്ന നിലക്കു നമുക്ക് അഭിമാനിക്കാം ❤
Recent ആയി വന്നതിൽ ഫോറം മാളിനെ കടത്തിവെട്ടാൻ ആർക്കും പറ്റിയിട്ടില്ല...അത്രക്ക് ഗംഭീരം ആയിട്ട് ഉണ്ട് അതിൻ്റെ നിർമാണം👍കോഴിക്കോട് ലുലു പുറത് നിന്ന് വലുത് തോന്നും അകത്ത് അത്ര പോര...കൊച്ചി ലുലു നിത്യഹരിത നായകൻ പോലെ ഇപ്പോഴും 😮
ലുലു വന്നാലും ആർക്കും ഒരു ബുദ്ധിമുട്ട് ഇല്ല ചെറുകിട കച്ചവടം ഒന്നും ബുദ്ധിമുട്ട് ഉണ്ടാവില്ല അവിടെ ക്ക് പോവുന്നവർ മാത്രം അവിടെ പോവൂപ്പോ ലുലു ❤❤❤ അടിപൊളി ഞാൻ ജോലി ഇന്റർവ്യൂ നു പോയി വെയിലിൽ നിന്ന് തല ചുറ്റി തിരിച്ചു പൊന്നു അടുത്ത് ആയിരുന്നു കിട്ടിയാൽ കുട്ടികളെ പോറ്റാൻ ഒരു ജോലി ആയി എന്ന് വിചാരിച്ചു പോയത് എറണാകുളം പോയി ലുലു കാണാൻ പറ്റിയില്ല ക്യാഷ് ന്റെ ബുദ്ധിമുട്ട് തന്നെ 4മക്കളെ കൂട്ടി പോവണം കോഴിക്കോട് അടുത്ത് ആണ് പോയി കാണണം യുസുഫ് അലി സർ നു ദീർഘയുസ്സ് നാഥൻ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Number one ആയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഭാവിയിൽ കൂടുതൽ നന്നാവണം. പേപ്പർ വർക്ക് കൂടുതൽ വേഗത്തിൽ ഓൺലൈൻ ആയിരിക്കണം കൂടുൽ എളുപ്പവും സൗധാര്യവും ആയിരിക്കണം ❤😊. പഴയ്യ എല്ലാ നിയമങ്ങളും പൊളിച്ച് എഴുതണം. ഉദ്യോകസ്ഥരുടെ എഫിഷൻസ്സികൂട്ടാതെ കേരളം വളരില്ലാ.....😅
രണ്ടായിരം പേർക്ക് ജോലി നൽകുന്നു എന്ന് പറയുന്നു പക്ഷെ എന്തെങ്കിലും ഒരു സംശയമുണ്ടെങ്കിൽ ഒരു സ്റ്റാഫിനെ പോലും എവിടെയും കാണാത്ത അവസ്ഥയാണുള്ളത് നിങളെവിടെയാണ് ഈ സ്റ്റാഫിനെ യൊക്കെ നിയമിച്ചിട്ടുള്ളത് ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ഗൾഫിൽ ആണ് കെട്ടോ
പാർക്കിംഗ് ഫീസ് ഉണ്ടാവില്ല ഇപ്പോൾ കുറച്ചു കഴിഞ്ഞു ആലോചിച്ചു ചെയ്യുകള്ളു എന്റെ അഭിപ്രായം പറഞ്ഞത് ബിസിനസ് മൈന്റ് അങ്ങനെ വരൂ ഒരു പുതിയ സ്ഥലത്ത് ഫസ്റ്റ് നില ഉറപ്പിക്കാം ജനങ്ങളെ വരുത്തൽ ആണ് പ്രാധാന്യം അത് കൊണ്ട് പറഞ്ഞത് വണ്ടി ഇല്ലാത്ത ത് കൊണ്ട് എനിക്ക് ആ പ്രശ്നം ഇല്ല
പ്രളയവുംമറ്റു ദുരന്തങ്ങളുംഉണ്ടാവുമ്പോൾപാവപ്പെട്ടകച്ചവടക്കാർ തന്നെയാണ്എപ്പോഴുംഉണ്ടായിരുന്നത് എല്ലാ പാർട്ടിക്കാരുടെയും പിരിവും വാടകയും പണിക്കാരുടെ കൂലിയും കഴിയുമ്പോൾ പിടിച്ചു നിൽക്കാൻ പെടാ പാടു പെടുന്ന കഴവടക്കാരുമുണ്ട് സ്നേഹിതാ .
800 കോടി ചിലവിൽ 3.5 ലക്ഷം Sqft ൽ കോഴിക്കോട് ലുലു മാൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു.. കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ആണ് കോഴിക്കോട് ലുലു മാളിൽ തുടങ്ങുന്നത് ❤️
കുറെ പാവ പെട്ടവർ ബുദി മുട്ട് കൊണ്ട് യുസുഫ് അലിയെ കാണാൻ ലുലുമൾ ഗേറ്റ് പുറത്ത് നിൽക്കുന്നുണ്ട് വെയിൽ കൊണ്ടിട്ടു അവരെ ഒന്ന് മൈന്റ് വരെ ചെയ്യാതെ ആണെല്ലോ പോയത് സർ നിങ്ങൾ
@@antuannacatherin3981 kaloor road area mariyathu kandille same akum mankavu junction to mims.. Food street ayi marum with late night culture...kozhoikode oru valiya cash flow ulla market anu bhai kochide atra establishments illate tanne... Second Lulu mall in kozhoikode already announced...
Welcome Mr Surendren (BJP president) please after no toking youefali not good no purchasing Lulu mall yuo do know BJP Someni person you tub chanel toking not purchasing Lulu mall Mr Surendren you president you accession Sam person thanks
ലുലു മാൾ വന്നത് കൊണ്ട് കോഴിക്കോട് കാരുടെ കച്ചവടത്തിന് അതുപോലെ ചെറുകിട കച്ചവടകാർക്കോ ഒന്നും കച്ചവടം കുറയില്ല ലുലു മാൾ അതു വേറെ സെറ്റപ്പാണ്.നാം ഒന്നിനും പ്രതീക്ഷ നഷ്ടപെടാൻ പാടില്ല. ഞാൻ 35വർഷംബിസിനസ് മേഖലയിൽ ഉണ്ട് ഓരോ ബിസിനസ് കൂടും തോറും അവിടേക്കു പലവിധേനയും കച്ചവടം കൂടുകയാണ് ചെയ്യുന്നത്. മാളുകളിലേക്ക് ഒരു ഉല്ലാസ യാത്രയായിട്ടു മാത്രമാണ് 75%ആളുകളും പോകുന്നത്. നമുക്ക് നേട്ടമില്ലെങ്കിലും ഒരുപാട് ആൾക്ക് ഗുണവും ഉണ്ട്. ഒരു മലയാളി എന്ന നിലക്കു നമുക്ക് അഭിമാനിക്കാം ❤
Recent ആയി വന്നതിൽ ഫോറം മാളിനെ കടത്തിവെട്ടാൻ ആർക്കും പറ്റിയിട്ടില്ല...അത്രക്ക് ഗംഭീരം ആയിട്ട് ഉണ്ട് അതിൻ്റെ നിർമാണം👍കോഴിക്കോട് ലുലു പുറത് നിന്ന് വലുത് തോന്നും അകത്ത് അത്ര പോര...കൊച്ചി ലുലു നിത്യഹരിത നായകൻ പോലെ ഇപ്പോഴും 😮
ലുലു വന്നാലും ആർക്കും ഒരു ബുദ്ധിമുട്ട് ഇല്ല ചെറുകിട കച്ചവടം ഒന്നും ബുദ്ധിമുട്ട് ഉണ്ടാവില്ല അവിടെ ക്ക് പോവുന്നവർ മാത്രം അവിടെ പോവൂപ്പോ ലുലു ❤❤❤
അടിപൊളി ഞാൻ ജോലി ഇന്റർവ്യൂ നു പോയി വെയിലിൽ നിന്ന് തല ചുറ്റി തിരിച്ചു പൊന്നു അടുത്ത് ആയിരുന്നു കിട്ടിയാൽ കുട്ടികളെ പോറ്റാൻ ഒരു ജോലി ആയി എന്ന് വിചാരിച്ചു പോയത് എറണാകുളം പോയി ലുലു കാണാൻ പറ്റിയില്ല ക്യാഷ് ന്റെ ബുദ്ധിമുട്ട് തന്നെ 4മക്കളെ കൂട്ടി പോവണം കോഴിക്കോട് അടുത്ത് ആണ് പോയി കാണണം യുസുഫ് അലി സർ നു ദീർഘയുസ്സ് നാഥൻ നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
ലുലുഗ്രൂപ്പ് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 👍👍👍🌹🌹🌹🌹
🤣🤣🤣 You Cristian He Muslim. Then why 🤔🤣
Super super 👍👍❤❤
Masha Allah ❤❤❤❤
Malaga Manga
Wish you all the very best
❤❤❤❤
MY CLT
Number one ആയി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഭാവിയിൽ കൂടുതൽ നന്നാവണം. പേപ്പർ വർക്ക് കൂടുതൽ വേഗത്തിൽ ഓൺലൈൻ ആയിരിക്കണം കൂടുൽ എളുപ്പവും സൗധാര്യവും ആയിരിക്കണം ❤😊.
പഴയ്യ എല്ലാ നിയമങ്ങളും പൊളിച്ച് എഴുതണം.
ഉദ്യോകസ്ഥരുടെ എഫിഷൻസ്സികൂട്ടാതെ കേരളം വളരില്ലാ.....😅
PC Georgine vilikathirunath mosam aayi poyi 🙋😄
രണ്ടായിരം പേർക്ക് ജോലി നൽകുന്നു എന്ന് പറയുന്നു പക്ഷെ എന്തെങ്കിലും ഒരു സംശയമുണ്ടെങ്കിൽ ഒരു സ്റ്റാഫിനെ പോലും എവിടെയും കാണാത്ത അവസ്ഥയാണുള്ളത്
നിങളെവിടെയാണ് ഈ സ്റ്റാഫിനെ യൊക്കെ നിയമിച്ചിട്ടുള്ളത്
ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം ഗൾഫിൽ ആണ് കെട്ടോ
കോഴിക്കോട് ഫോക്കസ് മാളിന്റെ അവസ്ഥ...😢😢😢
ഇവിടെയും പാർക്കിംഗ് ഫീസ് ഉണ്ടോ
പാർക്കിംഗ് ഫീസ് ഉണ്ടാവില്ല ഇപ്പോൾ കുറച്ചു കഴിഞ്ഞു ആലോചിച്ചു ചെയ്യുകള്ളു എന്റെ അഭിപ്രായം പറഞ്ഞത് ബിസിനസ് മൈന്റ് അങ്ങനെ വരൂ ഒരു പുതിയ സ്ഥലത്ത് ഫസ്റ്റ് നില ഉറപ്പിക്കാം ജനങ്ങളെ വരുത്തൽ ആണ് പ്രാധാന്യം അത് കൊണ്ട് പറഞ്ഞത് വണ്ടി ഇല്ലാത്ത ത് കൊണ്ട് എനിക്ക് ആ പ്രശ്നം ഇല്ല
Oru vacancy tharumo
ചെറുകിട വ്യാപാരികളുടെ കഷ്ടക്കാലം എന്താ ചെയ്യുക
കോഴിക്കോട്ടെ കച്ചോടക്കാര്ക്ക് എന്ത് ? 100 തക്കാളിയും, രണ്ടുർ പ്യക്ക് പച്ചമുളകും, ഒരു കിലോ പൂളയും വാങ്ങി നാളെ തരാമെന്ന് പറയാൻ , ഓര് തന്നെ വേണം,
അങ്ങനെ കോഴിക്കോട്ടെ കച്ചവടക്കാരുടെ കാര്യത്തിൽ ഒരു തീരുമാനമായി...........
Nesto vannppool ninte kundi pollillallo yyyy athupole pala supwrmarkettum
ഇത് വരെയും ജനങ്ങളെ പറഞ്ഞു പറ്റിച്ചു കൊള്ള ലാഭം എടുത്തിരുന്നു കച്ചവടകാരുടെ കള്ളത്തരങ്ങൾ പൊളിഞ്ഞു വീഴും...
പ്രളയവുംമറ്റു ദുരന്തങ്ങളുംഉണ്ടാവുമ്പോൾപാവപ്പെട്ടകച്ചവടക്കാർ തന്നെയാണ്എപ്പോഴുംഉണ്ടായിരുന്നത് എല്ലാ പാർട്ടിക്കാരുടെയും പിരിവും വാടകയും പണിക്കാരുടെ കൂലിയും കഴിയുമ്പോൾ പിടിച്ചു നിൽക്കാൻ പെടാ പാടു പെടുന്ന കഴവടക്കാരുമുണ്ട് സ്നേഹിതാ .
@@AbdulSalam-ni3pb ആ കച്ചവടക്കാരുടെ എല്ലാം കച്ചവടം കുറയും ന്ന് കോർപ്പറേറ്റ് ഭീമൻ എത്തുമ്പോൾ
@@AbdulSalam-ni3pb അതൊക്കെ ശരി തന്നെയാണ്... ജനങ്ങൾക്ക് വില കുറച്ചു സാധനങ്ങൾ കൊടുക്കുന്നവരെ, അത് ആര് ആയാലും പ്രോത്സാഹനം കൊടുക്കണം....
ചെറിയ കച്ചവടക്കാരുടെ കഞ്ഞി കുടി മുട്ടിച്ചു
ഒരിക്കലും ഇല്ല കേരളത്തിൽ കോഴിക്കോട് വളരേണ്ടേ
Our Kozhikode is better
ഉള്ളി സുരയേയും കുഞ്ഞാപ്പയേയും കണ്ട് ചിരി വരുന്ന ഞാൻ😂😂😂
റിയാസ് മരപൊട്ടനെ കണ്ടിട്ട് തൂറി എറിയാൻ തോനുന്നു.. പരനാറി വിജയൻ കൂടി ഉണ്ടായിരുന്നെങ്കിൽ തൂറി എറിയാമായിരുന്നു എന്നാണ് ജനങ്ങളുടെ മനസ്സിൽ ഉള്ളത് 😄😁😄😄
800 കോടി ചിലവിൽ 3.5 ലക്ഷം Sqft ൽ കോഴിക്കോട് ലുലു മാൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കുന്നു.. കേരളത്തിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ആണ് കോഴിക്കോട് ലുലു മാളിൽ തുടങ്ങുന്നത് ❤️
അന്തം കമ്മി അയത്കൊണ്ട 🤣🤣🤣💩
Kooduthal Malappuram ullavaraayirikkum agoott varal athokond kozhikod ullavarude kachavadathinu kuyappam onnum undakaan pookunilla 😅
Enthu paat aado intro 😂
😂
Paisa ullavan aaster medicittiyil pokum illathavan medikal collagil pokum allathe ivide onnum samfavikilla
കുറെ പാവ പെട്ടവർ ബുദി മുട്ട് കൊണ്ട് യുസുഫ് അലിയെ കാണാൻ ലുലുമൾ ഗേറ്റ് പുറത്ത് നിൽക്കുന്നുണ്ട് വെയിൽ കൊണ്ടിട്ടു അവരെ ഒന്ന് മൈന്റ് വരെ ചെയ്യാതെ ആണെല്ലോ പോയത് സർ നിങ്ങൾ
സർ പല പ്രശ്നം ഉണ്ടാവും എന്തിനാ തിരിഞ്ഞു കോത്താൻ ആണോ
@@Saiiffunnisa എന്ത് presnm ഒരു presnvm illa
Oru padu pavapetta kachavadakarude kanjhiyil PATA etu 😂😂😂😂😂😂
. മേയർ മലയാളം അറിയിലെ
Avidete local kachvadam theerumanam poi
Koodutal set akum... Edapalli nokiyal mathi area vere level akum...
@@rajeendranmampatta2415
Eniku thonunila
Kozhikkodu kochi pole akum. Ennu
@@antuannacatherin3981 kaloor road area mariyathu kandille same akum mankavu junction to mims.. Food street ayi marum with late night culture...kozhoikode oru valiya cash flow ulla market anu bhai kochide atra establishments illate tanne... Second Lulu mall in kozhoikode already announced...
Welcome Mr Surendren (BJP president) please after no toking youefali not good no purchasing Lulu mall yuo do know BJP Someni person you tub chanel toking not purchasing Lulu mall Mr Surendren you president you accession Sam person thanks
ചാണകം മണക്കുന്നുണ്ട് തീട്ട സംഘീ
Super video
തിയേറ്റർ ഇല്ലല്ലോ.... 😂👌👌
വരുന്നുണ്ട്.4 സ്ക്റീൻ
❤